ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്തി ഗാനം ക്രിസ്തിയ ഭക്തി ഗാനം ആണ് വല്ലാത്ത ഒരു ഫീൽ ആണ് ക്രിസ്ത്യൻ ഡിവോഷണൽ സോങ് കൾ കേൾക്കുവാൻ ♥️♥️♥️👌👌👌👍👍👍👍
❤❤❤❤❤❤❤ സർവശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടെയും, സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായിലും, ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യാമറിയത്തിൽ നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിൻ്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെടു, മരിച്ചു, അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും, മൂന്നാം നാൾ ഉയിർത്ത്, സ്വർഗത്തിലേക്കെഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു, അവിടെനിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും, വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, മാർത്തോമാ സഭയിലും, എല്ലാ ക്രിസ്ത്യൻ സഭകളിലും ഞാൻ വിശ്വസിക്കുന്നു, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും, ഞാൻ വിശ്വസിക്കുന്നു. ആമേൻ. ❤❤❤❤❤❤❤ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതം ആകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ, അന്നന്ന് വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ, ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ, ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽ നിന്നും രക്ഷിക്കണമേ. ആമേൻ. ❤❤❤❤❤❤❤ നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൽ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ. ❤❤❤❤❤❤❤
യേശുവിനെ ഒന്ന് ഹൃദയത്തിലേക്കു വിളിച്ചു നോക്കു, പിന്നെ കരയേണ്ട ആവശ്യമുണ്ടാകില്ല, അവൻ കൂടെ ഉണ്ടാകും ഓരോ ദുഖത്തിലും അശ്വസിപ്പിക്കാൻ. പാട്ടു നമുക്ക് temporary ആശ്വാസം നൽകും,എന്നാൽ യേശു നിത്യമായ ആശ്വാസം നൽകും 🙏
പഴയ കാലത്തെ ഗാനങ്ങൾ,അത് കേൾക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ഒരു ആശ്വാസം അത് പറഞ്ഞറിയിക്കാൻ കഴിയില്ല പ്രത്യേകിച്ച് പീറ്റർ ചേരാനല്ലൂർ സാറിന്റെ മ്യൂസിക് അത് എത്ര കേട്ടാലും മതിവരില്ല 🙏🙏🙏👍
എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു രഷീകണമേ ആമേൻ സ്തോത്രം എൻറ് യേശുവേ ഒരോ രാജ്യങ്ങളിൽ പട്ടിണി കിടക്കുന്ന അങ്ങയൂടെ എല്ലാം മക്കൾക്കു അന്ന് അന്ന് ആഹാരം നൽകി അവരെ കാത്തുകൊള്ളേണമേ ആമേൻ
എത്ര കേട്ടാലും മതിവരാത്ത അതിമനോഹരങ്ങളായ ക്രിസ്തീയ ഭക്തിഗാനങ്ങൾ ! ദൈവത്തിന്റെ വരദാനങ്ങൾ സമ്രുദ്ധമായി ലഭിച്ച ശ്രി പീറ്ററിനും എന്റെ പ്രിയ സ്നേഹിതൻ മിസ്റ്റർ ബേബിജോൺ കലയന്താനിക്കും നന്മകൾ നേരുന്നു !!👌👍 from കോട്ടയം ബാബു ബാബൂസ് പബ്ലിക്കേഷൻസ് ,കോട്ടയം .
പാട്ടിന്റെ ഇടയ്ക്കുള്ള ഈ പരസ്യം മഹാപോക്രിത്തരമായിട്ടാണ് എനിക്ക് തോന്നുന്നത്. അതൊന്നു നിർത്തിയാൽ ഈ പാട്ടുകൾ ആസ്വദിച്ചു കേൾക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
എല്ലാ ഗാനങ്ങളും ഒന്നിനൊന്നു വളരെ അനുഗ്രെഹിക്കപ്പെട്ടത് ആണ് ഈ ഗാനങ്ങൾ എഴുതിയവർ , പാടിയവർ , മ്യൂസിക്കേഴ്സ്... പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവായ യേശു ക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അങ്കിൾ വിദേശത്തു നിന്നും വന്നപ്പോൾ കൊണ്ടു വന്ന അമൂല്യമായ ഗാനശേഖരം jesus christ, Prapanchasathyam...... അന്നെനിക്ക് 18 വയസ് ഇന്ന് yenikk 35..... എന്റെ ഇഷ്ട്ടപെട്ട പാട്ട്... എൻ സുതൻ നയിച്ചിടുന്ന അജ ഗണങ്ങളെ...... love this lyrics.... God bless you... more an more
@@vipinroy532 and gggtgf and ggggg and I g and gfgg and t and I g and I try g,g,ggg and g and ft lbs gggggGg,fF,gG and, gtg and g and g, and, g and gജിജിFഗ്ഗ്ഗ്ഫിറ്ഗ്ഫിഗ്ഗ്ഗ്ഗ്ഗ്,ജിജിFജിജിജിCഗറ്ഗ്ജിജിജിജിGഗ്ഗ്ഗ്ഗ്,Gഎഫ്ഫ്ജിFFജിട്ഗഗത്Gഫിറ്റ്ജിGജിഗറ്ഗ്ഗ്Fട്Hറ്റ്ജിജിGജിജിഗഗഫ്,റ്റ്Gഘട്ട,Gഗ്ഗ്ഗ്GCജിGജിജിGജിജിജിFGജിജിഗറ്റ്റ്റ്റ്,റജിFജിDജിGറജിGഗ്ഗ്ഗ്,ജിഫ്റ്ഗ്,ജിFGFഗറ്ഗ്ഗ്ഫിഗ്,Gജിഹത്Gജി,ട്,റ്റ്,റ്റ്Fഹഗ്GGGജി,ട്ജിറ്റഫ്,ഗഗറ്‌ഗ്റ്സ്റ്റ്റ്‌ഗ്റ്റ്ഗ്,ജിGജിFട്FGഗറ്റ്റ്ഗ്ഗ്ഡ്‌ജ്Gറ്റ്ഗ്ഗ്ഗ്ഡ്‌ജ്GFറജിഗറ്ഗ്GF,GറജിFജിട്ഗസ്റ്ഗ്Fഗറ്റ്റ്ഫ്റ്‌ഗ്tgggFtttttGtGttGtttggggttGgttGgtgftttFftgttgGxgggtttfgGggtGgtgtfGtgtg,gfFtttg,tgttttggtggGtgttttft,tFfttGFtttgttgtggttg,ttgt,tttGttftftf,GtttFttft,ttGgtDtGtttttCG,tftftt,ttgtttggggttg,gtggfFF,t,gftttgtgtFgfttgttttttttt,ttttt,gGy,try,tF,ttgttyttggg,tttt,gtgt,tfgGtGFttftg,fG,ttttgt,D,Gtgttttgfgtട്D and try,ug,gt,tgggFtttttGtGttGtttggggtt
@@vipinroy532 ķkmkkkkkkķkpkkķkķkkkooookooooooommoooooo9nnnooo Bonn n b kmknoo kkkkkkmkokķkkkkkkkmkoknknm omomm oookookooooooooooooooooooooooooooooookookmoooooooooooooookooooooooooooookkoooooook9o9k koookoooooooooooooommoooooooooooooooooooooooko ookoooooooooooooooooooooookkoooooooooooookoooomoooomooooooooooooomoooooooookooookomooooommoookoookmmmm oomokoooooo oooh omoooomoooooomoomoooooomooook mkkoko mo oooo o ooooooo ok ookķmmmmmmkmkmmmkkkmkmkmkkkmkkmmookoomooooooooook ookmooooooookookkkkooooo o I I ooookoooo omomm no look okooookookoooooooooooooooooooooooooomoooooooooooooookooooooooooooooomooooooooooooooonkok ookokko ookokko kookokokoookkoooko ookokko ok oom oookkmk I b ok no I b I ok I onoo oom I oo I ok look kook okomooo oooko ooo oooko noooomoo okmmmmmmmmmmmmmmmkmmmmmmmkmmmmmmmmmmmkmmmkkmmmmmmmmmmmmkmmmmkkkkokkkkkkkkkkkkķkkkkkkkkķkkkkkkokkkkkkkkkkkkkkokokkkkkkkkkkkkokokkkkkkokkkkkkkkoķķķķoķķo9n nnnnknnno9ķķ n nnnnnnnnnnn nnnnnnnn n
When I was in a great sorrow during the last whole year.............these songs were with me always and give me RELIEF from the heart broken situations. THE POWER OF PRAYER is great which has a magnifying effect and lead me to the bank of CALM and help me a lot to cool my mind. The Prayers finally lead me to the JOY.........."THANK GOD"
ഞാൻ 10, 18 വയസ്സ് ഉള്ളപ്പോൾ ഉള്ള പാട്ട് ആണ് അന്നൊക്കെ എന്റെ സഹോദരനു എന്നും ഈ പാട്ട് ആയിരുന്നു വിട്ടിൽ വയ്ക്കാരെ..... ഇന്ന് വർഷങ്ഗ്ളക് ശേഷം ഈ ഗാനം കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം.. ആമേൻ
Listening to Christian Devotional Songs gives us so much peace of mind and hope. I always listen to these songs every day. Most of them I have even downloaded.
ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്തി ഗാനം ക്രിസ്തിയ ഭക്തി ഗാനം ആണ് വല്ലാത്ത ഒരു ഫീൽ ആണ് ക്രിസ്ത്യൻ ഡിവോഷണൽ സോങ് കൾ കേൾക്കുവാൻ ♥️♥️♥️👌👌👌👍👍👍👍
🎉❤
❤
@@MeryMery-oj6ue ♥️♥️🙏🙏
God bless you❤️
@@Vinotvino-z9iww
w😮🎉
ക്രിസ്ത്യൻ പാട്ടുകൾ കേൾക്കുമ്പോൾ എനിക്ക് വളരെ സന്തോഷം അന്ന്
എന്റെ സങ്കടം എല്ലാം മാറും
❤❤❤❤❤❤❤
സർവശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടെയും, സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായിലും, ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യാമറിയത്തിൽ നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിൻ്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെടു, മരിച്ചു, അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും, മൂന്നാം നാൾ ഉയിർത്ത്, സ്വർഗത്തിലേക്കെഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു, അവിടെനിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും, വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, മാർത്തോമാ സഭയിലും, എല്ലാ ക്രിസ്ത്യൻ സഭകളിലും ഞാൻ വിശ്വസിക്കുന്നു, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും, ഞാൻ വിശ്വസിക്കുന്നു. ആമേൻ.
❤❤❤❤❤❤❤
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതം ആകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ, അന്നന്ന് വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ, ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ, ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽ നിന്നും രക്ഷിക്കണമേ. ആമേൻ.
❤❤❤❤❤❤❤
നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൽ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ.
❤❤❤❤❤❤❤
Amen
2024. ഞാൻ കേൾക്കുന്നുണ്ട്.. എന്റെ ഒപ്പം ആരെല്ലാം ഉണ്ട്
❤
ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരു വല്ലാത്ത ആശ്വാസം മനസ്സിനും, ശരീരത്തിനും ഉണ്ടാവുന്നതുപോലെ തോന്നുന്നു. അത്ര ബെറ്റർ ആണ് രചനയും, സംഗീതവും, ആലാപനവും. 🙏🙏🙏
888ff8ii8iii👌iv👌👌v👌👌👌👌👌cc👌👌vbbbbnñ
👏68îîuutjúcaaaaoaooco🤭rrrrrrrrrrrrrreieeieeeeeeee3eeeeeei rr🌹2eeeeee3eeeeeeeeeeeeew3ee33ee4rrrr
Yes
@@akhilajohn4641t6😂 fr
❤❤❤❤❤
എത്രമനോഹരമായ ഗാനം ദൈവനാമം വാഴ്ത്തപ്പെടട്ടെ ഗാനംപാടിയ പീറ്ററിനെയും ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് സങ്കടം വരുമ്പോൾ ഞാൻ ക്രിസ്ത്യൻ സോങ് വച്ചിട്ട് ഞാൻ കരയും അപ്പോൾ എനിക്ക് കുറെ ആശ്വാസം കിട്ടും❤❤❤
യേശുവിനെ ഒന്ന് ഹൃദയത്തിലേക്കു വിളിച്ചു നോക്കു, പിന്നെ കരയേണ്ട ആവശ്യമുണ്ടാകില്ല, അവൻ കൂടെ ഉണ്ടാകും ഓരോ ദുഖത്തിലും അശ്വസിപ്പിക്കാൻ. പാട്ടു നമുക്ക് temporary ആശ്വാസം നൽകും,എന്നാൽ യേശു നിത്യമായ ആശ്വാസം നൽകും 🙏
പഴയ കാലത്തെ ഗാനങ്ങൾ,അത് കേൾക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ഒരു ആശ്വാസം അത് പറഞ്ഞറിയിക്കാൻ കഴിയില്ല പ്രത്യേകിച്ച് പീറ്റർ ചേരാനല്ലൂർ സാറിന്റെ മ്യൂസിക് അത് എത്ര കേട്ടാലും മതിവരില്ല 🙏🙏🙏👍
എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു രഷീകണമേ ആമേൻ സ്തോത്രം എൻറ് യേശുവേ ഒരോ രാജ്യങ്ങളിൽ പട്ടിണി കിടക്കുന്ന അങ്ങയൂടെ എല്ലാം മക്കൾക്കു അന്ന് അന്ന് ആഹാരം നൽകി അവരെ കാത്തുകൊള്ളേണമേ ആമേൻ
പണ്ടേ ഞാൻ...പീറ്റർ ചേരാണെല്ലോരുന്റെ...ഒരു ഫാൻ... ആണ്...
വൻ തിര വന്നാലും തോണിയുലഞ്ഞാലും അമരക്കാരനായ് എൻ്റെ യേശു കൂടെയുണ്ടല്ലോ
സ്നേഹിതനായ് സ്വാന്തനമായ് ദൈവം നിൻ്റെ കൂടെയുണ്ട്
നല്ല വരികൾ , നല്ല സംഗീതം, പിന്നെ ആലാപനം സൂപ്പർ സൂപ്പർ.
എപ്പോൾ കേട്ടാലും മനസിന് കിട്ടുന്ന ഒരു സുഖം അത് വേറെ തന്ന പറയാതെ ഇരിക്കാൻ വയ്യ.
എത്ര കേട്ടാലും മതിവരാത്ത അതിമനോഹരങ്ങളായ ക്രിസ്തീയ ഭക്തിഗാനങ്ങൾ ! ദൈവത്തിന്റെ വരദാനങ്ങൾ സമ്രുദ്ധമായി
ലഭിച്ച ശ്രി പീറ്ററിനും എന്റെ പ്രിയ സ്നേഹിതൻ മിസ്റ്റർ ബേബിജോൺ കലയന്താനിക്കും നന്മകൾ നേരുന്നു !!👌👍 from കോട്ടയം ബാബു ബാബൂസ് പബ്ലിക്കേഷൻസ് ,കോട്ടയം .
Hi j kyun by xxdé ft 4t568 bujhini m by de 4
@@leenathankachan3448 vvhv
എൻറ് ദൈവമേ സ്തോത്രം അടി പോളി സൂപ്പർ സൂപ്പർ പാട്ട് എതു രസാമാ കേൾക്കാൻ എല്ലാം ദൈവം മക്കളെയും യേശു അനുഗ്രഹികടേ ആമോൻ ആമേൻ
ക്വാളിറ്റി ഉള്ള സംഗീതം.. ഈ ദീർഘ വർഷങ്ങൾക്കു ശേഷവും ഇതുപോലെ ഗാനങ്ങൾ വന്നിട്ടില്ല. (അപൂർവം ഉണ്ടെന്ന് മറക്കുന്നില്ല ) ദൈവം അനുഗ്രഹിക്കട്ടെ
Wcookary
Çookry
Pppp
Super super Thenyou
പാട്ടിന്റെ ഇടയ്ക്കുള്ള ഈ പരസ്യം മഹാപോക്രിത്തരമായിട്ടാണ് എനിക്ക് തോന്നുന്നത്. അതൊന്നു നിർത്തിയാൽ ഈ പാട്ടുകൾ ആസ്വദിച്ചു കേൾക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
മനസ്സിന് ആശ്വാസവുംസന്തോഷവും നൽകുന്ന ഗാനങ്ങൾ❤❤❤❤
I feel obliged to
അബ്ബാ ദൈവമേ അലിയും സ്നേഹമേ
അദ്ധ്വാനിക്കുന്നവർക്കും ഭാരപ്പെടുന്നവർക്കും ആനന്ദം നീയല്ലോ
Thachankiri sir ന് ശേഷം ആത്മീയ അനുഭൂതി നിലനിർതിയ അനുഗ്രഹീത musician peter ചേരാനല്ലൂർ sir ആണ്.... Thank God for them
അലയരുതെ മക്കളെ അലയരുതെ ലോകമാം കടലിൽ വീണുലയരുതേ
ഒരു നുള്ള് സ്നേഹം തരുമോ ഒരു മാത്രയെന്നെ തൊടുമോ❤
അതിവ നോഹരമായ ഗാനങ്ങൾ രചനയും സംഗിതം ആലാപനം അതി മനോഹരം god Basyou
Very good വളരെ നല്ലതാണ്
എല്ലാ ഗാനങ്ങളും ഒന്നിനൊന്നു വളരെ അനുഗ്രെഹിക്കപ്പെട്ടത് ആണ്
ഈ ഗാനങ്ങൾ എഴുതിയവർ , പാടിയവർ , മ്യൂസിക്കേഴ്സ്... പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവായ യേശു ക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ..
🙏🙏🙏🙏🙏🙏🙏🙏🙏
ദൈവത്തിന്റെ അനുഗ്രഹം സംഗീതമായി നേരിട്ട് കിട്ടിയ ഒരു എളിയ കലാകാരൻ......... all sogs super............
നമ്മുടെ പ്രശ്നങ്ങളിൽ ടെൻഷൻ അടിക്കുമ്പോൾ ഇതൊക്കെ ഒന്ന് കേട്ടാൽ കിട്ടുന്ന ഒരു ഫീൽ വേറെ ലെവൽ ആണ്
എന്റെ അങ്കിൾ വിദേശത്തു നിന്നും വന്നപ്പോൾ കൊണ്ടു വന്ന അമൂല്യമായ ഗാനശേഖരം jesus christ, Prapanchasathyam...... അന്നെനിക്ക് 18 വയസ് ഇന്ന് yenikk 35..... എന്റെ ഇഷ്ട്ടപെട്ട പാട്ട്... എൻ സുതൻ നയിച്ചിടുന്ന അജ ഗണങ്ങളെ...... love this lyrics.... God bless you... more an more
Good songs
Very good.amen.
@@jamesvithayathil3258 Q
HiFi
Pepanjame ennulla pattu Valare Arthavathum Hridaya sparshiyumanu vedhangalil paranjittulla prejapathiyanu yeshu Anna sthyam manasilakittulla gjanamulla Aalanu ee lyrics Ezhithiyathu Abinannanangall God bless you 🙏 ❤❤
Jesus njn aagrhikunna oru jeevitham enik tharane🙏🏻🙏🏻🙏🏻🙏🏻
എല്ലാം നല്ല പാട്ടുകളായിരുന്നു അർത്ഥവത്തായ വരികൾ എല്ലാവരും ഇഷ്ടപ്പെടുംമനസ്സിന് വളരെ ആശ്വാസം കിട്ടുന്നുണ്ട്
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വീട്ടിൽ കാസറ്റുകൾ മുഴുവനും വാങ്ങിയിരുന്നു ഇദ്ദേഹത്തിൻ്റെ (പീറ്റർ ചേരാനല്ലൂർ) കുട്ടിക്കാലത്തെ ഓർമ്മകൾ !
കേട്ടാലും മറക്കാത്ത ഗാനം
ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ കേട്ടോ പാട്ടുകൾ ഒരിക്കൽ കൂടെ കേൾക്കാൻ സാധിച്ചു ആമ്മേൻ സൂപ്പർ പാട്
John
Khachar and
Really....i luv this song
T
@@ivanc9848 KOLLM
Ente ims mathave entw vedhanakal matitharaname
2023 ആയിട്ടും പണ്ടത്തെ അതെ ഫീലോടെ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ....✨
Und
അതെ
Jnan kelkkunnu. Enikku oripadishtta. Karthave enne orkkename
Und.
2024ലും ഉണ്ട്
❤❤❤❤❤❤❤❤❤❤
വീണ്ടും കേൾക്കാൻ സാധിച്ചു.... ഗോഡ് ബ്ലെസ് യു
കുന്നിൻ ചെരുവിലെ പുൽമേടുകളിൽ ആടിനെ മെച്ചൊരു ആട്ടിടയൻ❤
Wonderful song എത്ര പഴക്കം ചെന്നാലും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം GOD bless you
Great worship songs, wonderful
Correct
@@vipinroy532 and gggtgf and ggggg and I g and gfgg and t and I g and I try g,g,ggg and g and ft lbs gggggGg,fF,gG and, gtg and g and g, and, g and gജിജിFഗ്ഗ്ഗ്ഫിറ്ഗ്ഫിഗ്ഗ്ഗ്ഗ്ഗ്,ജിജിFജിജിജിCഗറ്ഗ്ജിജിജിജിGഗ്ഗ്ഗ്ഗ്,Gഎഫ്ഫ്ജിFFജിട്ഗഗത്Gഫിറ്റ്ജിGജിഗറ്ഗ്ഗ്Fട്Hറ്റ്ജിജിGജിജിഗഗഫ്,റ്റ്Gഘട്ട,Gഗ്ഗ്ഗ്GCജിGജിജിGജിജിജിFGജിജിഗറ്റ്റ്റ്റ്,റജിFജിDജിGറജിGഗ്ഗ്ഗ്,ജിഫ്റ്ഗ്,ജിFGFഗറ്ഗ്ഗ്ഫിഗ്,Gജിഹത്Gജി,ട്,റ്റ്,റ്റ്Fഹഗ്GGGജി,ട്ജിറ്റഫ്,ഗഗറ്‌ഗ്റ്സ്റ്റ്റ്‌ഗ്റ്റ്ഗ്,ജിGജിFട്FGഗറ്റ്റ്ഗ്ഗ്ഡ്‌ജ്Gറ്റ്ഗ്ഗ്ഗ്ഡ്‌ജ്GFറജിഗറ്ഗ്GF,GറജിFജിട്ഗസ്റ്ഗ്Fഗറ്റ്റ്ഫ്റ്‌ഗ്tgggFtttttGtGttGtttggggttGgttGgtgftttFftgttgGxgggtttfgGggtGgtgtfGtgtg,gfFtttg,tgttttggtggGtgttttft,tFfttGFtttgttgtggttg,ttgt,tttGttftftf,GtttFttft,ttGgtDtGtttttCG,tftftt,ttgtttggggttg,gtggfFF,t,gftttgtgtFgfttgttttttttt,ttttt,gGy,try,tF,ttgttyttggg,tttt,gtgt,tfgGtGFttftg,fG,ttttgt,D,Gtgttttgfgtട്D and try,ug,gt,tgggFtttttGtGttGtttggggtt
@@vipinroy532 and
@@vipinroy532 ķkmkkkkkkķkpkkķkķkkkooookooooooommoooooo9nnnooo Bonn n b kmknoo kkkkkkmkokķkkkkkkkmkoknknm omomm oookookooooooooooooooooooooooooooooookookmoooooooooooooookooooooooooooookkoooooook9o9k koookoooooooooooooommoooooooooooooooooooooooko ookoooooooooooooooooooooookkoooooooooooookoooomoooomooooooooooooomoooooooookooookomooooommoookoookmmmm oomokoooooo oooh omoooomoooooomoomoooooomooook mkkoko mo oooo o ooooooo ok ookķmmmmmmkmkmmmkkkmkmkmkkkmkkmmookoomooooooooook ookmooooooookookkkkooooo o I I ooookoooo omomm no look okooookookoooooooooooooooooooooooooomoooooooooooooookooooooooooooooomooooooooooooooonkok ookokko ookokko kookokokoookkoooko ookokko ok oom oookkmk I b ok no I b I ok I onoo oom I oo I ok look kook okomooo oooko ooo oooko noooomoo okmmmmmmmmmmmmmmmkmmmmmmmkmmmmmmmmmmmkmmmkkmmmmmmmmmmmmkmmmmkkkkokkkkkkkkkkkkķkkkkkkkkķkkkkkkokkkkkkkkkkkkkkokokkkkkkkkkkkkokokkkkkkokkkkkkkkoķķķķoķķo9n nnnnknnno9ķķ n nnnnnnnnnnn nnnnnnnn n
Thanks cheranallor for this kind of healing songs given us
Wonderful songs 😘😘
Thanks to Peter cheranallor
and the whole team 😘😘😘😘😍
wszd3
Good blessyou
ഞാൻ ഒരു മുസ്ലിംസ് ആണ് പക്ഷെ കൃസ്തീൻ സോങ്‌സ് good മൈന്റ് റിലക്സ്
Aaaaaa in az
Thanks bro let peace prevail❤
Pll
Pp
Pp
ഇത്രയും സ്റ്റ്ഹം നിറഞ്ഞ ആ േങ്ങാ യോടുള്ള ഈശോയെടെ സ്നേഹം അത് ഈ വരിക്ക 1ിൽ നിറഞ്ഞ് നിൽക്കുന്നു ഈ ശേ
ഈശോയെ അങ്ങേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ
JESUS I TRUST IN YOU..... JESUS I TRUST IN YOU......
Aa
നിലാവു പോലെ എന്നുള്ളിൽ വന്നുതിക്കണെ സ്നേഹ നാഥനെ
Wow.. magical feel.. 😍😍
God bless you dear peter ettan.. 😍
Thampuraan mannil irangunna feel.. 😍😍
Manasilum mannilum thodunapole feel
മനസിന്റെ ഭരങ്ങൾ ക്ക് ആശ്വാസം നൽകുന്ന ഗാനങ്ങൾ 🙏🌹
ദൈവത്തിന്റെ അനുഗ്രഹം സംഗീതമായി നേരിട്ട് കിട്ടിയ ഒരു എളിയ കലാകാരൻ......
അങ്ങിനെ അല്ല.. നമ്മളെ ദെവസംഗീതം കേൾപ്പിക്കനായി ദൈവം അയച്ച മനുഷ്യൻ
.@@sijochankan
O'God
@@sijochankan l\5n
.8
Eshoya njangalke kunjungala nalki anungrahichathine nandii to
Praise the Lord
Jesus Christ
Amen Amen Amen🙏🙏🙏
കാത്തു പരിപാലിക്കണമേ
എനിക്ക് ഈ ഗാനം ഒത്തിരി ഇഷ്ടമാണ്
നിങ്ങളുടെ ക്യസ്റ്റുകൾ ഒന്നിന് ഒന്ന് സൂപ്പർ ആണ് എത്രകേട്ടാല്ലം മതിവരില്ല അഭിനന്ദനങ്ങൾ
എപ്പോ കേട്ടാലും പുതിയത് പോലെ... Nice songs
Thank u God you have given good morning for me i am really thrilling this day
ഈ കൊറോണ കാലത്ത് ഈ പാട്ടുകൾ കേൾക്കാൻ എന്താ ഒരു ഫീലിംഗ്. പഴയകാല പാട്ടുകൾ ഒരുപാട് ഇഷ്ട്ടം💘💘💘💘
Thank you JESUS for this life
ആഴത്തിൽ പതിഞ്ഞ കുറെ നല്ലഗാനങ്ങൾ.ഇത് കേൾക്കുമ്പോൾ മനസ്സിൽ നല്ല സന്തോഷം❤
💖💖💞
When I was in a great sorrow during the last whole year.............these songs were with me always and give me RELIEF from the heart broken situations. THE POWER OF PRAYER is great which has a magnifying effect and lead me to the bank of CALM and help me a lot to cool my mind. The Prayers finally lead me to the JOY.........."THANK GOD"
Ente manassinte koottukaraya pattukal. Kaividatha daivam ennodu koode undu. what a wonderful love daivame
@@shibuthankaraj7196 nooo nnoo n ojon. O. Ooo oon onno oono n oonoo on on o nn o oo n o oo o. On nñnjnknkkknnkkknñknnnnn
Tp
Wow! Healing power of music. God bless you dear.
Super Hits of Peter cheranallor
Athey athey
@@jibingeorge7879 the day I guess it was the best to
🤩🤣
Ki
ജീവിതമാം അലക്കടലിൽ തോണിയേറി ഞാൻ സീയോനിൻ തീരം തേടി യാത്ര പോകുന്നു❤❤❤❤ യാത്രയിൽ എന്നും ദൈവം കൂടെയുണ്ടാകും
Peter cheranalloor -The AR Rahman of Christian songs industry
Kunjayirunapo keta athe feel ipolum🥰
My fev song Aaba deyivame❤️
അസാധ്യമായെനിക്കൊന്നുമില്ല, എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ...... കേൾക്കാൻ ആഗ്രഹം.......
மிகவும் அருமையான ஜீவனுள்ள பாடல்கள்.....
ഞാൻ 10, 18 വയസ്സ് ഉള്ളപ്പോൾ ഉള്ള പാട്ട് ആണ്
അന്നൊക്കെ എന്റെ സഹോദരനു എന്നും ഈ പാട്ട് ആയിരുന്നു വിട്ടിൽ വയ്ക്കാരെ..... ഇന്ന് വർഷങ്ഗ്ളക് ശേഷം ഈ ഗാനം കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം..
ആമേൻ
Jesus is the best saviour in the world
Stuthi
ഈ പാട്ട് കേൾക്ക മ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്ത്യേ ഷം god Blas you ഒന്നാ ഒരു ഫിൽ
only christian songs padunnu athukondu valareeeeeeeeeeeeeeeeeeeeee ishtam big saliute mr peter
Listening to Christian Devotional Songs gives us so much peace of mind and hope. I always listen to these songs every day. Most of them I have even downloaded.
I'm Muslim daily hearing Christan songs sleeping time
these are the best songs in the world thank you Jesus for making this excellent singer alive for us
Jesus is my saviour praise the Lord
Yesupithave nalathu nadakanum appa nala Health kodunga
Amazing Songs Thank you Jesus....
Well sung. Great meaningful lyrics and music. Good voice! Thank you for sharing!
ഒന്നും പറയാൻ ഇല്ല 👌🏻👍🏻 അടിപൊളി
Jesus is the only person who stay with us always in our ups and downs
I like all songs
Veru nice heart touching songssss...
Supr
Amen
@@sweetfragrance4605 a
Daivasneham
All songs gives us calm peace in our mind thanks a lot peter sir and all teams
Listening to Jeevithamam alakadalil now. It is so beautiful. Thank you for the music.
Thank u so much for sing this songs ..really its change my life ... I love u jesus..
ANTHONY PRASANTH good morning
Jesus is good for us, and we should pray him daily.
Class high class performance admirable. Congrats. Dani
Ghanum cheariya prayatthil keatta songhaane ethu👍👍👍
This time god is blessing our family 😍😍😍😍😍 always we want to heare this song ☺️☺️
ബി ഗ് salute to പീറ്റർ
These songs brought peaceful atmosphere in my home.Glory to God.
Ioo
ദൈവാനുഗ്രമഴ നമ്മിലേക്ക് ഒഴുക്കുന്ന സംഗീതം ഗാനം ദൈവമേ നന്ദി🙏🙏🙏
ഇന്ന് ഈ പാട്ടുകൾ കേട്ടവർ ഉണ്ടെങ്കിൽ ലൈക്ക് ❤
2021 I'll kelkunnavarundo?
Praise the lord beautiful songs God Bless you 🙏