എന്റെ ഗ്രഹനിലയിൽ ഏഴിൽ കർക്കിടകത്തിൽ വ്യാഴം,ലഗ്നതിപനായ ശനി ലഗ്നത്തിൽ നിന്നുകൊണ്ട് വ്യാഴത്തെ നോക്കുന്നു,ഏഴാം ഭാവത്തിപനായ ചന്ദ്രൻ ഒൻപത്തിൽ വിവാഹം കഴിഞ്ഞു മൂന്നുവർഷം ആയി. വഴക്കുകൾ ഉണ്ടാകാറുണ്ട്. എന്നാൽ വല്യ കുഴപ്പം ഇല്ല
Madam.7 il ചന്ദ്രനും ശുക്രനും ഒരേ നക്ഷത്രത്തിൽ(പൂരാടം )നിൽകുന്നു പുരുഷ ജാതകത്തിൽധനുവിൽ .....(11 il (മേടം)നിൽകുന്ന വ്യാഴത്തിൻ്റെ ദൃഷ്ടിയും ഉണ്ട്l . )അപ്പൊൾ 7 il ചൊവ്വ ഉള്ള പെൺ കുട്ടിയെ ആണോ ചേർക്കേണ്ടത്.pls reply madam. ഇപ്പൊൾ ചന്ദ്ര ദശ ആണ്
Mam എനിക്ക് വ്യാഴം രാഹു ഒന്നിച്ചു തുലാം രാശിയിൽ നില്കുന്നു ചിലർ പറയുന്നു ഗുരു ചാണ്ടാൽ ആണെന്ന് ഞാൻ പദ്മനാഭ സ്വാമിയെയും അനന്തക്കാടും വർഷത്തിൽ വൃതം എടുത്ത് പോകാറുണ്ട്. ഇതു എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇതിനു
ഇന്നത്തെ കാലത്തു കുട്ടികൾക്ക് സഹന ശക്തി ഇല്ലാ.സുഖിച്ചു മാതാപിതാക്കൾ വളർത്തുന്നത് കൊണ്ടാണ്.എടുത്തു chattam., ആണ് വേർപിരിയലിനുമുഖ്യാ കാരണം. പണ്ട് ഇത്ര ഡിവോഴ്സ് ഇല്ലല്ലോ.ജീവിതം ഒരു straggle ആണ് അത് ആദ്യം കുട്ടികളും,മാതാപിതാക്കന്മാരും മനസിലാക്കണം.jathakam nokkan വരുമ്പോൾ പറഞുകൊടുക്കണം.ധനം ഉണ്ടെങ്കിൽ എല്ലാമാവാതില്ല.കർമഫലം അനുഭവിക്കും.
Nice presantation🙏❤️
ജാതകത്തിൽ അത്യധികമായി ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഇപ്പോൾ തോന്നുന്നതു ഇതിൽ ശ്രദ്ധിക്കാതിരിക്കുന്നതാണു നല്ലതു ഒന്നും ഒരിടത്തും പൂർണ്ണതവരുന്നില്ല.
Very Interesting .....🙏
സമയം രാത്രി 12.20 കഴിഞ്ഞിട്ടും ഈ വീഡിയോ കാണുന്നു.We know your worth.
ഇനിയും അറിവ് പകരുക🙏
പകൽ വീഡിയോ കാണാൻ എന്താ ബുദ്ധിമുട്ട് /
@@JyothiKumar-e9t Brother, It's all about happiness through curiosity and individualistic choice. I hope you can understand:)
Astrology padikan pattiya books paraju tharumo?
അമ്മേ നല്ല അവതരണം
നമസ്കാരം മാഡം. നല്ല ക്ളാസ്.
7l kethu palm undo mam
7ൽ ഗുരു രാഹു വന്നാൽ? 🙏please replay
Mam 9 il നിക്കുന്ന ഗുരു 1,3,5 നേ നോക്കുന്ന ഭലങ്ങൾ കൂടി പറയാമോ
എന്റെ ഗ്രഹനിലയിൽ ഏഴിൽ കർക്കിടകത്തിൽ വ്യാഴം,ലഗ്നതിപനായ ശനി ലഗ്നത്തിൽ നിന്നുകൊണ്ട് വ്യാഴത്തെ നോക്കുന്നു,ഏഴാം ഭാവത്തിപനായ ചന്ദ്രൻ ഒൻപത്തിൽ വിവാഹം കഴിഞ്ഞു മൂന്നുവർഷം ആയി. വഴക്കുകൾ ഉണ്ടാകാറുണ്ട്. എന്നാൽ വല്യ കുഴപ്പം ഇല്ല
❤
മാം സ്ത്രീ ജാതകത്തിൽ കർക്കിടകലഗ്നം 7 ൽ ശനി ചൊവ്വ ശുക്രൻ രാഹു പുരുഷ ജാതകം കന്നിലഗ്നം 7 ൽ സൂര്യൻ ചന്ദ്രൻ മാന്ദ പൊരുത്തപ്പെടുത്താമോ
Cancer lagna...
7th house il chovva, ravi, shani, budhan
Engana ayirikum maried life???
Guru eniku 7il Suryan 7il budhan 7il
Madam penkuttikku 7 il sukran ninnal aankuttikku 7 il chovva mathiyo
Madam.7 il ചന്ദ്രനും ശുക്രനും ഒരേ നക്ഷത്രത്തിൽ(പൂരാടം )നിൽകുന്നു പുരുഷ ജാതകത്തിൽധനുവിൽ .....(11 il (മേടം)നിൽകുന്ന വ്യാഴത്തിൻ്റെ ദൃഷ്ടിയും ഉണ്ട്l . )അപ്പൊൾ 7 il ചൊവ്വ ഉള്ള പെൺ കുട്ടിയെ ആണോ ചേർക്കേണ്ടത്.pls reply madam. ഇപ്പൊൾ ചന്ദ്ര ദശ ആണ്
സ്ത്രീ ജാതകത്തിൽ ഗുരു ശനി
പുരുഷ ജാതകത്തിൽ സൂര്യൻ ശുക്രൻ
ചേരുമോ
Mam എനിക്ക് വ്യാഴം രാഹു ഒന്നിച്ചു തുലാം രാശിയിൽ നില്കുന്നു ചിലർ പറയുന്നു ഗുരു ചാണ്ടാൽ ആണെന്ന് ഞാൻ പദ്മനാഭ സ്വാമിയെയും അനന്തക്കാടും വർഷത്തിൽ വൃതം എടുത്ത് പോകാറുണ്ട്. ഇതു എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇതിനു
എന്റെ 7 വ്യാഴം ആണ് ഇതു വരെ ഒരു പ്രശനം illa
Madam purushajathakathil 7 il chovva ninnal sthree Jathakathil 7 il Venus mathiyo, please reply madam
Yes
@@sreelekhamohan1593 Thanks a lot madam God bless you
7 ശുക്രൻ ചൊവ്വ ഒരുമിച്ചു നിന്നാൽ അത് ഇടവം രാശിയും ayal
ഈ നാട്ടിൽ പെണ്ണ് കിട്ടാത്തത് ഇപ്പോൾ ആൺകുട്ടികൾക്കല്ലേ നിങ്ങൾ അവരെക്കുറിച്ച് പറയാനും കൂടി ശ്രമിക്കണ്ടേ 😎
7ഇൽ വ്യാഴം നിൽക്കുന്ന 2 പേരെ അറിയാം, 2 പേരുടെയും വിവാഹ ജീവിതം പോക്കാ, ഇല്ലെന്ന് തന്നെ പറയണം 😮
Yes പ്രോബ്ലം ആണ്
പൊരുത്തം നല്ലവണ്ണം നോക്കി ചേർക്കണം
7ഭഭാവിതിന്. 9ത്തിൽ. നിന്നാൽ. എത്തു. ഭാലം
ഇന്നത്തെ കാലത്തു കുട്ടികൾക്ക് സഹന ശക്തി ഇല്ലാ.സുഖിച്ചു മാതാപിതാക്കൾ വളർത്തുന്നത് കൊണ്ടാണ്.എടുത്തു chattam., ആണ് വേർപിരിയലിനുമുഖ്യാ കാരണം. പണ്ട് ഇത്ര ഡിവോഴ്സ് ഇല്ലല്ലോ.ജീവിതം ഒരു straggle
ആണ് അത് ആദ്യം കുട്ടികളും,മാതാപിതാക്കന്മാരും മനസിലാക്കണം.jathakam nokkan വരുമ്പോൾ പറഞുകൊടുക്കണം.ധനം ഉണ്ടെങ്കിൽ എല്ലാമാവാതില്ല.കർമഫലം അനുഭവിക്കും.
മ്
ഗുരു 7 ൽ ആണ് ...... 27 വർഷമായി രണ്ടും രണ്ടിടത്ത് സ്നേഹത്തോടെ ...... ഒരാൾ വിദേശത്ത്
പെണ്ണിന്റെ 7 ലെ ചൊവ്വക്ക് പുരുഷന്റെ ലാഗ്നത്തിൽ നിൽക്കുന്ന ശുക്രൻ പരിഹാരം ആകുമോ?
പൊരുത്തത്തിനു ദൃഷ്ടി എടുക്കില്ല