ഭർത്താവിന്റെ വീട്ടിൽ നിൽക്കാതെന്താ?!കല്യാണ ശേഷം നേരിട്ട ഒരു body shaming?അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ?!

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Hi അസ്സലാമു അലൈകും
    #coupleQNA #nabzvision #familyvlog
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 collaboration, business enquiries contact me , 👇👇 My Instagram:Nabzfirozekhan / nabzfirozek. . My Mail address nabeelafirozekhan@gmail.com Thnku so Much 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

Комментарии • 427

  • @michusvlog4122
    @michusvlog4122 2 года назад +20

    എനിക്ക് husbandmayi 15മിനിറ്റിൽ അധികം ഒന്നും മിണ്ടാതെ ഇരിക്കാൻ പറ്റില്ല, പിണക്കം ആഘോട്ടും ഇഖോട്ടും ഉണ്ടാവും പക്ഷെ 5,10മിനിറ്റ് കൂടില്ല 😍😍

  • @aashivavaaashivava5711
    @aashivavaaashivava5711 2 года назад +53

    Ithoose... പുട്ടി കൊറച്ചു കൂടിയോ എന്ന് ഒരു സംശയം..... ഒർജിനാലിറ്റി ഇല്ലാത്ത പോലെ തോന്നുന്നു ithooose 😍

  • @thasnimuhammed3697
    @thasnimuhammed3697 2 года назад +188

    ഇട്ട ഡ്രസ്സ് കാണുമ്പോൾ ഡോക്ടർ പോലെയുണ്ട്

  • @shoukathali3067
    @shoukathali3067 2 года назад +2

    നിങ്ങൾ പറഞ്ഞത് ശെരിയാ വിട് അത് എല്ലാർക്കും മൈറ്റിൽ ഉണ്ടാകും ഓരോ കാര്യങ്ങൾ കഴിഞ്ഞാൽ വേറെ ഒന്ന് ഉണ്ടാകും അങ്ങനെ അങ്ങനെ നിട്ട് pokunatha അല്ലാതെ ആർക്കും ആഗ്രഹം ഉണ്ടാകാതിരിക്കില്ലലോ

  • @aju633
    @aju633 2 года назад +8

    ആ പഴയ വീട് സുലുത്തന്റെ ചാനലിൽ കണ്ടു 🥰

  • @muhammedbasheer4336
    @muhammedbasheer4336 2 года назад +18

    മേക്കപ്പ് ഇല്ലാത്ത nablootine ഒന്ന് കാണിച്ചുതരുമോ

  • @jashiyashemi3848
    @jashiyashemi3848 2 года назад +10

    എന്റെ ഉമ്മക്കും 3 പെണ്മക്കൾ ആണ് ഉപ്പ മരിച്ചു ഉമ്മ ഒറ്റക്കായി 3പേരെയും mrg കഴിഞ്ഞു

  • @ashmilanu2472
    @ashmilanu2472 2 года назад +12

    ഇക്കാന്റെ ഉമ്മയും ഉപ്പയും കെയർ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ഇക്കയോട് ഭയങ്കര ബഹുമാനം തോന്നുന്നു

  • @Rabin-bi8rw
    @Rabin-bi8rw 8 месяцев назад

    എനിക്ക് powdr knmashi മാത്രം ഇഷ്ടോള്ളൂ 😊😊😊

  • @shemeemnoushad6966
    @shemeemnoushad6966 2 года назад +2

    Radu perum supper jodikal adipoli assalamu allek masha allah thank you

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      വഅലൈകുമുസ്സലാം ❤❤❤

  • @fahadfaiha60
    @fahadfaiha60 2 года назад +2

    Mekeup kurach koodi poyi . mukam ulla rasam poyi

  • @Sumayyarafi
    @Sumayyarafi 2 года назад

    16:58 ഒട്ടുമിക്ക ഗേൾസിനും ഉള്ള സ്വഭാവങ്ങൾ ആണ്..വെറുതെ ചൊറിഞ്ഞോണ്ടിരിക്കും....

  • @basheerk8852
    @basheerk8852 2 года назад +20

    നിങ്ങൾ രണ്ടുപേരും എത്രയും പെട്ടെന്ന് വീടുവെച്ച് താമസം ആക്കി പാലുകാച്ച് എന്നെയും അതിലേക്ക് ക്ഷണിക്കണം എന്നാണ് എൻറെ ആഗ്രഹം

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      InshaAllh theerchayayum vilikumm❤️‍🩹♥️

  • @myworld6340
    @myworld6340 2 года назад +2

    Supr sound husband nte kurach make up hussinum kodkoo hair still matanum parayoo.pinna thadi meesha onnum illatt ondho pole

  • @lubnamol6203
    @lubnamol6203 2 года назад +9

    ഇഷ്ട്ടപെട്ട സ്ഥലം ചോദിച്ചപ്പോൾ ഹജ്ജ് ചെയ്യാൻ പോകാൻ ആഗ്രഹമുണ്ട് paranoode😂😂

  • @muhammedali8027
    @muhammedali8027 2 года назад +1

    Hajjin pookanum umrak pookanum aagrahamillee athin vendi dua cheyy

  • @hariskaviden6
    @hariskaviden6 2 года назад +1

    Ikka psmo clge l. Aano padichath . famouse college anallo. Ente veedinte aduthanutto

  • @jasnasherin1956
    @jasnasherin1956 2 года назад +8

    Wow❤️❤️.... Vlog nalla resand nablutti 🥰.... Nabluttiye kanan allelum mwonjenne an 😘❤️

  • @coorgDiaries1864
    @coorgDiaries1864 2 года назад +18

    ഞാൻ എന്റെ hus veetil 1 weak or 2 weak nikkum athaan enik ഇഷ്ട്ടം ...nallavaraan അവരൊക്കെ എങ്കിൽ കൂടിയും ഞാൻ അത്രയേ nikkaarullu...കുറച്ചൊരു gap venam എന്നാലേ എന്നും ഒത്തൊരുമയോടെ നിൽകാൻ pattuoo....ithoos monjathiyaane mashaallah 🥰😍🤩

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Aaha😃😃😃😃

    • @lovigsoul7336
      @lovigsoul7336 2 года назад +1

      Evidenn sthalam hus nte, appo avr kooduthal nilkan nirbhandhikkille, ningall pokalanno

    • @coorgDiaries1864
      @coorgDiaries1864 2 года назад +1

      @@lovigsoul7336 njammal
      സ്വന്തം കണ്ണൂർ daa 🥰🥰Imnth കൂടുമ്പോൾ പോകും പിന്നെ function പോകും... പിന്നെ nikaan പൂതി ആകുമ്പോയും പോകും....🤩🥰

    • @faseelafadilfaisal3792
      @faseelafadilfaisal3792 2 года назад +14

      Athinokke malappuram swantham veetil kooduthal ninnal appo thudangum haa hus veetil ntho prblm undakum athaan ithaan ennokke... But Ella veetilum kaanoola tto.. Kannuril pinne angane oru system aanallo athond aarkkum parathi undakilla☺☺

  • @sinansinu7674
    @sinansinu7674 2 года назад +5

    Mashallah ❤video kanan nalla rasam

  • @ShafeenasWorld
    @ShafeenasWorld 2 года назад +13

    Mashaallah 👍👍👏🏻👏🏻
    Innathe dressil adipoli und kaanaan ❤️👌

  • @Haris-bl2df
    @Haris-bl2df 2 года назад +7

    Nice family enjoy life thatha ikka 🤙😎☝️

  • @fousiyalatheef3859
    @fousiyalatheef3859 2 года назад +1

    Hi assalamu alikum sugano njan ningale randudhivasam munb kandirunnu oorkunnundo wearmartil vech pettenn kanda santhoshathil enik onnum samsarikkan pattiyilla orupaad aagrahichirunnu nerit kanan veettilekku kshanikanum vittupoyi nabiluu kandathil orupaad santhosham🥰🥰🥰

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      Same hear dear💕 nigal okkea kanunathalea yenikum santhosham ❤️❤️

  • @fathimajinsha4028
    @fathimajinsha4028 2 года назад

    Black henna aano... Nail il
    Anenkil ethaa henna name & page onn parayuo... Ithaa

  • @faheempt3412
    @faheempt3412 2 года назад +13

    Qna സൂപ്പർ 👍🏻. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @sameerksameer4179
    @sameerksameer4179 2 года назад +3

    ❤ നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും സന്തോഷ വും സമാധാനവും.... ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ.......
    ❤ ബാലിശ മായ ചോദിയങ്ങൾക്ക് ഒരു പ്രശക്തിയുമില്ല
    ❤ പരിഹസിച്ചവരുടെ... കളിയാക്കി യവരുടെ... മുന്നിൽ അന്തസ്സായി ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കാൻ കഴിയട്ടെ....

  • @naninuvlog8990
    @naninuvlog8990 2 года назад +7

    Hi nebluthaa 🥰❤ ഇത്താടെ എല്ലാ വീഡിയോ സും കാണാറുണ്ട് ✌️✌️✌️👍

  • @charleesangels9930
    @charleesangels9930 2 года назад +4

    Ikka paranjathu sathyanu kore peru normal just oru powder kajal use cheyyunnavar.indavum avaranu parayunnathu....njanum akkoottathil ...ororutharishttalle le.....enthittalum illelum ighale naturalanu.....samsaram vallathishttanu kibirillatha....jadayillatha...

  • @rishussart9302
    @rishussart9302 2 года назад +1

    Masha allah

  • @haneefabanu1116
    @haneefabanu1116 Год назад +1

    നിങ്ങൾ സൂപ്പർ ❤️❤️

  • @shamlupk7251
    @shamlupk7251 2 года назад +6

    മാഷാ അല്ലാഹ് ഇനിക്ക് വീടായി ഒന്നര കൊല്ലായി പാർത്തിട്ട് ഒരു കടവും ഇല്ലാത്ത ലോണെടുക്കാത്ത വീട്. നല്ലയിനം ആഗ്രഹിക്കുന്നതിനു മുമ്പ് ഇക്ക വീട് എടുത്തു 😘ഈ ചെറിയ പ്രായത്തിൽ കല്യാണം കഴിഞ്ഞിട്ട് 8വർഷം ഇക്കാടെ aduth പോയി വന്നു ഇനിയും പോകാൻ നിൽക്കാൻ ഇത്ത ദുആ ചെയ്യേണ്ടി ttooo✈️

  • @shahanajasirsheri6738
    @shahanajasirsheri6738 2 года назад +21

    നിങ്ങളെ സംസാരം കേട്ടിരിക്കാൻ നല്ല രസം 😊

  • @shahabazmusafir96
    @shahabazmusafir96 2 года назад +1

    Allaah ikka psmoyil padichath aano njnum avide padichathaa

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 2 года назад +3

    Ingal adipoli couple s aaanu.ngalu muthan. Veedvecha na yum vilikkanea.

  • @arwakunchammed6499
    @arwakunchammed6499 2 года назад +3

    Nablutty ikka poliyanu mashaallah
    Life ennum eppoyum santhoshakaramaayittirikkatte🤲🤲🤲

  • @basheermkbasheer8290
    @basheermkbasheer8290 2 года назад

    100 % കുട്ടിക്കാലം സ്കൂൾ ലൈഫ് ഇഷ്ടം

  • @muhammedadil8607
    @muhammedadil8607 2 года назад +1

    നിന്റെ സംസാരം കുറച്ച് മൂപ്പരെ സംസാരിക്കാൻ അനുവദിക്കും

  • @sidheeque1003
    @sidheeque1003 2 года назад +2

    Tirurangadi njangalude swandam nad
    Psmo colleginte aduthan veed

  • @suneerahamza9793
    @suneerahamza9793 2 года назад +2

    All the bbest.. ferozkka fan...anu njanipo

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      London yethendi vanu fan avaan💕💕😃😃

    • @suneerahamza9793
      @suneerahamza9793 2 года назад

      @@NabzvisioNnabz hey ipozallee pulli viral aye

  • @tajfamily1157
    @tajfamily1157 2 года назад +1

    Itha sooper ayttnd tto aa drs onn full kniko

  • @diyafathima1517
    @diyafathima1517 2 года назад +7

    Pettennu kandappo nays aanu karuthi...drass 👍

  • @shafeenashukoor76
    @shafeenashukoor76 2 года назад

    Sasaram kekkan nallishtam pinne chiri edakidak 👍🏻👍🏻

  • @jamshivlog2456
    @jamshivlog2456 2 года назад +6

    നിങ്ങളുടെ ഫാമിലി എനിക്ക് വളരെ ഇഷ്ടമാണ് പട്ടാമ്പിയിലെ ഉമ്മ ഉപ്പ 🥰🥰

  • @siyasdreamsworld2542
    @siyasdreamsworld2542 2 года назад +4

    Ithaa beautiful 🥰😍 mashallah 😍

  • @safnasaifu7275
    @safnasaifu7275 2 года назад +2

    Dr nablutty

  • @razaannalakath9821
    @razaannalakath9821 2 года назад +2

    Parencene snehikkunnaverke wifene snehikkan pattu

  • @gamingwitepsycho4035
    @gamingwitepsycho4035 2 года назад +7

    Nablutinteyum shahathiyathanteyum സംസാരം masha allah 👌🏻👍🏻😍

  • @murshidamurshi3866
    @murshidamurshi3866 2 года назад +1

    നാബ്ലൂട്ടി നിങ്ങടെ പട്ടാമ്പി വീട്ടിലെ കഴിഞ്ച വർഷത്തെ റമദാൻ വ്ലോഗ് റെസിപിസ് എല്ലാ മിസ്സ്‌ ആകുന്നു. ഇത്ത ഇപ്പൊ abroad പോയപ്പോ എല്ലാം വിട്ടു ലേ.. നമുക്ക് അത് ഭയകരം മിസ്സിംഗ്‌ ആണു ട്ടോ

  • @GYT_REAPER
    @GYT_REAPER 2 года назад +5

    Arabi penugale pole ayi😍

  • @shihabk7156
    @shihabk7156 2 года назад

    Eathoru aalkum avarude baalyakaalam aanu ishtam...onnum ariyandaatha kutti kaalam..nd school life ...randum poli alle..nki school life orupadu missing aanu..

  • @sanaasworld9392
    @sanaasworld9392 2 года назад +11

    രണ്ടാളും അടിപൊളി ആണ് 🥰🥰❤❤

  • @msalman4694
    @msalman4694 2 года назад +4

    Nabla makeup koodiyo. Onnukil shawal pin kuthuka. Adilmel pidikunad oyivakuk

  • @muhammednasruddin9910
    @muhammednasruddin9910 2 года назад

    Nabluty ne pole thanne nhanum ende ikkayum ikkane pole thnne 😎enik ende jeevitham pole thonni nabtuyde jeevitham😇

  • @Nehyan-k
    @Nehyan-k 13 дней назад

    ❤❤❤

  • @finamol6435
    @finamol6435 2 года назад +5

    Sha nte video ottum bor adikkilla👍🏻👍🏻❤

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Namudea video bor adikunundoo undenkil parayaneaa💓💓

  • @shemeenashaheer5929
    @shemeenashaheer5929 2 года назад +3

    Nalla sound aan ikkante👌

  • @ziyadmuhammad8160
    @ziyadmuhammad8160 2 года назад

    Masha Allah 🥰🥰

  • @kubrakubbu1865
    @kubrakubbu1865 2 года назад +4

    Hi nbluti ramzan mubrk

  • @malappuramfamilykitchen3619
    @malappuramfamilykitchen3619 2 года назад +1

    എന്താ എന്റെ മുടി ബാക്കില് തരിക പോലെ ഇരിക്കുന്നു

  • @lovigsoul7336
    @lovigsoul7336 2 года назад +1

    Njn hus vtl oru month nilkkum swantham vtl 15 or 19 day ithra nirthum hus nte vtkar, athanne njnmk ishttam illathe thirich nirbhandhich kondorum

  • @shaworld51
    @shaworld51 2 года назад +1

    ഇക്ക നമ്മുടെ psmo കോളേജ് ലൊക്കെ ണ്ടായിരുന്നു ലെ ✨️✨️✨️

  • @safreenanisar873
    @safreenanisar873 Год назад

    Sweet couple

  • @jumanajabeen9032
    @jumanajabeen9032 2 года назад +7

    Deedi cute❤️
    Ikka poliyanu😍

  • @Haris-bl2df
    @Haris-bl2df 2 года назад +3

    Hii thatha assalam alaikkum pinne q%a video adipoli aaethe onde pinne nabuti thatha ne kurache makape kurache kuduthal aa mm pinne thathainda ikka na eniki bayakara istham ma nalla sobavam ma mm pinne ntha inganatha ikkana kittan bakiyam chiyanam thatha mm pinne ntha next e video chiunudagi endha msg parayamo mm pinne ntha all the best e vlogs thatha ikkaaaa 💙🖤❤

  • @shimnashahid652
    @shimnashahid652 2 года назад +1

    Ingl randalum chorkinte kattayanuuuu😍😍😍😍😍😍❤️❤️❤️❤️💕💕💕😍😍😍

  • @rafeenarafeena7019
    @rafeenarafeena7019 2 года назад +5

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)

    • @fayhaniyasniyas6381
      @fayhaniyasniyas6381 2 года назад

      Aniku ahrahamuttu

    • @nusaiba869
      @nusaiba869 2 года назад

      Unde

    • @rafeenarafeena7019
      @rafeenarafeena7019 2 года назад

      @@fayhaniyasniyas6381 thalpariyam undakil condact cheyuka..
      ഏഴു, അഞ്ചു, ആർ, പുജിയം, ഏട്ടു, നാല്, ഏഴു, പുജിയം, നാല്, ഒൻപത്... Pleas condact

    • @rafeenarafeena7019
      @rafeenarafeena7019 2 года назад

      @@nusaiba869 thalpariyam undakil condact cheyuka..
      ഏഴു, അഞ്ചു, ആർ, പുജിയം, ഏട്ടു, നാല്, ഏഴു, പുജിയം, നാല്, ഒൻപത്... Please condact

  • @shaharuaabishaharu3134
    @shaharuaabishaharu3134 2 года назад +1

    masha allah.nalla rasayittund kelkkan.adipoly

  • @shamilvlog3814
    @shamilvlog3814 2 года назад +11

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസാ ടോ 😄

  • @cooltimeswithme
    @cooltimeswithme 2 года назад +17

    അല്ല yy സുന്ദരി തന്നെ ആണ് 😘...

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      Nammal mathram arinjal madhi ❤️❤️

  • @Milanaah
    @Milanaah 2 года назад +5

    Dr ടെ ഇന്റർവ്യൂ പോലെ ണ്ട് 😇😂

  • @ramlathmkmanu.735
    @ramlathmkmanu.735 2 года назад +3

    അല്ല കാക്കട്ടെ 🤲🤲

  • @roobip7314
    @roobip7314 2 года назад +3

    Ithane edressil kana nalla cute ayitund masha allah 😍♥️

  • @anonymoustraveller2326
    @anonymoustraveller2326 2 года назад

    28:22 الحمداللهhuhum haah 😄😆

  • @haserasihaserasi8077
    @haserasihaserasi8077 2 года назад +1

    Make up kurach koodiyo

  • @shemeenashaheer5929
    @shemeenashaheer5929 2 года назад +2

    Make up kurch koodi poyallo
    Over

  • @muhsinamanjeri6287
    @muhsinamanjeri6287 2 года назад +2

    Ikkane isthamm

  • @sonu.c7729
    @sonu.c7729 2 года назад

    Nabeelaaaa🥰🥰🥰

  • @anziazmi4648
    @anziazmi4648 2 года назад

    Psmo il aano padichath ete yr aayirunu

  • @sunilgowdasunil7938
    @sunilgowdasunil7938 2 года назад +2

    First have báby planning best wishes mashaallah beautiful

  • @rubiaslam197
    @rubiaslam197 2 года назад +1

    Nabilooty de innathe dress super shall nalla monjund

  • @shafeefashareefa6255
    @shafeefashareefa6255 2 года назад

    എന്റെ ഭർത്താവിലും ഇഷ്ട്ടമില്ലാത്ത ഒരു സ്വഭാവം നമ്മുക്ക് വിഷമാവുന്ന വിചാരിച്ചു നമ്മുടെ കുറവുകളുന്നും പറയില്ല. എന്നോട് മാത്രമല്ല അവരുടെ ഫാമിലിയോടും. അത് കൊണ്ട് ഒരു പാട് ടെൻഷൻ ഉണ്ടായിരുന്നു

  • @ROYALCAR711
    @ROYALCAR711 2 года назад

    Ottum ahangaravum adrppavum eillatha hs nabiluntte...mashallah 👍👍👍

  • @mueenudheenmt8767
    @mueenudheenmt8767 2 года назад +2

    Superr😘🥰

  • @nithinmp5007
    @nithinmp5007 2 года назад +13

    Make up kurachu kooduthalayo ?😂😁

  • @rashidmattath9200
    @rashidmattath9200 2 года назад +1

    Nice

  • @liyaranafamily
    @liyaranafamily 2 года назад +2

    Adipoli👍

  • @sulaikhashoukathsulaikhash2755

    😍😍😘

  • @happyartcraft2805
    @happyartcraft2805 2 года назад +2

    മക്കയിൽ പോവാൻ ആഗ്രഹമില്ല

  • @juvimk4077
    @juvimk4077 2 года назад +1

    Eniku orupad ishta ningle Masha Allah cute couples 🥰🥰🥰

  • @sajidmksaji7048
    @sajidmksaji7048 2 года назад +1

    നാട്ടിൽ ആണ് എല്ലാവർക്കും ഇഷ്ട്ടം ഉണ്ടാവുക. ഇവിടെ ഇക്ക ഒറ്റക്ക് ആയതോണ്ട് മാത്രം നിക്കുന്നതല്ലേ😍1 1/2വർഷം ആയി നാട്ടിൽ പോവാതെ.പെരുന്നാൾ കൂടാൻ നാട്ടിൽ പോവാന്ന് കരുതി ഇരുന്നു but ടിക്കറ്റ് പനി തന്നു😂3000ആണ്. ഇവിടെ ഞാനും എന്റെ ഫാമിലിയും ആണ് ഇവിടത്തെ ലൈഫ് 🔥

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      Insha Allah adutha perunall koodaam💕💕

  • @sisha3435
    @sisha3435 2 года назад +5

    MBA ഉള്ള ആളാണോ ഈ വെറുതെ നടക്കുന്നെ...
    നല്ലൊരു ജോലി നോക്കൂ ithaa

  • @hamzakunnummal4949
    @hamzakunnummal4949 2 года назад +1

    Adipoli nabiluti

  • @akaj9485
    @akaj9485 2 года назад +2

    പി എസ് എം ഓ കോളേജിൽ ഗഫൂർ സാറേ അറിയുമോ

  • @myworld6340
    @myworld6340 2 года назад

    Nursinte look etha

  • @hajarashihab8290
    @hajarashihab8290 2 года назад

    Nigalud age ythrya

  • @raseenaraseena7297
    @raseenaraseena7297 2 года назад +4

    Ikkkaaaa sooperaatto😍

  • @aju6806
    @aju6806 2 года назад

    intro Polichuu

  • @asnamol5640
    @asnamol5640 2 года назад

    Mekkapp kurachukudipoyo enn oru samshayam chiniskkarepole,,😄😄😄😂😂

  • @asnaasnu2907
    @asnaasnu2907 2 года назад +1

    Endhayalum sundhariyaya oru molum koodi ningalkundaavatte aameen

  • @simikapoork6046
    @simikapoork6046 2 года назад

    Iss pmna il ikka ethu year ayinnu study chythe