കരുണാകരനും രാജൻ കേസും|K. Karunakaran|Advocate Jayashankar

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 212

  • @nadh05
    @nadh05 4 года назад +95

    Adv. Jayashankar fans.... Please like here....

  • @gireeshc2629
    @gireeshc2629 4 года назад +17

    ഞാനന്ന് മൂന്നാം ക്ലാസിൽ പഠിക്കുന്നു എന്നാലും ഈ സംഭവങ്ങൾ നല്ല ഓർമ്മയുണ്ട് അന്നത്തെ റേഷൻ ഷോപ്പിലെ വേവ് കൂടിയ അരിക്ക് പുലിക്കോടൻ അരി എന്ന് പരിഹസിച്ചിരുന്നത് നന്നായി ഓർമ്മയുണ്ട് -

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +15

    കക്കയം ക്യാമ്പ് ആദ്യത്തെ ഉരുട്ടിക്കൊലയായിരിക്കും രാജൻ കേസ് അവസാനകാലം വരെ നീതിക്കുവേണ്ടി പോരാടിയവൻ ശ്രി ഈച്ചരവാര്യർ

  • @dineshsivasankaran6157
    @dineshsivasankaran6157 3 года назад +12

    ഇ ഒരു സംഭവം ഒരിക്കലും മാഞ്ഞുപോവില്ല. അന്നത്തെ മുദ്രാവാക്യം ഓർമയിൽ വരുന്നു. ചുമരുമുതൽ റോഡിന്റെ വീതിയിൽ എല്ലാമിടത്തും 'രാജനെവിടെ? എന്നൊരു ചോയ്ദ്യചിഹ്നം. ഈശ്വരഭക്താ കരുണാകരാ..
    ഈശ്വരവാര്യരുടെ മോനെവിടെ..?
    ജയറാംപടിക്കലിനെ ജനകൾക് വിട്ടുകൊടുക്കുക..
    പുലിക്കോടൻ നാരായണനെ പുലിക്കുകൊടുക്കുക..
    ചാനലിനോട് നന്ദി 🙏

  • @tux008
    @tux008 4 года назад +16

    ഈച്ചര വാരിയർ ❤️🙏

  • @NS-vq5cc
    @NS-vq5cc 3 года назад +14

    ചെയ്തു കൂട്ടിയ എല്ലാ പാപങ്ങൾക്കും അനുഭവിച്ചിട്ട് ആണ് കരുണാകരൻ മരിച്ചത്.

    • @sabu3442
      @sabu3442 Год назад +2

      എന്ത്‌ അനുഭവിച്ചെന്ന്? പ്രായാധിക്യത്താൽ മരിച്ചു

    • @rivaphilip5137
      @rivaphilip5137 6 месяцев назад

      രാജൻ ഒരു നക്സൽ തീവ്രവാദി (മാവോയിസ്റ്റ് ഭീകരൻ) ആയിരുന്നു. ചൈന എന്ന ഇന്ത്യയുടെ ശത്രൂരജ്യം ആണ് നക്സലുകൾ ഫണ്ട് ചെയ്യുന്നത്. എഴുപതുകളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ എന്ന പോലെ കേരളത്തിലും നക്സലുകൾ വ്യാപകമായ ആക്രമങ്ങളും, കൊലപാതകങ്ങളും അഴിച്ചുവിട്ടിരുന്നു. ഈ രാജന് കുപ്രസിദ്ധരായ പല നക്സൽ നേതാക്കളുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. വർഗീസിനെയും, രാജനെയും പോലുള്ള ഭീകരമാരെ കൊന്നു തള്ളിയത് തീർത്തും ശരിയായ നടപടി ആണ്. ലീഡർ കെ. കരുണാകരൻ എന്ന ശക്തനായ ഭരണാധികാരിയുടെ മിടുക്ക് ആണത് .
      മക്കളെ കോളേജിൽ വിടുമ്പോൾ അവർ പഠിക്കുന്നുണ്ടോ , അതോ രാഷ്ട്രീയം കളിച്ചും, സമരം ചെയ്തും , മയക്കുമരുന്ന് ഉപയോഗിച്ചും തെക്ക് - വടക്ക് നടക്കുകയാണോ എന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് ഉണ്ട് .

    • @rivaphilip5137
      @rivaphilip5137 6 месяцев назад

      രാജൻ ഒരു നക്സൽ തീവ്രവാദി (മാവോയിസ്റ്റ് ഭീകരൻ) ആയിരുന്നു. ചൈന എന്ന ഇന്ത്യയുടെ ശത്രൂരജ്യം ആണ് നക്സലുകൾ ഫണ്ട് ചെയ്യുന്നത്. എഴുപതുകളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ എന്ന പോലെ കേരളത്തിലും നക്സലുകൾ വ്യാപകമായ ആക്രമങ്ങളും, കൊലപാതകങ്ങളും അഴിച്ചുവിട്ടിരുന്നു. ഈ രാജന് കുപ്രസിദ്ധരായ പല നക്സൽ നേതാക്കളുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. വർഗീസിനെയും, രാജനെയും പോലുള്ള ഭീകരമാരെ കൊന്നു തള്ളിയത് തീർത്തും ശരിയായ നടപടി ആണ്. ലീഡർ കെ. കരുണാകരൻ എന്ന ശക്തനായ ഭരണാധികാരിയുടെ മിടുക്ക് ആണത് .
      മക്കളെ കോളേജിൽ വിടുമ്പോൾ അവർ പഠിക്കുന്നുണ്ടോ , അതോ രാഷ്ട്രീയം കളിച്ചും, സമരം ചെയ്തും , മയക്കുമരുന്ന് ഉപയോഗിച്ചും തെക്ക് - വടക്ക് നടക്കുകയാണോ എന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് ഉണ്ട് .

  • @gopalgrisnan4201
    @gopalgrisnan4201 4 года назад +9

    അറിയാത്ത അറിവുകൾ പറഞ്ഞു. തന്ന സാറിന് നന്ദി. സാറിൻ്റെ ഒരു ആരാധകനാണ് ഞാൻ '

    • @jainibrm1
      @jainibrm1 2 года назад +1

      read this Book memory of father by Eachara warrier

  • @viveksg
    @viveksg 4 года назад +37

    "Ragam" - the annual inter-college fest conducted by NIT Calicut is named after Rajan

    • @byronbenicio5268
      @byronbenicio5268 3 года назад

      I know Im asking randomly but does any of you know a way to log back into an Instagram account..?
      I somehow forgot the login password. I love any assistance you can offer me.

    • @Giacomo_Nerone
      @Giacomo_Nerone 7 месяцев назад

      How did that go bro?? 😂​@@byronbenicio5268

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 года назад +23

    രാജനെ കുഴിച്ചു മൂടിയ പോലെ ആ കേസും കുഴിച്ചു മൂടി, കരുണാകരൻ എന്ന നേതാവ് നേരിട്ടു ഇടപെട്ട കൃത്യം ആണ് അതു

  • @abeygeorge3047
    @abeygeorge3047 4 года назад +9

    Nostalgia തോന്നുന്നു. Because, അന്ന് കോളജിൽ സമരം ആയിരുന്നു... മിക്കവാറും

  • @crrajendramenon5892
    @crrajendramenon5892 3 месяца назад

    Thanks for kind information.

  • @gopinathannairmk5222
    @gopinathannairmk5222 Год назад +3

    അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോട് തന്റെ മകനെ പോലീസ് പിടിച്ചോണ്ട് പോയിട്ട് ഇതുവരെ തിരിച്ചെത്തിയിട്ടില്ല,
    എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോൾ ,
    എന്താ താങ്കളുടെ മകനെ ഞാൻ തിരക്കി കണ്ടുപിടിക്കണൊ
    എന്ന് ക്ഷുഭിതനായി ചോദിച്ചതായിട്ടാണ് അറിയുന്നത്.
    പോലീസ് പിടിച്ചൊണ്ട് പോയി രാജനെ കൊന്നതാണെന്ന് മനസ്സിലായപ്പോൾ ഉണ്ടായ കുറ്റബോധം മൂലമാണ്
    അച്യുതമേനോൻ രാഷ്ടീയത്തിൽ നിന്നും പൂർണ്ണമായി മാറിയതും ഒറ്റപ്പെട്ടതും എന്നും കേട്ടിട്ടുണ്ട്.

    • @Giacomo_Nerone
      @Giacomo_Nerone 7 месяцев назад

      Karunakaran allarunno

    • @gopinathannairmk5222
      @gopinathannairmk5222 7 месяцев назад +1

      @@Giacomo_Neroneഅന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരനെയും
      മുഖ്യമന്ത്രി അച്യുതമേനോനെയും ഈച്ചര വാര്യർ കണ്ടിരുന്നു.

  • @AkbarAli-sn8dg
    @AkbarAli-sn8dg 4 года назад +8

    രാജൻ കേസും കരുണാകരനും എന്ന വിഷയവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ജയശങ്കർ പരമർശിച്ചിട്ടില്ല. മറച്ചുവെച്ചതോ വിട്ടുപോയതോ

  • @HS-bj7cs
    @HS-bj7cs 4 года назад +15

    ചാര കേസിനെ കുറിച്ച് പറയണം. ഇപ്പോഴും പലർക്കും വ്യക്തത ഇല്ല അത് എന്താണ് എന്ന്.

    • @marveluniverse5066
      @marveluniverse5066 3 года назад

      Ath leader inne kudukkan vach oru kenni Ann ISRO spy case 1994 iilann ath undayath. Annathe pm pv Narasimha Rao vinte principal secretary kk vare chara caseiil pankudairunnu Narasimha Rao principal secretaryee Ann matti nia vare prime minister ude officill Vannu.ethethudarnn leader k Karunakaran 1995 march18 inn mukhya mantri stanam rajivachu Karanam leaderkkum ee caseiil pankudenn annathe agroup aropichu.pinned avar ak antonye mukhyamantri aaki.

  • @santhoshkumarp8024
    @santhoshkumarp8024 4 года назад +6

    രാജന്റെ മൃതദേഹം എങ്ങനെ നശിപ്പിച്ചു എന്ന് ഇപ്പോഴുംവെളിയിൽ വരാത്തത് ഒരത്ഭുതം തന്നെയായി അവശേഷിക്കുന്നു.

    • @Streethawkrahul
      @Streethawkrahul 4 года назад +6

      കത്തിച്ചു ഭസ്മമാക്കി കക്കയം ഡാമിൽ ഒഴുക്കി എന്നൊക്കെയാണ് കഥ.

  • @suhairsuhair8287
    @suhairsuhair8287 3 года назад +1

    Good information sir❤️❤️

  • @martynmathew
    @martynmathew 2 года назад +4

    ജയറാം പടിക്കൽ തൊടാതെ എന്ത് രാജൻ കേസ് 🙄🙄🙄🙄

    • @jishanambiar5153
      @jishanambiar5153 2 года назад

      ആ നായിന്റെ മോൻ നരകിച്ചാണ് അവസാനം മരിച്ചത്

  • @abworld6746
    @abworld6746 4 года назад +6

    അധികാരം പണം ഇതുള്ളവർ എന്തുചെയ്താലും കുഴപ്പമില്ല.

  • @jyothikumar2926
    @jyothikumar2926 4 года назад +31

    കരുണാകരൻ വലിയ അഴിമതിക്കാരനും ആശ്രിതവത്സനും ഒക്കെ ആയിരുന്നെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം കൊണ്ടുവന്ന മുഖ്യ മന്ത്രി ആയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം കൊച്ചിൻ ഇൻഫോ പാർക്ക് ഗോശ്രീ പാലം പദ്ധിതി തുടങ്ങിയവക്കെ കരുണാകരന്റെ സംഭാവനകളാണ്. കരുണാകരന്റെ സമയത്താണ് നാഷണൽ ഹൈവേ വികസനത്തിന്റെ പ്രശ്നം ഉണ്ടായിരുന്നതെങ്കിൽ അദ്ദേഹം അത് എപ്പഴേ നടപ്പാക്കി കഴിഞ്ഞേനെ

    • @rahuls5357
      @rahuls5357 4 года назад

      Pinarayiyekalum superallarunno....?

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 4 года назад +1

      രാജന്റെ കൊലയാളിയും.

    • @abhilashthomas2484
      @abhilashthomas2484 4 года назад +1

      Nedumbassery Airport is only because of Sri Kurian IAS

    • @tvoommen4688
      @tvoommen4688 4 года назад +1

      @@samuelthomas2138 Before announcing Goshree project also , large scale land purchases !

    • @vvpadmanabhanpadmanabhan3075
      @vvpadmanabhanpadmanabhan3075 4 года назад

      Abhilash Thomas ;; Ethada ee Kuriachan. Thommanum Kuriyanum Chakkoyum onnum vendado leaderkku. Athelledo Anthappanum Ummachanum kai korthu leadere thattiyathu. Congress Partiye Katholi party aaki.

  • @jkvr2906
    @jkvr2906 4 года назад +1

    Tanks.....for the info....

  • @vishalnair9292
    @vishalnair9292 4 года назад +16

    ഒറിജിനൽ കൊല കേസിലെ പ്രതി ഇപ്പോൾ കേരള മുഖ്യമന്ത്രി. പേരിനു ഒരു മാറ്റവും ഇല്ല.
    വേറെ ആരോ ചെയ്ത കുറ്റത്തിന് കരുണാകരൻ .കൊലയാളി കരുണാകരൻ ആയി.
    വിരോധാഭാസം.

    • @ajithasajith618
      @ajithasajith618 Год назад +1

      karunakaran was a saint..alla pinne😏

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад

      ​@@ajithasajith618pinarayi oru kolayali thanneya 😁😡pazhaya vadikkal ramakrishnan kola cheythathu pinarayi nerittu pankeduthu ennu kettittund😁😡

    • @rivaphilip5137
      @rivaphilip5137 6 месяцев назад

      രാജൻ ഒരു നക്സൽ തീവ്രവാദി (മാവോയിസ്റ്റ് ഭീകരൻ) ആയിരുന്നു. ചൈന എന്ന ഇന്ത്യയുടെ ശത്രൂരജ്യം ആണ് നക്സലുകൾ ഫണ്ട് ചെയ്യുന്നത്. എഴുപതുകളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ എന്ന പോലെ കേരളത്തിലും നക്സലുകൾ വ്യാപകമായ ആക്രമങ്ങളും, കൊലപാതകങ്ങളും അഴിച്ചുവിട്ടിരുന്നു. ഈ രാജന് കുപ്രസിദ്ധരായ പല നക്സൽ നേതാക്കളുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. വർഗീസിനെയും, രാജനെയും പോലുള്ള ഭീകരമാരെ കൊന്നു തള്ളിയത് തീർത്തും ശരിയായ നടപടി ആണ്. ലീഡർ കെ. കരുണാകരൻ എന്ന ശക്തനായ ഭരണാധികാരിയുടെ മിടുക്ക് ആണത് .
      മക്കളെ കോളേജിൽ വിടുമ്പോൾ അവർ പഠിക്കുന്നുണ്ടോ , അതോ രാഷ്ട്രീയം കളിച്ചും, സമരം ചെയ്തും , മയക്കുമരുന്ന് ഉപയോഗിച്ചും തെക്ക് - വടക്ക് നടക്കുകയാണോ എന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് ഉണ്ട് .

  • @ManojKumar-fh8po
    @ManojKumar-fh8po 4 года назад +16

    Its Eshwara warier's curse that these demagogues, his platoon and their entire family will ransom.
    How immature and cruel that a boy, let his sin be any but that was only a joke. How brute he was charged.
    All political murders left right left and their kit and kins will sure pay their price

    • @shijimendez4017
      @shijimendez4017 4 года назад +1

      Cc 🎈🎈🎈😍🧴🧴🧴🖌️🖼️🎍🎍🖼️📞📞💿📀📀📀📀📀🧴💵📟🧴

  • @CID-Moosa-1
    @CID-Moosa-1 4 года назад +7

    ഇന്നും ആ ഗ്രൂപ്പ്‌ കളി കോൺഗ്രസിൽ സജീവമാണ്. അതു കൊണ്ട് കേരളത്തിൽ കോൺഗ്രസ്‌ തകർന്നടിഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ടു കേരള രാഷ്ട്രീയം വല്ലാത്ത അവസ്ഥയിൽ ആണ്. അന്തം കമ്മികളുടെ നല്ല കാലം. അല്ലാതെ എന്ത് പറയാൻ. മുസ്ലിം ലീഗിന് എല്ലാവിധ ഒത്താശകളും കിട്ടാൻ ചാൻസ് കൂടി. ഒരു പക്ഷെ യു ഡി എഫ് ന് ഭൂരിപക്ഷം കിട്ടിയാൽ മുസ്ലിം ലീഗിന്റെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കൂടി പ്രതീക്ഷിക്കുന്നു.

  • @omerfarooq6902
    @omerfarooq6902 4 года назад +6

    കോഴിക്കോട് പ്രിൻസിപ്പൽ സബ് കോർട്ടിൽ ഈച്ചരവാര്യർ ഫയൽ ചെയ്ത നഷ്ടപരിഹാരക്കേസിൽ അന്യയാ ഭാഗം ഹാജരായത് അഡ്വ രാംകുമാറും പി എസ് ശ്രീധരൻ പിള്ളയും ആയിരുന്നു.LLB അവസാന വർഷവിദ്യാർത്ഥിയായ ഞാൻ കോർട്ട് ഏറ്റന്റിന്റെ ഭാഗമായി കേസിലെ വാദം നടന്ന ദിവസം കോർട്ട് ഹാളിൽ ഉണ്ടായിരുന്നത് ഇപ്പോൾ ഓർക്കുകയാണ്

    • @oliverqueen5095
      @oliverqueen5095 4 года назад +1

      ഏത് മിസോറാം ഗവർണറോ

    • @mathewjose3359
      @mathewjose3359 3 года назад +2

      Sir athonnu ormichu you tube chanalil idamo? Ee casinte kooduthal details ariyan valiya thaalparyamundu.

  • @HK-nu7iq
    @HK-nu7iq Год назад

    Human encyclopedia..... 🙏

  • @varunakavoor
    @varunakavoor 3 года назад +3

    അന്ന് REC collegil കരുണാകരന്‍ സദസ്സില്‍ ullappol 'പൊതു ജനത്തെ kazhuthakalakkum madhupaana ചക്രവര്‍ത്തി evanallo' എന്ന pattu Rajan പാടിയത് കാരണം ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്ന് കേട്ടിട്ടുണ്ട്. Ethil എന്തെങ്കിലും വസ്തുത ഉണ്ടോ എന്ന് അറിയില്ല.

    • @jainibrm1
      @jainibrm1 2 года назад +1

      read this Book memory of father by Eachara warrier

  • @ashokkumar699
    @ashokkumar699 4 года назад +8

    സർ, കോടതി 'ശല്യകാരനായ വ്യവഹാരി' എന്നു പറഞ്ഞ..നവാബ് രാജേന്ദ്രനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 2 года назад

      വല്ലാത്തൊരു കഥ എന്നതിൽ നവബിനെ കുറിച്ച് ഒരു ഫുൾ വീഡിയോ ഇട്ടിട്ടുണ്ട് 👍

  • @SP-st5kb
    @SP-st5kb 4 года назад +5

    How cruel is justice in the state, all big fish escaped, poor rajan & his family .

  • @indusuresh243
    @indusuresh243 4 года назад +8

    കരുണാകരന് ആദരാഞ്ജലി അർപപികണ്ട ആവശ്യമുണ്ടായിരുന്നില്ല

  • @ubaidthennala7260
    @ubaidthennala7260 4 года назад +2

    തലശ്ശേരി കലാപത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @broswami
    @broswami 2 года назад +1

    ജയറാം പടിക്കലിനെ കുറിച്ച് വിഡിയോ ചെയ്യാമോ

    • @jishanambiar5153
      @jishanambiar5153 2 года назад

      ആ നായിന്റെ മോൻ അവസാനം നരകിച്ചാണ് മരിച്ചത്

  • @josejoseph3654
    @josejoseph3654 4 года назад +4

    താങ്കൾ മുഹമ്മദ് മതത്തോട് ഉള്ള പേടി മാറ്റിയാൽ സത്യസന്ധനാണ് .. ഹൃദയശുദ്ധി ഉണ്ടായാൽ മരണഭീതി മാറും

  • @venkatesan1959
    @venkatesan1959 4 года назад +6

    Public memories are very short. Moreover they are least bothered as long as their own family is safe. This is the sad Indian mentality

  • @venkatesan1959
    @venkatesan1959 4 года назад +4

    As per the summary given by you NO ONE GOT PUNISHED EXCEPT THE PUBLIC. BECAUSE THE 7 LACKS COMPENSATION PAID WAS FROM TAX PAYER'S MONEY. This is I have little faith in the judiciary because the judiciary wants proof in black and white and that too from the police. A common man can never get proper justice in this country. It another matter of great generosity that Mr.Warrier donated it for a public hospital.

  • @jishnuu3803
    @jishnuu3803 4 года назад

    Ithuvare ariyathe irunna oru putiya ariv thank u for the information

  • @goodday1801
    @goodday1801 4 года назад +7

    വിവരണം നന്നായിരുന്നു, ചാര കേസും കരുണാകരന്റെ പതനവും, ചാണ്ടി മുസ്‌ലിം ലീഗ് തുടങ്ങിയവർ നടത്തിയ ഗൂഢാലോചനയും ഒന്ന് പുറത്തു കൊണ്ടുവരുമോ, അത് മൂലം ഒരു പ്രെസ്ഥാനത്തിന്റെ ആത്മവീര്യം ആണ് നഷ്ടപ്പെടുത്തിയത്

  • @ggg-fs4je
    @ggg-fs4je 4 года назад +6

    കൊല്ലാൻ കാരണം വ്യക്തമായില്ല.

    • @jainibrm1
      @jainibrm1 2 года назад +2

      മനപ്പൂർവം കൊല്ലണമെന്ന് വിചാരിച്ചതായിരിക്കില്ല അബദ്ധം പറ്റിയതാവും . കൂടെ പിടിക്കപ്പെട്ടവർക്കൊന്നും അങ്ങനെ സംഭവിച്ചില്ലല്ലോ ?

    • @eway9925
      @eway9925 Год назад

      @@jainibrm1 കൊല്ലാൻ കാരണം രാജന്റെ ഒപ്പം ഉള്ള കൂട്ടു പ്രതി തൃശൂർ പോപ്പുലർ പോൾ ന്റെ മകൻ ആയിരുന്നു പോപ്പുലർ ഹ്യൂണ്ടയ് ടെ ഇപ്പോഴത്തെ ഓണർ ഇവനെ രക്ഷിക്കാൻ ആണ് രാജനെ തീർത്തത്. Old is Gold

  • @harikrishnanmk9352
    @harikrishnanmk9352 4 года назад +1

    Great sir ❤

  • @ukenglishandgenaral5234
    @ukenglishandgenaral5234 2 года назад

    നഷ്ടപരിഹാരം വിധിച്ച വർഷം പറഞ്ഞത് തെറ്റായി പ്പോയി

  • @sreenathgopinathan4002
    @sreenathgopinathan4002 4 года назад +6

    He deserved the name Kolayali karunakaran. Azhikodan Raghavan-te maranathilum idhehathinu pankullathayi karuthapedunnu

  • @dreamworld2815
    @dreamworld2815 9 месяцев назад +1

    നീതി നടപ്പായില്ല

  • @sajeeshunairthathu1988
    @sajeeshunairthathu1988 2 года назад +1

    ശെരിക്കും.. രാജനെ എന്നാ ചെയ്തു...

    • @vvijithavg
      @vvijithavg Год назад

      Uruttikkonnu...urakkuzhikkaduth vach panchasara upayogich petrol ozhich kathicha charam kuzhichittu.pittennu thanne kuzhiyil ninneduth urakkuzhi vellachattathil ozhukki.

  • @binukrishnan1080
    @binukrishnan1080 4 года назад +1

    Thalassery kalapathe patti vedio cheyyamo

  • @vishnugangadhar
    @vishnugangadhar 4 года назад

    Salute your memory..,

  • @vishalnair9292
    @vishalnair9292 4 года назад +3

    ജയശങ്കർ സർ അടിയന്തര അവസ്ഥ യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
    വാർഷികം അല്ലെ.

  • @renjithpr2082
    @renjithpr2082 4 года назад +1

    ISRO Case enthayirunnu ennu Sir il ninnu ariyan agraham undu.. athinepatty parayamo?

  • @Harittz
    @Harittz 2 года назад

    ഇന്നത്തെ പിണറായി അല്ലാരുന്നു അന്നത്തെ കെ കരുണാകരൻ KPS means കരുണക്കാരന്റെ പോലീസ് എന്ന് ആരുന്നു

  • @dileepmathew7684
    @dileepmathew7684 4 года назад +8

    Antony Karunakaranu pani koduthu.... Umman Chandi Antonykkittu pani koduthu.....ippo Ramesh Chennithala Umman Chadikku pani koduthu🤣🤣

    • @HS-bj7cs
      @HS-bj7cs 4 года назад +2

      Ramesh oru paniyum koduthilla. Kodukkan pattilla. Ummen chandy aanu ippozum shakthanum janakeeyanum.

    • @dileepmathew7684
      @dileepmathew7684 4 года назад +1

      Janaleeyan aanu..... pakshe CM aakan kannil ennayum ozhichu kathirikkunnathu Ramesh aanu

    • @samuelthomas2138
      @samuelthomas2138 4 года назад +2

      Ramesh aim to become the chief minister- Chandy’s aim not to give him a chance- But Antappen ( a k Antony). will Win in the next Kerala election by not giving any chances to any of them. U D F will be collapsed by Antappen’s crooked heart.. Pinaraee will sit again as the CM.

    • @dileepmathew7684
      @dileepmathew7684 4 года назад +1

      @The Storyteller Do remember one thing.....people dont vote on their cast...they vote to the trend.....

    • @99hari55
      @99hari55 2 года назад +2

      🤣🤣🤣🤣

  • @arayan3857
    @arayan3857 4 года назад +3

    വക്കീലിന്റെ ഓർമ്മ അത്ര ശരി അല്ലേ? തൊഴിലാളികളെ സംഘടിപ്പിച്ച് തിനല്ല പ്രഭൂറാം (?) മില്ലിൽ സമരം പൊളിക്കാൻ intuc ക്കാരെ പണിക്ക് കയറ്റി "കരിങ്കാലി" പണി ചെയ്ത് ഏറ്റ്‌ വാങ്ങിയ പേരാണ് " കരിങ്കാ ലി കരുണാകരൻ" എന്നാണ് പറയുന്നത്. മാപ്പിള ലഹയുടെ കാര്യത്തിലും വക്കീൽ ഒന്ന് ഉരുണ്ടു കളിച്ചല്ലോ. സത്യം വളച്ചൊടിച്ച് .....
    സ്മാർട്ട് ആകാൻ ഉള്ള ..... അത് വേണോ?

    • @malayalammalayalam240
      @malayalammalayalam240 4 года назад

      വക്കിൽ പറഞ്ഞ തോം താങ്കൾ പറഞ്ഞതും ശരിയാണ് intuc പ്രവർത്തനം തന്നെ യല്ലേ..താങ്കൾ പറഞ്ഞ ത്

    • @qmsarge
      @qmsarge 2 месяца назад

      പ്രഭു റാം മില്ലോ അതോ സീതാറാം മില്ലോ ?

  • @Darshnam12
    @Darshnam12 Год назад

    Eppozum angane thanne. Neethi labhikkuka valare kashtam. Kure nallavar undayittum enthu prayoganam.

  • @thelyceum6865
    @thelyceum6865 Год назад

    വക്കിലേ - അപ്പോൾ സുബ്രമ്യ ണ്യൻ പോറ്റി സി പി എമ്മിൻ വേണ്ടി തെറ്റു ചെയ്തു എന്നാണോ? പുണ്യാളൻ കരുണാകരൻ കീജെയ്

  • @madhusoodanankanuur6006
    @madhusoodanankanuur6006 10 месяцев назад

    Jayasankar sare athinu poorna uthravadhithwam karunappanu thanneyanu akkalathu ulla ettavum valiya krooran.

  • @pangolinsdreem689
    @pangolinsdreem689 4 года назад +11

    നവാബ് രാജേന്ദ്രൻ എന്നു കേട്ടാൽ ഉറക്കത്തിൽ പോലും ലീഡർ ഞെട്ടി എഴുന്നേൽക്കും

    • @tugofwareranakulam7202
      @tugofwareranakulam7202 4 года назад

      കോപ്പാ

    • @pangolinsdreem689
      @pangolinsdreem689 4 года назад +2

      @@tugofwareranakulam7202 കോപ്പ് അല്ല കോട ചക്രം

    • @eway9925
      @eway9925 Год назад +1

      @@pangolinsdreem689 നവബിന്റെ പുറകിൽ കളിച്ച മാനുവർ സൺസ് ഓണർ നെ ഐസ് കട്ടയിൽ കെട്ടി ഇട്ടു പോലീസ് തീർത്തു കളഞ്ഞു 😄😄😄

  • @tux008
    @tux008 4 года назад +6

    ആദർശവാനായ ആൻ്റണി 🤣🤣🤣🤦

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +2

    ശ്രി രാജനെ കൊന്നു ചാക്കികെട്ടി കാക്കയത്തു ആറ്റിലിട്ടു എന്നല്ലേ

    • @jainibrm1
      @jainibrm1 2 года назад

      read this Book memory of father by Eachara warrier

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 года назад +5

    രാജനെ കസ്റ്റഡിയിൽ എടുത്തില്ല എന്ന് ലീഡർ സഭയിൽ പറഞ്ഞത് ആരുടെ ഉപദേശം കേട്ടിട്ടാണ്?

    • @sofir2603
      @sofir2603 4 года назад +1

      എനിക്കും അറിയണം

    • @jainibrm1
      @jainibrm1 2 года назад

      @@sofir2603 കസ്റ്റഡിയിൽ എടുത്ത ആളെ കോടതിയിൽ ഹാജരാക്കാൻ പറഞ്ഞാൽ മരിച്ചയാളെ എങ്ങനെ കൊണ്ട് വരും ?

  • @athulvijayan9349
    @athulvijayan9349 4 года назад

    please post a video about Vladimir Putin

    • @geogypaul7909
      @geogypaul7909 4 года назад

      Ex.chiff minister Mr.Karunakaran no.1chiff minister not like other chifminiser other chifminiser our grate C.Achuthamenon only

    • @geogypaul7909
      @geogypaul7909 4 года назад

      CPI COME OUT FROM LDF AND JOIN UDF THEN MAKE GOOD AND WONDERFUL KERALA

  • @mathewjose3359
    @mathewjose3359 3 года назад +2

    Rajan case innum neerunna oru ormayanu.pathrathalukal niraye vaarthakal.rajante kudumbangalude viseshichu adehathinte aammayude parithapakaramaya avastha ellam innaleyennapole orkkunnu.Eecharavaaryarude chukkichulinja ,jalam (njan athu thorakkanneerayittanu kanunnathu)
    kettinilkkunna. Kannukalum mughavum oru vedanayayi epozhum manasilundu.
    Jayasankar saare ikkaryathil karunakanekkal prathisthanathu njan nirthunnathu angayude mun nethavu achuthamenoneyanu.swanthan thadi samrakshikkan, munkalathu thanne sahayicha eecharavaaryarode menon kruramayanu perumariyathu.makante therodhanam anweshikkan chenna vaaryare parihasichanu paranjayachathu.Aarokke achuthamemone vaazhthiyalum enikkadehathodu pucham maathrameyulloo.

  • @aniwilson1016
    @aniwilson1016 4 года назад +6

    കരുണാകരൻ ഞങ്ങളുടെ ത്രിശ്ശുക്കാരുടെ മുത്താണ് മാളയിലെ കരുണകാരൻ ജീജുടെ വിട്ടിൽ ഏതു പാർട്ടിക്കാരു പോയാലും പാർട്ടിനോക്കാതെ വൃറും കെെയോടെ അയക്കാറില്ല രാജൻ കേസിർ സത്യത്തിൽ അദ്ദേഹം നിരപരവാദിയാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് അതേ പടി വിശ്വസിച്ചു അതാണ് കാരണം ആയിരം പ്രണാമം ലീഡർ ജീക്ക്

    • @thamarakshancr2561
      @thamarakshancr2561 8 месяцев назад

      നിഷ്കളങ്കനായ കൊലയാളി

  • @sajukg4523
    @sajukg4523 4 года назад

    What really happened to Rajan and reason

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 года назад

    Jayaram Idikkal escaped from this case.
    But, God punished.

  • @alwinalexjohn
    @alwinalexjohn 4 года назад +4

    കൊലയാളി എന്നും കൊലയാളി തന്നെ.

    • @joyalyazi1863
      @joyalyazi1863 4 года назад

      മറ്റു ആഭ്യന്തര മന്ത്രിമാർ ഭരിക്കുമ്പോഴൊന്നും പോലീസ് custody മരണങ്ങൾ, കൊലപാതകങ്ങൾ ഒന്നും നടന്നിട്ടില്ലേ ..

    • @tugofwareranakulam7202
      @tugofwareranakulam7202 4 года назад +1

      @@joyalyazi1863 പിണറായി ഭരിച്ചപ്പോ നടന്നു

    • @akash_premkumar
      @akash_premkumar 4 года назад +1

      Appol pinarayi o ethra ennam ayi 4 yrs l

  • @josyk7245
    @josyk7245 4 года назад +3

    Jayashankar mentioned judge subramanyan pottys politics. He didnt mentioned achuthamanons replay to iswara varyar .athkoody para

    • @rahuls5357
      @rahuls5357 4 года назад

      Vaķkile varappuzha pole ethrakastadimaranam ...pinarayi 100 vattam raji vaykande?

  • @WhoRU667
    @WhoRU667 3 года назад

    എന്റെ നാട്ടിൽ ആണ് സംഭവം

    • @jishamanu5483
      @jishamanu5483 2 года назад

      എവിടെ

    • @WhoRU667
      @WhoRU667 2 года назад

      @@jishamanu5483 REC NIT

    • @jishamanu5483
      @jishamanu5483 2 года назад

      @@WhoRU667 ഈച്ചര വാര്യർ ഫാമിലി ഉണ്ടോ? സിസ്റ്റേഴ്സ്?

    • @WhoRU667
      @WhoRU667 2 года назад +2

      @@jishamanu5483 അവരുടെ വീട് കോഴിക്കോട് സെൻട്രയൽ ഭാഗത്ത്‌ എവിടെയോ ആണെന്ന് തോന്നുന്നു

  • @vyshnavmanathana4346
    @vyshnavmanathana4346 4 года назад

    നമ്പാടൻ മാഷിനെ പറ്റി ഒരു വീഡിയേ ചെയ്യുമോ ?

  • @vijayakrishnannair
    @vijayakrishnannair 2 года назад

    👍

  • @josephchacko5689
    @josephchacko5689 4 года назад +1

    Please have an episode on the murder of Azheekodan Raghavan.
    A very interesting figure of old Kerala is Kodakulangara Vasu Pillai. I read that he was sentenced to death 6 times but escaped gallows. Please also have one on him.

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 года назад +1

    കരുണാകരൻ നേരിട്ട് രാജനെ ഉരുട്ടി എന്നാണോ?
    കോളേജ് പ്രോഗ്രാമിന് ക്ഷണിച്ചു, അതിഥിയായി stage ൽ ഇരുന്നപ്പോൾ, അവരെ നോക്കി, "കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ? "
    എന്ന ഗാനം പാടിയപ്പോൾ, പുലിക്കോടൻ എന്താ പ്രോത്സാഹിക്കണം ആയിരുന്നോ ? സാധാരണ ജനങ്ങൾ പോലും ക്ഷമിക്കില്ല, അപ്പോൾ പുലിക്കോടൻ വിടുമോ.?
    കൂടെ നിൽക്കുന്നവരെ എല്ലാം രക്ഷിച്ചില്ലേ?
    കരുണാകരൻ അതിനു മുൻപ് film representative ആയിരുന്നു. പഴയ പല തിയേറ്ററിൽ അദ്ദേഹം സിനിമകൾ നൽകിയിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്

    • @akhilsudhinam
      @akhilsudhinam 3 года назад +2

      Athinu orale kollano

    • @jainibrm1
      @jainibrm1 2 года назад

      ആദ്യം അന്വേഷണം നടത്താതെ ഉരുണ്ടു കളിച്ചു

    • @vvijithavg
      @vvijithavg Год назад +1

      Pottatharam parayaathedo.karunakaran stage il irikkumpo alla paadiyath mattotu minister aanu vannath.adiyantharavastha yile kroorathayil mattenth paadanamaayirunnu.thanikkippo karunakarane nyaayeekarikkaanjittaano.

    • @thamarakshancr2561
      @thamarakshancr2561 8 месяцев назад

      ഹോ... കൊള്ളാം നല്ല ന്യായം.....

  • @rivaphilip5137
    @rivaphilip5137 6 месяцев назад

    മക്കളെ പഠിക്കാൻ വിട്ടാൽ അവർ പഠിക്കണം , അല്ലാതെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കും, ഭീകരവാദപ്രവർത്തനങ്ങൾക്കും ഇറങ്ങി തിരിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും. ചൈനക്ക് വേണ്ടി വിടുപണിചെയ്യുന്ന എല്ലാ ദേശവിരുദ്ധശക്തികൾക്കും ഇതൊരു മുന്നറിയിപ്പ് ആണ്.
    കേരളത്തിൽ മാവോയിസ്റ്റ് - നക്സൽ - ചൈനീസ് ദേശവിരുദ്ധ ശക്തികളെ അടിച്ചമർത്തിയ ലീഡർ കരുണാകരന് അഭിവാദ്യങ്ങൾ.

  • @unnikrishnanadoor
    @unnikrishnanadoor 4 года назад +2

    ഇതാരും സിനിമ ആക്കിയില്ല?

    • @anoopktom8629
      @anoopktom8629 4 года назад +1

      Piravi.....

    • @rafeekpt3463
      @rafeekpt3463 3 года назад +1

      Raajan.paranja kadha enna cenema release cheithirunnu

    • @sajucs8077
      @sajucs8077 3 года назад +2

      Kaattu Vithachavar (2018) malayalam movie

  • @venugobal8585
    @venugobal8585 3 года назад

    Lot of ideologists in Congress party... But now all ideologists are sleeping and waiting for leadership....

  • @ranjitht8889
    @ranjitht8889 3 года назад +1

    കരുണകാരനെ ന്യായീകരിക്കുന്നു.

  • @NiLavu-n8i
    @NiLavu-n8i Год назад

    പിറവി മലയാളം സിനിമ

  • @pam7791
    @pam7791 2 года назад

    IAS aavan verum putthakam padichal poora.. grassroot connect koodi venam

  • @vksnamboodirikanapram887
    @vksnamboodirikanapram887 8 месяцев назад

    അന്ന് തനിക്ക് എത്ര വയസ് ഉണ്ട് ചങ്കരാ.

  • @josekalathiljosekalathil3348
    @josekalathiljosekalathil3348 4 года назад +1

    Mr jeyasankar .,thankalude pothu vijnanathe respect cheyyunnu.. but thankalude vyakthamaya Marxist virodhavum ,podhuve savarna pakshapathavum njangalkkariyam..rajante pithavinte vedhanayum athil karunakaranulla pankum thangal ozhivakki kolloo..thankal kakkayathu poyittillallo..? Kakkayam damil urakkuzhi ennoru place undennu thangalku ariyillallo?. Alpajnanikal ellamariyam ennu bhavikkunnathu puthiya kaaryamalla...

  • @georgeabraham5672
    @georgeabraham5672 4 года назад

    Was Karunakaran aware of Rajan murder when it happened

  • @sreekumar7954
    @sreekumar7954 4 года назад

    They recovered the skeleton, which the foreign returned forensic specialist didn't identify as Rajans by virtue of collusion

  • @charusworld6770
    @charusworld6770 4 года назад +1

    First Comment

  • @nanooraveendran4749
    @nanooraveendran4749 4 года назад +3

    Rajante ammede kanneerinte vilayaanu karunaakarante makkal gunampidikaathey kidakkunnath.orukaalathum gunampidikilla tintumonum dundumolum kudumbhavum.

  • @bobaneggsmaharajahekmb7819
    @bobaneggsmaharajahekmb7819 4 года назад +2

    Kerathile naksalukale illathakiyathu karunskarante nadapadikal aanu ennukoodiparayam support of indiragandhi

  • @soorajsurendran6453
    @soorajsurendran6453 2 года назад +1

    ആരോപണം അല്ലല്ലൊ

    • @jainibrm1
      @jainibrm1 2 года назад

      രാജൻ പോലീസ് കസ്റ്റഡിയിൽ ആണ് മരിക്കുന്നത്, ആ സമയം കരുണാകരൻ ആയിരുന്നു ആഭ്യന്തരം . (ജയറാം പഠിക്കാൻ ശിക്ഷ അനുഭവിച്ചു ) പിൽക്കാലത്തു മുഴുവൻ സ്റ്റോറിയും കത്തിച്ചസ്ഥലവും ഫോട്ടോ അടക്കം മനോരമയിൽ ഫീച്ചർ ഉണ്ടായിരുന്നു )

  • @embeebabichen4490
    @embeebabichen4490 2 года назад

    Rajan enna peru kettal entekannu nirayum

  • @ajaymohan4618
    @ajaymohan4618 4 года назад +1

    അപ്പോ മൃത ദേഹം കണ്ട് കിട്ടിയോ?

    • @alexanderca6061
      @alexanderca6061 4 года назад

      ഇല്ലെന്നാണ് എൻറ റിവ്

    • @alexanderca6061
      @alexanderca6061 4 года назад +1

      ഇല്ലെന്നാണ് എൻറ റിവ്

    • @jainibrm1
      @jainibrm1 2 года назад +1

      @@alexanderca6061 പഞ്ചസാര ഇട്ടു കത്തിച്ചെന്നാണ് അറിവ് . മനോരമയിൽ പണ്ട് ഒരു ഫീച്ചർ വന്നിരുന്നു

    • @sathyanair5439
      @sathyanair5439 Год назад

      Never

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 4 года назад

    In your speech the role and deeds of C Achyutha Menon is conspicuous by its absence. May be because of your political compulsions.

    • @arayan3857
      @arayan3857 4 года назад +1

      മേനോൻ മരിച്ചപ്പോൾ O.v.Vijayan ഒരു ലേഖനം എഴതിയിരുന്നു. ക്ലിഫ് ഹൗസിലെ തടവ് കാരാ മാപ്പ് തരൂ. അന്ന് മേനോൻ അവിടെ തടവിൽ ആയിരുന്നു. അടിയന്തിരാവസ്ഥ യുടെ ചില്ലറ വിൽപ്പനക്കാരൻ എന്ന് മുൻപ് അദ്ദേഹം എഴതിയിട്ടുണ്ട്, അതിന് മാപ്പ്.

  • @pcjoseph848
    @pcjoseph848 4 года назад

    This is the leading case where can evidence proceedings can be taken under serif petition the court answered in the affirmative this is a leading case which was followed even by supreme court .inrajan case the evidence by another chalky who saw Rajan being tortured by a hither to innovative technique by police by using iron rod being rolled from upper thighs to foot by police on either side of the iron rod caused his death by his testecles being crushed accidently .this was as directed by the then all in all police higher ups this was immediately orally made known to po logical supeier of the emergency period .how can the produce Rajan when finally the police admitted his death when even his bones were more .I think the presenter knows these facts because he wants to hide real facts and save some people reasons best known to him however the culprits were punished by a superior being after these people's retired but this is no compensation for the agony and mental torture Sri .Eschera earlier had undergone for his only son.god punished all of them and their family members he heard the prayers of the father .shame on you jaysanker you used to expose the truth always .

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 года назад

    🥰👏👏😁

  • @sumanmathewraj
    @sumanmathewraj 3 года назад

    സുഖമില്ലേ... 😎

  • @akbarsiddik3420
    @akbarsiddik3420 3 года назад

    Neethi labikaatha oru anukambamaayi maariya case

  • @luiel4856
    @luiel4856 Год назад

    MR ADVOCATE PLEASE TELL THE TRUTH IF YOU KNOW OTHERWISE STOP THIS NONSENSE RAJAN AND FRIENDS PLAYED A DRAMA CRITICIZING KARUNAKARAN SO HE SEND THE POLICE AND KILLED HIM AND THREW THE DEAD BODY TO KAKAYAM DAM

  • @tvoommen4688
    @tvoommen4688 4 года назад

    Puttinu peera vecha pole sree -- sree -- sree -- sree -- karunakaran ! Vakeel sir aa manushyane Sree Krishnan, Sree Raman ivarude okke same status aakkiyo ?

  • @marveluniverse5066
    @marveluniverse5066 3 года назад

    Leader k Karunakaran 1967 iilann famous akunnath. athinumunp congress intee hero ayirunnath r sankar Ann r sankar 1962 ille congress inte hero Ann.

  • @josemathew5171
    @josemathew5171 3 года назад

    Karunakaran cathupoyo?

  • @josemathew5171
    @josemathew5171 3 года назад

    Karunakaran chathuvo?

  • @infotech5895
    @infotech5895 4 года назад +1

    One and only leader..k.karunakaran..

    • @vvpadmanabhanpadmanabhan3075
      @vvpadmanabhanpadmanabhan3075 4 года назад

      Great devotee in the class of Kurooramma Bhattathiri Poonthanam Chembai ......

    • @vvpadmanabhanpadmanabhan3075
      @vvpadmanabhanpadmanabhan3075 4 года назад

      Great disservice to Congress and Kerala begetting .......,

    • @bobanbose3336
      @bobanbose3336 4 года назад +2

      ജയ് ഹിന്ദ് K കരുണാകരൻ എന്റെ ലീഡർ

    • @vvpadmanabhanpadmanabhan3075
      @vvpadmanabhanpadmanabhan3075 4 года назад

      Boban bose : A practising Hindu leader. Great devotee of Guruvayoorappan. Knew how to keep mukkals and nasranis shackled in their places . Comparable to Divan Sachivothama Dr CP Ramsswamy Iyer in development and administration. Communists shivered in his presence. Many of them ran away to forests for hiding. Irattachankan parattakkunnan varikkunnan and others were unknown commodity when Leader was around.

  • @josemathew5171
    @josemathew5171 3 года назад

    Tcn menon oru cpi karan ayirunnu

  • @venugopalanpovemparambil577
    @venugopalanpovemparambil577 4 года назад

    കരുണാകരന്റെ ധീരതക്കു ജയശങ്കർ. വക ഒരു പരമവീരചക്രം ആവാം!

  • @josemathew5171
    @josemathew5171 3 года назад

    Pullachan oru chepu karan anallo

  • @rajeshvlog5115
    @rajeshvlog5115 2 года назад

    👎

  • @tugofwareranakulam7202
    @tugofwareranakulam7202 4 года назад

    ലീഡർ