പാർട്ടി മാറുമ്പോൾ എങ്ങനെ ?ജലീലിക്കയുടെ മസ്അല 😀!!!

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 65

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 3 дня назад +29

    അവസരവാദത്തിന് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ കേരളത്തിൽ ആദ്യം അർഹിക്കുന്നയാൾ.

  • @reaction.7640
    @reaction.7640 3 дня назад +10

    ഇന്ദേഹത്തിന്‍റെ അല്‍പന്‍ എന്നപേര് അല്‍പമായിപോയി.....

  • @abdulkalamkolakkadan-sg6yj
    @abdulkalamkolakkadan-sg6yj 3 дня назад +13

    സൂചന വന്നപ്പോൾ തന്നെ ആളെ മനസ്സിലായി

  • @abdurahimantpmrahiman1394
    @abdurahimantpmrahiman1394 2 дня назад +6

    ഇത്രയും ആഴത്തിൽ കൈ ഇട്ട മഹാൻ കേരള ചരിത്രത്തിൽ അടുത്ത കാലത്ത് ഒന്നും ഇല്ല

  • @Shabeer-n3z
    @Shabeer-n3z 2 дня назад +6

    ജലീൽ അടുത്ത് തന്നെ മറുകണ്ടം ചാടും അതിനുള്ള മുൻ‌കൂർ ജാമിയം ആണ് 😅😅

  • @askerck3762
    @askerck3762 2 дня назад +1

    അൽപൻ എന്ന പേര് വീണ്ടും ശരിയാണെന്ന് തെളിയിച്ചു ആട് ജലീൽ

  • @skralimelethil6154
    @skralimelethil6154 2 дня назад +2

    Koode ulla sagakalkk nannaayi padippich koduthaamathi😊

  • @honestvallam4775
    @honestvallam4775 2 дня назад +3

    അറിവുള്ളവന് നെറിവില്ല
    നെറിവുള്ളവന് അറിവുമില്ല

  • @shanavasbasheer1160
    @shanavasbasheer1160 2 дня назад +4

    Modi യുടെ ക്ലോസ് ഫ്രണ്ട്നെ അമേരിക്കയിൽ പൊക്കി

  • @Kudumanpoty
    @Kudumanpoty 2 дня назад +2

    ഇവന്‍ ഓന്ത് ബാലന്റെ അനുജന്‍ ആണ്

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 2 дня назад +3

    അല്പെൻ ഇവൻ

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 2 дня назад +2

    എരപ്പൻ ജലീൽ 😂😂😂😂

  • @aboobackersidheek6452
    @aboobackersidheek6452 2 дня назад +3

    പാവം എന്റെ നാട്ടുക്കാരന് ഇത്രയും വിവരമുണ്ടോ. എന്താണ് ഈ മനുഷ്യന്റെ ഒരവസ്ഥാ. ഇങ്ങിനെ ഒന്നും പറയല്ലെ അനിൽ സാറേ. ഞങ്ങളുടെ ജലീൽ സാഹിബ് ഒന്ന് ജീവിച്ചു പോട്ടെ.

  • @kunhimohamed228
    @kunhimohamed228 2 дня назад +2

    ജലീലിൻ്റെ ആയുധങ്ങളെല്ലാം ബൂമറാംഗ് പോലെ സ്വന്തം ആസനത്തിൽ തന്നെ കൊളളുന്നു

  • @abdulnizar9415
    @abdulnizar9415 2 дня назад +3

    കൊച്ചാപ്പ ആട് ജലീൽ

  • @floccinaucinihilipilification0
    @floccinaucinihilipilification0 3 дня назад +6

    NB: ഈ നിയമ൦ ഞമ്മടേ കമ്മൂഞ്ചിസ്റ്റ് പാ൪ട്ടീലോട്ട് വരുമ്പോൾ മാത്ര൦ ഉപയോഗിക്കേണ്ട ഫത്വ ആണ് 😌😌✌
    അല്ലാത്തവ ദഈഫ് (തള്ളപ്പെട്ടത്) ആയ് പരിഗണിക്കപ്പെടു൦....

  • @aneeshkalluvettikuzhy37
    @aneeshkalluvettikuzhy37 2 дня назад +2

    എനിക്ക് വയ്യാ 😮😮😮

  • @abdulsathar6698
    @abdulsathar6698 2 дня назад +2

    സുഗതൻ മാറിയോ 😂😂😂

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 дня назад +1

    കൊചചാപപന് പുതിയ വഹ് യ് വനേനോ😮😮😮😂😂😜😝🤓🤓🤓

  • @aboobakkerp91
    @aboobakkerp91 2 дня назад +2

    ടിയാന് അനുയോജ്യമായ പേര് നിയമ സഭയിൽ പി.കെ. ബഷീർ വിളിച്ചിട്ടുണ്ട്.

  • @jaffartoyota
    @jaffartoyota 2 дня назад +2

    Erappan

  • @rajuthomas5767
    @rajuthomas5767 2 дня назад +1

    Never believe that international Chette!

  • @abdurahimantpmrahiman1394
    @abdurahimantpmrahiman1394 2 дня назад

    👍👌🖐️

  • @Carefully-p7i
    @Carefully-p7i 2 дня назад

    SORKATHILEK TICKET KODUKUNNA SHYTHAAN😂😂😂😂😂

  • @icancyou
    @icancyou 3 дня назад +1

    Jaleel is part of Pinarayi's slave work for protecting Veena Vijaya. So he deviated topic towards Gold smuggling in Karipur by ignoring Veena Vijayan, Diplomatic baggage gold smuggling,Shriram Venkatraman IAS , issues,etc.

  • @actm1049
    @actm1049 2 дня назад

    Example
    SIMI to CPM member KT J 😂😂😂😂

  • @sharafudheenmadappen5323
    @sharafudheenmadappen5323 2 дня назад

    നമ്മുടെ നാട്ടിലെ രാഷ്ട്രീയ കാരും. പണ്ഡിതൻ മാരും പറയു നദ്‌ കേട്ടു രാഷ്ട്രീയ വും മദവും പഠിച്ചാൽ നിങ്ങൾ അവരെ പോലെ അമ്മശയ ത്തിന്റെ ആളുകൾ ആയി മാറും നിങ്ങൾ ചിന്തികുക ചിന്തികുന്ന വന് മനസ്സിൽ ആവും

  • @nishadbabu5249
    @nishadbabu5249 2 дня назад

    എന്താ അനിൽ സാഹിബേ... ജൻക്ഷൻ ഹാക്ക് പൂട്ടിയോ ?🤭

  • @sidhiquemanima8188
    @sidhiquemanima8188 2 дня назад

    Moulaana kt jaleelikkaah😂

  • @shihabek8548
    @shihabek8548 2 дня назад

    സാറ് തിരിച്ച് ലീഗിലേക്കോ

  • @hussinkc1681
    @hussinkc1681 2 дня назад

    അതിന് ഇത് ഗ്രാൻഡ് മുഫ്തി സമ്മതിക്കില്ലല്ലോ ഒരു മുഫ്തി വേറെ ഉണ്ടല്ലോ

  • @najmudheennajmudheen5574
    @najmudheennajmudheen5574 День назад

    Himar

  • @NujumAbu
    @NujumAbu 2 дня назад

    ഇവനെ പോലെ ഒരു അവസരവാദി നട്ടെല്ല് ഇല്ലാത്തവൻ കേരള രാഷ്ട്രീയ ത്തിൽ വേറെ ഇല്ല

  • @anwarsadikes3448
    @anwarsadikes3448 3 дня назад

    😂

  • @saiedkuppam8842
    @saiedkuppam8842 2 дня назад

    ആട് ഇക്ക ഇപ്പോൾ വെറുതെ ഇരിക്കലാണോ

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 2 дня назад

    DMK ❤🎉

  • @riazm2160
    @riazm2160 2 дня назад

    അവനു പ്രാന്ത് ആണ് സാർ 😊

  • @AhammedKabeer-d4l
    @AhammedKabeer-d4l 2 дня назад

    ജലീൽ p

  • @shajhanhameed4546
    @shajhanhameed4546 3 дня назад

    ഇവന്,, ഓന്ത് ജലി ല, അ

  • @For100You
    @For100You 2 дня назад

    This Adimakalane Kammi musangi
    Next election Not win !!!!

  • @semeemAli_pni
    @semeemAli_pni 2 дня назад

    അതിന് സുഗതൻ മതിൽ കെട്ടാനല്ലേ വന്നുള്ളൂ, .തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നില്ലല്ലോ. 2ഉം 2 ആണ്. പിന്നെ സുകതൻ പാണക്കാട് തങ്ങളുടെ വീട്ടിൽ അല്ലല്ലോ വന്നത്, AKG സെന്ററിലേക്ക് അല്ലേ.

  • @soopibendichal962
    @soopibendichal962 2 дня назад

    😂😂😂

  • @sainulabid8702
    @sainulabid8702 2 дня назад

    😂

  • @Alex.p-oo1xw
    @Alex.p-oo1xw 2 дня назад

    😂