പറഞ്ഞപ്പോ സ്ഥലം ഒക്കെ തെറ്റി, ദേവപ്രയാഗ് കഴിഞ്ഞ് ശ്രീനഗറിലെത്തിയപ്പോ ആണ് അളകനന്ദയുടെ കഥ - ഗംഗയാവുന്ന കഥ പറഞ്ഞത് ദേവപ്രയാഗിലാണ് അളകനന്ദ ഭാഗിരഥി സംഗമം ഉണ്ടാവുന്നത് ഗംഗ തുടങ്ങുന്നത് ❤
എന്റമ്മോ എന്തൊരു തണുപ്പ്. കലക്കി. തികച്ചും വ്യത്യസ്തമായ ഒരു video. കാടും കടുവയും എത്ര കണ്ടാലും മുഷിയില്ലെങ്കിലും ഇടയ്ക്കൊക്കെ ഇങ്ങനെയുമാവാം. വീഡിയോയും വിവരണവും പതിവു പോലെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. പിന്നെ, 126 പേരെ കൊന്ന ജിം കോർബറ്റിന്റെ തോക്കിന്നിരയായത് പുലിയോ കടുവയോ ?
Thank you so much bro... Ente fav aanu North Indian series...❤❤❤ Waiting aayirunnu ee video kk .. next 3 videos il detailed aayitt ellam varumennu pratheekshikkunnu🥰...Ethra crowded area aanengilum maximum disturbance illandu series cheyyunnathinu oru special thanks❤🥰.
17:20 ബ്രോ, ഡോറിയ അല്ല അതിന്റെ പേര്, ദേവരിയ താൽ എന്നാണ്. താൽ എന്നാൽ തടാകം എന്ന് തന്നെ ആണ്. പണ്ട് പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വന്നിട്ടുണ്ടെന്നാണ് പറയുന്നത്. പിന്നെ അവിടേക്ക് ഒരു 2 കിലോമീറ്റർ മാത്രേ ഉള്ളൂ. നല്ല ആരോഗ്യം ഉള്ളവർ ഒക്കെ ആണേൽ ഒരു ഒന്നര മണിക്കൂർ ഒക്കെ മതി മുകളിൽ എത്താൻ. സാരിയിൽ എവിടെ ആണ് താമസിച്ചത്? നിങ്ങൾ താമസിച്ച ആ വഴിക്ക് തന്നെ "Cafe Buransh" എന്ന പേരിൽ മലയാളിയുടെ ഹോട്ടൽ ഒക്കെ ഉണ്ട്.....😍
@@Pikolins Okay......എന്റെ ചാനലിൽ (SVAS Vlogs) ദേവരിയ താലിന്റെ ഒക്കെ വീഡിയോ ഉണ്ട്. കാണണ്ട കാഴ്ച ആണ്, ചൗക്കമ്പ പാർവതിന്റ റീഫ്ലക്ഷൻ ഒക്കെ വെള്ളത്തിൽ കാണാം. മൊത്തത്തിൽ ഒരു ബ്ലൂയിഷ് ടോൺ ആണ് കിട്ടും വീഡിയോ എടുത്താൽ......👍👍
ബ്രോ വീട്ടിലെ ചെടിയും, കിണറും, തോടും, വീഡിയോ ഇട്ടു കാണിക്കുന്നവർക്കു 1M നു മുകളിൽ views bro ഇത്രയും കഷ്ടപ്പെട്ടു നല്ല ഒരു വീഡിയോ ഇട്ടപ്പോൾ കിട്ടിയത് 65K എന്താല്ലേ.....
Many people like to watch "drive" videos in these tourism channels. So if you want to show road travel scenarios then you should shoot it from the front seat to get a more wholesome view. Just a suggestion.
എവിടെ ആയിരുന്നു ബ്രോ ഇത്രയും കാലം miss uuuuuu
യാത്രയിലായിരുന്നു ബ്രോ.. 😁
മസിനാഗുടി വഴി ഊട്ടി പോയോ?
@@rajeenamajeed8748പോയി പോയി... ആനയുടെ അണ്ണാക്കിൽ ചെന്ന് പെട്ടതു വല്ലാത്തൊരു experience ആയിരുന്നു 😂😂😂😂😂😂
പറഞ്ഞപ്പോ സ്ഥലം ഒക്കെ തെറ്റി,
ദേവപ്രയാഗ് കഴിഞ്ഞ് ശ്രീനഗറിലെത്തിയപ്പോ ആണ് അളകനന്ദയുടെ കഥ - ഗംഗയാവുന്ന കഥ പറഞ്ഞത്
ദേവപ്രയാഗിലാണ്
അളകനന്ദ ഭാഗിരഥി സംഗമം ഉണ്ടാവുന്നത്
ഗംഗ തുടങ്ങുന്നത് ❤
bro...date and month
ജിം കോർബറ്റ് കഥകൾ ശരിക്കും interesting ആണ്........ ആ വീഡിയോകൾക്കായി കാത്തിരിക്കുന്നു
ഇതുപോലൊരാളിലൂടെ india കാണണം ❤️
Powlichu bro. Waiting veruthe ayilla. Drone shots powlichu ❤
Thank you sam ❤️
വീണ്ടും പോകണം ന്ന് ആഗ്രഹിക്കുന്ന സ്ഥലം. Uttarakhand.. pwoli vibe❤
❤️ അതെ
അടിപോളിയെ 🎉🎉 പികോളിന്റെ ക്യാമറയിലൂടെ ആമസോൺ കാട് കാണണം 💥💥 അത് വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരിക്കും 🥳🥳🙏🏼🙏🏼.. Keep going bro❤️❤️
Thank you bro… പോകാൻ ശ്രമിക്കാം
അടിപൊളി ❤️ അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് 😊
Thank you Bibin 🥰
Super bro 🥰🥰🥰kidilan especially drawn visuals.. പിന്നെ അവതരണം പ്രേതെകിച്ചു പറയേണ്ട ആവശ്യം ഇല്ലലോ 😍😍
Thank you bro 🥰
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ❤
As usual 🥰❤️
Thank you ☺️
Presentation adipowli ❤.... Never miss your videos. Waiting for next video episodes
Thank you so much 🥰
The best travel video ever seen
Thank you so much bro 🥰
എന്റമ്മോ എന്തൊരു തണുപ്പ്. കലക്കി. തികച്ചും വ്യത്യസ്തമായ ഒരു video. കാടും കടുവയും എത്ര കണ്ടാലും മുഷിയില്ലെങ്കിലും ഇടയ്ക്കൊക്കെ ഇങ്ങനെയുമാവാം. വീഡിയോയും വിവരണവും പതിവു പോലെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. പിന്നെ, 126 പേരെ കൊന്ന ജിം കോർബറ്റിന്റെ തോക്കിന്നിരയായത് പുലിയോ കടുവയോ ?
jim corbett and kenneth anderson രണ്ടാളുടെയും hunting story. Mo ne വേറെ level.❤
അതേയതെ
മനസിന് കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ചതിനു നന്ദി. 🥰🥰🥰👍👍👍
❤️
Last ice വീഴുന്നത് കാണിച്ചു കൊതിപ്പിച്ചു കേട്ടോ....😢 ഒരുമാതിരി മെഗാ സീരിയൽ പോലെ 😂😂. Still waiting for more episodes ❤
☺️🤭 Thank you
Thank you so much bro... Ente fav aanu North Indian series...❤❤❤ Waiting aayirunnu ee video kk .. next 3 videos il detailed aayitt ellam varumennu pratheekshikkunnu🥰...Ethra crowded area aanengilum maximum disturbance illandu series cheyyunnathinu oru special thanks❤🥰.
Thank you so much 🥰 പോയ എല്ലാ സ്ഥലങ്ങളും crowded ആയിരുന്നു.
അതെ അതെ, കാടില്ലാതെ നമുക്കെന്ത് യാത്ര🤗🙌🔥🔥🌈🌈
☺️😁
Great place to live....I am enjoying life in Uttrakhand. Nalla manushyarey kaananamengil ividey varanam.❤❤❤
❤️
Hello, nice work bro
അവതരണം....... 👌🏻👌🏻സൂപ്പർ...
Thank you 🥰
@@Pikolins ഞാൻ FB ലും തേടി കണ്ടുപിടിച്ചു ഫോളോ ചെയ്തു ട്ടോ.. 🤭🤭
Wow..superb..
Thank you so much ☺️
Waiting aarnnuuu❤
നല്ല ഭംഗിയുള്ള കാഴ്ചകൾ😍😍 ഒരുപാട് ഇഷ്ടപ്പെട്ടു❤❤
Thank you 🥰
17:20 ബ്രോ, ഡോറിയ അല്ല അതിന്റെ പേര്, ദേവരിയ താൽ എന്നാണ്. താൽ എന്നാൽ തടാകം എന്ന് തന്നെ ആണ്. പണ്ട് പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വന്നിട്ടുണ്ടെന്നാണ് പറയുന്നത്. പിന്നെ അവിടേക്ക് ഒരു 2 കിലോമീറ്റർ മാത്രേ ഉള്ളൂ. നല്ല ആരോഗ്യം ഉള്ളവർ ഒക്കെ ആണേൽ ഒരു ഒന്നര മണിക്കൂർ ഒക്കെ മതി മുകളിൽ എത്താൻ. സാരിയിൽ എവിടെ ആണ് താമസിച്ചത്? നിങ്ങൾ താമസിച്ച ആ വഴിക്ക് തന്നെ "Cafe Buransh" എന്ന പേരിൽ മലയാളിയുടെ ഹോട്ടൽ ഒക്കെ ഉണ്ട്.....😍
Aano, Thanks for correcting me. Yea,
ഞാൻ അവിടെയായിരുന്നു stay ചെയ്തത്.
@@Pikolins Okay......എന്റെ ചാനലിൽ (SVAS Vlogs) ദേവരിയ താലിന്റെ ഒക്കെ വീഡിയോ ഉണ്ട്. കാണണ്ട കാഴ്ച ആണ്, ചൗക്കമ്പ പാർവതിന്റ റീഫ്ലക്ഷൻ ഒക്കെ വെള്ളത്തിൽ കാണാം. മൊത്തത്തിൽ ഒരു ബ്ലൂയിഷ് ടോൺ ആണ് കിട്ടും വീഡിയോ എടുത്താൽ......👍👍
Adipoli videoo aduthathum pinne ullathum prathikshikkunnu ❤❤❤❤ tvm boiiii
Do more its very interesting
Thank you friend ❤️
beautiful
Thank you ☺️
Kidilan❤
Thank you bro 🥰
Adipoliye ..🥰😍🤩🥰🥰 Kazhinja Chardham yathrayil thunganathu pokan pattiyila . So Waiting for thunganath trekking video . 😃😃
Aaha ❤️✌🏻
Waited for a long time
Thank you 🥰
കാത്തിരിപ്പുകൾക്കൊടുവിൽ ഉസ്താദിന്റെ പുതിയ വിഡിയോ 👍👍👍😍
😁🤭
Adipoli video as usual 👌👌👌
Thank you 🥰
Please include hotel and restaurant details
Pwoli
Thank you ☺️
Nice video 👍❤️
Keep going ♥️
Thank you 🥰
വീഡിയൊ സൂപ്പര്‍
Thank you 🥰
ഇനി പൊളിക്കും 🤩
South Indian കാഴ്ച്ചകൾക്ക് ചെറിയ ഒരു ഇടവേള....🤩✌🏻
അതേയതെ 😁
അളിയാ ഇടക്കൊക്കെ വാ ❤😍
വരാം
അടിപൊളി ❤️❤️
Thank you bro 🥰
എന്ത് ഭംഗിയുള്ള സ്ഥലം 🎉🎉🎉🎉
Thank you 🥰
Really wonderful work🎉❤❤
Thank you bro ❤️
Nice വീഡിയോ ❤️❤️❤️
Thank you bro 🥰
Good video super brother ❤❤❤❤❤❤❤
Thank you 🥰
Vedeos late ayappoll thanney njan oru adipoli vedeo pratheekshichu......😊👍👍👌
Thank you 🥰
ഞാൻ കരുതി episode's ഫുൾ മഞ്ഞും മലയും ആണെന്ന്,പിന്നെ കടുവയെ കണ്ടപ്പോൾ happy ആയി,waiting for next v❤
Sir, your all videos 👌👌👌
Thank you 🥰
Bro 2nd part iduuuu w8ing aanu❤
ഇട്ടൂ 😂
ഇന്നത്തെ വീഡിയോ കൂടുതലും informative video aayirunnu
അടുത്ത വീഡിയോ full ബ്യൂട്ടി യോട് കൂടി തന്നെ പ്രതീക്ഷിക്കുന്നു 🤍🤍🤍
Thank you… ഉണ്ടാവും. അടുത്ത വീഡിയോ കൂടുതൽ ഭംഗിയിലുണ്ടാവും.
ഒരു good feeling movie കണ്ട സുഖം 🥰
Thank you bro 🥰
❤so super
Thank you 🥰
👌👌👌👍👍👍🙏
ഇങ്ങേരെ vdo. കാണുമ്പോ അല്ല. കേൾക്കുമ്പോ കിട്ടുന്ന. ഒരു. ഫീൽ. ഉണ്ട്. കണ്ണ് പൊട്ടന് വരെ അകകണ്ണിൽ കാണാം 🎉🎉
Loves bro… Thank you so much 🥰
Your videos are good
Thank you so much 😀
Waiting next episode broo❤☃️
Thank you so much 🥰
Welcome back ❤
Thank you ☺️
Super❤
Thank you ☺️
❣️❣️
Super
Thank you 🥰
Nice bro..
Thank you ❤️
Super🤩
Thank you ☺️
Welcome broo❤
Thank you 🥰
Finally ❤
12:18 Jim Corbett:Man Eating Leopard of Rudraprayag
Athe
Nice visuals❤ superb 🎉
Bro Agasthyarkoodam Trucking Cheyyou
🤩
Nice video bro ❤❤
Thank you 🥰
വന്നു അല്ലെ.......... ❤️❤️👌🏻
വന്നു വന്നൂ
adipoli bro ❤❤
Thank you 🥰
ബ്രോ വീട്ടിലെ ചെടിയും, കിണറും, തോടും, വീഡിയോ ഇട്ടു കാണിക്കുന്നവർക്കു 1M നു മുകളിൽ views bro ഇത്രയും കഷ്ടപ്പെട്ടു നല്ല ഒരു വീഡിയോ ഇട്ടപ്പോൾ കിട്ടിയത് 65K എന്താല്ലേ.....
😁😁 പതിയെ കൂടുതൽ ആളുകളിലേക്ക് എത്തുമായിരിക്കും
😊😊
🥰
❤⚡
We were thinking why no new videos. I was waiting for so long for North india vlog from pikolin.
Thank you.. ഇനിയും വരാനുണ്ട്..
Beauty❤
❤️
വീഡിയോ കണ്ടിട്ട് തന്നെ തണുക്കുന്നു
😁❤️
Love from Kozhikode 💖
❤️
😍😍😍
❤❤❤
🥰🥰🥰🥰🥰
😍
😍😍😍😍😍😍😍
ഉത്തരാഖണ്ഡിന് ദേവഭൂമി എന്നൊരു പേരു കൂടി ഉണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ട് ജോയി❤
അതെ
❤❤❤❤❤❤❤
ഇതൊക്കെ കാണുമ്പോൾ എൻ്റെ Backpacker Sudhi - യെയും ഫ്രീക്കിയെയും ഓർമ്മ വരുന്നു Joy ചേട്ടാ❤❤❤
❤️
😇😍
Haavoo vannu
😂❤❤❤
വന്നൂ 😁🥰
Many people like to watch "drive" videos in these tourism channels. So if you want to show road travel scenarios then you should shoot it from the front seat to get a more wholesome view. Just a suggestion.
Thanks for the suggestion bro ✌🏻
ഫസ്റ്റ് 🎉❤👍
❤️
✋👍
ഇടക്ക് കണ്ടില്ലല്ലോ...
കൊള്ളാം നല്ല കാഴ്ചകൾ
യാത്രയിലായിരുന്നു.
പെട്ടന്ന് തീർന്നു പോയി😢
ഇനിയങ്ങോട്ട് ഈ സീരിയസ് ഫുൾ കാണാതെ ഒരു സമാധാനം ഇല്ല 😅😅
🥰🤭😁
ഒരു ഒന്ന് ഒന്നര ചാനൽ😍
Thank you 🥰
👍👍
രുദ്രപ്രയഗ്കിലെ നരഭോജി
Miss u bro❤
❤️ loves
Bro which camera you are using..???
Camera details are in the description
BRO PACKAGE EVIDUNNA EDUTHE ETHRA AMOUNT AYI TOTAL 2 PERSON
@@raneeshc3062 description il koduthittulla Tripuntold എന്ന കമ്പനിയുടെ package ആണ് ബ്രോ.. details are there.