മഞ്ഞ് പെയ്യുന്ന നവംബറിൽ ഒരു കേദാർനാഥ്‌ യാത്ര | kedarnath yatra 2023 November

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 49

  • @SheelaSheela-m5c
    @SheelaSheela-m5c 3 дня назад

    Orikkal a punnisthalam kattitharene bhagavane mahadeva

  • @suseelats6238
    @suseelats6238 11 месяцев назад +4

    ഓം നമഃശിവായ 🙏🏻ഞങ്ങളെ കൂടി അവിടെ എത്തിക്കുന്നതിൽ നന്ദി നമസ്കാരം 🙏🏻വൃന്ദാ വനത്തിൽ കേഥാർനാഥൽ കയറി ഭഗവാൻ കൃഷ്ണൻ അച്ഛൻ അമ്മമാർക്ക് വേണ്ടി നിർമ്മിച്ചതെന്ന് മഹാത്മാക്കൾ പറഞ്ഞു തന്നത്.

  • @sivaranisurendran9119
    @sivaranisurendran9119 11 месяцев назад +3

    Visited in 2019 October. Veendum ethan Mahadevan anughrahikatte🙏

  • @UmaDevi-h2k
    @UmaDevi-h2k 10 месяцев назад +1

    രാധേ രാധേ കൃഷ്ണ 🙏🙏🙏

  • @parameswarannambissan5604
    @parameswarannambissan5604 11 месяцев назад +1

    ഹർ ഹർ മഹാദേവ്

  • @sobhasuresh6466
    @sobhasuresh6466 8 месяцев назад +1

    ഞങ്ങൾ പാലക്കാട്ടിൽ നിന്ന് പോകുന്നുണ്ട് മെയ്‌ മാസത്തിൽ കേദരനാഥ ഭഗവാൻ അനുഗ്രഹിക്കട്ടെ റിസർവേഷൻ ചെയ്തുണ്ട്

    • @kalidasankali5529
      @kalidasankali5529 6 месяцев назад

      Eppoza ponathu

    • @kalidasankali5529
      @kalidasankali5529 6 месяцев назад

      Njanum varatte

    • @rahulr7909
      @rahulr7909 6 месяцев назад

      പോയിട്ട് വന്നു ഡീറ്റെയിൽസ് പറയാമോ

  • @jinadevank7015
    @jinadevank7015 11 месяцев назад

    🙏ഓം ഹ്രീം നമഃ ശിവായ 🙏🙏ഓം ഹ്രീം നമഃ ശിവായ 🙏🙏ഓം ഹ്രീം നമഃ ശിവായ 🙏

    • @sudhabalakrishnan3008
      @sudhabalakrishnan3008 11 месяцев назад

      താങ്കൾ ഹരിദ്യാർ അയ്യപ്പ ക്ഷേത്രത്തിൽ വന്നപ്പോൾ അന്ന് ഞങ്ങളും അവിടെ ഉണ്ടായിരുന്നു.🙏🙏🙏

  • @kga1866
    @kga1866 9 месяцев назад

    Blessed

  • @Rajan-sd5oe
    @Rajan-sd5oe 10 месяцев назад

    താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാനിം! ഒരു പ്രാവശ്യം പോയ എന്റെ മന സ്സിനെ താങ്കൾ പറഞ്ഞതുപോലെ വീണ്ടും വീണ്ടും ഹിമാലയം അങ്ങോട്ട്‌ പിടിച്ചു വലിക്കും പോലെ!പക്ഷെ രണ്ടാമതൊരു പ്രാവശ്യം പോകാൻ എനിക്ക് കഴിഞ്ഞില്ല!ആ മനസ്സ് തന്നെയാണ് ഇതുപോലുള്ള വീഡിയോ കാണാൻ താല്പര്യം തോന്നുന്നതും!🙏🙏🙏🙏🙏

  • @santhoshkkmkumar5838
    @santhoshkkmkumar5838 11 месяцев назад

    Welcome Bro.. 👍👍❣️❣️

  • @poopi3714
    @poopi3714 11 месяцев назад

    Om namashivaya

  • @radhikanv7275
    @radhikanv7275 11 месяцев назад

    Very nice description🙏🏻🙏🏻

  • @SheelaSheela-m5c
    @SheelaSheela-m5c 3 дня назад

    Ningal kuranja chilavil alkkare kondupokumo jangal papangele kondupoku Karanam thirthadathil 23000 Rupa venam athrayum Paisa kayil ellathathukondane

  • @vijaylakshmik635
    @vijaylakshmik635 11 месяцев назад

    Namazhivaya❤

  • @animohandas4678
    @animohandas4678 11 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajalakshmisubash6558
    @rajalakshmisubash6558 10 месяцев назад

    💐💐💐

  • @mathangikalarikkal9933
    @mathangikalarikkal9933 11 месяцев назад

    Om Namah Shivaya🙏 Punnya sthalam enganeyengilum kanan kazhinjallo.. mone bagavan anugrahikkatte🙏

  • @anoopanoop7915
    @anoopanoop7915 11 месяцев назад

    ❤🎉❤🎉❤

  • @parameswarasharma1930
    @parameswarasharma1930 8 месяцев назад

    I too propose to travel alone. Please brief the merits and demerits of traveling alone. Thanks

  • @bhadra1874
    @bhadra1874 3 месяца назад

    September il poyal manju mudiya aa view kittuvo

  • @moddzzoneworld4890
    @moddzzoneworld4890 11 месяцев назад +1

    Close cheytho brw

    • @AmritaBharatham
      @AmritaBharatham  11 месяцев назад

      Yes ini next may masam open cheyyum

    • @vmvlogs8488
      @vmvlogs8488 11 месяцев назад

      ​@@AmritaBharathamഅപ്പോ മഞ്ഞ് ഉണ്ടാവുമോ

  • @krishnatravels3335
    @krishnatravels3335 8 месяцев назад

    അങ്ങേക്ക് 4പ്രാവശ്യം വരാനുള്ള ഭാഗ്യം ഉണ്ട് ഞാൻ ഒരു തവണ കാണുവാൻ തീവ്ര ആഗ്രഹം unde ഉണ്ട്

    • @AmritaBharatham
      @AmritaBharatham  8 месяцев назад

      ആഗ്രഹമുണ്ടെങ്കിൽ നടക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏

  • @sreenath9860
    @sreenath9860 8 месяцев назад

    Haridwar ടു gourikund എത്ര മണിവരെ ബസ് ഉണ്ടാകും

    • @AmritaBharatham
      @AmritaBharatham  8 месяцев назад

      രാവിലെ ആണ് ബസ്സ്‌ ഉള്ളത് തലേദിവസം തന്നെ ബുക്ക് ചെയ്യുകയാണെങ്കിൽ നല്ലതാണ്

  • @jyothiganesh3610
    @jyothiganesh3610 6 месяцев назад

    Bus-il online ticket booking aano ? Atho avide chennu ticket edukkan pattumo ?kedarnath-ilekku pass edukkunnathu enganeyanu , please reply

    • @AmritaBharatham
      @AmritaBharatham  6 месяцев назад +1

      ബസ് ടിക്കറ്റ് തലേദിവസം ഹരിദ്വാറിൽ നിന്ന് കിട്ടും. ഉത്തരാഖണ്ഡിന്റെ വെബ്സൈറ്റിൽ കയറി ചാർധാമ് യാത്ര രജിസ്റ്റർ ചെയ്യ ണം ഓൺലൈനായി ബസ് ടിക്കറ്റ് കിട്ടുമെന്ന് തോന്നുന്നു ഞാൻ ഇതുവരെ എടുത്തിട്ടില്ല. തലേദിവസം ഹരിദ്വാറിൽ നിന്ന് ടിക്കറ്റ് എടുത്ത് പോവുകയാണ് പതിവ്.

    • @jyothiganesh3610
      @jyothiganesh3610 6 месяцев назад

      @@AmritaBharatham Website-il register cheythale Kedarnath-ilekku pass kittukayollo? Haridwar-il ninnu pass edukkan pattumo ? Bus eppozhum available aano ? Return bus ticket-um eduthondu pokano ? Atho return varumbo bus-il ticket edukkan pattumo ? Dayavayi reply cheyyumo?

    • @jyothiganesh3610
      @jyothiganesh3610 6 месяцев назад

      @@AmritaBharatham Haridwar-il ninnu taxi book cheythu poyal oralkku 3000 RS aano charge ?

    • @jyothiganesh3610
      @jyothiganesh3610 6 месяцев назад

      @@AmritaBharatham Kedarnath-il room pre-booking cheyyano ? Atho avide chennittu room or tentrooms kittumo ??

  • @sreeragsreeragam8872
    @sreeragsreeragam8872 3 месяца назад

    Ith engane anu darshanathinu register cheyyendath??

    • @AmritaBharatham
      @AmritaBharatham  3 месяца назад +1

      ദർശനത്തിന് രജിസ്‌ട്രേഷൻ ഒന്നും ആവശ്യമില്ല പക്ഷെ അങ്ങോട്ട് യാത്രചെയ്യുന്നവർ രെജിസ്റ്റർ ചെയ്യണം അതാണ് നല്ലത്
      registrationandtouristcare.uk.gov.in/signin.php

  • @SijumonbhasiPuthanpurackal
    @SijumonbhasiPuthanpurackal 9 месяцев назад

    Sir.ippol pass avashyamundo

    • @AmritaBharatham
      @AmritaBharatham  9 месяцев назад

      Ini April masave kedar nath open cheyyu. Pass venam

  • @anessh03
    @anessh03 10 месяцев назад +1

    എനിക്ക് തങ്ങളുടെ നമ്പർ തരാമോ ഈ വർഷം എന്റെ കുടുംബമായി പോകുന്നു ചില സംശയങ്ങൾ ചോദിക്കാൻ ആണ്