ഇനി ഗ്യാസ് വേഗം തീർന്നൂന്ന് പരാതി വേണ്ട/How To Save Cooking Gas/Kitchen Tips

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 562

  • @kadheejasherin4468
    @kadheejasherin4468 Год назад +13

    ഇത്‌ നല്ലൊരു കാര്യം ആണ് 👍🏻
    Super

  • @chikkumonchikkumon684
    @chikkumonchikkumon684 Год назад +2

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ ഈ അറിയാത്ത കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചു തന്ന നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ഇൻഷാ അള്ളാ ഇനിയും ഇതേപോലെ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 Год назад +7

    വളരെ ഉപകാര പ്പെടുന്ന വിഡിയോ , താങ്ക്സ്

  • @neethurathish8059
    @neethurathish8059 Год назад +23

    വളരെ ഉപകാരപ്രദമായ വീഡിയോ..... താങ്ക്യൂ ചേച്ചി❤

  • @ArjunAchu22
    @ArjunAchu22 Год назад +8

    ഞാൻ ആദ്യമായിട്ടാണ് ഇചാനൻകാണുന്നത്❤❤❤❤

  • @SharafUdheen-u7w
    @SharafUdheen-u7w 7 месяцев назад +2

    ❤️👍 ഇഷ്ടപ്പെട്ടു ...
    Fill ചെയ്ത്‌ കൊണ്ടുവരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ഉപയോഗിക്കുന്നതിനു മുമ്പ് അതിൽ ശരിയായ അളവിൽ ഗ്യാസ് ഉണ്ടോ എന്നറിയുവാനുള്ള Tips ഉൾപ്പെടുത്തി ഒരു Video ചെയ്താൽ ...

  • @DileepKumar-vw2ly
    @DileepKumar-vw2ly Год назад +4

    സ്ത്രീകൾക്ക് വളരെ ഉപകാരപ്രദം താങ്ക്സ്

  • @WriteChords
    @WriteChords Год назад +4

    Super tips aanallo, madam , Thanks !

  • @bindhubabu3725
    @bindhubabu3725 Год назад +5

    വളരെ ഉപകാരം. Thanku ❤❤

  • @sillygirl3281
    @sillygirl3281 Год назад +1

    Orupaad nanniyund..kure manasilaakaan patyatin..thnku soo much

  • @manirevidhran5320
    @manirevidhran5320 Год назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ

  • @sanmark2478
    @sanmark2478 Год назад +4

    വളരെ നല്ല അറിവ്

  • @haseenaparakkal5865
    @haseenaparakkal5865 Год назад +10

    Pudiya arivu thannadinu valiyoru thanks. 👍🏻👍🏻

  • @mini.pkumar2327
    @mini.pkumar2327 Год назад +3

    Thank you chachi veendum varane nalla tipsumai

  • @bindhubabu3725
    @bindhubabu3725 Год назад +1

    വളരെ ഉപകാരം. Thanku

  • @shamonshamonkp
    @shamonshamonkp 5 месяцев назад +1

    സൂപ്പർ ചേച്ചി. എന്റെ അമ്മക്ക് ഉപകാരപ്പെട്ടു.🎉🎉🎉🎉🎉❤❤

  • @Sobhana.D
    @Sobhana.D Год назад +26

    ഉപയോഗപ്രദമായ ഒരു വീഡിയോ 👍

  • @bushra2088
    @bushra2088 Год назад +1

    വളരെ നല്ല ഒരു കാര്യം ആണ് പറഞ്ഞ് തന്നത്

  • @ഷൈനിബി
    @ഷൈനിബി Год назад +7

    3 മാസം കൊണ്ട് തീരുന്ന ഗ്യാസ് എനിക്ക് 9 മാസം ഉപയോഗിക്കാൻ പറ്റും..👍👍

  • @trailwayt9H337
    @trailwayt9H337 Год назад +5

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. So good guidance 👍

  • @muhammedbasheer1062
    @muhammedbasheer1062 Год назад +1

    Wa alaykumu as-salam wa rahmatullah നല്ല അടിപൊളി വീഡിയോടിപ്പ് ആണ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ മൈ സിസ്റ്റർ

  • @syamaalex8162
    @syamaalex8162 Год назад +1

    Midukki. Very good thank U

  • @radhamonyamma6994
    @radhamonyamma6994 Год назад +1

    ഇഷ്ടമായി. മാം. Thanks.

  • @kumaranr9058
    @kumaranr9058 Год назад +10

    നല്ല സൂത്ര മാണ് പറഞ്ഞു തന്നത് ,എല്ലാവർക്കും അല്ലെങ്കിലും കുറച്ചു പേർക് അറിയാം പക്ഷെ ഇതൊന്നും ചെയ്യാൻ കൂട്ടാക്കില്ല ....എങ്കിലും നല്ല ഒരറിവാ....ഇതു പോലുളള tips ഇനിയും പ്രതീക്ഷിക്കുന്നു.....:

  • @MayaDevi-kh3ml
    @MayaDevi-kh3ml Год назад +1

    Valare nalla tips aanu. Thanks molu

  • @praphullalalcp8423
    @praphullalalcp8423 Год назад +29

    വളരെ പ്രയോജന കാരമായ ടിപ്പ് സ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. അനുമോദനങ്ങൾ. തുടർന്നും ഇത്തരം ടിപ്പ് സുകൾ പ്രസിദ്ധീകരിക്കുന്നത് പ്രതീക്ഷിക്കുന്നു.

  • @PravinaShah-u9n
    @PravinaShah-u9n Год назад +1

    Very useful video thank you so much

  • @shariefmgn8700
    @shariefmgn8700 Год назад +2

    Very ഇൻഫോർ മാറ്റിവ് ഐഡിയ
    നല്ല അവതരണം

  • @mohdashraf4118
    @mohdashraf4118 Год назад +3

    I think it's really good.

  • @traditionalmedia4759
    @traditionalmedia4759 Год назад +3

    Useful tips gas theernno enn ariyaa ulla tips ubakaaramaayi thuni nanachitt nokkal👍

  • @krishnavarma4508
    @krishnavarma4508 Год назад +3

    ഇത്‌ നല്ല വീഡിയോ ആണ്. ഉപകാരപ്രദമാണ്.

  • @soumyaaneesh3581
    @soumyaaneesh3581 Год назад +4

    താങ്ക്സ് ചേച്ചി

  • @abdullamoidu9536
    @abdullamoidu9536 Год назад +3

    use ചെയ്ത് നോക്കട്ടെ

  • @HigherSecondaryThullyatha
    @HigherSecondaryThullyatha Год назад +15

    നല്ല വീഡിയോ. ഗ്യാസ് തീർന്നോ എന്നറിയാനുള്ള tips ആണ് ഏറ്റവും പ്രയോജനമായി എനിക്ക് തോന്നിയത്.

  • @muhammedshakkeer2277
    @muhammedshakkeer2277 Год назад +1

    Adipoli video good thank you so much

  • @SanthaRavi-lg5oe
    @SanthaRavi-lg5oe Год назад +1

    സൂപ്പർ ചേച്ചി

  • @rishanr8726
    @rishanr8726 Год назад +2

    Eth kollam gas laabikkan egane cheyithal mathi alle njan burner enthaayalum ethupole cheyith nokkum

  • @amalmushraf3471
    @amalmushraf3471 Год назад +14

    കൂടുതൽ അറിവുകൾ... മനസിലാകും വിധം നല്ല അവതരണം..പുതിയ അറിവുകൾ.. താങ്ക്യൂ ചേച്ചീ...

  • @ayshamnamom5945
    @ayshamnamom5945 Год назад +72

    എല്ലാം useful ടിപ്പ് ആയിരുന്നു, ഗ്യാസ് തീരാറായോ എന്ന് നോക്കുന്ന ഓപ്ഷൻ ആ idea പൊളിച്ചു ..thanks for sharing. ..🥰😍🤝🏻

  • @ridwan1176
    @ridwan1176 Год назад +60

    Video സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇതുപോലുള്ള നല്ല നല്ല വീഡിയോയുമായി ഇനിയും വരുക

    • @ajithaji9988
      @ajithaji9988 Год назад +6

      But gas തീരുമ്പോൾ പെടുന്നത് ആണുങ്ങളാണ് മാഷേ 😂

  • @ShajiKf8
    @ShajiKf8 Год назад +1

    Super 👌👌👌👍 chaith nokam

  • @bijukochu209
    @bijukochu209 Год назад +1

    കൊള്ളാം നല്ല ഐഡിയ

  • @rubynoonu8265
    @rubynoonu8265 Год назад +29

    വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഉപകാരപ്രദമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നു എന്തായാലും ഗ്യാസ് ലാഭിക്കുന്ന എളുപ്പവഴികൾ എല്ലാം വളരെ നല്ലതായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @ഷാഹന-ശ3ത
    @ഷാഹന-ശ3ത Год назад +2

    സൂപ്പർ

  • @shantysvlogs6067
    @shantysvlogs6067 Год назад +2

    കൊള്ളാം.. സൂപ്പർ.. 👍👍👌👌❤❤

  • @shafeeqshahla8090
    @shafeeqshahla8090 Год назад +11

    nalla useful video aayirunnu..gas labikkanulla tips ellam ishtamayi..keep going..

  • @leelathomas5685
    @leelathomas5685 Год назад

    Thank U Verymuch for ur wonderful ideas

  • @philominamathew4977
    @philominamathew4977 Год назад +2

    Thanks

  • @sara4yu
    @sara4yu Год назад +2

    Very good tips . Thankyou.
    SAK

  • @VRS2019
    @VRS2019 Год назад +2

    Cookeril 2 item vach cook chiyyarund. First Tym aanu channel kaanunnath.. Useful

  • @sandhyamohan9721
    @sandhyamohan9721 Год назад +2

    E video ammamarkku valare sahayamaya video anu Alla tipsum valare usefull anu othiri karuyangal paranju thanu thankuu dear edhu Pole ulla video ayitt vindum varika

  • @hamzabinsayyidalimanzilmai6117
    @hamzabinsayyidalimanzilmai6117 Год назад +3

    ഉപകാരപ്രതം tanks

  • @shammasp7760
    @shammasp7760 Год назад +1

    അടിപൊളി അറിവ് ആണ്

  • @fayizayoounusyoonus2504
    @fayizayoounusyoonus2504 Год назад +2

    Ningale gas stow name entha linkindaaa????pls reply

  • @raseenarasheed1721
    @raseenarasheed1721 Год назад +1

    വീഡിയോ ഇഷ്ടം ആയി. 👌👌👌

  • @sudevanthankappan8894
    @sudevanthankappan8894 Год назад +1

    അടിപൊളി, ✌️🙏സന്തോഷമുണ്ട്

  • @sheemak8418
    @sheemak8418 Год назад +4

    Valare nalloru video aayirunnu.Athupole thanne orupaad useful aya video aanutto.Thank you for sharing this video

  • @shamnadshamnad1594
    @shamnadshamnad1594 Год назад +1

    കൊള്ളാം ട്ടോ

  • @sajeermohammed2586
    @sajeermohammed2586 Год назад +1

    Mashaallah, verygood, bigsalute

  • @sheejababuraj94
    @sheejababuraj94 Год назад +1

    Super Idea.

  • @rubyry1540
    @rubyry1540 7 месяцев назад +1

    Ethu brand any stove

  • @rashiyay5852
    @rashiyay5852 Год назад +2

    ഗ്യാസിനെ കുറിച്ച് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @venugopi6302
    @venugopi6302 Год назад +1

    Valare nalla viedio !!!

  • @somannair7277
    @somannair7277 Год назад +2

    Very useful tips.Thx😘😘😘😘😘💞💞💞💞💞👌♥️♥️♥️🥰

  • @1471673585
    @1471673585 Месяц назад

    അടിപൊളി 👌

  • @mathewvu835
    @mathewvu835 Год назад +1

    Thanku sister 💐👏

  • @basheerpabasheer4210
    @basheerpabasheer4210 Год назад +2

    Sooper thrimakasy

  • @MrAnt5204
    @MrAnt5204 Год назад +43

    Gas ബാലൻസ് എത്രയുണ്ട് എന്നറിയാൻ ആകാംക്ഷയുണ്ട് കാരണം എപ്പോൾ തീരുമോ എന്നുള്ള ഒരു ടെൻഷൻ ഉണ്ട് അത് ഇപ്പോൾ പറഞ്ഞു തന്നതിന് താങ്ക്യൂ വെരി മച്ച് 👍

  • @sheikhaskitchen888
    @sheikhaskitchen888 Год назад

    അടിപൊളി നല്ല സേവിങ് സാധനം

  • @ronyskitchen7598
    @ronyskitchen7598 Год назад +2

    Very useful information about save the Gas....thanku dear this cind of vedio Shearing

  • @omanas1517
    @omanas1517 Год назад

    ഗുഡ് ഐഡിയാ താങ്ക്യ

  • @fullelite3222
    @fullelite3222 Год назад

    usefulvideo thanks
    joseph angamaly

  • @lekhanikesh3019
    @lekhanikesh3019 Год назад

    ഭയങ്കര അറിവ് തന്നെ

  • @jojythomas9432
    @jojythomas9432 Год назад +47

    എന്നും ബർണർ കഴുകി ഗ്യാസ് ഓഫ് ചെയ്താൽ ഒരിക്കലും തീരില്ല അതി ഭയങ്കര ലാഭം

  • @mohammadhassan8893
    @mohammadhassan8893 Год назад +1

    Good vidio thanks

  • @juvairiyarasheed4335
    @juvairiyarasheed4335 Год назад +3

    Va alaikumussalam varahmathullahi va barakallahu 🤲 ♥️

  • @kumarsugu1852
    @kumarsugu1852 Год назад +1

    Thanks 👍 good 👍

  • @shahanabarjas1829
    @shahanabarjas1829 Год назад +1

    Valiya karayam thanne

  • @sneenathseena8129
    @sneenathseena8129 7 месяцев назад +1

    Adipoli chechi

  • @soyasworld2549
    @soyasworld2549 Год назад +2

    നല്ല ഐഡിയ ഇതൊക്കെ ചെയ്ത നോക്കാം

  • @monograminterior1101
    @monograminterior1101 Год назад +5

    നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു വളരെ ഇഷ്ടമായി ട്ടോ എല്ലാം തന്നെ നല്ല ഭംഗിയുള്ള വീഡിയോ.
    Very good sharing

  • @jessesimon7700
    @jessesimon7700 Год назад +1

    Good👍 information
    Thanku 🌟🎉

  • @salimnaderi5548
    @salimnaderi5548 Год назад +1

    Very good tips

  • @keerthanarani9650
    @keerthanarani9650 Год назад +1

    Useful vdo...thankyou

  • @SurprisedKiteFlyer-ze6ek
    @SurprisedKiteFlyer-ze6ek 7 месяцев назад +1

    Thankyu

  • @maryxavier8679
    @maryxavier8679 Год назад +5

    gas saving tip very usefull dear ellam eshtamayi try cheyyam

  • @haripriyasrharii9776
    @haripriyasrharii9776 Год назад +1

    Very useful video nice presentation

  • @jinsyragesh5666
    @jinsyragesh5666 Год назад +2

    Ente vtle gas nte burner um ithupole aanu thee aalikathum..njan ithupole cheythittu ready aayitilayirunu
    Tips okke suuuper

  • @tuvcdhum
    @tuvcdhum Год назад +1

    ഗ്യാസ് അടുപ്പിന്റെ ബ്രാൻഡ് ഏതാണ്? സ്റ്റീൽ ആണോ? എത്ര രൂപ ആയി? മറുപടി തരുമോ

  • @MartinFernandez-jm1zy
    @MartinFernandez-jm1zy Год назад +1

    Very good tips.

  • @sumithrabaiju5819
    @sumithrabaiju5819 Год назад +2

    Super thanks ketto🙏🙏👍👍

  • @jayalakshmiravichandran1349
    @jayalakshmiravichandran1349 Год назад +1

    Verygoodideathankyou

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Год назад

    Valare.nand

  • @vinodkumarpn71
    @vinodkumarpn71 Год назад +10

    വളരെ ഉപകാരമുള്ള അറിവ്❤

  • @NicholBaiju-sv2ty
    @NicholBaiju-sv2ty Год назад +1

    Super tips

  • @AbdulAzeez-kg7rn
    @AbdulAzeez-kg7rn Год назад +2

    ഇഷ്ടമായി നല്ല അറിവുകൾ❤

  • @diyakumar1770
    @diyakumar1770 Год назад +8

    Good sharing ...Valare upkarapradamaya video...Detailed aaytu paranju thannu...

    • @sheilas4621
      @sheilas4621 Год назад

      Veryusefulandhelpfulthankyou

  • @celinemathew5560
    @celinemathew5560 Год назад +1

    Thank you for your video

  • @safiyap7884
    @safiyap7884 Год назад +1

    Vaalaikumussalam

  • @manusvlog5276
    @manusvlog5276 Год назад +2

    Nalla upagaram