MDMA കേസിൽ മാലാ പാർവതിക്ക് വെർച്ച്വൽ അറസ്റ്റ് ഭീഷണി | Actress Mala Parvathy Trapped in Digital Scam
HTML-код
- Опубликовано: 13 окт 2024
- Spot Live : നടി മാല പാർവതിക്ക് വെർച്ച്വൽ അറസ്റ്റ് ഭീഷണി. കൊറിയർ തടഞ്ഞു വെച്ചെന്നു പറഞ്ഞ് തട്ടിപ്പിന് ശ്രമിച്ചെന്നും ഒരു മണിക്കൂറോളം ഡിജിറ്റൽ കുരുക്കിലായെന്നും മാല പാർവതി. വ്യാജ id കാർഡ് അടക്കം കൈ മാറി മുംബൈ പോലീസ് ഉദ്യോഗസ്ഥർ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
#actresmalaparvathy #olinefraud #virtualfraudcase #spotlive #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Thumbnail maattu...
ഈ ബോംബെ തട്ടിപ്പ് കോൾ ത്രിശൂരിൽ പലർക്കും കിട്ടുന്നുണ്ട് ; അറസ്റ്റ് ചെയ്യും എന്ന് ഭീഷണി ; സൈബർ പോലീസ് വേണ്ടത് ചെയ്യുക ; കോൾ വന്നാലുടൻ disconnect ചെയ്യുക .