ജോലി കഴിഞ്ഞ് എത്തുമ്പോഴേക്ക് സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തു, പൊട്ടിക്കരഞ്ഞ് ഒരമ്മ

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ജോലി കഴിഞ്ഞ് എത്തുമ്പോഴേക്ക് സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തു, പൊട്ടിക്കരഞ്ഞ് ഒരമ്മ; വായ്പയെടുത്തത് ലൈഫിലെ വീട് പൂർത്തിയാക്കാൻ
    Paravur | Lifemission | Foreclosure | Bankrupt
    #bankjapti #lifemission #life #paravur #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 78

  • @sunilkumarmv556
    @sunilkumarmv556 2 часа назад +51

    Asianet 8 ലക്ഷം അടച്ച് ആ വീട് തുറന്നു കൊടുക്കണം

    • @aswathyvr452
      @aswathyvr452 2 часа назад

      😂

    • @lechulechu5160
      @lechulechu5160 Час назад

      @@sunilkumarmv556 സത്യം അങ്ങനെ ചെയ്തു കൂടെ

    • @Sagn123
      @Sagn123 23 минуты назад

      😂😂

  • @Abc76353
    @Abc76353 2 часа назад +43

    ഭാര്യയും, കുട്ടികളും ഉള്ള പുരുഷന്മാരുടെ കൂടെ ഇറങ്ങിപ്പോകുന്നവർ, അവർമൂലം അനാഥമാകുന്ന കുഞ്ഞുങ്ങളെയും ആ കുടുംബത്തെയും കൂടി ഒരുവട്ടം ചിന്തിക്കുക.

  • @Shajl
    @Shajl 49 минут назад +5

    ഇതൊക്കെയാണ് നമ്മുടെ നാട് നേരിടുന്ന വലിയ പ്രശ്നം ജീവിക്കാൻ ജോലിയില്ല കൂലിയില്ല മഴ കൊള്ളാത്ത ഒരു വീടില്ല നമ്മുക്ക് ആകെ വേണ്ടത് നാട്ടിൽ മത വിദ്വേഷങ്ങളും വർഗീയതയും പറഞ്ഞിടക്കൽ മാത്രം സർക്കാരിന്റെ ന്യായ വൈകല്യങ്ങൾ തുറന്ന് കാണിക്കേണ്ട യുവാക്കൾ പോലും ഇന്ന് അരാഷ്ട്രീയവാദത്തിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്

  • @mv2552
    @mv2552 2 часа назад +38

    ബാങ്കിനെതിരെയല്ല ഭർത്താവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്

  • @rajeevanm1160
    @rajeevanm1160 3 часа назад +44

    നാല് ലക്ഷം ലോൺ മൂന്നര ലക്ഷം പലിശ കൊള്ള പലിശ ഇത് അംഗീകരിച്ചു കൊടുത്തൂട എല്ലാവരും ഇവരെ പിന്തുണയും സഹായവും കൊടുക്കണം

    • @stefaniejohannes5113
      @stefaniejohannes5113 2 часа назад

      ഒരു പൈസ പോലും അടച്ചില്ല. പിന്നെ കോടതി ചെലവ് ഇതെല്ലാം ഇടാക്കും.

  • @lechulechu5160
    @lechulechu5160 2 часа назад +19

    കഷ്ടം തന്നെ ദൈവമേ പാവം മക്കൾ ,

  • @Dalmi123
    @Dalmi123 2 часа назад +7

    സഹാരന്നക്കാരെ ഭയപ്പെടുത്തുന്ന അതി രൂക്ഷ വിമർശന തമാശ ടീമിന് നന്ദി

  • @Ratheepan-y4f
    @Ratheepan-y4f 2 часа назад +14

    സ്വകാര്യ ബാങ്കിൽ നിന്നും എത്രയും തുക ലോൺ എടുക്കുക യെന്നത് ആത്മഹത്യക്ക് തുല്യമാന് 😢

  • @swamianil1603
    @swamianil1603 2 часа назад +32

    ആ പരിസരത്ത് ആണുങ്ങൾ ആരുമില്ലേ ആ പൂട്ട് പൊട്ടിച്ചു കൊടുക്കാൻ

    • @Jon_Snow212
      @Jon_Snow212 Час назад +1

      എന്നിട്ട് ജയിലിൽ ആകണോ

    • @s9ka972
      @s9ka972 Час назад +2

      @@swamianil1603 they did ജപ്തി with court order . Those who does against that will face legal consequences.

    • @KadakkalKunjabdulla
      @KadakkalKunjabdulla 33 минуты назад +3

      Aliyan ith cinema aanenna aano vijarichekkunne😂😂😂..ningal poi pootu polikk ningade stalathonn angotekk ulla ticket Paisa njan edukkam..sammadam aanel para number taraam.😂😂😂ningal avde poyi poot onnum policy avare ketti thamasippikk..court oder ann bhai😂😂😂

  • @നെൽകതിർ
    @നെൽകതിർ 2 часа назад +19

    ലോൺ എടുക്കുമ്പോൾ ഈടു നൽകിയ സാധനം ലോൺ മുടങ്ങിയാൽ തിരിച് എടുക്കും അതൊരു നിയമമാണ് അല്ലാതെ ലോൺ നൽകാൻ ഇവരൊന്നും നമ്മുടെ ആരും അല്ലല്ലോ. അവർ മുമ്പേ വിളിച് കാര്യം പറഞ്ഞിരിക്കും അതിനൊന്നും മാറാൻ കൂട്ടക്കാതെ നിന്നിരിക്കും മാറാൻ സ്ഥലം ഇല്ലാഞ്ഞിട്ടോ മറ്റോ ആകാം എന്നാൽ അതോടെ ആളില്ലാത്തപ്പോൾ അവർ വന്ന് ജപ്തി ചെയ്തു. ഇത്തരം കാര്യങ്ങൾ നാട്ടിൽ സാധാരണമാണ്. അവനവന്റെ ആസ്തിക്ക് അനുസരിച് ലോൺ എടുക്കാൻ ശ്രമിക്കുക ഈ സ്ത്രീയെ നാട്ടുകാരോ സർക്കാരോ സഹായിക്കുക അല്ലാതെ മാർഗം ഇല്ല. എന്റെ അമ്മ വാർക്കപ്പണിക്ക് പോയിട്ടാണ് ഞങ്ങളെ വളർത്തിയത് ഏഴാം ക്ലാസ് മുതൽ ജോലിക്ക് പോയി ഞാനും ഈ നിലയായി ഇത്തരം ഘട്ടങ്ങൾ അന്നൊക്കെ ആരും ശ്രദ്ധിക്കാറില്ല കളിയാക്കും ഇന്ന് ആളുകൾ ശ്രദ്ധിക്കുന്നു സഹായിക്കുന്നു എന്ന മാറ്റം എങ്കിലും ഉണ്ട്

  • @riyas5438
    @riyas5438 39 минут назад +1

    ആ വീട്ടുകാർ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അവരെ ഒന്ന് സഹായിക്കു

  • @rajkumarraju7620
    @rajkumarraju7620 Час назад +7

    ലോൺ എടുത്താൽ അടക്കാൻ ഉള്ള വഴിയും കുടി നോക്കണം,

  • @sriyafancynvp6133
    @sriyafancynvp6133 2 часа назад +20

    എന്തിനാ ലോൺ എടുക്കുന്നത് അടക്കാനുള്ള ബാധ്യത കൂടി വേണം എടുക്കുമ്പോൾത്തന്നെ പലിശയുടെ കാര്യമൊക്കെ അവർ പറയുമല്ലോ അത് അംഗീകരിക്കുകയാണെങ്കിൽ ലോൺ എടുത്താൽ പോരെ

    • @Abc76353
      @Abc76353 2 часа назад +11

      അവരുടെ ഭർത്താവുള്ള സമയത്താണ് ലോൺ എടുത്തത് എന്ന് പറയുന്നുണ്ടല്ലോ, പിന്നെയാണ് അയാൾ ഇവരെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ തേടിപ്പോയത്. അപ്പോൾ അയാൾ വിശുദ്ധനാണോ 🙄

    • @s9ka972
      @s9ka972 Час назад +3

      ​@@Abc76353 😂 ബാങ്ക് കാര് അത് നോക്കണോ . കറക്ടായി പലിശ അടയ്ക്കണം 😂😂

  • @kamriue124eranjoli6
    @kamriue124eranjoli6 43 минуты назад +2

    ബാങ്കിന്റെ പലിശ കൊടുക്കാൻ പാടില്ല ബാങ്കിന് എടുത്ത ലോൺ മാത്രം കൊടുക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം
    അതിനുള്ള സെറ്റിൽമെന്റ് ഉണ്ടാക്കണം

    • @HomSeek
      @HomSeek 40 минут назад +2

      പിന്നെ ബാങ്ക് എന്തിനാടോ

  • @Deepak-00777
    @Deepak-00777 2 часа назад +12

    Loan എടുത്താൽ തിരിച്ച് അടക്കണ്ടെ..😊

  • @baijuvenu1954
    @baijuvenu1954 Час назад +4

    4 lakh എടുത്താൽ 7.5 നും 8 നും അടുത്ത് അടക്കേണ്ടി വരും. ബാങ്ക് വായ്പ ഇങനെയാണ്

  • @Gjo111
    @Gjo111 3 часа назад +9

    Manappuram finance 🫥

  • @sreejishkuttan3637
    @sreejishkuttan3637 41 минуту назад +1

    മണപ്പുറം ഫിനാൻസ്
    5 കൊല്ലം കൊണ്ട് ഡബിൾ.

  • @rajeevanm1160
    @rajeevanm1160 3 часа назад +7

    Kashttam

  • @dinkuminkuvlog
    @dinkuminkuvlog 2 минуты назад

    4ലക്ഷം കടം എടുത്തതിനു 8ലക്ഷം തിരിച്ചടവ് 😔ഹൗ എന്തൊരു കൊള്ള, ആ പാവം പെണ്ണ് എന്ത് ചെയ്യും

  • @safeerexcel3051
    @safeerexcel3051 2 часа назад +5

    മനസ്സാക്ഷി ഇല്ലാത്തവർ

  • @PositiveSide-u1k
    @PositiveSide-u1k 45 минут назад +1

    ലുലു അടക്കും ഫുൾ ക്യാഷും

  • @sakeerchullippara5567
    @sakeerchullippara5567 Час назад +1

    ......ഉണരൻ പറയുന്നവർ ഇവിടെ യക്കയാണ് ഉണരേണ്ടത്

  • @RAVEENA5
    @RAVEENA5 Час назад +1

    life padhathi kurach koodi cash kodukkanam. ithre cheriya cash kond enth veed vakkan anu? oru bus stop undakkan ithinte 3 double anu edkkunnath

  • @geoffgoodnewstoday6267
    @geoffgoodnewstoday6267 2 часа назад +2

    ഗവൺമെൻറ് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് വീട് തുറന്നു കൊടുക്കുവാനുള്ള ഏർപ്പാടുകൾ ചെയ്യുക

  • @s9ka972
    @s9ka972 Час назад +8

    *വായ്പ* *വാങ്ങിയാൽ* *തിരിച്ചടക്കണം* . അതിൽ എവിടെയാണ് അന്യായം

  • @rajeshkeralaful
    @rajeshkeralaful 2 часа назад +4

    Well if he'd left you and started to living with other lady, file a divorce case, get child support, move in with your parents.

  • @niyasniyas1770
    @niyasniyas1770 2 часа назад +8

    മണപ്പുറം ഫിനാൻസ് കൊള്ള പലിശ കാർ ആണ്

  • @SubimolSurendran
    @SubimolSurendran 40 минут назад

    Keralathil middle class family or athil thazhe jeevikunna ladies nte kashtakalam.enganeyo ellarum kude kettikum ..last kettiyon ettechu pokum..eni aval aa makkale vallarthan work hard..ennitum oru government um ella help nu...

  • @sapereaudekpkishor4600
    @sapereaudekpkishor4600 Час назад +4

    കരാർ ലംഘനം വരുത്തിയത് സന്ധ്യയുടെ കുടുംബം

  • @athirathara2428
    @athirathara2428 2 часа назад +1

    Evare arenkilum sahaikku😢😢😢

  • @arathiraj1366
    @arathiraj1366 2 часа назад +3

    Face enthina kanikkunnee

  • @abhilashvs4430
    @abhilashvs4430 Час назад

    Husband കാരണം ശേ അയാളും പോയി

  • @PushpaSanthosh-pl5np
    @PushpaSanthosh-pl5np 2 часа назад +1

    Gold pledge cheythalum ithanu avastha

  • @PushpaSanthosh-pl5np
    @PushpaSanthosh-pl5np 2 часа назад +2

    Manappuramkaru allankkil enganayanu

  • @minimol2246
    @minimol2246 Час назад +1

    Jewel അച്ചായനെ അറിയിക്ക്

  • @sathyanm6524
    @sathyanm6524 2 часа назад +1

    Munkutti ariyikkatheyano japthi nadapadikal purthiyakkiyathu. Engil karsana nadapadi thanne edukkanam.

    • @s9ka972
      @s9ka972 Час назад

      Ival pakuthye parayoo . Avar munkootty aryichittundakum .

  • @abdulgaffar6928
    @abdulgaffar6928 2 часа назад

    MV ഗോവിന്ദൻ എവിടെ 🤓

  • @jibinschakkattu892
    @jibinschakkattu892 2 часа назад +4

    Husband 😂 should pay

    • @Jon_Snow212
      @Jon_Snow212 Час назад

      ഹസ്ബൻഡ് ന്റെ പേരിൽ അല്ല ലോൺ

  • @SindhuP-n8g
    @SindhuP-n8g 2 часа назад +1

    😢

  • @Anp-z9x
    @Anp-z9x 2 часа назад +1

    😢😢😢😢😢

  • @Anp-z9x
    @Anp-z9x 2 часа назад

    Help them, please

  • @SasikumarEastern-h4x
    @SasikumarEastern-h4x Час назад

    Japth ഇല്ല മോളേ

  • @PushpaSanthosh-pl5np
    @PushpaSanthosh-pl5np 2 часа назад

    Corona kalath ottarathrikondu paisaadappichittundu

  • @shincy4335
    @shincy4335 2 часа назад

    0:56

  • @Fastviewer-xc7vf
    @Fastviewer-xc7vf 2 часа назад +1

    Poot pottik pengaleee...oru chukkum sambavikilla..4 laksham kittumbol tannekam ennu paranjekk.

    • @s9ka972
      @s9ka972 Час назад

      @@Fastviewer-xc7vf 😂 ജപ്തി കോടതി നടപടി അനുസരിച്ചാണ് . മാപ്രകൾക്ക് മാത്രമാണ് അത് അറിയാത്തത്

  • @theaqualovers6745
    @theaqualovers6745 3 часа назад +5

    ഏത് സ്ഥാപനം എന്ന് കൂടി പറഞ്ഞു കൂടെ ചാനൽ പ്രവർത്തകരെ

    • @ayonavlog123
      @ayonavlog123 2 часа назад +5

      മണപ്പുറം ഫിനാൻസ്

  • @Iamc99
    @Iamc99 Час назад

    Onum parayane elaa ee pavagale engane umbieqanam

  • @GopalKumar-uk6sg
    @GopalKumar-uk6sg 2 часа назад +1

    Pls help this family
    If account details shared
    I will send 1000/- as per my capability
    Thanks

    • @indiaindia8538
      @indiaindia8538 38 минут назад

      സല്യൂട്ട് യു 🔥

  • @gerogebennyjoy6013
    @gerogebennyjoy6013 3 часа назад +4

    School.team.help.boys

  • @sirajibrahim8489
    @sirajibrahim8489 Час назад

    😢😢😢

  • @DamodaranMathottathil
    @DamodaranMathottathil 2 часа назад

    😢😢😢😢😢

  • @PathuzynasifPathuzynasif-vo9dp
    @PathuzynasifPathuzynasif-vo9dp 3 часа назад

    😢