'എന്റെ ചോര തന്നെ എനിക്കെതിരെ തിരിഞ്ഞതിൽ വിഷമമുണ്ട്... എന്റെ മകളെ ഞാൻ ബഹുമാനിക്കുന്നു...' Actor Bala

Поделиться
HTML-код
  • Опубликовано: 13 окт 2024
  • 'എന്റെ ചോര തന്നെ എനിക്കെതിരെ തിരിഞ്ഞതിൽ വിഷമമുണ്ട്... എന്റെ മകളെ ഞാൻ ബഹുമാനിക്കുന്നു...' ജാമ്യം ലഭിച്ച ശേഷം നടൻ ബാല മാധ്യമങ്ങളോട് Actor Bala Arrest Bail #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 265

  • @hanishbasheer
    @hanishbasheer Час назад +60

    വീട്ടിൽ പൂട്ടി ഇട്ടെന്ന് മോൾ കള്ളം പറഞ്ഞെന്ന് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്

  • @VijiPradeep-s3g
    @VijiPradeep-s3g 2 часа назад +54

    അവരെ വെറുതെ വിട് ബാല സാറെ 🙏😔സ്വന്തം ചോര അല്ലെ ആ കുഞ്ഞ്.. അതിനു അത്ര ടെൻഷൻ ഉണ്ടായിരുന്നു ആ വീഡിയോ യിൽ പറഞ്ഞത് കേട്ടില്ലേ. തന്റെ മുഖം പോലുംആ കുഞ്ഞ് കാണാൻ ആഗ്രഹിക്കുന്നില്ല 🙏

  • @sbrview1701
    @sbrview1701 3 часа назад +181

    കുടുംബപ്രശ്നം ആണ് പുറത്ത് ഉള്ളവർ അഭിപ്രായം പറയരുത് ആരുടെ ഭാഗത്ത് ആണ് ശരി എന്ന് ആർക്കും അറിയില്ല

    • @encoredance3248
      @encoredance3248 3 часа назад +4

      Athee

    • @JJoseph7
      @JJoseph7 3 часа назад +9

      Kudumba presham kudumbathil parazha aal aano ivan.. Kudumba preshnam youtubeil vann vilambi kulam aakiyavan aane ivan😂

    • @sbrview1701
      @sbrview1701 2 часа назад +3

      @@JJoseph7 അതും പ്രശ്നം ആണ് രണ്ട് കൂട്ടരും പറയുന്നുണ്ട് ബാല അല്പം കൂടുതൽ പറയുന്നുണ്ട് പബ്ലിക് ഫിഗർ ആയോണ്ട് ചിലപ്പോൾ അങ്ങിനെ ആയതാകം എന്നാലും ഫാമിലി ഇഷ്യൂ പല ഘടകം കാണും കൂടുതൽ അറിയാതെ ആരെയും പറഞ്ഞിട്ടു കാര്യം ഇല്ല

    • @unnikrishnang6367
      @unnikrishnang6367 2 часа назад

      ഈ ബാലൻ k നായർ ആകുന്നതു ദയവായി നിർത്തു. 14 വർഷമായി അമൃതയുടെയും കുട്ടിയുടെയും ജീവിതത്തിൽ നിയമവിരുദ്ധമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരണ്ണാച്ചിയെ ആണ് നിങ്ങൾ ബാലൻസ് ചെയ്തു നിർത്തിയിരിക്കുന്നത്.

    • @greeninfo5529
      @greeninfo5529 2 часа назад +7

      Vivaram ullavarkk manassilaakum oraalde attitude kaanumbol .....iyaal full syco aanu

  • @TOTO-tl4it
    @TOTO-tl4it Час назад +10

    ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛനെ ബഹുമാനിക്കണമെന്ന് പറയാൻ പറ്റില്ലല്ലോ

  • @sabusworld9095
    @sabusworld9095 3 часа назад +163

    തമിഴ്നാട് 👍പൊയ്ക്കോ 👍

    • @bincymathew-v1s
      @bincymathew-v1s 2 часа назад +6

      അപ്പൊ തമിഴ് നാട്ടിൽ കുറെ മലയാളികൾ ഉള്ളതോ?? അതിന് കുഴപ്പം ഇല്ലേ

    • @deepaprabhu4992
      @deepaprabhu4992 2 часа назад +5

      എന്തുവാടെ

    • @antonydalmeida1169
      @antonydalmeida1169 Час назад

      Koppu

  • @umaranils1773
    @umaranils1773 2 часа назад +67

    അമൃതയെ കെട്ടുമ്പോൾ എന്ത് നല്ല ഭംഗിയായിരുന്നു,.. ബാല ആരോഗ്യവാനായി ദീർഘയൂസോടെ ഇരിക്കട്ടെ 🙏🙏മകൾക്കു പറയാനുള്ളത് അച്ഛനെ ഫോൺ ചെയ്തു പറയാമായിരുന്നല്ലോ 🎉

    • @linlichvlogs
      @linlichvlogs 2 часа назад

      Bhamgiyum 😢

    • @achu488
      @achu488 2 часа назад +14

      Achan yellaam social mediayil vann vilambalalalle

    • @naseemnasi4536
      @naseemnasi4536 2 часа назад +11

      14 years aayit Achanalle social medial nirantharam parayunad, sahiketu mol pradikarichu

    • @saranyars8275
      @saranyars8275 2 часа назад +3

      അച്ഛനു ചാനലിൽ ഇന്റർവ്യൂവിലും പറയാം.

    • @Ammoooss
      @Ammoooss 2 часа назад +10

      അവന്റെ ഭംഗി കളഞ്ഞത് അവൻ തന്നെ ആണ്, അല്ലാതെ ഭാര്യമാർ അല്ലാ. കള്ള് കുടിച്ചു കുടിച്ചു അല്ലെ കരൾ നശിച്ചു പോയത്???

  • @shivanyavineeth1998
    @shivanyavineeth1998 3 часа назад +139

    രണ്ടു പേരുടേലും തെറ്റ് ഉണ്ട്, ഇനി ചോര പറഞ്ഞു പിന്നാലെ പോണ്ട ആ അങ്ങനെ ഒരു കൂട്ടി ഉണ്ടായിട്ടിലെന്നു വിചാരിക്കുക അവനവനു വേണ്ടി ജീവിക്കുക👍🏻. കുട്ടി ചട്ടി എന്ന് പറഞ്ഞു പിന്നാലെ പോണ്ട 🙏🏻

  • @wowworld2715
    @wowworld2715 2 часа назад +84

    ഇത്രനാളും തൻറെ ചോരയെ കുറിച്ച് വേണ്ടാത്തത് പറഞ്ഞു നടന്നപ്പോൾ ഇതൊന്നും ഓർമ്മയുണ്ടായില്ല..

    • @Lijibiju-g2y
      @Lijibiju-g2y 2 часа назад +9

      ഒരു കാര്യം വേണ്ടത്ത ത് പറഞ്ഞത് ഒന്ന് പറ

    • @bebettereveryday5899
      @bebettereveryday5899 2 часа назад +5

      Entha makale kurichu anavashyam paranjath

    • @Lijibiju-g2y
      @Lijibiju-g2y 2 часа назад +8

      അതു ഒരു അച്ഛൻ ആണ്, ആ കുട്ടിയോട് ഉള്ള ഇഷ്ടം സോഷ്യൽമീഡിയ വഴി പ്രകടി പ്പിച്ചു,.. അല്ലതെ വഴി ഒന്നും ഇല്ലതത് കൊണ്ട്...

  • @Mandrake890
    @Mandrake890 Час назад +9

    സൈക്കോ ബാല

  • @salimsallu9618
    @salimsallu9618 2 часа назад +34

    മറ്റുള്ളവരുടെ കാര്യത്തിൽ എന്തൊരു ഉത്കണ്ഠയാ നമ്മൾക്ക്..😮

    • @fahidafazil1317
      @fahidafazil1317 Час назад

      അതെ ഉത്കണ്ഠ വേണം.. എങ്കിലേ ഇതുപോലെയുള്ള narcissist ആയിട്ടുള്ള ആളുകൾക്ക് പാഠമാവൂ.. ചുമ്മാ വരഷങ്ങളോളം x wife നെയും മകളെയും ഉപദ്രവിക്കുന്ന toxic മനുഷ്യനെ ഇനിയെങ്കിലും ആളുകൾ തിരിച്ചറിയട്ടെ.. ആവശ്യത്തിന് വേണ്ട ഉൽകണ്ഠ നല്ലതാണ് സഹോദരാ 😊

    • @arjunkr-c4s
      @arjunkr-c4s 35 минут назад

      Swantham vtl olla preshnangal aadyam teerk ennat mattullavarda jeevithatheet ethi nok 😂 enth konanja samuham aan ith ​@@fahidafazil1317

  • @deepugopigopi4945
    @deepugopigopi4945 2 часа назад +23

    രണ്ടു കൂട്ടരും ഒന്ന് ഒതുങ്ങു നാലു ചുവരിൽ തീരാനുള്ള കാര്യം എന്തിനാ ഇങ്ങനെ ആക്കുന്നത് ഡിവോഴ്സ് ആയതല്ലേ ഇനി ഒതുങ്ങു.

  • @fahidafazil1317
    @fahidafazil1317 Час назад +13

    നിന്റെ ചോരക്കെതിരെ നീയല്ലേടോ ആദ്യം തിരിഞ്ഞത്... ആ കുട്ടിയെ ആക്രമിച്ചതും പോരാഞ്ഞിട്ട് ഇരുന്ന് മോങ്ങാൻ നാണമില്ലേ.. കുറെ കാലമായി victim card ഇറക്കുന്നു...ഇപ്പോഴെങ്കിലും ഒട്ടുമിക്ക ആളുകൾക്കും ഇയാൾടെ അഭിനയം മനസ്സിലായല്ലോ.. 🙏🏻😑

  • @ShafiKabeer-y9v
    @ShafiKabeer-y9v 3 часа назад +115

    നിൻറെ ചോരയല്ല നിൻറെ ചേരാ. നിൻറെ നേരെ തിരിഞ്ഞ് നിൻറെ സ്വഭാവഗുണം😂😂😂

  • @ShafeeqSha-y6z
    @ShafeeqSha-y6z 3 часа назад +80

    ഒഴിവാക്കി വിട് ബാല പണ്ടത്തെ കാലം അല്ല ചോരക്കൊന്നും പഴയ സ്നേഹം ഉണ്ടാവില്ല

    • @nazeemabduljaleel282
      @nazeemabduljaleel282 2 часа назад +11

      athrak swabavam gunam aanu ayalk...avar jeevanum kond odiyatha

    • @ahzafaisal332
      @ahzafaisal332 2 часа назад +4

      Video l kaanikendatalla sneham achante sneham karutalum care love kadama okkeyan ath aa magalk koduthittilla athundayirunnengil orikkalum oru kuttiyum achane thalli parayilla

    • @ahzafaisal332
      @ahzafaisal332 2 часа назад +1

      Video l kaanikendatalla sneham achante sneham karutalum care love kadama okkeyan ath aa magalk koduthittilla athundayirunnengil orikkalum oru kuttiyum achane thalli parayilla

    • @ShafeeqSha-y6z
      @ShafeeqSha-y6z 2 часа назад

      @@ahzafaisal332 അധോക്കെ കൊടുക്കാൻ മകൾക് ബുദ്ദി ഉണ്ടാകുമ്പോൾ കിട്ടിണം

    • @ammuarun7829
      @ammuarun7829 2 часа назад +1

      Chorayodu sneham kanichale chora thirichum kanikku

  • @Llhgfg
    @Llhgfg 3 часа назад +36

    ജൂനിയർ നടിമാരെ വീട്ടിൽ കൊണ്ട് വരാറുണ്ട് എന്നൊക്കെ കേട്ടല്ലോ 😂

  • @aboobackeraboobacker4089
    @aboobackeraboobacker4089 3 часа назад +45

    കർമ 😂😂😂😂😂😂

  • @sareenasakeerhussain2304
    @sareenasakeerhussain2304 Час назад +4

    ബാല നിങ്ങൾ നിങ്ങളുടെ ആരോഗ്യം ആണ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത്

  • @SreeanandSree
    @SreeanandSree 2 часа назад +14

    നിന്റെ കൂടെ കൂടുന്നവർ എല്ലാം നിന്നെ വിട്ട് പോകുമ്പോൾ ---നല്ല രീതിയിൽ ജീവിക്കൂ

  • @fincyjoy5051
    @fincyjoy5051 2 часа назад +12

    Nanamillallo avare jeevikkan anuvadhikkooo kashtam aaa molu pavam.

  • @Lijibiju-g2y
    @Lijibiju-g2y 3 часа назад +44

    ഇപ്പോൾ അറസ്റ്റ്, ചെയ്തത് ഒന്നും പപ്പുന്റ ഫ്രണ്ട് ന്റെ മുൻപിൽ നാണക്കേട് ഇല്ലേ

    • @sharafiyah.a4911
      @sharafiyah.a4911 3 часа назад +8

      Athilla Achan prayumpol mathrame nanakedullu.

    • @Lijibiju-g2y
      @Lijibiju-g2y 3 часа назад

      @@sharafiyah.a4911 സത്യം

    • @rrrrrr9357
      @rrrrrr9357 2 часа назад +10

      അതെ ആ ഗോപി സുന്ദരനെ കെട്ടിയപ്പോഴും കുട്ടിക്ക് നാണക്കേടില്ല

    • @Lijibiju-g2y
      @Lijibiju-g2y 2 часа назад +6

      കെട്ടിയതിനും, ഇല്ല, ഉപേക്ഷിച്ചതിനും, ഇല്ല. നാണക്കേട് 😂

  • @Bijus-x2l
    @Bijus-x2l 2 часа назад +20

    ബാലയെ കെട്ടിയ അന്നുമുതൽ അമൃത അനുഭവിക്കാൻ തുടങ്ങിയതാ ഇനിയെങ്കിലും അവരെ വെറുതേ വിട്ടൂടെ പാവം

    • @Yourszone0
      @Yourszone0 Час назад +1

      Ayal beeshanipeduthiyit aano ketttiyath

  • @BinduM-dc5ic
    @BinduM-dc5ic Час назад +4

    മോള് ഇപ്പഴേ നല്ല മിടുക്കി മോളാ.അഛനെ പോലീസ് സ്റ്റേഷനിലും. കോടതിയിലും കേറ്റിയില്ലേ.മിടുക്കിയാണ്.

    • @thatcoolbreeze3873
      @thatcoolbreeze3873 58 минут назад

      മാനം നോക്കി ഇരുന്നാൽ സമാധാനം കിട്ടികൊളണം എന്നില്ല

  • @JasnaPk-ft3fd
    @JasnaPk-ft3fd 3 часа назад +107

    അവന്റെയൊരു ചോര....

  • @rajinandakumar7282
    @rajinandakumar7282 3 часа назад +43

    U created all these situations BALA.v all know how u spoke in each channel,after getting divorce,respect court rules

  • @surajak295
    @surajak295 40 минут назад +2

    കുറ്റങ്ങൾ. രണ്ട്. പേരുടെ..ഭാഗത്തും. ഉണ്ടാകും. എന്തിന്. ജനങ്ങളെ. അറിക്കുന്നത്. ഡായിവേഴ്‌സ്. ആയാലും. എന്തു. തന്നെ. ആയാലും. രണ്ടുപേർക്കും. ഒരുപോലെയാണ്. മകൾ.

  • @movihub4907
    @movihub4907 Час назад +14

    എന്റെ പൊന്നു ബാലാ തന്നെ മകൾക്ക് വേണ്ടെങ്കിൽ തനിക്കും മകളെ വേണ്ടെന്നു വെക്കുക പിന്നെ ചോര കോര എന്നു പറഞ്ഞു പിന്നിൽ നടക്കേണ്ട ആവശ്യമില്ല മരിച്ചു എന്ന് കരുതുക 🙏 ഇന്നത്തെ കാലത്ത് ചോരക്കൊന്നും വലിയ വിലയില്ല ചോര ചോര എന്ന് പറഞ്ഞാൽ സ്വന്തം ജീവിതം നശിക്കും അതുകൊണ്ട് നല്ല ഒരു കുടുംബ ജീവിതം നോക്കി അതിൽ കുട്ടികൾ ഒക്കെയായി ജീവിക്കാൻ നോക്ക് ഇനി ഇങ്ങനെയുള്ള ഒരു മകൾ ഇല്ല എന്ന് വിചാരിക്കുക

  • @K.M.A.Sharaf
    @K.M.A.Sharaf 3 часа назад +32

    സ്വന്തംചോരയെപോലും വിശ്വസിക്കാൻപറ്റാത്തകാലം...🥸

    • @nazeemabduljaleel282
      @nazeemabduljaleel282 2 часа назад +2

      ayal orikkalum oru nalla achan ala,aa kuttiyeyum ammayeym updravam aanu ivante main.third wife vare jeevanum kond odipoile..apo thajnne ariyallo

  • @JalajaManju
    @JalajaManju 51 минуту назад +1

    കമന്റ്സ് വായിച്ചു കുഴങ്ങി 😅 പക്ഷേ എന്റെ ഒരു ചിന്ത. രണ്ടു കൂട്ടരെയും ചെളി വാരിയെറിയുന്നവരുടെ ഒരാളുടെയും വീട്ടിലോ ജീവിതത്തിലോ ഒരു പ്രശ്നവുമില്ലേ 🤔 ആരും പൊങ്കാല ഇടരുത് എന്റെ സംശയമാ

  • @simibaby3269
    @simibaby3269 35 минут назад +2

    മോളെ പറഞ്ഞു തിരിപ്പിച്ചതല്ലേ....

  • @RadhamaniRadharadha
    @RadhamaniRadharadha 2 часа назад +28

    അമ്മയും അച്ഛനും ചെയ്യുന്ന തെറ്റിൽ കുട്ടികളാണ് വിഷമിക്കുന്ന. ഇതിൽ അച്ഛനെ വെറുക്കുന്ന അമ്മ കുട്ടികളെ അമ്മയുടെ അതെ ലെവലിലെ വളർത്തുകയുള്ളു.. എനിക്ക് പരിചയം ഉള്ള ഒരു അമ്മയും മൂന്നു മക്കളും ഉണ്ട്. അച്ഛൻ എന്ന ആൾ മുഴു കുടിയൻ ആയിരുന്നു. മറ്റുള്ളവരുടെ സംരക്ഷണത്തിൽ ആയിരുന്നു അവളും മക്കളും ജീവിച്ചത്. ഒരിക്കലും ആ കുട്ടികളോട് അച്ഛൻ മോശക്കാരൻ എന്ന് അവർ പറഞ്ഞു കൊടുത്തിട്ടില്ല. ഇപ്പൊ കുട്ടികൾ വളർന്നു അയാളും കുടി നിർത്തി. അച്ഛന് അച്ഛന്റ്റെ സ്ഥാനം തന്നെ ആണ്.

    • @linlichvlogs
      @linlichvlogs 2 часа назад +1

      Good 👍👍👍

    • @rakhilm2067
      @rakhilm2067 2 часа назад

      Athu valya kariyam alla.

    • @JalajaManju
      @JalajaManju Час назад

      എന്റെ അച്ഛൻ സമ്പന്നൻ അമ്മയെയും ഞങ്ങളെയും ഉപേക്ഷിച്ചു വേറെ കല്യാണവും കഴിച്ചു. ഒരു തരി മണ്ണോ പൈസയോ തന്നില്ല. പക്ഷെ ഒരു കുറ്റം അമ്മ പറഞ്ഞ് ഞങ്ങൾ കേട്ടിട്ടില്ല. അമ്മ മരിച്ചു. ഇപ്പോഴും ഞങ്ങൾ പോകും അച്ഛനെ അന്വേഷിക്കും

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 3 часа назад +10

    പാപ്പു വിന്റെ.അപ്പാ യെ അറസ്റ്റ് ചെയ്തെ. പാപുവിന് നാണക്കേടനെ

  • @DhanyaSayu-o6z
    @DhanyaSayu-o6z 2 часа назад +3

    ബാല വീണ്ടും വീഡിയോ ഇടും എന്ന് വിചാരിച്ചു കാണും അവർ അതുകൊണ്ടാവും ഇപ്പൊ ഇങ്ങനെ ചെയ്തത്

  • @ambilysree4019
    @ambilysree4019 3 часа назад +51

    ഇവന് ഒരു വിഷമോം ഇല്ല എല്ലാം ആക്ട് ആണ്

    • @SavadSavad-g2c
      @SavadSavad-g2c 3 часа назад +5

      അവന് നല്ല വിഷമം ഉണ്ട് ..മലയാളം clear ആവതതുകൊണ്ട മനസ്സിലാകാത്തത് 😊

    • @videos4kapil
      @videos4kapil Час назад +1

      Atheda kunne. Nee Amruthede aaru aanu?

    • @balakrishnan.csremangalam887
      @balakrishnan.csremangalam887 20 минут назад +2

      Emotional drama.. Chora😂

  • @RajKumar-vr4cj
    @RajKumar-vr4cj Час назад +2

    എന്തിനായിരുന്നു ഇതൊക്കെ... കഷ്ട്ടം അമൃതവും വിഷം

  • @BijiniManoj-im6zl
    @BijiniManoj-im6zl Час назад +2

    പഴയ കാലമല്ല ബാല..
    Ippo അമൃത യോടൊപ്പം.. Makal.. അടിച്ചു പൊളിക്കുന്നു...ഓൺ ലൈനിൽ വന്നു അച്ഛനെതിരെ സംസാരിക്കാൻ.. ആ കുട്ടി വളർന്നു..
    .
    അവൾ വളരുന്ന കാലം വേറെയാ..
    Ippo കുട്ടികളെല്ലാം അങ്ങനെയാ..... ഇതൊക്കെ കാണുമ്പോൾ.. മഞ്ജു വാര്യരുടെ.. മോളെയും.. ഉർവശിയുടെ.. മോളെയും... എത്ര മാത്രം.. ബഹുമാനിക്കാൻ.. തോന്നുന്നത്... Oppam.. ആ മാതാപിതാക്കളെയും....... ഇനിയെങ്കിലും.. ബാല.. അവരുടെ. കാര്യത്തിലിടപെടരുത്...god.. Bless..
    ബാല.. പിറകോട്ടല്ല പോവേണ്ടത്.. മുന്നോട്ട്..
    🙏🙏

  • @rajeshpnr4656
    @rajeshpnr4656 3 часа назад +19

    മകൾക്കു അച്ഛന്റെ വില അറിയില്ലെങ്കിൽ amma പറഞ്ഞു കൊടുക്കണം... Amma ക്ക് അതിനുള്ള യോഗ്യതയും ഇല്ല പിന്നെ മകൾ എങ്ങനെ മനസ്സിലാക്കും..... ബാലക്കു ഒന്നും നഷ്ടപ്പെടാൻ ഇല്ല....

    • @saeedas2660
      @saeedas2660 3 часа назад

      Achan anenn karuthi violence um thonnivasavum sahikkano

    • @pen2244
      @pen2244 2 часа назад

      Oho

    • @ZimbaMiLo
      @ZimbaMiLo 2 часа назад

      Edoo aa pullikari kure anubavuchita divorce Aayath old interview okke onn kan
      Chuma orale irunn kuttamparayathe. Pullikari Nalla Amma ayakonda mole pon pole nokune . Bala toxic aan Pinne Media munnil Full abhinayam Ath viswasikan ningle pole kurennam

    • @shejas454
      @shejas454 2 часа назад

      Enna ni poyi paranju koduku... Perinu achan aayaal pora...

  • @binduvaliyaparambil9839
    @binduvaliyaparambil9839 2 часа назад +6

    Now also he is indirectly throwing his daughter before media for trolls

  • @kandekarnan9344
    @kandekarnan9344 3 часа назад +8

    First of all you stay away from these media and stop coming live and discussing about your family matters.

  • @bincymathew-v1s
    @bincymathew-v1s 2 часа назад +1

    നല്ല രീതിയിൽ നോക്കി നടത്തിയാലും വൃദ്ധ സാദനത്തിൽ തള്ളുന്ന മക്കൾ ആണ് ഇപ്പോൾ ഉള്ളത്. അപ്പൊ നോക്കാതെ കൂടെ ഇരുന്നാൽ ഉള്ള അവസ്ഥ എന്തായിരിക്കും?? നമ്മുക്ക് വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളു 👍👍

  • @Llhgfg
    @Llhgfg 3 часа назад +32

    നിന്റെ വളിപ്പ് കേരളത്തിൽ നടക്കില്ല.. തമിഴ് നാട്ടിലേക്ക് വിട്ടോ അണ്ണാച്ചി😂

  • @sabithamolkk6902
    @sabithamolkk6902 2 часа назад +8

    എങ്ങനെ പറയാതിരിക്കും ഇതല്ലേ സ്വഭാവം

  • @salihsalih5000
    @salihsalih5000 3 часа назад +15

    ഈ പൊട്ടനെക്കൊണ്ട് തോറ്റു

  • @anithakoshy802
    @anithakoshy802 2 часа назад +2

    Bala❤

  • @naseemnasi4536
    @naseemnasi4536 2 часа назад +4

    Bala ee situation chodichu vangiyada...he created problems through social media, makal adin reply koduthu.

  • @lalithaa2320
    @lalithaa2320 7 минут назад

    കാലം മാറുമ്പോൾ കോലവും മാറും. ഇപ്പോൾ ഈ കോലം കെട്ടി. കുടുംബക്കലഹം കണ്ട് രസിക്കാനുള്ള ചാനലുകാരുടെ ഒരു ആക്രാന്തം കണ്ടില്ലേ.

  • @VyshnaRobin
    @VyshnaRobin 3 часа назад +9

    Ee kanikkunn abhinayamokke cinimayil kanichirunnenkil🤬

  • @leyajames4246
    @leyajames4246 41 минуту назад +1

    Such a narcissistic person😐

  • @truthwins4085
    @truthwins4085 3 часа назад +13

    Drama nirtheda 😡

  • @Peaceandpeaceonly
    @Peaceandpeaceonly Час назад +2

    ഇയാളെ ഒക്കെ ignore ചെയ്ത് വിടൂ. മാധ്യമങ്ങൾ ചോദ്യങ്ങൾ ആയി ക്യാമറയും കൊണ്ട് ഇയാളുടെ ഒക്കെ പുറകെ പോകുന്നതും, വെറുതെ കുറെ ഇൻ്റർവ്യൂ എടുക്കുന്നതും ഒക്കെ ആണ് ഇയാളുടെ ആയുധം. കുടുംബ പ്രശ്നം വാർത്തക്ക് വേണ്ടി ചൂഷണം ചെയ്യുകയാണ് മാധ്യമങ്ങൾ.

  • @ansisabiansisabi6196
    @ansisabiansisabi6196 14 минут назад

    പേർസണൽ കാര്യങ്ങൾ പേർസണൽ ആയിട്ട് തന്നെ വെച്ചാൽ പോരേ വന്നിട്ട് സോഷ്യൽ മീഡിയയിൽ വിളമ്പേണ്ട കാര്യം ഉണ്ടോ? നിങ്ങളെ പോലെ ഡിവോഴ്സ് ആയവർ ഒരുപാട് ഉണ്ട് അവരൊന്നും ഇങ്ങനെ വന്നു ചൊറിയുന്നില്ല ആരെയും .

  • @sulfathsulfath5005
    @sulfathsulfath5005 Час назад +9

    ബാലൻ ഒന്നിനും പോകരുത് ഇന്നല്ലെങ്കിൽ നാളെ തെറ്റ് എവിടാന്ന് വച്ചാ അവർക്ക് ദൈവം കൊടുത്തിരിക്കും

  • @mayavijayan8101
    @mayavijayan8101 14 минут назад +1

    ആ കുട്ടി പിശാച്... ഗോപിയേട്ടാ

  • @rizwanarizz670
    @rizwanarizz670 3 часа назад +8

    Chora nere thiriyum, kaaranam chorayayath kond keri meyamennu karthyittavum, athokke pand mr

  • @ifazsha
    @ifazsha 3 часа назад +3

    Gopi sundarinte koode pantidathe honeymoon styleil photo itta amrita thanne alle case koduthathu... ellarum maanyanmarayathu kondu oru samadanam😂

  • @saudatk3616
    @saudatk3616 3 часа назад +14

    പാവം ബാല

    • @untamedVagabond
      @untamedVagabond 3 часа назад

      ഗുണ്ടാപ്പണി ചെയ്ത് കള്ള് കുടിച്ച് domestic abuse ചെയ്ത് നടക്കുന്ന ചെയ്യുന്നവൻ പ്യാവം.. 😂😂

    • @ZimbaMiLo
      @ZimbaMiLo 2 часа назад

      Enth pavam ayal chuma nanamilathe oron paranjitale

    • @saudatk3616
      @saudatk3616 2 часа назад +2

      @@ZimbaMiLo എന്നാലും ആ കുട്ടിയുടെ അച്ഛൻ അല്ലെ

    • @vinitajisha5513
      @vinitajisha5513 2 часа назад

      ​@@saudatk3616janmam kondalla Karmam kondaanu achan avunnath

    • @stu12363
      @stu12363 2 часа назад

      @@saudatk3616genetic relation is not fatherhood.
      ഗുണ്ടാപ്പണി ചെയ്ത കള്ള് കുടിച്ച് bharyaye thallunnavan പ്യാവം.. 😂😂

  • @linlichvlogs
    @linlichvlogs 2 часа назад +2

    😢😢😢😢paavam

  • @aslamck-lz1mg
    @aslamck-lz1mg 2 часа назад +4

    I support Bala

  • @muneera1038
    @muneera1038 3 часа назад +8

    😂😂nannayi

  • @rashep.a478
    @rashep.a478 2 часа назад +3

    ഇയാക്ക് പണിയൊന്നുമില്ലേ

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 14 минут назад +1

    pavam Bala... He loves his daughter so much... athu pachayaya sathyam...
    maranakidakayil kidann appol ee mol thanne vann dadiyod paranjhu I love you daddy more than anything in the world. Ath ippol marikkum South muzhuvan thattiyedukkanulla shramamaayirunnu....

  • @SubithaK-k3x
    @SubithaK-k3x 2 часа назад +1

    Bala super

  • @alicec8084
    @alicec8084 3 часа назад +1

    😥😥😥😭

  • @sathyantk8996
    @sathyantk8996 3 часа назад +2

    വക്കീലൻമാർക്ക് ഒരു കേസാകട്ടെ😊

  • @sreenipillai5140
    @sreenipillai5140 Час назад +1

    തരികിട

  • @achu488
    @achu488 2 часа назад +2

    Bala is a good actor

  • @jameschalangady
    @jameschalangady 3 часа назад +13

    Bala has a personality disorder that makes him impossible to live with anybody. But the other party should have avoided posting on social media by his daughter. He needs a real treatment and observation in rehabilitation center.

    • @truthwins4085
      @truthwins4085 3 часа назад +6

      How much should they tolerate?

    • @untamedVagabond
      @untamedVagabond 3 часа назад +3

      Bala should not have defamed The child and her mother all these years through social media.

  • @Kkkkrra
    @Kkkkrra 2 часа назад +3

    കുടുംബ പ്രശ്നങ്ങൾ അലക്കാനുള്ള സ്ഥലം അല്ല സോഷ്യൽ മീഡിയ,
    അത് രണ്ട് കൂട്ടരും മനസിലാക്കുക

  • @divyakrishnan2860
    @divyakrishnan2860 5 минут назад

    Eniyum e drama onnum vendado...etuvare kanichatinullate kittande....eni kanikkillane paranje rakshapettalengana....

  • @rahmabimattath2643
    @rahmabimattath2643 Минуту назад +2

    Amurtha thikanjavalano

  • @AebKuyi-zh3ms
    @AebKuyi-zh3ms 3 часа назад +13

    Po maire chora nee daily ethra waste akunnu chora pokumbol sugichille 😂

  • @salnashil
    @salnashil Час назад +1

    Sathyem theliyette

  • @supriyasrr9448
    @supriyasrr9448 Час назад

    He asked for this. Hope he moves forward in life.

  • @aneenasaina1571
    @aneenasaina1571 3 часа назад +9

    Amrtha prayippichu

  • @SakeenaHaris-m8j
    @SakeenaHaris-m8j 2 часа назад +7

    ജാമ്യം കിട്ടിയല്ലോ 👌👍👍👍👍 പാവം ബാലാ ബാല നല്ല മനുഷ്യ നാണ് ബാലു ചേട്ടാ 👌👍👍🤲🤲🤲

  • @ZieZiyu
    @ZieZiyu 3 часа назад +33

    അമൃത ചെയ്തത് തെറ്റായിപ്പോയി...

    • @ZieZiyu
      @ZieZiyu 3 часа назад +31

      നേരത്തെ കേസ് കൊടുക്കണമായിരുന്നു...😅

    • @anjuseenu9972
      @anjuseenu9972 3 часа назад +4

      Seriyanu orupadu nerathe cheyyendatharunnu

    • @deepthi1502
      @deepthi1502 2 часа назад +3

      Correct .nerathe cheythilla

  • @tintinreality
    @tintinreality 2 часа назад +1

    Ente chora ente chora, enitano swantham chorayude oru chulavu poyitu insurance polum etedukila eenu divorse paperil kooti cherthathu?? Aa kuttiye onnu poyi kanukayo, phone call polum cheyyathe mediayil vannnu ente chora ennu paranjal oru sahathapavum kitila

  • @sree9973
    @sree9973 3 часа назад +3

    Fully fake man😢

  • @ajanthakumari6678
    @ajanthakumari6678 2 часа назад

    🤔jameyam edukkan al ullathu konde jaieliel kedakkanda 😭

  • @voicerahana3905
    @voicerahana3905 Час назад +2

    എനിക്ക് ഇഷ്ട്ടപെട്ട നടൻ ആയിരുന്നു ബാല

  • @hopefully917
    @hopefully917 3 часа назад +6

    എടോ ചങ്ങാതി... മറ്റുള്ളവർക്കും വേദനയൊക്കെ ഉണ്ട്. പോ... പോയി റെസ്റ്റെടുക്ക്.

  • @signaturesignature2024
    @signaturesignature2024 Час назад +1

    നിന്റെ ചേര o പോസിറ്റീവ് ആണോ

  • @Gopinath-m2o
    @Gopinath-m2o 3 часа назад +13

    പണ്ട് മുതലേ പറഞ്ഞതണ് സ്ത്രീ വർഗത്ത വിശ്വസിക്കാൻ പറ്റില്ല ചതിക്കു

    • @deepthi1502
      @deepthi1502 2 часа назад +1

      Than thanne ammaye viswasikkunnilla ennu enthina ivide parayanam

    • @Athul-i5r
      @Athul-i5r 2 часа назад +1

      ശരിയാണ് 💯👍

  • @Davingi1013
    @Davingi1013 50 минут назад

    സിനിമാ ലോകം എന്തും ആവമെന്ന ധാഷ്ടo കടിഞ്ഞാൺ ഇടേണ്ടത് അനിവാര്യം. സിനിമാ ലോകം ഇന്ത്യാ രാജ്യത്തിൽ അല്ലയോ എന്നൊരു സംശയം. പീഢനം ആയലും കൊലപാതകം ആയലുo ഇനി തെമ്മാടിത്തരം ആയലുo ഇവർക്ക് കൂസലില്ല. എന്താ ഇത് നിയമം ഇവർക്ക് സംരക്ഷണം കൊടുക്കുന്നത് എന്ത് അടിസ്ഥാനത്തിൽ എന്നതും വെക്‌തമല്ല. സിനിമാ ലോകത്തിന് നിയമം ബാധകം അല്ലയോ😅

  • @aswathinarayanan8917
    @aswathinarayanan8917 2 часа назад +1

    😄😄😄😄😄😄

  • @rrr8161
    @rrr8161 3 часа назад +4

    🥲

  • @hemaekam123
    @hemaekam123 2 часа назад

    Money please release. Very things
    Relax you enjoy your life

  • @juliejohn9571
    @juliejohn9571 4 минуты назад

    Drama...

  • @Nesi-r8j
    @Nesi-r8j 2 часа назад +1

    Onnu poye ,ithuvare victim play cheyyayirunnu,ipo budhimuttichavark guilt undavanda reethiyil abinayikkunnu, ethra budhimuttichalum onnum mindilla paavam ammayum molum enn karuthi narc ,mol school vit varunna nerathengan onn veetinte mumpil poyi ninna mathi mole kanan ,allenkil onn vilich paranja mathi arodenkilum edenkilum coffe shopil und nik kananam samsarikkanam enn ,athonnum chythilla avare medias vazhi palla newsum vitt ,pala kallangalum paranj naanam keduthi appane pole thanne parayanulla athikaram makkalkum und ,kunjanennu karuthi chumma torture cheyyanulla thikaram arkum illa

  • @safeerabasheer2523
    @safeerabasheer2523 5 минут назад

    Very froud Maan aarum iyal Kalla kaneer kand veeyaruth Avante chora

  • @beegumpa8434
    @beegumpa8434 3 часа назад +2

    Bala believe in Karma

    • @truthwins4085
      @truthwins4085 Час назад

      @@beegumpa8434 that’s what he is getting

  • @sunitadevraj7292
    @sunitadevraj7292 3 часа назад +9

    Balapoli❤👍

  • @rishanasiraj8881
    @rishanasiraj8881 Час назад

    Ivante sympathy drama full social media yil aan🤬🤬..kunhinod sneham undengil direct phone vilich parayoola..social media yil vann sympathy aan..amrithayodoppam ulla interviws kandal ariyaam ivante true character

  • @muneera1038
    @muneera1038 3 часа назад +2

    😂😢😊

  • @Nani-c2n
    @Nani-c2n 3 часа назад +9

    അമൃത ആരാ 🤔

    • @SaflahamzaSaflahamza
      @SaflahamzaSaflahamza 3 часа назад +1

      His ex wife

    • @Nani-c2n
      @Nani-c2n 2 часа назад +1

      @@SaflahamzaSaflahamza അതിനെ ആണോ ഇ പുള്ളി സ്വന്തം ചോര എന്ന് പറഞ്ഞത്, തമിഴ് നാട്ടിൽ ആദ്യ ഭാര്യ സ്വന്തം ചോര ആണോ 🤔

  • @ashwinfrancis876
    @ashwinfrancis876 Час назад

    Onnu poda prantha 😡

  • @rajalakshmyms8811
    @rajalakshmyms8811 2 часа назад

    Advocate 😂😂Lady❌

    • @JalajaManju
      @JalajaManju 45 минут назад

      ഇപ്പോൾ പുരുഷന്മാർ ആണ് ഏറ്റവും കൂടുതൽ സ്ത്രീകളാൾ പീഡിപ്പിക്കപ്പെടുന്നത് എന്നു പറഞ്ഞു പുരുഷന്മാർക്ക് വേണ്ടി ര൦ഗത്ത് വന്നേക്കുന്നത് ലേഡി വക്കീലാണ്

  • @umaibhanu8403
    @umaibhanu8403 3 часа назад +32

    അമൃത ഇങ്ങിനെ ചെയ്യരുതായിരുന്നു

    • @preethyabraham3966
      @preethyabraham3966 3 часа назад +22

      Amrithayod cheithath sheriyaanalle😅

    • @aryasathyan-sl3ty
      @aryasathyan-sl3ty 3 часа назад +28

      14 വർഷം അമൃത അനുഭവിച്ചതോ

    • @truthwins4085
      @truthwins4085 3 часа назад +12

      വൈകി പോയി ചെയ്തത് 😂

    • @anjus3000
      @anjus3000 3 часа назад +1

      ​@@preethyabraham3966സത്യം ആർക്കു അറിയാം

    • @Molly-kv9be
      @Molly-kv9be Час назад

      അളമുട്ടിയ ചേരയും കടിക്കും

  • @malabiju1980
    @malabiju1980 3 часа назад +6

    Podoo 😅😅😅

  • @JijoJoanJijojoan
    @JijoJoanJijojoan 3 часа назад +2

    ഇന്ന് ചെകുത്താന്റെ ആഘോഷരാവ്

  • @rahmabimattath2643
    @rahmabimattath2643 Минуту назад

    Papu nee padikum