5000 രൂപ കരണ്ട് ബില്ല് അടയ്ക്കുന്ന വ്യക്തിക്ക് മൂന്നു ലക്ഷത്തോളം രൂപയുണ്ടെങ്കിൽ പത്തുവർഷം കരണ്ട് ബില്ല് അടക്കാം സോളാർ സിസ്റ്റത്തിന് മൂന്നുലക്ഷത്തോളം രൂപ ഒറ്റയടിക്ക് മുടക്കണം ബില്ല് പത്തുവർഷംകൊണ്ട് മൂന്നുലക്ഷം രൂപ അടച്ചാൽ മതി
രണ്ടുമാസം കൂടുമ്പോൾ കെഎസ്ഇബി ബില്ല് മൂവായിരം മൂവായിരത്തി അഞ്ഞൂറ് രൂപ അടയ്ക്കുന്നവർക്ക് ഈ സോളാർ പാനൽ സിസ്റ്റം നല്ലതാണ്. അല്ലാതെ ഉള്ളവർക്ക് ഇത് പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. മുതൽമുടക്ക് ഇല്ലെന്നു പറയുന്നത് ശരിയല്ല കാരണം ബാങ്കിൽ നിന്ന് ലോണെടുത്താണ് നമ്മൾ ഇത് ചെയ്യുന്നത്
15000 രൂപ കറണ്ട് ബില്ല് അടയ്ക്കുന്ന വ്യക്തി പറഞ്ഞത് അയാൾക്ക് അത്രയും ഉപയോഗിക്കാനുള്ള യൂണിറ്റ് വൈദ്യുതി കിട്ടണമെങ്കിൽ 10 ലക്ഷത്തോളം രൂപ മുടക്കണം അയാൾക്ക് പത്തുലക്ഷം രൂപയുണ്ടെങ്കിൽ പത്തുവർഷം ബില്ലടയ്ക്കാൻ ഈ സിസ്റ്റം വെക്കണമെങ്കിൽ അയാൾക്ക് ഒറ്റയടിക്ക് പത്തുലക്ഷം രൂപ മുടക്കണം വേറെ ഒരു കാര്യം ഈ സോളാർ സിസ്റ്റത്തിന് ആകെ അഞ്ച് വർഷം മാത്രമേ ലഭിക്കുകയുള്ളൂ ബാക്കിയുള്ളതെല്ലാം സർവീസ് വാറണ്ടി മാത്രം
സോളാറിനേകാൾ ലാഭം ജനറേറ്റർ വെച്ച് മാംഗോ പവർ യൂസ് ചെയ്ത് ഒര് മണിക്കൂർ ചാർജ് ചെയ്ത് 12 മണിക്കൂറും 2 മണിക്കൂർ ചാർജ് ചെയ്ത് 24 മണിക്കൂറും ചാർജ് ചെയ്താ മതി. ജനറേറ്റർ വെറും 5000 രൂപക് കിട്ടും, അതേ ലെവലിൽ സോളാറിന് 30000 വരും 1 ലിറ്റർ പെട്രോൾ കൊണ്ട് 5 ദിവസം ഓടികാം. 😂😂😂 24 മണികൂർ വീട്ടിൽ വൈദ്യതി ഉണ്ടാവുകയും ചെയ്യും.
5000 രൂപ കരണ്ട് ബില്ല് അടയ്ക്കുന്ന വ്യക്തിക്ക് മൂന്നു ലക്ഷത്തോളം രൂപയുണ്ടെങ്കിൽ പത്തുവർഷം കരണ്ട് ബില്ല് അടക്കാം സോളാർ സിസ്റ്റത്തിന് മൂന്നുലക്ഷത്തോളം രൂപ ഒറ്റയടിക്ക് മുടക്കണം ബില്ല് പത്തുവർഷംകൊണ്ട് മൂന്നുലക്ഷം രൂപ അടച്ചാൽ മതി
കേരളത്തിൽ എവിടെയും വെച്ച് കൊടുക്കുമോ ഞാൻ കണ്ണൂരാണ്. കണ്ണൂരിൽ വച്ച് കൊടുക്കുമോ
വെച്ചവർക്കറിയാം അതിന്റെ പ്രയാസം .ഇദേഹം ഫ്രീ ആക്കുന്നു
Super finishing work ❤
3 kw ചെയ്യാൻ മുൻപ് 140000 rs മതിയായിരുന്നു
❤❤
👍
രണ്ടുമാസം കൂടുമ്പോൾ കെഎസ്ഇബി ബില്ല് മൂവായിരം മൂവായിരത്തി അഞ്ഞൂറ് രൂപ അടയ്ക്കുന്നവർക്ക് ഈ സോളാർ പാനൽ സിസ്റ്റം നല്ലതാണ്. അല്ലാതെ ഉള്ളവർക്ക് ഇത് പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
മുതൽമുടക്ക് ഇല്ലെന്നു പറയുന്നത് ശരിയല്ല കാരണം ബാങ്കിൽ നിന്ന് ലോണെടുത്താണ് നമ്മൾ ഇത് ചെയ്യുന്നത്
🥰🥰
15000 രൂപ കറണ്ട് ബില്ല് അടയ്ക്കുന്ന വ്യക്തി പറഞ്ഞത് അയാൾക്ക് അത്രയും ഉപയോഗിക്കാനുള്ള യൂണിറ്റ് വൈദ്യുതി കിട്ടണമെങ്കിൽ 10 ലക്ഷത്തോളം രൂപ മുടക്കണം അയാൾക്ക് പത്തുലക്ഷം രൂപയുണ്ടെങ്കിൽ പത്തുവർഷം ബില്ലടയ്ക്കാൻ ഈ സിസ്റ്റം വെക്കണമെങ്കിൽ അയാൾക്ക് ഒറ്റയടിക്ക് പത്തുലക്ഷം രൂപ മുടക്കണം വേറെ ഒരു കാര്യം ഈ സോളാർ സിസ്റ്റത്തിന് ആകെ അഞ്ച് വർഷം മാത്രമേ ലഭിക്കുകയുള്ളൂ ബാക്കിയുള്ളതെല്ലാം സർവീസ് വാറണ്ടി മാത്രം
2 മാസം കഴിഞ്ഞിട്ട് പോരെ കരണ്ട് ബില്ല് വരുമോ ഇല്ലയോ എന്ന്😂
Solar vechavark monthly aanu reading
സോളാറിനേകാൾ ലാഭം ജനറേറ്റർ വെച്ച് മാംഗോ പവർ യൂസ് ചെയ്ത് ഒര് മണിക്കൂർ ചാർജ് ചെയ്ത് 12 മണിക്കൂറും
2 മണിക്കൂർ ചാർജ് ചെയ്ത് 24 മണിക്കൂറും ചാർജ് ചെയ്താ മതി.
ജനറേറ്റർ വെറും 5000 രൂപക് കിട്ടും, അതേ ലെവലിൽ സോളാറിന് 30000 വരും 1 ലിറ്റർ പെട്രോൾ കൊണ്ട് 5 ദിവസം ഓടികാം.
😂😂😂
24 മണികൂർ വീട്ടിൽ വൈദ്യതി ഉണ്ടാവുകയും ചെയ്യും.
🤔 ?
Mental
ഇതിലും എത്രയോ ലാഭം ജാക്ക് ഫ്രൂട്ട് സ്വീഡ് പവർ ടെക്നോളജിയാ😂😂,,,,,
😂
😂
ലക്ഷങ്ങൾ മുടക്കി സോളാർ വെക്കുന്നത് നഷ്ഠം
സോളാർ വെച്ച് തരുന്നവർക്ക് ആണ് ലാഭം
Pichakaare kaaryam ala 5000 muthal bill varunnavark laabam
@@wellwisher5069
Yes
👍
❤❤
👍