ഈസൗരഭ്യം ഇവർക്ക് മാത്രം വയലാർ-ദേവരാജൻടീം ഒരുക്കിയ ക്രിസ്തീയഗാനങ്ങൾ # Christian Devotional Songs2017

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Album : Idayakanayake # ഇടയകന്യകേ # Old Is Gold
    Singer : K.G.Markose,Manoj christy,Jency,Bindhu Thomas,Cicily,Elizabeth Raju
    Lyrics : Vayalar Ramavarma
    Music : G. Devarajan Master
    Welcome to Music Shack Christian Devotional Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    Website : www.movieworlde...
    Get More Movies -Subscribe➜www.youtube.co...
    Get More Movies -Facebook ➜ / christiandevotionalson...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their RUclips Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Комментарии • 170

  • @user-rx3zj4vb9r
    @user-rx3zj4vb9r 2 месяца назад

    ❤ Heart 💖 Touching Sweet Smelt Voices of All Singers.❤️🔥🎉🙏 Very FAMOUS KNOWN SONGS ❤️🙏

  • @TruthWillSF
    @TruthWillSF 3 года назад +17

    രാമവർമ്മ വയലാർ നിങ്ങളൊരു അമാനുഷിക പ്രതിഭ തന്നെ

  • @user-rx3zj4vb9r
    @user-rx3zj4vb9r 2 месяца назад

    ❤ Peace ful 🌊 Of SWEET WINDY SONGS Touching my heart 💓 and MIND Thanks A Lot to the playlist ❤️🙏

  • @user-rx3zj4vb9r
    @user-rx3zj4vb9r 2 месяца назад

    ❤Evencement Of HEAVENLY ELEGANCE ❤️🔥🎉👍🙏

  • @user-rx3zj4vb9r
    @user-rx3zj4vb9r 2 месяца назад

    ❤A Spate Of HONEY SONGLET❤️ Very COMITY ❤️🙏

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 Год назад +2

    വയലാർ ദേവരാജൻ യേശുദാസ് ടീം വന്നാൽ ജാതിയില്ല മതമില്ല വർഗ്ഗമില്ല രാഷ്ട്രീയമില്ല ....ഭാവനാ സൃഷ്ടി ..അനന്തമായ ഗാന പ്രണയിനികൾ

  • @user-rx3zj4vb9r
    @user-rx3zj4vb9r 2 месяца назад

    ❤ Very Ecstatic Splendid VOICES.❤ Pleasent Ness!❤️🙏

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 2 года назад +5

    നിരിസരവാദി നിരിസരത്തിലൂടെ ഈശ്വരനെ കണ്ടെത്തിയ രണ്ടു മഹാ പ്രതിഭകൾ 🙏🏻❤🙏🏻

  • @user-rx3zj4vb9r
    @user-rx3zj4vb9r 2 месяца назад

    ❤ Going Depth to the Occasion Finding Valuable PEARLS Of SWEET SONGS ❤️

  • @somanadhanc2211
    @somanadhanc2211 2 года назад +17

    അനശ്വരമായ ഭക്തി നിറഞ്ഞ,ക്രിസ്തീയ ഗാനം റച്ചിച്ചുകൊണ്ട്,ഇവിടുത്തെ, ക്രിസ്തീയ സമുദായത്തെ പുളകം കൊള്ളിച്ചു മഹാനാണ് വയലാർ

  • @radhaprabhakaran9467
    @radhaprabhakaran9467 Год назад +3

    Very nice 👍 Congratulations to Vayalar& Devarajan Team 🙏🌹🌹

  • @theoratorshuhaib3184
    @theoratorshuhaib3184 8 месяцев назад +2

    അനശ്വരനായ വയലാർ, നിരീശ്വര വാദിയാണെങ്കിലും എല്ലാമതത്തിലെയും ഭക്തി ഗാനങ്ങൾ ഉജ്ജലമായ രീതിയിൽ രചിച്ച കവിയെയും, അതിനു യോജിച്ച സംഗീതം നൽകിയ ദേവരാജൻ മാഷിനെ പോലുള്ളവർ ഇനി ജനിക്കുമോ 👍👍👍🌹🌹🌹🙏🙏🙏

  • @kerala56
    @kerala56 3 года назад +22

    ക്രിസ്ത്തീയഭക്തി ഗാനങ്ങളിൽ വച്ച് ഏറ്റവും മികച്ചത് ഈ ഗാനങ്ങൾ തന്നെ ,ഇവർ നിരിശ്വരവാദികളല്ലാ ഇവരാണ് യഥാർത്ഥത്തിൽ വിശുദ്ധർ,

    • @seena8623
      @seena8623 7 дней назад

      Yess ♥️♥️

  • @vincentvarghese8549
    @vincentvarghese8549 Год назад +2

    Two Hindus wrote and gave music to this songs.Thanks Vayalar and G.devarajan sirs.

  • @sebastiannj7031
    @sebastiannj7031 2 месяца назад

    രാവിൻ്റെ കണ്ണുനിർതുള്ളിയു റ്ററയുമാ രാഘവപറമ്പിലെ ചിത ഞാനോർമിക്കുന്നു

    • @sebastiannj7031
      @sebastiannj7031 2 месяца назад

      രാഘപറമ്പ് വയലാർ അന്ത്യവിശ്രമം കൊള്ളുന്ന പറമ്പ്)

  • @cherianpanackal450
    @cherianpanackal450 15 дней назад

    Old is gold

  • @georgekuttychacko9346
    @georgekuttychacko9346 3 года назад +6

    ഒത്തിരി സന്തോഷം തോന്നി

  • @kbunair6355
    @kbunair6355 7 месяцев назад +1

    Outstanding

  • @jerinpeter1882
    @jerinpeter1882 27 дней назад

    ❤❤❤❤

  • @somanadhanc2211
    @somanadhanc2211 2 года назад +5

    വയലാറിൻ്റെ,ക്രിസ്തീയ ഭക്തിഗാനങ്ങൾ ശ്രദ്ധാപൂർവം,അതിലെ വരികൾ ശ്രദ്ധിച്ചു കേട്ടാൽ, നിങ്ങൾക്ക് ബൈബ്ൾ,എആതാണ്ട് മനസ്സിലാ പോലെ തോന്നുമെന്ന്,ഒരിക്കൽ കുഞ്ചാക്കോ തന്നെ പറഞ്ഞിട്ടുണ്ട്

  • @clarapereira634
    @clarapereira634 Год назад +1

    Orchestrations is so simple...good music..old is always good..nostalgic memories of the movies where these songs were sung..

  • @UnniThoma
    @UnniThoma 9 месяцев назад

  • @johnsonbencily4210
    @johnsonbencily4210 3 года назад +7

    മാർക്കോസ് ! കൊള്ളാം !

  • @devayanirajeev584
    @devayanirajeev584 4 года назад +5

    അനശ്വര ഗാനങ്ങൾ

  • @princythomas
    @princythomas 4 года назад +10

    ദേവരാജൻ മാസ്റ്ററുടെ ഉജ്ജ്വല സംഗീതം !

  • @YESUDASANYESUDASANROCKY
    @YESUDASANYESUDASANROCKY 3 года назад +21

    നല്ല ഗാനം കേൾക്കുമ്പോൾ ഇടയിൽ സാത്താനെ കേറ്റി വിടുന്നത് നല്ല പ്രണവതയല്ല .ഓർക്കുക?

    • @Music.rootofficial
      @Music.rootofficial Год назад

      പരസ്യം മാണൊ പരസ്യം ഇല്ലാതെ കാണണമെങ്കിൽ യൂട്യൂബ് പ്രിമിയം എടുക്കണം പാട്ട് ഇട്ടവരല്ല പരസ്യം വിടുന്നത്

    • @amminikuttythomas5512
      @amminikuttythomas5512 Год назад

      @@Music.rootofficial , m

  • @saigathambhoomi3046
    @saigathambhoomi3046 3 года назад +5

    ഏറ്റവും നല്ല ഗാനം ഇതിൽ ഇല്ലല്ലോ? യറു ശലേമിലെ സ്വർഗ്ഗദൂതാ 🌹🌹🌹

  • @ismayilpv124
    @ismayilpv124 4 года назад +38

    വിപ്ലവം, ശോകം, പ്രേമം, കാമം, വിരഹം, പ്രകൃതി, എല്ലാറ്റിനുമുപരി ഭക്തി... എല്ലാത്തിനും വയലാർ കഴിഞ്ഞേ ആരും ഉള്ളൂ... അതിന്റെ കൂടെ ദേവരാജനും യേശുദാസും ഒന്നിച്ചാൽ അത് എക്കാലത്തെയും സൂപ്പർ ഹിറ്റ്... ഒറിജിനൽ song ഇടുന്നതായിരുന്നു നല്ലത്..

    • @thomasalexander3210
      @thomasalexander3210 4 года назад

      Uzuzmazuauzahzhzhzhzhzhzauzazu
      A zu@ashHazzuu@auazu^zu@zu@z2uaawj. Obj

    • @josephdevasia6573
      @josephdevasia6573 3 года назад +1

      ചേർത്തലക്കാരൻ ഞങ്ങളുടെ സ്വന്തം വയലാർ

  • @saigathambhoomi3046
    @saigathambhoomi3046 3 года назад +6

    വിശുദ്ധനായ സെബാസ്ഥയാനൊസ്സേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🌹🌹🌹എന്റെ നാട്ടിൽ അമ്പ് പെരുന്നാളിന് ബാൻഡ് സെറ്റ് ആദ്യ ഗാനം ❤❤❤🌹🌹🌹

  • @Bineeshks
    @Bineeshks 5 лет назад +30

    നിരീശ്വരവാദി രചിച്ച ഒരിക്കലും മരിക്കാത്ത ഭക്തി നിർഭരമായ വരികൾ

    • @TruthWillSF
      @TruthWillSF 3 года назад

      വയലാർ നിരീശ്വര വാദിയാണെന്ന് നിങ്ങളോടാര് പറഞ്ഞു

    • @mohanancr9943
      @mohanancr9943 2 года назад

      Dear vayalrji Devarajanji bothof you where now?. Be kind enough to come to us to create Bakthi ganangal like this and melodious songs..... Sirs ini njangalkkarundu ithu pole songs tharan.

  • @Bjtkochi
    @Bjtkochi 4 года назад +5

    ഇരുവരും നിരീശ്വരവാദികൾ എങ്കിലും ഇവരുടെ പ്രതിഭ അതി ഗംഭീരം!

  • @princythomas
    @princythomas 4 года назад +5

    ഈ ഗാനങ്ങൾ എഴുതിയ വിരലുകളുടെ ഉടമയെ പ്രിയപ്പെട്ട കവിയെ അനുസ്മരിക്കുന്നു സ്നേഹത്തോടെ....

  • @johnsonjohnson4496
    @johnsonjohnson4496 3 года назад +3

    Super
    Songs ...👌

  • @sudheeshus7761
    @sudheeshus7761 5 лет назад +44

    ഒരു നീരിശ്വരവാദി രചിച്ച് മറ്റൊരു നിരിശ്വരവാദി ഈണം കൊടുത്തത് വയലാർ ദേവരാജൻ

  • @madhavankaduppady6296
    @madhavankaduppady6296 3 года назад +7

    I used to sing this song in a blissful manner at my age of 22 years,even attracted to ' Ebenezer Ship ' which berthed at Cochin Port Trust, and I was a staff Cocin Port Trust..Though ,I have recorded my sweet voice with the spool type tape recorder with VBHS, Thrissur..

  • @shaibyjoy5995
    @shaibyjoy5995 3 года назад +2

    എലിസബത് രാജു...👍

  • @g_varghese745
    @g_varghese745 5 лет назад +40

    വയലാർ ഒരിക്കലം നിരീശ്വരവാദിയായിരിക്കില്ല. യുക്തിവാദിയായിരിക്കാം. അദ്ദേഹത്തിന്റെ അയ്യപ്പഭക്തിഗാനങ്ങളും ഹൃദ്യമാണ്.

  • @dennymd8790
    @dennymd8790 5 лет назад +45

    ഈ കുട്ടുകെട്ടിന്റെ പാട്ടുകൾ എത്രകേട്ടാലും മതിയാവില്ല. ഇവരുടെ പാട്ടുകൾ ഇനിയും എത്രയോ ഹൃദ്യമായവ ഉണ്ടാകേണ്ടതായിരുന്നു. ?

    • @johnyk.j1061
      @johnyk.j1061 5 лет назад

      Amazing

    • @danijohn1420
      @danijohn1420 4 года назад

      സത്യം

    • @johnsonkga
      @johnsonkga 4 года назад

      @@danijohn1420 as

    • @eppaul7627
      @eppaul7627 3 года назад +1

      Praise the LORD ✝🙏Amen ✝🙏

    • @st.georgecar174
      @st.georgecar174 3 года назад

      @@johnsonkga mmm mmm mmm mm mm m mmm mmm mmm nññ mmm ñnnnnl mmm mmm mmm mmm mmm ñññ mmm m mmm m mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm

  • @rejikmundakal187
    @rejikmundakal187 5 дней назад

    aranu edaya kannyaka

  • @drbalakrishnanp7490
    @drbalakrishnanp7490 4 года назад +3

    Super fantastic mind blowing never forget it

  • @aravindpm3329
    @aravindpm3329 2 года назад

    My big salute to great markose, go ahead

  • @clarapereira634
    @clarapereira634 Год назад

    Evergreen songs...gifted ppl of God..

  • @jojicichalissery4514
    @jojicichalissery4514 3 года назад +1

    Very hearty songs by joji chalissery

  • @bindhunelson4415
    @bindhunelson4415 6 лет назад +26

    എന്നും ജീവിക്കുന്ന പാട്ട്

  • @johnmathew8053
    @johnmathew8053 6 лет назад +17

    Great Vayalar passed away in 1976 at the early age of 48. A real loss to the music lovers...

  • @Allen_3
    @Allen_3 5 лет назад +2

    very good shri kg markose

  • @shinephelix9201
    @shinephelix9201 4 года назад +2

    Super...

  • @anilmylordkumar4030
    @anilmylordkumar4030 5 лет назад +15

    yesu.jivikkunnu.....

  • @BabyMJohn
    @BabyMJohn 5 лет назад +10

    K.G .Markose sang well K.J.Yeshudas'song.But original is always celestial.

  • @prasadjs8573
    @prasadjs8573 5 лет назад +4

    Aettavum nalla pattanu camunistcaran ashuthiyathu

  • @MrAnt5204
    @MrAnt5204 3 года назад +2

    Nostalgia....🙏

  • @TruthWillSF
    @TruthWillSF 3 года назад

    Elizabeth Raju's last song is awesome...

  • @thomaskutty6986
    @thomaskutty6986 3 года назад +1

    Kg markose chettan kj yeshudas very very blg chettan I love you both and jesus always help you thanku

  • @rojiuthuppan5406
    @rojiuthuppan5406 2 года назад

    KG Markose Awesome

  • @Tomjery-vi6zi
    @Tomjery-vi6zi Год назад

    👌👌👌👌👌👌👌👌👌🌹🌹🌹

  • @mohandash1071
    @mohandash1071 Год назад

    🙏🙏🙏♥️♥️♥️🙏🙏🙏

  • @masmartinalexanderselvory8720
    @masmartinalexanderselvory8720 5 лет назад +3

    Adipoli songs

  • @sanushgeorge5193
    @sanushgeorge5193 5 лет назад +3

    ethra
    manoharamaya
    pattukal

  • @Diya-np8le
    @Diya-np8le 5 лет назад +5

    Who is the 101 dislikers you just see the co.mments and likes and realise the power of god

  • @shibujoseph5215
    @shibujoseph5215 4 года назад +2

    Beautiful songs.

  • @terrynazareth8863
    @terrynazareth8863 4 года назад +2

    God bless abundantly

  • @margaretsebastian4274
    @margaretsebastian4274 3 года назад +1

    Nice

  • @vkjos5677
    @vkjos5677 5 лет назад +4

    Keeping extreme respect to both of these geniuses I would say that Original is always original and can't be substituted.

  • @alexroypulickal1105
    @alexroypulickal1105 2 года назад

    Great

  • @leenajohn18
    @leenajohn18 2 года назад +3

    Orginal പാട്ട് ഇൻ്റെ selection ആയിരുന്നു നല്ലത്.

  • @omanac8271
    @omanac8271 4 года назад +3

    നല്ല ഗാനത്തിന്റ്റ് ഇടയ്ക്കു പരസ്യം എന്തിനാ നാശം

  • @indiralaisa3656
    @indiralaisa3656 3 года назад +5

    ഒറിജിനൽ അല്ലാ...

  • @nelsonvarghese9080
    @nelsonvarghese9080 Год назад

    പ്രണാമം 🌹🌹🌹

  • @josephvg1262
    @josephvg1262 5 лет назад +2

    Good songs

  • @alexthomas877
    @alexthomas877 8 месяцев назад

    പി ഭസ്ക്കരൻ സർ ശാസ്ത്ര സത്യങ്ങൾ വിളിച്ചു പറയുന്നത് ഗാനങ്ങൾ

  • @rajankutty4384
    @rajankutty4384 5 лет назад +2

    EVERLASTING SONGS

  • @alekhamiku4503
    @alekhamiku4503 6 лет назад +3

    God bless

  • @bijucmmathilakam4589
    @bijucmmathilakam4589 4 года назад

    സൂപ്പർ

  • @josephpg2572
    @josephpg2572 4 года назад +1

    🙏👍

  • @johnks8293
    @johnks8293 4 года назад +1

    What a beautiful song by heartfelt people

  • @samravalep307
    @samravalep307 6 лет назад +2

    Verygoodeverlsting

  • @sureshprabhakaran1134
    @sureshprabhakaran1134 5 лет назад +3

    Super songs Sebastianosinte kidukki

  • @vnmgman2117
    @vnmgman2117 5 лет назад +20

    ഇപ്പോൾപഴയ ഗാനങ്ങൾ എല്ലാം യഥാർത്ഥ ത്തിൽ പാടിയവരുടെതല്ല മൂരി മുക്രയിടുന്നതു പോലെ കഴുത രാഗത്തിൽ ഉണ്ടാക്കുന്ന കേൾക്കുമ്പോൾ അറിയാം ഏതോ ഗാന നാശക യന്ത്രം പാടുന്നതാണെന്ന്

    • @mathewpanicker5943
      @mathewpanicker5943 4 года назад

      Dasappan fan aayirikkum

    • @nbalagopal2531
      @nbalagopal2531 3 года назад +4

      പ്രോൽസാഹിപ്പിച്ചിലെങ്കിലും കുഴപ്പമില്ല നിരുൽസാഹിപ്പിക്കരുത്.

    • @johnythomas9519
      @johnythomas9519 3 года назад

      S

  • @chandranc7746
    @chandranc7746 3 года назад

    Kanmanineeyenkarampidichaalkannukal

  • @rajumk7328
    @rajumk7328 3 года назад

    Good

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 4 года назад +2

    But here sung by KG Markose

  • @mystory5651
    @mystory5651 5 лет назад +2

    STILL WE LOVE AHANKARI DASAN

  • @jojo-cy1bq
    @jojo-cy1bq Год назад

    daiva puthranu veedhi orukuvan kanneriniyikkunna kadha

  • @felixkt1436
    @felixkt1436 4 года назад

    Very good

  • @jamesphilipphilip5485
    @jamesphilipphilip5485 6 лет назад +4

    Very nice songs

  • @shibujoseph5215
    @shibujoseph5215 4 года назад

    Nice song.

  • @vijayapal.m.ggeorge8281
    @vijayapal.m.ggeorge8281 4 года назад

    super

  • @danteescfdanteescf3002
    @danteescfdanteescf3002 3 года назад

    hai

  • @priyamanasam
    @priyamanasam 8 месяцев назад

    Anaswaaraam ee ganaagal pls list it

  • @jaisonvj4964
    @jaisonvj4964 5 лет назад

    Nice songs

  • @joseprakash3058
    @joseprakash3058 5 лет назад +2

    Maygood

    • @g.sreenandinisreenandini2047
      @g.sreenandinisreenandini2047 5 лет назад

      Congts for ur effort.really nice. But Pls dont change the original divine lyrics of His Highness Vayalar

    • @merlinrinesh2471
      @merlinrinesh2471 5 лет назад

      @@g.sreenandinisreenandini2047 zzmls

  • @mathewjoseph7216
    @mathewjoseph7216 15 дней назад

    Originals kul0amakki

  • @josephthobias7070
    @josephthobias7070 4 года назад +6

    ഒരാൾ പാടി മനോഹരമാക്കിയത് അത്രത്തോളം പാടാൻ പറ്റാത്തയാൾ പാടി പരസ്യം ചെയ്യുന്നത് വിലകുറഞ്ഞ പണിയാണ്.

    • @mathewpanicker5943
      @mathewpanicker5943 4 года назад

      Dassapanode para paadan ayalkke ithonnum orma polum kaanilla

    • @shilpyvjose4170
      @shilpyvjose4170 3 года назад

      @@mathewpanicker5943 kashtam nanam kettavane

    • @mathewpanicker5943
      @mathewpanicker5943 3 года назад

      @@shilpyvjose4170 എന്താ കയറി കൊണ്ടോ നാണമില്ലാത്തവളെ

  • @VJ-mz1sy
    @VJ-mz1sy 4 года назад +5

    ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്??

    • @rojiuthuppan5406
      @rojiuthuppan5406 2 года назад

      Nee upil idandada

    • @VJ-mz1sy
      @VJ-mz1sy 2 года назад

      ആഹാ നീ ഒരു വർഷം എവിടായിരുന്നു ഉതു

    • @rojiuthuppan5406
      @rojiuthuppan5406 2 года назад

      @@VJ-mz1sy
      Ninte uppu pidikkan wait cheykayayirunnada

  • @mollykuttykn6651
    @mollykuttykn6651 4 года назад +23

    ഏതവനാ ഇത് റിക്കാർഡ് ചെയ്തത്? ഇത്ര കോമൺസെൻസ് ഇല്ലാതെ. പാട്ടിനിടെ പരസ്യം ഇട്ടാൽ പാട്ടിന്റെ ഭംഗിയും പോകും, കേൾക്കാൻ തോന്നുകയും ഇല്ല.

  • @jinsthomas372
    @jinsthomas372 3 года назад +11

    പാട്ടിന്റെ ഇടയിൽ അല്ല പരസ്യം ഉണ്ടാക്കണ്ടത്. മോശo

  • @johnmathew8053
    @johnmathew8053 5 лет назад +8

    KG Markose never claimed that, he is equal to Das. By his songs, he is paying respect to the great singer. Forget about the public, even Das was not brave enough to acknowledge the attempts of Markose.

  • @sibykuruvilla5138
    @sibykuruvilla5138 5 лет назад +1

    May fool bless all bright.

  • @baijuxavier
    @baijuxavier 5 лет назад +12

    ഒറിജിനൽ പാട്ട് എവിടെ കിടക്കുന്നു. ഈ ചവർ remake ഇവിടെ കിടക്കുന്നു.

  • @samcherian9042
    @samcherian9042 3 года назад +1

    paattinte edayile parasyam paattinte bhangi ellaathakki.