R2E2 Mango,Nam Dok Mai Gold, Banana Mango മുതൽ 40ലധികം വെറൈറ്റി മാവുകളുടെ വലിയൊരു കളക്ഷനുള്ള നഴ്സറി.

Поделиться
HTML-код
  • Опубликовано: 24 июл 2022
  • 40 വെറൈറ്റിയിൽ ലക്ഷക്കണക്കിനു മാവിൻ തൈകൾ ഈ നഴ്സറിയിൽ ഉണ്ട്, നമ്മൾ അന്വേഷിച്ചു നടക്കുന്ന പല മാവിൻ ഇനങ്ങളും ഇവിടെ കിട്ടും..
    8943338605
    Online ഇല്ല
    Sunday Open
    Location 👇
    N R GARDEN CHIRAKEKODE PANDIPARAMBE
    089433 38605
    maps.app.goo.gl/kADpmwfx6Cuy2...
    ❤❤❤❤❤❤❤❤❤❤❤❤❤
    Fuddietraveller by Joshy mr
    Instagram: fuddietraveller...
    D M for Collabs & Promotion
    ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ RUclips ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക.Fuddietraveller :9746320961
    joshymr72@gmail.com
    #fuddietraveller #joshy

Комментарии • 144

  • @julyietgeorge4560
    @julyietgeorge4560 2 года назад +7

    ഞാൻ പലപ്പോഴും വിചാരിക്കും എന്ത്കൊണ്ടാ ഈ നഴ്സ്സ റി കാണിക്കാത്ത ത് എന്ന് പെർഫെക്ട് ആണ് ഇവിടെത്തെ ചെടികൾ 🌹🌹

  • @shebaabraham4900
    @shebaabraham4900 2 года назад +3

    Wow ! No words to express the beauty of this garden . Thank you so much for the video.

  • @shabnakabeer7696
    @shabnakabeer7696 2 года назад +1

    Vilayum koodi parayunnathu kondu nallathayi 👍 thank 🙏

  • @prabhakaranm366
    @prabhakaranm366 2 года назад +25

    വില പറഞ്ഞുള്ള നഴ്സറി... ആശംസകൾ ❤

  • @premjo1974
    @premjo1974 Год назад +3

    Amazing nursery. I will be purchasing from there very soon.

  • @bindrannandanan9417
    @bindrannandanan9417 2 года назад +4

    Nalla collection anu ivide....
    Original sadhanam kittum....

  • @FarryAngler
    @FarryAngler Год назад +1

    നല്ല അടിപൊളി വീഡിയോ..😊✌️

  • @naturelife5443
    @naturelife5443 2 года назад +3

    കലക്കി ഉപകാരപ്രദം

  • @lumeguru
    @lumeguru 10 месяцев назад +2

    Incredible nursery! Thanks, from Brazil.

  • @ajmala.m7539
    @ajmala.m7539 2 года назад +2

    Nice plants and affordable price.👍🏻

  • @vidyadharanvidya-vh5rs
    @vidyadharanvidya-vh5rs 10 месяцев назад

    നന്ദി 🌹🌹🌹

  • @bobenchemmanam6377
    @bobenchemmanam6377 2 года назад

    Can you do a drum filling for mango planting with all things to be added

  • @bibinmathew7613
    @bibinmathew7613 Год назад +5

    45000rs verum 450 roopayude item kathi kollavila

  • @sudhamohan908
    @sudhamohan908 2 года назад +3

    Wow amazing collection

  • @saheershapa
    @saheershapa 2 года назад +6

    മാവിൻ വെറൈറ്റി കണ്ടു കണ്ണ് ബൾബായി.😍

  • @padmanabhapillai8294
    @padmanabhapillai8294 Год назад +1

    Congratulations

  • @komalampr4261
    @komalampr4261 2 года назад +2

    Super.

  • @firosekoorachund159
    @firosekoorachund159 2 года назад +4

    ബാബേട്ടാ അടിപൊളി 🌹🌹🌹

  • @fariarasheed
    @fariarasheed Год назад +4

    എനിയ്ക്ക് ഒരു കാലപാടി, ഒരു കുളമ്പ്, ഒരു അൽഫോൻസാ,250rs ന്റെ plants വേണം.

  • @prasannanpallikkal5901
    @prasannanpallikkal5901 Год назад +3

    അവതാരകൻ അടിപൊളി

  • @seethalakshmi390
    @seethalakshmi390 Год назад

    Mallika is the best mango in Indian variety.

  • @sreedharannambiar8115
    @sreedharannambiar8115 2 года назад +3

    Compared to other gardens plants are very very cheap.

  • @shijupb4779
    @shijupb4779 2 года назад +3

    Suuuper 👌🏻👌🏻👌🏻

  • @thankappanchinnappan3976
    @thankappanchinnappan3976 3 месяца назад

    Multi Grafted Mango is available?? Kindly advise

  • @shabikkunnummel7401
    @shabikkunnummel7401 2 года назад +3

    അടിപൊളി 👌

  • @iamanindian7307
    @iamanindian7307 2 года назад +7

    ബനാന മാംഗോ എവിടെ കിട്ടുമെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത്

  • @jobyjosekoola9996
    @jobyjosekoola9996 2 года назад +2

    Nice video 👌👌👍👍

  • @faisalvk9995
    @faisalvk9995 Год назад +2

    Super ❤❤❤❤❤

  • @k.m.mathew6349
    @k.m.mathew6349 Год назад

    Nam doc mai gold, how much for sales value?

  • @munimuneer4723
    @munimuneer4723 2 года назад +3

    Good

  • @reenamiranda3724
    @reenamiranda3724 Год назад +1

    ❤️ very good

  • @premjo1974
    @premjo1974 Год назад +2

    Super

  • @shajusmedia1158
    @shajusmedia1158 2 года назад +3

    👍👍👍😍

  • @ajithkc2621
    @ajithkc2621 Год назад +9

    വലിയ കൊമ്പുകളിൽ Air Layering നടത്തി വേര് പിടിപ്പിച്ച് ഡ്രമ്മിലും കവറിലും ആക്കി 30000 to 45000 രൂപയ്ക്കു വിൽക്കുന്ന പരിപാടി.. അല്ലെങ്കിൽ പിന്നെ കറുത്ത കവറിൽ നിൽക്കുന്ന മാവൊന്നും 9 വർഷം കൊണ്ട് അത്രയും വളരില്ല. മണ്ണിൽ നട്ടാൽ പോലും 9 വർഷം കൊണ്ട് അത്രയും വണ്ണം വയ്ക്കുന്ന കാര്യം സംശയമാണ്..

    • @IOSBABY
      @IOSBABY Год назад

      Sathyam

    • @aeonjith
      @aeonjith 2 месяца назад

      Bud aano graft aano ennu nmk nokyal manasilakile..layering aanel bud cheytha joint kaanan patilalo...pkshe valuthakumbo ejoint nmk manasilakn budimuttenulathum oru sathyanu

  • @jamsheervkm2069
    @jamsheervkm2069 2 года назад +4

    👍

  • @shakoorbasha1094
    @shakoorbasha1094 Год назад

    Banana mango plant price

  • @tjalappuzha
    @tjalappuzha Год назад +2

    മാവിനെ കുറിച്ച് അറിയാൻ കഴിഞ്ഞ സന്തോഷം ഉണ്ട്

  • @najeebkv420
    @najeebkv420 2 года назад +3

    👍 👍

  • @Manu-Kalliyot
    @Manu-Kalliyot 2 года назад +4

    👍👌

  • @majimajeedmajeed7826
    @majimajeedmajeed7826 Год назад +1

    ചെടിക്കും, ചട്ടി ക്കും GST Taxum കൊടുക്കേണ്ടിവരമോ വണ്ടിയിൽ കൊണ്ടുവരുമ്പോൾ

  • @sanilairikoorkumari4698
    @sanilairikoorkumari4698 Год назад

    Railway stationil ninnum ethradooramundu evidekku

  • @user-ku3gy4fj5e
    @user-ku3gy4fj5e 2 года назад +3

    👍👍👍

  • @ushachandranusha2771
    @ushachandranusha2771 2 года назад +5

    ഞാൻ വരും , എനിക്ക് ഇഷ്ടപ്പെട്ടു.

    • @musthfakv6246
      @musthfakv6246 2 года назад

      നാട്ടിൽ വന്നാൽ തീർച്ചയായും വന്നു വാങ്ങി കും

  • @ubaidkanakkody6959
    @ubaidkanakkody6959 2 года назад +4

    👍👍👍👌👌🌹🌹

  • @ummarkp5943
    @ummarkp5943 Год назад +2

    Best nursery

  • @appusds
    @appusds Год назад +2

    ഈ മാവുകൾ ഉണ്ടോ
    ഒളോർ
    ചക്കരകുട്ടി
    കല്ലുകെട്ടി
    കുറ്റിയാട്ടൂർ മാങ്ങ
    ചേലൻ
    ചോൺസ
    ഹിമാ പസാന്ത്
    കർപ്പൂരം
    കിളിച്ചുണ്ടൻ

  • @kunhikannanp1028
    @kunhikannanp1028 Год назад +1

    6 എണ്ണത്തിന്ന് ord er തന്നാൽ cash on delivery ആയി കിട്ടുമോ?

  • @noulam4816
    @noulam4816 Год назад

    Korear ayachu tharumo

  • @fariarasheed
    @fariarasheed Год назад +1

    Home delivery ചെയ്തുതരുമോ

  • @mohananaramanganam9801
    @mohananaramanganam9801 2 года назад

    Kasaragod Delivery undo

  • @pauljoseph2811
    @pauljoseph2811 2 года назад +6

    മാവുകളുടെ നഴ്സറി അല്ല,
    മാവുകളുടെ ഒരു കടലാണ് കടൽ.

  • @mohanpillai7833
    @mohanpillai7833 Год назад +1

    Address please

  • @jincyaugustine4127
    @jincyaugustine4127 Год назад +2

    Gutless jack evada kittum

  • @mathaimaleril7766
    @mathaimaleril7766 Год назад +2

    Hi

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 Год назад +8

    ഇതിന്റെ Mother plant എവിടെ ആണ് ഉള്ളത് ... ഇവരുടെ പക്കൽ ഉണ്ടോ ??

    • @jimmutten
      @jimmutten Год назад +2

      Kolkata യിൽ ഉണ്ട്

  • @abdurassack5654
    @abdurassack5654 2 года назад +2

    ഇത് എവിടെയാ കുറിയർ അയക്കാമോ?

  • @preethisreejith5800
    @preethisreejith5800 Год назад +1

    Home delivery undo?

  • @vtmohamed6033
    @vtmohamed6033 Год назад

    Where is the location?

  • @abdulrasheedvavad
    @abdulrasheedvavad 2 года назад +3

    Delivery to kozhikode district available?

  • @zubairpanghat2149
    @zubairpanghat2149 2 года назад +3

    👍 Super

  • @johnymon4880
    @johnymon4880 Год назад +2

    നടൻ മാവു ഇനങ്ങളെ പ്രോത്സാഹിപ്പിക്കും അതോടൊപ്പം വിദേശിയെയും ഇന്ന് നാട്ടിൻ പുറങ്ങളിൽ നടൻ മാവുകൾ ഇല്ലാതായിരിക്കുന്നു

  • @pushpamj7431
    @pushpamj7431 2 года назад +3

    വലിയ ജാതി തൈ കിട്ടുമോ

  • @rafeeqrafeeq8665
    @rafeeqrafeeq8665 2 года назад +2

    adipoli

  • @AbdulMajeed-ue1bs
    @AbdulMajeed-ue1bs 2 года назад +5

    വില കുറവാണല്ലോ super

  • @user-bx2mp6oo1c
    @user-bx2mp6oo1c 4 месяца назад

    നാം ടോക് ഫ്രൂട്ട് ഉള്ളത് എന്താ വില

  • @mharis9981
    @mharis9981 2 года назад

    Kannuril delivery cheyyumo

  • @sivadasant4717
    @sivadasant4717 Год назад +3

    നേരത്തെ വിറ്റിരുന്നെങ്കിൽ ഇത്രയും വലുതാകില്ലായിരുന്നു. എല്ലാ മാങ്ങയും നല്ലത് എന്ന് പറയുന്നതിന്ന് പകരം സാധാരണ വെക്കാൻ കൊളമ്പ് എന്ന് പറഞ്ഞത് പോലെ നാലഞ്ച് എണ്ണത്തിന്റെ പേര് പറയുക.

  • @santhoshmr8932
    @santhoshmr8932 2 года назад +4

    കയിച്ചു കുലച്ചു കിടക്കുന്ന സമയത്തു വീഡിയോ എടുത്താൽ ജനം ഇടിച്ചു കയറും. 👌👍❤️.

  • @shajiravindran7951
    @shajiravindran7951 2 года назад +2

    Kannur supply undo

    • @haseenahasi2483
      @haseenahasi2483 9 месяцев назад

      Evide place kannuril Karshakasree society l ninn order anusarich veettil ethichu tharunnathaanu thaikalum ath pole 5 valangal mixed aayitt ulla jaiva valam und venamenkil paranjolu

  • @elizabethjose2288
    @elizabethjose2288 Год назад +1

    നമുക്കും വേണം കുറച്ചു മാവിൻ തൈയ്കൾ നാട്ടിൽ എവിടെ ആണ് ഇത് phone no തരിക

  • @fathimab5354
    @fathimab5354 Год назад

    Imported mango rate high ,Karnatakal rate korovan

  • @mohammedkutty9677
    @mohammedkutty9677 Год назад

    കൊറിയൻ അയക്കുമോ?

  • @susanpalathra7646
    @susanpalathra7646 2 года назад

    Catimon

  • @jamesoommen9755
    @jamesoommen9755 2 года назад +4

    Amazing!

  • @nahasa4677
    @nahasa4677 Год назад +1

    10000രൂപ ക്കു വാങ്ങിയാൽ സർവീസ് ചാർജ് ഉണ്ടോ

  • @sukumariammukutty435
    @sukumariammukutty435 Год назад

    സെൽ നമ്പർ vennum

  • @jobinthomas1219
    @jobinthomas1219 Год назад +1

    കോൺടാക്ട് നമ്പർ ഒന്നിടുമോ

  • @nithinachu481
    @nithinachu481 2 года назад +6

    കൊറിയർ ആയി അയച്ചു തരുമോ?

  • @sahadevanmv9561
    @sahadevanmv9561 Год назад

    റെയർ നാട്ടുമാവുകൾ മാത്രം ഇല്ല.

  • @ambikaks4791
    @ambikaks4791 Год назад +2

    Kulambu മാവിൻ തൈകൾ കൊറിയർ ആയി കിട്ടുമോ

  • @chithirafamily4929
    @chithirafamily4929 2 года назад +1

    Tvm. Corier undo

  • @tvknair6062
    @tvknair6062 2 года назад +3

    സ്ഥലം എവിടെ മാഷേ

    • @bennyjoseph1963
      @bennyjoseph1963 2 года назад

      മണ്ണുത്തിയിൽ പാണ്ടി പറമ്പ് . Description ൽ അഡ്രസ്സും ഫോൺ നമ്പരും ഗൂഗിൾ മാപ്പും കൊടുത്തിട്ടുണ്ട്.

  • @sabuthomas8658
    @sabuthomas8658 Год назад +2

    Price very high.

  • @appuj8163
    @appuj8163 2 года назад +2

    Great....

  • @aswinca2180
    @aswinca2180 2 года назад +1

    Nam doc mai gold kanichu pakshe green cheriya Thai onnum kanichilaa😭😭

    • @Estaaqafz
      @Estaaqafz Год назад

      Nam dok mai Green cheruth 500 rs..njan vangi.I’m from thrissur

    • @iamrashvnatgmailcom
      @iamrashvnatgmailcom Год назад

      ​@@Estaaqafz മാങ്ങ ഉണ്ടായോ? എത്ര വർഷം വേണം kaayakkan

    • @Estaaqafz
      @Estaaqafz Год назад

      @@iamrashvnatgmailcom illa.just one year old aayitollu.maximum 3 years edukkum edkkum.2 years kazhinjal chilappol pookal ndakum

  • @sukumariammukutty435
    @sukumariammukutty435 Год назад +2

    എനിക്ക് തൈ വേണം

  • @aseenak3682
    @aseenak3682 Год назад +1

    മിയസാക്കി മാവിൻ തൈ ഉണ്ടോ

  • @kukkudu2000
    @kukkudu2000 2 года назад +4

    പ്ലാവ് പ്രതീക്ഷിക്കുന്നു

    • @FuddieTraveller
      @FuddieTraveller  2 года назад

      വീഡിയോ വരും

    • @iamanindian7307
      @iamanindian7307 2 года назад +2

      @@FuddieTraveller പ്ലാവുകളെയും വെറുതെ വിടാൻ ഉദ്ദേശ്യമില്ല അല്ലെ?

  • @ajmala3670
    @ajmala3670 Год назад +2

  • @bhargavikannoth1175
    @bhargavikannoth1175 Год назад +2

    ഞങ്ങൾക്ക് മാവിൻ തൈകൾ കൊണ്ടു . വന്നു തരുമോ. അഡ്രസ് അയച്ചു തന്നാൽ വാങ്ങിക്കാമായിരുന്നു കൊയിലാണ്ടി കൊണ്ടു വരുമോ -

    • @jimmutten
      @jimmutten Год назад

      Kozhikode നല്ല നഴ്സറികൾ ഉണ്ടല്ലോ

    • @finsupport9063
      @finsupport9063 Год назад

      .

    • @binuvlogs8538
      @binuvlogs8538 Год назад

      @@jimmutten where at Kozhikode?

  • @najeebkv420
    @najeebkv420 2 года назад +3

    All days open ano?

  • @josephthomaskj2408
    @josephthomaskj2408 2 года назад +1

    ഇതു് ഏവിടയാണ്

    • @bennyjoseph1963
      @bennyjoseph1963 2 года назад

      മണ്ണുത്തിയിൽ പാണ്ടി പറമ്പ് . Description ൽ അഡ്രസ്സും ഫോൺ നമ്പരും ഗൂഗിൾ മാപ്പും കൊടുത്തിട്ടുണ്ട്.

  • @suhaibcp7607
    @suhaibcp7607 Год назад

    Malappuram undo

  • @nahasa4677
    @nahasa4677 Год назад +3

    നമ്പർ കിട്ടുമോ? കൊറിയർ സർവീസ് ഉണ്ടോ

  • @chandrakumar8770
    @chandrakumar8770 Год назад +9

    (30000വും 40000വും ചോദിക്കുന്നത് കൊണ്ട് അത് വിൽക്കാനല്ലെന്നു മനസ്സിലായി.. യൂസഫലിക്കു പോലും വാങ്ങാനാവില്ല...

    • @neethuvarghese4914
      @neethuvarghese4914 Год назад +1

      Eyal eviduthu karana😅 ottum vivaram ellatha pollae analooo samsaram…rich family maedichu vakarundu… eyal upamicha alu kollam😂

    • @dangerousman4895
      @dangerousman4895 Год назад

      ഇവിടെ 40k കൊടുത്തു നാംഡോക് 10 വർഷം ആയത് നട്ട ആളുകൾ ഉണ്ട് പിന്നെ ആണോ 😁

    • @k.m.mathew6349
      @k.m.mathew6349 Год назад

      Nam docmai golden plant what is the price?

    • @ajithkc2621
      @ajithkc2621 Год назад

      വലിയ കൊമ്പുകളിൽ Air Layering നടത്തി വേര് പിടിപ്പിച്ച് ഡ്രമ്മിലും കവറിലും ആക്കി 30000 to 45000 രൂപയ്ക്കു വിൽക്കുന്ന പരിപാടി.. അല്ലെങ്കിൽ പിന്നെ കറുത്ത കവറിൽ നിൽക്കുന്ന മാവൊന്നും 9 വർഷം കൊണ്ട് അത്രയും വളരില്ല. മണ്ണിൽ നട്ടാൽ പോലും 9 വർഷം കൊണ്ട് അത്രയും വണ്ണം വയ്ക്കുന്ന കാര്യം സംശയമാണ്..

  • @sreerajkp5419
    @sreerajkp5419 Год назад +3

    മഹത്തിർ
    റെഡ് ഇവറി
    കിജയ്
    ഇവിൻ
    ചോകാനാ
    യുവൻ
    ഈ മാവുകളിൽ ഏതെങ്കിലും അവിടെ ഉണ്ടോ

  • @sulaikhaev3430
    @sulaikhaev3430 Год назад +1

    സ്ഥലം എവിടെ

    • @pauljoseph1894
      @pauljoseph1894 Год назад

      ജില്ല പറയാതെ സ്ഥലം എങ്ങനെ അറിയും?

    • @bindrannandanan9417
      @bindrannandanan9417 Год назад

      Thrissur, mannuthy,chirakkekodu...

  • @sumatc1032
    @sumatc1032 2 года назад +2

    ഉപകാരപ്രദം... പക്ഷെ ഒറിജനൽ മല്ലിക കേരളത്തിൽ ഉണ്ടാവുക എളുപ്പമല്ല... താങ്കൾ തന്നെ ചെയ്ത വേറൊരു വിഡിയോയിൽ ഇത് പറഞ്ഞിട്ടുണ്ട്. അങ്ങനെ മല്ലികയിൽ പെട്ട ഒരാളാണ് ഞാൻ. പിന്നെ പല വിദേശയിനങ്ങളും കായ്ച്ചാലേ പറയാൻ കഴിയൂ.. അതിന്റെ രുചിയും ഗുണങ്ങളും... എല്ലാ ഭാവുകങ്ങളും.

    • @redline4184
      @redline4184 2 года назад +2

      Original Mallika Palakkad kaychitund

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 2 года назад +1

      Original Mallika mango kerala climate undakum. Bud cheytha plant 3 years akumbol thane kaykum. Nigalaluda plant enta mistake ayirikkum

    • @magicbijoy
      @magicbijoy 2 года назад

      University campus mallika fruited

  • @sharafsimla985
    @sharafsimla985 Год назад +1

    650 തിൽ കുറഞ്ഞ കേസില്ലേ... ഇതിപ്പോ ഇലക്ഷന് വോട്ട് കൗണ്ടിങ് പോലെ.. തുടക്കം കുറച്ചു
    വോട്ടിൽ മുന്നിട്ടു.. പിന്നെ പടിപടിയായി മുന്നേറി...750 എത്തി

    • @FarryAngler
      @FarryAngler Год назад +1

      അവിടെ 650 പറഞ്ഞ R2E2 ഞാൻ വേറെ ഒരു നഴ്സറി ചോദിച്ചപ്പോൾ 2000 ആണ് പറഞ്ഞത്..

    • @ADHARSHP
      @ADHARSHP Год назад +1

      @@FarryAngler sathyam...
      650 ne oru adi ulla plat aa kittnullu

  • @shajiaj7317
    @shajiaj7317 Год назад

    Rates are very high

    • @fariarasheed
      @fariarasheed Год назад

      Rate കുറഞ്ഞത് എവിടെയാ പിന്നെ