നിങ്ങൾ മെന്റലി ഫിറ്റായ ഒരാളാണോ? | ഈ ടെസ്റ്റ് ചെയ്‌തുനോക്കു.| ഉത്തരം നിങ്ങൾക്ക് തന്നെ കണ്ടെത്താം...!!

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 194

  • @ശാർങ്ഗരവൻ
    @ശാർങ്ഗരവൻ Год назад +19

    മടിയും ഭയവും ആത്മവിശ്വാസമില്ലായ്മയുമാണ് എന്നെ പോലെയുള്ള ചിലർക്ക് ഇത്തരം ആക്ടിറ്റ്യൂഡ് ഉണ്ടാകാൻപ്രധാന പ്രശ്നമായി ഞാൻ മനസ്സിലാക്കിയിട്ടുളളത്.ജീവിതസാഹചര്യങ്ങളും ആ വ്യക്തിയെ ബാധിച്ചേക്കാം. വ്യായാമവും ശരിയായ ഭക്ഷണം കഴിക്കുന്ന രീതിയും നല്ല ഉറക്കം ഒക്കെയും ചെയ്കയിലൂടെ വ്യക്തിത്വം വികസിപ്പിക്കാം.

  • @Tony-Thomas.
    @Tony-Thomas. Год назад +2

    ഡോക്ടർ ഒരുപാടിഷ്ടമാണ് ഡോക്ടറുടെ നിർദേശങ്ങളും ക്ലാസ്സുകളും..
    നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്

  • @Mridul.M
    @Mridul.M Год назад +19

    My mental health is very weak 😖I want to overcome this limitation😖

  • @premkumarpillai9663
    @premkumarpillai9663 Год назад +3

    കേൾക്കാൻ ഇഷ്ടം തോന്നുന്ന ശബ്ദം

  • @jothishjose5214
    @jothishjose5214 Год назад +3

    വീഡിയോ ചെറുതായതിന് നന്ദി.. 🙏🏻🙏🏻

  • @sivaraman2331
    @sivaraman2331 Год назад +5

    Halo Miss.......Im Shiva , a malaysian malayalee............i just got chance to listen your videos .....its awesome & really well explained......im greatfull to lsiten

  • @sijojosephpanambal
    @sijojosephpanambal Год назад +6

    പറഞ്ഞതെല്ലാം ശരിയാണ് മേടം 👍

  • @gopinarayan9265
    @gopinarayan9265 3 месяца назад

    Thank you Mam ഒരു പാട് നന്ദി ---- എനീക്ക് ഭയം ആത്മവിശ്വാസം ഇല്ല --- ഉറക്കം തന്നേ ഇല്ല

  • @imbichikoya2919
    @imbichikoya2919 Год назад +2

    Seeing u in white dress with always smiling face and slim look it self has improved my mental health Thanks a lot for ur sweet words

  • @natureman543
    @natureman543 Год назад +2

    *🙏കണ്ടതിൽ സന്തോഷം,ജീവിതത്തിൽ ഒരോന്നിനും ഇത്രയേറെ definitions വേണോ,be practical എന്ന് പറയാറില്ലേ അതുവഴി എല്ലാത്തിനെയും മറികടക്കാൻ സാധിക്കില്ലേ🤠🤠*

  • @sreelakshmisaji
    @sreelakshmisaji Год назад

    Madathinte sound kelkumbo njan mayangi pokum entho raathri ketta sherikum paat paadunna oru feela samsaarathil sughamaayi urangam🥰🥰

  • @sreekanthazhakathu
    @sreekanthazhakathu Год назад +32

    Mental Strength Is A Powerful Tool To Live Longer ⚡🌀

    • @lekhhahari6636
      @lekhhahari6636 Год назад +1

      Correct

    • @abhina3941
      @abhina3941 Год назад +1

      Mentaly njan fit alla but avaanulla tip kittiya upakaaram

    • @sreekanthazhakathu
      @sreekanthazhakathu Год назад

      @@abhina3941 Stop Watching Motivation Videos and Start Doing What You Think is Good For You

  • @golokam2024
    @golokam2024 Год назад +2

    കണ്ടിട്ട് വേറെ ആരെയെങ്കിലും പോലെ തോന്നിയത് എനിക്ക് മാത്രമാണൊ😁 #80k

  • @haribpds
    @haribpds Год назад +9

    Nice presentation. Simple,clear, smiling, attractive sound, good personality, dressing beautiful,

    • @mohammedbasheer2133
      @mohammedbasheer2133 Год назад +2

      😍അത് ഈ വീഡിയോയിലൂടെ കാണുമ്പോൾ തോന്നുന്നതാണ്🥰.. പാൽ ചിരി കണ്ടു ഇഷ്ടം തോന്നി അടുത്തേക്ക് ഓടിച്ചെന്നു അടുത്തുനിന്ന് ഇടപഴകി നോക്🥸 ഭീകരി ആണ് അവൾ👹 കൊടും ഭീകരി🥱🥱

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 месяцев назад

    Good foods 😮 10 inr. Paal podi kndi de pack il marachu pidikka

  • @MohammedMohammed-nx3ci
    @MohammedMohammed-nx3ci Год назад +2

    ThanksMadom, I am happy eny time Thanks Allah(shukr Rabb)

  • @jasmikb3662
    @jasmikb3662 Год назад +1

    Thinnanum oranganokkey sremikkunnund'... But pattunnilla

  • @GaanemBasheer
    @GaanemBasheer Год назад +7

    Excellent presentation. Nice talk on the subject of emotional wellbeing

  • @jenuvil
    @jenuvil Год назад +1

    Anganeyokke thirichariyan pattumo? Sudden response alle indavuka from mental state

  • @divakarans2766
    @divakarans2766 Год назад +1

    Fantastic appearance and speech..

  • @askarali3409
    @askarali3409 3 месяца назад

    Your presentstion highly appreciatable... Good 🌹🥰

  • @radhakrishnan7317
    @radhakrishnan7317 Год назад

    Mam, നിങ്ങളുടെ വോയിസ്‌ നന്നായിട്ടുണ്ട്. പറഞ്ഞുതരുന്നതും വളരെ നന്നായി മനസ്സിലാവുന്നുണ്ട്.. മെന്റൽ ഹെൽത്തിൽ സംശയം ഉള്ളത് കൊണ്ടാണ് വീഡിയോ കണ്ടത്. ഇപ്പൊ തീരുമാനമായി..പക്ഷെ തിരിച്ചു വരും. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.. 🖤

  • @shortstatusvideos8621
    @shortstatusvideos8621 Год назад +6

    Ma'am ,We need more videos about psychology.i hope u can do this

  • @jeenathomas3935
    @jeenathomas3935 19 дней назад

    Beautiful voice❤❤❤❤
    🙏🙏🙏Thank you mam❤❤

  • @riyask648
    @riyask648 Год назад +1

    Good one.. I suggest use maximum malayalam words to understand all category.....

  • @rawmediamalayalam
    @rawmediamalayalam Год назад +6

    Wow, You made it so simple and clear. Thank you!

  • @rajasekar724
    @rajasekar724 Год назад +2

    You're an inspiring and a loving, caring woman! 👏🏾👏🏾👏🏾 I would really love to marry someone like you!

  • @ckthomas5005
    @ckthomas5005 Год назад +1

    Thank you for your good advice message 👍

  • @ashkarup7407
    @ashkarup7407 Год назад +1

    Good speech ma'am..

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 месяцев назад

    Anne vivaham. Kayippuche adangoo. But on 7 my 4 vedham. Laila. Brahmma devi. Famly frnds 😢

  • @aryavijayan-p9v
    @aryavijayan-p9v Месяц назад

    Thank you Ma’am 🙏🙏🙏
    Thank you Divine 🙏🙏🙏

  • @sreevishnu3757
    @sreevishnu3757 Год назад +4

    Nalle talks aahnn pls continue mam not stop

  • @globaleena
    @globaleena Год назад +1

    Nice channel...worth watching...and informative...waiting for more videos...

  • @sarithaplal2476
    @sarithaplal2476 Год назад +1

    Thank you ma'am...nice information 🥰

  • @prabithamn8078
    @prabithamn8078 Год назад +11

    Mam ,ur videos are of great help .I think we should spread awareness about mental health...And keeping ourselves emotionally fit

  • @krishnapriyaknair8480
    @krishnapriyaknair8480 Год назад +1

    Great presentation maam

  • @antonyiansebastianian4758
    @antonyiansebastianian4758 Год назад +4

    Clear cut explanation. 👍

  • @sumeshkuriakose
    @sumeshkuriakose Год назад +2

    Thank you Dr for this valuable information 👍

  • @sunilsulaiman8745
    @sunilsulaiman8745 Год назад +2

    ഡോക്ടർ ജി താങ്കളുടെ സാരിയുടുത്തുള്ള മോട്ടിവേഷൻ speeching style...അതാണ് ഉത്തമം.... ഇതിൽ ഒരു കുട്ടിത്തം പോലെ... എന്റെ ഒരു അഭിപ്രായമായി മാത്രം കണക്കാക്കുക... തെറ്റായ ധാരണയിൽ ഉൾക്കൊള്ളരുത്😊🙏

  • @peppypeppy3195
    @peppypeppy3195 Год назад +4

    ഈ സൈക്കോളജിസ്റ്റ് പൊതുവെ എങ്ങനെ സുന്ദരി മാർ ആവുന്നു 🙄?

  • @sabeelan.r8293
    @sabeelan.r8293 Год назад +1

    Valarea ishdam

  • @spain55555
    @spain55555 Год назад +2

    Njan paranjittulla Ella commentsum oru testing techniques mathramaanu.ningal engane prathikarikkunnu ennariyuvan vendiyanu comments njan record cheythathu. Oru doctorude Ella professionalisavum ningal use cheythittundu i.e, ningalude Ella videosilum. Keep it up your mental health journey. Wish u & your family a joyful & peaceful family life. And God will help you in all your career to achieve consistence growth & peace. Good bye.

  • @gauthamsukumar5688
    @gauthamsukumar5688 7 месяцев назад

    Madam, I would like to book an appointment with you. Please let me know the procedure.

  • @divineinspiration6426
    @divineinspiration6426 Год назад

    anxiety disorder um depression um treatment il aanu ..
    Itharam videos orupad helpful aanu

  • @Chair.dreamer
    @Chair.dreamer Год назад +7

    Valuable videos.
    Could you please make a video on how to identify females who are self centred, feminist, who give importance to money, who give importance to a partner's job and don't value their husband.
    I know it is a long topic to cover, but it will help Keralaties to choose the right partner and can save divorces.

    • @belvinnicholas5593
      @belvinnicholas5593 Год назад

      It is not possible.because she is also a feminist

    • @Chair.dreamer
      @Chair.dreamer Год назад

      I can say nowadays lots of people are mentally not fit. It's better to seek professional help before fixing marriage.

  • @kpm6829
    @kpm6829 Год назад +1

    I could realize that I'm so strong 💪

  • @ashiqt9332
    @ashiqt9332 Год назад +1

    I can't understand some words that you have used.

  • @ramanandmsw
    @ramanandmsw Год назад +3

    Beautifully explained

  • @josephjohn5864
    @josephjohn5864 Год назад +1

    Thank you for your good insights.🙏

  • @nishaasanthosh1923
    @nishaasanthosh1923 Год назад +2

    You look very good 🌹🌹🌹

  • @TechArtTraveler
    @TechArtTraveler Год назад +1

    Good info mam💐💐👏👏

  • @skts2362
    @skts2362 5 месяцев назад

    Njan randu thavana unfit aanu, so oru randu peg adichu njan fit aakum.

  • @allexwilliams4168
    @allexwilliams4168 Год назад +15

    ഈ പരിശോധനക്കു വിധേയരാവേണ്ടവർ നമ്മുടെ രാഷ്ട്രീയക്കാരും ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരുമാണ്..

    • @കാരണഭൂതൻ-സ9ബ
      @കാരണഭൂതൻ-സ9ബ Год назад

      അവരും മനുഷ്യരല്ലേ 😂

    • @anniebenny5356
      @anniebenny5356 Год назад +2

      കുടംബജീവിതം success അല്ലാത്ത അഭിമാനം കാത്തുസൂക്ഷിക്കുന്ന ഒരുപാട് വീട്ടമ്മമാർ ഉണ്ടെന്നാണ് എനിയ്ക്ക് തോന്നുന്നത്

  • @jessyrobinson9410
    @jessyrobinson9410 Год назад +1

    ഡോക്ടർ എങ്ങനെ നേരിട്ടു കാണാൻ പറ്റും

  • @blackmamba3427
    @blackmamba3427 Год назад

    Awesome video and information 👌

  • @sindhusunny3208
    @sindhusunny3208 7 месяцев назад +2

    ഞാൻ മെൻതാലി ഫിറ്റ് ആണ്... ദൈവത്തിൽ ഉള്ള എന്റെ വിശാസം ആണ്.. ആമേൻ

  • @ciniclicks4593
    @ciniclicks4593 Год назад

    Gowravam amithamai ullavarkku mental health
    Kurvayirikkum avar oru compramise nunm theyyaralla🤞🏽🤞🏽🤞🏽🤞🏽😀😀😀🙏🏽🙏🏽🙏🏽🙏🏽

  • @SteveJoe-fn6ge
    @SteveJoe-fn6ge Год назад

    Thank you so much mam for your advice 😊

  • @aneeshkumar724
    @aneeshkumar724 Год назад +1

    Mam enikku padanam redi avunill orma nikki illa

  • @royjoseph5061
    @royjoseph5061 Год назад

    WHERE IS THIS ORGAN , I MEAN MIND , HOW TO MANEGE MIND , THANK YOU

  • @zergovijayaraj6323
    @zergovijayaraj6323 Год назад +3

    Well explained 👍

  • @Innovative621
    @Innovative621 Год назад +1

    All the best yellow cloud☁️ 💛

  • @thealchemist5163
    @thealchemist5163 9 месяцев назад

    എനിക്ക് happy ആയിരിക്കണം എപ്പോഴും. So I don't care anything 😏

  • @bigboss-ox8pm
    @bigboss-ox8pm Год назад

    Madam njaan nigale vedio kandu 2 addict aayi poyi athum manasika rogam aano

  • @ane786khan
    @ane786khan Год назад +1

    Expecting more videos

  • @rohith.u5716
    @rohith.u5716 5 месяцев назад

    You are really awesome

  • @myframes9188
    @myframes9188 Год назад

    Excelent

  • @rajeevsajeevr
    @rajeevsajeevr Месяц назад

    Hi rosi mole

  • @മിസ്റ്റർമലയാളി

    നന്നായി മനസ്സറിയുന്ന നല്ല ഡോക്ടർസിനെ മാത്രം സമീപിക്കുക.

  • @haribpds
    @haribpds Год назад

    സൂപ്പർ പ്രസന്റേഷൻ

  • @shynisajeesh6626
    @shynisajeesh6626 Год назад +2

    Hmm appo deshyakarude ullil eppozhum vishamamo... What if one is always angry and shouting

    • @aswathyajeesh9842
      @aswathyajeesh9842 Год назад +7

      എപ്പോഴും ദേഷ്യവും shouting ഉം behavioural imbalance ഉള്ളവർ, അധികാരം കാണിക്കാൻ ശ്രമിക്കുന്നവർ ഒക്കെ ആണ്... സങ്കടത്തിന്റെ പേരിൽ ദേഷ്യപ്പെടുന്നവർ ഉള്ളിൽ ഭയങ്കര സങ്കടം ഉള്ളപ്പോൾ മാത്രമേ ദേഷ്യപ്പെടുകയുള്ളൂ...

  • @sajuc2979
    @sajuc2979 6 месяцев назад

    Thank you madom

  • @salomyvarghese1363
    @salomyvarghese1363 Год назад +1

    എനിക്ക് എപ്പോഴും സങ്കടമാ നിരാശയാ ഒന്നും ചെയ്യാൻ തോന്നുന്നില്ല

  • @midhunkv4714
    @midhunkv4714 Год назад +2

    Roots came from genetics

  • @മിസ്റ്റർമലയാളി

    താങ്കളുടെ ഒരു വീഡിയോ ഞാൻ കണ്ടു.
    അതും വെറും 5 മിനുട്ട് മാത്രം.മനസിനെ അറിയുന്ന അല്ലങ്കിൽ മനസിനെ സ്നേഹിക്കുന്ന ഒരാൾ ഒരിക്കലും സംസാരിക്കുമ്പോൾ ഇടക്ക് വളിഞ്ഞ ഒരു ഇംഗ്ലീഷ് പ്രയോഗം പാടില്ല...ഇത് തന്നെ ഒരു മനോരോഗമാണ്. അതിനൊക്കെ എപ്പോഴാണ് ഒരു മാറ്റം ഉണ്ടാവുക.

  • @muslimahmuslimahsc6206
    @muslimahmuslimahsc6206 Год назад +1

    Thank you sooo much ma'am

  • @Psychoshoppy
    @Psychoshoppy Год назад +1

    Where is the test mam?

  • @saniyamariammathew4602
    @saniyamariammathew4602 Год назад

    Nice presentation

  • @NarayanaPai-
    @NarayanaPai- Год назад +3

    Well said ❤️

  • @reshmam7784
    @reshmam7784 7 месяцев назад

    Mam online consultation undo

  • @lijogeorge9668
    @lijogeorge9668 Год назад

    ഗുഡ്

  • @rajalaxmi1656
    @rajalaxmi1656 Год назад

    Very useful

  • @prayagjinu7152
    @prayagjinu7152 Год назад +2

    Love you madm

  • @Citizen435
    @Citizen435 Год назад +1

    No one can't say true reason.

  • @sijil2468
    @sijil2468 6 месяцев назад

    U are soo look likel reshmi nair

  • @samsonmathew5089
    @samsonmathew5089 Год назад +1

    Very nice 👍

  • @akhil9891
    @akhil9891 Год назад +1

    Thank you ♥

  • @alboosalbin151
    @alboosalbin151 Год назад

    Emotionally I'm unfit

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 месяцев назад

    Hert ariyaa mugam nokumbol 😮

  • @cristopher7019
    @cristopher7019 Год назад +1

    Thanks

  • @ajmalmuhammedsaleem236
    @ajmalmuhammedsaleem236 Год назад

    Thank you ,

  • @Drvishnuveda
    @Drvishnuveda Год назад

    Great vdo

  • @Jithin547
    @Jithin547 Год назад

    Sadhkurune Patti paryathirkneya nallthe😅

  • @devadhersanam4720
    @devadhersanam4720 Год назад

    Tankyou mam❤️👌👌

  • @mathsipe
    @mathsipe Год назад +6

    സദ്ഗുരു എന്ന ഫ്രോഡ് നെയൊക്കെ quote ചെയ്യണോ ഡോക്ടർ?

    • @balagopalanpn5721
      @balagopalanpn5721 Год назад

      He is a great philosopher

    • @mathsipe
      @mathsipe Год назад +1

      @@balagopalanpn5721 yes..Frauds can also make good philosophy.

    • @balagopalanpn5721
      @balagopalanpn5721 Год назад

      Vendavar poyal pore. Politicians ithilum valiya frauds alle

    • @mathsipe
      @mathsipe Год назад

      @@balagopalanpn5721 അയിന്..പൊലിറ്റീഷ്യൻസ് ഫ്രോഡ് ആവുന്നത് വച്ചു ഇയാളെ ന്യായീകരിക്കണോ..കൊള്ളാല്ലോ ലോജിക്

    • @balagopalanpn5721
      @balagopalanpn5721 Год назад

      Enthukondanu eyale fraud ennu parayunnath. Ningalkk valla experience um undo

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 месяцев назад

    True. Hert. 😮 True saleem hert 😮 not here. So my frnds. Soosamma ✝️. Neelambari. Ammooma 🦹 vija Lakshmi. Ammooma 💃. Shamhoora tasni Laila souda. Mahmoodh kannulla 😢😮🏃🧚🏇🧘🧜☪️🥷🤫

  • @anilk1888
    @anilk1888 Год назад +1

    useful

  • @aneeshkumar724
    @aneeshkumar724 Год назад

    Menthal problem undu

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 месяцев назад

    Bcz have they. True hert. As saleem 😮

  • @thomasjoseph621
    @thomasjoseph621 4 месяца назад

    "Hi,"