[EP:44] WORST EXPERIENCE FROM JORDAN 🇯🇴 ! indian vehicle in jordan

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 406

  • @Shammasck1331
    @Shammasck1331 2 года назад +132

    Ente husband nte shop anu Malabari restaurant.husband anu malluvinode samsarichath .

  • @israthsahabansahaban2014
    @israthsahabansahaban2014 2 года назад +27

    Shakkirkkaaa. Hydrose ikka is my father... Good for you...

  • @salamkadavandy3428
    @salamkadavandy3428 2 года назад +7

    മല്ലു ട്രാവലറിന്റെ വീഡിയോയിൽ ഞാനും ഞങ്ങളെ സ്ഥാപനവും ഉണ്ട് കണ്ടു നോക്കാൻ പറഞ്ഞ സുഹൃത് ഷഫീഖ്
    കണ്ടു
    പൊളി
    💚💚💚✌️

  • @haneefakk.vengara7590
    @haneefakk.vengara7590 2 года назад +19

    വേങ്ങര അരികുളം. നാട്ടുകാർ ❤❤❤❤❤

  • @Razakvengara
    @Razakvengara 2 года назад +59

    വേങ്ങരക്കാർ 💙💙💙

  • @excellentepoxyfurniture2788
    @excellentepoxyfurniture2788 2 года назад +13

    എങ്കിലും എന്റെ ബ്രോ നിങ്ങള് പൊളിയാ വെറും പൊളിയല്ല അടിപൊളിയാ...💞🇮🇳

  • @bijunm2432
    @bijunm2432 2 года назад +3

    ഇത് പോലെ ദിർഘ യാത്ര ചെയുമ്പോൾ നോമ്പ് പിടിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് തോനുന്നു...യാത്ര ചെയുമ്പോൾ ജ്യൂസ്‌ / വെള്ളം / ഭക്ഷണം എല്ലാം കൃത്യമായി കഴിച്ചു ആരോഗ്യം നല്ല പോലെ ശ്രദ്ധിക്കണം.... ഇല്ലങ്കിൽ നല്ല പോലെ ക്ഷീണം അനുഭവപ്പെടും....

  • @ukkumbalakasaragod706
    @ukkumbalakasaragod706 2 года назад +2

    ഷാക്കിർ,ഒരുറിക്യുസ്റ്റ്,ഉണ്ട്, എല്ലാ വ്ലോഗേർസും, ഫാമിലി കൂടെ ഉണ്ടെങ്കിൽ, അവരും എല്ലാ കാര്യത്തിലും സഹായിക്കും.ആങ്കിങ്ങിൽഎന്ത് കൊണ്ടുഅവരെയും, ഷയർചെയ്യിപ്പിച്ചുക്കൂടാ.ഒന്നുകിൽ,ആങ്കിങ്ങിൽ, അല്ലെങ്കിൽ ക്യാമറ കൈകാര്യം ചെയ്യാൻ പഠിപ്പിക്കണം.വൈഫിന് ഒരു എനർജികൊടുത്തു ഉശറാക്കണം.

  • @nizamuddeen1868
    @nizamuddeen1868 2 года назад +14

    മല്ലു ബ്രോ ഫുൾ സപ്പോർട്ട് ❤🥰🤲🏻

  • @shas4519
    @shas4519 2 года назад +4

    എന്തൊക്കെ ചെയ്തിട്ടും ഒരു മെന ആകുന്നില്ലല്ലോ സജിയെ... വ്യൂസ് ഡെയിലി കുറഞ്ഞു വരുവാണല്ലോ..

  • @Porurvision1
    @Porurvision1 2 года назад +2

    താങ്കൾ വളരെ നന്നായി കാര്യങ്ങൾ കാണിച്ച് വിവരിച്ചു തരുന്നുണ്ട് വളരെ നന്ദി സഫാരി ചാനലിൽ ഇത്ര വിശദമാക്കാറില്ല time പ്രശ്നമായിട്ടായിരിക്കും ഇനിയും ലോക യാത്രകൾ തുടരാൻ കഴിയട്ടെ

  • @usr7900
    @usr7900 2 года назад +2

    Mallu video usharayitt cheyyu ellam sheri avum yatra iniyum super avatte video powli avunnund

  • @abidqatar2302
    @abidqatar2302 2 года назад +10

    Mallu uyir 🥰🥰🥰❤

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 2 года назад +112

    വേങ്ങരക്കാർ സ്നേഹ സമ്പന്നരാണല്ലോ 🥰✌🇶🇦

    • @blindnicky5218
      @blindnicky5218 2 года назад +2

      കഷ്ടം പെട്ടാൽ എല്ലാവർക്കും സമ്പന്നരാകം 😌

    • @TheCheroor
      @TheCheroor 2 года назад +1

      എന്റെ മോഡൽ

    • @SafaSafa-bk5kn
      @SafaSafa-bk5kn 2 года назад +3

      Vengara 🔥

    • @jishanpkm560
      @jishanpkm560 2 года назад +2

      Vengara

    • @illyasmuthu444
      @illyasmuthu444 2 года назад

      Nan mlp an

  • @junaid7468
    @junaid7468 2 года назад +9

    ഞമ്മളെ വേങ്ങര 😍😍😍😍

  • @daxoffyt2834
    @daxoffyt2834 2 года назад +26

    Malapuram💪💪

  • @anazanzari1271
    @anazanzari1271 2 года назад +3

    Hey ikka videos okke pever annu 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @The_cassieL
    @The_cassieL 2 года назад +4

    Pwolii broo💥💥💯👌

  • @sinan_muloor07_
    @sinan_muloor07_ 2 года назад +8

    Ikka ❤️ love from karnataka ❤️
    Nice vids🔥❤️

  • @devanand.a9542
    @devanand.a9542 2 года назад +11

    Njaan bro-nte videos eppozhum kaanarund

  • @4riders364
    @4riders364 2 года назад +3

    Koode und katta support 💖💖💖💖💖💝💝

  • @anythingeverythingbyANAS
    @anythingeverythingbyANAS 2 года назад +4

    Njan mehaboolayil kandaayirunnu kuwaitil full dj aayirunnallo😊😊 welcome to Kuwait❤️

  • @Tech2193-z
    @Tech2193-z 2 года назад +27

    Hello broi..small suggestion while visiting any country carry some us dollars along with local currency it will be handy for you, while using debit/credit card there will be a huge charges,take care, have a safe journey.

  • @rajeshr173
    @rajeshr173 2 года назад

    Bro malayaalikal othiri und jordanil.........njanum 5 varsham undayirunnu

  • @PaperMator
    @PaperMator 2 года назад +1

    Avde privithiraj ile 🤔🤔 ippol Aadujivitham last scene short aan

  • @baiz5409
    @baiz5409 2 года назад +3

    പൊളിച്ചു 👍👍❤

  • @shahadasshas8360
    @shahadasshas8360 2 года назад +22

    Numma Malayaalikal Chekking Undangil Dimm Itt kaanikkum😎

  • @S2K_YT444
    @S2K_YT444 2 года назад +3

    Parakum🌠

  • @muhammedsuhailsuhail776
    @muhammedsuhailsuhail776 2 года назад +1

    Rayan moon pantil muothram oyichu , pambays ittu kodukkamayirunnu allengil pant change cheyyamayirunnu

  • @anwarumalabar1660
    @anwarumalabar1660 2 года назад +26

    08:25 The Unstoppable Mallu Traveler by Rayan 😂❤️🤣

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +2

    Mallu traveller love your videos 👏🎉❤️

  • @-cisco--
    @-cisco-- 2 года назад +8

    Mallu polikk🚩❤🚩❤🚩❤

  • @vishnupp123
    @vishnupp123 2 года назад +16

    mallu traveler Full support💪💪💪

  • @binthawar3146
    @binthawar3146 2 года назад +1

    Verum thallipoli vlog

  • @draggameryt9969
    @draggameryt9969 2 года назад +2

    Adipoli mallu

  • @anishakthomas2693
    @anishakthomas2693 2 года назад

    Middle east vittu pokkum... Kurachu kanan nalla place undakumelo...

  • @amillalachu2010
    @amillalachu2010 2 года назад

    Ennalea ajmanil vachu kandu but nirthan pattiyilla traffic ayirunnu mallu enthayalum glass thathe Kai kanichu thanks 🙏

  • @hussainsha3413
    @hussainsha3413 2 года назад +2

    വേങ്ങര 🥰🥰🥰🥰

  • @thomasaa4915
    @thomasaa4915 2 года назад

    Use Bank ATM not private for reasonable charges

  • @syamraj4829
    @syamraj4829 2 года назад

    19:08.. Aa red t shirt ittu pokunavante backil gun anno😅

  • @saifabdullatheef7991
    @saifabdullatheef7991 2 года назад +2

    👍😁 poli bro

  • @rmb1869
    @rmb1869 2 года назад

    തമ്പനയിൽ 😁😁😁😁

  • @kammisvlogs4329
    @kammisvlogs4329 2 года назад +1

    Mallu Shakir super ellam thurannu paranchu abaha bagath varunnundoo Nan kammisilund

  • @badushabinazeez9750
    @badushabinazeez9750 2 года назад +6

    Vengarakaar aanallo... Nmmde naad aanu☺

  • @joshipd4243
    @joshipd4243 2 года назад +5

    Mallu 🦆🔥

  • @swalihhassan5452
    @swalihhassan5452 2 года назад +1

    Kozhikode മിഠായി തെരുവിന്റെ പോലെയുണ്ട്

  • @amruth5946
    @amruth5946 2 года назад +1

    13:05 BMW? 🤔🤔

  • @ubaisrubi9998
    @ubaisrubi9998 2 года назад +6

    Mallu ellaam sheriyakuna oru thivasam varum... Ellaarum manassilakum shkirkanea ❤️❤️❤️❤️❤️❤️❤️❤️

  • @Vadakara007
    @Vadakara007 2 года назад +3

    Kuwait vediokk katta waiting aanu

  • @haseena_3005
    @haseena_3005 2 года назад +3

    Shakirka...💙💞⚡

  • @rashidrosh
    @rashidrosh 2 года назад

    Jordan currency dollarum ayi pegged anu, athukondanu avarde currencyku ithrem value.

  • @CR-xp7cx
    @CR-xp7cx 2 года назад +1

    My brother in Kuwait

  • @beatrix7490
    @beatrix7490 2 года назад +13

    Mallu traveler full support ❤️

  • @abythayil2110
    @abythayil2110 2 года назад +4

    കാര്യങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ മുഖം , നിങ്ങളെന്തിനാണ് സംസാരിക്കുമ്പോൾ നിങ്ങളുടെ മുഖം കാണിക്കുന്നത് ? ക്യാമറയുടെ പുറകിൽ നിന്നു സംസാരിക്കുന്നത് ഞങ്ങൾക്ക് കെൾ ക്കാം,!!!!!നിങ്ങളുടെ മുഖം കണ്ടു മടുത്തു😏 മടുത്തിട്ടാണ് ,സത്യം🤪
    സംസാരിക്കുമ്പോൾ സ്ഥലങ്ങൾ കാണിച്ച് സംസാരിക്കൂ!!!!?? വല്ലപ്പോഴും ഒന്ന് കാണിക്കുന്നതു കൊണ്ട് കുഴപ്പമില്ല👌
    നിങ്ങൾക്ക് അറിയാൻ വയ്യാഞ്ഞിട്ടണ് നിങ്ങൾ കൂടുതലും കാണിക്കുന്നത് നിങ്ങളുടെ മുഖം ആണ്
    അതുകൊണ്ടാണ് കാണികൾ കുറയുന്നത്
    മനസ്സിലായോ? മുഖം എനി കാണിക്കേണ്ട....
    കാണിച്ചാൽ....കുറയും😧😏🤔 മനസ്സിലായില്ലേ???

  • @mohammedfayis3906
    @mohammedfayis3906 2 года назад +1

    മാഷാ അല്ലാഹ് രണ്ട് പേരും നമ്മുടെ അയൽവാസി കൾ ആണ്

    • @888------
      @888------ 2 года назад

      അറബിയും ജോർഡനിയും ഓ?😲

  • @noufalkhalid
    @noufalkhalid 2 года назад

    Veega land Roller Costar😁😄😃😀

  • @ajithKumar-sx3fu
    @ajithKumar-sx3fu 2 года назад

    kuttikalkku..nombu oru nombaram avaruthu....vishakkunnavan kazhikkattee...dhahikkunnavar kudikkatte...

    • @thasniajith8753
      @thasniajith8753 2 года назад +1

      Viahappintta vila areiananu Ramlaan noiamp

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim 2 года назад

    U shd ask them their account.u can transfer online,or pos or website

  • @razanaff8185
    @razanaff8185 2 года назад +3

    Big fan bro💞💞💞💞💞💞😌😌

  • @AfsalAshraf7
    @AfsalAshraf7 2 года назад +1

    Power thirich vann 😍

  • @abhinavrenjith6158
    @abhinavrenjith6158 2 года назад

    Super video bro😃😃😃😃😃🙂

  • @aseebasbiaval8937
    @aseebasbiaval8937 2 года назад +2

    Super mallu

  • @ramachandrant2275
    @ramachandrant2275 2 года назад

    Nice 👍👌

  • @888------
    @888------ 2 года назад +1

    നോമ്പ് തുറന്നു വേണം ഉമ്ബാൻ 💚

  • @muhammedmirshadcv12345
    @muhammedmirshadcv12345 2 года назад +4

    vengara🤘🏻😌

  • @abdulnazar9883
    @abdulnazar9883 2 года назад +16

    😍🌹🇴🇲❤️

  • @Shajitalks
    @Shajitalks 2 года назад +29

    അന്നും ഇന്നും നമ്മളുണ്ട് bro കൂടെ ഇടയ്ക്കു കുറച്ചു വീഡിയോസ് കാണാൻ പറ്റിയില്ല ഫോൺ കേടു വന്നു അതോണ്ടാ

    • @albzz07
      @albzz07 2 года назад +3

      🤣🤣🤣🤣

    • @shiyasanzil5162
      @shiyasanzil5162 2 года назад +2

      Same pich

    • @bigile
      @bigile 2 года назад +3

      Ayin

    • @Truth6506
      @Truth6506 2 года назад +3

      @@bigile oiyn 🤮

    • @bigile
      @bigile 2 года назад +1

      @@Truth6506🤡🤮

  • @beenalathif5871
    @beenalathif5871 2 года назад +27

    നല്ല episode ....but bro പറയുന്ന പോലെ കഴുത്തറുപ്പൻ tax ..... Go ahead🎉🎉🎉❤️❤️

  • @afsalrahmanafsal365
    @afsalrahmanafsal365 2 года назад +3

    വേങ്ങരക്കാരൻ ഹൈദ്രോസ്‌ക്ക ❤️❤️❤️❤️

  • @amijashvlog1066
    @amijashvlog1066 2 года назад +6

    സൂപ്പർ 🥰👌👌❤❤❤❤❤✋️✋️✋️✋️👍👍👍👍👍👍👍👍

  • @haseenaharis2374
    @haseenaharis2374 2 года назад

    Adipoli video

  • @farsadkhan6757
    @farsadkhan6757 2 года назад

    Mallu ini naattilott eppoyanu eid okke ethiyallo.cheriya break eduthitt veendum trip thudagh full support❤😘😚

  • @nazi8887
    @nazi8887 2 года назад

    ഇപ്പോൾ പഴയ പോലെ റീച് ഒന്നും ഇല്ലല്ലേ 🙄🙄??

  • @saleembaker1
    @saleembaker1 2 года назад +1

    വേങ്ങര

  • @mtasamadmta
    @mtasamadmta 2 года назад

    ക്യാഷ് കയ്യിൽ വെക്കാഞ്ഞാ ഇങ്ങനെ തന്നെയാകും ..ആഫ്രിക്കയിൽ ചെന്നാ ഇനിയിപ്പോ എന്താകുമോ എന്തോ ?

  • @abdhulaazeez7003
    @abdhulaazeez7003 2 года назад +1

    Kuwait waiting for you bro🔥🔥🔥❤️❤️❤️😍😍😍

  • @rmb1869
    @rmb1869 2 года назад +3

    ജോർടാൻ അല്ല.. ജോർദാൻ
    Ok 👆🏻👆🏻

  • @shabeebrifu3153
    @shabeebrifu3153 2 года назад

    Njanum vengera kaar thanneyaan

  • @sawadummer948
    @sawadummer948 2 года назад +1

    Adipoli ❤️❤️

  • @shihabshihab2533
    @shihabshihab2533 2 года назад +1

    തെറിയാണ് കിട്ടിയത് സഹിക്കാം തുപ്പല് കിട്ടില്ലല്ലോ 😀😀

  • @nabhanzain2873
    @nabhanzain2873 2 года назад +1

    Poweresh ⚡️⚡️

  • @Honeypvrk
    @Honeypvrk 2 года назад

    pwoli

  • @ibr300
    @ibr300 2 года назад

    Vengara😍🔥

  • @abufathima7121
    @abufathima7121 2 года назад +1

    അതാണ് മോനെ ജോലാൻ (ഗോലാൻ )കുന്ന്

  • @bakerskitchen8663
    @bakerskitchen8663 Год назад

    Masha alla

  • @ftabxi
    @ftabxi 2 года назад

    holy water soil oil ith ente veetil ind👀

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +1

    നമ്മുടെ ഹൈദർ ഇക്ക, അബുദാബി വീട്ടിൽ കുക്ക് ആയിരുന്നു, എനിക്കറിയാം,, എന്റെ സുഹൃത് ഷാഫിയുടെ അമ്മോശൻ

  • @salmanmuthu1850
    @salmanmuthu1850 2 года назад +1

    Malappuram🔥🔥

  • @eprohoda
    @eprohoda 2 года назад +1

    good morning,Thank you.what a good .see you on my side- 👌

  • @jabeerjabi2.047
    @jabeerjabi2.047 2 года назад +4

    Keep going bro ❤️❤️

  • @mohammadsafvan9105
    @mohammadsafvan9105 2 года назад +1

    2.66 🔥🔥🔥

  • @DON_-df6iz
    @DON_-df6iz 2 года назад

    Ikka ishttam ❤️❤️❤️❤️❤️❤️

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 года назад +7

    👍❤️❤️

  • @imranhashmi6622
    @imranhashmi6622 2 года назад +1

    Keralathilum horn adikum broo ☹️

  • @kadalasmition4121
    @kadalasmition4121 2 года назад

    ഗയ്സ് ഭീഷ്മ ട്രെൻഡിംഗ് അനിമേഷൻ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഒന്ന് കേറി കണ്ട് സ്‌പോർട് ചെയ്യണേ പ്ലീസ് 🙏🥰🙏🥰🙏🥰

  • @faisalsvlog
    @faisalsvlog 2 года назад +1

    ഫോളോ അവേഴ്സും സബ്സ്ക്രൈബേഴ്സും ഒരു പാട് ഉണ്ടല്ലോ പിന്നെ എന്തിനാ പേടിക്കുന്നത് ഓരോ രാജ്യത്തേയും നിയമളും പാലിക്കുക മുന്നോട്ട് പോകുക

  • @amruth5946
    @amruth5946 2 года назад

    പേര് പോലെ full color🌈🌈🎉🎊

  • @hisan50
    @hisan50 2 года назад +3

    Big fan

  • @offroad_runner_8343
    @offroad_runner_8343 2 года назад +7

    Malayali poli alle 🤗🙌
    Mallutravaler Uyir 😻💞💯
    Unstoppable mallu 😍⚡️

  • @abdulgafoor446
    @abdulgafoor446 2 года назад +3

    ഹായ് മല്ലു