കുഞ്ഞാണ്, മറന്നു.. കിടക്കയിൽ മൂത്രമൊഴിച്ച കുരുന്നിനോട് ക്രൂരത; മൂന്ന് ആയമാർ അറസ്റ്റിൽ | Trivandrum

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 107

  • @muhammedshajahan2677
    @muhammedshajahan2677 8 дней назад +90

    ഇനി വേറൊരാളും ഇതു പോലെ ചെയ്യരുത്... മാതൃകപരമായ ശിക്ഷ വേണം... പേടിക്കണം ഇനി.. കോടതിയെ... 🔥🔥🔥

  • @Shajila-p1e
    @Shajila-p1e 8 дней назад +87

    ഇവളെയൊക്കെ കണ്ടാൽ തന്നെ അറിയാം ഫ്രോഡ് ലുക്ക്‌ എനിക്ക് കുഞ്ഞു മക്കളെ താലോലിച്ചു നോക്കാൻ ഒരുപാടു ഇഷ്ടം അവരെ എടുത്ത് നെഞ്ചോട് ചേർത്ത് വച്ചു ഉമ്മ കൊടുക്കാനും എനിക്ക് നാലു കൊച്ചു മക്കൾ ഉണ്ട് ❤❤❤❤

    • @ബാബാജി
      @ബാബാജി 8 дней назад +6

      ഇവളുമാരെ നിയമിച്ചത് എകെജി സെൻറർ ആണ്

    • @JessyJohnson-o6p
      @JessyJohnson-o6p 8 дней назад

      ഇവളുമാരെന്യായികരിക്കണ്ടാദുഷ്ടത്തികൾ..😡😡😡😡 ഇവർക്ക് വിട്ടിൽഒന്നുംകുഞ്ഞുമക്കൾഇല്ലേമാത്യകപരമായിശിക്ഷിക്കണംപരമാവധിശിക്ഷകൊടുക്കണംഈഇന്തുക്കൾക്ക്

  • @Karimbanakkal-k2m
    @Karimbanakkal-k2m 7 дней назад +9

    ഈ മർദ്ദനങ്ങൾ പുറത്ത് കൊണ്ട് വന്നവര് ആരാണെങ്കിലും അവർക്ക് ബിഗ് സല്യൂട്ട്..അവരെ ആദരിക്കണം.... ഇത്തരം പീഡനം അനുഭവിക്കുന്ന എത്രയോ കുട്ടികൾക്ക് ഇത് വലിയ രക്ഷയായി ദൈവം അനുഗ്രഹിക്കട്ടെ

  • @AlluAlan-jp6xn
    @AlluAlan-jp6xn 8 дней назад +75

    എനിക്ക് അവിടെ ഒരു ജോലി തരുമോ കുഞ്ഞു മക്കളെ ഞാൻ പൊന്നു പോലെ നോക്കികൊള്ളാം 🥰

  • @arunsuchithra758
    @arunsuchithra758 8 дней назад +44

    കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ആളുകളെ ജോലിക്ക് വക്കണം

    • @JessyJohnson-o6p
      @JessyJohnson-o6p 8 дней назад +2

      അതേ.. എനിക്ക് ഒരുജോലിതാപൊന്നുപോലേമക്കളെനോക്കാം

  • @PonnusPonnus-y6n
    @PonnusPonnus-y6n 8 дней назад +22

    ഇവർക്കും മക്കൾ ഉണ്ടാവില്ലേ, എന്ത് സ്ത്രീകൾ ആണ് റബ്ബേ

  • @SaraSara-xu5hu
    @SaraSara-xu5hu 8 дней назад +26

    അവിടെ അമ്മ തൊട്ടിലിൽ കൊണ്ട് ഉപേക്ഷിച്ച ഓരോ കുഞ്ഞിൻ്റെയും അമ്മയും അച്ഛനും ഇത് കണ്ട് ഉരുകണം.. വേണ്ടെങ്കിൽ ദയവു ചെയ്ത് ഉണ്ടാക്കാതിരിക്കുക..

    • @LintuJames
      @LintuJames 6 дней назад

      Athae pavam kunjungal..etho oru comment kandu eee kunjintae amma marichu poyi..achan suicide cheythu.

  • @tofu597
    @tofu597 8 дней назад +18

    Buttock ഇൽ നുള്ളി പറിച്ചു അത്രേ ഉള്ളു. നിസാരം. ന്യായീകരണം തുടങ്ങി കഴിഞ്ഞു...

  • @SreejaK-l3y
    @SreejaK-l3y 8 дней назад +25

    നല്ല ശിക്ഷ നൽകണം

  • @MalayalisNo1
    @MalayalisNo1 8 дней назад +8

    ഇവരെ ഇത് പോലെ വേദനിപ്പിക്കണം... ഇതൊക്കെ വാർത്തയിൽ ഒതുങ്ങി പോവും അതാണ് ഇവർക്കു ഒരു കുസൽ ഇല്ലാത്തത് 😮എന്ത് സ്ത്രീകൾ ആണ് പേടി തോന്നുന്നു 😮

  • @JP-bc6wk
    @JP-bc6wk 8 дней назад +10

    ഈ ശിശു ക്ഷേമ സമിതി യിൽ ഏതു കുട്ടികൾ ആണ് ഉണ്ടാവുക 😢

  • @snehanathpt4040
    @snehanathpt4040 3 дня назад

    ശക്തമായ നടപടികൾ വേണം

  • @Abrahambaby-om5xg
    @Abrahambaby-om5xg 8 дней назад +16

    എല്ലാം മൂടി വച്ച്. നമ്മുടെ നാട് ചെകുത്താൻ്റെ നാടായി -😂

  • @megod6
    @megod6 8 дней назад +13

    ആ വന്നല്ലോ...... ഇപ്പോൾ പറഞ്ഞത് കേട്ടല്ലോ.. നിങ്ങൾ പറയുന്നതുപോലെ അതി ക്രൂരമായി എന്നൊന്നും പറയരുത്.... ഇപ്പോൾ കുറ്റം മാധ്യമങ്ങൾ ആണ്...

  • @Stimportnexport
    @Stimportnexport 8 дней назад +15

    ഈ പറയുന്നവൻ ആണ് ഇതിന് ഉത്തരവാദി

  • @babumathai4132
    @babumathai4132 8 дней назад +5

    അവരെ ജോലിയിൽ നിന്നും പിരിച്ചു വിടുക

  • @benoygeorge5048
    @benoygeorge5048 8 дней назад +4

    ഇനിയും ഞങ്ങൾ ഉച്ചത്തിൽ പാടും മനുഷ്യൻ ആകണം മനുഷ്യൻ ആകണം എന്ന്

    • @PrasadKp-n4g
      @PrasadKp-n4g 8 дней назад

      എന്താ സാറെ, ശിശുഷേമത്തിൽ കുടുതലും പാവപ്പെട്ടവന്റെ മക്കരിൽ ആയിരിക്കും (പട്ടിക ജാതി പട്ടിക വർഗം ) ആ ജാതിയിലെ കുട്ടികളെ ഇവർ പരിപാലിക്കുമോ,,,,ഇവിടെ മദർ തെരെസമാർ ഉണ്ടാകില്ല,അതൊന്നു മാത്രമേ ഉണ്ടസ്യിരുന്നുള്ളു,,ഇനിയും ഉണ്ടാകുകയയില്ല

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 4 дня назад

    എന്റെ പൊന്നു മോളുടെ വയസ്‌. 😢

  • @aryaa.s7930
    @aryaa.s7930 8 дней назад +1

    Hats off you youth congrats❤

  • @renjith1676
    @renjith1676 8 дней назад +3

    മനുഷ്യ മൃഗങ്ങൾ

  • @fathimajamal160
    @fathimajamal160 6 дней назад +2

    ഇത് അധിക്രൂരല്ലെന്നോ,
    തന്റെ കുട്ടിയെയാണെങ്കിലോ
    ഇത്തരം ചെയ്തത്? അത്ര ഫ്രോഡ് അല്ല എന്ന് പറഞ്ഞു
    എല്ലാം ഇല്ലാതാക്കുമോ?
    വെറുതെ കിട്ടിയ കസേരയിൽകേറിയിരുന്നു
    വിളമ്പിയാൽ മതിയോ?
    അകത്തുകേറി എല്ലാം അന്വേഷിക്കണം.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 4 дня назад

    പുറംലോകം. അറിഞ്ഞത്. പ്രതികരിച്ചത്. അല്ലായംഗിൽ. മുടിവെകും.😂😂😂😂😂😂😂😂😂😂

  • @MSworld221
    @MSworld221 5 дней назад

    ഇത് ഇപ്പൊ ശശി പറഞ്ഞത് പോലെ തീവ്രത കുറഞ്ഞ ക്രൂരത ആണുപോലും

  • @fathimajamal160
    @fathimajamal160 6 дней назад

    ഇങ്ങോട്ട് തന്നേക്ക്, ഞാൻ
    സുന്ദരമായി നോക്കിക്കാണിച്ചുതരാം

  • @roadking433
    @roadking433 7 дней назад

    ആദ്യം വന്നവന്റെ മുട്ടമ്മേൽ സ്നേഹം കൊണ്ട് ഒരു വെട്ട് കൊടുത്താൽ അവൻ എന്താ പറയാ ഒരു പിഞ്ചു കുഞ്ഞിനെ ഉപദേര്വോച്ചവരെ അവൻ ന്യായീകരിക്കുന്നു

  • @anletjasmin590
    @anletjasmin590 7 дней назад

    അയ്യാൾക് ക്രൂരത അല്ലായിരിക്കും അയ്യാളുടെ മക്കളെ ഇങ്ങനെ ചെയ്താലോ അവളുമാരെ ജെയിലിൽ ഇടണം

  • @SajinR-gu1ud
    @SajinR-gu1ud 8 дней назад

    തിരുവനന്തപുരം തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 3 താൽക്കാലിക ആയമാർ രണ്ടര വയസ്സ് ഉള്ള ചെറിയ പെൺകുട്ടിയെ മൃഗീയമായി ഉപദ്രവിച്ച് തുടർച്ചയായ മർദ്ദനത്തിനു പുറമേ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവേൽപ്പിച്ച അവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ അതിൽ പോലീസ് അറസ്റ്റ് ചെയ്ത സിന്ധു, മഹേശ്വരി, അജിത എന്നിവരിൽ അയിരൂപ്പാറ സ്വദേശി മഹേശ്വരി ഇതിനു മുൻപും ചെറിയ കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ മുൻപ് ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റം നൽകി ശിക്ഷിക്കപ്പെട്ട ആളാണ്. എന്നാൽ ഇവരുടെ ഭർത്താവ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനും ഇടതുപക്ഷ യൂണിയന്റെ നേതാവുമാകയാൽ ആ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവർ തനിക്കെതിരെ വന്ന നടപടികളെല്ലാം മറികടന്ന് തിരിച്ച് ഇവിടെ തന്നെ എത്തിയതാണത്രേ.
    കുഞ്ഞിനെ ഉപദ്രവിച്ച വിവിധ ആയമാർക്കെതിരെ മുൻപും സമാനമായ സംഭവങ്ങളിൽ നിരവധി ആരോപണമുയർന്നിട്ടുണ്ടെന്നു വിവരം ലഭിച്ചിരുന്നു. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നതെന്ന് കാലങ്ങളായി ആക്ഷേപമുണ്ട്. പരാതികളുണ്ടായാൽ നടപടിയെടുക്കാൻ ഭരണസമിതി തുനിയാറില്ല, കാരണം അവരുടെ രാഷ്ട്രീയ സ്വാധീനം തന്നെ. മികച്ച ആയമാർക്കുള്ള അവാർഡ് നേടിയ നാല് ആയമാരെ പിറ്റേദിവസം തന്നെ പുറത്താക്കേണ്ട അവസ്ഥയും അവിടെ വന്നിട്ടുണ്ടത്രെ. സ്ഥാപനത്തിലെ ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി കൂടിയായ ഇടതുപക്ഷ പ്രാദേശിക നേതാവാണ് എന്നതും ഇത്തരത്തിലുള്ള ഈ സമിതിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനാണ് എന്നതുമാണ് രസകരമായ കാര്യം..
    ആ സ്ത്രീ ആദ്യ തവണ തന്നെ ഇത്തരത്തിൽ ചെറിയ കുട്ടികളെ മൃഗീയമായി ഉപദ്രവിച്ച കുറ്റത്തിനു പിടിക്കപ്പെട്ടപ്പോൾ കേവലം സ്ഥലംമാറ്റം അല്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, നിയമപരമായ കടുത്ത ശിക്ഷ നൽകുകയും ചെയ്തിരുന്നെങ്കിൽ ഇന്നൊരു രണ്ടര വയസ്സുള്ള പെൺകുട്ടി ഇത്തരത്തിൽ ദുരിതം അനുഭവിക്കില്ലായിരുന്നു. രാഷ്ട്രീയ സ്വാധീനം അല്ലെങ്കിൽ അതുമൂലമുള്ള കമ്മ്യൂണിസ്റ്റ് പിൻവാതിൽ നിയമനം എന്നത് ഏതെല്ലാം തരത്തിൽ നമുക്ക് ദുരിതമാകുന്നു എന്നത് കൺ തുറന്നു കാണു ..

  • @annaanna-jg6dk
    @annaanna-jg6dk 8 дней назад +2

    Pampers supply cheyannam govt

  • @preetharavi1243
    @preetharavi1243 8 дней назад +3

    ഇയാൾ എന്താ ഈ പറയുന്നത്.. കുളിപ്പിക്കുമ്പോൾ എങ്ങനെ അവിടെ മുറിയുന്നത്... ഈ കാര്യം ഈ ലോകത്തുള്ള അമ്മമാരോട് പറയരുത്

    • @chithra9975
      @chithra9975 8 дней назад

      കുട്ടിയെ കുളിപ്പിക്കുമ്പോൾ ആണ് ബട്ടക്സിൽ നഖം കൊണ്ട പാട് കണ്ടത് എന്നാണ് അയാൾ പറഞ്ഞത്.ആ പാട് കണ്ടു അനേഷിച്ചപോൾ ആണ് ആ സ്ത്രീകൾ ഉപദ്രവിച്ച കാര്യം അറിഞ്ഞത് എന്നാണ് അയാൾ പറയുന്നത്. ഇന്നത്തെ പേപ്പറിലും അങ്ങനെയാണ് news വന്നിരിക്കുന്നത്. കുഞ്ഞുങ്ങളോട് കുറച്ചു എങ്കിലും ഇഷ്ടം ഉള്ള ആളുകളെ ജോലിക്കു വെക്കുക. ഇവർക്കു നല്ല ശിക്ഷ കിട്ടണം.രാവിലെ തന്നെ പേപ്പറിൽ ഈ news കണ്ടു സങ്കടം ആയി.

    • @Karimbanakkal-k2m
      @Karimbanakkal-k2m 7 дней назад

      crt

  • @santhoshcherian7323
    @santhoshcherian7323 8 дней назад +2

    Avalumarude samanathinakathu mulaku thekkanam.

  • @jaleeljaleel1900
    @jaleeljaleel1900 7 дней назад +1

    നിങ്ങളീ പറയുന്ന ശക്തമായ നിലപാട് ഇതൊക്കെ പുറംലോകം അറിഞ്ഞതിനുശേഷം പറയുന്ന വാക്കുകള അല്ലേ

  • @sindhumanoj6917
    @sindhumanoj6917 8 дней назад +1

    Kunjungale nokkan engane ullavalumar
    Kashtam😢

  • @SasiKumar-w1x
    @SasiKumar-w1x 8 дней назад

    Enariya partiyil charnal mathi enumchayyam

  • @hbgeetham4109
    @hbgeetham4109 8 дней назад +5

    പെണ്ണായി പിറന്നാൽ പോര മനസ്സാക്ഷി കൂടി ഉണ്ടാവണം

  • @sanujasanu8513
    @sanujasanu8513 7 дней назад

    Kandal oru kuravum yillallo.kunjungalkky food polum kodukkilayirikkum

  • @ajayshalu
    @ajayshalu 8 дней назад

    Ithil ethanu parishemam....

  • @usmanparakkadath3204
    @usmanparakkadath3204 7 дней назад

    athe krooram

  • @ഹായ്-ങ1ള
    @ഹായ്-ങ1ള 6 дней назад

    അജിതയുടെ🌹റ്റിലും കാന്താരി അരച്ച് തേക്കണം
    പരിശോധന നടത്തി വൻ്റെ മക്കൾക്ക് ഇത് പോലെ വന്നാലും താങ്കൾ ഇങ്ങനെ പറയുമോ🌹ലെ സെക്രട്ടറി

  • @diputc5669
    @diputc5669 8 дней назад

    പാർട്ടി നിയമനം ആണൊ

  • @sandhyaKElettil
    @sandhyaKElettil 4 дня назад

    അവളുടെ സ്ഥലത്തും നുള്ളണം

  • @waterblue5230
    @waterblue5230 8 дней назад +2

    Ivaleyoke kandalariyam oru matte look.savangal

  • @MeenuMeenakshy-x4n
    @MeenuMeenakshy-x4n 8 дней назад

    Aval onuum eni puramlokam kanaruthu

  • @yeswetalk1993
    @yeswetalk1993 8 дней назад

    CPM ലിസ്റ്റ് ജോലിക്കാർ

  • @ranjubiju8852
    @ranjubiju8852 8 дней назад

    Ivalude okke thalakkittu nalla kottu kodukknnath kanan pattiyirunnenkilennu ashichu

  • @ambadisreedevi4464
    @ambadisreedevi4464 8 дней назад +1

    Aaru patanju jolikku alekittillannu,kuttikale ponnupole nokkunna ishtampole alkaruntu

  • @mindmatter1986
    @mindmatter1986 8 дней назад

    Udayippu sthreekal 😢

  • @sanjaysanthosh9146
    @sanjaysanthosh9146 8 дней назад +1

    Ivala oky.....

  • @Gopalakrishnantt-b1k
    @Gopalakrishnantt-b1k 2 дня назад

    കുട്ടികളോട് കളിച്ചാൽ പണി തരും

  • @ajayanpk9736
    @ajayanpk9736 8 дней назад +2

    ശിശു ക്ഷേമ സമിതി😂😂😂

  • @NaseerKeereerakath-gv1hb
    @NaseerKeereerakath-gv1hb 8 дней назад

    ഇവൻ ഏതാണ്

  • @kalakala1301
    @kalakala1301 8 дней назад +2

    Ivale onnum aviday ini edukkaruthu

  • @ShijiS-uh9qs
    @ShijiS-uh9qs 8 дней назад +2

    E. Panna. Molu mmaray. Kollanamm

  • @beenababu7367
    @beenababu7367 8 дней назад +1

    Ivale onnum veruthe vidaruthu

  • @narayananan2588
    @narayananan2588 8 дней назад +3

    ഇങ്ങനെ ഉള്ള സ്ഥാപനത്തിൽ പെണ്ണുങ്ങളെ ഒട്ടും വെക്കരുത് മദ്രസ പോലെ യാകും

    • @muhsinamol-u4mmf
      @muhsinamol-u4mmf 8 дней назад

      മദ്രസയിൽ കേറിയണോ താങ്കളെ അമ്മ പ്രസവിച്ചത് 😂😂

  • @vijayrs242
    @vijayrs242 8 дней назад

    സഖാഥികൾ 😂😂😂

  • @shilu7302
    @shilu7302 8 дней назад

    Aa mukham kaanatae pennumpullamaarae... Mullaathaem thooraathaem valarnna aalukal...

  • @sulfaths29
    @sulfaths29 8 дней назад

    Evalu mara pidich naal pottikkan samayam kazhinj poi.

  • @AbhilashRAVI009
    @AbhilashRAVI009 8 дней назад

    Ivalum oru shtree annalo

  • @dilavumt3230
    @dilavumt3230 8 дней назад

    LADIES MAKING PROBLEM EVERYWARE

  • @vineeshvm2575
    @vineeshvm2575 8 дней назад

    കള്ള തള്ള

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 8 дней назад +3

    Wcc enna penkaruthukal ethoke kaanunnundo aavo

  • @jijoantony1830
    @jijoantony1830 7 дней назад

    ജനറൽ സെക്രട്ടറി ആണ് പോലും, കണ്ടാൽ കാട്ടു പോത്ത്.