കൊറിയർ തടഞ്ഞുവച്ചു എന്ന് വാദം; വിർച്വൽ അറസ്റ്റ് വഴി നടി മാല പാർവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം

Поделиться
HTML-код
  • Опубликовано: 13 окт 2024
  • കൊറിയർ തടഞ്ഞുവച്ചു എന്ന് വാദം; വിർച്വൽ അറസ്റ്റ് വഴി നടി മാല പാർവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം
    Argument that the courier was intercepted; Attempt to extort money from actress Mala Parvathy through virtual arrest
    #CyberCrime #Virtualarrest #MalaParvathy #kairalinews#kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 21

  • @PrashanthRandadath
    @PrashanthRandadath 2 часа назад +3

    ആധാർ കാർഡ് നമ്പർ അവര് പറഞ്ഞാൽ എന്തിനാ നിങ്ങൾ കിടുങ്ങുന്നത്? അതെല്ലാം എന്നോ ലീക്ക് ആയില്ലേ. .. നിങ്ങളുടെ മാത്രമല്ല. .. മുഴുവൻ

  • @r4rbose
    @r4rbose Час назад +2

    റൂമെടുക്കാൻ മുതൽ എത്രയോ സ്ഥലത്ത് നമ്മൾ ആധാർ കൊടുത്തിട്ടുണ്ട്. ആധാർ നമ്പർ അവർ പറഞ്ഞത് കേട്ടിട്ട് എന്തിനാ കിടുങ്ങുന്നത്. അതും മനശാസ്ത്രത്തിൽ ബിരുദമുള്ള മാല പാർവതിയെ പോലൊരാൾ.

  • @renjithns8984
    @renjithns8984 2 часа назад +1

    Same call എനിക്കും വന്നു. But ഡൽഹിയിൽ നിന്നാണ് എന്നാണ് പറഞ്ഞത്.

  • @rajanbabu231
    @rajanbabu231 45 минут назад

    ആധാർകാർഡ് ഗുണത്തേക്കാൾ കൂടുതൽ ദോഷകരം

  • @rajanbabu231
    @rajanbabu231 47 минут назад

    എനിക്കും ഇതുപോലെ ബോംബെയിൽ നിന്ന് ബി എസ് എൻ എൽ ലിൽ നിന്ന് വിളിക്കുന്നതാണെന്നും നിങ്ങളുടെ ആധാർ വെച്ച് എയർടെൽ നമ്പർ എടുത്തിട്ടുണ്ടെന്നും അതു കുഴപ്പമാണെന്നും അതുകൊണ്ട് നിങ്ങളുടെ ഇപ്പോൾ ഉപയോഗി ക്കുന്ന ഫോൺ രണ്ട് മണിക്കൂറിൽ കട്ട് ചെയ്യുമെന്നും പറഞ്ഞ് എന്നെ 01/07/2024 ൽ വിളിച്ച് ഭീഷണിപ്പെടുത്തി ഞാൻ അന്ന് തന്നെ ആലപ്പുഴ ബി എസ് എൻ എൽ മാനേജർക്ക് പരാതി സമർപ്പിച്ചു പിന്നെ ഇതുവരെ വിളിച്ചിട്ടില്ല അന്ന് ഞാൻ ബി എസ് എൻ എൽ തിരക്കിയപ്പോൾ അങ്ങനെ രണ്ട് മണിക്കൂറി നുള്ളിൽ കട്ട് ചെയ്യുമെന്ന് പറഞ്ഞ് വിളിക്കാറില്ല ചിലപ്പോൾ നിങ്ങളുടെ ആധാർ ആരെങ്കിലും ചോർത്തി കൊടു ത്തിട്ടുണ്ടാവാം

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 3 часа назад +1

    Enikku same call vannu. Jnan udaney cut cheythu

  • @lowrencevincent4648
    @lowrencevincent4648 2 часа назад

    God bless

  • @AmbiliSudarsanan-s4d
    @AmbiliSudarsanan-s4d 2 часа назад +1

    Ente hus UAE ilaanu. Pulliyude adhar numberil money laundering nadannu ennum njan Delhi CBI officer aanennu paranju call vannu .aadyam pedichu pinne alert ayi .ariyunnabhashayil therivilichappol vachittu poyi.

  • @meharjan6953
    @meharjan6953 33 минуты назад

    Such calls have become regular to the working women. The tragic part is the family themselves suspicious about the victim. The frauds outsmart us

  • @Malaya-lee0
    @Malaya-lee0 2 часа назад

    ithokke ithra vartha aakkano male ???swontham budhi upayogich deal cheyu

    • @skjp3622
      @skjp3622 Час назад

      ഇതു നല്ലതല്ലേ. മറ്റുള്ളവർക്ക് ഈ തട്ടിപ്പ് കൂടുതൽ മനസ്സിലാവില്ലേ

  • @Malaya-lee0
    @Malaya-lee0 2 часа назад

    Ithokke ellavarkkum varunna fraud call aanu ...enikkum vannu but ath manassilyi. Avarkk njan thanne pani koduthu😂😂MALA ithrakkum mandhabudhi aano

  • @sasiimagine7521
    @sasiimagine7521 3 часа назад

    Malaylikal ithra vidikalaya pollo

  • @prabinthomas6340
    @prabinthomas6340 2 часа назад +1

    I am getting this call daily i am now enjoying it

  • @latheefv7280
    @latheefv7280 3 часа назад

    😂😂😂😂