ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം മുത്ത് നബിയെ ഇത്രമേൽ സ്നേഹിച്ച ബിലാൽ റളിയള്ളാഹു അന്ഹുവിനെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നുന്നു ഒരുവട്ടമെങ്കിലും സ്വപ്നത്തിൽ കാണുവാനുള്ള ഭാഗ്യം എങ്കിലും അല്ലാഹു നൽകിയെങ്കിൽ
ഓരോ പാട്ട് കൊണ്ടും മൻസൂർക്ക വല്ലാതെ കരയിപ്പിക്കുന്നു. നിങ്ങൾക്ക് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് തരട്ടെ ആമീൻ. മരിക്കോളാം പ്രണയ നാഥനെയും മുത്ത് നബിയെയും കുറിച് പറയാനും അത് ഞങ്ങൾക്ക് കേൾക്കാനും ആ ലഹരി അറിഞ്ഞു മരിക്കാനും നമുക്ക് നാഥൻ തൗഫീഖ് നൽകേട്ടെ ആമീൻ.എന്തൊരു ഫീൽ മുത്ത് നബി യെ മാനമില് കാണും പോലെ ഫീൽ ചെയ്യാ ശരീരമാകെ തളർന്നു പോവ്വാ, തീർച്ചയായും ഇതൊരു ജീവിതമല്ല. ഇതിനപ്പുറത്തേക്ക്...... റബ്ബ് അവനെ അറിയാൻ തൗഫീഖ് തരട്ടെ ആമീൻ.
തുടക്കം കേട്ടപ്പോൾ കരുതിയില്ല അവസാനം കരയിക്കും എന്ന്. കിടക്കുമ്പോൾ ഒരുപാട് തവണ കേട്ട് .. ബാങ്ക് വിളിയോടുകൂടിയുള്ള ആ ഭാഗം .. മൻസൂർക്ക കരഞ്ഞാണ് പാടിയത് എന്ന് തോന്നിപ്പോയി.. ഇയാൾ ഒരു ലെവൽ ആൺ.. iam ബിഗ് ഫാൻ ഓഫ് uu
എന്റെ അനിയന്റെ പേര് മുഹമ്മദ് ബിലാൽ എന്നാ. ഞങ്ങളുടെ ഫാമിലിക്കും ഞങ്ങൾക്കും ഇഷ്ടമാണ് മുഹമ്മദ് ബിലാൽ എന്ന് പേരിടാൻ. അങ്ങനെ തീരുമാനിച്ചു അത് മതി. ഈ പാട്ട് എന്നും അവൻ കേൾപ്പിച്ചുകൊടുക്കും. അവൻ ഇപ്പോൾ 9 മാസമേ ആയിട്ടുള്ളു. ഈ പാട്ട് അവൻ വയങ്കര ഇഷ്ട്ടമാ.
സത്യത്തിൽ നിംഘ ആരാണ് വരികൾ വേറെ രീതി ..ഞാൻ ഇതുവരെ കേൾക്കാത്ത രീതി ...love from Lakshadweep 😊. എനിക്കു ഇഷ്ടപെട്ട എല്ലാം ഇഷ്ടം പക്ഷേ ...സ്വർഗ്ഗം ആണ്ക്ഷ്യം എങ്കിൽ ..എന്നത് .... 😢😢😢😢....
വാക്കാൽ നേരിട്ട് അർഥം താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ❤ പക്ഷെ അവിടെ ഉദ്ദേശിച്ചത് .. ദുനിയാവിന്റെ ശുഹലിൽ പെട്ട് നമ്മൾ ഹബീബിനെ മറന്നു കളയുന്നു എന്നാണ് .. ഈ കഥ കേട്ടവർ തരിച്ചു , കണ്ഠം ഇടറി , എന്നാലും നമ്മൾ ഹബീബിനെ (ഞാൻ) മറന്നു പോകുന്നു എന്നർത്ഥം❤ നിങ്ങളുടെ അഭിപ്രായം വളരെ ബഹുമാനത്തോടെ സ്വീകരിക്കുന്നു അൽഹംദുലില്ലാഹ് ❤
അൽഹംദുലില്ലാഹ് ആൽഫാ മർറാഹ് 😥🌺🌺 സുഹൃത്തേ ഹബീബിനോടുള്ള അങ്ങയുടെ ഇഷ്‌ക് മാത്രമാണ് അതിന് കാരണം .. എന്നെയും കുടുംബത്തെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 😥 നിങ്ങളുടെ മകനിക്കും കുടുംബത്തിനും ഹബീബിന്റെ ശഫാഅത്തും അല്ലാഹുവിന്റെ ലീകാഉം ലഭിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😥😥 വല്ലാതെ ഹൃദയം തൊട്ട അനുഭവമായിപ്പോയി എനിക്കിത് അൽഹംദുലില്ലാഹ് 😥
*ഹബീബിന്റെ ﷺബിലാൽرضي الله عنه* _______________________________________________________________ Music | lyrics & vocal *Mansoor puthanathani* ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2) വിരഹത്തിൻ.. വാക്കോതി ബിലാലിൻ മുന്നില് വിടചൊല്ലി പിരിഞ്ഞിട്ട് വന്നില്ലല്ലോ ഈ മണ്ണില്... പിണക്കമോയെൻ ഹബീബേ.. പിണങ്ങിയോ എൻ സ്വദീഖേ.. അങ്ങയെ മദീനയിൽ കാണുന്നില്ലല്ലോ... കാണുന്നില്ലല്ലോ... ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ... ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2).. ഉറക്കെ എണീറ്റ് ബിലാല് കരഞ്ഞ് മുത്തിന്റെ മണം മുത്തി ഖൽബാകെ പിടഞ്ഞ്.... ഒട്ടകപുറത്തേറി അന്ന് തന്നെ യാത്ര പോയി.. മദീന മണ്ണിലെത്തിടാൻ ഖൽബകം വെമ്പലേറി... ഹബീബിൻ സുഗന്ധം... മധുമലർ വസന്തം... സലാമാൽ തുടക്കം.... ബിലാലിൻ നടുക്കം... അജ് വ മരം പൂത്ത മണ്ണിൽ കണ്ണുനീർ നനഞ്ഞിരിക്കുന്നു.. അലകടൽ വിശന്ന മട്ടിൽ അതിഥി ഒരാൾ വന്നിരിക്കുന്നു... ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ.. ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2)... ഉമർ കണ്ട് .... സ്വഹാബികൾ ഉണ്ട്.... ബിലാലിനെ കണ്ടപാടെ കണ്ണ് നിറഞ്ഞ്.. നബിതൻ ഖബ്റിന് ചാരെ മണ്ണ് പുണരും ബിലാലിനെ തട്ടി.. എത്ര നാളായി കണ്ടിട്ടെന്നന്നവർ ചൊല്ലിയണച്ച് കൂട്ടി. അടങ്ങൂ ബിലാലേ.... ഇതു വല്ലാത്ത ഹാലേ.. കണ്ണുനീരിന്റെ ചാലേ... ഒന്ന് തുടക്കൂ ജമാലേ... പ്രാണനായ ത്വാഹയോരെ ഓർത്ത് ഓർത്ത് നീര് വറ്റി പ്രേമം എന്ന ലോകകുടിലിൽ ഭ്രാന്തമായി മദീന മാറി അന്നേരം വന്നസൻ ഹുസൈൻ എൻറെ പുണൃർ ബിലാലെ... ആ മധുരം നിറഞ്ഞ ബാങ്കൊന്നുയർത്താമോ വസ്വീലേ.. ഹബീബിന്റെ മക്കൾ ചൊന്ന കാര്യം കേട്ട നേരം കേറി മിമ്പറിൽ ബിലാല്... ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ... ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2).. ബാങ്ക് തുടങ്ങി മദീന നടുങ്ങി കേട്ടവർ ഖൽബ് വിങ്ങി വിങ്ങി ഹബീബവർ തിരിച്ചുവന്നോ എന്ന് പരുങ്ങീ... ഖൽബു വിങ്ങീ.. ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ أَشْهَدُ أَنْ لَا إِلَٰهَ إِلَّا ٱللَّٰهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ എന്നത് പൂർത്തിയായില്ല... ബിലാലിന് നിൽക്കാനായില്ല മിമ്പറിൽ നിയന്ത്രണമില്ല... മദീന കരഞ്ഞു.. മനസ്സ് പിടഞ്ഞു... ഉമറിന് കണ്ണുനിറഞ്ഞു... ഏവരും ആടിയുലഞ്ഞൂ... ആ മണ്ണും വിറച്ചൂ... ഈന്തപ്പന മരവിച്ചു... ആ നൂറിനെ ഓർത്ത് ഈ കഥ കേട്ടവർ പോലും തരിച്ചു.. കണ്ടം ഇടറി ഹബീബിനെ വിസ്മരിച്ചൂ... ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2) വിരഹത്തിൻ.. വാക്കോതി ബിലാലിൻ മുന്നില് വിടചൊല്ലി പിരിഞ്ഞിട്ട് വന്നില്ലല്ലോ ഈ മണ്ണില്... പിണക്കമോയെൻ ഹബീബേ.. പിണങ്ങിയോ എൻ സ്വദീഖേ.. അങ്ങയെ മദീനയിൽ കാണുന്നില്ലല്ലോ... കാണുന്നില്ലല്ലോ... Music | lyrics & vocal *Mansoor puthanathani*
ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം മുത്ത് നബിയെ ഇത്രമേൽ സ്നേഹിച്ച ബിലാൽ റളിയള്ളാഹു അന്ഹുവിനെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നുന്നു ഒരുവട്ടമെങ്കിലും സ്വപ്നത്തിൽ കാണുവാനുള്ള ഭാഗ്യം എങ്കിലും അല്ലാഹു നൽകിയെങ്കിൽ
നിങ്ങലെ പോലെ നിങ്ങ മാത്രം തീർച്ച ..mashallah 🤲...സത്യത്തിൽ ബാങ്ക് കേട്ടപ്പോൾ ...കരഞ്ഞു പോയി 😢
ആദ്യം റസൂൽ എങ്ങിനെ യായിരുന്നു എന്നു വായിച്ചു മനസിലാകൂ. പിന്നെ ശിർക്കില്ലാതെ ജീവിക്കൂ. അപ്പോൾ കാണാനാകും
നല്ല ഫീൽ. ഇനി ഈ പാട്ട് മറക്കില്ല. ചെറിയ ഒരുതെറ്റുണ്ട്. വിസ്മരിച്ചു എന്നല്ല. അനുസ്മരിച്ചു എന്നാണ് വേണ്ടത്.
നമ്മൾ അതായത് കേൾവിക്കാരായ നമ്മൾ നബിയെ മറന്നു എന്നാണ് അർതം
@@mansoorputhanathani,,അല്ല. നിങൽക്കു തെറ്റിയതാണ്.
കണ്ണ് നിറഞ്ഞൊഴുകുന്നു...
എത്ര ധന്യം.....💖
എത്ര ഹൃദ്യം.....💘
വല്ലാത്ത ഹൃദ്യം ഈ വരികൾ.....💚
വല്ലാത്ത വരികൾ കണ്ണ് നിറയാതെ കേൾക്കാനാകില്ല..❤️😥
എന്താ ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി 👏👏👏👏
കണ്ണ് നനഞ്ഞു 😢
اللهم صل علی سیدنا محمد عبدك ورسولك النبي الأمي وعلی اله وصحبه وسلم
*مولاي صل وسلم دائما أبدا 💚🕊️*
*على حبيبك خير الخلق كلهم💚🕊️*
ആ തക്ബീർ എന്നെ കരയിപ്പിച്ചു
എന്നെയും കുടി ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🥹🥹🥹
യാ അല്ലാഹ് ഉള്ള് പിടയുന്നു റബ്ബേ അൽഹംദുലില്ലാഹ് പറയാൻ വാക്കുകൾ ഇല്ല ഉറക്കത്തിലും ഉണർവിലും കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲
😰😰😰😭😭ബിലാൽ (റ )ന്റെ ഈ ചരിത്രം വല്ലാത്ത ഫീലിംഗ് ആണ്.
മുത്ത് ഹബീബിൻ്റെയും മുത്ത് ബിലാലിൻ്റെയും അടുപ്പവും ജീവിതവും അറിയുകയാണെങ്കിൽ ഈ വരികളിൽ കണ്ണുനീർ പൊഴിക്കാതെ അവസാനിപ്പിക്കാൻ കഴിയില്ല മൻസൂർ അള്ളാഹു നിങ്ങൾക്ക് ബാക്കത്ത് ചെയ്യട്ടെ
💚 *صَلَّى اللَّه عَلَى سيدنا مُحَمَّدﷺ* 💚
പറയാൽ വാകുകയില്ല M : S അൽ ഹംദുലില്ലാഹ് നാഥൻ ഇനിയും കഴിവ് നൽകട്ടെ
ഫ്രീയായി ആ കാലഘട്ടത്തിലൂടെ ഒന്ന് കൊണ്ടുപോയി
ഓരോ പാട്ട് കൊണ്ടും മൻസൂർക്ക വല്ലാതെ കരയിപ്പിക്കുന്നു. നിങ്ങൾക്ക് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് തരട്ടെ ആമീൻ. മരിക്കോളാം പ്രണയ നാഥനെയും മുത്ത് നബിയെയും കുറിച് പറയാനും അത് ഞങ്ങൾക്ക് കേൾക്കാനും ആ ലഹരി അറിഞ്ഞു മരിക്കാനും നമുക്ക് നാഥൻ തൗഫീഖ് നൽകേട്ടെ ആമീൻ.എന്തൊരു ഫീൽ മുത്ത് നബി യെ മാനമില് കാണും പോലെ ഫീൽ ചെയ്യാ ശരീരമാകെ തളർന്നു പോവ്വാ, തീർച്ചയായും ഇതൊരു ജീവിതമല്ല. ഇതിനപ്പുറത്തേക്ക്...... റബ്ബ് അവനെ അറിയാൻ തൗഫീഖ് തരട്ടെ ആമീൻ.
മാഷാ അള്ളാ സൂപ്പർ👍🏻👍🏻👌🏻👌🏻💞💞💖🌟🌟🌹🌹💐🌹❤♥️
തുടക്കം കേട്ടപ്പോൾ കരുതിയില്ല അവസാനം കരയിക്കും എന്ന്. കിടക്കുമ്പോൾ ഒരുപാട് തവണ കേട്ട് .. ബാങ്ക് വിളിയോടുകൂടിയുള്ള ആ ഭാഗം .. മൻസൂർക്ക കരഞ്ഞാണ് പാടിയത് എന്ന് തോന്നിപ്പോയി.. ഇയാൾ ഒരു ലെവൽ ആൺ.. iam ബിഗ് ഫാൻ ഓഫ് uu
👌👌👌
Njan aadhyamaayittan. Oru paatt keatt ithra adhikam karayunnath . Ath ee paat
മാഷാ അല്ലാഹ് നല്ലഫീലോടെ പാടി 👌👌👌👌
നബീൽ 🥰
Mashallah allah adipoliayikkn mansoorakka 🥰✨💐
😢😢😢 ഒന്നും പറയാൻ വാക്കുകൾ ഇല്ല
ഒന്നിനൊന്ന് മെച്ചമായി വരികയാണ്
മാഷാ അള്ളാഹ്
❤
Masha allah 🥰🥰👍👍സൂപ്പർ nalla വരികൾ
💚❤️
Mashaallah. ഒന്നും പറയാനില്ല എത്ര കേട്ടാലും മതിവരില്ല
Yaa റസൂലേ❤💗💓
Supper mansoorkaa congrats ❤️😍🤩🥰🥳
എന്റെ അനിയന്റെ പേര് മുഹമ്മദ് ബിലാൽ എന്നാ. ഞങ്ങളുടെ ഫാമിലിക്കും ഞങ്ങൾക്കും ഇഷ്ടമാണ് മുഹമ്മദ് ബിലാൽ എന്ന് പേരിടാൻ. അങ്ങനെ തീരുമാനിച്ചു അത് മതി. ഈ പാട്ട് എന്നും അവൻ കേൾപ്പിച്ചുകൊടുക്കും. അവൻ ഇപ്പോൾ 9 മാസമേ ആയിട്ടുള്ളു. ഈ പാട്ട് അവൻ വയങ്കര ഇഷ്ട്ടമാ.
അൽഹംദുലില്ലാഹ് ❤️
Nalla story ulla song masha Allah super
❤Ya ❤💕Rasool💕☝️ Allah ☝️ya ❤️💕habeeb💕☝️ allah☝️
നല്ല ഫീലോടെ പാടി 🥰🥰🥰👍
മാഷ അള്ളാ നല്ല Song നല്ല വരിക്കൾ ഇനിയും പാടൻ നാഥൻ തുണക്കട്ടെ
അടിപൊളി ആയിട്ടുണ്ട് മാഷാഅല്ലാഹ്
Junu🥰
ഇക്കാ ഇനിയും തിരിച്ച് വരണം
എല്ലാ പിന്തുണകൾക്കും സന്തോഷം നന്ദി അറിയിക്കുന്നു ❤
👍👍👍
😘
സത്യത്തിൽ നിംഘ ആരാണ് വരികൾ വേറെ രീതി ..ഞാൻ ഇതുവരെ കേൾക്കാത്ത രീതി ...love from Lakshadweep 😊.
എനിക്കു ഇഷ്ടപെട്ട എല്ലാം ഇഷ്ടം പക്ഷേ ...സ്വർഗ്ഗം ആണ്ക്ഷ്യം എങ്കിൽ ..എന്നത് ....
😢😢😢😢....
മൻസൂർക്കാൻ്റെ നമ്പറൊന്ന് കിട്ടിയാൽ വലിയ സന്തോഷം
Masha alla mansoo supr
Masha Allah Super🥰🥰🥰🥰👍👍👍👌🏻👌🏻👌🏻
അസ്‌തഹ്ഫിറ്ല്ലാഹൽ അളീം
Soopar adipuli🎉🎉❤😊😢
*صَلَّى اللَّه عَلَى سيدنا مُحَمَّدﷺ*
Greate job മൻസൂർ 🥰🥰🥰🥰🥰🥰🥰🥰🥰
Mashaallah
Mashallah 👍👍😍
Masha allah nalla varikal allahu barkath nalkate
മാഷാഅല്ലാഹ് 🥇🥇🥇
Masha Allah 😍 Mansoorkka Adipoli 👌👌
അൽഹംദുലില്ലാഹ്
സൂപ്പർ 🥰🥰🥰🥰🥰❤❤💋💋💋💋
*اللـــہـم صل عــــلى الــــنور وأهلــــہ*💚🕊️...
i like this song do more song
Nalla feel karachil varunnu
Mashallah Mashallah 👍👍🌹🌹
കൂടെ ഞങ്ങളുണ്ട് ok
Maasha Allah..👌👌
Mansoor ✨👍👌😍🔥🔥
Masha Allah
supper song👌
Super voice
Masha Allah
🌹👌👍🤲 ആശംസകൾ
Mansoor ekka
Super
Super ❤️
Masha allah🥰
🌹❤️
Nice bro
Masha allaha👍👍👍
കരയാതെ engene kelkum😢
supper
🥰🥰🥰🥰masha allha
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Mashaallah
Ellavarudeum sapport venam 😍
lyrics tharumo inshaallah ❤
👌💕
👍👌👌
Mashaallahh superbb🤩🤩
❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻
Lyrics ഉണ്ടോ
😍😍😍😍
Nic
👍🏻🌹🌹🌹
😢😢😢😢super
💓💚💜🧡💛👌
❤
പാട്ട് നല്ല രസമുണ്ട്.... പക്ഷെ ഈ സ്റ്റോറി ഒരു കിതാബിൽ പോലും രേഖപെടുത്തിയിട്ടില്ല....കെട്ടു കഥയാണ് 😢
Sayyid Habeeb ali jifri avaroke e charithram parayunnath kettitundallo
🌹🌹🌹🌹🌹
💐💐🌺🌺
വാക്കുകൾക്കതീതം 🥺🤍💔
Addicted 😢
😂❤❤❤❤❤❤
😘
🥰🥰
🥰🥰🥰🥰💞💞💞💞💞💞🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞🥰🥰🥰🥰🥰💗💗💗💗💗💗💗💗💞💞💞💞💞💞💞🥲🥲🥲🥲🥲🥲
👏👏👏
👍👍
❤❤❤❤❤❤❤❤❤❤
മൻസൂറെ
Haa
എന്നെ അറിയോ നീ
@@insha9949 manassilayilla
ഈ സോങ്ങിൻെറ വരികൾ എവിടുന്നാ😊
@@insha9949 ilaahil ninn , njan ezhuthi enn maathram
Mashaallah ❤️🥹
കണ്ഠമിടറി ഹബീബിനെ വിസ്മരിച്ചു .... ശരിയാണോ ...സ്മരിച്ചു എന്നല്ലേ
എനിക്ക് തോന്നിയതാണ് തെറ്റിയെങ്കിൽ ക്ഷമിക്കുക മുത്തേ 😢
വാക്കാൽ നേരിട്ട് അർഥം താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ❤ പക്ഷെ അവിടെ ഉദ്ദേശിച്ചത് .. ദുനിയാവിന്റെ ശുഹലിൽ പെട്ട് നമ്മൾ ഹബീബിനെ മറന്നു കളയുന്നു എന്നാണ് .. ഈ കഥ കേട്ടവർ തരിച്ചു , കണ്ഠം ഇടറി , എന്നാലും നമ്മൾ ഹബീബിനെ (ഞാൻ) മറന്നു പോകുന്നു എന്നർത്ഥം❤ നിങ്ങളുടെ അഭിപ്രായം വളരെ ബഹുമാനത്തോടെ സ്വീകരിക്കുന്നു അൽഹംദുലില്ലാഹ് ❤
എനിക്കൊരു ആൺ കുട്ടി ജനിച്ചു
പേര് ബിലാൽ 😢
എനിക്കടക്കാനാകുന്നില്ല ഫീൽ
ബിലാൽ ( റ ) നെ ഇത്രയേറെ ഇഷ്ടപെട്ട നിമിഷം വേറെയില്ല മുത്തേ ...
അൽഹംദുലില്ലാഹ് ആൽഫാ മർറാഹ് 😥🌺🌺 സുഹൃത്തേ ഹബീബിനോടുള്ള അങ്ങയുടെ ഇഷ്‌ക് മാത്രമാണ് അതിന് കാരണം .. എന്നെയും കുടുംബത്തെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 😥 നിങ്ങളുടെ മകനിക്കും കുടുംബത്തിനും ഹബീബിന്റെ ശഫാഅത്തും അല്ലാഹുവിന്റെ ലീകാഉം ലഭിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😥😥
വല്ലാതെ ഹൃദയം തൊട്ട അനുഭവമായിപ്പോയി എനിക്കിത്
അൽഹംദുലില്ലാഹ് 😥
പ്രണയമേ....
ആമീൻ
*ഹബീബിന്റെ ﷺബിലാൽرضي الله عنه*
_______________________________________________________________
Music | lyrics & vocal *Mansoor puthanathani*
ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ
ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2)
വിരഹത്തിൻ.. വാക്കോതി ബിലാലിൻ മുന്നില്
വിടചൊല്ലി പിരിഞ്ഞിട്ട് വന്നില്ലല്ലോ ഈ മണ്ണില്...
പിണക്കമോയെൻ ഹബീബേ..
പിണങ്ങിയോ എൻ സ്വദീഖേ..
അങ്ങയെ മദീനയിൽ കാണുന്നില്ലല്ലോ...
കാണുന്നില്ലല്ലോ...
ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ...
ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2)..
ഉറക്കെ എണീറ്റ് ബിലാല് കരഞ്ഞ് മുത്തിന്റെ മണം
മുത്തി ഖൽബാകെ പിടഞ്ഞ്....
ഒട്ടകപുറത്തേറി അന്ന് തന്നെ യാത്ര പോയി..
മദീന മണ്ണിലെത്തിടാൻ ഖൽബകം വെമ്പലേറി...
ഹബീബിൻ സുഗന്ധം... മധുമലർ വസന്തം...
സലാമാൽ തുടക്കം.... ബിലാലിൻ നടുക്കം...
അജ് വ മരം പൂത്ത മണ്ണിൽ കണ്ണുനീർ നനഞ്ഞിരിക്കുന്നു..
അലകടൽ വിശന്ന മട്ടിൽ അതിഥി ഒരാൾ വന്നിരിക്കുന്നു...
ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ..
ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2)...
ഉമർ കണ്ട് ....
സ്വഹാബികൾ ഉണ്ട്....
ബിലാലിനെ കണ്ടപാടെ കണ്ണ് നിറഞ്ഞ്..
നബിതൻ ഖബ്റിന് ചാരെ മണ്ണ് പുണരും ബിലാലിനെ തട്ടി..
എത്ര നാളായി കണ്ടിട്ടെന്നന്നവർ ചൊല്ലിയണച്ച് കൂട്ടി.
അടങ്ങൂ ബിലാലേ....
ഇതു വല്ലാത്ത ഹാലേ..
കണ്ണുനീരിന്റെ ചാലേ...
ഒന്ന് തുടക്കൂ ജമാലേ...
പ്രാണനായ ത്വാഹയോരെ ഓർത്ത് ഓർത്ത് നീര് വറ്റി
പ്രേമം എന്ന ലോകകുടിലിൽ ഭ്രാന്തമായി മദീന മാറി
അന്നേരം വന്നസൻ ഹുസൈൻ എൻറെ പുണൃർ ബിലാലെ...
ആ മധുരം നിറഞ്ഞ ബാങ്കൊന്നുയർത്താമോ വസ്വീലേ..
ഹബീബിന്റെ മക്കൾ ചൊന്ന കാര്യം കേട്ട നേരം
കേറി മിമ്പറിൽ ബിലാല്...
ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ...
ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2)..
ബാങ്ക് തുടങ്ങി മദീന നടുങ്ങി കേട്ടവർ ഖൽബ് വിങ്ങി വിങ്ങി
ഹബീബവർ തിരിച്ചുവന്നോ എന്ന് പരുങ്ങീ...
ഖൽബു വിങ്ങീ..
ٱللَّٰهُ أَكْبَرُ ٱللَّٰهُ أَكْبَرُ
أَشْهَدُ أَنْ لَا إِلَٰهَ إِلَّا ٱللَّٰهُ
أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ
أَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ
എന്നത് പൂർത്തിയായില്ല...
ബിലാലിന് നിൽക്കാനായില്ല
മിമ്പറിൽ നിയന്ത്രണമില്ല...
മദീന കരഞ്ഞു..
മനസ്സ് പിടഞ്ഞു...
ഉമറിന് കണ്ണുനിറഞ്ഞു...
ഏവരും ആടിയുലഞ്ഞൂ...
ആ മണ്ണും വിറച്ചൂ...
ഈന്തപ്പന മരവിച്ചു...
ആ നൂറിനെ ഓർത്ത് ഈ കഥ കേട്ടവർ പോലും തരിച്ചു..
കണ്ടം ഇടറി ഹബീബിനെ വിസ്മരിച്ചൂ...
ഒരു രാത്രിയിൽ മനാമിൽ വന്നുത്വാഹാ റസൂല്ﷺ
ഒഴുകും പ്രകാശഗോപുരം പോലെ വജ്ഹ് (2)
വിരഹത്തിൻ.. വാക്കോതി ബിലാലിൻ മുന്നില്
വിടചൊല്ലി പിരിഞ്ഞിട്ട് വന്നില്ലല്ലോ ഈ മണ്ണില്...
പിണക്കമോയെൻ ഹബീബേ..
പിണങ്ങിയോ എൻ സ്വദീഖേ..
അങ്ങയെ മദീനയിൽ കാണുന്നില്ലല്ലോ...
കാണുന്നില്ലല്ലോ...
Music | lyrics & vocal *Mansoor puthanathani*
6:44