8-ൽ ചൊവ്വ. ജീവിതം തകർന്നു?| Chowa in Eighth.Life broken?(Astrology)

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 28

  • @devaki7130
    @devaki7130 7 месяцев назад +5

    മാഡം എന്റെ മകൾക്7_ ൽ ചൊവ്വ ഉണ്ട് ന്ന പാവം 4 ഉണ്ട് 2-10-2000 - 2.55. PM . ഇതിന് മറുപടി തരുമോ പഠിച്ചും കഴിഞ്ഞു നിൽക്കുന്നു ജോലി ഉടനെ കിട്ടുമോ വിവാഹം എപ്പോൾ നടക്കും പ്ലീസ്. ഇതിനു ഒരു മറുപടി തരുമോ ഒത്തിരി വിഷമത്തിലാണ് ഒത്തിരിഒരു അമ്മയുടെ അപേക്ഷയാണ്🙏🙏🙏

    • @sujazana7657
      @sujazana7657 7 месяцев назад

      Mobile number koduthittund athil contact chaiu

    • @Devika.krishna
      @Devika.krishna 3 месяца назад

      ​@@sujazana7657എവിടെ

  • @vimalsachi
    @vimalsachi 6 месяцев назад +1

    Thank u madam nice messege 🙏🇮🇳

  • @radhakrishnanpp1122
    @radhakrishnanpp1122 6 месяцев назад +2

    ഈ ചൊവ്വ ദോഷം എന്ന പരിപാടി തന്നെ അർത്ഥമില്ലാത്തതാണു - ജാതകം പൂർണമായി നോക്കാതെ വായിൽ തോന്നിയത് പറയുക

  • @KavithaPV-p1e
    @KavithaPV-p1e 7 месяцев назад

    Kethu first and rahu seventh this is good or bad please reply mam

  • @radhamanyvg2152
    @radhamanyvg2152 2 месяца назад

    മാഡം 7 ൽ സൂര്യന്റെ വിവരണംmm1യി 7 ൽ സൂര്യൻ നിൽക്കുന്ന ധാരാളമുണ്ട് അവർക്ക് പുതിയ അറിവായിരിക്കും

  • @anupa1090
    @anupa1090 7 месяцев назад

    Pls do a video on what is the use of horoscope

  • @preethyr4563
    @preethyr4563 7 месяцев назад

    Madam...oru consultation kittumo?

  • @Chakki2222
    @Chakki2222 7 месяцев назад +1

    മാഡം പെൺകുട്ടിയുടെ ജാതകത്തിൽ ശുക്രൻ, വ്യാഴം ഒരേ രാശിയിൽ മീനത്തിൽ അങ്ങനെ ആണെങ്കിൽ ആ ജാതകം വിവാഹം മോശം ആവുമോ ഒരു വീഡിയോ കണ്ടായിരുന്നു

  • @RajeevOtp-yc5yb
    @RajeevOtp-yc5yb Месяц назад

    ധനുലഗ്നക്കാരുടെ 7 ൽ ചൊവ്വ ദോഷമുണ്ടോ

  • @sheenavijayaraj2240
    @sheenavijayaraj2240 7 месяцев назад

    Papajathakam ennonnundo.athepatti onnu vishadeekarikkamo

    • @thrikkarthikavision
      @thrikkarthikavision  7 месяцев назад

      ഇത് സംബന്ധിച്ച് കൂടുതൽ വീഡിയോകൾ ചാനലിൽ ഇട്ടിട്ടുണ്ട്. ദയവായി ചാനൽ വീഡിയോകൾ കാണുക...

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 7 месяцев назад

    Thank you madam 🙏

  • @rajahamsan
    @rajahamsan 2 месяца назад

    ധനു ലഗ്നം വിട്ടു പറയൂ. മീന ലഗ്നം ആണെങ്കിലോ?

  • @naveenradhakrishnan1015
    @naveenradhakrishnan1015 6 месяцев назад

    Nigale polulla juostyamar tane marich parayunnuu

  • @jayanthimenon9764
    @jayanthimenon9764 7 месяцев назад +1

    എട്ടിലെ ചൊവ്വ ഏഴാം ഭാവാതിപന് ആണെങ്കിലോ , പാർട്ണർക്ക് ദോഷമല്ലേ ?

  • @ashamaheswari1067
    @ashamaheswari1067 3 месяца назад

    എൻ്റെ മകന് ലഗ്നത്തിൽ ശുക്രൻ ചൊവ്വ ഒരുമിച്ചുനിൽക്കുന്നു. ചന്ദ്രൻ എ ഴിൽ നിൽക്കുന്നു.. ഇത് പാപ ജാ തകമാണോ.

  • @sunilsreedhara
    @sunilsreedhara 7 месяцев назад

    Evide pennukittathe kashtapeduvaa namukee andhaviswasam onnulla

  • @anithamohan1665
    @anithamohan1665 3 месяца назад

    8തന്നെ ചോവ ദോഷം തന്നെ അനുഭവം ഉണ്ട് നിങ്ങൾ തെറ്റായി സംസാരിക്കരുത്

    • @bkkeralam
      @bkkeralam 3 месяца назад

      എന്താണ് അനുഭവം? ഗ്രഹനില ഇട്ട് വിശദീകരിക്കൂ

  • @shobhanaamma9634
    @shobhanaamma9634 5 месяцев назад +1

    8th chova is dangerous .my life is example .Don't say flase statement .

    • @vandanaasvlog6629
      @vandanaasvlog6629 3 месяца назад +1

      രോഗങ്ങൾ ഒക്കെ ഉണ്ടോ?? എന്തൊക്കെയ ദോഷങ്ങൾ?? ആയുസ്സിന് കുഴപ്പം ഉണ്ടോ?

  • @rajahamsan
    @rajahamsan 2 месяца назад

    Ee ഗ്രഹനില വിട്ടു വേറെ ഒന്നു പറയൂ. ഇതിൽ ചൊവ്വ ദോഷക്കാരൻ അല്ലല്ലോ

  • @anupa1090
    @anupa1090 7 месяцев назад +1

    Astrologer makes hindus fools.....