ഡയബറ്റിക്സ് മാറ്റാൻ കഴിയും, ആവശ്യത്തിന്നു മാത്രമേ കഴിക്കാവൂ എന്നു മാത്രം. ഞാൻ മാറ്റി; ഇപ്പോൾ മരുന്നുകളൊന്നും ഉപയോഗിക്കുന്നില്ല. മില്ലറ്റുകൾ ഉപയോഗിക്കുന്നതിനു മുമ്പ് 62 യൂണിറ്റു ഇൻസുലിനും പതിനാറു ഗുളികകളും ഉപയോഗിച്ചിരുന്നു. ഇപ്പോൾ അരിയും ഗോതമ്പും, കപ്പയും ഉരുളൻ കിഴങ്ങും ഉപയോഗിക്കാതെ പകരം മില്ലറ്റ്സ് മാത്രം ഉപയോഗിക്കുന്നു.
നാട്ടിൽ തൂമ്പ പണിക്ക് പോണ ആൾകര കണ്ടിട്ട് ഉണ്ടോ അവർക്ക് ഷുഗർ എഗന വന്നു..... അപ്പോ പാർമ്പര്യ രോഗം എങ്ങന വരുന്നു എന്ന് ആദ്യം പഠിക്ക് എന്നിട്ട് ഡയലോഗ് വീട്....
ഓരോ കുഞ്ഞിനും ടേസ്റ്റ് കൊടുക്കുന്നത് അമ്മയാണ് - അവൻ ജനിക്കുമ്പോൾ ഒരു ടേസ്റ്റും അറിഞ്ഞല്ല വരുന്നത് - മില്ലറ്റ് ആണ് പണ്ട് കാലങ്ങളിൽ കുത്തിന് ആദ്യം കൊടുക്കുന കട്ടിയാഹാരം -നല്ലതെന്താണോ അത് ഓരോ അമ്മയും സ്വീകരിക്കുക
Informative & thank you.
Good 👍
Very informative

Super
Good content❤️
Millert nallathanu 👍👍
❤🎉 Super
Support
Good one.
Usefull information 👏🏼
🤔😄
സോക്ക് ചെയ്ത വെള്ളം കളയരുത് എന്നാണ് കാദർ വാലി പറയുന്നത് അതിൽ വേണം പാചകം ചെയ്യാൻ എന്ന്
Noce ❤❤❤
Where I can buy the book
❤
വിശപ്പിന് മാത്രമുള്ള ഭക്ഷണം കഴിച്ചാൽ ഈ കുഴപ്പങ്ങളൊന്നുമുണ്ടാവില്ല😂😂
അസുഗങള്‍ വരുന്നതിനു മുന്‍പ് ആണന്‍ങ്ക്കില്‍ വളരെ നല്ലത് ,വന്നതിനു ശെഷo ആണങില് വിശപ്പിനു ഉള്ളതു പോലും മര്യദക്ക് കഴിക്കാന്‍ കഴിഞന്നു വരില്ല
നാട്ടിൽ തൂമ്പ പണിക്ക് പോണ ആൾകര കണ്ടിട്ട് ഉണ്ടോ അവർക്ക് ഷുഗർ എഗന വന്നു..... അപ്പോ പാർമ്പര്യ രോഗം എങ്ങന വരുന്നു എന്ന് ആദ്യം പഠിക്ക് എന്നിട്ട് ഡയലോഗ് വീട്....
🤔😄
അഞ്ച് വർഷ മായിമില്ലറ്റ്കഴിക്കുന്നആളെകണ്ടാൽമനസ്സിലാകും
👍❤️❤️
Online sale?I am using millets
ഓരോ കുഞ്ഞിനും ടേസ്റ്റ് കൊടുക്കുന്നത് അമ്മയാണ് - അവൻ ജനിക്കുമ്പോൾ ഒരു ടേസ്റ്റും അറിഞ്ഞല്ല വരുന്നത് - മില്ലറ്റ് ആണ് പണ്ട് കാലങ്ങളിൽ കുത്തിന് ആദ്യം കൊടുക്കുന കട്ടിയാഹാരം -നല്ലതെന്താണോ അത് ഓരോ അമ്മയും സ്വീകരിക്കുക
പണ്ട് അരിക്ക് വില കൂടിയിരുന്ന കാലത്ത് ചാമ ആയിരുന്നു ആഹാരം
മില്ലറ്റ് കഴിച്ചാ sickle cell anemia മാറുമോ 😏
മില്ലറ്റ് എത്ര തരം അതിൻ്റെ പേരുകൾ പറയാമോ
എല്ല മില്ലറ്റും കൂടി മിക്സ് ചെയ്തു കഴിച്ചാൽ കുഴപ്പമുണ്ടോ?
എല്ലാ മില്ലറ്റും കൂടി കഞ്ഞി വച്ചു കഴിക്കാമോ?
9 തരം
1.തിന
2.ചാമ
3.വരഗ്
4.റാഗി
5.മണിച്ചോളം
6.കുതിരവാലി
7.പനിവരഗ്
8.മലഞ്ചാമ
9.കമ്പ്
മിക്സ് ചെയ്തു കഴിക്കരുത്
നിങ്ങൾ എന്തെങ്കിലും പരീക്ഷണം നടത്തിയിട്ടാണ് ഈ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്
ഗോതമ്പിന്റെ അരി കഞ്ഞി വെച്ച് അതിൽ പുല്ലുപൊടി ചേർത്ത് കുറിക്കി കഴിക്കുന്നത് തെറ്റാണ് അത് ശരിയായ ഭക്ഷണ രീതിയാണ് ഭക്ഷണരീതി ആണ്
Wheat doesn’t cook in boiling water
മില്ലെറ്റ്സ് മൂന്നുനേരവും കഴിച്ചാൽ പെട്ടെന്ന് തൂക്കം കുറയും. അത് മറ്റ് അസുഖങ്ങൾ ഉണ്ടാക്കില്ലേ
Atleast one time a day
ഞാൻ രാഗിയും ഉഴുന്നും കൂടി അരച്ച് ദോശ ഉണ്ടാക്കി കഴിക്കുന്നു. ടേസ്റ്റ് ഒന്നും ഇല്ല. പിന്നെ കഴിക്കുന്നു.
Good
ഇതൊക്കെ തിന്നു മുന്നോട്ടു പോവാൻ പറ്റുമോ
Sure!
മില്ലെറ്റസ് കുതിർത്ത വെള്ളത്തിൽ തന്നെ പാചകം ചെയ്യണമെന്ന് ചില ഡോക്ടർസ് പറഞ്ഞു. ഇതിലേതാണ് വിശ്വസിക്കേണ്ടത്.
Either ways can cook
Bla bla bla come to the point be specific
Plz add clarity
Very informative
Glad you think so!
🤔😄@@bijumohan
❤❤❤❤❤
❤️❤️
❤❤❤