രണ്ട് വിവാഹയോഗം ഉള്ളവർ|Those who have two marriages(Astrology)

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 90

  • @minisundaran1740
    @minisundaran1740 Год назад +6

    Good വളരെ ചിന്തിക്കേണ്ട വിഷയം മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു.

  • @jayanthimenon9764
    @jayanthimenon9764 Год назад +6

    Good explanations. Please continue the good work

  • @g.radhakrishnapillai8319
    @g.radhakrishnapillai8319 Год назад +31

    ജ്യോതിഷം കൈകാര്യം ചെയ്യുന്ന ആൾക്കാരെ മൊത്തം അടച്ചക്ഷേപിക്കുന്ന വർത്തമാനം അല്പം കുറയ്ക്കുന്നത് നന്നായിരിക്കും. Video യുടെ മുക്കാൽഭാഗവും ഇതിനുവേണ്ടി മാറ്റിവെക്കുന്നത് വളരെ ബോറായി തോന്നുന്നു. എനിക്കും ഏറ്റവും ബഹുമാനവും ആദരവുമുള്ള ആചാര്യനാണ് ധർമ്മരാജ അയ്യർ സാർ. കാരണം ഞാനും അദ്ദേഹത്തിന്റെ ഒരു ശിഷ്യനാണ്. എന്നും എന്റെ പ്രാർത്ഥനാവേളയിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടാണ് ഓരോ ദിവസവും തുടങ്ങുക. അദ്ദേഹം ക്ലാസ്സെടുക്കുമ്പോൾ വളരെ താല്പര്യത്തോടെ ശ്രദ്ധയോടെ attend ചെയ്ത ജ്യോതിഷത്തിന്റെ പൊരുൾ തേടുന്ന ഒരു വ്യക്തിയാണ് ഈയുള്ളവൻ. സ്വതന്ത്രചിന്തയോടൊപ്പംതന്നെ ശാസ്ത്രബോധത്തോടെയുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങൾ വളരെയേറെ ഇഷ്ടവുമാണ്. ജ്യോതിഷ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തോടൊപ്പം സഞ്ചരിക്കുന്ന, ഈ ശാസ്ത്രം ഒരു വരുമാനോപാധിയായി സ്വീകരിക്കാത്ത ഒരു വ്യക്തികൂടിയാണ് ഈയുള്ളവൻ. ഇത് ചൂണ്ടിക്കാണിച്ചതിൽ പരിഭവമരുതേ..

    • @thankamanip.a4659
      @thankamanip.a4659 11 месяцев назад +2

      ഉള്ളതു പറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്ന പഴഞ്ചൊല്ലാണ് ഈ കമൻ്റ് വായിച്ചപ്പോൾ തോന്നുന്നത്😂 ഹൈന്ദവവിവാഹ കമ്പോളത്തിൽ വിലപിടിച്ച താരമായി മാറിയിരിക്കുന്നു ജാതകം ' അതുകൊണ്ട് കാശുണ്ടാക്കിക്കോ പക്ഷേ പേടിപ്പിക്കാതെ വിശ്വാസികൾക്ക്നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുക.

    • @A.R.Haridas
      @A.R.Haridas 11 месяцев назад

      50000 രൂപ മുടക്കി പൂജ ചെയ്താൽ ജാതകദോഷം മാറുമോ?🤔 ചൂഷകരെ സഹായിക്കണം എന്നാണോ താങ്കൾ കമൻ്റിൽ ഉദ്ദേശിച്ചത്?

    • @thankamanip.a4659
      @thankamanip.a4659 11 месяцев назад +2

      അരലക്ഷം പോയിട്ട് ഒരു രൂപ പോലും മുടക്കി ഇത്തരം പൂജകൾ ഞാനെൻ്റെ ജീവിതത്തിൽ ചെയ്തിട്ടുമില്ല ഇനി ചെയ്യുകയുമില്ല. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളോട് എനിക്ക് താൽപര്യവുമില്ല😂😅😂

    • @pappan3787
      @pappan3787 7 месяцев назад +1

      ഇതെനിക്കും പറയണമെന്ന് തോന്നിയതാണ് കാരണം ചില സമയങ്ങളിൽ ദേവനെക്കാൾ വലിയ പൂജാരിയാവാൻ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് പറ്റുമെങ്കിൽ സംസ്കൃത പ്രമാണം സഹിതം പറയണം അതിന് സാദ്ധ്യമല്ല എന്ന് ഉച്ഛാരണത്തിൽ മനസിലാകുന്നുണ്ട് വിഭക്തി അറിയില്ല

    • @muralidharan71996
      @muralidharan71996 7 месяцев назад

      സതൃം. എല്ലാ vlog കുറ്റം പറച്ചിൽ ആണ് .
      ജോതിഷി പറഞ്ഞാൽ വലിയ ചിലവുള്ള പൂജ കഴിക്കാ൯ പോകുന്നത് എന്തിനാ.

  • @drvusha6199
    @drvusha6199 Год назад +3

    Great information 🙏😍😍

  • @unnikrishnankizhakedath806
    @unnikrishnankizhakedath806 Год назад +1

    എന്റെ മകന് 32 വയസ്സായി. ശുദ്ധജാതകം.വിവാഹം നടന്നിട്ടില്ല.അശ്വതി നക്ഷത്രം. ഡൈവോഴ്സ് കേസ്സു വരെ നോക്കി നടന്നിട്ടില്ല

  • @Chakki2222
    @Chakki2222 Год назад +1

    Madam ee detriment ennal enthanu ezham bavathipan detrimental ennu parayunnathina patti vedio cheyyumo. Karkidaga lagnathinte ezham bavathipan shani,suryan, Mercury Eva medam rashiyil pathil nilkkunnu. chovva thulathil nalam bavathil ninn pathilekk seventh aspects . Ee avastha detrimental aano

  • @beena9985
    @beena9985 6 месяцев назад

    Good information.mam can you give my daughter's marriage life

  • @kumaran1230
    @kumaran1230 Год назад +1

    ശാസ്ത്രീയമായ വ്യാഖ്യാനം. സ്പഷ്ടമായ അവതരണം. എല്ലാവർക്കും മനസിലാവുന്ന അവബോധത്തോടെയുള്ള അവലംബം. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള വീഡിയോകൾ ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസവും കൂടുതൽ വിശ്വാസ്യതയും നല്കുന്നു. എല്ലാ വിധ അഭിനന്ദനങ്ങളും.

    • @BalaKrishnan-er9eg
      @BalaKrishnan-er9eg Год назад

      🙏very very good conclusion

    • @sivanpm2395
      @sivanpm2395 Год назад

      മാഡം ഒരു സംശയം വിവാഹ പൊരുത്തം നോക്കിയപ്പോൾ
      4.5/10 പൊരുത്തം ഉണ്ട് ഗണപതി ഹോമവും ഭഗവത് സേവയം നടത്തി ഭഗവതിക്ക്
      പട്ടും താലിയും സമർപ്പിച്ചാൽ മതിയാകും എന്ന് പറയുന്നു അത് ശരിയാണോ.

    • @sivanpm2395
      @sivanpm2395 Год назад

      പട്ടും താലിയും സമർപ്പിച്ചാൽ മതിയാകും എന്ന് പറയുന്നു.

  • @manojkuttan5244
    @manojkuttan5244 Год назад

    റോങ്ങ്‌ ഇൻഫർമേഷൻ ഏഴര ശനി അനുഭവിച്ചവർക്കു മാത്രമേ അതിന്റെ സത്യം മനസിലാകുകയുള്ളു നല്ലതും നടക്കും മോശമായ കാര്യങ്ങളും നടക്കും ഏഴര ശനി സമയത്തു ഭാര്യയും അമ്മയിച്ചനും കൊല്ലാൻ നോക്കി അസുഖം കൂടി മരണത്തിന്റെ വക്കിലെത്തി അമ്പലത്തിൽ പോയി ഒരു അർച്ചന പോലും ചെയ്യാൻ പറ്റാതായി വീട്ടിലിരുന്നു സ്വയം പൂജയും ഹോമവും നടത്തി സ്വന്തമായി മരു ന്നുണ്ടാക്കി എല്ലാം ദൈവം കാണിച്ചു തന്നു അങ്ങനെ മരണത്തിൽ നിന്നും രക്ഷപെട്ടു ഭാര്യക്കും അമ്മായിഅച്ഛനും രണ്ടാനമ്മയ്ക്കും ലോകത്തിലെ ഒരു അത്ഭുദ്ധമായി ഞാൻ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു ഈശ്വരൻ മാത്രമേ നമ്മുടെ വിളി കേൾക്കു

  • @mayakp9109
    @mayakp9109 4 месяца назад

    പുരുഷൻ - ഉത്രട്ടാതി സ്ത്രീ അവിട്ടം വിവാഹം നടത്താമോ ജാതകം ചേരുമോ

  • @babuely
    @babuely 6 месяцев назад

    Two marriages can be “gandhrava style” style also. Correct?

  • @vilasinikk4447
    @vilasinikk4447 Год назад +1

    Analise ചെയ്തു മറുപടി പറയുന്നത് nallath

  • @RejaniTn
    @RejaniTn 9 месяцев назад +1

    ഈ ജ്യോത്സ്ന്മാർ ആണ് ഇപ്പോൾ വിവാഹം മുടക്കികൾ

  • @anithasaji4892
    @anithasaji4892 Год назад

    Thank you for explaining the real facts of Jyothisham🙏 greatly appreciated

  • @VK-lb2dy
    @VK-lb2dy 8 месяцев назад +3

    ശ്രോതാക്കളെല്ലാവരും ജോതിഷത്തിൽ അറിവുള്ളവരല്ല എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറയണം. ഒന്നും മനസ്സിലായില്ല ഏതു നക്ഷത്രമാണ് രണ്ടു വിവാഹമുള്ളത നിങ്ങളുടെ ചർച്ച കേട്ടു വെറുതെ കുറെ സമയം കളഞ്ഞു ജ്യോതിഷം അറിയാ ത്തവരുണ്ടു എന്നോർക്കണം.

  • @ARUNAnushka
    @ARUNAnushka Год назад +1

    GOOD VIDEO MADAM 👍👍👍👍

  • @JithinPrakash-qk7sk
    @JithinPrakash-qk7sk Год назад +1

    Thank you madam 🙏

  • @sindhusreekumar4158
    @sindhusreekumar4158 8 месяцев назад

    Ithepole jolsyam nokuna elaru onnu chinthich munnot vannal orupad nalla vivahagal mudagatheyu kure divorce ozhivakukayu cheyumayirunu,,❤

  • @vijayameeravasupillai1683
    @vijayameeravasupillai1683 Год назад +1

    വളരെ നന്നായിട്ടു ണ്ട് .

  • @jiswinjoseph1290
    @jiswinjoseph1290 Год назад +6

    ഏത് നക്ഷത്രം ആണ് 2വിവാഹം ഉള്ളത്??

    • @jithinbrahma1638
      @jithinbrahma1638 9 месяцев назад

      Horoscope Anu nokedath not star

    • @devogalb8978
      @devogalb8978 4 месяца назад

      നക്ഷത്രം അല്ലടോ മനസ് നോക്കിയാണ് ദൈവം പ്രവർത്തിക്കുന്നത് 💯

  • @ashokanmr6126
    @ashokanmr6126 7 месяцев назад

    രെഞ്ചു ദോഷം ഉണ്ടെങ്കിൽ അ ജാതകം എടുക്കാമോ

  • @vasanthie4067
    @vasanthie4067 Год назад +4

    എന്റെ മകന് വേണ്ടി 30.000രൂപ യുടെ പൂജ ചെയ്താൽ കല്യാണം ശരിയാവും എന്ന് പറഞ്ഞു പൈസ പോയി കല്യാണം ഇന്നും കഴിഞ്ഞിട്ടില്ല

    • @janakiramdamodar
      @janakiramdamodar Год назад

      പെണ്ണ് കാണാൻ പോകുക മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്തു നോക്കൂ. ഒന്നും ആയില്ലെങ്കിൽ ഏതെങ്കിലും പെൺകുട്ടികളെ നോക്കി ഇഷ്ടം പറഞ്ഞു നോക്കാൻ പറയണം ഞാനും ക്ഷേത്രത്തിൽ പൂജ കഴിപ്പിച്ചു ഇതുവരെ കല്യാണം ആയിട്ടില്ല age കൂടി പോയി. പൂജ കഴിപ്പിച്ചാലൊന്നും കല്യാണം ശരിയാകില്ല ഇറങ്ങി പുറപ്പെടണം അഭിമാനം അന്തസ് ഒക്കെ കുറച്ചു അഡ്ജസ്റ്റ് ചെയ്തു നോക്കൂ. പിന്നെ വരന് യാതൊരു പ്രശ്നം ഇല്ലെങ്കിൽ ശരിയാകും.

    • @AnilKumar-pw5vh
      @AnilKumar-pw5vh Год назад

      പൂജ ചെയ്ത ആളുടെ മകളുടെ കല്യാണ ആവശ്യത്തിന് ഒരു 30000രൂപയുടെ കുറവ് ഉണ്ടായിരുന്നത് ആ പൂജ മൂലം പരിഹരിച്ചു.. ആ കുട്ടിയുടെ വിവാഹവും നടന്നു... 👍👍👍

  • @sushav4073
    @sushav4073 Год назад +2

    👍👍

  • @sslssj1485
    @sslssj1485 Год назад +1

    നിങ്ങൾ എല്ലാ വീഡിയോയിലും അമ്പലത്തിലെ പൂജാരികളെ Target ചെയ്യുന്നു ?

  • @mukundankalarikkal538
    @mukundankalarikkal538 Год назад

    അക്ഷര ശുദ്ധി വേണം. 10:16

    • @HariUchiha-y7j
      @HariUchiha-y7j 8 месяцев назад

      Thamizh nattil ayirunnu ithranannayi malayalam samsarikunnundallo

  • @vanajak9093
    @vanajak9093 Год назад +1

    Thanks madam

  • @jayasreek2079
    @jayasreek2079 Год назад

    Palarum palathane paraunnathe athukonde viswasikan preyasam ane

    • @mariyarajan9418
      @mariyarajan9418 Год назад +1

      അതെ. ആര് പറയുന്നതാണ് വിശ്വാസിക്കുക.
      ഒരു ചെറിയ സംശയം ചോദിച്ചാലും
      Rs. 1000/- ആദ്യം കൊടുക്കണം.
      ഇതിൽ സത്യം ഉണ്ടോ.

    • @thankamanip.a4659
      @thankamanip.a4659 11 месяцев назад

      ​@@mariyarajan9418nothing 😂😂

  • @sreejithmanikantannair1732
    @sreejithmanikantannair1732 Год назад +1

    Madam, എന്റെ ഏഴാം ഭാവം കുജൻ. കുജൻ 11ആം ഭാവത്തിൽ രാഹുവിനൊപ്പം നില്കുന്നു. എന്നാൽ മറ്റൊരു അധിപൻ കേതു അഞ്ചിൽ നിൽക്കുന്നു. എന്താണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. ദയവായി ഒരു മറുപടി തന്നാലും. ഏഴാം ഭാവത്തിൽ ശുക്രനും ശനിയും നില്കുന്നു. ഇടവ ലഗ്നമാണ് ഞാൻ

    • @mukundankalarikkal538
      @mukundankalarikkal538 Год назад

      രാഹു കേതുക്കളുടെ position ഒന്ന് clear ചെയ്യാമോ

  • @sabusreeragam
    @sabusreeragam Год назад +1

    ജ്യോതിഷം പറയുമ്പോൾ എന്റെ ഫ്രണ്ട്സ് എന്നെ കളിയാക്കുന്നു... എനിക്ക് ഒത്തിരി വിഷമം ഉണ്ട്

    • @jayasreek2079
      @jayasreek2079 Год назад

      Avar ellam kondum perfectano kaliyakkan ororutharkum undakum mattu jathiyil ithallenkl mattu palathum unde kaliyakkan rply kodukan kazhiyanem

  • @krishnankuttideepthi5258
    @krishnankuttideepthi5258 Год назад

    മാഡത്തിന്റെ ജാതക ഗ്രഹനില പറയാമോ

  • @venugopalanek9599
    @venugopalanek9599 7 месяцев назад

    പണം എവിടെ കടന്നുവരുന്നോ ഒഴിവാക്കുക
    ശാസ്ത്രീയവിശകലനം

  • @lekhakumar-x3w
    @lekhakumar-x3w 8 месяцев назад

    ശരിയാണ് എത്ര രുപയാണ് പാവങ്ങളോടെ മേടിക്കുന്നത്

  • @vijayalekshmy1911
    @vijayalekshmy1911 8 месяцев назад

    Good

  • @premprincescaria
    @premprincescaria Год назад +1

    Yes true

  • @mukundankalarikkal538
    @mukundankalarikkal538 Год назад +3

    അക്ഷര ശുദ്ധി വേണം.

    • @remadevis6388
      @remadevis6388 Год назад

      She is a Tamilian

    • @A.R.Haridas
      @A.R.Haridas 11 месяцев назад +3

      അക്ഷരശുദ്ധി എന്ന് ഒറ്റവാക്കിൽ എഴുതണം.

  • @sunilalap7920
    @sunilalap7920 Год назад +2

    കലീയുഗ ജോതിഷം സന്തോഷ് വലിയ പൂജയുടെ ആൾ ആണ്.

  • @bijukuttanbijukuttan5864
    @bijukuttanbijukuttan5864 9 месяцев назад

    രാഹു എഴിൽ നിന്നാൽ ഗാഹധർവ്വ വിവാഹം എനിക്ക് അറിയാവുന്ന മൂന്നു പേരുടേ കല്യാണം വേറെ ജാതേയിലുള്ള സ്ത്രീ യെ വിളിച്ചു കൊണ്ടുവന്നു അവരുടെ ആചാരം പ്രതം കല്യാണം നടന്നിട്ടുണ്ട് ഇതു എനിക്ക് അറിയാവുന്നതാണ്

  • @ishitacm7162
    @ishitacm7162 Год назад +1

    Super

  • @kumarimohan6217
    @kumarimohan6217 8 месяцев назад

    ,, എൻ്റെ മോൻ്റ നാള് നോക്കിട്ട് ഒരാൾ പറഞ്ഞു എട്ടിൽ ചെവ്വയാണ് എന്ന് ഒരാൾ പറഞ്ഞു കർക്കിടകത്തിലെ ചെവ്വ കുഴപ്പമില്ല. ശുദ്ധ ജതകമാണ് അവിട്ടം നാളാണ്

  • @krishnankuttideepthi5258
    @krishnankuttideepthi5258 Год назад +1

    മാഡത്തിന്റെ ലഗ്നം ചിങ്ങ മോകർക്കടകമോ ആണോ ആയിരിക്കും

  • @bijukuttanbijukuttan5864
    @bijukuttanbijukuttan5864 9 месяцев назад +1

    എല്ലാവർക്കും അവരുട ഗുരുക്കൻ മാർ വലുതാണ് ജോതിഷം വലുതായിമന്ത്രികത്തിൽ അറിയാവുന്നവർ ഇന്നും കേരളത്തിൽ ഉണ്ട് നമ്മൾ പറയുന്നത് എല്ലാംശരി എന്ന് ചോദിക്കരുത്

  • @nizilaniveda2994
    @nizilaniveda2994 Год назад +1

    ,👍👍

  • @sreelathas-c7r
    @sreelathas-c7r Год назад +1

    21/01/1997 9.10am anu ente makalude janana samayam,e grahanila are kanichlum 2 vivaha yogam,allenkil vivahm nadakathe irunn pokum ,vivahm kazhichl payynte ammak nthelum kuzhpm undkum enna parayne satythil Agne oke undakan chance undo?

  • @sudhaaravind4370
    @sudhaaravind4370 Год назад

    20:41

  • @stitchandstylecare
    @stitchandstylecare Год назад

    ❤❤❤

  • @sooryakrishna7204
    @sooryakrishna7204 Год назад

    ബഹുമാനപൂർവം -
    മാഡം
    ഭാവാനുഭവം ലഗ്‌നം കൊണ്ടു തന്നെ ചിന്തിക്കണം എന്ന അഭിപ്രായം സ്വാഗതാർഹമാണ്.
    പക്ഷേ ഈ ഏഴര ശനി - കണ്ടക ശനി എന്നൊന്നില്ല എന്ന് മാഡം പറഞ്ഞു.
    ശനിദേവൻമാരെ ബാധിച്ചു-ഹനുമാൻ, മഹാദേവൻ, തുടങ്ങിയ ഈശ്വരൻമാരെ ബാധിച്ച കഥകൾ പ്രസിദ്ധമാണല്ലോ

  • @chandrankk285
    @chandrankk285 Год назад

    👃👃👃

  • @krishnankuttideepthi5258
    @krishnankuttideepthi5258 Год назад +1

    ഏതു് പ്രമാണത്തെ ആധാരമാക്കിയാണ് ഇതൊക്കെ പറയുന്നതു്

  • @krishnankuttideepthi5258
    @krishnankuttideepthi5258 Год назад

    പ്രമാണം പറയാമോ , മാഡം വിവാഹം കഴിഞ്ഞോ മാഡത്തിന്റെ ഗ്രഹനില പറയാമോ

  • @venus-jj6si
    @venus-jj6si 4 месяца назад

    നിങ്ങളും പണത്തിനു വേണ്ടിയല്ലേ ഇ വീഡിയോ ചെയുന്നത്. ജാതക പരിശോധിക്കുന്നതിനു 500 ഓ 1000 മോ കുറവാണു. ധർമരാജ അയർ എത്ര രൂപ വാങ്ങുന്നുണ്ട്

  • @anithamohan1665
    @anithamohan1665 4 месяца назад

    നിങ്ങൾ എന്താണ് സംസാരിക്കുന്നത് ചോദിക്കുന്നതിനു ഡയറക്റ്റ് മറുപടി പറയൂ മറ്റുള്ളവരെ കുറ്റം പറയാൻ മാത്രം അറിയാം തള്ളാതെ പോ ഒന്നിനും കുഴപ്പം ഇല്ലെകിൽ നിങ്ങൾ എന്തിനാണ് ജ്യോതിഷം പഠിച്ചത്

  • @joxyjoseph3699
    @joxyjoseph3699 9 месяцев назад

    ഗ്രഹ യുദ്ധം

  • @subasht5872
    @subasht5872 Год назад

    Good video

  • @anithanair7741
    @anithanair7741 6 месяцев назад

    Taking too much time

  • @kcvinu
    @kcvinu Год назад

    വേധ നക്ഷത്രം എന്നു കേട്ടിട്ടുണ്ട്. വധ നക്ഷത്രം എന്നാദ്യമായാണു കേൾക്കുന്നത്.

    • @minikarthy4563
      @minikarthy4563 Год назад

      7 th nakshathramanu vadha nakshathram

    • @kcvinu
      @kcvinu Год назад

      @@minikarthy4563നന്ദി.

    • @janakiramdamodar
      @janakiramdamodar Год назад

      ഇതൊക്കെ ഇവരുടെ തട്ടിപ്പ് ആണോ വധം നക്ഷത്രം രാഘു 😂( രാഹു )ഹ എന്ന് പറയാൻ വരില്ല.വേധ പൊരുത്തം കേട്ടിട്ടുണ്ട് സാധാരണ രഞ്ജു വേധം മാത്രം ആണ് നോക്കുക പിന്നെ ഇവർക്ക് ഒന്നും അറിയില്ല എന്ന് തോന്നുന്നു

  • @sasidharanmk4494
    @sasidharanmk4494 Год назад

    🙏🙏🙏

  • @BabuRohini-w7j
    @BabuRohini-w7j Год назад

    😂😂😂😂😂

  • @janakiramdamodar
    @janakiramdamodar Год назад

    എന്താ പറഞ്ഞത് രാഘുവോ 😂 ജ്യോതിഷികളും തട്ടിപ്പ് ആണ് ഏറെ ആളുകൾ.

  • @vimalsachi
    @vimalsachi Год назад +1

    Thank u mam 🙏🇮🇳

  • @mukundankalarikkal538
    @mukundankalarikkal538 Год назад +1

    അക്ഷര ശുദ്ധി വേണം.

  • @lathajayan-r4v
    @lathajayan-r4v Год назад +2