സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഞങ്ങൾ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നടന്ന ഒരു ഭയാനകത്വമായ ഒരു സംഭവം ,അതിൻ്റെ യാഥാർത്ഥ്യം അന്നത്തെ കരുത്തുറ്റ പോരാളിയിലൂടെ കേൾക്കാൻ ഇടവരുത്തി കൊണ്ടിരിക്കുന്ന സഫാരി ചാനലിന്... ബിഗ് സല്യൂട്ട്. മലയാളത്തിൽ സ്റ്റാൻഡേർഡ് ആയി പറയാൻ പറ്റുന്ന ഏക ചാനൽ '
"ഞാൻ പറഞ്ഞു കൊച്ചു പിള്ളേരോട് പറയും പോലെ എന്നോട് പറയരുത് " എന്തൊര് മനുഷ്യൻ Mental strength എന്ന് പറയുന്നത് അനുഭവങ്ങളും അവഗണനകളും ജീവിതത്തിൽ ഒരു മനുഷ്യന് സമ്മാനിക്കുന്നതാണ് ♥️♥️♥️
Dear Stephen, Recollections of an irregular student of Vellathooval HS, a stout built, straightforward, outspoken wanderer of Konnathadi-chelliampara-Kallarkuty zone, your class mates miss you badly . I'm sure that you can't transform to a religious preacher. Good that, Safari channel has given the opportunity to learn about you after 60 years.
തീയിൽ കരുത്തത് വെയിലത്ത് വാടില്ല. കാമറയുടെ മുൻപിൽ വന്നിരുന്ന് നടത്തുന്ന വെറും തള്ളലല്ല, അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഉരുകി വന്ന വാക്കുകളാണ്.... അതാണ് ഇദ്ദേഹത്തിൻറെ പരമ്പര കണ്ട് കൊണ്ടിരിക്കുന്ന എനിക്ക് തോന്നുന്നത്.
ചരിത്രം എന്നില്ലൂടെ എന്ന പ്രോഗ്രാമിൽ ഇതുവരെ കേട്ട ചരിത്രങ്ങളെ ഒക്കെ മാറ്റിമറിക്കുന്ന ഒരു എപ്പിസോഡ്... ഇടുക്കിയിലെ തണുത്തുറഞ്ഞ രാത്രികളിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ 25ഉം 35ഉം കിലോമീറ്റർ ഒറ്റക് നടന്നു എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോൾ അതു മറ്റുള്ള പാവങ്ങൾക്ക് വേണ്ടിയായിരുന്നു എന്നുകൂടി ഉള്ളത് അതിന്റെ കൂടെ ഓർക്കുന്നു 🌹🌹 🙏🙏
2000 ൽ ഞാൻ വെള്ളത്തുവൽ വരെ ജീപ്പിൽ പോയിട്ടുണ്ട്... അന്ന് പോലും ഒരു വല്ലാത്ത യാത്ര ആണ്.. അപ്പോൾ ഇത്രയും ദൂരമൊക്കെ നടന്നും ഒറ്റക്കും പണം ഇല്ലാതെയും.... വല്ലാത്ത ജനുസ് തന്നെ........
ഈ comments സന്തോഷോ രതിഷോ വായിക്കുമെങ്കിൽ , ഇടയ്ക്കുള്ള ഈ അരോചകമായ സഞ്ചാരം ഡിവിഡി പരസ്യം ഒഴിവാക്കുക അല്ലെങ്കിൽ അതിന്റെ ശബ്ദം കുറയ്ക്കുക . ചെവി പൊട്ടിപോകുന്ന പ്രേക്ഷകൻ പിന്നീട് ഡിവിഡി വാങ്ങിക്കാൻ പോയിട്ട് സഞ്ചാരം കാണുബോൾ ഓടിപ്പോകും . ഇമ്പമുള്ള സംഗീതം കൊടുക്കുക ,പറയുക . തീയേറ്ററിൽ സ്ലൈഡ് ഇടുമ്പോൾ പറയുന്ന ആ ശബ്‍ദം നിർത്തുക . ഒരു അപേക്ഷ ആണ് .
ശബ്ദത്തിന്റെ കാര്യം ok. പക്ഷെ സഫാരി ഈ പരസ്യം എങ്കിലും കാണിച്ചോട്ടെ. ചാനലിൽ commercial പരസ്യങ്ങൾ ഇല്ല. പരിപാടികൾ നിർമിക്കാൻ പണം വേണ്ടേ. Channel നടത്താൻ മാസം ലക്ഷങ്ങൾ വേണം
You are right. Having said that, the circumstances were very different from what we witness today. Hunger was the biggest issue. Followed by cloth and shelter. Almost 80 percent of the public were struggling for their daily bread. A microscopic minority like me were fortunate enough to be the son of an NRI father. However, people were generally happy and content. Very few people with mental illness or depression. No worries about the future. No solid planning for tomorrow.... good old days
@@HasnaAbubekar രാജ്യത്തെ നീതിപീഠം നടപ്പാക്കുന്ന വധശിക്ഷ, അതിർത്തിയിൽ സൈനികർ ദേശസുരക്ഷക്കായി നടത്തുന്ന വധങ്ങൾ , അവയും സാഡിസമാണോ? ഞാൻ ചെയ്യുന്ന തെറ്റിന് അതിന്റെ തീവ്രത അനുസരിച്ചു നീതി ന്യായോ കോടതികൾ പല നിലവാരമുള്ള ശിക്ഷാവിധി നടപ്പാക്കും ചിലപ്പോൾ മാപ്പും നല്കും, ഒരു വിധത്തിലും വ്യവസ്ഥാപിത മാർഗ്ഗത്തിൽ കെട്ടിപ്പടുത്ത നീതി ന്യായ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നില്ലെങ്കിൽ വധശിക്ഷ തന്നെയാണ് മിക്ക സിവിലൈസ്ഡ് നിയമവാഴ്ചകളും അനുശാസിക്കുന്നത്. പക്ഷെ ഇവിടെ വ്യക്തികൾ നേരിട്ട് സ്വയം വിധിക൪ത്താക്കളും അതു നടപ്പാക്കാനുമുള്ള അധികാരകേന്ദ്രങ്ങളുമായി തീർന്നു. ആ ഒരു തെറ്റ് അതിന്റെ ലക്ഷ്യം എത്ര നല്ലതാണ് എങ്കിലും,തിരിഞ്ഞെടുത്ത മാർഗ്ഗത്തിന് വലിയ വില കൊടുക്കേണ്ടി വന്നു ഇരു പക്ഷക്കാരും!
@@shinevk5961 ശ്ശെടാ.. ഇതെന്താണ് ഈ പറയുന്നത്.. വസ്തുത ഒന്നേയുള്ളു ഉദാഹരണത്തിന് ഒരു കറുത്ത ആനയേ ചൂണ്ടിക്കാട്ടി ഒരാൾ അതാ ഒരു കറുത്ത ആന അവിടെ നിൽക്കുന്നു എന്ന് പറയുമ്പോ അത് നിങ്ങളുടെ നിലപാട് ആണ് എനിക്ക് അത് ഒരു വെളുത്ത ആട്ടിൻകുട്ടി ആണ് എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും..?
സ്വന്തം സന്തോഷവും സുഖവും വെടിഞ്ഞ്, സമൂഹത്തിലെ പീഡിതർക്കായി എടുത്തു ചാടുന്ന ഒരു തലമുറ ഇല്ലാതായിക്കഴിഞ്ഞു. തടവറയിലെ ക്രൂര മർദ്ദനവും നരകയാതനയും ചങ്കുവിരിച്ചു നേരിട്ടവർ; മരണത്തിനു നേരേ കാറിത്തുപ്പിക്കടന്നു പോയവർ🙏 ഇന്നത്തെ ഡിജിറ്റൽ തലമുറ ഇവരെ , ഒരു പക്ഷേ മണ്ടന്മാർ എന്നു കരുതുന്നുണ്ടാവും😎
@@madhavam6276 എല്ലാം ശെരി തന്നെ...അത് പോലെ വേറെ കൊറേ പേരുണ്ട്...സ്വന്തമായി ഒന്നും ചെയ്യാതെ ഊംബികുത്തി ജീവിച്ചെച്ച് അവരുടെ കാലത്ത് ചരിത്രം സൃഷ്ടിച്ച മറ്റു മഹാന്മാരുടെ പേരെടുത്ത് പറഞ്ഞ് new generation നേ കൊഞ്ഞനം കുത്തി സംതൃപ്തി അടയുന്ന കൊറേ വാണങ്ങൾ... ലേശം like... അത്രെ വേണ്ടു... മൊണ്ണകൾ
വീടിന്റെ അടുത്ത് ഒരു സ്റ്റീഫൻ ഉണ്ട്.... ആ ചേട്ടനെ കാണുബോൾ. എന്റെ അച്ഛൻ.. വേളതൂവൽ എന്ന് വിളിക്കും.. അപ്പോൾ ഞാൻ ചോദിക്കും... ആരാണ് വേളതൂവൽ. സ്റ്റീഫൻ.. എന്ന്...... അപ്പോൾ അച്ഛൻ പറയും..... ഒരു വലിയ മനുഷ്യൻ......👍👍👍
അന്നത്തെ കാലത്ത് മനുഷ്യർക്ക് വേണ്ടി സ്വന്തം ജീവിതം ത്യാഗം ചെയ്ത സഖാവ് സ്റ്റീഫൻ ജീവിതകഥയായി ഒരു സിനിമ ഇറക്കണം കാണട്ടെ ഈ കേരളത്തിലെ ഇദ്ദേഹത്തിന്റെ ജീവിതകഥകൾ എല്ലാ രാഷ്ട്രീയക്കാരുടെയും കുരു പൊട്ടും പക്ഷേ ഇറക്കാൻ സമ്മതിക്കില്ല എന്നാണ് എന്റെ മനസ്സ് പറയുന്നത് ഇപ്പോഴത്ത രാഷ്ട്രീയക്കാർക്ക് അത് കുറച്ചിലാകും
കോഴിക്കോട് ജയിൽ രാവിലെ മൂന്നു ഗോതമ്പുണ്ട ഒരു ഉണ്ട തേങ്ങ ചമ്മന്തി നക്സലൈറ്റുകൾക്ക് പ്രത്യേക കണ്ടം സെല്ല്കണ്ണൂർ മൂന്നു ചപ്പാത്തി ഒരു ഉണ്ടചമ്മന്തി നക്സലൈറ്റുകൾക്ക് ഫയൽ പറയുമ്പോൾ കുനിഞ്ഞ് ഇരിക്കണ്ട ഇരിക്കില്ല എന്നതാണ് യാഥാർത്ഥ്യം .
വലിയവന്റെ കൊച്ചുമകൾക്കു ED raid സമയത്ത് വെള്ളം കിട്ടിയില്ല എന്ന് തിരക്കാൻ ബാലാവകാശ കമ്മീഷൻ ഉണ്ടായിരുന്നു.. Nilambur കാട്ടിൽ കുറെ എണ്ണത്തിനെ കൊന്നു തള്ളിയപ്പോൾ ആരും ഇല്ലായിരുന്നു... അതും നടന്നത് ഇടതു പക്ഷ ഭരണ സമയത്തു.. കാനം പോലും നന്നായി പ്രതികരിച്ചില്ല ഒരു വഴിപാട് പോലെ എന്തോ പറഞ്ഞു.....
സന്തോഷ് ജോർജ്ജ് കുളങ്ങര വലിയ കില്ലാടി തന്നെ.. അല്ല വലിയ സൈക്കോ തന്നെ.. പണ്ട് നക്സലൈറ്റ് അണ്ണന്മാർ ചെയ്ത കൊള്ളരുതായ്മകൾ ഒക്കെ ജോസഫ് അണ്ണനെ കൊണ്ട് വന്നു പറഞ്ഞു.. ഇപ്പൊ നക്സലൈറ്റ് സേട്ടൻ ചെയ്ത വീര കൃത്യങ്ങൾ ഒക്കെ അണ്ണനെ കൊണ്ട് വന്ന് പറയുന്നു..
വെള്ളത്തൂവൽ സ്റ്റീഫനെ അദ്ദേഹത്തിന്റെ ഒളിത്താവളത്തിൽ ചെന്ന് അറസ്റ്റ് ചെയ്യണം എന്ന് മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോൾ പേടിച്ച് വിറച്ച് ഒരു വർഷം ഒഴിക്കാനുള്ള മൂത്രം മുഴുവൻ നിന്ന നിൽപ്പിൽ ഒഴിച്ച ഒരു ധീരനായ പൊലീസ് ഉദ്യോഗസ്ഥൻ നമ്മുടെ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു.... അദ്ദേഹം തന്നെയാണ് ആലുവ കൂട്ടക്കൊലക്കേസിലെ "യഥാർത്ഥ പ്രതിയെ" അവിടുത്തെ ഇടവകയിലെ അച്ചന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്! അഭയാ കേസിലെ " യഥാർഥ പ്രതിയെ" ശിക്ഷിക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമമുണ്ട്!!!
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Books ഉണ്ടാ ജൂതൻ
എത്രാ രൂപയാണ് വില
@@srayan1306 ĺ
No replay.. What to do??
Lh
ഞങ്ങൾ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നടന്ന
ഒരു ഭയാനകത്വമായ ഒരു സംഭവം ,അതിൻ്റെ യാഥാർത്ഥ്യം അന്നത്തെ കരുത്തുറ്റ പോരാളിയിലൂടെ കേൾക്കാൻ ഇടവരുത്തി കൊണ്ടിരിക്കുന്ന സഫാരി ചാനലിന്... ബിഗ് സല്യൂട്ട്.
മലയാളത്തിൽ സ്റ്റാൻഡേർഡ് ആയി പറയാൻ പറ്റുന്ന ഏക ചാനൽ '
"ഞാൻ പറഞ്ഞു കൊച്ചു പിള്ളേരോട് പറയും പോലെ എന്നോട് പറയരുത് "
എന്തൊര് മനുഷ്യൻ Mental strength എന്ന് പറയുന്നത് അനുഭവങ്ങളും അവഗണനകളും ജീവിതത്തിൽ ഒരു മനുഷ്യന് സമ്മാനിക്കുന്നതാണ് ♥️♥️♥️
1
@@maheshnambidi 😃😃 😄
നിസ്വാർത്ഥത
ഉമ്മവെച്ച TK രാമകൃഷ്ണൻ ഒക്കെ കമ്മ്യൂണിസ്റ്റ് തോൽ ധരിച്ച സൂത്രശാലിയായ ഒരുകുറുക്കൻ മാത്രം.
1816 എപ്പിസോഡുകളെല്ലാം ചരിത്രത്തിൽ. മിസ്റ്റർ സ്റ്റീഫനിലൂടെ മികച്ചതും മികച്ചതുമായ ചരിത്രം പോകുന്നു. ഈ വൃദ്ധൻ യഥാർത്ഥവും ധീരനുമാണ്
നൂറ് രൂപയ്ക്ക് വേണ്ടി ആയിരം തവണ നിലപാടുമാറ്റുന്നവരുടെ കാലത്ത് ജീവൻ പോയാലും നിലപാട് മാറ്റാത്ത ഒരു മനുഷ്യൻ...
Athil oraal
ഊള സിനിമാക്കാർക്ക് പകരം ആരാധിക്കേണ്ടത് ഇവരെ....♥️
Man. He is a genius . He is brave . He is well known
ആണോ.. ഭയങ്കരം തന്നെ..
Dear Stephen, Recollections of an irregular student of Vellathooval HS, a stout built, straightforward, outspoken wanderer of Konnathadi-chelliampara-Kallarkuty zone, your class mates miss you badly . I'm sure that you can't transform to a religious preacher. Good that, Safari channel has given the opportunity to learn about you after 60 years.
ഇനി ഒരു തവണ കൂടി ഇടുക്കി ബോർഡർ കടക്കുവാണെങ്കിൽ ചേലച്ചുവട് പോയി ഇങ്ങേരെ കണ്ടിട്ടേ ബാക്കി ഉള്ളൂ.... Very Genuine!!!!
Njanum 👍🏽
Njnaum🔥❤️
ഞാൻ കണ്ടിട്ടുണ്ട്
@@shibly6976 എന്ത് പറഞ്ഞു
@@shibly6976 എനിക്ക് നമ്പർ തരു please
കേരളത്തിൽ ചുവന്ന ഇന്നലകളിലെ എഴുപതുകളിലെ naxalbari പ്രസ്ഥാനത്തിലെ പ്രമുഖവക്‌ക്തിയെ നേരിൽ കാണിച്ച സഫാരി ക് അഭിനന്ദനങ്ങൾ.!
തീയിൽ കരുത്തത് വെയിലത്ത് വാടില്ല.
കാമറയുടെ മുൻപിൽ വന്നിരുന്ന് നടത്തുന്ന വെറും തള്ളലല്ല, അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഉരുകി വന്ന വാക്കുകളാണ്....
അതാണ് ഇദ്ദേഹത്തിൻറെ പരമ്പര കണ്ട് കൊണ്ടിരിക്കുന്ന എനിക്ക് തോന്നുന്നത്.
❤️❤️❤️
കമ്മൂഞ്ചിസ്റ്റ് ചൈനയുടെ അടിമ
This devotion, self sacrifice, mental strength should practice all youngsters for a great nation. Awaiting episodes.
ഇത് എന്തൊരു മനുഷ്യൻ 🙏
ചരിത്രം എന്നില്ലൂടെ എന്ന പ്രോഗ്രാമിൽ ഇതുവരെ കേട്ട ചരിത്രങ്ങളെ ഒക്കെ മാറ്റിമറിക്കുന്ന ഒരു എപ്പിസോഡ്... ഇടുക്കിയിലെ തണുത്തുറഞ്ഞ രാത്രികളിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ 25ഉം 35ഉം കിലോമീറ്റർ ഒറ്റക് നടന്നു എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോൾ
അതു മറ്റുള്ള പാവങ്ങൾക്ക് വേണ്ടിയായിരുന്നു എന്നുകൂടി ഉള്ളത് അതിന്റെ കൂടെ ഓർക്കുന്നു 🌹🌹 🙏🙏
😔😔😔😢😢
2000 ൽ ഞാൻ വെള്ളത്തുവൽ വരെ ജീപ്പിൽ പോയിട്ടുണ്ട്... അന്ന് പോലും ഒരു വല്ലാത്ത യാത്ര ആണ്.. അപ്പോൾ ഇത്രയും ദൂരമൊക്കെ നടന്നും ഒറ്റക്കും പണം ഇല്ലാതെയും.... വല്ലാത്ത ജനുസ് തന്നെ........
@@sreejith.k2176 veedukal okke undayorunno?
@@johnnybravo4089 വളരെ കുറവ്..
@@sreejith.k2176 oh. I can imagine. Must've been Terrifying. Thanks for the reply.
സ്റ്റിഫനെ അറസറ്റ് സംഭവങ്ങൾ കേട്ടിട്ടുണ്ടു് ഇപ്പോൾ കണ്ടപ്പോൾ സന്തോഷം
നഷ്ട്ട പെടാൻ ഒന്നും ഇല്ലാത്തവന് മാത്രമേ ഒരു പോരാളി ആവാൻ കഴിയുകയുള്ളു ആശയപരമായി യോജിക്കില്ല..എന്നാലും സഖാവിന്റെ ധീരത 💪💪💪
ഈ comments സന്തോഷോ രതിഷോ വായിക്കുമെങ്കിൽ , ഇടയ്ക്കുള്ള ഈ അരോചകമായ സഞ്ചാരം ഡിവിഡി പരസ്യം ഒഴിവാക്കുക അല്ലെങ്കിൽ അതിന്റെ ശബ്ദം കുറയ്ക്കുക . ചെവി പൊട്ടിപോകുന്ന പ്രേക്ഷകൻ പിന്നീട് ഡിവിഡി വാങ്ങിക്കാൻ പോയിട്ട് സഞ്ചാരം കാണുബോൾ ഓടിപ്പോകും . ഇമ്പമുള്ള സംഗീതം കൊടുക്കുക ,പറയുക . തീയേറ്ററിൽ സ്ലൈഡ് ഇടുമ്പോൾ പറയുന്ന ആ ശബ്‍ദം നിർത്തുക . ഒരു അപേക്ഷ ആണ് .
100%corrct
അയ്യോ സത്യം ഞെട്ടി പോവും 🥺
Correct
ശബ്ദത്തിന്റെ കാര്യം ok. പക്ഷെ സഫാരി ഈ പരസ്യം എങ്കിലും കാണിച്ചോട്ടെ. ചാനലിൽ commercial പരസ്യങ്ങൾ ഇല്ല. പരിപാടികൾ നിർമിക്കാൻ പണം വേണ്ടേ. Channel നടത്താൻ മാസം ലക്ഷങ്ങൾ വേണം
എപ്പിസോഡ് തീരുമ്പോ ഉള്ള മ്യൂസിക് ഉം ചെവി അടിച്ച് പോകും🙄
നക്സലിസത്തോട വിയോജിപ്പെങ്കിലും താങ്ക ളടക്കമുള്ളവരുടെ പ്രതിബദ്ധതയും നിശ്ചയദാർഡ്യതയും അപാരം. അവിശ്വസ്സനീയം. അഭിവാദ്യങ്ങൾ.
Is it only me thinking that we are no where near the qualities of our past generation. Resilience, willpower etc...
❤️
You are right. Having said that, the circumstances were very different from what we witness today. Hunger was the biggest issue. Followed by cloth and shelter. Almost 80 percent of the public were struggling for their daily bread. A microscopic minority like me were fortunate enough to be the son of an NRI father. However, people were generally happy and content. Very few people with mental illness or depression. No worries about the future. No solid planning for tomorrow.... good old days
@@johnmathew8053 agreed 💯
@@soumyaphilip123 : 😁 New year...
True
സ്റ്റീഫച്ചായൻ 💪
Njanglude Kunjumonachayan.
Thks sgk for giving this legend an opportunity to share his experience
ഒരു വിധ അതിഭാവുകത്വവുമില്ലാതെ അദ്ധെഹം സംസാരിക്കുന്നു .🥰
Enikkum angine thonnittund❤️
@@noormuhammedcsnoormuhammed7535 പറയുന്നത് 100 ശതമാനവും സത്യമാണ്... എല്ലാം പുതിയ അറിവുകൾ...
സത്യം അങ്ങനാണ്
അസാധാരണ മനുഷ്യൻ.. നിച്ഛയ ദാർഢ്യം അപാരം
രാഷ്ട്രീയമായ തെറ്റ്, രാഷ്ട്രീയമായി തിരുത്തും......🙏🙏🙏🙏🙏🙏
എന്തൊരു അസാധാര മനുഷ്യൻ 👍👍
വീഡിയോയുടെ ദൈർഖ്യം കൂട്ടിയാൽ നന്നായിരിക്കും
Wait for next episode
remember, these efforts are not for any personal wellbeing, for the poor and low class human beings.
Yes
Exactly he put all of the effort at very young age that make me astonishing VELLATHOOVAL STEPHEN is legend ❤️
Murders are criminal activities are not got the public. These are only to satisfy his sadistic Psych.
@@HasnaAbubekar രാജ്യത്തെ നീതിപീഠം നടപ്പാക്കുന്ന വധശിക്ഷ, അതിർത്തിയിൽ സൈനികർ ദേശസുരക്ഷക്കായി നടത്തുന്ന വധങ്ങൾ , അവയും സാഡിസമാണോ?
ഞാൻ ചെയ്യുന്ന തെറ്റിന് അതിന്റെ തീവ്രത അനുസരിച്ചു നീതി ന്യായോ കോടതികൾ പല നിലവാരമുള്ള ശിക്ഷാവിധി നടപ്പാക്കും ചിലപ്പോൾ മാപ്പും നല്കും,
ഒരു വിധത്തിലും വ്യവസ്ഥാപിത മാർഗ്ഗത്തിൽ കെട്ടിപ്പടുത്ത നീതി ന്യായ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നില്ലെങ്കിൽ വധശിക്ഷ തന്നെയാണ് മിക്ക സിവിലൈസ്ഡ് നിയമവാഴ്ചകളും അനുശാസിക്കുന്നത്.
പക്ഷെ ഇവിടെ വ്യക്തികൾ നേരിട്ട് സ്വയം വിധിക൪ത്താക്കളും അതു നടപ്പാക്കാനുമുള്ള അധികാരകേന്ദ്രങ്ങളുമായി തീർന്നു. ആ ഒരു തെറ്റ് അതിന്റെ ലക്ഷ്യം എത്ര നല്ലതാണ് എങ്കിലും,തിരിഞ്ഞെടുത്ത മാർഗ്ഗത്തിന് വലിയ വില കൊടുക്കേണ്ടി വന്നു ഇരു പക്ഷക്കാരും!
@@HasnaAbubekar sadism and empathy for the exploited are different .
ധീരൻ🔥 സ്റ്റീഫൻ
എന്തൊരു മനുഷ്യൻ 🙏🙏🙏
പാവങ്ങൾക്ക് വേണ്ടി സഹിച്ച ഒരു മനുഷ്യൻ ❤️❤️ love u
one of the best program in safari is vallatoovil stpheen.
ആമാശയത്തെ ക്കാൾ വലുതാണ് ആശയം എന്ന് വിശ്വസിച്ച ഒരു തലമുറ....ഇന്ന് ആശയം ആമാശയം നിറയ്ക്കാൻ ഉള്ള വഴിയായി കാണുന്ന തലമുറ..
പക്ഷേ ആശയം തെറ്റാണെങ്കിലോ?
@@commentthozhilali4721 പക്ഷേ ഓരോരുത്തർക്കും അവരുടെ ആശയം അല്ലേ വലുത്..നമ്മൾക്ക് തെറ്റ് എന്ന് കരുതുന്നത് എല്ലാവരുടെയും തെറ്റ് ആകില്ലല്ലോ....
@@shinevk5961 അവരവരുടെ ആശയം എന്നൊന്നില്ല സഹോ.. തെറ്റായ ആശയം ശരിയായ ആശയം എന്നേയുള്ളു..
@@commentthozhilali4721 സഹോ ...അത് നിങ്ങളുടെ നിലപാട്
@@shinevk5961 ശ്ശെടാ.. ഇതെന്താണ് ഈ പറയുന്നത്.. വസ്തുത ഒന്നേയുള്ളു ഉദാഹരണത്തിന് ഒരു കറുത്ത ആനയേ ചൂണ്ടിക്കാട്ടി ഒരാൾ അതാ ഒരു കറുത്ത ആന അവിടെ നിൽക്കുന്നു എന്ന് പറയുമ്പോ അത് നിങ്ങളുടെ നിലപാട് ആണ് എനിക്ക് അത് ഒരു വെളുത്ത ആട്ടിൻകുട്ടി ആണ് എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും..?
മനുഷ്യസ്നേഹമാണല്ലോ ഓരോ വിപ്ലവത്തിന്റെയും അടിവേര്.. Revolution is entirely different from politics
FYI: ഇദ്ദേഹം ഇപ്പോൾ ഇടുക്കി ജില്ലയിൽ ചേലച്ചുവട് -ൽ ആണ് താമസം
(എന്ന് ഇദ്ദേഹത്തിന്റെ അയൽക്കാരൻ )
ഇദ്ദേഹത്തിന്റെ വിലാസമോ ബന്ധപ്പെടാനുള്ള നമ്പറോ തരാമോ ?
@@ckmahboobkavanur 9744169679
@@timinabraham ഇതു സ്റ്റീഫാൻ സാറുടെ നമ്പർ ആണോ 😲
Great
Number kittumo bro
എന്റെ ദൈവമേ 🙏🏿🙏🏿🙏🏿ഭയാനകം 🙏🏿
കാത്തിരുന്നവർ ആരൊക്കെ?
വിപ്ളവ സിംഹമേ .......🙏
Incomparable experience.. Salute
നക്സലൈറ്റ് ഉണ്ടായത് തൊഴിലിടങ്ങളിൽ നിന്നിരുന്ന മുതലാളിത്ത അടിച്ചമർത്തലും...അവഹേളനവും പൈശാചികവും ആയ പ്രവൃത്തികളിൽ നിന്ന്. ..
3676 എന്റെ വാഹനത്തിന്റെ നമ്പർ ആണ് അതു കേട്ടപ്പോൾ വളരെ അത്ഭുതം തോന്നി😮😮😮
😊❤️
ഞാനും ഒരു ഇടുക്കിക്കാരൻ
Njan vellathooval karan
സ്വന്തം സന്തോഷവും സുഖവും വെടിഞ്ഞ്, സമൂഹത്തിലെ പീഡിതർക്കായി എടുത്തു ചാടുന്ന ഒരു തലമുറ ഇല്ലാതായിക്കഴിഞ്ഞു. തടവറയിലെ ക്രൂര മർദ്ദനവും നരകയാതനയും ചങ്കുവിരിച്ചു നേരിട്ടവർ; മരണത്തിനു നേരേ കാറിത്തുപ്പിക്കടന്നു പോയവർ🙏
ഇന്നത്തെ ഡിജിറ്റൽ തലമുറ ഇവരെ , ഒരു പക്ഷേ മണ്ടന്മാർ എന്നു കരുതുന്നുണ്ടാവും😎
You are right 😑👍
@@madhavam6276 എല്ലാം ശെരി തന്നെ...അത് പോലെ വേറെ കൊറേ പേരുണ്ട്...സ്വന്തമായി ഒന്നും ചെയ്യാതെ ഊംബികുത്തി ജീവിച്ചെച്ച് അവരുടെ കാലത്ത് ചരിത്രം സൃഷ്ടിച്ച മറ്റു മഹാന്മാരുടെ പേരെടുത്ത് പറഞ്ഞ് new generation നേ കൊഞ്ഞനം കുത്തി സംതൃപ്തി അടയുന്ന കൊറേ വാണങ്ങൾ...
ലേശം like... അത്രെ വേണ്ടു...
മൊണ്ണകൾ
നിങ്ങൾ.പീടിതരുടെകഥപറയുന്നല്ലോ.ഏത്പീടിതരുടെ.കര്യമാണ്പറയുന്നത്
തുടർന്ന് ഉള്ള episode നായി, കാത്തിരിക്കുന്നു.
വീടിന്റെ അടുത്ത് ഒരു സ്റ്റീഫൻ ഉണ്ട്.... ആ ചേട്ടനെ കാണുബോൾ. എന്റെ അച്ഛൻ.. വേളതൂവൽ എന്ന് വിളിക്കും.. അപ്പോൾ ഞാൻ ചോദിക്കും... ആരാണ് വേളതൂവൽ. സ്റ്റീഫൻ.. എന്ന്...... അപ്പോൾ അച്ഛൻ പറയും..... ഒരു വലിയ മനുഷ്യൻ......👍👍👍
🥺🥺🥺🥺🥺🥺👏👏👏👏👏👏👏
ഒരുപാട് ബഹുമാനം ഉണ്ട് സർ..... സാധിക്കുമെങ്കിൽ സാറിനെ നേരിൽ കണ്ടു സംസാരിക്കണം എന്നുണ്ട്.
Evrockayannu ,sherickum nethakkanmar agendathu,nadinum nattukarkkum vendi jeevitham muzhuvan mattivacha ee mahane neril allengilum utubeill kannan kazhinjathil salute, mahan annu thankal
Real comrade 🔥🔥🔥🔥
Stephen sir Big Salute
Ithinulla kaathirippanu ippo syephen💓
Very very straightforward.
വിപ്ലവതാരകമേ😊❤️🔥🔥🔥🔥🙏
First likeഅടിച്ച് SGK അവാർഡ് തന്നവർ മറ്റുള്ളവർക്ക് മാറികൊടുക്കണം രോദനം കാണാൻ വയ്യ 😕😕
Vannu alle was katta waiting....
8.36... Oru moviekk vakupp und🚩👑
ഞാൻ ആലോചിച്ചു
amazing presentation
Pranaamam
K G simon. Sir e masam 31 viramikum sarine pradeshikunu e programil....just wait
Attn santhosh chetta
Man real integrity.
Big salute Steephan
നിങ്ങളുടെ ഈ കഷ്ടപ്പാടിന് ഒരു ദിവസം നിങ്ങൾ ലോകത്തിനുമുന്നിൽ എത്തുക തന്നെ ചെയ്യ
Comrade😍
What a courage ❤
Njan oru 6-7 classil okay padikumbol, ente ammachy (ammayude amma) rathri urangunthinu munpe eppozhum katha paranju tharum.. kathakal orupaadu paranju stock theernappol aayirikkanam ammachy enikku vellathooval Stephen kathakal paranjittunde.. janmikale ethirtha vykthi ennu maathrame ariyullayrunoo.. aa peru annu manasil pathinjatha.
Innu RUclipsil kandappol - Ella episodum orumichu kandu.
6:18 Nilapad❤️
Great 👍
പത്രം വായിക്കാൻ തുടങ്ങിയ കാലം മുതൽ താങ്കളുടെ പേര് അറിയാം.
ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട്.
എന്താണ് മാർഗ്ഗം ?
9744169679
@@timinabraham Please respect privacy and remove this number from public
അന്നത്തെ കാലത്ത് മനുഷ്യർക്ക് വേണ്ടി സ്വന്തം ജീവിതം ത്യാഗം ചെയ്ത സഖാവ് സ്റ്റീഫൻ ജീവിതകഥയായി ഒരു സിനിമ ഇറക്കണം കാണട്ടെ ഈ കേരളത്തിലെ ഇദ്ദേഹത്തിന്റെ ജീവിതകഥകൾ എല്ലാ രാഷ്ട്രീയക്കാരുടെയും കുരു പൊട്ടും പക്ഷേ ഇറക്കാൻ സമ്മതിക്കില്ല എന്നാണ് എന്റെ മനസ്സ് പറയുന്നത് ഇപ്പോഴത്ത രാഷ്ട്രീയക്കാർക്ക് അത് കുറച്ചിലാകും
കോഴിക്കോട് ജയിൽ രാവിലെ മൂന്നു ഗോതമ്പുണ്ട ഒരു ഉണ്ട തേങ്ങ ചമ്മന്തി നക്സലൈറ്റുകൾക്ക് പ്രത്യേക കണ്ടം സെല്ല്കണ്ണൂർ മൂന്നു ചപ്പാത്തി ഒരു ഉണ്ടചമ്മന്തി നക്സലൈറ്റുകൾക്ക് ഫയൽ പറയുമ്പോൾ കുനിഞ്ഞ് ഇരിക്കണ്ട ഇരിക്കില്ല എന്നതാണ് യാഥാർത്ഥ്യം .
Was waiting..
Big salute sir
അതും ഒരു കാലം. ചരിത്രം.. പറയു. അറിയാൻ ആഗ്രഹം ഉണ്ട്
Mass Ka Baap
Stephen sir salute sir 🙏🙏🙏🙏🙏🙏🙏🙏🙏
യഥാർത്ഥ വിപ്ലവകാരി
Polichu..
❤️
Big salute സഗാവേ.
Great experiences
ആർക്കൊക്കെയോ വേണ്ടി സ്വന്തം ജീവിതം ഈ പ്രസ്ഥാനത്തിന് വേണ്ടി ഹോമിച്ചു.. ഇതിന്റ ഒക്കെ അനുകൂല്യം പറ്റിയവർ ഇദ്ദേഹത്തെയോ ആ പ്രസ്ഥാനത്തെയോ ഓർക്കാറുണ്ടോ.
വലിയവന്റെ കൊച്ചുമകൾക്കു ED raid സമയത്ത് വെള്ളം കിട്ടിയില്ല എന്ന് തിരക്കാൻ ബാലാവകാശ കമ്മീഷൻ ഉണ്ടായിരുന്നു..
Nilambur കാട്ടിൽ കുറെ എണ്ണത്തിനെ കൊന്നു തള്ളിയപ്പോൾ ആരും ഇല്ലായിരുന്നു... അതും നടന്നത് ഇടതു പക്ഷ ഭരണ സമയത്തു.. കാനം പോലും നന്നായി പ്രതികരിച്ചില്ല ഒരു വഴിപാട് പോലെ എന്തോ പറഞ്ഞു.....
സഖാവെ... വയലാർ രവി സെല്ലിൽ വന്നിട്ട് എന്ത് ചോദിച്ചു എന്ന് പറഞ്ഞില്ല....
പുസ്തകം അണ്ണൻ തരുമെന്ന് പറഞ്ഞു
സഖാവ് എന്ന് വിളിച്ച് അദ്ദേഹത്തിന്റെ വില കളയരുത്
Pls upload next episode. Can’t wait 😝😝
The Real Comrade!!
🔥
2
സന്തോഷ് ജോർജ്ജ് കുളങ്ങര വലിയ കില്ലാടി തന്നെ.. അല്ല വലിയ സൈക്കോ തന്നെ.. പണ്ട് നക്സലൈറ്റ് അണ്ണന്മാർ ചെയ്ത കൊള്ളരുതായ്മകൾ ഒക്കെ ജോസഫ് അണ്ണനെ കൊണ്ട് വന്നു പറഞ്ഞു.. ഇപ്പൊ നക്സലൈറ്റ് സേട്ടൻ ചെയ്ത വീര കൃത്യങ്ങൾ ഒക്കെ അണ്ണനെ കൊണ്ട് വന്ന് പറയുന്നു..
Next madhani anu
സഖാവേ ❤️
K M Mani was the home minister in the A K Antony ministry
വെള്ളത്തൂവൽ സ്റ്റീഫനെ അദ്ദേഹത്തിന്റെ ഒളിത്താവളത്തിൽ ചെന്ന് അറസ്റ്റ് ചെയ്യണം എന്ന് മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോൾ പേടിച്ച് വിറച്ച് ഒരു വർഷം ഒഴിക്കാനുള്ള മൂത്രം മുഴുവൻ നിന്ന നിൽപ്പിൽ ഒഴിച്ച ഒരു ധീരനായ പൊലീസ് ഉദ്യോഗസ്ഥൻ നമ്മുടെ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു....
അദ്ദേഹം തന്നെയാണ് ആലുവ കൂട്ടക്കൊലക്കേസിലെ "യഥാർത്ഥ പ്രതിയെ" അവിടുത്തെ ഇടവകയിലെ അച്ചന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്!
അഭയാ കേസിലെ " യഥാർഥ പ്രതിയെ" ശിക്ഷിക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമമുണ്ട്!!!
Ha ha ha kalakki
കമൻ്റെ ബോക്സിൽ കൊടുത്തിട്ടുണ്ട്
ആരാ അത്
George joseph
😍👏👌👍❤
മൻമഥൻ സാറിന്റെ ദുശ്ശീലം സ്റ്റീഫൻ സഖാവിനെ കണ്ടപ്പോൾ മാറി.
അന്ന് മുറുക്കുന്നത് അഭിമാനമായി കരുതി പോന്നിരിന്നു് - എന്നാണ് എൻ്റെ തോന്നൽ
നിങ്ങളെ മലപോലെയൊന്നു ബഹുമാനവും മാണ്
Ippoyathe idathupaksha sarkaar
Mavoist, naksalet ennu parannu ..vyaaja ettumuttalukal nadathi
Niraparaadhikale konnittund::
First
5
Wish you were first in school like here
👍👍
👌👌👌
Good
നമ്മുടെ പോലീസ് എത്ര മാത്രം ഭയാനകം മായിരുന്നു.
Second
3
Ajmal Rafi KT. your big FAN Stephan sir
💪💪
❤️❤️
4
Vellathuval....💪,,, Varghese...💪💪
sir u people give ur life to make changes
വിപ്ലവത്തിന്റെ രാജകുമാരൻ....
Onnu poda oole