#1 4000 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ പറഞ്ഞിട്ട് 6 വർഷമായി !

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,9 тыс.

  • @4THESTATEvinay
    @4THESTATEvinay  11 дней назад

    മോദിയെ പ്രധാനമന്ത്രിയാക്കിയതിനു പിന്നിലും അജിത്ത് ഡോവലുണ്ടോ ?
    ഇൻസൾട്ട് ആണ് മാഷേ ഏറ്റവും വലിയ മോട്ടിവേഷൻ
    രജനീകാന്ത് സിനിമയെ വെല്ലുന്ന ഡോവലിന്റെ ജീവിതം ! ഏതാണ്ട് മുഴുവനായി അറിയാം
    ruclips.net/video/MoWac_8mUpA/видео.html

  • @ViniKt-id3nv
    @ViniKt-id3nv 2 месяца назад +273

    ആദ്യമായി നന്ദി പറയുന്നു താങ്കളുടെ വിശദീകരണത്തിന്. ഇനിയും ഇതുപോലുള്ള വീഡിയോസ് ജനങ്ങളിലേക്കെത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ.

    • @mercyisaac132
      @mercyisaac132 2 месяца назад +5

      Very good detailed explanation of facts

    • @mercykoppuzha4207
      @mercykoppuzha4207 2 месяца назад

      ruclips.net/video/1F6F9s7opbo/видео.htmlsi=rbBxpGp8oZrW8u81

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @chandranair8412
    @chandranair8412 2 месяца назад +93

    ഈ മറുപടി മലയാളത്തിൽ കേൾപ്പിച്ചതിനു വളരെ നന്ദി.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +1

      Thank you dear for your time and feedback. Keep watch and support us !

  • @ushajayakumar556
    @ushajayakumar556 2 месяца назад +566

    ഞങ്ങൾക്ക് ഇതൊന്നും കേൾക്കാൻ സമയമില്ല. ഭരണം തീരും മുൻപ് അടുത്ത നാല് തലമുറകൾക്ക് ദൂർത്തടിക്കാനുള്ള വകയുണ്ടാക്കണം. മണ്ടന്മാരായ കേരളീയർ തന്ന അവസരത്തെ മുതലാക്കേണ്ട? ദുരിതശ്വാസനിധിയി ലേക്ക് പണം തരൂ, ഇപ്പോൾ അതാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങൾ എന്തു വന്നാലും കേന്ദ്രത്തിനെ കുറ്റം പറയും, വടക്കോട്ട് നോക്കി ഒച്ചവയ്ക്കും, അത് ഞങ്ങളുടെ ജന്മവകാശമാണ്. ജയ് ദൈവത്തിന്റെ സ്വന്തം നാട് 🙏🏻

    • @_SandeepNair
      @_SandeepNair 2 месяца назад

      ഡൽഹി, മണിപ്പൂർ, ഗുജറാത്ത്, എന്നീ കലാപങ്ങളിലൂടെയും ആൾക്കൂട്ട ആക്രമണത്തിലൂടെയും ആയിരക്കണക്കിന് നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും നിങ്ങൾ ചുട്ടുകൊന്നു. ഇപ്പോൾ ഈ ദുരന്ത മുഖത്തും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു.

    • @sreejaabhishek2261
      @sreejaabhishek2261 2 месяца назад +2

      😅

    • @sridevivipinan9208
      @sridevivipinan9208 2 месяца назад +4

      Athaanu nummade lakshayam.
      Naattaaru chaakuvo, jeevikkuvo enthayaal nummaakk onnulla. Paramanaarikal

    • @SVasudevanPotti
      @SVasudevanPotti 2 месяца назад +4

      Very good Amitshaji🙏

    • @RadhaKoramannil
      @RadhaKoramannil 2 месяца назад

      ഇതൊന്നും കേട്ടാലും ഇവിടത്തെ ഭരണപ്രതിപക്ഷങ്ങളുടെ ദുരാരോപണത്തിന് ഒരു മാറ്റവും ഉണ്ടാവില്ല. മോദി കാരണമാണ് ഉരുൾ പൊട്ടലുണ്ടായതെന്നും ഈ പരിഷകൾ പറയും.

  • @sumeshc5009
    @sumeshc5009 2 месяца назад +40

    വളരെ മികച്ച ഒരുപ്രവർത്തനമാണ് താങ്കൾ നടത്തിയത്!ഭാഷയുടെ പരിമിതി മൂലംമനസ്സിലാകാത്ത ആളുകൾക്ക് ഇത് ഉപകാരപ്രദമാണ്!

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +2

      Thank you for your time and feedback. Please stay with us 4 more

    • @sreeraj1552
      @sreeraj1552 2 месяца назад +1

      ഇനിയും ഇങ്ങനെ ചെയ്യണം ഇല്ലങ്കിൽ പറ്റിക്കാൻ കമികൾ പലതും പറയും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +295

    ഒര് കാര്യശേഷി ഇല്ലാത്ത അഴിമതി മാത്രം കൈമുതലുള്ള ഭരണം CPM പിണു വിന്റേത്❤❤

    • @hemandmk5983
      @hemandmk5983 2 месяца назад

      ചിലക്കാണ്ട് പോടാ മറവഴെന്റ് മോനെ

  • @abrahamkocheril6083
    @abrahamkocheril6083 2 месяца назад +40

    കേന്ദ്രം തരുന്ന മുന്നറിയിപ്പകൾ അവഗണിക്കുന്ന സംസ്ഥാന സർക്കാർ ഗൂഢ ലക്ഷ്യങ്ങളോടെ തന്നെ ഇക്കാര്യം ചെയ്യുന്നു ദുരന്തങ്ങൾ തങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കായിട്ട് ഉപയോഗിക്കും എന്നത് മുൻ അനുഭവങ്ങൾ തന്നെ. അഭിനന്ദനങ്ങൾ ശ്രീ അമിത്ഷാജീ

  • @ayushsubash4336
    @ayushsubash4336 2 месяца назад +113

    ഒത്തിരി നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 🙏🙏🙏മുല്ലപെരിയാറിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇനിയും വൈകാതെ ഒരു തീരുമാനം എടുക്കണം 🙏

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @vijayalakshmit9306
    @vijayalakshmit9306 2 месяца назад +23

    ഇതുപോലെ ഉള്ള സത്യ sandha മായ കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ അറിയിച്ച തിന് നന്ദി.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @balathilak3977
    @balathilak3977 2 месяца назад +614

    ഏഴ് ദിവസം മുന്നേ മുന്നറിയിപ്പ് നൽകിയിട്ട് നമ്മുടെ പിണുങ്ങാണ്ടി മരങ്ങോടൻ രണ്ടു കൈകളും കാലുകളുടെ ഇടയിൽ തിരുകി വെച്ച് ഉറങ്ങി. കാലമാടൻ. ഇത്രയും ആളുകളുടെ മരണത്തിന് ഏക ഉത്തരവാദി പിണറായി വിജയൻ ആണ്. അയാൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +13

      Thank you for watching ! please share to friends

    • @mallikamallika7505
      @mallikamallika7505 2 месяца назад +71

      സുഖചികിത്സയുടെ സുഖത്തിൽ മൂപ്പർ ഇതറിഞ്ഞില്ല --- സത്യത്തിൽ ഈ --- മോന് ഭരണം കൊടുത്ത നമ്മളല്ലേ ഇതിന് ഉത്തരവാദി 😡😡😡😡

    • @sreenivasansbt
      @sreenivasansbt 2 месяца назад +12

      നമ്മുടെ ഭാഷ നമ്മുടെ സംസ്കാരം

    • @ramachandranp8965
      @ramachandranp8965 2 месяца назад

      കറക്റ്റ് 👍👌തീഹാർ ജയിലിൽ അടക്കണം,

    • @ramachandranp8965
      @ramachandranp8965 2 месяца назад +7

      👍👍👌👌

  • @venugopal2347
    @venugopal2347 2 месяца назад +80

    അമിത്ഷാ വളരെ വ്യക്തമായി കാര്യം പറഞ്ഞു….19 മരവാഴകൾ അവിടെ ഉണ്ടായിട്ട് കേരളത്തിന് എന്തു കാര്യം…

    • @user-sheela
      @user-sheela 2 месяца назад

      പക്ഷേ നമ്മുടെ ഇവിടുത്തെ കുറെ ആളുകൾ മോഡിജിയെയും സുരേഷ്സറിനെയും കുറ്റം പറയുന്നു കഷ്ടം നമ്മുടെ നാടിൻ്റെ ശാപം അല്ലാതെ എന്തുപറയാൻ ഇനി ഒരു ദുരന്തം കേരളത്തിൽ undavathiricate🙏

    • @Sherlock007.
      @Sherlock007. 2 месяца назад

      എന്നിട്ടാണോ north full പ്രെളയം ആയത്

    • @arjundevad867
      @arjundevad867 2 месяца назад

      @@Sherlock007.പ്രളയംവരാതിരിക്കാൻ അല്ലാ കണ്ടുപിടിച്ചത് സുഹൃത്തെ പ്രളയം വരുന്നത് നേർത്തേ മുഞ്ഞറിയിപ്പ് കൊടുകുന്ന കാര്യം ആണ് പറഞ്ഞത്. Chakka nu paryumbo chukku ennu kelkale.

    • @Sherlock007.
      @Sherlock007. 2 месяца назад

      @@arjundevad867 എന്നിട്ടെന്താ അവിടെ ഒഴിപ്പിക്കത്തെ എന്നാടോ ഉദേശിച്ചത്‌, അല്ലാതെ പ്രളയം എങ്ങനാടോ തടയുന്നെ.

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 месяца назад +337

    ഇത്രയും നല്ല കേന്ദ്ര ഗവൺമെന്റ് ഉണ്ടായിട്ടും. വെറും രാഷ്ട്രിയ തിമിരം ബാധിച്ച . കേരള ഭരണവും പ്രതിപക്ഷ പാർട്ടികളും . സാധാരണ ജനങ്ങൾക്ക് പുല്ല് വില കൽപ്പിക്കുന്നു.😢

    • @athulkrishnadiyil1735
      @athulkrishnadiyil1735 2 месяца назад

      പാർട്ടി അടിമകളായ സാധാരണ ജനങ്ങൾക്കാണ് ഏറ്റവും രാഷ്ട്രീയ തിമിരം. രാഷ്ട്രീയക്കാർക്ക് ഇത് ചാകര സമയം ആണ്. നാളെ മുതൽ ബക്കറ്റുമായി കൊള്ളയടിയ്ക്ക് ഇറങ്ങും.

    • @RizaFathima-uc2hm
      @RizaFathima-uc2hm 2 месяца назад

      @@SasiKumar-qc5jr കോപ്പിലെ കേന്ദ്രം നമ്മുടെ tax ന്റെ പണം അതു നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ് army യും അതുപോലെ തന്നെ
      ഈ കീടങ്ങൾ എന്ത് ചെയ്തു
      ഇവരുടെ ഗീർവാണം കേട്ടാൽ ഇവരുടെ തറവാട് വകയാണെന്നു
      കേരളത്തെ തിരിഞ്ഞു നോക്കാത്ത ജന്തുക്കൾ

  • @niano987
    @niano987 2 месяца назад +10

    പ്രജീഷിനും ശരത്തിനും സ്നേഹം നിറഞ്ഞ വാടാമലരുകൾ.... സ്വന്തം ജീവൻ കൊടുത്തും മറ്റുള്ളവരെ രക്ഷിക്കാൻ കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ..

  • @veenaveena4295
    @veenaveena4295 2 месяца назад +236

    2018 പ്രളയത്തിന് ഞങ്ങൾ ഗതി കെട്ട് ക്യാമ്പിൽ പോയി. വീട്ടിൽ ഉള്ള സകല സാധനങ്ങളും നശിച്ചു. പ്രതീക്ഷിക്കാതെയാണ് ഞങ്ങളുടെ വീട്ടിൽ പെട്ടെന്ന് വെള്ളം കയറിയത്. എല്ലാം നശിച്ച് ഒന്നോ രണ്ടോ തുണി മാത്രം കയ്യിൽ. വെള്ളത്തിൽ നീന്തി ക്യാമ്പിലെത്തിയപ്പോഴേക്കും ഉള്ള തുണിയും നനഞ്ഞു. ക്യാമ്പിൽ ഇഷ്ടം പോലെ തുണികളും ബിസ്കറ്റുകളും ഒക്കെ വരുന്നുണ്ട്. ഇതൊക്കെ എവിടേക്ക് പോകുന്നു എന്നറിയില്ല പഴ വർഗങ്ങൾ തണ്ണിമത്തൻ ഇതൊക്കെ ആളുകൾ കൊണ്ടു കൊടുക്കുന്നതു കാണാം. പക്ഷേ ഇതെല്ലാം എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. കുളിക്കാൻ സോപ്പു തരാൻ മടി. പ്രദേശത്തുള്ള ഒരു സംഘം പാർട്ടിക്കാരാണ് ക്യാംപ് നടത്തുന്നത്. എന്തെങ്കിലും ചോദിച്ചാൽ കണ്ണുരുട്ടലും ചീത്ത വിളികളും . എല്ലാം നഷ്ടപ്പെട്ടവരാണ് ക്യാമ്പിൽ ജീവിക്കുന്നത് എന്ന കാര്യം ക്യാമ്പു നടത്തിപ്പുകാർ മറന്നു. തൃശൂർ താലൂക്ക് ഓഫീസിൽ ഒരു പാട് സാധനങ്ങൾ കുന്നു കൂടി . അർഹിക്കപ്പെടുന്നവർ ചെന്ന് ചോദിച്ചാൽ സാധനം പിശുക്കി കൊടുക്കും. എൻ്റെ സുഹൃത്തിൻ്റെ ചേച്ചി അക്കാലത്ത് അവിടെ ജോലി ചെയ്തിരുന്നു. ഉദ്യോഗസ്ഥർ അവയെല്ലാം പങ്കിട്ടെടുത്തു എന്നാണറിഞ്ഞത്. ഇതാണ് കേരളത്തിലെ അവസ്ഥ. മിനറൽ വാട്ടർ date കഴിഞ്ഞ് എടുത്തു കളയുകയായിരുന്നുവത്രെ. ക്യാംപ് കഴിഞ്ഞ് വീട്ടിൽ വന്നാൽ പെട്ടെന്ന് വീട്ടിലെ വെള്ളം ഉപയോഗിക്കാൻ പറ്റില്ല. ഇല്ലാത്ത കാശു കൊടുത്ത് ഞങ്ങൾ കുടിവെള്ളം വാങ്ങുകയായിരുന്നു. കൂലിപ്പണിക്കാരാണ് ഞങ്ങളൊക്കെ........ഇത്രയും മഹത്തായതാണ് മലയാളി ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും .

    • @menakandy
      @menakandy 2 месяца назад +3

      No 1 ghherala.....

    • @muralidharanm7728
      @muralidharanm7728 2 месяца назад +14

      വാസ്തവം... മനുഷ്യനാവണം
      മനുഷ്യനാവണം വെറും കവലപ്രസംഗം മാത്രം മനുഷ്യത്വം വാക്കിലേ ഉള്ളൂ പ്രവൃത്തിയിൽ ഇല്ലാ..
      എല്ലാം രാഷ്ട്രീയ നേട്ടം
      ഏതിലും കയ്യിട്ട് വാരൽ..
      🙏😓

    • @rauter828
      @rauter828 2 месяца назад +14

      വെള്ളം കയറാത്ത ചാവക്കാടിലെ ചില ഭാഗങ്ങളിലും പതിനായിരം മോഹിച്ചു പലരും ക്യാമ്പിൽ പോയി.അവടെ ബിരിയാണി കൊടുത്തെങ്കിലും പ്രവാസി വക വസ്ത്രം, പൈസ മിക്കതും കമ്മി പാർട്ടിക്കാർ കൊണ്ട് പോയി

    • @SoudhaminiSoudhamini-k3n
      @SoudhaminiSoudhamini-k3n 2 месяца назад +3

      😢😢😢🙏☦️☪️🕉️

    • @prajithasudheep3514
      @prajithasudheep3514 2 месяца назад +1

      Epol alukal sahayikkuna cash oke oke vayanadinu arhillinavarkk avarkk veda sahayam yetha yenu vacha ath athpole kityal mathiyayirunu

  • @raodasappan1402
    @raodasappan1402 2 месяца назад +7

    🙏❤️ഇതാണ് സത്യം സ്വാമി ❤️ശരണം ❤️🙏

  • @HarrisHarris-xu3zy
    @HarrisHarris-xu3zy 2 месяца назад +625

    മാറ്റി പാർപ്പിച്ചാൽ പിണറായിക്ക് പിരിവെടുത്ത് വിഴുങ്ങാൻ കഴിയില്ലല്ലോ !!!!

  • @rajeevrajdeep3678
    @rajeevrajdeep3678 2 месяца назад +16

    ഈ അറിവുകൾ ജനങ്ങൾക്ക് നേരിട്ട് കൊടുക്കുന്നതാണ് നല്ലത്. ബുദ്ധിയുള്ള മനുഷ്യർ സ്വയം രക്ഷപ്പെടും.

  • @sktalksk
    @sktalksk 2 месяца назад +108

    ഇതുപോലെ തർജ്‌ജമ ചെയ്ത വീഡിയോസ് ലഭിച്ചാൽ കൂടുതൽ ജനങ്ങളിലേക്ക് സത്യസന്ധമായ കാര്യങ്ങൾ എത്തും. ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. വളരെ നന്ദി.

    • @sarukarthika7768
      @sarukarthika7768 2 месяца назад +1

      അത് സംഖികൾ നുണ പറയുന്നത് ആണെന്ന് പറഞ്ഞ് നടക്കും കമ്മികൾ

    • @Sumamadhavan1122Suma
      @Sumamadhavan1122Suma 2 месяца назад +6

      Yes 🙏

    • @1969R
      @1969R 2 месяца назад +1

      👌👌👌👍👍

    • @manessankp56
      @manessankp56 2 месяца назад +2

      Yes

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @krishnannair3711
    @krishnannair3711 2 месяца назад +1

    നല്ല മറുപടി കൊടുത്തതു കൊള്ളാം നന്ദി അമിത് ഷാജി

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your time and feedback. Keep watch and support us !

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 месяца назад +147

    ഇത്തരം എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഒരുതരത്തിൽ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് നല്ലത്. സംസ്ഥാന സർക്കാരുകളുടെ കൊള്ളയടി. ഒരുപരിധിവരെ കുറയ്ക്കാൻ ഇത് സഹായിക്കും

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you Please share to friends

    • @sreenivasansbt
      @sreenivasansbt 2 месяца назад +4

      നമ്മുടെ ക്ഷേമ പെൻഷനിൽ കേന്ദ്ര വിഹിതം കിട്ടുന്നതുപോലെ ' ഗ്യാസ് സബ്സിഡി കിട്ടുന്നതുപോലെ

    • @gokulmmenon410
      @gokulmmenon410 2 месяца назад

      തിരഞ്ഞെടുപ്പിന് മുൻപ് അരി വന്ന പോലെ​😂​@@sreenivasansbt

  • @4THESTATEvinay
    @4THESTATEvinay  2 месяца назад +52

    കേരളത്തിലെ ഏറ്റവും വലിയ വെള്ളാനയും കൊള്ളസംഘവും കേരളം സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആണെന്നത് ഏതൊരു മലയാളിക്കും അറിയാവുന്ന വസ്തുതയാണ്. സംസ്ഥാനത്ത് അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന ആളുകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം അതിൽ പല പ്രശ്നങ്ങളും പലരും അനുഭവിക്കുന്നില്ല എന്നത് കൊണ്ടാണ്
    എന്നാൽ ഇലക്ട്രിസിറ്റി ബോർഡ് ഷോക്ക് അടിപ്പിക്കാത്ത ഒരു ശതമാനം ആളുകൾ പോലും കേരളത്തിൽ ഉണ്ടാവില്ല, ഇലക്ട്രിസിറ്റി ബോർഡിനെ പിന്തുണയ്ക്കുന്ന ആരെങ്കിലും ഈ കേരളത്തിൽ ഉണ്ടെങ്കിൽ അത് KSEB ഉദ്യോഗസ്ഥർ മാത്രമായിരിക്കും
    KSEB യുടെ തട്ടിപ്പ് അവസാനിപ്പിക്കാൻ എന്താണ് വഴി ?
    മലയാളി ഒന്നിച്ചു നിന്നാൽ അത് നടക്കും.
    ruclips.net/video/d1pfzMyqqmo/видео.html

  • @lungiparty
    @lungiparty 2 месяца назад +288

    അതെങ്ങനെ പ്രളയം വരണേ എന്ന് പ്രതീക്ഷിക്കുന്ന കേരള ഭരണ സംവിധാനം.. തുഫ്

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +4

      Thank you Please share to friends

    • @sreenivasansbt
      @sreenivasansbt 2 месяца назад +2

      ഈ കമൻ്റിൽ തന്നെയുണ്ടല്ലോ താങ്കളുടെ മനോഭാവം അപകടപ്പെട്ടുകിടക്കുന്നത് നമ്മുടെ സഹോദരങ്ങളല്ലേ ?

    • @balathilak3977
      @balathilak3977 2 месяца назад

      @@sreenivasansbt ഇവരെ കൊലക്ക് കൊടുത്തത് കേരളത്തിലെ ഭരണാധികാരികൾ.

    • @akhilsatheesan1192
      @akhilsatheesan1192 2 месяца назад

      ​@@sreenivasansbt krithyamaya alerts kittiyitum enthukond kerala government athine vendi onnum chythilla. Athupole 2018 il oru munnariyipum koodathe dams open chyth etra jeevanungal poyi so ithellam enthane artham akkunath

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 2 месяца назад +7

      ​@@sreenivasansbtഅങ്ങനെ ഒരു ബോധം സംസ്ഥാനം ഭരിക്കുന്നവർക്ക് ഉണ്ടോ?

  • @ousephm.a6595
    @ousephm.a6595 2 месяца назад +7

    മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ കേന്ദ്ര ഗവണ്മെൻ്റ് വേഗം ഇടപെടണേ പ്രിയ മോദിജി പ്രിയ അമിത് ഷാജീ

  • @vijayan4049
    @vijayan4049 2 месяца назад +303

    പോത്തിൻ്റെ ചെവിയിൽ വേദം ഓതിയിട്ട് എന്ത് കാര്യം

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +4

      Thank you for your time and feed back. Please share to more people !

    • @manessankp56
      @manessankp56 2 месяца назад

      Yes malayalees piothukal.?

  • @MercyIdukki
    @MercyIdukki 2 месяца назад +6

    ദൈവമേ.... ഇനി: മുല്ലപ്പെരിയാർ....😢😢😢 പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാവട്ടെ..'' 'പുതിയ ഡാം... നിർമ്മിക്കാൻ🙏🙏

  • @sasisasi9554
    @sasisasi9554 2 месяца назад +204

    മോഡിജി. .....അമിത്ഷാ ജി !!!!!!🎉🎉❤❤🎉🎉 ......ഞണ്ടിൻ്റെ സ്വഭാവമുള്ള നമ്മുടെ ചില കൃമി കീട നേതാക്കളും.....അവരുടെ വാലാട്ടികളും ഇങ്ങനെ എപ്പോഴും വടക്കോട്ട് നോക്കി മോഡി. മോഡി. .എന്ന് മോങ്ങി ക്കൊണ്ടിരിക്കും ഇവറ്റ കളുടെ പ്രാണൻ ഉള്ളിലുള്ളിടത്തോളം ഇത് ഇങ്ങനെ തുടരുകതന്നെ ചെയ്യും ...അതുകൊണ്ട്. ചങ്കുറപ്പുള്ള കേന്ദ്ര നേതാക്കൾ ഇതിന് പുല്ല് വിലപോലും നൽകില്ല ..വെള്ളപൂശലും കുറ്റ പ്പെടുത്തലും .കട്ടുകൂട്ടലും...കൈകാൽ വെട്ടലുമായി ഇവരിങ്ങനെ വടക്കുനോക്കി മോങ്ങും

    • @sudhashankar6379
      @sudhashankar6379 2 месяца назад +5

      @sasisasi9554 ...ഈ ഞണ്ടുകളും, കൃമികളും എപ്പോഴും രക്ഷപ്പെടും... അതാണ് കൂടുതൽ ദുരന്തം

    • @RizaFathima-uc2hm
      @RizaFathima-uc2hm 2 месяца назад

      ആ ദുഷ്ടന്മാർക്ക് വക്കാലത്തു പറയുന്ന തന്നെ പട്ടി കടിക്കിമെടാ മരത്തലയാ

    • @RizaFathima-uc2hm
      @RizaFathima-uc2hm 2 месяца назад

      English അറിയില്ലെങ്കിൽ അത് പറയു ഹേ..😂പാവത്തിന് പറഞ്ഞതൊന്നും മനസ്സിലായിട്ടില്ല 😂
      Mili meter ഉം centimeter അറിയാത്തവരെ പിടിച്ചു ഇത്തരം സ്ഥാനങ്ങളിൽ ഇരുത്തിയാൽ ഇങ്ങിനെ തന്നെ ഇരിക്കും
      ഇങ്ങൾക്ക്‌ അങ്ങിനെ തന്നെ മാണം
      മണ്ടന്മാരുടെ രാജ്യത്തു മരമണ്ടൻ രാജാവ് 🤣🤣

    • @roy2060
      @roy2060 2 месяца назад +1

      നല്ല സൗഖ്യമുള്ള സൗഖ്യമന്ദ്രിമാർ

  • @WisdomwWave
    @WisdomwWave 2 месяца назад +8

    കേരളം കേന്ദ്ര ഭരണ പ്രദേശം ആക്കണം എന്നതാണ ഇപ്പോഴത്തെ ഏക പരിഹാരം . ഇടത് വലതു മുന്നണികൾ ഭരിച്ചു നശിപ്പിച്ച ഭൂമിയിലേ മനോഹരമായ പ്രദേശത്തിന്റെ അവസ്ഥ വളരെ പരിതാപകരം ആണ്

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      2018 പ്രളയകാലത്ത് ബോട്ടിൽ കയറാൻ തന്റെ പുറം കാണിച്ചു കൊടുത്തു എന്നതിന്റെ പേരിൽ ജൈസലിനെ ഹീറോ ആക്കിയ നാടാണ് കേരളം. അതേ കേരളത്തിൽ ഒരിക്കലും ഓർമിക്കാനോ വീര പരിവേഷം ലഭിക്കാനോ ഒരു സാധ്യതയുമില്ലാത്ത വയനാട്ടിലെ ചൂരൽമലയിലെ രണ്ട് യുവാക്കളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ
      സ്വാർത്ഥ ലോകത്ത് ഈ നിസ്വാർത്ഥ ജീവിതങ്ങൾ അട്ടമലയുടെ തേങ്ങലാകുമ്പോൾ...
      ഇനിയും മരിക്കാത്ത ഭൂമിയിൽ നിന്ന് പ്രജീഷും ശരത്തും പോയത് സ്വർഗ്ഗലോകത്തേക്ക്
      ruclips.net/video/k8RE9u3DjxM/видео.html

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 месяца назад +410

    അമിത്ഷാ ജി എത്ര പക്വതയോടും ഗൗരവത്തോടുകൂടിയും വസ്തുനിഷ്ടവുമായിട്ടാണ് സംസാരിക്കുന്നത്, ഇത് കേട്ട് ദുരന്തത്തിനിടെ രാഷ്ട്രീയം കളിച്ചവന്മാർ ഇളിഭ്യരായോ?

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +8

      Thank you for your time and feed back. Please share to more people !

    • @aniprakash3257
      @aniprakash3257 2 месяца назад

      വാഴകൾക്ക് എന്ത് ഇളിഭ്യത. പന്നി കൂട്ടങ്ങൾ അലമ്പ് ഉണ്ടാക്കാനും കള്ളത്തരം പറയാനും അല്ലേ വിട്ടത് നാറികളെ.

    • @ഭാഷഭായ്
      @ഭാഷഭായ് 2 месяца назад

      സംഘപരിവാർ കാരി ദുരന്തത്തിന് ഇടയിൽ നിങ്ങൾ ആർഎസ്എസിനെ തെമ്മാടികൾ ആണ് കേരളത്തിന് കുറ്റപ്പെടുത്തിക്കൊണ്ട് ഇപ്പോൾ രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്ന ആർഎസ്എസിനെ തെമ്മാടികൾ സംഘപരിവാർ തീവ്രവാദികൾ ഇവരാണ് ഇപ്പോൾ കേരളത്തിൽ രാഷ്ട്രീയം കളിച്ചു കൊണ്ടിരിക്കുന്നത് പൊലയാടി മക്കൾ നന്ദിയില്ലാത്ത ചെറ്റകൾ കേരളത്തിൽ ഇരുന്ന് കേരളത്തിൻറെ തീട്ടം നക്കി കേരളത്തെ കുറ്റം പറയുന്ന ആർഎസ്എസ് പുലയാടികൾ

    • @ഭാഷഭായ്
      @ഭാഷഭായ് 2 месяца назад

      ഒരു ദുരന്തം വരുമ്പോൾ സ്വന്തം രാജ്യത്തെ തള്ളിപ്പറയുന്ന ഒരേയൊരു വർഗ്ഗം ആർഎസ്എസ് തെമ്മാടികൾ കേരളത്തിലുള്ള സംഘികൾ മാത്രം

    • @_SandeepNair
      @_SandeepNair 2 месяца назад

      ഡൽഹി, മണിപ്പൂർ, ഗുജറാത്ത്, എന്നീ കലാപങ്ങളിലൂടെയും ആൾക്കൂട്ട ആക്രമണത്തിലൂടെയും ആയിരക്കണക്കിന് നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും നിങ്ങൾ ചുട്ടുകൊന്നു. ഇപ്പോൾ ഈ ദുരന്ത മുഖത്തും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു.

  • @masuresh520
    @masuresh520 2 месяца назад +18

    ഇങ്ങനെ ഉള്ള മലയാള പരിഭാഷ നേരത്തെ തന്നെ വേണമായിരുന്നു..... കേന്ദ്ര തീരുമാനങ്ങൾ, ഒന്നും തന്നെ ജനങ്ങളിൽ എത്തുന്നില്ല എന്നതാണ് വാസ്തവം... 🔥🔥🔥

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your time and feedback. Keep watch and support us !

  • @ജയ്ജവാൻ
    @ജയ്ജവാൻ 2 месяца назад +395

    സഭയിൽ പറഞ്ഞ തെളിവുള്ള ഈ വാക്കുകൾക്കു മറുപടി വെക്തമായി കൊടുക്കാൻ പിണറായി മുഖ്യന് കഴിയുമോ ?

    • @mhdali7025
      @mhdali7025 2 месяца назад

      User-im5um-അമിത്ഷാക്കുള്ള മറുപടിക്കായി അന്തം കമ്മി ഡോക്ടർമാർ ഏ കേ ജി സെന്ററിൽ കാപ്സൂൾ ഉണ്ടാക്കുന്ന തിരക്കിലാണ്...... സുരേന്ദ്രാ,നിന്നിൽ വിശ്വാസം ഇല്ല,എന്നാലും പറയുന്നു, കേന്ദ്രം നടപടി എടുത്താലും ഇല്ലെങ്കിലും ഈ. കൂട്ട കൊലപാതകത്തിനെ തിരേ സുപ്രീംകോടതിയിൽ കേസ്സ് ഫയൽ ചെയ്യണം 🙏🙏🙏🙏

    • @pprprifile9490
      @pprprifile9490 2 месяца назад +6

      😂jaba, ba , babba, jaba

    • @shimnumanikkoth321
      @shimnumanikkoth321 2 месяца назад +4

      കള്ളം പറയുകയാണ് കേന്ദ്രം എന്ന് പിണറായി പറഞ്ഞു കഴിഞ്ഞു

    • @ജയ്ജവാൻ
      @ജയ്ജവാൻ 2 месяца назад +9

      എല്ലാവരും പിണറായിയെപ്പോലെ യല്ലല്ലോ 😁

    • @anjalysudhakaran8570
      @anjalysudhakaran8570 2 месяца назад

      @@shimnumanikkoth321 Told in press conference not in Niyamasabha.

  • @aarbymundakai408
    @aarbymundakai408 2 месяца назад +11

    മലയാളം പരിഭാഷ സൂപ്പർ
    ഇനിയും തുടരുക ..

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your time and feedback. Please stay with us 4 more

  • @narayanannarayanan3944
    @narayanannarayanan3944 2 месяца назад +74

    പരിഭാഷയ്ക്ക് വളരെ നന്ദി.

    • @krishnankutty8109
      @krishnankutty8109 2 месяца назад +1

      കാര്യങ്ങൾ ജനത്തിൻ മനസിലാക്കട്ടെ

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @dhanalakshmik9661
    @dhanalakshmik9661 2 месяца назад +1

    മനുഷ്യനു മനുഷ്യൻ തന്നെയാണ് ശത്രു പ്രകൃതിയെ സ്നേഹിക്കുന്നതിനും സംരക്ഷിക്കേണ്ടതിനും പകരം പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ആണ് ഇവിടെ നടക്കുന്നത് ❤ എല്ലാംതന്നെ ഈശ്വര സൃഷ്ടിയായി നാം കാണുന്നത് നല്ലതാണ് ❤ പ്രകൃതി മാതാവാണ് പ്രകൃതി നിയമ മനുസരിചു ജീവിക്കാൻ പഠിക്കണം❤ നല്ല നാളേക്കു വേണ്ടി നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം ❤ ഇത്തരം ഒരു ദുരന്തങ്ങൾ ഇനി ഉണ്ടാവരുതേ എന്നു എല്ലാവർക്കും കൂടി നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ പ്രകൃതി മാതാവിനെ❤

  • @bhimaandkittosworld219
    @bhimaandkittosworld219 2 месяца назад +803

    ഇത്രയും ഗതികെട്ട സർക്കാർ കേരളത്തിൽ മാത്രം , എന്തൊരു ദുരന്തം😢

    • @saseendranunni8146
      @saseendranunni8146 2 месяца назад +17

      ബക്കറ്റ് എടുക്കാനും കഴിക്കാനും പറ്റില്ല

    • @starandstar1337
      @starandstar1337 2 месяца назад +18

      വരും കേരളത്തിൽ ബിജെപി ഭരണം 👍

    • @gokulmmenon410
      @gokulmmenon410 2 месяца назад +8

      ​@@starandstar1337ആശ്വാസം....അപ്പൊ ഇന്ത്യയിൽ മറ്റെവിടെ ഉരുൾ പൊട്ടലും, പ്രകൃതി ക്ഷോഭവൂം നടന്നാലും കേരളത്തിൽ ഉണ്ടാവില്ല 😂

    • @Orupraja
      @Orupraja 2 месяца назад +4

      Sarkarinu alla gathikedu janangalkku aanu.Sarkar karyangal subhikshamayi nadakkunnu, Janam gathiyillathe nadakkunnu

    • @gokulmmenon410
      @gokulmmenon410 2 месяца назад

      അപ്പൊ പിന്നെ എങ്ങനെയാണ് ഇന്ത്യ ലോകത്ത് നാലാം ശക്തി..മൂന്നാം ശക്തി എന്നൊക്കെ കൊട്ടിഘോഷിക്കുന്നത് .ഇന്ത്യയിലെ 70% മുകളിൽ ജനങ്ങൾ ഗതികേടിൽ തന്നെ@@Orupraja

  • @rineeshbr3840
    @rineeshbr3840 2 месяца назад +7

    What a clear and proper
    reply .. Amitshaji 👍

  • @vrindavanam741
    @vrindavanam741 2 месяца назад +87

    പഴിചാരൽ തുടങ്ങി. ഇവർക്ക് ഇതല്ലേ പറ്റൂ. എല്ലാം കേന്ദ്രത്തിന്റെ കുറ്റം. എന്നാൽ പിന്നെ ഭരണവും അങ്ങോട്ട് കൊടുത്തു കൂടെ

  • @ajithao6770
    @ajithao6770 2 месяца назад +5

    മുന്നറിയിപ്പ് മൈൻഡ് ചെയ്യാതെ ദുരിതാശ്വാസഫണ്ട് നിറഞ്ഞു കവിയുനുള്ള എളുപ്പമാർഗം... വിജയൻ മിടുക്കൻ ആണല്ലോ

  • @DinuChandran
    @DinuChandran 2 месяца назад +375

    പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയ എത്ര പേരേ ഇത് വരെ ശിക്ഷിച്ചു?

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +6

      Thank you for your time and feed back. Please share to more people !

    • @mohan.g
      @mohan.g 2 месяца назад

      രാജൃവിരുദ്ധൻമാരായ ഈ കമ്മ്യൂണിസ്റ്റുകൾക്ക് ദുരിതാശ്വാസഫണ്ടുപോലുംഒരു കരുവന്നൂർ ബാങ്കാണ് എന്നതാണ് കേരളത്തിന്റെ ദുരവസ്ഥ.

    • @kavyakavyadr1833
      @kavyakavyadr1833 2 месяца назад +4

      Janagalk kittunnumdallo krithyam ayit shiksha. Atekond angneyulla commentukal onnum Venda kettto😌🫠🫠🫠

    • @sanathanam11
      @sanathanam11 2 месяца назад +9

      പ്രളയമല്ല, ഡാം ഒന്നിച്ച് തുറന്നതാണ് വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണം 🙏🏻🌹

    • @_SandeepNair
      @_SandeepNair 2 месяца назад +1

      ബിജെപി ഭരിച്ചപ്പോൾ കാർഗിൽ ധീര സൈനികരുടെ ശവപ്പെട്ടിയിൽ വരെ കുംഭകോണം നടത്തിയവരല്ലേ?

  • @reshmikesav5681
    @reshmikesav5681 2 месяца назад +9

    നന്ദി.. ഈ വിശദീകരണതിന് 🙏

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @nadarajanachari8160
    @nadarajanachari8160 2 месяца назад +98

    ഇവിടെ ഒരു സർക്കാരും ഭരണവും ഉണ്ടോ? ഉള്ളത് ചുമതല എന്തെന്ന് അറിയാത്ത ഒരു ക്യാപ്റ്റൻ്റെ കീഴിൽ പണിയറിയാത്ത തുഴച്ചിൽക്കാർ ഉള്ള ഒരു ഓട്ട പായ കപ്പൽ!

  • @4THESTATEvinay
    @4THESTATEvinay  2 месяца назад +78

    2018 പ്രളയകാലത്ത് ബോട്ടിൽ കയറാൻ തന്റെ പുറം കാണിച്ചു കൊടുത്തു എന്നതിന്റെ പേരിൽ ജൈസലിനെ ഹീറോ ആക്കിയ നാടാണ് കേരളം. അതേ കേരളത്തിൽ ഒരിക്കലും ഓർമിക്കാനോ വീര പരിവേഷം ലഭിക്കാനോ ഒരു സാധ്യതയുമില്ലാത്ത വയനാട്ടിലെ ചൂരൽമലയിലെ രണ്ട് യുവാക്കളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ

    സ്വാർത്ഥ ലോകത്ത് ഈ നിസ്വാർത്ഥ ജീവിതങ്ങൾ അട്ടമലയുടെ തേങ്ങലാകുമ്പോൾ...
    ഇനിയും മരിക്കാത്ത ഭൂമിയിൽ നിന്ന് പ്രജീഷും ശരത്തും പോയത് സ്വർഗ്ഗലോകത്തേക്ക്
    ruclips.net/video/k8RE9u3DjxM/видео.html

    • @sunilkumarpnambiar
      @sunilkumarpnambiar 2 месяца назад +2

      😢😢💐💐💐😢

    • @aadidas9533
      @aadidas9533 2 месяца назад

      പേരിൽ പോലും വർഗീയത കാണുന്ന കേരളമേ
      അറിഞ്ഞോ അറിയാതെയോ സ്വാമി വിവേകാന്ദനെ ഓർക്കുന്നു
      അന്ന് ഈ ജാതീയതക്ക് വിള ക്ക് കൊളുത്തിയത് ഈ വൃത്തികെട്ട കമ്മികൾ ആണോ എന്നൊരു സംശയം കാരണം
      ഇന്നും ഇവറ്റകൾ അതെ ആയുധം ആണ് ഉപയോഗിക്കുന്നത്
      നമ്മുടെ ഭാരതം കാക്കുന്ന ധീര ജവാൻമാരെ ,അവരാൽ നമ്മൾ സുഖമായി ഉറങ്ങുന്നു ,
      അവരെ യാണ് ഈ അന്തം കമ്മികൾ അസഭ്യം പറയുന്നതും
      ഇന്ന് അവർ വേണ്ടി വന്നു എന്ന യാഥാർഥ്യം മറന്ന അന്തം കമ്മികൾ
      പ്രജീഷും ശരത്തും എന്നും രാജ്യസ്നേഹികൾ ഓർക്കും

    • @SudhaKumari-tk6gx
      @SudhaKumari-tk6gx 2 месяца назад +1

      ❤❤j̊åẙs̊r̊e̊e̊r̊åm̊j̊åẙåm̊i̊t̊s̊h̊åj̊i̊❤❤❤❤🎉🎉🎉🎉🎉❤❤

    • @SudhaKumari-tk6gx
      @SudhaKumari-tk6gx 2 месяца назад

      ❤❤åm̊i̊s̊h̊åj̊i̊ẙo̊ůår̊e̊g̊r̊e̊åt̊❤❤❤❤❤❤🎉🎉🎉🎉🎉

    • @SudhaKumari-tk6gx
      @SudhaKumari-tk6gx 2 месяца назад

      ❤❤j̊åẙm̊o̊s̊i̊j̊i̊❤❤

  • @AbdulmakeedMajeed
    @AbdulmakeedMajeed 2 месяца назад +299

    ശ്രീ അമിത് ഷാ പറഞ്ഞതാണ് സത്യം അദ്ദേഹത്തിൻ്റെ സംസാര ഭാഷ കേൾക്കുമ്പോൾ തന്നെ സത്യം ബോധ്യപ്പെടും

    • @chethandesigners8848
      @chethandesigners8848 2 месяца назад +4

      Samsarabhasha venda.parlimentil nunakal parayan aavilla.ellathinum rekhakalum thelivukalum undavum

    • @dpadmakumar688
      @dpadmakumar688 2 месяца назад

      കൗശലക്കാരനായ കുറുക്കൻ

    • @rangoli2907
      @rangoli2907 2 месяца назад +1

      അയാൾക്ക് വല്ല വിവരവും ഉണ്ടോ?School വിദ്യാഭ്യാസം പോലും ഇല്ലാത്ത സാധനം . 14000 എവിടെ കൊണ്ട് താമസിപ്പിക്കാൻ അന്യഗ്രഹത്തിലോ?

    • @sreejaabhishek2261
      @sreejaabhishek2261 2 месяца назад

      @@dpadmakumar688 ആര് പിണറയോ

    • @danishjayan5054
      @danishjayan5054 2 месяца назад

      ​@@rangoli2907എടാ മൈരേ... ഇപ്പോൾ എല്ലാരും എവിടെ ആണ് തായോളി

  • @joysonjose5315
    @joysonjose5315 2 месяца назад +12

    sir, ഇവിടെ പാറമണൽ ലോബിക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ആണ് ഇതിന് ഉത്തരവാദികൾ.. പുഴകൾക്ക് ഒഴുകുവാൻ സ്ഥലമില്ല മണ്ണൽ നിറഞ്ഞ് കവിഞ്ഞ് കിടക്കുന്ന പുഴയിൽ വെള്ളത്തിന് പോകുവാൻ സ്ഥലമില്ല.. പാറപ്പൊട്ടിച്ച് പ്രകൃതിദുരന്തം ഉണ്ടാക്കുന്നവരെ ശിക്ഷിക്കണം

    • @AbhiShek-wi8iy
      @AbhiShek-wi8iy 2 месяца назад

      സത്യം

    • @ElizabethSamuel-p3f
      @ElizabethSamuel-p3f 2 месяца назад

      Nammude bhommi sanrashikkuka. Nadhikalum thodukalum kayyerathe athine nallareethiyil virthiyakki sooshikuka. Panchayathuthotte adhikaramkodekke ithineyokke samreksikkanulla niyamam konduvaratte. Ellam nashippichitte vikasanam. Ini anubhavikkum.

  • @chandrankk4960
    @chandrankk4960 2 месяца назад +173

    മലയാളത്തിൽ തർജമ ചെയതു തന്നതിൽ നന്നി രേഖപെടുത്തുന്നു.

    • @helenthomas5840
      @helenthomas5840 2 месяца назад

    • @MohanaKumar-gn4wl
      @MohanaKumar-gn4wl 2 месяца назад

      മലയാളഠ ഹീറോ മീസ്രോ ,2014 ബാരരറി
      ഘടിപ്പിക്കുന്നത്ഛത്.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @sujeeshskm1944
    @sujeeshskm1944 2 месяца назад +14

    പിണൂങ്ങാടിയെ പിടിച്ചു മുക്കാല്ൽ കയറ്റുക്ക അവൻ സതൃം പറയും😊😮

  • @sreekumarib6299
    @sreekumarib6299 2 месяца назад +70

    പിണറായി വിജയന് ഒരു കുഴപ്പവുമില്ല ചിലവുകള്‍ ഇല്ല കേന്ദ്രസര്‍ക്കാരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും നോക്കി കോളും പിണറായി പോയി ഒന്ന് നോക്കും അത്ര തന്നെ. ഒരുപാട് പേര്‍ കോടികള്‍ സംഭാവന കൊടുക്കുന്നു

  • @prashobunniunni4130
    @prashobunniunni4130 2 месяца назад +4

    ഞങ്ങൾക്ക് ദുരന്തങ്ങൾ വേണം എന്നിട്ട് അതിന്നു കിട്ടുന്ന പിരിവുപൈസ വാരി നക്കണം അല്ലാണ്ട് വ്യവസായങ്ങളോ മറ്റുത്തരത്തിലുള്ള ഇൻവെസ്റ്റുമെന്റുകൾക്കൊണ്ടോ ഞങ്ങൾ revenue ഉണ്ടാക്കില്ല... വെല്ല്യ ഒരു പരിപാടി ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് അത് ഇടുക്കിയിലാണ്... ആർക്കും സംശയം ഒന്നും വേണ്ട ഇത് ആരെയും ഉദ്ദേശിച്ചല്ല 🙏🏻

  • @venugopalanpp4012
    @venugopalanpp4012 2 месяца назад +42

    ഈ പരിഭാഷ നല്ലൊരു മാതൃകയായി. സത്യം ജനങ്ങൾക്ക് കൃത്യമായി മനസിലാക്കാനും കഴിഞ്ഞു. പ്രധാന വിഷയങ്ങളിൽ ഈ രീതി തുടരാൻ അഭ്യർത്ഥിക്കുന്നു.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @muralidharanm7728
    @muralidharanm7728 2 месяца назад +10

    എന്തിനാണ് ഇങ്ങനെയൊരു
    കേരള സർക്കാർ 😢

  • @4THESTATEvinay
    @4THESTATEvinay  2 месяца назад +157

    20 മില്ലിമീറ്ററല്ല 20 സെന്റിമീറ്ററിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യത എന്നാണു വീഡിയോയിൽ പറഞ്ഞത് തെറ്റിയതാണ് ക്ഷമിക്കുക

    • @nidhines8130
      @nidhines8130 2 месяца назад +7

      2:51 ബിസ് സെന്റി മീറ്റർ

    • @narayanankutty6126
      @narayanankutty6126 2 месяца назад +5

      Thanks for correction. To commit error is human. Accepting it and correcting it is above the ordinary human level. Great!!!

    • @Vijayasreevijayasree-hw7oo
      @Vijayasreevijayasree-hw7oo 2 месяца назад +2

      CPM and UDF jobs only accusing and criticizing central govt.as they are thinking themselves to be some one. What to do it is cultivated by Kerala politics since long and this state will not be improved other than beuracrats.

  • @user-zw5gw4tn6c
    @user-zw5gw4tn6c 2 месяца назад +3

    എന്നാ സ്നേഹം നിറഞ്ഞ മനുഷ്യൻ ഭയങ്കരം തന്നെ

  • @vinodkv2500
    @vinodkv2500 2 месяца назад +98

    കൊള്ളയടിക്കാൻ വേണ്ടി ഇവന്മാർ ഒന്നും ചെയ്യില്ല

  • @venugopalp3312
    @venugopalp3312 2 месяца назад +3

    നല്ല പ്രസംഗം . കേരള സർക്കാർ തീർച്ചയായും കെട്ടിരിയ്ക്സനം തെറ്റുകൾ തിരുത്തുക. കുറ്റപെടുത്സ്ലുകൾ നിർത്തി ജനങ്ങൾക്കു സഹായം എത്തിക്കുക. സംഭവനകൾക്കു വളരെ കൃത്യമായ കണക്കുകൾ ഉണ്ടാവണം. വകതിരുവോടെ ചിലവഴിക്കുക. രാഷ്ട്രീയം വേണ്ടാ.

  • @karanavar5751
    @karanavar5751 2 месяца назад +104

    കേന്ദ്രം പണം നൽകുക വേറെ ഒന്നും പറയേണ്ട എന്നാണ് മുഖ്യ നിലപാട്.... ബാല ഗോപാലനും

  • @padmakshiraman9429
    @padmakshiraman9429 2 месяца назад +5

    കാര്യങ്ങൾ മുന്നേക്കൂട്ടി അറിയുകയും പറയുകയും ചെയ്യുന്നത് കൊണ്ടല്ലേ ബിജെപി സർക്കാരിനെ " വിവര"മുള്ളവർ ഇഷ്ട്ടപെടുന്നത്. Sri അമിത് ഷാ ജി അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ammasgurupra6254
    @ammasgurupra6254 2 месяца назад +75

    ഞമ്മൾക്ക് ദുരന്തങ്ങൾ പോലും സൃഷ്ടിച്ച് ഭരണം പിടിക്കുക എന്നതാണ് ലക്ഷ്യം

  • @madhutp2794
    @madhutp2794 2 месяца назад +5

    ജീ അങ്ങ് പറഞ്ഞതെല്ലാം ഞങ്ങൾ അനുസരിച്ചു മക്കളെ എല്ലാം വിദേശത്ത് അയച്ചു ഞങ്ങളും സ്ഥലം വിട്ടു

  • @sreedharankk5072
    @sreedharankk5072 2 месяца назад +115

    സഭയിലുള്ള ഒരുത്തനെങ്കിലും. എന്തെങ്കിലുഠ ഏതെങ്കിലും വിധത്തിലുള്ള വിവരം ഉണ്ടായിരുന്നെങ്കിൽ . ഇത്രയും. അമിത് ഷാക്കു. പറയേണ്ടി വരികയില്ലായിരുന്നു.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад +2

      Thank you for your time and feed back. Please share to more people !

    • @bittupaul1839
      @bittupaul1839 2 месяца назад +2

      സത്യമായ കാര്യം

  • @BabuRaveendran
    @BabuRaveendran 2 месяца назад +1

    Super sound and super discrimination wonderful presentation

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @ThampiChelakkat
    @ThampiChelakkat 2 месяца назад +55

    കേരളത്തിലെ പ്രതിപക്ഷ m.D. മാരും കേരള സർക്കാരും തിരുത്തണം..അല്ലെങ്കിൽ ജനങ്ങൾ അവരെ തിരുത്തിക്കണം.

  • @sadanandanayadathil7470
    @sadanandanayadathil7470 2 месяца назад +2

    നന്നായിട്ടുണ്ട് ഹിന്ദി അറിയാത്തത് മലയാളിക്ക് രാജ്യകാര്യങ്ങൾ സത്യമായി അറിയാതെ പോകുന്നു ഇത് തുടരണം എന്ന പേക്ഷിക്കുകയാണ്

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @aadidas9533
    @aadidas9533 2 месяца назад +83

    മുഖ്യമന്ത്രി എന്ന നിലയിൽ ഉള്ള ബഹുമാനം ഇയാൾ അർഹിക്കുന്നില്ല
    സഖാവ് എന്ന നിലയിൽ തീരെയും ഇല്ല
    വാചക കസർത്തുകൊണ്ടു നാട് നന്നാവില്ല ,പിന്നെ അസത്യം വിളമ്പുന്നതിൽ മുന്നിൽ ആണ് കമ്മികൾ
    ഇനി ഇയാളെ എത്ര നാൾ സഹിക്കണം
    ഇനിയും ഇയാളെ വിശ്വസിക്കണോ
    അല്ല ഇയാൾ കേരള മുഖ്യമന്ത്രി എന്ന നിലയിൽ എന്ത് ചെയ്തു എന്നാണ് പറയുന്നത്
    ഇപ്പോഴും മോദിജി,അമിത്ഷായെ കുറ്റം പറഞ്ഞാൽ മലയാളികൾ അങ്ങ് വിശ്വസിക്കും എന്നാണോ കരുതിയത്
    കഷ്ടം ,
    കമികൾ എവിടെയുണ്ടോ അവിടെ സർവ നാശം ഉറപ്പാണ്
    ബംഗാൾ കഴിഞ്ഞു അടുത്ത് കേരളം
    മലയാളികൾ എന്നിനി മനസിലാക്കും എന്നാണ്

    • @SuputraBharathi
      @SuputraBharathi 2 месяца назад

      കേരളത്തിന്റെ മുഖമന്ത്രി യെ ജനാതിപത്യ വ്യവസ്ഥ ഉപയോഗിച്ച് ജനങ്ങൾ തെരഞ്ഞെടുത്തതാണ്.... അതു അയാളുടെ കുറ്റം അല്ല... കോടിക്കണക്കിനുവരുന്നമലയാളി നിന്ന് ഏറ്റവും best ആള് ആണ് കസേരയിൽ ഇരിക്കുന്നത്.... കള്ളന്മാരുടെ നാട്ടിൽ പേരും കള്ളൻ തന്നെ ആവും രാജാവ് ആകുക..... മലയാളികളുടെ അഹങ്കാരം അതേ പടി ആവാഹിച്ച സത്വം തന്നെ ആണ് പിണറായി.....

    • @DBart_333
      @DBart_333 2 месяца назад +2

      Aaregilum onnnu aaa Pinarayiye thazhe irakkkuoooo.... ennnu keriyo annu thudagi keralathinty naasham.... Enty family sagakkal aane but parajittenthu kariyam aa Pinarayi thazhe iragiyal mathrame keralathinu raksha ulllu.... Enthu vidhiyith......😢

  • @kiranvision6829
    @kiranvision6829 2 месяца назад +4

    കർണാടക, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കുന്നു,കേരളം അവഗണിക്കുന്നു

  • @babup.k9000
    @babup.k9000 2 месяца назад +46

    പിണുങ്ങാണ്ടി വാതുറക്കാൻ ഒരു ദുരന്തം വേണ്ടി വന്നു.

  • @sasikumar9739
    @sasikumar9739 2 месяца назад +6

    മലയാളം പരിഭാഷ നന്നായി എന്നെ പോലെ ഹിന്ദി അറിയാത്തവർ ക്ക് വളരെ ഉപകാരമായി

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your time and feedback. Keep watch and support us !

  • @neenaneena7614
    @neenaneena7614 2 месяца назад +32

    വൃത്തികെട്ട രാഷ്ട്രിയം എല്ലാവരും കുടി ഭൂമിയെ തന്നെ നശിപ്പിക്കും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് ഉള്ള വികസനം പോരെ എന്തൊരു ഗതികേട് ഒറ്റകെട്ടായി എല്ലാവരും പ്രതിഷേധിക്കണം ആരും ഇവിടെ സേഫ് അല്ല. നമ്മൾ വോട്ട് കൊടുത്ത് ജയിപ്പിച്ചവരെ എന്തിനു പേടിക്കണം

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 месяца назад +3

    സത്യസന്ധമായ വാർത്ത ജനങ്ങളെ അറിയിക്കുന്നതിന്. ഒരു ബിഗ് സല്യൂട്ട് 4TH ESTATE ചാനലിന്

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your time and feedback. Keep watch and support us !

  • @surendranpp2
    @surendranpp2 2 месяца назад +71

    നിങ്ങൾ എന്ത് പറഞ്ഞാലും പിണറായി അനങ്ങില്ല ദുരന്തം വരാൻ വേണ്ടി കാത്തിരിക്കുന്നത് പിണറായിഎന്നാലല്ലേ

  • @ningalanuentelokam4612
    @ningalanuentelokam4612 2 месяца назад +1

    #save mullaperiyar ഈ വിഷയം വലിയ ചർച്ചയാക്കാൻ എന്ത് ചെയ്യണം സുഹൃത്തുക്കളെ

  • @ramakrishnadas9742
    @ramakrishnadas9742 2 месяца назад +29

    ലോക സഭയിലെ മറുപടി പ്രത്യേകിച്ച്‌കേരള ജനത മുഴുവൻ കേൾക്കണം.

  • @krishnankutty6224
    @krishnankutty6224 2 месяца назад +1

    ജയ്ഹിന്ദ്

  • @RajeshM-j2x
    @RajeshM-j2x 2 месяца назад +71

    എന്റെ വീട് കണ്ണൂർ ജില്ലയിലാണ് മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ആണ് ഞാൻ താമസിക്കുന്നത് നമ്മുടെ വീട്ടിലും വെള്ളം കയറാറുണ്ട് ഒരു മാനസിക രോഗിയായ ഒരു അമ്മയാണ് എനിക്കുള്ളത് ഈ പ്രളയ കാലത്ത് എനിക്ക് ലഭിച്ചത് 10 കിലോ അരിയും കുറച്ച് സാധനങ്ങളുമാണ് നമ്മുടെ വീടിന്റെ അറ്റകുറ്റപ്പണിക്കും ജീർണാവസ്ഥക്കോ യാതൊന്നും ചെയ്യാറില്ല നമ്മൾ വീണ്ടും പഴയ രീതിയിൽ തന്നെ ജീവിക്കുന്നു ഇതാണ് ഈ സർക്കാർ സംവിധാനം വീണ്ടും ഇനി ഒരു പ്രണയത്തിന് ചെലപ്പോ നമ്മൾ തന്നെ ഉണ്ടാവില്ല അതാണ് ഈ സർക്കാർ സംവിധാനം

    • @radhanambiar3431
      @radhanambiar3431 2 месяца назад

      🎉🎉🎉❤❤❤🎉🎉🎉

    • @bijunambiar4995
      @bijunambiar4995 2 месяца назад +1

      മട്ടന്നൂർ അല്ലേ.. ടീച്ചർ അമ്മ ഉണ്ടല്ലോ ❤❤

    • @nithin5294
      @nithin5294 2 месяца назад

      Mattannur evide aanu...entha ningalude Peru?

    • @SuputraBharathi
      @SuputraBharathi 2 месяца назад

      നല്ല ഒരു ഓലപ്പുര കെട്ടുക എന്നിട്ടു...അമ്മയും പെങ്ങന്മാരും കരയുന്ന വിഡിയോ പിടിച്ചു ബാങ്ക് അക്കൗണ്ട് വച്ച് ഒരു വീഡിയോ social media യിൽ ഇറക്കുക... ലൈക്‌ കമന്റ്‌ പിന്നെ കാശും കിട്ടും.....
      തമാശ അല്ല ശരിക്കും പറഞ്ഞത് ആണ്...
      ബിസിനസ്‌ മൈൻഡ് ഉണ്ടേൽ rich ആകാൻ നല്ല വളക്കൂറുള്ള മണ്ണാണ്... ഫുള്ള് cash ഉള്ള.... എന്നേ ഒന്ന് ഊംഫിക്കൂ പ്ലീസ്‌ എന്ന് പറഞ്ഞു തേങ്ങുന്ന പൊട്ടന്മാർ ആണ്

  • @deepumonv
    @deepumonv 2 месяца назад +1

    മലയാളികളെ അപമാനിച്ച അമിത്ഷാ പച്ചക്കള്ളം പറയുന്നത്

  • @ramachandranp8965
    @ramachandranp8965 2 месяца назад +143

    കേരളം കേന്ദ്രം ഭരിക്കണം 👍👌

    • @RizaFathima-uc2hm
      @RizaFathima-uc2hm 2 месяца назад

      @@ramachandranp8965 🤣🤣ഹഹ ബല്ല്യ തമാശ ഉള്ള കേന്ദ്രം എത്ര നാൾ എന്നറിയില്ല

    • @vijilvtr5883
      @vijilvtr5883 2 месяца назад

      ചിരിപ്പിക്കല്ലേ സേട്ടാ ശാഖയിൽ പോയി പറ

    • @anupinkumar7398
      @anupinkumar7398 2 месяца назад +1

      Endiye...vayanadan mp?
      Jathi paranju nadakkunna vidashi?
      Avan daiva doshi aanu.......

    • @shajigeorge4760
      @shajigeorge4760 2 месяца назад +2

      എന്നാൽ ഉരുൾപൊട്ടൽ പിടിച്ചുനിർത്തിയേനെ 😂

    • @vaishakafs439
      @vaishakafs439 2 месяца назад +2

      Thande keralam verum kenatil ulla tavalagalaan😅

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 2 месяца назад +1

    ❤❤❤j̊åẙåm̊i̊t̊s̊h̊åj̊i̊❤❤❤

  • @rohannair218
    @rohannair218 2 месяца назад +29

    ദുരന്തത്തിന്റെ പേരും പറഞ്ഞ്
    പിരിവിനിറങ്ങുന്നവരെ ശ്രദ്ധിക്കുക. അടിച്ചു മാറ്റുന്നവരിലേക്കല്ല, അർഹതപ്പെട്ടവരിലേക്കാണ് നിങ്ങളുടെ സംഭാവനയെത്തുന്നതെന്ന് ഉറപ്പുവരുത്തുക

  • @RavindranV-v4e
    @RavindranV-v4e 2 месяца назад +6

    ഈ ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ ഇവിടത്തെ ബിജെപി ആർ എസ് എസ് തുടങ്ങിയ ഉത്തരവാത്തപ്പെട്ടവർ ഇത് കണ്ടിട്ടെങ്കിലും ഇനിയെങ്കിലും പഠിക്കുമോ

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @DileepKumar-jp2vf
    @DileepKumar-jp2vf 2 месяца назад +33

    കേന്ദ്രം സംസ്ഥാനത്തിന് കൊടുക്കുന്ന ഇത് പോലുള്ള മുന്നറിയിപ്പ് പ്രസ് റിലീസായി കൂടി കൊടുത്തിരുന്നെങ്കിൽ ആരാണ് കള്ളം പറയുന്നത് എന്ന് ജനത്തിന് തിരിച്ചറിയാമായിരുന്നു

  • @shaijucp3987
    @shaijucp3987 2 месяца назад +30

    2018 കേന്ദ്രം അതിതീവ്ര മഴമുന്നറിയിപ്പ് കൊടുത്തതാണ് എന്നിട്ടും ഡാമിൽ വെള്ളം പിടിച്ചുവച്ചു എന്നിട്ട് നിക്കകള്ളിയില്ലാതെ എല്ലാം തോന്നിയത് പോലെ തുറന്നുവിട്ടു കാലൻ

  • @ushamuraleedharan167
    @ushamuraleedharan167 2 месяца назад +1

    Great information . Thanks to Sri. Amitshaji for revealing the real facts 🙏🌹🙏

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for spending your valuable time to watch and support us. Please stay with us 4 more !

  • @rajmohankumarsanusongs9163
    @rajmohankumarsanusongs9163 2 месяца назад +62

    Sir കേരളം ഭരിക്കുന്ന ദുരന്തം ഒഴിപ്പിക്കാൻ വല്ല മുന്നറിപ്പും ഉണ്ടോ

    • @jomitk.j8016
      @jomitk.j8016 2 месяца назад

      😅

    • @ajithpanikar2860
      @ajithpanikar2860 2 месяца назад +2

      അതിന് കേരളത്തിലെ ജനങ്ങൾ തന്നെ തീരുമാനിക്കണം

    • @Arunbd89
      @Arunbd89 2 месяца назад +1

      Namll thanneeee kayattiii vechathaleeee eeeee NARIKALE anubhavikkkammm😢

  • @RavindranV-ve9gg
    @RavindranV-ve9gg 2 месяца назад +1

    ഓരോ ദുരന്തവും ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ നന്നായി അറിയുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്ന പാർട്ടിയും ശിങ്കിടി പാർട്ടികളും.

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 месяца назад +42

    വിജന്റെ കണക്ക് ഒളിച്ചു കളി നടത്തിയില്ലല്ലോ. അതാണ് നട്ടെല്ല് ഉള്ളവരുടെ ലക്ഷണം.

  • @bissykv7120
    @bissykv7120 2 месяца назад +4

    മുന്നറിയിപ്പ് നൽകിയാൽ കേൾക്കില്ല. അതെ സമയം പണം തന്നാൽ അത് വക മാറ്റി ചിലവഴിക്കാൻ നല്ല മിടുക്കാണ്

  • @pmp7771
    @pmp7771 2 месяца назад +71

    പണം, പണം പണം. അത് മാത്രം മതി.

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your time and feed back. Please share to more people !

  • @harekrisna8771
    @harekrisna8771 2 месяца назад +2

    അമിത് ഷാ ജി thank you very much.... സത്യം അറിയിച്ചതിനു നന്ദി.....

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your valuable time and feedback. Please share to more

  • @beans2.092
    @beans2.092 2 месяца назад +29

    ബക്കറ്റ് മുഖ്യം ബിഗിലേ...

  • @rejirejiramachandranpillai987
    @rejirejiramachandranpillai987 2 месяца назад

    അമിത് ഷാ ജി, വളരെ വെക്തമായി മറുപടി കൊടുത്തു 👍👏👏👏

  • @nishabalan3158
    @nishabalan3158 2 месяца назад +25

    മലയാളത്തിൽ നന്നായി.. ഹിന്ദി ഒന്നും അറിയാത്തവർക്കും കാര്യങ്ങൾ മനസിലാക്കുമല്ലോ.
    🙏🏻👌🏻

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable time to spend for us and feedback given. Keep watch and support us!

  • @soorajlachu4026
    @soorajlachu4026 2 месяца назад +1

    ഇതൊരു നല്ല വീഡിയോ ആയിരുന്നു ഇങ്ങനത്തെ കൂടുതൽ അറിവുകൾ ഇനിയും ഈ ചാനലിൽ നിന്ന് പ്രതീക്ഷിക്കുന്ന❤

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      കണ്ടിട്ട് അഭിപ്രായം പറയൂ നന്ദി ruclips.net/video/fNFGjBU84PI/видео.htmlsi=jBkg-DEXu8J48Jdo

  • @blessondsilvadsilva1960
    @blessondsilvadsilva1960 2 месяца назад +27

    മുല്ലപ്പെരിയാറിന്റെ തകർച്ചയുടെ മോഡലാണിത്.

  • @sanjayanp716
    @sanjayanp716 2 месяца назад +9

    തുമ്മിയാലും ചീറ്റിയാലും എന്തിന് ഒരു ജലദോഷം വന്നാലും എല്ലാത്തിന്റെയും ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം . അങ്ങിനെയാണെങ്കിൽ കേരള മഹാ രാജ്യം ഭരിക്കുന്ന മര വാഴയ്ക്ക് എന്താണ് പണി ? . പണം ഇരന്നു വാങ്ങാ നും , വിനോദ യാത്ര പോകാനും മാത്രം മതിയോ ഒരു മര വാഴ ? .

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 2 месяца назад +13

    BIGSALUT indian amidsha ji 🙏 🙌 good speech very correct speech and Super strong warning diya

  • @PrabhakarPrabhakar-j8x
    @PrabhakarPrabhakar-j8x 2 месяца назад +1

    Supper 👍🙏❤️

  • @bittupaul1839
    @bittupaul1839 2 месяца назад +40

    ദയവായി ഇനിയുള്ള നാളുകളിൽ ഇവർ കേരളം ഭരിക്കട്ടെ. ഒത്തിരി മാറ്റം വരും

  • @philipgeorge337
    @philipgeorge337 2 месяца назад +3

    സൂപ്പർ പ്രസംഗം 🙏🏻

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you dear for your valuable feedback. Keep watching!

  • @rajagopal7583
    @rajagopal7583 2 месяца назад +15

    ദുരിതം ആശ്വാസമായി കാണുന്നവർ ഒരു മുന്നറിയിപ്പും സ്വീകരിക്കില്ല, ഓരു മുൻകരുതലും എടുക്കില്ല.കുറ്റപ്പെടുത്തിടുത്തിയും പഴിചാരിയും രാഷ്ട്രീയ നേട്ടം കൊയ്യും. ഇപ്പോൾ തന്നെ ആശ്വാസ നിധിയിലേയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നും പണം ഒഴുകിത്തുടങ്ങി.എത്ര നിറച്ചാലും നിറയാത്ത ബി നിലവറ ഏതാനും ദിവസം കൊണ്ട് നിറഞ്ഞു കവിയും, ആനന്ദലബ്ദിക്ക് ഇനിയെന്തുവേണം.

  • @K.J.F_1980
    @K.J.F_1980 2 месяца назад +35

    great Amith Sha gi

    • @4THESTATEvinay
      @4THESTATEvinay  2 месяца назад

      Thank you for your time and feed back. Please share to more people !

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 месяца назад

    Thank u ee paribhasha kke nanni

  • @sarathlaltg3982
    @sarathlaltg3982 2 месяца назад +12

    CM ൻ്റെ പത്ര സമ്മേളനത്തിൽ പറഞ്ഞത് മാത്രമേ ജനങ്ങളുടെ ഇടയിൽ എത്തത്തെയുള്ളൂ. കേന്ദ്രം പറഞ്ഞത് മാപ്രാകൾ മുക്കും. പഴി കേൾക്കേണ്ടി വരുന്നത് കേന്ദ്രവും പണം നൽകി സഹായിക്കേ ണ്ടതും , ഇതിൻ്റെ പേരിൽ പണം പിരിച്ച് നേതാക്കൾ പോക്കാറിലാക്കും ' മരിച്ച വർ അവരുടെ ജീവിതം സ്വാഹ. ഒരു പ്രകൃതി ദുരന്തം കൊണ്ട് തുടർഭരണം നേടിയവർ, മറ്റൊരു പ്രകൃതി ദുരന്തം കൊണ്ട് കൂടി തന്നെ അത് അപ്രത്യക്ഷമാകുവാനും സാധ്യതയുണ്ട്.