2021ൽ ഭാഗ്യം കടാക്ഷിച്ച ഓട്ടോ ഡ്രൈവര്‍ , 12 കോടി നിക്ഷേപിച്ച് മാതൃകയായി

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഭാഗ്യം കടാക്ഷിച്ച ഓട്ടോ ഡ്രൈവര്‍ , 12 കോടി നിക്ഷേപിച്ച് മാതൃകയായി,ജയപാലനെ ഭാഗ്യം കടാക്ഷിച്ചത് 2021ൽ
    #wayanad #lottery #lotteryticket #keralanews #lottery #ThiruvonamBumper #Thiruvonambumperresultlive

Комментарии • 22

  • @JayatechnologiesJayan
    @JayatechnologiesJayan 2 часа назад +14

    അർഹത ഉള്ള ഏക വിജയി 🎉

  • @RakeshRagu123
    @RakeshRagu123 2 часа назад +10

    കിട്ടിയ കേഷ് പുള്ളി പോലും upogichilla പിന്നെ എങ്ങനെ മറ്റു ഉള്ളവർക്ക് kodukkum

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 2 часа назад +11

    പുതിയ ഭാഗ്യവാനെ കിട്ടുന്നത് വരെ... ഇതിങ്ങനെ തുടരുന്നതാണ്.... 😂😂👍🏻

  • @VijuBalakrishnan
    @VijuBalakrishnan 2 часа назад +5

    നല്ല പ്ലാനിംഗ് ഉണ്ടെങ്കിൽ കിട്ടിയ ക്യാഷ് വളരും...

  • @englis-helper
    @englis-helper 2 часа назад +2

    മാതൃകാ കോടീശ്വരൻ നമിക്കുന്നു

  • @mohammedmishalch4778
    @mohammedmishalch4778 12 минут назад

    Makkalk adipoli

  • @വഴിയറിയാതെനടക്കുന്നജിന്ന്

    ഇന്ന് ലോട്ടറി അടിച്ചവൻ മുങ്ങിയോ 😄😄

  • @Hafiz-cy2uk
    @Hafiz-cy2uk 2 часа назад

    ചില ആളുകൾക്ക് കാര്യമില്ല

  • @sreejesh-lf6sx
    @sreejesh-lf6sx 2 часа назад

    👍

  • @basheer4280
    @basheer4280 Час назад

    നല്ല തീരുമാനം. പണം ആവശ്യത്തിന് ഉപയോഗിക്കുക

  • @mohammedvaliyaparamb
    @mohammedvaliyaparamb 53 минуты назад

    മക്കളൊക്കെ തട്ടിയും മുട്ടിയും ഒക്കെ ഇങ്ങനെ പോണു 😂😂😂മരിച്ചാലും ഇങ്ങേരു ഒന്നും കൊടുക്കൂല

  • @rlrahul2531
    @rlrahul2531 2 часа назад +5

    ഒട്ടും മാതൃക ആയി തോന്നുന്നില്ല . ഭാവിയിൽ യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യമാണ് ഭൂമി വാങ്ങിക്കുക എന്നത് ? അതുപോലെ തന്നെയാണ് ബാങ്ക് നിക്ഷേപവും .. കിട്ടിയ പൈസ കൊണ്ട് ജീവിതം ആസ്വദിക്കാനും സാധിക്കണം അതുപോലെ ഭാവിയിൽ ആ പണം വളരാനുള്ള ഇൻവെസ്റ്റ്മെന്റുകളിൽ നിക്ഷേപിക്കുകയും വേണം ..ഇത് ഒരുമാതിരി ഭൂതം നിധി കാക്കുന്ന പോലെ ഉണ്ട് ..

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 часа назад +2

      കറക്റ്റ് അയാൾക്ക് തിന്നാൻ ഉള്ള യോഗം ഇല്ല

    • @vysakh2764
      @vysakh2764 Час назад +1

      മണ്ടത്തരം പറയല്ലേ, ഇപ്പോഴേ എടുത്തു ഉപയോഗിച്ചാൽ നല്ല പൈസ ടാക്സ് ആയി തന്നെ പോകും അതിനു വഴി വെക്കാതെ കൃത്യമായ പ്ലാനിങ് ആണിത്

    • @rlrahul2531
      @rlrahul2531 Час назад

      @@vysakh2764 എന്താ ഭാവിയിൽ ടാക്സ് കൊടുക്കേണ്ടി വരില്ലേ ? ഭാവിയിൽ ഭൂമിയുടെ വില ഡിമാൻഡ് ഇല്ലാതെ താഴേക്ക് പോകും .. ബാങ്ക് നിക്ഷേപം പണപെരുപ്പത്തെ മറികടക്കില്ല .. പുള്ളിയുടെ പണത്തിന്റെ മൂല്യം താഴേക്ക് പോകുകയേ ഒള്ളു ...

  • @jinseMj
    @jinseMj Час назад

    Naya Nadu kadalil poyaalum nakkiye kudikku 😂😂😂😂

  • @thouseef-nx9zx
    @thouseef-nx9zx 2 часа назад

    👍