How to paint in multiwood , multi wood spray painting malayalam, മൾട്ടിവുഡ് എങ്ങനെ പെയിന്റ് ചെയ്യാം

Поделиться
HTML-код
  • Опубликовано: 12 май 2021
  • ഇന്ന് പൊതുവേ കിച്ചണുകളിൽ കണ്ടുവരുന്ന മൾട്ടിവുഡ് കബോർഡുകൾ എങ്ങനെയാണ് പെയിന്റ് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുന്നത്,
    എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്യുക
    I'm on Instagram as @rainbowafsal
    This video will show you, how to paint multiwood cabines that are found in kitchens,
  • ХоббиХобби

Комментарии • 167

  • @renju6566
    @renju6566 2 года назад +16

    Multywood പെയിന്റ് ചെയ്യിന്നതിന് മുൻപ് promoter primer അടിക്കണം..life കൂടുതൽ കിട്ടും.good work

    • @happyday5629
      @happyday5629 2 года назад

      Better 'esd auto promoter primer' aanu.
      Normal aanenkil' cellocoat ps grey or wht'mathiyakum.esd supersetinekalum better esd autocoat paint aanu nallath.pinne esdee clear coatum adichal nalla life kittum. Good job.

    • @happyday5629
      @happyday5629 2 года назад

      Better 'esd auto promoter primer' aanu.
      Normal aanenkil' cellocoat ps grey or wht'mathiyakum.esd supersetinekalum better esd autocoat paint aanu nallath.pinne esdee clear coatum adichal nalla life kittum. Good job.

  • @Merabhaigoodboy
    @Merabhaigoodboy 2 года назад +2

    ആശാനേ സൂപ്പർ വർക്ക്‌ 👍

  • @rajankottayam9438
    @rajankottayam9438 3 года назад +1

    Kidu 👍

  • @pkx8804
    @pkx8804 3 года назад +3

    Nice degin Kalam vai

  • @anoopanu3703
    @anoopanu3703 3 года назад +1

    Super muthe✌🤝

  • @sabeeshsabi.p3874
    @sabeeshsabi.p3874 3 года назад +2

    Usefull vedio bro😍😍😍😍

  • @neesh6988
    @neesh6988 3 года назад +1

    Pwoli🔥

  • @10.athulkrishna66
    @10.athulkrishna66 2 года назад +1

    Namaku ethu multiwood (company- best wood) spray paint cheyamo. Athaval cheythal paint ellaki varan chance ondhu. Onnu noki parayanae

  • @nimalsreenivasan2330
    @nimalsreenivasan2330 3 года назад +1

    Pwoli.

  • @hasansio
    @hasansio 3 года назад +2

    Super...all the best... sound quality to be improved

  • @saranyaej4834
    @saranyaej4834 3 года назад +1

    Good..Al d best dear friend..

  • @deepaknaranipuzha8300
    @deepaknaranipuzha8300 3 года назад +1

    പൊളി 👍👍

  • @janardhananpallikkathodi6478
    @janardhananpallikkathodi6478 3 года назад +1

    Good presentation

  • @Anithiruthycreations
    @Anithiruthycreations 2 года назад +1

    Plastic primer adichuvenam cheyan ps ഗ്രേകാളും finishing kittum

  • @jayeshjayaram826
    @jayeshjayaram826 Год назад +2

    Multiwoodil pu paint cheyyan labour + materila sqft rate ethrayanu

  • @Saintechdesigningwalls
    @Saintechdesigningwalls 3 года назад +5

    😍😍😍

  • @baburajbkbk2860
    @baburajbkbk2860 3 месяца назад

    അടിപൊളി work

    • @lifeofpran
      @lifeofpran  2 месяца назад

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @f.sinterierdesignpainting463
    @f.sinterierdesignpainting463 3 года назад +2

    Super ❤️

  • @ajmalabdulrahim4947
    @ajmalabdulrahim4947 3 года назад +2

    Poli 👍

  • @midfilder6639
    @midfilder6639 3 года назад +1

    Super😍

  • @Avdp7250
    @Avdp7250 3 года назад +1

    Super 👌👍

  • @abdulazeezbunibraheemazeez3365
    @abdulazeezbunibraheemazeez3365 2 года назад +1

    Aspa പ്ളാസ്റ്റിക് primer അടിക്കാമോ

  • @azeezasi8462
    @azeezasi8462 3 года назад +3

    👌👍

  • @vinukondedan5225
    @vinukondedan5225 2 года назад +14

    ഞാൻ ഈ ജോലി ചെയ്യുന്ന ആളാണ് ps അടിക്കുന്നതിനു മുൻപായി ഒരുകോട്ട് പ്ലാസ്‌റ്റിക് പ്രൈംർ അടിക്കുന്നദ്ത് നല്ലതാണ് മൾട്ടി വുഡ് ന്റെ മുകളിൽ പിസ് നു പിടുത്തം കുറവായിരിക്കും കൂടാതെ ബോഡി ഫിലിലേർ പേപ്പർ ചെയ്താദിന്റെ മാർക് ക്ലിയർ അടിച്ചടിന് ശേഷം തെളിയാണ് സാദ്യത യുണ്ട് അത് mat finish നാണ് കൂടുതൽ സാധ്യത ....

    • @achurajmb6276
      @achurajmb6276 2 года назад +2

      കറക്റ്റ് ആണ് bro ഞാനും ഈ പണി ചെയ്യുന്ന ആൾ ആണ്

    • @vinukondedan5225
      @vinukondedan5225 2 года назад

      @@achurajmb6276 ❤

    • @zingoo9855
      @zingoo9855 2 года назад

      Yeth company aan plastic primer

    • @vinukondedan5225
      @vinukondedan5225 2 года назад

      @@zingoo9855 പ്ലാസ്റ്റിക് പ്രൈമർ esdee കമ്പനി യുടെത് ഉണ്ട്‌ കൂടാതെ പ്രമോട്ടർ പ്രൈമർ എന്നും പറയും

    • @midhunkumarcc6244
      @midhunkumarcc6244 Год назад

      മൾട്ടി wood Kitchen കബോർഡിനു better aano

  • @MYTRAVELWORLD7
    @MYTRAVELWORLD7 2 года назад

    Aspa thinner athanu use cheyyunne

  • @SS3052
    @SS3052 3 года назад +1

    Super

  • @ronaldoworldfansassociatio7631
    @ronaldoworldfansassociatio7631 2 года назад +1

    Bro paint mixing all type onn riweu cheyyo bro plz

  • @reji729
    @reji729 Год назад +1

    Vertical ayittu സ്പ്രേ ചെയ്യുമ്പോൾ പെയിന്റ് ഒലിക്കാതിരിക്കാൻ എന്ത് ചെയ്യണം any tips

  • @iqbaliqbal1223
    @iqbaliqbal1223 3 года назад +1

    Supper

  • @pkx8804
    @pkx8804 3 года назад +3

    😘😘💛

  • @domiboy5836
    @domiboy5836 10 месяцев назад

    Emulsion use cheyyaan pattumoo

  • @moideenpp791
    @moideenpp791 3 года назад +8

    ബ്രോ ബോഡിഫില്ലർ apply ചെയ്യുന്നതിന് മുൻപ് ആദ്യം pentesion പ്രൈമേറ് അടിക്കണം കാരണം മൾട്ടി വുഡ് ആയതു കൊണ്ടാണ്

    • @binoy2080
      @binoy2080 2 года назад

      NC putty aanelum primer adikkano?

    • @jerryaluva
      @jerryaluva 2 года назад +1

      Penetration primer or plastic primer

    • @vijeeshaa8349
      @vijeeshaa8349 2 года назад

      Oru kuzappamilla

  • @rjrock1908
    @rjrock1908 3 года назад +1

    Kollam

  • @shameerhaji5488
    @shameerhaji5488 3 года назад +2

    👍👍👍

  • @aiswaryamh2896
    @aiswaryamh2896 3 года назад +1

    🔥🔥

  • @indup.m236
    @indup.m236 Год назад

    Cnc cut ചെയ്ത തിൽ paint ചെയ്യാൻ pattumo

  • @mathews9274
    @mathews9274 2 года назад

    mica ottichaal problem undo

  • @donisoncscs934
    @donisoncscs934 3 года назад +1

    🧡👌

  • @vineeshsanju6779
    @vineeshsanju6779 2 года назад +1

    ❤️

  • @pkx8804
    @pkx8804 3 года назад +2

    I like

  • @murshidaalikkaparambil2089
    @murshidaalikkaparambil2089 3 года назад +3

    Ente kitchen cubordum multiwooda but ath ottum glazigulla athinte colurum rasamilla brown colour multiwoodinte colour change cheyyan patto sir pls replay

    • @lifeofpran
      @lifeofpran  3 года назад +2

      Repaint ചെയ്‌താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ,
      നന്നായി തിളങ്ങണമെങ്കിൽ glossy clear കൂടെ മുകളിൽ അടിച്ചാൽ മതി

  • @jamsheerjamsh1885
    @jamsheerjamsh1885 3 года назад

    Good

  • @vinoopts9208
    @vinoopts9208 2 года назад +6

    PS Grey primer ആണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യം പ്ലാസ്റ്റിക് പ്രൈമർ അടിക്കണം .., അല്ലങ്കിൽ 1 K Primer OR 2k Primer അടിക്കണം

    • @meeraraj8894
      @meeraraj8894 2 года назад

      Ettaaa normal fabric paint 🎨 use cheyyaaan pattuooo ? Nikkuoo ?

    • @jithinmk8827
      @jithinmk8827 2 года назад +1

      @@meeraraj8894 ella

  • @jasmineshameer212
    @jasmineshameer212 3 года назад +1

    Good👍

  • @shihabudheen5525
    @shihabudheen5525 3 года назад +2

    Mothathilonn speedaakkanam tto. Van slow aan.👍

  • @jijochakko4210
    @jijochakko4210 3 года назад +1

    Pefact okay 👌

  • @user-hx2hk6kh8s
    @user-hx2hk6kh8s 10 месяцев назад

    ഉപയോഗിക്കുന്ന കംബ്രസർ ഏതാണ്

  • @rehmaismail2712
    @rehmaismail2712 3 года назад +1

    ACP sheet Pu paint adikkn pattumo

    • @lifeofpran
      @lifeofpran  3 года назад

      ചെയ്യാൻ പറ്റും, നിർബന്ധമായും NC പുട്ടി ഇട്ടിട്ട് വേണം ചെയ്യാൻ,
      സാധാരണ വാഹനങ്ങൾ പെയിന്റ് ചെയ്യുന്നത് പോലെ

  • @8k39muhammednihalk3
    @8k39muhammednihalk3 3 года назад +1

    Multiwoodil paint cheyyunnathinekkal coast kuravano mica finish cheyyan

    • @lifeofpran
      @lifeofpran  3 года назад

      Multiwood ൽ മൈക്ക ചെയ്യാൻ പറ്റില്ല പ്ലൈ വുഡ്ൽ ആണ് ചെയ്യുക

  • @VishnuVishnu-wl4jw
    @VishnuVishnu-wl4jw 3 года назад +1

    PS gray ku pakaram PS white adichaal kuzhappamundo

    • @lifeofpran
      @lifeofpran  3 года назад

      ഒരു കുഴപ്പവും ഇല്ല

  • @ismailshanas5049
    @ismailshanas5049 Год назад

    മൾട്ടി വുഡിൽ പൈന്റ് ചെച്ചു മ്പോൾ പൈന്റിൽ തിന്നർ ഏതാണ് ഉപയോഗിക്കേണ്ടത് ചെറിയ വർക്ക് ഒക്കെ ചെയ്യുമ്പോൾ ബ്രഷ് കൊണ്ട് ചെയ്യാമല്ലോ ഏത് ബ്രഷാണ് വാങ്ങേണ്ടത്

  • @fabeerfabi5579
    @fabeerfabi5579 2 года назад +2

    D13 tinner nc പൈന്റിൽ ഉപയോഗിക്കാൻ പറ്റുമോ

    • @achurajmb6276
      @achurajmb6276 2 года назад +1

      പറ്റും

    • @fabeerfabi5579
      @fabeerfabi5579 2 года назад

      ഫ്‌ളൈവുഡ് cabord പുട്ടി ഇടാൻ nc പുട്ടി ആണോ. ആക്രിലിക് പൂട്ടിയാണോ ഇടേണ്ടത്.

  • @arun9318265
    @arun9318265 3 года назад +2

    roller upayogikkamo

    • @lifeofpran
      @lifeofpran  3 года назад

      No രക്ഷ സ്പ്രേ തന്നെ ചെയ്യണം

  • @namsheejamshi5039
    @namsheejamshi5039 2 года назад +1

    Aspa adichal dry aavan etra time edukkum.

    • @lifeofpran
      @lifeofpran  2 года назад +1

      Clear aspa യിൽ mix ചെയ്‌താൽ ഉണങ്ങാൻ ടൈം എടുക്കും, aspa മാത്രം ആണെങ്കിൽ 5/6 hr കൊണ്ട് ഉണങ്ങും

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    Polyester putty metal cupboard ന് പറ്റുമോ?
    NC Putty യും polyster Putty യും എന്താണ് വ്യത്യാസം?

    • @lifeofpran
      @lifeofpran  3 года назад

      വാഹനങ്ങൾ പെയിന്റ് ചെയ്യുമ്പോൾ വലിയ ദ്വാരങ്ങൾ അടക്കുവാൻ ഉപയോഗിക്കുന്ന putty ആണ് മെറ്റൽ പേസ്റ്റ്, ബോഡി ഫില്ലർ, പോളിസ്റ്റർ പുട്ടി തുടങ്ങിയവ. Hardner മിക്സ്‌ ചെയ്ത് ഈ പുട്ടി ഇട്ടാൽ വളരെ നന്നായി ഇത് സെറ്റ് ആവും ഉറപ്പും കാടിന്യവും കൂടുതൽ ഉണ്ട്.
      വളരെ കനം കുറച്ച് പ്രഥലത്തിന്റെ ഫിനിഷിങ്ന് വേണ്ടി ഇടുന്നതാണ് NC പുട്ടി
      😎😎

    • @sakeersakeer9348
      @sakeersakeer9348 3 года назад

      NC പുട്ടിയും ബോഡി ഫില്ലറും നല്ല സെറ്റാവും വണ്ടിക്ക് ഒക്കെ ഉപയോഗിക്കുന്നതല്ലേ

    • @sakeersakeer9348
      @sakeersakeer9348 3 года назад

      NC പുട്ടി സെറ്റായാൽ പേപ്പർ ഇടാൻ പ്രയാസമാ വെള്ളം ഉപയോഗിച്ച് ഒരതണം

  • @Adithya_Kukku
    @Adithya_Kukku 3 года назад +1

    💪💪💪💪💪

  • @melvinrodrigues2286
    @melvinrodrigues2286 2 года назад +2

    Multiwood il scratches vannal pazhayapole aakan patto? Pls reply

    • @lifeofpran
      @lifeofpran  2 года назад

      പറ്റും spot പുട്ടി ഇട്ട് papper ചെയ്ത് റീ പെയിന്റ് ചെയ്താൽ മതി

    • @melvinrodrigues2286
      @melvinrodrigues2286 2 года назад

      @@lifeofpran Thankyou. 👍

  • @sabeeshsabi.p3874
    @sabeeshsabi.p3874 3 года назад +1

    Compressor ethanu nallathu... ennu parayaamo.. 30 litternte pattumo

    • @lifeofpran
      @lifeofpran  3 года назад +1

      പെട്ടന്ന് കറണ്ട് പോകുന്നു പ്രശ്നം ഇല്ലങ്കിൽ 30 ഓക്കേ.
      50 ആണ് ബെസ്റ്റ്

    • @sabeeshsabi.p3874
      @sabeeshsabi.p3874 3 года назад +1

      @@lifeofpran thanku...

  • @ashiqali2916
    @ashiqali2916 2 года назад

    വെക്കൻസി ഉണ്ടോ ബ്രോ?

  • @SureshKumar-os9wv
    @SureshKumar-os9wv 2 года назад +1

    എലാവരും എല്ലാം കമന്റ്‌ പറഞ്ഞു?? പക്ഷേ ക്യാബോർഡ് ഉള്ളു വശം സ്പ്രൈ അടിച്ചാൽ,,, അടിക്കുന്ന അളുണ്ട് മുഖം തെക്കു പെയിന്റ് പറക്കമില്,, പി യൂ പെയിന്റ് കണ്ണു ല്ലും എല്ലാം വീഴു കില്ല ഇതു നു എന്തു ചെയും ബ്രോ????

    • @lifeofpran
      @lifeofpran  2 года назад

      1. കണ്ണട ധരിക്കുക
      2. Meterial കൂടുതൽ ലൂസ് ആക്കി എയർ കുറച്ചിട്ട് സ്പ്രൈ ചെയ്യുക

  • @sabeeshsabi.p3874
    @sabeeshsabi.p3874 3 года назад +2

    Spray gun ethanu nallathu parayamo...

    • @lifeofpran
      @lifeofpran  3 года назад +2

      നല്ലത് ഏതാണ് എന്ന് എങ്ങനെ പറയും? നല്ല ക്വാളിറ്റി ഉള്ളത് നോക്കി വാങ്ങുക
      1. Gun ടാങ്ക് ഫൈബർ നോക്കി വാങ്ങണം
      2. എയർ കണ്ട്രോൾ ഗൺ ൽ ഉണ്ടാവണം
      ഇത് രണ്ടും ശ്രദ്ധിച്ചാൽ മതി

    • @sabeeshsabi.p3874
      @sabeeshsabi.p3874 3 года назад

      @@lifeofpran thanku... 🥰🥰🥰

    • @JoyJoy-qm9oi
      @JoyJoy-qm9oi 3 года назад

      @@sabeeshsabi.p3874 Ashoka Pilot ഇതിൽ ഏതെങ്കിലും ഒന്ന്choose cheyyam

  • @anilpallavi91
    @anilpallavi91 3 года назад +1

    Painting square feet rate etra

    • @lifeofpran
      @lifeofpran  3 года назад

      Painting quality അനുസരിച്ച് മാറും 180-300

  • @muhammedriyas3552
    @muhammedriyas3552 3 года назад +1

    Sound need some more better, rest all fine . All the best 😀

  • @Beauty_of_life777.
    @Beauty_of_life777. 3 года назад +2

    നല്ല ക്വാളിറ്റിയിൽ മൾട്ടി വുഡിൽ PU painting ചെയ്യുന്നതിന് sqft charge എന്താവും എന്ന് പറയാമോ

    • @lifeofpran
      @lifeofpran  3 года назад +1

      180 - 220 premium റേഞ്ച്
      220 -300 luxury റേഞ്ച്
      ഇങ്ങനെ ആണ് ഞാൻ ചെയ്യാറ്

    • @alwiallu9607
      @alwiallu9607 3 года назад +1

      @@lifeofpran with material aano

    • @harikumarannairharikumar4599
      @harikumarannairharikumar4599 3 года назад

      250..

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +4

    തുടക്കക്കാർക്ക് ഗുണകരം ആണെങ്കിൽ കുറച്ച് കൂടി വ്യക്തത വരുത്തണം. ഉദാഹരണം Primer pu ആണോ എന്ന് അത് കഴിഞ്ഞ് Top Coat വെളുത്ത ടിന്നിലെ എന്ത് അടിക്കുന്നു എന്നത് clear അല്ല. അതിനിടക്ക് Aspa Melanin PU എന്നൊക്കെ കേട്ടു.
    As pa എന്താണ്?
    സ്ഥിരം Painting ചെയ്യുന്നവർക്ക് ഇതിന്റെ ആവശ്യമില്ല.

    • @lifeofpran
      @lifeofpran  3 года назад +2

      1. Primer PS Greg ആണ് എന്ന് വ്യക്തം
      2. വെളുത്ത ടിന്നിൽ 3:27 sec ൽ കൃത്യം
      സംശയനിവാരണങ്ങൾക്ക് എന്നെ കോൺടാക്ട് ചെയ്യാനും പറയുന്നുണ്ട്

    • @unniashokan8519
      @unniashokan8519 3 года назад

      Ps grey adichittu waterpaper cut chyyande?

    • @vijeeshaa8349
      @vijeeshaa8349 3 года назад

      Aspa auto adikkunna paint aanu adonnum ippo aarum cheyyarilla nc. Pu. Metalic Aspa lasting undavilla don't use

    • @lifeofpran
      @lifeofpran  3 года назад

      @@unniashokan8519 ചെയ്യണം കോർണാറുകളിൽ പൊടി ആയി നിൽക്കും

    • @lifeofpran
      @lifeofpran  3 года назад +3

      @@vijeeshaa8349 നാട്ടിലെ മുഴുവൻ ഓട്ടോറിക്ഷയും aspa ആണ് അടിക്കുന്നത് ബ്രോ.
      PU റേറ്റും aspa റേറ്റും രണ്ടും രണ്ടാണ്.
      വീടിന്റെ പുറം ചുമർ എല്ലാവർക്കും ultima protect അടിക്കാൻ പറ്റിക്കൊള്ളണം എന്നില്ല ace ഉം അടുക്കും ചിലൽ പ്രൈമർ മാത്രം അടിച്ചു നിർത്തും

  • @m.sreenish3659
    @m.sreenish3659 2 года назад +1

    வீடி யோடிச்சிருக்கு சகோதரா

  • @MKabhi-hj8kn
    @MKabhi-hj8kn 3 года назад +1

    ഏത് ഗൺ ആണ് ഇത്

    • @lifeofpran
      @lifeofpran  3 года назад

      ഇത് 7 വർഷം മുമ്പ് വാങ്ങിയത് ആണ്, 1750 രൂപ ആയിരുന്നു വില, vilote എന്നാണ് കമ്പനി name

    • @MKabhi-hj8kn
      @MKabhi-hj8kn 3 года назад

      @@lifeofpran എത്രയാ പോയിന്റ് ഗൺ?

  • @jabbar309
    @jabbar309 2 года назад

    ഒന്നും കേൾക്കുന്നില്ല

  • @moydupmoydu6573
    @moydupmoydu6573 2 года назад +1

    ശബ്ദം കുറവാണ് പിന്നെ PS ഗ്രേ പ്രൈമറായി അടിക്കരുത് എളുപ്പം കിട്ടും പണവും പണിയും ലാഭിക്കാം പക്ഷേ ലൈഫ് കിട്ടില്ല മൾട്ടി വുഡിന് പ്രതേകം പ്രൈമർ ഉണ്ട് വിലകൂടും ലൈഫും കുടും

  • @noushadmattuss596
    @noushadmattuss596 3 года назад +1

    വീഡിയോ ശബ്ദം കുറവാണ് ശ്രദ്ധിക്കുക

  • @raveendrantharavattath9620
    @raveendrantharavattath9620 3 года назад +1

    No sound

    • @lifeofpran
      @lifeofpran  3 года назад

      Use ഹെഡ്സെറ്റ്
      വീഡിയോ സൗണ്ട് കുറവാണ്

  • @yasinzamanzaman8157
    @yasinzamanzaman8157 3 года назад +1

    👍

  • @rthiroor5765
    @rthiroor5765 3 года назад +1

    Aspa എന്നത് എന്താണ്.?

    • @lifeofpran
      @lifeofpran  3 года назад +1

      Price കുറവുള്ള automotive paint

    • @sabeeshsabi.p3874
      @sabeeshsabi.p3874 3 года назад +1

      @@lifeofpran aspa yil matt finsh undavumo..

    • @lifeofpran
      @lifeofpran  3 года назад +1

      @@sabeeshsabi.p3874
      White black ഉണ്ട്

    • @sabeeshsabi.p3874
      @sabeeshsabi.p3874 3 года назад +1

      @@lifeofpran vere clr kittille matt finishil?

    • @lifeofpran
      @lifeofpran  3 года назад

      @@sabeeshsabi.p3874
      സാധാരണ കിട്ടാറില്ല പെയിന്റ് അന്വേഷിച്ചുനോക്കൂ...
      മുകളിൽ matt ക്ലിയർ അടിച്ചാലും മതി

  • @aboobackersideeque5013
    @aboobackersideeque5013 3 года назад +1

    Multi wood നേരിട്ട് പെയിന്റ് ചെയാമേ

    • @lifeofpran
      @lifeofpran  3 года назад +2

      പ്രൈമർ അടിക്കണം നിർബന്ധം

    • @sarathsasidharan8273
      @sarathsasidharan8273 2 года назад +1

      20 ശതമാനം ട്ടി നർ എന്നു പറയുമ്പോൾ ഒരു ലിറ്റർ പെയിന്റിന് എത്ര കൂട്ടണം

    • @lifeofpran
      @lifeofpran  2 года назад +1

      @@sarathsasidharan8273 200 ml

    • @jibiaj3066
      @jibiaj3066 2 года назад +1

      No

    • @shyjukp4899
      @shyjukp4899 Год назад

      Cheyyam

  • @rasheedkarashid4697
    @rasheedkarashid4697 3 года назад +2

    മേലാമിൻ ക്ലിയറിന്റെ പുറത്ത് ncpaint അടിക്കാൻ പറ്റുമോ? വർക്ക്‌ സൂപ്പർബ് 👍

    • @lifeofpran
      @lifeofpran  3 года назад

      Aspa ആണെങ്കിൽ അടിക്കാം
      Pu പെയിന്റ് പറ്റില്ല, ലൈഫ് കുറയും

    • @vijeeshaa8349
      @vijeeshaa8349 3 года назад +1

      NC adikkan pattilla same colour inamel vaangi spray cheyyuka same finishing kittum

    • @lifeofpran
      @lifeofpran  3 года назад

      @@vijeeshaa8349 എന്നിട്ട് enamal ന്റെ മുകളിൽ ഏത് ക്ലിയർ അടിക്കും?

    • @vijeeshaa8349
      @vijeeshaa8349 3 года назад +1

      @@lifeofpran single pack clear adikkam oru kuzappavum illa. dual pack adichal moriyum unagan 1 day edukkum enne ullu

    • @shuhaibc7034
      @shuhaibc7034 2 года назад

      Enamel sprey cheythu kazhinjal
      clear adikan patto etha adikendath

  • @haridasgopalan9234
    @haridasgopalan9234 Год назад

    Pvc board അവർ ഹോൾ ഇട്ടാണോ തരുന്നത് 😂😂😂

  • @hussaintech1200
    @hussaintech1200 3 года назад +1

    ps grey അടിക്കുന്നതിന മുമ്പ് Plastic Primar അടിക്കണ്ടെ

    • @lifeofpran
      @lifeofpran  3 года назад

      വേണമെന്നില്ല

    • @sakeersakeer9348
      @sakeersakeer9348 3 года назад

      PS Grey അടിച്ചാൽ മതി

  • @afafmariyam5492
    @afafmariyam5492 3 года назад +1

    Phone. No. Kittumo

    • @lifeofpran
      @lifeofpran  3 года назад

      9744050400

    • @Jinolal
      @Jinolal 2 года назад

      Muvattupuzha area work edukkumo

  • @shan2066
    @shan2066 3 года назад +2

    Multiwood. Kollilla. Njan vtl chaythatha. Aluminum best

  • @MuhammedAli-xm4gz
    @MuhammedAli-xm4gz 3 года назад +1

    Ph numnbr sed

  • @shoukathkalmu9336
    @shoukathkalmu9336 3 года назад +4

    ഞാൻ promoter അടിച്ചതിനു ശേഷം ps അടികാറ്

    • @ranjithchettuwa1429
      @ranjithchettuwa1429 3 года назад

      പ്രൊമോട്ടർ അടിക്കണം 👍

  • @shafeekmb4958
    @shafeekmb4958 3 года назад +1

    Good.....

  • @UdaySingh-ko1dw
    @UdaySingh-ko1dw 3 года назад

    Good

  • @gypsumworkwithkartan5799
    @gypsumworkwithkartan5799 3 года назад +1

    👍

  • @chandrammat5977
    @chandrammat5977 3 года назад

    Supper

  • @deepikaangappillil2626
    @deepikaangappillil2626 3 года назад +1

    Super💪