മിയാസാക്കി മാവ് വില്‍ക്കുന്ന നഴ്സറി | 200 വെറൈറ്റി EXOTIC PLANTS വിലക്കുറവില്‍ | EXOTIC PLANTS

Поделиться
HTML-код
  • Опубликовано: 21 окт 2024
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    AKHIL EXOTICA NURSERY & FARM
    Mob : 9447253874 ,8075636394
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #avocado #exoticplants #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 146

  • @KrishimithraTVindia
    @KrishimithraTVindia  2 года назад +26

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    AKHIL EXOTICA NURSERY & FARM
    Mob : 9447253874 ,8075636394
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @babupc6246
      @babupc6246 2 года назад +1

      kanan varum orudivasam

    • @abdullaekabdullaek719
      @abdullaekabdullaek719 2 года назад

      g .
      ..0pfppppppppppppppppp5

    • @Subini450
      @Subini450 2 года назад +1

      വില കൂടി പറഞ്ഞായിരുന്നെങ്കിൽ സബ്സ്ക്രൈബ് ചെയ്യുവാൻ തോന്നുമായിരുന്നു...

    • @kunjumol5317
      @kunjumol5317 2 года назад

      Ùbb⅚h

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      ഇതിന്റെ വില കൂടി പറഞ്ഞുകൂടേ

  • @vijupt8486
    @vijupt8486 2 года назад +3

    Owner പ്ലാന്റുകളെ പറ്റി നല്ലൊരു informatoin തരുന്നതിൽ പരാജയപെടുന്നു, മൊത്തത്തിൽ വളരെ amature ആയ videio.

  • @johnsJoy
    @johnsJoy 2 года назад +11

    ഇതുപോലുള്ള വീഡിയോകൾ exotic fruit plants വാങ്ങാൻ ഉദ്ദേശിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്രദമാണ്. ഇതുപോലുള്ള നഴ്സറികളിൽ പൈസയും സമയവും മുടക്കി പോകാതിരിക്കമല്ലോ.

  • @johnisaac6381
    @johnisaac6381 2 года назад +32

    ജപ്പാനിൽ നേരിട്ട് പോയി " മിയാ
    സാക്കി " മാവിൻ തൈ കൊണ്ടുവന്നാ
    ലും ഇത്രയും വലിയ തുക ചെലവ്
    ആകില്ല. ഇയാൾക്ക് പറ്റിയ പണി
    " ആരാച്ചാരുടെ " പണിയാണ്.

  • @latheefabdul8705
    @latheefabdul8705 2 года назад +67

    ഈ നഴ്സറിയുടെ പ്രത്യേകത നാനൂറ് ഐറ്റവും നാനൂറ് ഇരട്ടി വിലയുമാണ്

  • @shabnakabeer7696
    @shabnakabeer7696 Год назад +1

    Enthayalum Ella cultivation um undu super 👍

  • @lokajalakam2055
    @lokajalakam2055 2 года назад +7

    യാത്രയ്ക്ക് Full സപ്പോർട്ട്.എന്നെപ്പോലെയുള്ള കർഷകരുടെ പിന്തുണയും പ്രാർത്ഥനയും കൂടെയുണ്ടാകും ❤❤❤❤😌😌😌

  • @gopivelupadam298
    @gopivelupadam298 2 года назад +4

    എല്ലാ ചെടികളും ഇവിടെ കിട്ടും. പക്ഷെ പൊള്ളുന്ന വിലയാ .

  • @Savadshanvt
    @Savadshanvt Год назад +3

    സിനിമാ നടൻ ഇന്ദ്രജിത്തിന്റെ സൗണ്ട്

  • @mathewcschundakkara8699
    @mathewcschundakkara8699 2 года назад +15

    Ella , ഇനങ്ങളും, മുന്തിയ വിലയും, സാധാരണ കർഷകർക്ക് വാങ്ങാൻ ആവില്ല മൊതലാളി

  • @mohamedabdullah809
    @mohamedabdullah809 2 года назад +118

    സഹോദരാ ഇവിടെ കൊള്ള വിലയാണ്! ഓരോ ഐറ്റത്തിന്റെ വില ചോദിക്കണം! അല്ലാതെ വില കുറവിൽ എന്ന് പറഞ്ഞു താങ്കളുടെ സബ്സ്ക്രൈബ്ഴ്സിനെ തെറ്റിദ്ധരിപ്പിക്കരുത്!

    • @dhilusvlog6515
      @dhilusvlog6515 2 года назад +4

      Crt

    • @gtdenli
      @gtdenli 2 года назад +6

      Sathyam

    • @prajeeshkp2629
      @prajeeshkp2629 2 года назад +14

      മണ്ണുത്തിയിൽ വർക് ചെയ്തിട്ടു 4 വർഷം ആയി..എന്തുകൊണ്ടോ ഈ നൈസറിയിൽ മാത്രം നേരിട്ടു പോയിട്ടില്ല..ഒരിക്കൽ വില വിളിച്ചു ചോദിച്ചു വില ഇത്തിരി കൂടുതൽ ആയ കൊണ്ടു പോയില്ല

    • @vidyavijayan6944
      @vidyavijayan6944 2 года назад

      Correct....vila bayankara kooduthal aanu chumma engane oro vedio cheythu aalukale pattikkalle

    • @mustafadubai6896
      @mustafadubai6896 2 года назад +5

      വളരെ ശരിയാണ് കൊള്ള വില

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 года назад +15

    റൈറ്റ് വളരെ കൂടുതലാണ്
    Jaboti caba യുടെ

  • @antupaulose5933
    @antupaulose5933 2 года назад +17

    ഇങ്ങേരുടെ വില ഭയങ്കരമാണ്.

  • @gts5784
    @gts5784 2 года назад +1

    23.28 jimikki kammal is called as elaeocarpus grandiflorus

  • @ussainpoovottil439
    @ussainpoovottil439 2 года назад +17

    ഇവിടെ തൈകൾക്ക് വില കൂടു തലാണ് വില ചോദിച്ച് നോക്ക്

  • @gemmacyril9430
    @gemmacyril9430 2 года назад +4

    I had a bad experience. I ordered for jabuticaba plant he send a seed plant 6 inches height for 1200 then courier charges and taxi fare . When I saw the plant really I was shocked.

  • @babymathew6550
    @babymathew6550 2 года назад +1

    Varghesechettan oru tharamanau. Plantukalude perukalellam nichayamuntu.

  • @shareejvp239
    @shareejvp239 2 года назад +2

    പൊള്ളും വില

  • @sujithroyc
    @sujithroyc 9 месяцев назад

    Krishimithra TV ഇതിൽ വരുന്ന കമൻ്റ്സ് എല്ലാം വായിച്ചു നോക്കാറുണ്ടോ?.

  • @nichoosworld2692
    @nichoosworld2692 2 года назад +1

    kidu channel bro .... great work

  • @manjunath322
    @manjunath322 2 года назад +7

    There are so many nurseries selling exotic variety of plants at reasonable prices.

    • @garyrival6548
      @garyrival6548 2 года назад

      Like in where ? In kerala which places?....

  • @shabnakabeer7696
    @shabnakabeer7696 Год назад +1

    Coment bixil Vila ketu njan njettu 😀

  • @chandrakumar8770
    @chandrakumar8770 2 года назад +23

    പ്ലാന്റ് കൊള്ളില്ല എങ്കിലും വില നല്ലതാണ്....

  • @Jyothirajeev_vv
    @Jyothirajeev_vv 2 года назад +1

    Indrajith's voice

    • @babyraghavan9131
      @babyraghavan9131 2 года назад

      ആളുകൾ വരുമ്പോൾ കഴുത്തിൽ വാക്കത്തി വച്ച് മേടിപ്പിക്കടാ.... കള്ളപന്നീ

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +1

    Very good video, good in formation ☺

  • @ASHOKKUMAR-yp6oh
    @ASHOKKUMAR-yp6oh 2 года назад +1

    ഇന്ദ്രജിത്തിൻ്റെ. വോയ്സ്.....

  • @sumalepcha9672
    @sumalepcha9672 2 года назад +1

    Keralathinu purathu courier ayakumo ? Thykal vangana??

  • @panther9455
    @panther9455 Год назад +1

    evide miyazaki?

  • @anaghagokulan4474
    @anaghagokulan4474 2 года назад +2

    Super variety

  • @vinuvinus4051
    @vinuvinus4051 2 года назад +1

    Kothipikkalai chaitta

  • @addidevdev4066
    @addidevdev4066 2 года назад +10

    ഓരോന്നിന്റെയും വില കൂടി പറഞ്ഞാൽ നന്നായിരുന്നു 🤔

  • @sufeerali642
    @sufeerali642 2 года назад +2

    Chetan kathi kandu pidicha aalanu 😂

  • @sumalepcha9672
    @sumalepcha9672 2 года назад +1

    Keralathinu purath

  • @benadictspenser9675
    @benadictspenser9675 2 года назад +6

    മാടക്കത്തറ ചെമന്ന പറങ്കി മാവിനത്തിന് എന്ത് വിലയാണ് .

  • @Asset65
    @Asset65 2 года назад +2

    Super ❤️❤️❤️👌👌👌👌

  • @prajeeshkp2629
    @prajeeshkp2629 2 года назад +12

    മണ്ണുത്തി ഉള്ള Mango agricultural gurdan ന്റെ വീഡിയോ ചെയ്യാമോ..പുതിയ exotic വെറൈറ്റി plants കുറവ് ആണെങ്കിലും അവിടത്തെ വില മാന്യമാണ്...

    • @KrishimithraTVindia
      @KrishimithraTVindia  2 года назад +2

      ഈ ആഴ്ച വരുന്ന വീഡിയോസ് ൽ മണ്ണുത്തിയിലെ വിലക്കുറവ് ഉള്ള നല്ല നല്ല നഴ്സറികൾ വരുന്നുണ്ട്.Stay tuned❤❤❤❤❤❤❤❤

    • @KrishimithraTVindia
      @KrishimithraTVindia  2 года назад +1

      Comments ഒക്കെ തന്ന് full support ആയി കൂടെയുണ്ടാവണം ❤❤❤❤❤❤

    • @KrishimithraTVindia
      @KrishimithraTVindia  2 года назад +1

      Sure 👍🏻❤❤

  • @babythomas2902
    @babythomas2902 2 года назад +16

    തെങ്ങിൻ തയ്യുടെ വിവരം കേട്ടപ്പോളെ അടുത്തിരുന്ന കൊമ്പൻചെല്ലി വിളിച്ചു പറഞ്ഞു. ഏത് കളറായാലും കുഴപ്പമില്ല. എന്നു കൊണ്ടുവരും. ഞങ്ങൾ വളർത്തി ശരിയാക്കി തരാമെന്ന്. വില പ്രശ്നമല്ല.

    • @Fakruddeen01
      @Fakruddeen01 2 года назад

      😂😂

    • @chandramohan-jw5ms
      @chandramohan-jw5ms 2 года назад +3

      ..കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ദിവസവും 5 എങ്കിലും കൊമ്പന്‍ ചെല്ലിയേയും ചെമ്പന്‍ ചെല്ലിയേയും ഞെരടി കൊല്ലുന്നു..ഇന്നും ഒരു ഒന്‍പത് എണ്ണം ..100 തെങ്ങ് നട്ടിരുന്നു... ഇപ്പോള്‍ കഷ്ടി 20 എണ്ണമുണ്ട്..പക്ഷേ എല്ലാത്തിലും പാകിസ്ഥാനുമായി യുദ്ധത്തിനു പോയ പോലെ നിറയെ ഓട്ടകളാണ്...വണ്ടുകള്‍ ഇത്രയും വ്യാപിക്കാന്‍ കുള്ളന്‍ തെങ്ങുകളാണ് കാരണം വന്നാല്‍ ഇതെല്ലാം നേരില്‍ കാട്ടിത്തരാം...തെങ്ങ് ഒരിക്കലും നടരുത്.. അഥവാനട്ടാല്‍ tall ഇനങ്ങല്ള്‍ നടണം...

    • @babythomas2902
      @babythomas2902 2 года назад +1

      @@chandramohan-jw5ms എന്റെ പുരയിടത്തിൽ പഴയ ഇനം തെങ്ങ് ഉണ്ട്. 50 വർഷത്തിനു മീതെ പ്രായം ഉണ്ട്. ഇപ്പോഴും ഒരില പോലും വണ്ട് കളയുന്നില്ല. taste വ്യത്യസ്ഥമാണോ എന്നറിയില്ല. ഇന്നും കായ്ഫലം തരുന്നു. പുതിയ ഇനം പച്ചക്കറിയാകട്ടെ കിഴങ്ങുവർഗ്ഗമാകട്ടെ രുചി എന്ന സൂത്രം ആരോ മോഷ്ടിച്ചിരിക്കുന്നു. പഴയ ഇനങ്ങളുള്ളവർ വിത്തുകൾ സൂക്ഷിച്ചു വെക്കുക. കാലം തിരിഞ്ഞു വരും.

    • @somanpillai2645
      @somanpillai2645 2 года назад

      Chelli ku ariyillallo....kolla Vila koduthu vangiyatha ennu

    • @rmedia3390
      @rmedia3390 2 года назад

      Ankum venam miyasaki

  • @thomasphilip7417
    @thomasphilip7417 2 года назад +1

    സൂപ്പർ

  • @travelwithbose
    @travelwithbose 2 года назад +1

    Good

  • @chandramohan-jw5ms
    @chandramohan-jw5ms 2 года назад +2

    ഇടുക്കിയില്‍ കാണുന്ന ചെറിയ ചുവപ്പുള്ള മാവും മിയാസാക്കി മാങ്ങയുടെ പടവും കാണിച്ചിരിക്കുന്നു...

  • @abduvk7679
    @abduvk7679 2 года назад +1

    ഇതിൽ കാണിച്ച പിങ്ക് മഗോ യുടെ പേരെങ്കിലും ഒന്ന് അവതരകൻ
    ചോദിച്ചു അറിയേക്കേടത്തായിരുന്നു

  • @monipilli5425
    @monipilli5425 2 года назад +1

    തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....

  • @gibipaul5382
    @gibipaul5382 2 года назад +1

    Miyasaki how much prize

  • @ashraftharupeedikayil9041
    @ashraftharupeedikayil9041 2 года назад +15

    വീഡിയോ നിർത്തിയത് നന്നായി, ഇയാളുടെ വില കേട്ടാൽ നമ്മുടെ കാറ്റ് പോകും, വേറെ ഇഷ്ടം പോലെ നഴ്സറി കൾ മണ്ണുത്തി യിലുണ്ട്, അവിടെ പോയി നോക്കു ഗഡി...

    • @mohammadali681
      @mohammadali681 2 года назад

      Edo thankandu enn paranjal engane,prekshagare kaanikende

    • @abdurassack5654
      @abdurassack5654 Год назад

      ഡബിൾ ടിപ്പിൾ വില... എന്ന് . പലരും പറയുന്നത്

  • @abba634
    @abba634 Год назад +1

    Why the presenter is not asking price of none none of the plants?

  • @johnchacko9146
    @johnchacko9146 2 года назад +27

    ഭു ലോക ഉടായിപ്പാണ്. ജബോട്ടിക്കാബയുടെ വില Rs 4500 മുതൽ ആണ്. ഇന്ത്യയിൽ ഈ വിലയിൽ ( വിലക്കുറവ്?) വിൽക്കുന്ന ഏക നെഴ്സറി.

    • @gtdenli
      @gtdenli 2 года назад

      Rate🥵

    • @k.m.mathew6349
      @k.m.mathew6349 2 года назад +2

      From 250₹ onwards from other nurseries for seedlings. If grafted above 500₹ onwards.

  • @manoharanpp2695
    @manoharanpp2695 2 года назад +1

    അരുൺ സാർ താങ്കളുടെ വീഡിയോ എ ല്ലാ ഒന്നേനെ ഒന്നു മിച്ചം

  • @mohammedsageer8182
    @mohammedsageer8182 2 года назад +10

    വയറ് കണ്ടാൽ അറിയാം,
    വില....

  • @limnaprashob1272
    @limnaprashob1272 2 года назад +1

    Miyosaki ethra roopa

  • @gTom552
    @gTom552 2 года назад +2

    പ്രിഥ്വിരാജ് ആണോ അവതാരകൻ

    • @KrishimithraTVindia
      @KrishimithraTVindia  2 года назад +1

      🤣🤣🤣🤣🤣🤣☺️☺️☺️☺️☺️❤❤❤❤❤❤

  • @kovalanpakkaran5170
    @kovalanpakkaran5170 2 года назад +2

    നല്ല വയറ്. കുറെ നടക്കേണ്ടി വരും കുറയാൻ.

    • @KrishimithraTVindia
      @KrishimithraTVindia  2 года назад +1

      🤣🤣🤣🤣🤣🤣

    • @fahadmohammed9635
      @fahadmohammed9635 Год назад

      പള്ളഗുണ്ടുവിന്റെ പള്ള കുത്തി പൊട്ടിക്കണം

  • @P91699
    @P91699 2 года назад +1

    നിറച്ച് പൂവ്വും കായ്കളും എന്ന് പറയും പക്ഷേ ഒന്നും കാണുന്നില്ല. കൊല്ലത്തിൽ ഒരു കായ ഉണ്ടാകുന്ന ഒരു ചെടി എന്തിനാണ്.

  • @babukavumkal4425
    @babukavumkal4425 2 года назад +2

    ഓരോ ഐറ്റത്തിന്റെയും ക്ലോപ്പ് കൂടി കാണിക്കു

  • @SayanaAnil
    @SayanaAnil 2 года назад +1

    Nice 👍

  • @muhammada.yalangattukaran5213
    @muhammada.yalangattukaran5213 2 года назад +3

    Sooper

  • @abhijithkanil8366
    @abhijithkanil8366 2 года назад +2

    ചേർത്തലയിൽ ഒരു കട തുടങ്ങിക്കൂടെ

  • @googoovlogs
    @googoovlogs 2 года назад +1

    🌹

  • @sibysebastian348
    @sibysebastian348 2 года назад +2

    Agri kollakaran

  • @abduvk7679
    @abduvk7679 2 года назад +1

    ഡാർക്ക്‌ പിങ്ക് മാൻ ഗോ യുടെ
    പോട്ടോ കാണിച്ചത്തിന്റെ
    ഒറിജിനൽറ്റി കാണിക്കാഞ്ഞതേന്ധേ
    അത് ശെരിയല്ല

  • @remeshedathadan446
    @remeshedathadan446 2 года назад +5

    ഇയ്യാളുടെ വില കത്തിയാണ്

  • @radhagopinadhan
    @radhagopinadhan 2 года назад +5

    Where is the place

  • @charanbambal9052
    @charanbambal9052 10 месяцев назад

    Costly

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +7

    വില കുറക്കടോ തടിയാ 😭

  • @abduvk7679
    @abduvk7679 2 года назад +1

    ഇല്ലാത്ത ഡാർക്ക്‌ മേഗോ
    അവതരണംകാണിച്ചില്ല
    സംഗതി മനസിലായി എല്ലാത്തതങ്ങിനെ
    കാണിച്ചു തരും അല്ലെ,,

  • @steephenp.m4767
    @steephenp.m4767 2 года назад +1

    Great video and presentation Thank you 💞💚💕

    • @bahisk1907
      @bahisk1907 2 года назад

      Vila chodikarudene first time paranchituntakum

    • @prajeeshj7155
      @prajeeshj7155 2 года назад

      Good nursery,

  • @jessonpaul7233
    @jessonpaul7233 2 года назад +7

    Kollakkaran Rate over

    • @kcebrahim1631
      @kcebrahim1631 2 года назад

      കെറിയർ അയക്ക് മോ

  • @salmon6007
    @salmon6007 2 года назад +1

    Price is very very high.

  • @sreedeviprabhu3285
    @sreedeviprabhu3285 2 года назад +4

    Miyazaki mango plant kittumo ? Price

  • @sobhanakumari8926
    @sobhanakumari8926 2 года назад +4

    ഈ തൈകൾ കിട്ടാൻ എന്ത് ചൈയ്യണം

    • @KrishimithraTVindia
      @KrishimithraTVindia  2 года назад +1

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      AKHIL EXOTICA NURSERY & FARM
      Mob : 9447253874 ,8075636394
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @anoopma6333
      @anoopma6333 2 года назад

      തല കുത്തിനിൽക്ക്

  • @babymathew6550
    @babymathew6550 2 года назад +1

    🙏👍

  • @dileepkumar-pd9zf
    @dileepkumar-pd9zf 2 года назад +2

    Salam evda
    Oruthanum salam parayilla
    Varnippa varnipp

  • @madeenayilerajakumaran2473
    @madeenayilerajakumaran2473 2 года назад +1

    Eyale kandal ariyam kollakkarananennu

  • @maryamameerahshihab8670
    @maryamameerahshihab8670 2 года назад +6

    ചെടികളൊന്നും വ്യക്തമായി കാണിക്കുന്നില്ല 👎

  • @HariKrishna-pv9jb
    @HariKrishna-pv9jb 2 года назад +2

    bro don't make same vedio pls

  • @narayanannamboothiri6846
    @narayanannamboothiri6846 2 года назад +1

    🙏👍👌

  • @anandkb2945
    @anandkb2945 2 года назад +2

    തടിയാ വിലകുറച്ചു ചേട്ടാ എന്ത് ഇത്

  • @isaacjoseph5713
    @isaacjoseph5713 Год назад

    വലിയ വില കൊടുത്തു വാങ്ങി അയാൾക്ക് ലഭിക്കുന്നത് വെറും പൊള്ളയായ വാക്തണം മാത്രം...ഒന്നം ലഭിക്കാൻ പോകുന്നില്ല.ഏത് നഴ്സറി യില് നിന്നും വാങ്ങിയാലും കണക്കാണ്

  • @deepakbalu7491
    @deepakbalu7491 2 года назад +3

    All are complaining.

  • @babyraghavan9131
    @babyraghavan9131 2 года назад +2

    2500 ൻ്റെ ഒരു 500 ന് തരാമോടാ പട്ടീ.....

  • @musthafadammam7772
    @musthafadammam7772 2 года назад +1

    🙄😇🤔

  • @shahanamusthafa7940
    @shahanamusthafa7940 Год назад

    മുടിഞ്ഞ വില

  • @salmaabdulkader453
    @salmaabdulkader453 2 года назад +3

    വിലയും കൊണ്ട് ആളെ കൊല്ലാൻ നടക്കുന്നവൻ

  • @shajikumar1947
    @shajikumar1947 2 года назад +4

    തൈ കിട്ടുമോ

    • @babyraghavan9131
      @babyraghavan9131 2 года назад

      ഈ തെണ്ടി മാവിൻ്റെ വില പറഞ്ഞതോടെ വീഡിയോ കാണൽ നിർത്തി

  • @musthafadammam7772
    @musthafadammam7772 2 года назад +1

    🙄

  • @thomast.t54
    @thomast.t54 2 года назад +7

    ഉഡായിപ്

  • @radhakrishnan7737
    @radhakrishnan7737 2 года назад +1

    Onninum Vila paraunilla

  • @sachumanu4223
    @sachumanu4223 2 года назад +1

    വില്ല😡😡😡

  • @vinuvinus4051
    @vinuvinus4051 2 года назад +1

    Kothipikkalai chaitta