വിവാഹ പൊരുത്തത്തിലെ പാപമൂല്യം പരിശോധിക്കുന്നതിലെ അശാസ്ത്രീയത| Papamoolyam(Astrology)

Поделиться
HTML-код
  • Опубликовано: 2 дек 2024
  • НаукаНаука

Комментарии • 19

  • @kumaran1230
    @kumaran1230 7 месяцев назад +1

    ഇരുത്തം വന്ന വിഷയവും അവതരണവും. ഇനിയും കൂടുതൽ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.

  • @PraseethaC-nh7te
    @PraseethaC-nh7te 6 месяцев назад

    Purusha jathakathil 4 sreejathakathi 9 annal poruthamudo

  • @amanika980
    @amanika980 7 месяцев назад

    Madam penkutiyude ezham bavathipan shani aanemgil
    aankuttide jathakam meda lagnam aayal mosham aavumo.Athayath shtree yude ezham bavathipante neeja lagnam aaayath kond

  • @amanika980
    @amanika980 7 месяцев назад

    Madam navamshakam chart ezham bavathin vivaham aayi bhandhamundo

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 7 месяцев назад

    Thank you madam 🙏🙏🙏

  • @ajayradhakrishnan8274
    @ajayradhakrishnan8274 7 месяцев назад

    Male chart il 7il shani nikunnu (swakshetra balavan) and female chartil 7th house lord chovva in 12th house (it is also swakshetra balavan). Are these 2 compatible since 7th house lords are strong ????

  • @drvusha6199
    @drvusha6199 7 месяцев назад

    Great information mam🥰🥰

  • @ironman-vv3xj
    @ironman-vv3xj 7 месяцев назад +1

    രാഹൂകേതു പരിഹരിക്കുന്നില്ലെങ്കിൽ അവരുടെ ദശ, അപഹാരം എന്നിവ നോക്കണോ? നോക്കണ്ടങ്കിൽ, അവരുടെ ദശ സമയം എധ് ദശാസമയം നോക്കണം. ദയവായിഎക്സ്പ്ലെയിൻ ചെയ്യാമോ?

  • @Nithyakurup
    @Nithyakurup 7 месяцев назад +1

    മാം പറയുന്നത് 100% ശരിയാണ്.കുറ്റം പറയുന്ന ജ്യോൽസ്യൻമാർ പാപമൂല്യം നോക്കി ജീവിതം നശിച്ച അനേകർ ജീവിക്കുന്ന തെളിവുകളായി ഉണ്ട്.. ഇനിയും ക്ലാസുകൾ വേണം മാം 🥰🙏🏻

  • @MiniJayaprakash-y8f
    @MiniJayaprakash-y8f 7 месяцев назад

    Hai. Mam. Thanku

  • @prasadak5862
    @prasadak5862 7 месяцев назад

    മാഡം ഒരു വേറിട്ട ജ്യോതിഷി ആണ് അപാര ഗണിതം ആണ്‌.. ഇത്ര സൂഷ്മ മായി ഗണിച്ചു പറയുന്നവർ അപൂർവം ആണ്‌ 🙏🙏🙏

  • @chandrababu365
    @chandrababu365 7 месяцев назад

    നമസ്കാരം ടീച്ചർ 🙏🙏. കുറേ ആൾക്കാരെ മാറി ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും ഇന്നും പല ജ്യോതിഷന്മാരും പൊരുത്തം നോക്കി കൊടുക്കുന്നത് നക്ഷത്ര പൊരുത്തം, പാപ സാമ്യം എന്ന രീതിയിൽ തന്നെ ആണ്. ടീച്ചറിനെ പോലുള്ള അപൂർവം ആളുകൾ മാത്രമേ ഈ രീതിയിൽ നോക്കാൻ പറയുന്നുള്ളു. പിന്നെ എങ്ങനെ ഒന്നും അറിയാത്ത ആളുകൾ ഈ പിടിയിൽ നിന്നും രക്ഷ പെടും ???. ബ്രോക്കർമാർ, സാധാരണ ആളുകൾ എല്ലാം കാണപ്പാടം പഠിച്ചു വെച്ചിരിക്കുന്നു ഗണ പൊരുത്തം, ഷഷ്ട അഷ്ടമം, മദ്ധയ്മ രഞ്ജു, ചൊവ്വ ദോഷം, ഇത്യാദി കാര്യങ്ങൾ അവരുടെ തലയിൽ അടിച്ചേൽപ്പിച്ചിരിക്കുവാ. വല്ലാത്ത കഷ്ടം തന്നെ. ഇത് എല്ലാം കണ്ടും കേട്ടും, ജീവിതം തന്നെ കൈ വിട്ടു പോയ പലരും. അതിനാൽ കുറെ ആളുകൾ ഇതെല്ലാം തട്ടിപ്പ് ആണ് എന്നും ധരിച്ചു വെച്ചിരിക്കുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇത്തരം ജ്യോതിഷക്കാർ ആണ് അതിനു വഴി തെളിച്ചത്. ജനം തിരിച്ചറിയട്ടെ, ഉണർന്നു പ്രവർത്തിക്കട്ടെ. നന്ദി ടീച്ചർ 🙏🙏.

  • @girijarani3742
    @girijarani3742 7 месяцев назад

    Correct

  • @aryavenu3108
    @aryavenu3108 6 месяцев назад

    അങ്ങനെ എല്ലാം മാറണം മാറ്റണം എന്നൊക്കെ പറയുമ്പോൾ ഈ ജ്യോതിഷപാപ സാമ്യ ചിന്ത തന്നെ പാടെ മാറ്റി നിർത്തിക്കൂടെ?😅

  • @vinumelangadi
    @vinumelangadi 7 месяцев назад

    Ok

  • @vimalsachi
    @vimalsachi 7 месяцев назад

    Thank u madam 👌👍🇮🇳