ഒരു സംശയം ഈ കളവുകൾ കറക്ട് ബോഡി അളവാണോ? ആണു എങ്കിൽ കട്ടു ചെയ്യുമ്പോൾ തു ണിയെ ചെസ്റ്റിന്റെ നാലി ലൊന്നാക്കി മടക്കി അതോടപ്പം ലൂസ് കിട്ടാൻ എക്സ്ട്രാ എത്ര ഇഞ്ചു കൂട്ടണം
എപ്പോഴും ബോഡി മെഷർമെന്റ് അളവെടുത്ത് കട്ട് ചെയ്യുന്നതാണ് നല്ലത്.. ഇതുപോലുള്ള ചാർത്തുകൾ എല്ലാവർക്കും സ്യൂട്ട് ആവണമെന്നില്ല bro🙂. എപ്പോഴും ബോഡി മെഷർമെന്റിന്റെ കൂടെ2in ലൂസ് ഇടുന്നത് നല്ലതാണ്
Shouderum arm holum koduthal eduthu cheyyubbol arm hole curve eggineyanu cut cheyyuga ennuparanju tharumo arm hole nallavannam kuzhichu vettiyal thuggi nilkkille
ഒരു പാട് ഉപകാരപ്പെടുന്ന vidio👌👍
Very nice 👍
Useful vedio…good
😍
Thanks..ee video upakharapattu..ethity baki video chayyanam❤
Ok
Chest to waist ethraya edukuka
Athu pole waist to hip
👍👍thanks 😊
Thanks a lot
Thank you
Bottam raoud avar ittondu vannathinnu eduthal pore
42 chest nu front neck ethraya?
Good video
Brate alavano 26
👍👍
മനസ്സിലാവുന്ന തരത്തിൽ പറയൂ
Parda measurement chart cheyyamo
Inshahalla
❤
Camera vallathe shake avunnallo... Athu kond video sradhikan pattatha pole ayippoyi
Sorry.. ട്രൈപോഡ് ഒന്നുമില്ല. കയ്യിൽ വെച്ച് എടുത്തത് കൊണ്ടാവാം 🙂
കുറ്റപ്പെടുത്തിയതല്ല.. ഒരു Suggestion പറഞ്ഞതാണ്...
ഒരു സംശയം ഈ കളവുകൾ
കറക്ട് ബോഡി അളവാണോ? ആണു എങ്കിൽ കട്ടു ചെയ്യുമ്പോൾ തു ണിയെ ചെസ്റ്റിന്റെ നാലി ലൊന്നാക്കി മടക്കി അതോടപ്പം ലൂസ് കിട്ടാൻ എക്സ്ട്രാ എത്ര ഇഞ്ചു കൂട്ടണം
എപ്പോഴും ബോഡി മെഷർമെന്റ് അളവെടുത്ത് കട്ട് ചെയ്യുന്നതാണ് നല്ലത്.. ഇതുപോലുള്ള ചാർത്തുകൾ എല്ലാവർക്കും സ്യൂട്ട് ആവണമെന്നില്ല bro🙂. എപ്പോഴും ബോഡി മെഷർമെന്റിന്റെ കൂടെ2in ലൂസ് ഇടുന്നത് നല്ലതാണ്
2inch loose ennu paranjadh thayyal thumbbu cherthano
No@@Come-dy379
ഷോൾഡർ M 14.5
L 14
❓
Sorry🙂 15 എടുത്താൽ മതി
Shoulder M&L ഉള്ളവർക്ക് ഒരുപാട് ഡിഫറെന്റ് ഒന്നും ഉണ്ടാവില്ല..
നിങ്ങൾക്കു പിഴച്ചതാണോ
അതോ എനിക്ക് പിഴച്ചോ 🌹
42 chest nu front neck ethraya?
Good video
Normel neck erakam 5in eduthal mathi
Ethil kooduthal vanamenkil edukam