40+ വെറൈറ്റി മാവുകൾ. മാവുകൾ പൂക്കാൻ പൊടിക്കൈ Mango Tree Malayalam Kurissingal Nursery Puthukkad

Поделиться
HTML-код
  • Опубликовано: 7 сен 2024
  • 40+ വെറൈറ്റി മാവുകൾ. മാവുകൾ പൂക്കാൻ പൊടിക്കൈ Mango tree Malayalam Kurissingal Nursery Puthukkad
    വില 30 രൂപ മുതൽ
    Kurissingal Nursery
    Puthukkad
    Benny - 9349029065
    Music Credits - RUclips Audio Library
    More Videos -
    കാശ്മീർ റോസ് - ഒരു കുലയിൽ 11-12 പൂക്കൾ വരെ Kashmir Rose Malayalam Ammus Garden Mannuthy Nursery - • കാശ്മീർ റോസ് - ഒരു കുല...
    Red Lady Papaya Malayalam ഒറിജിനൽ റെഡ് ലേഡി പപ്പായ ലഭിക്കുന്ന Peppan Agricultural Farm Mannuthy - • Red Lady Papaya Malaya...
    സീസണൽ പൂക്കൾ 10 രൂപ മുതൽ Seasonal Flowers Malayalam Mannuthy Nursery - • സീസണൽ പൂക്കൾ 10 രൂപ മു...
    അഴുകണ്ണി എന്ന സിദ്ധൗഷധം Ep # 4 ചെടികളെ അറിയാം Chedikale Ariyam Azhukanni - • അഴുകണ്ണി എന്ന സിദ്ധൗഷധ...
    Ep# 03 ചെടികളെ അറിയാം - കറുത്ത ചോളം Chedikale Ariyam Black Corn Malayalam - • Ep# 03 ചെടികളെ അറിയാം ...
    EP #01 ചെടികളെ അറിയാം Chedikale Ariyam Lemon Vine Malayalam
    ലമൺ വൈൻ - • EP #01 ചെടികളെ അറിയാം ...
    സാധാരണക്കാർക്ക് സോളാറിന്റെ ആവശ്യമുണ്ടോ? Solar Panels Malayalam Part 01 Introduction - • സാധാരണക്കാർക്ക് സോളാറി...
    #MangoTree
    #KurissingalNursery
    #Puthukkad
    Nursery
    Trends Malayalam
    Malayalam Trending
    Trends Wheel

Комментарии • 275

  • @komalamrajanbabu7598
    @komalamrajanbabu7598 2 года назад +13

    ആത്മാർത്ഥമായി ഈ ടിപ്സ് പറഞ്ഞു തന്നതിന് വളരെ നന്ദി. തുറന്ന മനസ്സോടെ നിഷ്കളങ്കമായി പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ.

  • @seena8623
    @seena8623 3 года назад +14

    മാവിനെയും മാങ്ങയും ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് ഞാൻ മാവ് നാല് അഞ്ച് എണ്ണമുണ്ട് ഒന്നിനും മാങ്ങ പിടിക്കുന്നില്ല ഈ വളപ്രയോഗങ്ങൾ എല്ലാം ചെയ്തു നോക്കണം എത്ര വിലയേറിയ അറിവിനെ ഒരുപാട് നന്ദി ഞാൻ ഇടയ്ക്ക് വിളിക്കുന്നുണ്ട് നല്ല അറിവുള്ള ആളാണെന്ന് മനസ്സിലായി ഒരുപാട് സന്തോഷം

    • @scinceisgood9238
      @scinceisgood9238 3 года назад

      Book book ni

    • @jenusworld-t2c
      @jenusworld-t2c 3 года назад +6

      മാവ് വച്ചാൽ പിന്നെ അത് താനെ കായ്ക്കും എന്ന ധാരണയാണ് എല്ലാവർക്കും. മാവിന് കൃത്യമായ രീതിയിൽ വളവും വെള്ളവും നൽകണം. ദിവസത്തിൽ 2 നേരവും നനക്കണം. മൂന്നു മാസത്തിലൊരിക്കൽ എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഉണക്കച്ചാണകവും ഇടണം. നല്ല വെയിൽ ഉള്ള സ്ഥലമായിരിക്കണം.ഇത്രയും ശ്രദ്ധിച്ചാൽ ഏത് മാവും പൂക്കും

    • @haneensakeer123
      @haneensakeer123 2 года назад +1

      @@jenusworld-t2c k

    • @antonyelenjikkalanoshantony
      @antonyelenjikkalanoshantony Год назад

      Enthayi results?

  • @sindhumolkc9756
    @sindhumolkc9756 3 года назад +15

    വീടിന്റെ വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഈ നഴ്സറി അറിയാൻ ഈ വീഡിയോ വേണ്ടി വന്നു.... അതുപോലെ ഒരുപാട് അറിവുകൾ നൽകുന്ന കൂടുതൽ വീഡിയോകൾകായി കാത്തിരിക്കുന്നു...

  • @abdurassack5654
    @abdurassack5654 3 года назад +6

    മാവുകൾ കാണുമ്പോൾ തന്നെ മനസ്സിലാക്കാം. നന്നായി ശ്രദ്ധിക്കുന്ന ഒരു നഴ്സറി

  • @daisypaul9326
    @daisypaul9326 3 года назад +6

    നന്നായിട്ടുണ്ട് പുതിയ അറിവുകൾ തന്നതിന് നന്ദി

  • @sebastiankj3915
    @sebastiankj3915 2 года назад +1

    വളം ഞാൻ പരീക്ഷിച്ചു നോക്കി സൂപ്പർ സത്യമാണ്.

  • @naseert3634
    @naseert3634 3 года назад +5

    നല്ല അറിവ്. താങ്ക്സ്

  • @saleempukkayil6491
    @saleempukkayil6491 3 года назад +5

    നല്ല മനുഷ്യൻ

  • @krishnammasiva7655
    @krishnammasiva7655 Год назад +1

    V v happy to hear ur opinion happily thanks a lot

  • @ameermuthlak
    @ameermuthlak 3 года назад +4

    നല്ല വീഡിയോ...
    ഇഷ്ടപ്പെട്ടു 👍

  • @idasarojam2348
    @idasarojam2348 3 года назад +8

    വളരെ ഉപയോഗിച്ച്
    വളരെ നല്ലവീഡിയോ.

  • @vineethapnair511
    @vineethapnair511 2 года назад

    Valare nalla tips .thakk u so much🙏🙏

  • @JOBSNEWS573
    @JOBSNEWS573 3 года назад +12

    ആരും പറയാത്ത അറിവ് ആണു
    ചേട്ടൻ പറഞ്ഞത് 🥰🌹

    • @ranyantony8023
      @ranyantony8023 2 года назад

      @@jaisv7673 ഒരു മാവിനു 300 രൂപയാണു മറ്റുള്ളവർ വാങ്ങുന്നത് ഇവർ അത്രയും വാങ്ങുന്നില്ലല്ലോ ചേട്ടൻ ഏതു നഴ്സറിയാണ് ?

  • @sajanvar2004
    @sajanvar2004 3 года назад +4

    Please go around and show all varieties , and preparation plant hormones

  • @manojantony8930
    @manojantony8930 3 года назад +6

    Very good congrats

  • @suryasurya-lo7ps
    @suryasurya-lo7ps 3 года назад +1

    നമസ്കാരം. നന്ദി.

  • @SHUAIBMECHERY
    @SHUAIBMECHERY 3 года назад +2

    7:40 yes your right my dad did that

  • @jazimjazi2094
    @jazimjazi2094 2 года назад +1

    അടിപൊളി തൈര് പ്രയോഗം

  • @sangeethapaul1017
    @sangeethapaul1017 10 месяцев назад

    I met Mr Benny today .. Must say that he is one of the most passionate nursery owners I have known.. God bless such passionate people!

  • @shajiaj2247
    @shajiaj2247 3 года назад +2

    Very good . I will visit your nursery with in two weeks🙏🙏

    • @Leo.Pulickal
      @Leo.Pulickal 3 года назад +1

      Nursery യിൽ പോയോ?

  • @orutheadal3994
    @orutheadal3994 3 года назад +2

    Thank you

  • @santhoshcc5286
    @santhoshcc5286 3 года назад +3

    അഭിനന്ദനങ്ങൾ 😀👌👍♥️🏅

  • @bindhuvimal5399
    @bindhuvimal5399 3 года назад +1

    Good and thank u

  • @mujeebemadeena1657
    @mujeebemadeena1657 3 года назад +7

    നല്ല അറിവ് വിഡിയോയിൽ മാവുകൾ ഒക്കെ കാണിക്കാം മായിരുന്നു

  • @elmyajith1800
    @elmyajith1800 3 года назад +1

    Good message thanks

  • @krishnanmohanan3736
    @krishnanmohanan3736 3 года назад +13

    നല്ല വീഡിയോ. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒട്ടും യോജിക്കുന്നില്ല. കുറഞ്ഞ ശബ്ദത്തിൽ സൗമ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊടുക്കുവാൻ ശ്രദ്ധിക്കുമല്ലോ

  • @achuthpv3716
    @achuthpv3716 3 года назад +3

    Nice tips.

  • @aniljoy1339
    @aniljoy1339 3 года назад +6

    Very nice idea, God bless you🙏❤

  • @jessythomas8245
    @jessythomas8245 2 года назад

    നന്നായി വിശദമാക്കി തരുന്നതിനു പ്രേത്യേക നന്ദി. മാവിന്റെ കമ്പുകൾ ഉണങ്ങി പോകുന്നു. പ്രതിവിധി പറഞ്ഞു തരാമോ.

  • @sudharansundha1218
    @sudharansundha1218 2 года назад +2

    അഭിനന്ദനങ്ങൾ 🙏🙏🙏👍👍

  • @antoeckoratty6598
    @antoeckoratty6598 2 года назад

    Thank you Bennychetta

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 года назад +1

    മാങ്ങയിൽ പുഴു വരാതിരിക്കാൻ എന്ത് ചെയ്യും ??
    എന്റെ മല്ലിക, ഹിമാ പസന്ത് , ബംഗരപ്പിള്ളി ഒക്കെ പുഴു മാത്രം..
    ഞാൻ ഇപ്പോൾ വിളിച്ചിരുന്നു... ഒരു മൽഗോവ തൈ വേണം

  • @muralired2130
    @muralired2130 3 года назад

    പുതിയ അറിവുകൾ കിട്ടി

  • @encyjabbar
    @encyjabbar 3 года назад +1

    Very good information

  • @BijuGeorge7114
    @BijuGeorge7114 3 года назад +1

    nice information ..very good

  • @nimishasasi8936
    @nimishasasi8936 3 года назад +1

    Tks for tips

  • @zainulabid3156
    @zainulabid3156 3 года назад +1

    Intresting video

  • @beenajose8543
    @beenajose8543 3 года назад +3

    Thank you so much.

  • @manuppahamza4738
    @manuppahamza4738 3 года назад

    ജോസേട്ടൻ പോളിയാണ് കേട്ടോ 👍

  • @sajurobinson956
    @sajurobinson956 2 года назад +1

    Very good 👍👍👌

  • @abfabf5739
    @abfabf5739 3 года назад

    Very good. Soudha.

  • @sharafsimla985
    @sharafsimla985 11 месяцев назад

    ❤സൂപ്പർ..

  • @valsababu9966
    @valsababu9966 3 года назад +1

    nallavidio

  • @jollythomas1191
    @jollythomas1191 Год назад

    Very beautiful nursary

  • @user-vh5pi4xo7p
    @user-vh5pi4xo7p 3 месяца назад

    Valerenalla arivu kitty

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 года назад +1

    Good

  • @KishorKumar-br5rj
    @KishorKumar-br5rj 3 года назад +1

    Great

  • @chandranmarankandy5210
    @chandranmarankandy5210 Год назад

    Super

  • @nehasworld861
    @nehasworld861 Год назад

    Good video

  • @sunithashajan8145
    @sunithashajan8145 2 года назад

    എത്ര ലിറ്റർ വെളളത്തിൽ ആണ് കപ്പലണ്ടി പിണ്ണാക്കും ചായ വെള്ളവും തൈരും കലക്കി വയ്ക്കേണ്ടത്

  • @luckybird6379
    @luckybird6379 3 года назад +2

    Nalla tharam maav und ottikumpol ott pidikkunnilla enth cheyyaam veettilulla marangalude thai undakarundu maavum. Plaavum sheriyayittilla enthavam kaaranam ariyilla.

    • @TrendsWheel
      @TrendsWheel  3 года назад

      ബെന്നിയേട്ടൻറെ നമ്പർ ഷെയർ ചെയ്യാം. വിളിച്ചു നോക്കിക്കോളൂ. സഹായിക്കാതിരിക്കില്ല
      Benny - 9349029065

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 3 года назад +1

    👍🏻👍🏻👌❤️

  • @sheebam.r1943
    @sheebam.r1943 3 года назад +4

    👍👍

  • @seethalakshmi9021
    @seethalakshmi9021 5 месяцев назад

    👌👌👌

  • @sunithathaithodan4421
    @sunithathaithodan4421 2 года назад +1

    30 രൂപ യുടെ budd തൈയിൽ എത്ര കാലം വേണം കായ്ക്കാൻ

  • @shabnakabeer7696
    @shabnakabeer7696 2 года назад

    Ethu masathila maavu nadan nallathu please Ripley 🙏🙏🙏🙏

  • @nafeesarashid8028
    @nafeesarashid8028 9 месяцев назад

    എന്തായാലും അവിടെ വരുന്നുണ്ട്

  • @babudv5560
    @babudv5560 3 года назад +3

    👌🙏🙏🙏

  • @rjkottakkal
    @rjkottakkal 2 года назад

    പുളിപ്പിച്ച വെള്ളം മാവിന്റെ ചുവട്ടിൽ ഒഴിക്കണമോ, അതോ എത്ര അകലത്തിൽ ഒഴിക്കണം എന്ന് അറിഞ്ഞാൽ കൊള്ളാം

  • @dangerousman4895
    @dangerousman4895 3 года назад

    Ah backl kanunha mavukalile e valupathle kalapady varietykokke enth rate varum?

  • @Paul-qb9wo
    @Paul-qb9wo 2 года назад

    Kadalapinnakkano atho kappalandi pinnakkano?plsreply

  • @abdurassack5654
    @abdurassack5654 3 года назад

    Ok

  • @asifksd9666
    @asifksd9666 3 года назад

    Music ozhivakiyal ellam vidios nokan istaman

  • @from7676
    @from7676 2 года назад

    ചയാല എന്ന് വെച്ചാൽ എന്താ?..
    Aa tip ശെരിക്കും ഒന്ന് പറഞ്ഞ് തരാമോ

  • @jessyavarachan5311
    @jessyavarachan5311 Год назад

    Kilichundan msngoplant undo?

  • @lillyphilipsphilips3229
    @lillyphilipsphilips3229 3 года назад +2

    I bought a nice mango plan from Mumbai and it grows well. But unfortunately when tender leaves of red color beautiful leaves of appear within 3 to 4 days the leaves are at the ground as some one cut them . So sad to see all those red tender new leaves gets destroyed and the stem like skeleton standing. What I should do?. Is it by some birds? Som

    • @TrendsWheel
      @TrendsWheel  3 года назад

      Please contact Benny - 9349029065

    • @nikhilprasad6639
      @nikhilprasad6639 3 года назад +5

      It is due to the attack of mango weevil insect. You can control this problem by spraying neem oil and garlic on the leaves ( 5ml neem oil + 20 gm garlic + 1 gm bar soap in 1 litre water)

  • @TravelBro
    @TravelBro 3 года назад +2

    Kurishingal Nursery മാവിന് Rs.30/- അതെ വലുപ്പം ഉള്ള HomeGrown മാവിന് Rs.350/-... ജോസ് (HomeGrown Owner) എട്ടോ വല്ലാത്ത കടുപ്പം തന്നെയാട്ടോ

    • @dangerousman4895
      @dangerousman4895 3 года назад

      Suhrthe honegrown plants avar manga undaya mother plantslnhanu budding but other nurseries oru mavu nattal athu manga undayalum illelum athlnhu eduthu aduthath bud cheyyum means vela kurach business koottuka athanu karym.. 😂

    • @Paul-qb9wo
      @Paul-qb9wo 2 года назад

      @@dangerousman4895 വെറുതെ ആണ്....hg abiu oke verum waste anu..avrk polum ariyila ath variety anen..ath pole epo olla new plantsoke hg yude waste anu..like logan oke

  • @thomasmathew2614
    @thomasmathew2614 3 года назад +3

    🌹👍👍🌹

  • @mohammedashikpp9128
    @mohammedashikpp9128 2 года назад +1

    Post office delivery chayyuvo

  • @sayoojkaliyathan60
    @sayoojkaliyathan60 3 года назад +2

    👍

  • @delishdavis6299
    @delishdavis6299 3 года назад

    Good content..but anavashya music itukondu quality kalayalle

  • @anilavinod7936
    @anilavinod7936 3 года назад +3

    Superb ❤️

  • @clauds950
    @clauds950 3 года назад +1

    മാവ് നട്ടു 2 വർഷം ആയി ഇപ്പോൾ പൂത്തു. ആദ്യമായി പൂതദ് കൊണ്ട് പൂവ് ഓടിച്ചുകളയാനോ റംബൂട്ടാനും ഇതുപോലെ തന്നെ

    • @TrendsWheel
      @TrendsWheel  3 года назад

      നമ്പർ ഷെയർ ചെയ്യാം
      Benny - 9349029065

  • @valsababu9966
    @valsababu9966 3 года назад +1

    nallavidio..

  • @gopalakrishnank8844
    @gopalakrishnank8844 2 года назад

    Malabaril nursery thudangan pattumo

  • @KishorKumar-br5rj
    @KishorKumar-br5rj 2 года назад +1

    Please give location map

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f 6 месяцев назад

    എന്താണ് ചായയിലാ

  • @user-vc1ur3rp1o
    @user-vc1ur3rp1o Год назад

    നല്ല ഒരു നഴ്സറി ആണ്. എല്ലാ തൈകളും ഒറിജിനൽ ആണ്. ഇവിടെ നിന്നും തൈ മേടിച്ചിട്ട് വെച്ച് കായ് ഉണ്ടായി. നല്ലൊരു നഴ്സറി ആണ്. ഫ്രോഡ് അല്ല. നല്ല ഒരു കർഷകൻ.

  • @shalha267
    @shalha267 2 года назад

    നല്ല ടിപ്സ് 👍സൂപ്പർ

  • @ashrafpa2695
    @ashrafpa2695 3 года назад +3

    കപ്പലണ്ടി പിണ്ണാക്കും തേയിലയും കൂട്ടുമ്പോൾ എത്ര വെള്ളം ഒഴിക്കണം

    • @TrendsWheel
      @TrendsWheel  3 года назад

      ബെന്നിയേട്ടൻറെ നമ്പർ ഷെയർ ചെയ്യാം. വിളിച്ചു നോക്കിക്കോളൂ
      Benny - 9349029065

  • @ushakumaryt.r6637
    @ushakumaryt.r6637 3 года назад +1

    തേയിലയുടെ ചണ്ടി ഉൾപ്പെടെ ഇടാമോ

    • @TrendsWheel
      @TrendsWheel  3 года назад

      ചണ്ടി പോരാ തേയിലയാണ് വേണ്ടത്. ചണ്ടി ഉപയോഗിച്ചാൽ തേയിലയുടെ അത്ര സ്ട്രോങ്ങാവില്ല

  • @mathewgeorge6904
    @mathewgeorge6904 3 года назад

    👍👍👍👍

  • @johnsontherattil7018
    @johnsontherattil7018 3 года назад

    കപ്പലണ്ടി പിണ്ണാക്കും ചായിലയും തൈരും മാവിന്റെകടയിൽ അല്ലേ ഒഴിക്കേണ്ടത് മറുപടി തരണം

    • @TrendsWheel
      @TrendsWheel  3 года назад

      തൈര് നേർപ്പിച്ച് ഇലകളിലും തണ്ടിലും സ്പ്രേ ചെയ്യാനാണ്. കപ്പലണ്ടി പിണ്ണാക്ക് തേയില മിശ്രിതം നേർപ്പിച്ച് കടക്കൽ ഒഴിക്കാനും

  • @dream_er___green
    @dream_er___green Год назад

    R2e2 undoo

  • @gourim8233
    @gourim8233 3 года назад

    വലിയ പാത്രത്തിൽ നടുന്ന മാവിന്റെ വേരു നിലത്തു താഴില്ലേ പിന്നെ പറിച്ചുനടാൻ പറ്റുമോ ചേട്ടാ

    • @TrendsWheel
      @TrendsWheel  3 года назад

      ബെന്നിയേട്ടൻറെ നമ്പർ ഷെയർ ചെയ്യാം. വിളിച്ചു നോക്കിക്കോളൂ.
      Benny - 9349029065

  • @igneshtomalappadan5984
    @igneshtomalappadan5984 3 года назад

    Kapallandi pinnakkum theegapinnakam same aanoo

    • @TrendsWheel
      @TrendsWheel  3 года назад

      അല്ല. കപ്പലണ്ടി എന്നാൽ നിലകടലയാണ്. കപ്പലണ്ടി പിണ്ണാക്ക് എന്നാൽ കടലപിണ്ണാക്കാണ്

  • @user-wx5wc6bv8f
    @user-wx5wc6bv8f 3 года назад +2

    നമ്മൾ ചായ കുടിക്കാൻ ഉപയോഗിക്കുന്ന ചായപ്പൊടി ചായ യാക്കി തിളപ്പിച്ച് ഉപയോഗിക്കാനാണ് പറഞ്ഞത് പഞ്ചസാര ഇടാൻ പാടില്ല ചായയുടെ ബാക്കി ഞാൻ അരിച്ചെടുത്ത് ചെടിയിൽ ഇടാറുണ്ട്

  • @abdurassack5654
    @abdurassack5654 3 года назад

    മാവുകൾ ഏതൊക്കെ. ഇപ്പോൾ സ്റ്റോക്ക് ഉണ്ട്
    2 അടി ഉയരമുള്ള തൈകൾ എത്ര വില
    മാവ് കുരിയർ അയക്കാൻ സംവിധാനമുണ്ടോ ?
    ഗ്രാഫറ്റ് ചെയ്യുവാൻ വേണ്ട Scion Speedpost ചെയ്യുന്ന ണോ? (മലപ്പുറം ജില്ലയിലേക്ക്. കുരിയർ Spee post.. ചെയ്യുമോ? കോ വിഡ് അല്ലേ. ബെന്നിച്ചേട്ടാ.

    • @TrendsWheel
      @TrendsWheel  3 года назад

      ബെന്നിയേട്ടൻറെ നമ്പർ ഷെയർ ചെയ്യാം.
      Benny - 9349029065

    • @muralicable9857
      @muralicable9857 3 года назад

      @@TrendsWheel വളരെ നന്ദി ബെന്നി ചേട്ടാ. പുതിയ അറിവുകൾ തന്നതിന്

  • @rafeekh4062
    @rafeekh4062 2 года назад

    അവിടെ എന്തൊക്കെ ഫ്രൂട്ട് സ് തൈ ഉണ്ട് ഒരു ഐറ്റം കാണിക്കാരെ ഏതൊക്കെ ഉണ്ടെന്ന് പറയു

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 3 года назад

    നന്നായി
    ചായ ഇല എവിടെ കിട്ടും ചായപ്പൊടിയാണോ ഉദ്ദേശിച്ചത്

    • @TrendsWheel
      @TrendsWheel  3 года назад +1

      ചായപ്പൊടി തന്നെയാണ് ഉദ്ദേശിച്ചത്.

  • @shajahan.kshaju1289
    @shajahan.kshaju1289 3 года назад +5

    എന്താണ് ഈ ചയായില??? തേയില ആണോ ഉദ്ദേശിക്കുന്നത്??

  • @splatharackal1337
    @splatharackal1337 3 года назад +4

    തൃശ്ശൂർക്കാര് ഒള്ളകാര്യം അങ്ങു് തെളിച്ചു് പറയും....

  • @raghunathankp7193
    @raghunathankp7193 2 года назад

    അടുത്ത ദിവസം പോകുന്നുണ്ട്. എന്നീ ട്ട് കമന്റിടാം.

  • @shajikanam8006
    @shajikanam8006 3 года назад

    Chakkarakutty avilable ano

  • @babugeorge984
    @babugeorge984 2 года назад

    ബെന്നി ച്ചേട്ടാ കീടനാശിനി വരില്ല എന്നല്ല കീടങ്ങൾ വരില്ല എന്നാണ്….

  • @orutheadal3994
    @orutheadal3994 3 года назад +1

    Chayala ennu paraunnathu enthanu bro

  • @jessyavarachan5311
    @jessyavarachan5311 Год назад

    കിളിച്ചുണ്ടെന്മാവിടെ തൈക്കളുണ്ടോ

  • @gopalakrishnank8844
    @gopalakrishnank8844 2 года назад

    Moru mathiyo

  • @saidalavic5638
    @saidalavic5638 2 года назад

    2 കിലൊ ചായപ്പൊടി എത്ര ലിറ്റർ വെള്ളത്തിലാണ് തിളപ്പിക്കേണ്ടത്?

    • @TrendsWheel
      @TrendsWheel  2 года назад

      Please contact Benny - 9349029065 for more details

  • @cvr8192
    @cvr8192 3 года назад +1

    When to apply tea&kadala pinnak for yield?

    • @TrendsWheel
      @TrendsWheel  3 года назад

      Please contact Benny - 9349029065 for more details