Multi wood vs plywood | പ്ലൈവുഡും മൾട്ടിവുഡും തമ്മിലുള്ള വിത്യാസം | PVC foam board vs plywood

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 81

  • @nestkart
    @nestkart  3 года назад

    ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs

  • @MadhuKM-nk9xl
    @MadhuKM-nk9xl 7 месяцев назад

    Please give your opinion about Indowood NFC.

  • @raghunathraghunath7913
    @raghunathraghunath7913 4 года назад +2

    നല്ലൊരു അറിവ് പറഞ്ഞതിനെ നന്ദി. ഇനിയും ഇനിയും പുതിയ വിഷയവുമായി വരുക.

  • @Ninumol4
    @Ninumol4 3 года назад +2

    Multiwood lamination last cheyyumo ?
    Mica illlathe cheyyumo ? Kattilum alamarayum okke.. lamination or paint cost effective

    • @nestkart
      @nestkart  Год назад

      ഉപയോഗിക്കുന്ന പശ അനുസരിച്ചു

  • @JaisonSamuel
    @JaisonSamuel Год назад

    in 710 Marine Plywood and Multiword, Which is Good for Kitchen Cupboards ?

    • @nestkart
      @nestkart  Год назад +1

      BWP 710 CLUB GRADE good

  • @sajistains6312
    @sajistains6312 4 года назад +1

    good video... marine plywood il kitch cabinet cheythalo then...rate koodumo? bec plywood use cheythal water problems undavilleee....

    • @nestkart
      @nestkart  4 года назад +1

      Bwp നല്ലത് ആണ്. കോസ്റ്റ് കുറച്ചു കൂടും

  • @MalayalamRecipes
    @MalayalamRecipes 4 года назад +1

    Multi wood n plywood വളരെ വ്യെക്തമായി പറയുന്നുണ്ട്, ലോഗോ ആണോ ആദ്യം വട്ടത്തിൽ കണ്ടത്

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 года назад +1

    ചേട്ടാ പാർക്കാ ഷീറ്റ് എങ്ങനുണ്ട്... ഈർപ്പതെ പ്രീതിരോധിയ്ക്കുമോ... സ്ക്രൂ ഹോൽഡിങ് എങ്ങനുണ്ട്

    • @nestkart
      @nestkart  2 года назад

      പിവിസി ഫോം ബോർഡ്‌ ആണ്. സ്ക്രൂ ഹോൽഡിങ് കുറവായിരിക്കും

    • @subhash.kmahadevan4479
      @subhash.kmahadevan4479 2 года назад

      @@nestkart best wood sheet eganund

  • @gineeshcg7043
    @gineeshcg7043 3 года назад +1

    Modular kitchen ന് മുൾട്ടിവുഡിൽ ബോക്സ്‌ ചെയ്തിട്ട് plywood door ചെയ്‌താൽ scrue capacity കിട്ടുമോ?

  • @sadiquepanamanna9330
    @sadiquepanamanna9330 4 года назад +3

    Good information.
    I think u forgot to mention termite attack. That is very important🙏

  • @sudheerjamal1657
    @sudheerjamal1657 3 года назад +2

    Kitchen kupboard ചെയ്യാൻ പ്ലൈവുഡ് ആണോ multi wood ആണോ better?

    • @nestkart
      @nestkart  3 года назад

      ഒറ്റവാക്കിൽ പറയാൻ എളുപ്പം അല്ല. 8660530265-വാട്സ്ആപ്പ്

    • @kottayiaboobakker5662
      @kottayiaboobakker5662 3 года назад

      @@nestkart hi

  • @athirababu3001
    @athirababu3001 2 года назад +1

    Multiwood അലമാര സ്റ്റീൽ അലമാര പോലെ ഈട് നിൽക്കുന്നതാണോ സർ. സ്റ്റീൽ അലമാര എന്തായാലും ഒരുപാട് വർഷം ഉപയോഗിക്കാമല്ലോ. Multiwood തണുപ്പുള്ള സ്ഥലത്തു ആണെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. കൺഫ്യൂഷൻ ആണ്. ഉള്ളിൽ സ്പേസ് നല്ലപോലുള്ള അലമാര വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഒന്നുകിൽ multiwood 3door, steel 3.5 അടി ഉള്ളത്. ഏതായിരിക്കും നല്ലത് onnu പറഞ്ഞു തരാമോ

    • @nestkart
      @nestkart  2 года назад +1

      കുറഞ്ഞ വിലയുടെ മൾട്ടി വുഡ് അലമാരയേക്കാൾ നല്ലത് സ്റ്റീൽ അലമാര ആണ്.

    • @athirababu3001
      @athirababu3001 2 года назад

      @@nestkart ok sir. Multiwood 14000 ആയിരുന്നു നോക്കിയത്. Steel 12000 മുതൽ ഉള്ളതും. Steel ആണ് better അല്ലെ

    • @nestkart
      @nestkart  2 года назад

      അതേ

  • @sandeepjames5893
    @sandeepjames5893 3 года назад +2

    You explained very well

  • @MunnasVlogs
    @MunnasVlogs 4 года назад

    modular kitchen cheyyumbol ethanu Nallathu?Multiwood or Plywood

    • @nestkart
      @nestkart  4 года назад

      Bwp പ്ലൈവുഡ് ആണ് നല്ലത്. ഡെന്സിറ്റി കൂടിയ മൾട്ടി വുഡും ഓക്കേ ആണ്. ബെറ്റർ പ്ലൈ, അല്ലെങ്കിൽ ബോയിലോ

  • @priyaarun5803
    @priyaarun5803 2 года назад

    Which is better to avoid termite attacks…??

  • @ജീവചിത്രം
    @ജീവചിത്രം 3 года назад +1

    Countertop ചെയ്യാൻ പ്ലൈവുഡ് ഏത് glue ആണ് നല്ലത്

    • @nestkart
      @nestkart  3 года назад

      ഫെവിക്കോൾ ഹൈപ്പർ

    • @nestkart
      @nestkart  3 года назад

      ഗ്രൂപ്പിൽ ജോയിൻ ചെയ്തോളു. അവിടെ ഡീറ്റെയിൽസ് ആയി ഉത്തരം തരാം

    • @nestkart
      @nestkart  3 года назад

      chat.whatsapp.com/LJZzUdgtG9YIP0w7Kg8pzN

  • @peterv.p2318
    @peterv.p2318 3 года назад +1

    എൻ്റെ വീടിൻ്റെ ആകെ interior 400 sqft വരുന്നു.ഇതിന് എത്രAcpഷീറ്റും, ചാനലും വേണ്ടി വരും?
    എത്ര പൈസയാകും?
    സഹായിക്കാമോ?

    • @nestkart
      @nestkart  Год назад

      Athinte plan allankil model venam

  • @ജീവചിത്രം
    @ജീവചിത്രം 3 года назад +1

    PU paint plywoodil direct apply ചെയ്യാൻ pattille

    • @nestkart
      @nestkart  3 года назад

      പ്രൈമർ അടിക്കണം

  • @Jobykokkattu
    @Jobykokkattu 4 года назад +2

    പ്ലൈവുഡ് ഉപയോഗിച്ചു ബെഡ് യൂണിറ്റോ കബോർഡുകളോ പണി യുമ്പോൾ ലാമിനേറ്റ്സ് ഒട്ടിയ്ക്കാതെ ചെയ്യാൻ സാധിക്കുമോ ? അങ്ങനെ ചെയ്താൽ എന്തെങ്കിലും ദോഷം ഉണ്ടോ ?

    • @nestkart
      @nestkart  4 года назад

      Paint cheyyunnavarund. Laminate cheythal kooduthal life kittum

  • @Jayakumar-wb7jl
    @Jayakumar-wb7jl 4 года назад +1

    ACP ഷീറ്റ് OR Plywood which is best

    • @nestkart
      @nestkart  4 года назад

      ഇത് കണ്ടു നോക്കൂ -
      ruclips.net/video/Vrh2KogUdCM/видео.html

  • @jinileshkg8657
    @jinileshkg8657 2 года назад +1

    പ്ലൈ വുഡിൽ ഉണ്ടാക്കിയ വസ്തുവിൽ ചിതൽ കയറുവാൻ സാധ്യത ഇല്ലേ ? അങ്ങനെ ആവുമ്പോൾ ചിതൽ കയറാതിരിക്കുവാൻ ഉള്ള പ്രോഡക്റ്റ് വല്ലതും അവൈലബിൾ ആണോ ?

    • @nestkart
      @nestkart  2 года назад

      എല്ലാ പ്ലവുഡ് ഉം അങ്ങെനെ അല്ല. ചിതൽ വാരന്റി ഉള്ള പ്ലവുഡ് ഉണ്ട്

  • @afzalmollah8319
    @afzalmollah8319 4 года назад +4

    Thomson മൾട്ടി വുഡ് 18mm 4x8 പ്രൈസ്

    • @nestkart
      @nestkart  4 года назад

      150 aduth varum

    • @afzalmollah8319
      @afzalmollah8319 4 года назад

      @@nestkart ഒരു ഷീറ്റിന്റ വില?

  • @nagarajmuralialapy
    @nagarajmuralialapy 4 года назад +2

    onnu chirich kondu present cheyyu.idakk itathinte foto kaanikku

    • @nestkart
      @nestkart  4 года назад

      photo kanichittundallo

  • @athiraanil180
    @athiraanil180 3 года назад +4

    8mm multiwood rate ethraya..for table top

    • @nestkart
      @nestkart  3 года назад +1

      8 mm മൾട്ടി വുഡ് ടേബിൾ ടോപ്പിന് ഉപയോഗിക്കരുത്

    • @athiraanil180
      @athiraanil180 3 года назад

      @@nestkart study table aanu udheshichath..Apo eathra mm aanu suitable.. eath material vech low costil chyan pattum?

    • @nestkart
      @nestkart  3 года назад

      8660530265 ൽ വാട്സ്ആപ്പ് ചെയ്തോളു. വിശദമായി പറയാം

    • @Anonymous-em5qb
      @Anonymous-em5qb 3 года назад

      Ee number ille

  • @sajeeshkc7596
    @sajeeshkc7596 4 года назад +1

    Detailed description

  • @kl-10malappuram4
    @kl-10malappuram4 2 года назад +2

    ചിതൽ പിടിക്കുമോ മൾട്ടി വ്ഡ് അലമാര ഡോർ ചെയ്യണം പ്ലീസ് റീപേ

    • @nestkart
      @nestkart  2 года назад

      മൾട്ടി വുഡിൽ ചിതൽ പിടിക്കില്ല

    • @kl-10malappuram4
      @kl-10malappuram4 2 года назад

      @@nestkart ok👍🏻

    • @akhilks366
      @akhilks366 Год назад

      Treatments chetha plywood use chethamathi

  • @sudheerjamal1657
    @sudheerjamal1657 3 года назад +1

    In formable tnx bro 👌

  • @koyakoya9306
    @koyakoya9306 4 года назад +2

    Good infarmation

  • @jishajose9322
    @jishajose9322 2 года назад

    Tv unit nu multiwood nallth ano

    • @nestkart
      @nestkart  2 года назад

      ഡെൻസിറ്റി കൂടിയത് ഉപയോഗിക്കാം

  • @nizarahammedvelleri1622
    @nizarahammedvelleri1622 Год назад +1

    Multiwoos Rate ethravarunnu

    • @nestkart
      @nestkart  Год назад

      Thikness ethaa, density ethaa

    • @nizarahammedvelleri1622
      @nizarahammedvelleri1622 Год назад

      2 CM Katty maanam
      75" Hight and 60" width

    • @nestkart
      @nestkart  Год назад

      ഈ സൈസിൽ കിട്ടില്ല. 8*4 ഫീറ്റ് സൈസ് ആണ് കിട്ടുക

  • @jishajose9322
    @jishajose9322 2 года назад +1

    Plz rply nale edukan annu

  • @madanmohan5142
    @madanmohan5142 Год назад

    How to contact

  • @jtsays1003
    @jtsays1003 4 года назад +2

    Kalakki

  • @BalaKrishnan-td4ed
    @BalaKrishnan-td4ed Месяц назад

    ചിതൽ പിടിക്കില്ലേ

    • @nestkart
      @nestkart  Месяц назад

      പ്ലവുഡ് ചിതൽ പിടിക്കും

  • @muhsinp829
    @muhsinp829 3 года назад

    ഗുഡ് വീഡിയോ

  • @anasm4332
    @anasm4332 4 года назад +1

    👍

  • @DanyaVijesh
    @DanyaVijesh Год назад +1

    😂😂😂😂

  • @swadiq143
    @swadiq143 4 года назад +1

    nigale mobail number teru

    • @nestkart
      @nestkart  4 года назад

      chat.whatsapp.com/G4tu5SIYFvA7OQwui8GVgS