ഒപ്പം ഉണ്ട് എന്ന് നിരന്തരം പറഞ്ഞു വിശ്വസിപ്പിച്ചു കൂടെ നിന്നിട്ട് ഒരു കാരണം പോലും പറയാതെ ഇറങ്ങി പോയവരെയാണ് ചിലരെങ്കിലും ജീവിതത്തിൽ ഏറ്റവും പേടിക്കുന്നത് . ജീവിതത്തിലെ ഒരു വിധം നരക പരീക്ഷണങ്ങൾ മുഴുവൻ ഒറ്റയ്ക്ക് നേരിട്ട് എല്ലാ മുറിവുകളും ഉള്ളിൽ കൊണ്ട് നടന്നു ,ഒരാളെ പോലും ഉള്ളിലേക്ക് എടുക്കാതെ , പുറമേ വളരെ ധൈര്യം കാണിക്കുന്ന പ്രാക്ടിക്കൽ ആയി ജീവിക്കുന്ന ആളുകളോട് അവരെ തകർത്ത ആളുകളെ കുറിച്ച് ചോദിച്ചാൽ ഒരിക്കലും അവരുടെ ശത്രുക്കൾ ആവില്ല അത് ചെയ്തത് എന്ന് പറയും. ചുരുങ്ങിയ കാലത്ത് ആണെങ്കിലും സ്നേഹം കാണിച്ച് കൂടെ കൂട്ടി പെരുവഴിയിൽ ഇറക്കി വിട്ട ആളുകളെ കൊണ്ടാണ് അവരേറ്റവും മുറിപ്പെട്ടു കാണുക. നമ്മളോട് അവരു കാണിച്ചത് സ്നേഹമാണോ അഭിനയമാണോ എന്നതിന് വർഷങ്ങൾ കഴിഞ്ഞാലും കൃത്യമായ ഒരുത്തരം അവർക്ക് സ്വന്തം മനസാക്ഷിയ്ക്ക് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഇനിയൊരു മനുഷ്യനെയും വിശ്വസിക്കാൻ പോലും പറ്റാത്ത രീതിയിൽ ആളുകൾ ആമയെ പോലെ ജീവിക്കാൻ തുടങ്ങും . എല്ലാ ആഘോഷങ്ങൾക്ക് ഇടയിലും തന്നിലേക്ക് തല വലിച്ച് ഉൾവലിയാൻ അവർ അവരെ തന്നെ പാകപ്പെടുത്തി എടുക്കും. കട്ടിയുള്ള പുറന്തോട് പോലെ ഹൃദയത്തെ കൂടുതൽ കട്ടിയുള്ളതാക്കും.ഇനിയെത്ര വർഷങ്ങൾ കടന്നു പോയാലും , എത്രയധികം ആളുകൾ കൂട്ടിരിക്കാൻ വന്നാലും തനിക്കേറ്റ മുറിവിൻ്റെ ആഴത്തിൻ്റെ അതെ ദൂരത്തിൽ അവർ ആളുകളെ അകറ്റി നിർത്താൻ പഠിക്കും. മനുഷ്യരെ സ്നേഹിക്കുമ്പോൾ പോലും ഒരു ദൂരത്തിൽ അകറ്റി നിർത്താൻ സ്വയം പഠിക്കാൻ കിട്ടിയ പാഠപുസ്ത്കങ്ങൾ ആവും അവർക്ക് ചില മനുഷ്യർ. ഇറങ്ങി പോവാനാണ് ആരുടെയെങ്കിലും ജീവിതത്തിലേക്ക് കയറി പോവുന്നത് എങ്കിൽ അത് ആ ആളുകളോട് ആദ്യമേ വ്യക്തമാക്കി കൊടുക്കാൻ ഉള്ള മനസലിവ് കൂടി കാണിക്കേണ്ടതാണ്. അല്ലെങ്കിൽ ഒരിറ്റു ചോര പൊടിയാതെ എങ്ങനെ ഒരാളെ കൊല്ലാം എന്നതിൻ്റെ പരീക്ഷണം ആണ് നിങ്ങളവരോട് നടത്താൻ പോവുന്നത് എന്നത് അവർക്ക് തിരിച്ചറിയാൻ പറ്റാതെ വരും. മനുഷ്യരിൽ വിശ്വാസമില്ലാതെ ചത്തത്തിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥകളിലേക്ക് ഒരാളെ കൂടി തള്ളി വിടരുത് . നിങ്ങളുടെ ഇടക്കാല സമാശ്വാസിപ്പിക്കൽ അവരെ ജീവിതകാലം ശ്വാസം മുട്ടിച്ചു കൊന്നു കൊണ്ടിരിക്കും. എത്ര ഗതികെട്ട അവസ്ഥയിലും ഒരാളെ പോലും ജീവിതത്തിൻ്റെ ഏഴയലത്ത് കൊണ്ട് വരാതിരിക്കാൻ സ്വയം വേലി കെട്ടിപ്പൊക്കി ജീവിക്കേണ്ട അവസ്ഥ മരണത്തിലും ഭീകരമാണ്...
Orale വിശ്വസിച്ചു 10 വർഷം ഒരു പാട് വേദനകൾ മാത്രം തന്നു എല്ലാം സഹിച്ചു അവസാനം വീട്ടിൽ നിന്നും ഇറങ്ങി പോവാൻ പറഞ്ഞു.... എങ്ങോട് പോവണം എന്നറിയാതെ കുട്ടികളെയും കൂടി എങ്ങോട്ടോ പോയി... വിശ്വസിച്ചു ഇറങ്ങിപ്പോയപ്പോ അറിഞ്ഞിരുന്നില്ല അവിടെ നിന്നും പോവാൻ പറയുമെന്ന്.... ഒരാളെ മാത്രം വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു പോയത് കാരണം ആരും സ്വീകരിച്ചില്ല.... അവറും ചോദിച്ചു ആരും വേണ്ട പറഞ്ഞു പോയതല്ലേ എന്ന്.... എന്ത് ചെയ്യണമേന്നോ ആരോട് പറയണമെന്ന് അറിയാതെ ജീവിതത്തിൽ ഒറ്റക് നിൽക്കേണ്ടി വരുന്ന ഒരവസ്ഥ.... അത് ഞാനിന്ന് അനുഭവിക്കുന്നു
ജീവിതത്തിലെ എപ്പോഴെങ്കിലും ഒക്കെ തോന്നുന്ന മൂഡ് variations എല്ലാം ഒരു രോഗാവസ്ഥ ആയി കാണുകയും ചികിത്സയുടെ പാതയിലേക്കൊക്കെ കൊണ്ടുപോകുന്നതും ക്ലിനിക്ക് ബിസിനെസ്സ് കൂട്ടും എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാക്കില്ല ക്രോണിക് situation ആണെങ്കിൽ മാത്രമേ ഇത്തരം കാര്യങ്ങളിൽ ചികിത്സ തേടാവൂ........ എന്നാണ് എൻ്റെ ഒരഭിപ്രായം...
Correct... Highly informative Thank you madam.....🌹🌹 Yes now only l felt that Iam under depression..... Iam going to seek medical advice.... Thank you....🙏🙏
പ്രിയ സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിന്റെ പുറകെ പോവരുത് നിങ്ങളെ സമയവും പോവും ക്യാഷും പോവും ഒരു ഉപകാരവും ഉണ്ടാവില്ല എന്ന് നിങ്ങളുടെ സ്വന്തം മാനസിക രോഗി
Njaan5 Years Ayi dipressionaan medicine kayikunund orukuravumilla yeppoyum over thinking An jobilla Aalukalkidayil Iranian pattunilla kalliyanagalk pokarilla onnum cheyaan pattunilla yidakide veretho loathsome urakkam kitunilla plays help
താങ്കൾ sychologist ആണോ psychiatirst ആണോ angali എന്ന ആൾ ഏതു പ്രായത്തിൽ ഉള്ള ആൾ ആണ് എന്ന് പറഞ്ഞില്ല ഇതു എന്നെ അളക്കാൻ ആണ് എങ്കിൽ അതിനു പറ്റിയ ടേപ്പ് തന്റെ കയ്യിൽ കാണില്ല. ഞാൻ ഒരു കാര്യം പറയാം തന്റെ മുന്നിൽ വരുന്നവരോട് സ്ട്രസ് ആണ് എങ്കിൽ വിഷയം പരമാവധി ഒരു വൈദ്യ പണി ആണ് താൻ ചെയ്യാൻ പോകുന്നത് എന്ന ബോധ്യം ഉണ്ടാകണം ഒരിക്കലും കാശിനു വേണ്ടി ആകരുത് വൈദ്യം ഇതു സാക്ഷാൽ തമ്പുരാൻ നേരിട്ടു കൈ കാര്യം ചെയ്യുന്ന വകുപ്പ് ആണ് കേട്ടിട്ട് ഉണ്ടാകും വൈദ്യ നാഥൻ എന്നൊക്ക കാശു കൈ നീട്ടി വാങ്ങിയ ഒരു കഥ അരുവിപ്പുറം മഠത്തിൽ നിന്ന് അറിയാൻ കഴിയും താല്പര്യം ഉണ്ട് എങ്കിൽ അത് വരെ വന്നു ഒന്ന് മഠത്തിൽ കയറി വണങ്ങി സ്വാമി മാരോടായി കുശാലാ ന്വേഷ ണം നടത്തുക. കഴിവതും വന്ന രോഗി യോടായി മുൻ വിധി യോടെ സമീപി ക്കരുത് ഒരിക്കലും കൊണ്ട് വരുന്ന ആൾ പറയുന്നത് ആയിരിക്കില്ല യഥാർത്ഥ കാര്യം ചിലപ്പോൾ ആ രോഗി എന്ന് പറഞ്ഞു കൊണ്ട് വരുന്ന വ്യക്തി അലഞ്ഞു തിരിയുന്ന കാല ഘട്ടം ആയിരിക്കും നരേന്ദ്രൻ എന്ന ബംഗാൾ കാരൻ കുറച്ചു കാലം ഇങ്ങനെ അലഞ്ഞു അപ്പോൾ നിങ്ങൾ അഭ്യസ്ഥ വിദ്യ ർ നോക്കി യാൽ നിങ്ങളുടെ തിയറി പ്രകാരം ഞാൻ പറയേണ്ടല്ലോ. ഏതൊരു വ്യക്തി യും psychologist and psychiatry കണ്ണുകൾ നല്ലത് പോലെ നിങ്ങളുടെ മുന്നിൽ കരഞ്ഞു കലങ്ങി യ ശേഷം മാത്രം അടുത്ത ഘട്ടം മാത്രം അടുത്ത psychologist and psychiatry. വേണമെങ്കിൽ മാത്രം മെഡിസിന് രോഗിയെ വിധേയ മാക്കുക ഞാൻ ഇപ്പൊ ചെയ്യുന്ന പോലെ
Sound is very special and comfortable
Consultant psychologist
ഒപ്പം ഉണ്ട് എന്ന് നിരന്തരം പറഞ്ഞു വിശ്വസിപ്പിച്ചു കൂടെ നിന്നിട്ട് ഒരു കാരണം പോലും പറയാതെ ഇറങ്ങി പോയവരെയാണ് ചിലരെങ്കിലും ജീവിതത്തിൽ ഏറ്റവും പേടിക്കുന്നത് . ജീവിതത്തിലെ ഒരു വിധം നരക പരീക്ഷണങ്ങൾ മുഴുവൻ ഒറ്റയ്ക്ക് നേരിട്ട് എല്ലാ മുറിവുകളും ഉള്ളിൽ കൊണ്ട് നടന്നു ,ഒരാളെ പോലും ഉള്ളിലേക്ക് എടുക്കാതെ , പുറമേ വളരെ ധൈര്യം കാണിക്കുന്ന പ്രാക്ടിക്കൽ ആയി ജീവിക്കുന്ന ആളുകളോട് അവരെ തകർത്ത ആളുകളെ കുറിച്ച് ചോദിച്ചാൽ ഒരിക്കലും അവരുടെ ശത്രുക്കൾ ആവില്ല അത് ചെയ്തത് എന്ന് പറയും.
ചുരുങ്ങിയ കാലത്ത് ആണെങ്കിലും സ്നേഹം കാണിച്ച് കൂടെ കൂട്ടി പെരുവഴിയിൽ ഇറക്കി വിട്ട ആളുകളെ കൊണ്ടാണ് അവരേറ്റവും മുറിപ്പെട്ടു കാണുക. നമ്മളോട് അവരു കാണിച്ചത് സ്നേഹമാണോ അഭിനയമാണോ എന്നതിന് വർഷങ്ങൾ കഴിഞ്ഞാലും കൃത്യമായ ഒരുത്തരം അവർക്ക് സ്വന്തം മനസാക്ഷിയ്ക്ക് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഇനിയൊരു മനുഷ്യനെയും വിശ്വസിക്കാൻ പോലും പറ്റാത്ത രീതിയിൽ ആളുകൾ ആമയെ പോലെ ജീവിക്കാൻ തുടങ്ങും . എല്ലാ ആഘോഷങ്ങൾക്ക് ഇടയിലും തന്നിലേക്ക് തല വലിച്ച് ഉൾവലിയാൻ അവർ അവരെ തന്നെ പാകപ്പെടുത്തി എടുക്കും. കട്ടിയുള്ള പുറന്തോട് പോലെ ഹൃദയത്തെ കൂടുതൽ കട്ടിയുള്ളതാക്കും.ഇനിയെത്ര വർഷങ്ങൾ കടന്നു പോയാലും , എത്രയധികം ആളുകൾ കൂട്ടിരിക്കാൻ വന്നാലും തനിക്കേറ്റ മുറിവിൻ്റെ ആഴത്തിൻ്റെ അതെ ദൂരത്തിൽ അവർ ആളുകളെ അകറ്റി നിർത്താൻ പഠിക്കും. മനുഷ്യരെ സ്നേഹിക്കുമ്പോൾ പോലും ഒരു ദൂരത്തിൽ അകറ്റി നിർത്താൻ സ്വയം പഠിക്കാൻ കിട്ടിയ പാഠപുസ്ത്കങ്ങൾ ആവും അവർക്ക് ചില മനുഷ്യർ.
ഇറങ്ങി പോവാനാണ് ആരുടെയെങ്കിലും ജീവിതത്തിലേക്ക് കയറി പോവുന്നത് എങ്കിൽ അത് ആ ആളുകളോട് ആദ്യമേ വ്യക്തമാക്കി കൊടുക്കാൻ ഉള്ള മനസലിവ് കൂടി കാണിക്കേണ്ടതാണ്. അല്ലെങ്കിൽ ഒരിറ്റു ചോര പൊടിയാതെ എങ്ങനെ ഒരാളെ കൊല്ലാം എന്നതിൻ്റെ പരീക്ഷണം ആണ് നിങ്ങളവരോട് നടത്താൻ പോവുന്നത് എന്നത് അവർക്ക് തിരിച്ചറിയാൻ പറ്റാതെ വരും. മനുഷ്യരിൽ വിശ്വാസമില്ലാതെ ചത്തത്തിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥകളിലേക്ക് ഒരാളെ കൂടി തള്ളി വിടരുത് . നിങ്ങളുടെ ഇടക്കാല സമാശ്വാസിപ്പിക്കൽ അവരെ ജീവിതകാലം ശ്വാസം മുട്ടിച്ചു കൊന്നു കൊണ്ടിരിക്കും. എത്ര ഗതികെട്ട അവസ്ഥയിലും ഒരാളെ പോലും ജീവിതത്തിൻ്റെ ഏഴയലത്ത് കൊണ്ട് വരാതിരിക്കാൻ സ്വയം വേലി കെട്ടിപ്പൊക്കി ജീവിക്കേണ്ട അവസ്ഥ മരണത്തിലും ഭീകരമാണ്...
Ningal ente friend akumo
Correct 🙏
@@simblecookingsimblecooking7344 why...paathi vazhiyil itechu povan ano
Orale വിശ്വസിച്ചു 10 വർഷം ഒരു പാട് വേദനകൾ മാത്രം തന്നു എല്ലാം സഹിച്ചു അവസാനം വീട്ടിൽ നിന്നും ഇറങ്ങി പോവാൻ പറഞ്ഞു.... എങ്ങോട് പോവണം എന്നറിയാതെ കുട്ടികളെയും കൂടി എങ്ങോട്ടോ പോയി... വിശ്വസിച്ചു ഇറങ്ങിപ്പോയപ്പോ അറിഞ്ഞിരുന്നില്ല അവിടെ നിന്നും പോവാൻ പറയുമെന്ന്.... ഒരാളെ മാത്രം വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു പോയത് കാരണം ആരും സ്വീകരിച്ചില്ല.... അവറും ചോദിച്ചു ആരും വേണ്ട പറഞ്ഞു പോയതല്ലേ എന്ന്.... എന്ത് ചെയ്യണമേന്നോ ആരോട് പറയണമെന്ന് അറിയാതെ ജീവിതത്തിൽ ഒറ്റക് നിൽക്കേണ്ടി വരുന്ന ഒരവസ്ഥ.... അത് ഞാനിന്ന് അനുഭവിക്കുന്നു
@@aswathisuresh1991manasine snehicha alude koode irangi poyenkil ingane varillarunnu
നിങ്ങളുടെ പ്രസന്റേഷനും സംസാര രീതിയും സൂപ്പറാണ് 👍🏾👍🏾👍🏾👌👌
Thankyou so much ma'am
First time hearing such detailed explanation of depression 🙏
panic attack and anxiety disorder oru video chiyamo
ജീവിതത്തിലെ എപ്പോഴെങ്കിലും ഒക്കെ തോന്നുന്ന മൂഡ് variations എല്ലാം ഒരു രോഗാവസ്ഥ ആയി കാണുകയും ചികിത്സയുടെ പാതയിലേക്കൊക്കെ കൊണ്ടുപോകുന്നതും ക്ലിനിക്ക് ബിസിനെസ്സ് കൂട്ടും എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാക്കില്ല ക്രോണിക് situation ആണെങ്കിൽ മാത്രമേ ഇത്തരം കാര്യങ്ങളിൽ ചികിത്സ തേടാവൂ........ എന്നാണ് എൻ്റെ ഒരഭിപ്രായം...
Really helpful advice for everyone. Thank you!
Madoms speech flow like mountain water
Correct...
Highly informative
Thank you madam.....🌹🌹
Yes now only l felt that Iam under depression.....
Iam going to seek medical advice....
Thank you....🙏🙏
Upbringing issues, people society around us, depressed souls 1/3 rd of population here. So the environment is easy for getting depression.
Blessing voice👍👍👍
Informatic video
Eniyum orupad video cheyyan sadikkatte mam
God bless you mam
Rose your voice is so soothing like a relaxing music
Hi mam😌 you are doin a very good job
Keep goin.
And One question : Why you are soo gorgeous?😌❤️
@@Fasal_0011 എന്റെ അമ്മയുടെ പ്രായം ഉണ്ട് മിസ്റ്റർ 👥
Somethings happened in our life especially not our fault can’t be undone and hard to move on when things cannot be changed
Informative Ma’am, 🙏pls do more videos on Depression like how to deal mild, moderate, severe depression; role of meditation and exercise in this etc.
Nice topics.thank you ✨.
Waiting next topics.
Mam....how to overcome stage fear or neverousness in teenagers
പ്രിയ സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിന്റെ പുറകെ പോവരുത് നിങ്ങളെ സമയവും പോവും ക്യാഷും പോവും ഒരു ഉപകാരവും ഉണ്ടാവില്ല
എന്ന് നിങ്ങളുടെ സ്വന്തം
മാനസിക രോഗി
Really great explanation 👍🏻
India yil dipretion ulla vecthikal kodum kurachu vecthikal matrame india yil
Santhosham anubhavichittollu😢😢😢😢😢😢😮😮😮😮
Very good. You are great. I subscribed
Njan ithu Randum alojikarund... Rand maranavum
Doctor paranjathellam sathyam anu ipol ente jeevithathil njn oru phsychologistine kanan irikkuvayrunnu
Yes, Ella symptoms um correct anu madam. Kure aryi anubhavikkunnu. I'm depressed.
Ipo egne ind korve ayo...
Njum
Nenjath oru kanam vecha polle🥹
Thank you🙏🏻
Very useful ❤️👍
All the best
U are an Angel mam
Ma'am, could you please tell me which watch you are wearing. It look classy 👌
Good information
Super sound 🙂
Very possitve face and feelings
Same mam 😢
Ma'am നെ എങ്ങിനെ ഒന്ന് contact ചെയ്യാൻ പറ്റും...? 🙏🏻
ഹായ് rosemary
Thank you so much maam♥️
Njaan5 Years Ayi dipressionaan medicine kayikunund orukuravumilla yeppoyum over thinking An jobilla Aalukalkidayil Iranian pattunilla kalliyanagalk pokarilla onnum cheyaan pattunilla yidakide veretho loathsome urakkam kitunilla plays help
കുറച്ചു കഴിഞ്ഞു ശെരി ആവും... പൂർണ ആയി മാറും.. ധാരാളം പേര് ഉണ്ട്
ഇവരുടെ നമ്പറിൽ കോൺടാക്ട് cheyyu
Thanks madam🙏
Ennum nirasayanu thonnaru
Am going through my worst time😢😢
Randum undu medam. Enthu cheyum
Very good 💯
Mamm kindly advise how we can survive with drug addicited person
Ee avasthayil oode kadannu pokunna njan
Ellattinum oru vingal feel cheyyum
Vallathe irritate aakum
Full blank
Enthinaanennu enikku polum ariyunnilla
Oru job illaathath alochichale 💔💔💔💔💔
Passive suicide tendency und
Body fully weak aakunnu
Valare thin aayi pokunnu
Allah kathu rakshikkate
@@lubnashafi3052 thanks for your prayers
Happiyayiriku ethellam kadannupoyi. Nalla avasarangalum sandoshavum undakum theercha👍🏻
@@sudhisudheesh2757 🙏🙏🙏
Nice
Exactly correct
Nice voice😍
Thanks
Depression can go away by time or should it be treated?
Professional help needed, if you suffering from severe depression
🌹🙏
Super
True
Mam avidayaa
Systematic
Saree super
Online consultation undo mam ?? Pls help
👍
👌👌
Ok
Mee too
Scientific
Mam enik mamine onnu neril kananam
👍🥰
🙏Dr
അല്ല dr ഇതിന് എന്താണ് ഒരു ശാശ്വത പരിഹാരം
✌️
Caracttann
😢😢😢
1:24
മറ്റുള്ളവർക്ക് ദോഷം ഉണ്ടാക്കുന്നില്ലെങ്കിൽ കുറച്ചുപേർ വിഷാദത്തിൽ ജീവിച്ചുപോകുന്നതിൽ എന്താ തെറ്റ്
നല്ല ചോദ്യം.....ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളുടെ മാനസികാവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?
ഞാൻ 14 വർഷമായി schizophrenia യ്കുള്ള മരുന്ന് കഴിക്കുന്നു
I'm depressed
Why എന്താ പ്രൊ
യെസ് : ഐആം
ഞാനും
എന്താ bro യുടെ പ്രശനം
23 year old is not a kuttyy..
73 vayassulla penkutti😂
താങ്കൾ sychologist ആണോ psychiatirst ആണോ angali എന്ന ആൾ ഏതു പ്രായത്തിൽ ഉള്ള ആൾ ആണ് എന്ന് പറഞ്ഞില്ല ഇതു എന്നെ അളക്കാൻ ആണ് എങ്കിൽ അതിനു പറ്റിയ ടേപ്പ് തന്റെ കയ്യിൽ കാണില്ല. ഞാൻ ഒരു കാര്യം പറയാം തന്റെ മുന്നിൽ വരുന്നവരോട് സ്ട്രസ് ആണ് എങ്കിൽ വിഷയം പരമാവധി ഒരു വൈദ്യ പണി ആണ് താൻ ചെയ്യാൻ പോകുന്നത് എന്ന ബോധ്യം ഉണ്ടാകണം ഒരിക്കലും കാശിനു വേണ്ടി ആകരുത് വൈദ്യം ഇതു സാക്ഷാൽ തമ്പുരാൻ നേരിട്ടു കൈ കാര്യം ചെയ്യുന്ന വകുപ്പ് ആണ് കേട്ടിട്ട് ഉണ്ടാകും വൈദ്യ നാഥൻ എന്നൊക്ക കാശു കൈ നീട്ടി വാങ്ങിയ ഒരു കഥ അരുവിപ്പുറം മഠത്തിൽ നിന്ന് അറിയാൻ കഴിയും താല്പര്യം ഉണ്ട് എങ്കിൽ അത് വരെ വന്നു ഒന്ന് മഠത്തിൽ കയറി വണങ്ങി സ്വാമി മാരോടായി കുശാലാ ന്വേഷ ണം നടത്തുക. കഴിവതും വന്ന രോഗി യോടായി മുൻ വിധി യോടെ സമീപി ക്കരുത് ഒരിക്കലും കൊണ്ട് വരുന്ന ആൾ പറയുന്നത് ആയിരിക്കില്ല യഥാർത്ഥ കാര്യം ചിലപ്പോൾ ആ രോഗി എന്ന് പറഞ്ഞു കൊണ്ട് വരുന്ന വ്യക്തി അലഞ്ഞു തിരിയുന്ന കാല ഘട്ടം ആയിരിക്കും നരേന്ദ്രൻ എന്ന ബംഗാൾ കാരൻ കുറച്ചു കാലം ഇങ്ങനെ അലഞ്ഞു അപ്പോൾ നിങ്ങൾ അഭ്യസ്ഥ വിദ്യ ർ നോക്കി യാൽ നിങ്ങളുടെ തിയറി പ്രകാരം ഞാൻ പറയേണ്ടല്ലോ. ഏതൊരു വ്യക്തി യും psychologist and psychiatry കണ്ണുകൾ നല്ലത് പോലെ നിങ്ങളുടെ മുന്നിൽ കരഞ്ഞു കലങ്ങി യ ശേഷം മാത്രം അടുത്ത ഘട്ടം മാത്രം അടുത്ത psychologist and psychiatry. വേണമെങ്കിൽ മാത്രം മെഡിസിന് രോഗിയെ വിധേയ മാക്കുക ഞാൻ ഇപ്പൊ ചെയ്യുന്ന പോലെ
ma negativ thoughts has 1000 of fuckin stories to tell
Thank you mam
Mam how to realise soaping peoples
Thank you mam
Thanku madam..
Thank you 🙏🙏