ഇത്രേം നാൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തില്ല 👌ബിരിയാണി ഇങ്ങനെയും Chicken Biryani using Jeerakasala Mahra

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 147

  • @rajidask.t8237
    @rajidask.t8237 6 месяцев назад +4

    ബിരിയാണി ദം ഇടുമ്പോൾ കനൽ കോരിട്ട് ദം ഇടുന്ന ബിരിയാണിയാണ് സൂപ്പർ

  • @psptb9099
    @psptb9099 7 месяцев назад +25

    ഞാൻ ഇങ്ങനെ കുക്കറിൽ സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി ചതച്ചത് മല്ലിയില എല്ലാം കൂടി ഇട്ട് കുറച്ച് ഓയിലും ഒഴിച്ച് രണ്ട് മൂന്ന് വിസിൽ അടിപ്പിച്ചാണ് മസാല ഉണ്ടാക്കാറ് നല്ല ടേസ്സാണ് വെള്ളം ഒഴിച്ച് വേവിച്ചാൽ അത്ര പോര

    • @divyasworld2260
      @divyasworld2260 7 месяцев назад +1

      അല്ലെങ്കിൽ ബിരിയാണി മസാല വെള്ളം ഒഴിഞ്ഞു വേവിക്കുമോ 😁🙆

    • @Zaara89
      @Zaara89 5 месяцев назад

      jamshi റെസിപി ഉണ്ട്

  • @shameesspicemix
    @shameesspicemix 6 месяцев назад +2

    Ooii... Adipoli.. Enthu taste anu..
    Nammal inn undaki oru rakshayumilla.Makkalkk oke othiri ishtayi credit nigalkkatto

  • @SafahNoufal
    @SafahNoufal 7 месяцев назад +1

    Njan biriyanikkun neychorinum jeerakashala raice aane upayokikkare.
    Adipoli smell aane

  • @Saifunnisa-t5m
    @Saifunnisa-t5m 5 месяцев назад +1

    എൻ്റെ സിസ്റ്റർ ഇൻ ലോ 'ഉണ്ടാക്കിട്ട് 'ഈ റെസിപ്പി ഞാൻ കഴിച്ചു നല്ല ടേസ്റ്റുണ്ടായീനു'

  • @nihalp5646
    @nihalp5646 7 месяцев назад +7

    Enikum adepole manjayum vellayum anishtam biriyani adipoli ningal enthundakiyslum nalla tast an

  • @ottathenguramla1398
    @ottathenguramla1398 7 месяцев назад +87

    ഈ റസിപി നജീബ് വടുതല യുടെ അലെ

    • @tastyfoodchannel9816
      @tastyfoodchannel9816 7 месяцев назад +6

      അതെ 😄

    • @sidheeqck767
      @sidheeqck767 7 месяцев назад +5

      അല്ല
      പാറശ്ശാല പാച്ചുവിൻ്റെയാ 😂

    • @divyasworld2260
      @divyasworld2260 7 месяцев назад

      🤣🤣​@@sidheeqck767

    • @mohammedHabeebu4704
      @mohammedHabeebu4704 7 месяцев назад +4

      ഇവൾ കോപി അടിച്ചതാ

    • @muhammedjunaid5233
      @muhammedjunaid5233 7 месяцев назад

      ഫുൾ കോപ്പിയ 😁😁

  • @toquranforjannah2294
    @toquranforjannah2294 7 месяцев назад +3

    Naattilaanengil eadhu brand aahn itha super😊❤

  • @haseenahussain9065
    @haseenahussain9065 7 месяцев назад

    Mashaallah 👍
    Easy biriyani 6 cup Ari oru kg ano 🥰

  • @beegumramsykhan1629
    @beegumramsykhan1629 7 месяцев назад +1

    Itha nailil ittekkana mehndi online medichayno? Ethaanu onn parayuvo?

  • @shanashefeekshanashefeek3160
    @shanashefeekshanashefeek3160 7 месяцев назад

    Chikenilek curd cherkunnathenthinaa ithaa. Ente oru doubtaa

  • @naflathsiddique6781
    @naflathsiddique6781 7 месяцев назад +1

    Aarekilum undakiyao taste ndakil parayane pls❤

  • @shahidha1575
    @shahidha1575 6 месяцев назад

    Njan jeeragasala rice aanu gee rice biriyani undakumpol upayokikaru😂❤

  • @shinshinachalattil8501
    @shinshinachalattil8501 7 месяцев назад +3

    Onion(bistha) aakunnath air fryer il fry aaki noku
    Just 1 spoon oil mathi
    Healthy aavum

  • @shibusharafudeen7296
    @shibusharafudeen7296 7 месяцев назад

    Ithentha mehra brand add aano

  • @hyrunnisaummer708
    @hyrunnisaummer708 7 месяцев назад

    Maliyudaychakkacuru.recipe.kanikumo

  • @sajirihab8536
    @sajirihab8536 7 месяцев назад

    Coconut oil ee brand thanne veno

  • @muhsinamuhsinasharafudheen2194
    @muhsinamuhsinasharafudheen2194 6 месяцев назад

    Njan undakki nokki adipoli

  • @marysneha02
    @marysneha02 7 месяцев назад

    Try cheyth kondu erikkuva❤❤❤

  • @abidabasheer9575
    @abidabasheer9575 7 месяцев назад +2

    എനിക്ക് റൈസ് വേവ് ഷെറിയായി കിട്ടുന്നില്ല, so njaan കുക്കറിൽ ആണ് ghee rice cook ചെയ്യുക, അപ്പോ പെർഫെക്ട് ആയി കിട്ടാറുണ്ട്

  • @hadimonhadimon8600
    @hadimonhadimon8600 7 месяцев назад +2

    6 കപ്പ് എത്ര kg und

  • @priyaminnu4499
    @priyaminnu4499 7 месяцев назад +1

    ഈ ജീരകശാല അരിയുടെ rate എത്രയാ. ദുബായിൽ

  • @abdulwahabwahab6487
    @abdulwahabwahab6487 7 месяцев назад

    Hi ,njan innale udfaki adipoli taste arnnu,veedu muzhuvan nalla smell arnuu😂

  • @sabnasabna6317
    @sabnasabna6317 7 месяцев назад +2

    Adipoli

  • @anu7373-x8i
    @anu7373-x8i 7 месяцев назад

    Mehra brand Oman kittumo

  • @sreyah6252
    @sreyah6252 6 месяцев назад

    Great recepie malappuram evidaya

  • @User_25542
    @User_25542 7 месяцев назад +8

    Mahara ടെ പ്രൊമോഷൻ ആണല്ലേ 😂😂

  • @fejijosephk6851
    @fejijosephk6851 7 месяцев назад

    Neichore ethra tym cook chiyanam

  • @Hyderzeenath-of7iq
    @Hyderzeenath-of7iq 6 месяцев назад

    I'd thalasheri biriyani alle

  • @TZ444YT
    @TZ444YT 7 месяцев назад +5

    വെള്ളം ഒഴിക്കാതെ സവോളയും തക്കാളിയും കൂടി ഇത്തിരി ഓയിലും ചേർത്ത് രണ്ടു വിസിൽ അടിച്ചാൽ മതി. 👍👍

  • @rahanamahamood6237
    @rahanamahamood6237 7 месяцев назад

    Super❤

  • @LailaHameed-o9t
    @LailaHameed-o9t 7 месяцев назад +1

    Assalamu alaikum 👍 sugham thanny ally

  • @drawingkid8387
    @drawingkid8387 7 месяцев назад +1

    Aracha fry onion avidy

  • @KhanzaAlaudeen
    @KhanzaAlaudeen 7 месяцев назад

    Ingredients description inl kodukavoo

  • @rajalakshmi1382
    @rajalakshmi1382 7 месяцев назад +1

    Chicken ethra kg undu total?

  • @Irfan-zf1df
    @Irfan-zf1df 7 месяцев назад

    Suuuuper ബിരിയാണി ഇത്ത 👍🏻👍🏻👍🏻👍🏻👍🏻

  • @ArhamGAMERBRO
    @ArhamGAMERBRO 7 месяцев назад +2

    Adippoli super❤️💕

  • @AmanaMol-ib2sz
    @AmanaMol-ib2sz 7 месяцев назад

    Super ❤

  • @MuhammedMammu-j3n
    @MuhammedMammu-j3n 7 месяцев назад +5

    സവാള കുക്കറിൽ ചെയ്താൽ നമ്മൾ ടെസ്റ്റ്‌ കുറയും എന്നാണ് പറയാറ്

  • @bijumonm4034
    @bijumonm4034 7 месяцев назад +1

    അടിപൊളി❤❤❤❤❤❤❤😋😋😋😋😋😋😋😋

  • @shahulameer5464
    @shahulameer5464 7 месяцев назад +2

    👍👍

  • @jamshysalah5086
    @jamshysalah5086 7 месяцев назад

    Am following this method when am in hurry or a situation with sudden guests 😂

  • @avarankutty1413
    @avarankutty1413 7 месяцев назад +1

    Kollaam, njangal parappaadikkaar inganaye undaakkaar

  • @rabiara1041
    @rabiara1041 7 месяцев назад +2

    First view

  • @SairabanuSairabanu-m8j
    @SairabanuSairabanu-m8j 7 месяцев назад

    അടിപൊളി

  • @SoudhaAjmalsoudha
    @SoudhaAjmalsoudha 7 месяцев назад

    Adipoli biriyaani...thinnan thonuvaaa..

  • @Ajwajery
    @Ajwajery 7 месяцев назад

    Super

  • @FousiyaLatheef
    @FousiyaLatheef 7 месяцев назад

    Adipoli👍👍

  • @akjphn3931
    @akjphn3931 7 месяцев назад

    Super

  • @shahidha1575
    @shahidha1575 6 месяцев назад

    Masalayil inchi kuravanallo

  • @girijashaji4237
    @girijashaji4237 7 месяцев назад +1

    Looks very perfect
    Will try 👍

  • @sajidasaji3525
    @sajidasaji3525 7 месяцев назад

    masha allha👌itha😋

  • @bobbinaandrews1015
    @bobbinaandrews1015 7 месяцев назад +3

    Ethaa ethraya rice per kg

  • @asiyavahab
    @asiyavahab 7 месяцев назад

    Njan undaaki super

  • @mohammedmurshid904
    @mohammedmurshid904 7 месяцев назад

    2 million Avan ayii

  • @HaifaE-wd7gj
    @HaifaE-wd7gj 7 месяцев назад

    Adipoli👌itha

  • @shijilasherif7878
    @shijilasherif7878 7 месяцев назад

    Love youuu ithaaaaaa❤

  • @myworld7977
    @myworld7977 7 месяцев назад

    Nice

  • @Hairunneesakader
    @Hairunneesakader 7 месяцев назад

    Masha allah 😍

  • @lubnakk3362
    @lubnakk3362 7 месяцев назад

    Etha cookeril ulli vevichappol tomato koode ettal nannayi vevum…athu kurechoode taste aavum

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm 7 месяцев назад

    adipoli❤❤

  • @mumthazshajahan8778
    @mumthazshajahan8778 7 месяцев назад

    Superb ❤

  • @bindhurameshkumar856
    @bindhurameshkumar856 7 месяцев назад +1

  • @drawingkid8387
    @drawingkid8387 7 месяцев назад +1

    Aathu branda e pathram

  • @Myfavouriterecipies
    @Myfavouriterecipies 7 месяцев назад

    👍👍

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 7 месяцев назад +1

    Hi ആയിഷ ❤❤

  • @rinshidamushfiq8929
    @rinshidamushfiq8929 7 месяцев назад +13

    Itha biriyani undakkiyit ethra aayittum biriyaninte nalla smell kittunnilla jeeraka shala & basmati okke try aaki biriyani masalayum ittu ennittonnum smell kittunnilla 😢 athendha reason

    • @dhanyamanoj8153
      @dhanyamanoj8153 7 месяцев назад +4

      Pudina and coriander leaves athyavashyam cherkkuka.. ... Njan angane cheythappol.. It went well

    • @rinshidamushfiq8929
      @rinshidamushfiq8929 7 месяцев назад +2

      @@dhanyamanoj8153 athokke nokiyedo 🥲 ellam idal und but natilthe taste kittunnilla vde undakkumbol

    • @ayeshas_kitchen
      @ayeshas_kitchen  7 месяцев назад +3

      First itta paste ille inji veluthulli jeerakam mulak ellam koode... Plus onion cook nallonam venam.... Malli putheena.... Ghee... Ithokke aanu main.... Pinne whole spices...

    • @rinshidamushfiq8929
      @rinshidamushfiq8929 7 месяцев назад +1

      @@ayeshas_kitchen 🫶🏻thanks

    • @ShadilPt-x3l
      @ShadilPt-x3l 7 месяцев назад +2

      ഹായ് അസ്സലാമു അലൈകും ഞാൻ സമീറ എന്റെ eattathik അവസ്‌മരത്തിന്റെ അസുഗം ആണ് അവൾ ക 3പെണ്ണ് കുട്ടികൾ ആണ് ആരെക്കിലും ഒരു ചെറിയ വീട് വെക്കാൻ സഹായിക്കുമോ

  • @raseenafaisal5428
    @raseenafaisal5428 7 месяцев назад

    👍

  • @abdusamad8980
    @abdusamad8980 7 месяцев назад

    🌈Alhamdhulilla mashaalla നല്ലംനന്നായിട്ടുണ്ട്നിങ്ങൾമലപ്പുറംആണെല്ലെഞ്ഞാനും. Inshaalla KSA Dyutiഉണ്ടാകുമ്പോൾ ചില ദിവസം bc. veediyo നോക്കൽരാത്രിയാകും എങ്കിലും notifi ഇതുപോലെവാട്ടണംഎങ്കിലെ പെട്ടൊന്ന് കാണൂ OK👍👌🌈

  • @alavikurikkal6209
    @alavikurikkal6209 7 месяцев назад +2

    Adipoli ❤

  • @sandhyaunnikrishnan8827
    @sandhyaunnikrishnan8827 7 месяцев назад

    Ithu najeeb ikkayude biriyani anu

  • @lubaibalatheef7759
    @lubaibalatheef7759 7 месяцев назад

    ഇത്താ.... 👍👍👍

  • @rabiyarasheedrabiya4025
    @rabiyarasheedrabiya4025 7 месяцев назад

    Aayishatha adipoli ❤

  • @aneesharaheem8789
    @aneesharaheem8789 7 месяцев назад

    ❤❤❤

  • @abidabasheer9575
    @abidabasheer9575 7 месяцев назад

    ഗൾഫിൽ അല്ലേ ഈ റൈസ് കിട്ടു

  • @AsnaBabuAsna-gm4cg
    @AsnaBabuAsna-gm4cg 7 месяцев назад

    Chechi entha Vlog chayatha.

  • @mubeeeena
    @mubeeeena 7 месяцев назад +1

    Super ❤❤❤

  • @mohamedmadathil9366
    @mohamedmadathil9366 4 месяца назад

    Promotion video

  • @tessy1407
    @tessy1407 7 месяцев назад +2

    Sooper 🎉

  • @muhammedtk8689
    @muhammedtk8689 7 месяцев назад +3

    10 like therumo

  • @mikahel.l6001
    @mikahel.l6001 4 месяца назад +2

    മഹ്ര ക്ക് വേണ്ടി ഒരു പരസ്യം

  • @najamshamsu1464
    @najamshamsu1464 7 месяцев назад +3

    ഈ റെസിപ്പി ഞാൻ ഏതോ ഒരു ചാനലിൽ കണ്ടിരുന്നു 😃😃

  • @SudhaDasan-fw2hw
    @SudhaDasan-fw2hw 7 месяцев назад

    ❤❤

  • @rayasworld6568
    @rayasworld6568 7 месяцев назад

    അപ്പോ തക്കാളി യും cooker ഇൽ ഇട്ടുടെ

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 7 месяцев назад

    ഒരു 10like തരുമോ ❤

  • @shilnakp8497
    @shilnakp8497 7 месяцев назад

    Good

  • @muhammednasif6219
    @muhammednasif6219 7 месяцев назад +2

    Mehrantay pramoshion anenn thonunnallo velichenna mehra rice mehra

    • @ayeshas_kitchen
      @ayeshas_kitchen  7 месяцев назад +1

      Yes... Athu njan paranjallo avar ayachu thannathaa... First use aanu... But enikk bayankara ishtayi rice ennokke.... Ishtapettathu kondaanu share aakunnath...

  • @georgechacko8063
    @georgechacko8063 7 месяцев назад

    2 kilo alla
    Oru kilo ulla 2 chicken 😅
    Mahara pachavellam 😮

  • @mumthaz6906
    @mumthaz6906 7 месяцев назад

    അരച്ച ഉള്ളി എവിടെ പോയി

  • @nishakrishnakumar5333
    @nishakrishnakumar5333 7 месяцев назад

    Hi

  • @mohammedHabeebu4704
    @mohammedHabeebu4704 7 месяцев назад

    സവാള കരിഞ്ഞുപോയി😂😂

  • @sinanshaz3386
    @sinanshaz3386 6 месяцев назад

    Mahra Biriyani 😂

  • @najmamullappalli8517
    @najmamullappalli8517 7 месяцев назад

    മദ്രസ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ? ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ.. കോൺടാക്ട്.. ഏട്ട്..... ആറ്... പൂച്ഛം... ആറ്.. ആറ്.. ഒന്ന്.. രണ്ട്.. അഞ്ച്... നാല്... അഞ്ച്

  • @ishanchalil5546
    @ishanchalil5546 7 месяцев назад +1

    😡😡😡😡🤬🤬🤬

  • @SyedAli-uj3zl
    @SyedAli-uj3zl 7 месяцев назад

    ആ സജി തെരുള്ളി, ഷാൻ ജിയോ ഇവരുടെയൊക്കെ
    ചാനൽ ഒന്ന് കാണ്, എത്ര പെട്ടെന്ന്, തീരുന്നു,,
    ഇത് 5മിനിറ്റ് വേണ്ടതിനു 25
    മിനിട്ട്.. പെണ്ണുങ്ങളുടെ ചാനൽ കാണാൻ പോലും പലർക്കും തോന്നില്ല..
    റെസിപ്പി എത്ര നന്നായിട്ടെന്ത്
    കാര്യം, skip ചെയ്തു പോവുകയാണ്... പിന്നെ ചിലരുണ്ട് പുട്ടിൽ തേങ്ങ ഇടുമ്പോലെ ഇംഗ്ലീഷ് വാക്ക്
    പറയുന്നു... സഹതാപം തോന്നുന്നു.. 10ആം ക്ലാസ്സ്‌ ജയിക്കാത്ത സ്പോകെൻ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരുവനെ എനിക്കറിയാം...
    ഒന്നുകിൽ full english
    അല്ലെങ്കിൽ bench dusk, switch പോലെ മലയാള പദങ്ങൾ പ്രയാസമുള്ള വാക്ക് മാത്രം ഇംഗിഷ് ഉപയോഗിക്കുക... അതാണ് കേൾക്കാൻ ഇമ്പം ഉള്ള കാര്യം.. ഒരുപാട് ഉണ്ട് ഇങ്ങനെ
    പരമ ബോറ്
    Anyway റെസിപ്പി നന്നായിരുന്നു..

  • @INFOCLOUDONLINESERVICE
    @INFOCLOUDONLINESERVICE 7 месяцев назад +1

    Branding . . .! annennu thonnukaye illa

  • @bigbiss7290
    @bigbiss7290 7 месяцев назад

    Too much oil

  • @riyasaibrahimkutty5084
    @riyasaibrahimkutty5084 5 месяцев назад

    Super

  • @muneerahman3856
    @muneerahman3856 7 месяцев назад

    👍👍

  • @IbrahimMohammed-l5q
    @IbrahimMohammed-l5q 7 месяцев назад +1

    Super