കരുണാകരന്റെ പൊടിക്കൈ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 122

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 Год назад +94

    മുഖ്യമന്ത്രി മാർ കുറെ ഉണ്ടായി..പക്ഷെ ലീഡർ ഒന്നേയുള്ളൂ..കെ കരുണാകരൻ

  • @pauljoseph2811
    @pauljoseph2811 Год назад +74

    ഈയെമ്മസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാർ എത്ര ജനകീയരും ദീർഘ വീക്ഷണവും ബുദ്ധിയും ഉള്ളവർ ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഒരു ഭൂതം അവതരിക്കേണ്ടി വന്നു.
    എങ്കിലും കരുണാകരൻ മുഖ്യമന്ത്രിമാരിൽ തന്നെ ലീഡർ ആയിരുന്നു.

    • @ashleythabor9340
      @ashleythabor9340 Год назад

      Umman Chandi is a big fraud.. That is why people kicked him out twice..

  • @Artemis201
    @Artemis201 Год назад +109

    കരുണാകരന്റെയും നായനാരുടെയും ഒക്കെ വില മനസിലാകുന്നത് ഇരുപതാം നൂറ്റാണ്ടിലെ കരിംഭൂതത്തിന്റെ ഉപദ്രവം അനുഭവിക്കുമ്പോൾ ആണ് ...

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 Год назад +9

      You mean 'Reason Monster'

    • @arunas001
      @arunas001 Год назад +7

      @@Admiral_General_Aladeen_007 കാരണ ഭൂതം 😂😂😂

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Год назад +1

      Sathyam

    • @annievarghese6
      @annievarghese6 Год назад

      മകൾക്കുവേണ്ടി മാത്രം ഭരണംനടത്തുന്ന കള്ളഭൂതം പിണുങ്ങു

    • @sivasankaranc5632
      @sivasankaranc5632 Год назад

      നായനാരുടെ വില മനസിലാക്കാം. അഴിമതി പുലരാത്ത ജനകീയ മന്ത്രി. ആ കൊലുകൊണ്ട് കരുണാകരനെ അളക്കേല്ലേ. ചരിത്രം മാപ്പുതരില്ല.

  • @pranav03352
    @pranav03352 Год назад +32

    കെ കരുണാകരൻ സ്റ്റോറീസ് പോരട്ടെ ❤️❤️

  • @rajeshtd7991
    @rajeshtd7991 Год назад +48

    അക്കാദമിക് വിദ്യാഭ്യാസം ഇല്ലെങ്കിൽ എന്താ,വെള്ളപ്പൊക്കം കാണാൻ കേന്ദ്ര സംഘം വന്നപ്പോൾ വെള്ളം ഇറങ്ങി,പക്ഷേ പൈലറ്റിനെ കണ്ണിറുക്കി വേമ്പനാട്ടു കായൽ കാണിച്ചു ദുരിതാശ്വാസം മേടിക്കാൻ ഉള്ള നയ ചാതുരി ❤️❤️❤️🙏🙏🙏

  • @valsathomas4579
    @valsathomas4579 Год назад +24

    ജയശങ്കർ സാർ പറഞ്ഞു വന്നപ്പോൾ തന്നെ എനിക്ക് മനസിലായി കലണ്ടറിലെ ഡേറ്റിന്റെ കാര്യം 👍😊

  • @maryjuliet5237
    @maryjuliet5237 Год назад +15

    Advt Jayashankar Sir today became a history Professor🙏❤️. കേരളത്തിലെ മുഴുവൻ മുൻ മുഖ്യമന്ത്രി മാരുടെ പേരുകൾ എല്ലാം അറിയുവാൻ കഴിഞ്ഞു. നന്ദി Sir.
    കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന മുൻ മുഖ്യമന്ത്രികെ. കരുണാകരന് ആദരാജ്ഞലികൾ🙏 , 🤍ലീഡർ കറുത്ത കാറിൽ കയറി പറന്നു എല്ലാ മാസവുംമുടക്കം കൂടാതെ🙏ശ്രീ ഗുരുവായൂരപ്പനെ തൊഴാൻ പോകുന്ന ഭക്തൻ. ചടുലമായ രാഷ്ട്രീയനീക്കങ്ങളിലൂടെ എതിരാളികളെയും ആരാധകരെയും ഒരുപോലെ വിസ്മയിപ്പിച്ച രാഷ്ട്രീയചാണക്യന്‍.
    His Highness Abdullah എന്ന മലയാളംMovie ലെ ഒരു ഗാനം പാരഡി പാടി" മിമിക്രികലാകാരന്മാർ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യ നെ
    "പാമോയിൽ " - എന്നെല്ലാം പരിഹസിച്ച് കാസറ്റ് ഇറക്കിയത് Tv യിൽ ❤️ സിനിമാല 💚Program ൽ വന്നത് എല്ലാംഓർത്തു.
    ദേവസഭാതലം രാഗിലമാകുവാൻ
    നാദമയൂഖമേ സ്വാഗതം സ്വാഗതം🙏

    • @radhakrishananair4031
      @radhakrishananair4031 Год назад +1

      ..

    • @maryjuliet5237
      @maryjuliet5237 Год назад

      @@radhakrishananair4031 The parody song was very funny (സിനിമാല ).. I searched a lot. ഒന്നൂടെ നോക്കാമേ !

    • @arayan3857
      @arayan3857 Год назад

      കണ്ണോത്തിന്റെ K മാത്രമല്ല
      "കരിങ്കാലി" യുടെ K യും ആകാ൦.

  • @johnmathewkattukallil522
    @johnmathewkattukallil522 Год назад +14

    തിരുത്തൽ വാദികളെ പറ്റി ചോദിച്ചപ്പോൾ മറുചോദ്യം: അപ്പോൾ, ആരാണ് തിരുത്തൽ പ്രതി...

  • @manojpranam9450
    @manojpranam9450 Год назад +8

    ലീഡർ ഒന്ന് മാത്രം... കരുണാകരൻ...... കരുണകാരനെ കവച്ചു വെക്കാൻ ഒരുത്തനും വളർന്നിട്ടില്ല.... ഇനി വളരുകയും ഇല്ല... അതാണ് ലീഡർ.

  • @antonyk.o2225
    @antonyk.o2225 Год назад +11

    ഞെക്കികൊല്ലാതെ നക്കികൊല്ലാൻ അറിയുന്നവൻ. പ്രണാമം

  • @josephmanuel2148
    @josephmanuel2148 Год назад +12

    കരുണാകരനെ പോലെ ഒരു ശക്തനായ മുഖ്യമന്ത്രി ഇതുവരെ ഉടയിടിലാ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +2

      ശ്രീ കരുണാകരൻ സാർ ശക്തനായ സിഎം ആയിരുന്നു സിപിഎം ഉം ആയി യുദ്ധം ചെയ്തല്ലേ പല പദ്ധതി കളും ഉണ്ടാക്കിയത് അദ്ദേഹത്തെ വെറുതെ വഴിയിൽ തസ്ടാഞ്ഞത് എന്തിനായിരുന്നു ഇപ്പോളാണ് മനസ്സിൽ ആകുന്നത് വെറും രാഷ്ട്രീയ ഗുണ്ടാ നാടകം...

    • @Yadukrishnan322
      @Yadukrishnan322 Год назад +1

      👍👍

    • @Yadukrishnan322
      @Yadukrishnan322 Год назад +2

      അദ്ദേഹം ആയിരുന്നു കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി 👍

  • @trbnair
    @trbnair Год назад +10

    വരട്ട ചങ്കന്റെ ഭരണം അസഹനീയം.. ജിഹാദി സുഗീരൻ കേരളത്തിന്റെ കാര്യത്തിൽ തീരുമാനമാക്കി...

  • @keralabhoomi1058
    @keralabhoomi1058 Год назад +1

    ഒരു നാള്‍ ഞാന്‍ മൂവാശറ്റുഴക്കാരന്‍ എന്ന് പരിജയപ്പെടുത്തി പിന്നീട് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ അദ്ദേഹത്തെ കണാനായി പോയി അടുത്ത് ചെന്നു എന്നെ കണ്ടപ്പോള്‍ എന്താ ണ് മൂവാറ്റുപുഴക്കാര്‍ക്ക് സുഖം അല്ലെ ലീഡറുടെ ഓര്‍മ്മ അതാണ്

  • @wizardofb9434
    @wizardofb9434 Год назад +13

    He was a unique Master Politician.Not only he deserves the name 'Leader' but a Ph.D in politics ! .

  • @gokulbhuvanendran
    @gokulbhuvanendran Год назад +8

    🤣🤣🤣❤️കഥ പൊളിച്ചു 👍

  • @krnair9844
    @krnair9844 Год назад +5

    A very good obituary for the great Congress Leader Shri K Karunakaran by our esteemed Political Commentator Adv. Shri Jayasankar!!

  • @johnsonpp9605
    @johnsonpp9605 Год назад +1

    ഞാനിതു് മിനിമം പത്തു പ്രാവശ്യമെങ്കിലും മുഴുവൻ വീണ്ടും വീണ്ടും വച്ച് കണ്ടു. തല തല്ലി ചിരിച്ചു . കെ.കരുണാകരന്റ മറ്റു ടെക്നിക്കുകളും അറിയാൻ ആഗ്രഹിക്കുന്നു

  • @sandrosandro6430
    @sandrosandro6430 Год назад +17

    100 ലൊന്ന് ഗുണം പുത്രന് കിട്ടിയില്ല😂

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад +2

    " ലീഡറിനും തുല്യം ലീഡർ മാത്രം🙂🙂🙂🙂🙂🙂🙂🙂

  • @bijunair2983
    @bijunair2983 Год назад +2

    ഒരേ ഒരു ലീഡര്‍. ലീഡറുടെ ഒാര്‍മ്മകള്‍ക്ക് മുന്നില്‍ ബാഷ്പാഞ്ജലി

  • @kareemteekey9198
    @kareemteekey9198 Год назад +10

    സന്തോഷിച്ചത് ഭക്തരായിരിക്കില്ല, ഗവണ്മെന്റ് ജീവനക്കാർ മാത്രമായിരിക്കും 🤣🤣🤣

  • @ashokankemmangaya9296
    @ashokankemmangaya9296 Год назад +1

    👌 ലീഡർ കെ കരുണാകരൻ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Год назад +4

    Leader was a Master Politician. Probably the best Chief Minister who had the guts to take decisions and implement.

  • @muralikumarp5379
    @muralikumarp5379 Год назад +1

    സൂപ്പർ

  • @sudhrshananp1221
    @sudhrshananp1221 Год назад +3

    Our LEADER Sri. K. Karunakaran
    Karunamayan thanne. innum ellavarkum Karunakaran
    Priyankaran thanne. athil aarkum no doubt.
    Sri. Karunakaran Sir ne
    Smarananjalikal. ellaavarum ennum
    Sri. Karunakaran sir ne
    Ormikapedum

  • @abhiramiramachandran1062
    @abhiramiramachandran1062 Год назад +1

    മതേതര കേരളത്തിന്റെ ശാപമാണ് ജയശന്കര്‍

  • @shajijoseph8752
    @shajijoseph8752 Год назад +1

    The great Leader 🌹🌹🌹

  • @augur6132
    @augur6132 Год назад +1

    Ham socheka
    എന്ന്
    ശ്രീ നരസിംഹ റാവുവിനെ പഠിപ്പിച്ചത്
    ശ്രീ കരുണാകരൻ ആകാനേ വഴിയുള്ളു

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 Год назад +1

    ഉപ്പിന് ഒക്കുമോ ഉപ്പിലിട്ടത് ? ലീഡറുടെ ദീർഘ വീക്ഷണമാണ് ഇന്നത്തെ കേരളത്തിന്റെ മുതൽ കൂട്ട്.

  • @sankarkrishnan407
    @sankarkrishnan407 Год назад +6

    അമിതമായ പുത്ര സ്നേഹം ഒരു വലിയ ദൗർബല്യമായിരുന്നു കരുണാകരന്.

  • @omanaroy1635
    @omanaroy1635 Год назад +3

    Nalla oru post... thankyou sir

  • @jijomongeorge7
    @jijomongeorge7 Год назад +2

    ഇന്നീ നാട് ശോഭിച്ചീടും വിജയത്തിൻ കാരണഭൂതൻ

  • @n.m.saseendran7270
    @n.m.saseendran7270 Год назад

    The only and one Leader who was very prominent and efficient in decision making.

  • @RaviKumar-bm1dh
    @RaviKumar-bm1dh Год назад +2

    Very very good morning sir

  • @abdulahaseeb6471
    @abdulahaseeb6471 Год назад

    Jai guruvayoorappa

  • @girishbalakrishnan4089
    @girishbalakrishnan4089 Год назад +1

    🌹

  • @mathewsgeorge5650
    @mathewsgeorge5650 Год назад

    Expects more and you

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 Год назад +6

    ലീഡേർക് പ്രണാമം

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Год назад +8

    Sir ,
    Sri.K.Karunakaran's political ability was entirely different , no doubt today his own INC may repent .
    Thanks to reminding .
    🙏🙏🙏
    Kerala Political (ALL PARTY & MAAMA MEDIAS together) NETHAS crucified himself through ISRO case . Till date couldn't find any justification.
    My doubt/question is
    What the Kerala State achieved in ISRO spy case ?

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      No gains, lost fifty lakh rupee as compensation to Nambi narayan plus legal expenses.

  • @anooptnair112
    @anooptnair112 Год назад

    Pranamam🙏

  • @manojks2054
    @manojks2054 Год назад +4

    L E A D E R .

  • @rkn04
    @rkn04 Год назад +3

    Interesting talk .. waiting for comparison of pinnarayi and Achuthanandan eagerly

  • @subhashts2574
    @subhashts2574 Год назад

    Truth come last
    "Udayipp prasthanam"

  • @shyamalagopinair9834
    @shyamalagopinair9834 Год назад

    Annokke nalla kalangal ayirunnu

  • @faisalfaisal8353
    @faisalfaisal8353 Год назад

    Sear.👍🌹

  • @grcmenon7941
    @grcmenon7941 Год назад +1

    Sir നമസ്കാരം... ഞാൻ രവി ചന്ദ്ര മേനോൻ... താമസം ഹൈദരാബാദിൽ... പഠിച്ചത് പാലക്കാട് ജില്ല കൊല്ലങ്കോട്... ആ സമയത്ത് രാജൻ കേസിനെ പറ്റി കേട്ടിട്ടുണ്ട്... മുഴു വിവരം അറിയില്ല... ഇപ്പോൾ സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ അങ്ങയോടു ഒരു റിക്വസ്റ്റ്... ആ കേസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @padmanabhan2969
    @padmanabhan2969 Год назад +1

    പീതാംബരൻ

  • @chalanazar9448
    @chalanazar9448 Год назад

    😊✌️

  • @pesgamingvideo2511
    @pesgamingvideo2511 Год назад

    👌👌👌

  • @baskarannambiar5806
    @baskarannambiar5806 Год назад

    🔥🔥🔥

  • @rajajjchiramel7565
    @rajajjchiramel7565 Год назад

    Good morning Sir

  • @dharmapalankv8003
    @dharmapalankv8003 Год назад

    🙏🙏🙏

  • @jalajabhaskar6490
    @jalajabhaskar6490 Год назад

    👍😀💚

  • @sinibinui8683
    @sinibinui8683 Год назад

    ❤️❤️❤️🙏🙏

  • @unnikrishnank5891
    @unnikrishnank5891 Год назад

    🙏🏾🌹

  • @modimodi899
    @modimodi899 Год назад

    Tharavadithavam kudea udelloo sir

  • @chandrikas9512
    @chandrikas9512 Год назад +1

    😃😃😃🙏🙏🙏🌹🌹🌹

  • @vinodchamblon8327
    @vinodchamblon8327 Год назад

    😄😄😄👍👍👍👍

  • @rvpandala1
    @rvpandala1 Год назад +1

    പ്രതിയോഗികളെ നേരിടാനുള്ള കൗശലവും ധൈര്യവും വേണ്ടുവോളം ഉണ്ടായിരുന്നെങ്കിലും 1995ൽ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നതിനു ശേഷം കരുണാകരന് പണ്ടത്തെ പ്രതാപം വീണ്ടെടുക്കാൻ പറ്റിയില്ല. പാർട്ടിയിൽ അദ്ദേഹത്തിൻ്റെ സ്വാധീനം ക്ഷയിക്കുകയും ഒറ്റപെടുകയും ചെയ്തു. മുരളീധരൻ്റെയും ഷൈലജയുടെയും കുത്സിത പ്രവർത്തികൾ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന് ആക്കം കൂട്ടി.

  • @harilakshmi3612
    @harilakshmi3612 Год назад +2

    Veettil erunnu Pazham kathakal kelkunna sukham

  • @lukavarikattu6526
    @lukavarikattu6526 Год назад

    he karunakaran marar is the idi amin of kerala

  • @faisalfaisal8353
    @faisalfaisal8353 5 месяцев назад

    😅😅

  • @mujeebkandi7912
    @mujeebkandi7912 Год назад +1

    Little exagerated..

  • @vambunhi8183
    @vambunhi8183 Год назад

    കുഞ്ഞിരാമന്റെ പൊടികൈ എന്ന് കേട്ടിട്ടുണ്ട് ഇതാദ്യമായിട്ടാണ് കരുണാകരന്റെ പൊടികൈ എന്ന് കേൾക്കുന്നത്. കരുണാകരൻ കുടില ബുദ്ധിയാണ്

  • @ramachandrannambiar4235
    @ramachandrannambiar4235 Год назад

    Ha ha ha

  • @bijuthyagarajan3423
    @bijuthyagarajan3423 Год назад +4

    But leader was the real leader, not like today's idiots, and the people who stabbed him from the back got what they deserved, just imagine the faces of the people eg; AKA,OC,RC time gave them what they deserved.

    • @pauljimmy9538
      @pauljimmy9538 Год назад

      Ak became kerala cm, longest serving defense minister of India,
      Oc became cm,
      Rc ok🙂

  • @blzkk1727
    @blzkk1727 Год назад

    പ്രോട്ടോകോൾ
    ശ്രീമാൻ ബി.ഡി. ജെട്ടി ഇന്ത്യൻ ആക്ടിങ് പ്രസിഡന്റ് ആയ കാലത്തു എറണാകുളത് ഒരു പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതായിരുന്നു. അതെ ദിവസം മറ്റൊരു പ്രോഗ്രാമിൽ എറണാകുളത് തന്നെ പ്രധാനമന്ധ്രി ഇന്ദിര ഗാന്ധിയും പങ്കെടുക്കുന്ന വിവരം രാഷ്‌ട്രപതി ഭവനിൽ അറിയില്ല. പ്രോട്ടോകോൾ പ്രകാരം ഡൽഹിക്ക് പുറത്തു പ്രസിഡന്റും പ്രദാനമന്ധ്രിയും ഒരേ സമയം ഉണ്ടാവാൻ പാടില്ല, സുരച്ച കാരണങ്ങളാൽ. ഈ വിവരം അന്നത്തെ കേരള മുഖ്യമന്ധ്രി കെ. കരുണാകരൻ രാഷ്‌ട്രപതി ഭവാനിലേക് കമ്പി അടിച്ചു. പ്രേസിടെന്റിന്റെ എറണാകുളത്തെ പ്രോഗ്രാം ക്യാൻസൽ ചെയ്തതായി രാഷ്‌ട്രപതി ഭവനിൽ നിന്ന് കരുണാകരന് തിരിച്ചു കമ്പി വന്നു. പിറ്റേ ദിവസത്തെ ഒരു പ്രമുഖ മലയാള പത്രത്തിൽ വാർത്ത വന്നത് ........
    ?
    ?
    ?
    ?
    ?
    ?
    ?
    ?
    ?
    ?
    ?
    ?
    ?
    ഇന്ദിര വരുന്നു, ജെട്ടി ഇല്ല
    കരുണാകരന് കമ്പി

  • @salilt8268
    @salilt8268 Год назад

    😂😂😂😂😂😂👌👌👌👌👌👌

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Год назад

    Hajar

  • @kadangode
    @kadangode Год назад +2

    ഇതിനെ പറയുന്നത് ചതി എന്നല്ലേ ? അതിനെ ഒരു കഴിവ് എന്നല്ല പറയേണ്ടത് . ഇത് തന്നേയ് ആണ് രാഷ്ട്രീയക്കാരുടെ പ്രെശ്നം. സത്യം പറയില്ല .🤑

  • @lijovy7817
    @lijovy7817 Год назад

    😂😂

  • @sinibinui8683
    @sinibinui8683 Год назад

    😂😂😂😂

  • @ravianiyarppu3989
    @ravianiyarppu3989 Год назад +1

    പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കുന്നത് തൊണ്ണൂറിനു ശേഷമല്ലേ?

  • @haransnair2683
    @haransnair2683 Год назад +4

    കരുണാകരന്റെ ചതയ ദിന ചതീ.....

  • @renjith7800
    @renjith7800 Год назад

    ഇന്ദിര ഗാന്ധി ജീവിച്ചിരിക്കുന്ന സമയത്ത് മാതൃഭൂമി കളറിൽ പ്രിന്റ് ചെയ്യാൻ തുടങ്ങിയിട്ട് പോലും ഉണ്ടാവില്ല..

    • @ananthapadmanabhan7482
      @ananthapadmanabhan7482 Год назад +1

      ആ കാലത്ത് മാതൃഭൂമി തിരുവനന്തപുരം edition മാത്രമേ കളറിൽ അച്ചടിച്ചിരുന്നുള്ളു.

  • @varthinkal5692
    @varthinkal5692 Год назад

    അതുകൊണ്ടെന്താ കോൺഗ്രസ് ഇന്നെവിടെ?

  • @satheeshkumar6026
    @satheeshkumar6026 Год назад +6

    എങ്കിലും "രാജൻ കേസ് " ലീഡറുടെ രാക്ഷ്ട്രീയ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം തന്നെയാണ്.😢

  • @chanduplychandu9857
    @chanduplychandu9857 Год назад

    കരുണാകരന്റെ മോനേ ഇതൊന്നും കേൾപ്പിക്കണം. ഉടായിപ്പിൻറെ മോൻ ഒന്നു പ്രതികരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു......

  • @ramachandranp3247
    @ramachandranp3247 Год назад

    മമതാബാനർജി rly മന്ത്രി ആയിരുന്നപ്പോൾ ഗുരുദേവ എക്സ്പ്രസ്സ്‌ എന്നൊരു ട്രെയിൻ കേരളത്തിലേക്ക് തുടങ്ങിയപ്പോൾ അത് ശ്രീനാരായണ ഗുരു വിന്റെ പേരിലാണെന്നു പറഞ്ഞു ഇവിടത്തെ BJP കാർ പറ്റിച്ചതോ?

  • @rajunandanam337
    @rajunandanam337 Год назад

    ഭക്തർക്കു പറഞ്ഞു നടക്കാൻ ഇങ്ങിനെ പല അഭ്യാസങ്ങളും നടത്തിയിട്ടുണ്ട്. കേന്ദ്രത്തിലുള്ള സ്വാധീനത്തെ കുറിച്ച് വീമ്പു പറയാറുണ്ട്.എന്തൊക്കെ കേരളത്തിന്‌ നേടിത്തന്നു പത്തു വർഷത്തിലധികം ഭരിച്ചിട്ട്.വിമാനത്താവളവും സ്റ്റേഡിയവും എപ്പോഴും പൊക്കി പറയും. അതും അവസാന കാലം.ഒരു നല്ല റോഡ് എറണാകുളത്തു പോലും ഇല്ലായിരുന്നു. റെയിൽവേയോ.കോച്ച് ഫാക്ടറി. എല്ലാം എഴുതണോ.ന്യുനപക്ഷ പ്രീണനം കളയാക്കിയ ആൾ. അതിന്റെ തിക്ത ഫലം ഇപ്പോഴും നാം അനുഭവിക്കുന്നു.അച്യുതമേനോനെ പോലൊരു മുഖ്യമന്ത്രിയുടെ മുൻപിൽ വെറും കുഴിയാന. തൂക്കി നോക്കിയാൽ കോട്ടങ്ങൾ വളരെ കൂടുതൽ. വക്കീൽ സാർ ക്ഷമിക്കണം.

  • @nirayamvm3921
    @nirayamvm3921 Год назад

    ചങ്കരൻ വക്കീലേ abc malayalam channel MD യെ പീഡന പരാതിയിൽ യെ പോലീസ് പൊക്കി എന്ന് കേട്ടു. ഒരു വീഡിയോ ചെയ്യുമോ.😂😂

  • @mohanancr9943
    @mohanancr9943 Год назад

    He was lucky to have Indira Gandhi and support from communal muslim league panakkat thungal. Finally he became Ernakaran and eranam ketta monum. Every month he misused money of poor people for visiting Guruvayoor temple via communal league thungal house. He was carrying huge angry at the end of his nose.

  • @sivarajan3399
    @sivarajan3399 Год назад +3

    ഏറ്റവും വലിയ കള്ളൻ മുഖ്യമന്ത്രി ആരു ഒരു വീഡിയോ ഇടുക.

    • @manojks2054
      @manojks2054 Год назад +3

      K A R A N A B H O O T H A M ?

    • @akhilm9976
      @akhilm9976 Год назад

      അപ്പോൾ പിണറായി വിജയൻ oo😅😅

  • @prabhurajanb
    @prabhurajanb Год назад

    പഴയ കടത്തുകാരന്റെയും മകന്റെയും കഥയാണ്‌ ഓർമ്മ വരുന്നുമകൻ അച്ഛനെ മഹാനാക്കിയ കഥ!

  • @ronytjoseph
    @ronytjoseph Год назад

    😅😅