Это видео недоступно.
Сожалеем об этом.

മുതൽ മുടക്ക് ഇല്ലാതെ സോളാർ സ്ഥാപിച്ചു /ഇനി ഞങ്ങൾക്ക് കറന്റ് ബില്ല് വരില്ല /pm solar ghar scheme

Поделиться
HTML-код
  • Опубликовано: 11 июл 2024
  • #pmsuryaghar #solarpanal #microteksolarips

Комментарии • 29

  • @user-gm2jw4uj6u
    @user-gm2jw4uj6u 26 дней назад +5

    5000 രൂപ കരണ്ട് ബില്ല് അടയ്ക്കുന്ന വ്യക്തിക്ക് മൂന്നു ലക്ഷത്തോളം രൂപയുണ്ടെങ്കിൽ പത്തുവർഷം കരണ്ട് ബില്ല് അടക്കാം സോളാർ സിസ്റ്റത്തിന് മൂന്നുലക്ഷത്തോളം രൂപ ഒറ്റയടിക്ക് മുടക്കണം ബില്ല് പത്തുവർഷംകൊണ്ട് മൂന്നുലക്ഷം രൂപ അടച്ചാൽ മതി

  • @prakashkuttan1653
    @prakashkuttan1653 26 дней назад +3

    3 kw ചെയ്യാൻ മുൻപ് 140000 rs മതിയായിരുന്നു

  • @rajankaleekal2756
    @rajankaleekal2756 26 дней назад +2

    വെച്ചവർക്കറിയാം അതിന്റെ പ്രയാസം .ഇദേഹം ഫ്രീ ആക്കുന്നു

  • @peringeth3549
    @peringeth3549 26 дней назад

    Super finishing work ❤

  • @aquesh
    @aquesh 27 дней назад

    👍

  • @sajusathyan6706
    @sajusathyan6706 27 дней назад +1

    ❤❤

  • @sunilpunnakkal8263
    @sunilpunnakkal8263 16 дней назад +1

    കേരളത്തിൽ എവിടെയും വെച്ച് കൊടുക്കുമോ ഞാൻ കണ്ണൂരാണ്. കണ്ണൂരിൽ വച്ച് കൊടുക്കുമോ

  • @cinemacolony9819
    @cinemacolony9819 27 дней назад

    🥰🥰

  • @SocialReply
    @SocialReply 26 дней назад +1

    രണ്ടുമാസം കൂടുമ്പോൾ കെഎസ്ഇബി ബില്ല് മൂവായിരം മൂവായിരത്തി അഞ്ഞൂറ് രൂപ അടയ്ക്കുന്നവർക്ക് ഈ സോളാർ പാനൽ സിസ്റ്റം നല്ലതാണ്. അല്ലാതെ ഉള്ളവർക്ക് ഇത് പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
    മുതൽമുടക്ക് ഇല്ലെന്നു പറയുന്നത് ശരിയല്ല കാരണം ബാങ്കിൽ നിന്ന് ലോണെടുത്താണ് നമ്മൾ ഇത് ചെയ്യുന്നത്

  • @user-em3wm4ut5p
    @user-em3wm4ut5p 26 дней назад +2

    2 മാസം കഴിഞ്ഞിട്ട് പോരെ കരണ്ട് ബില്ല് വരുമോ ഇല്ലയോ എന്ന്😂

  • @user-gm2jw4uj6u
    @user-gm2jw4uj6u 26 дней назад

    15000 രൂപ കറണ്ട് ബില്ല് അടയ്ക്കുന്ന വ്യക്തി പറഞ്ഞത് അയാൾക്ക് അത്രയും ഉപയോഗിക്കാനുള്ള യൂണിറ്റ് വൈദ്യുതി കിട്ടണമെങ്കിൽ 10 ലക്ഷത്തോളം രൂപ മുടക്കണം അയാൾക്ക് പത്തുലക്ഷം രൂപയുണ്ടെങ്കിൽ പത്തുവർഷം ബില്ലടയ്ക്കാൻ ഈ സിസ്റ്റം വെക്കണമെങ്കിൽ അയാൾക്ക് ഒറ്റയടിക്ക് പത്തുലക്ഷം രൂപ മുടക്കണം വേറെ ഒരു കാര്യം ഈ സോളാർ സിസ്റ്റത്തിന് ആകെ അഞ്ച് വർഷം മാത്രമേ ലഭിക്കുകയുള്ളൂ ബാക്കിയുള്ളതെല്ലാം സർവീസ് വാറണ്ടി മാത്രം

  • @user-em3wm4ut5p
    @user-em3wm4ut5p 26 дней назад

    സോളാറിനേകാൾ ലാഭം ജനറേറ്റർ വെച്ച് മാംഗോ പവർ യൂസ് ചെയ്ത് ഒര് മണിക്കൂർ ചാർജ് ചെയ്ത് 12 മണിക്കൂറും
    2 മണിക്കൂർ ചാർജ് ചെയ്ത് 24 മണിക്കൂറും ചാർജ് ചെയ്താ മതി.
    ജനറേറ്റർ വെറും 5000 രൂപക് കിട്ടും, അതേ ലെവലിൽ സോളാറിന് 30000 വരും 1 ലിറ്റർ പെട്രോൾ കൊണ്ട് 5 ദിവസം ഓടികാം.
    😂😂😂
    24 മണികൂർ വീട്ടിൽ വൈദ്യതി ഉണ്ടാവുകയും ചെയ്യും.

  • @user-em3wm4ut5p
    @user-em3wm4ut5p 26 дней назад +1

    ലക്ഷങ്ങൾ മുടക്കി സോളാർ വെക്കുന്നത് നഷ്ഠം

    • @wellwisher5069
      @wellwisher5069 26 дней назад

      സോളാർ വെച്ച് തരുന്നവർക്ക് ആണ് ലാഭം

    • @sudheesvk
      @sudheesvk 26 дней назад

      Pichakaare kaaryam ala 5000 muthal bill varunnavark laabam

    • @user-em3wm4ut5p
      @user-em3wm4ut5p 26 дней назад

      @@wellwisher5069
      Yes

  • @HariKumar-ku8jl
    @HariKumar-ku8jl 27 дней назад

    👍

  • @sreekumari8262
    @sreekumari8262 27 дней назад

    ❤❤

  • @ajithavijay9457
    @ajithavijay9457 27 дней назад

    👍