Veetikunnu Island stay | Forest Safari in Parambikulam Tiger Reserve

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Veettikunnu is an island inside Parambikulam Tiger Reserve. In today’s story, we are exploring the stay in this island and then, a safari through the forest in our own vehicle.
    പാലക്കാട് ജില്ലയിലെ പറമ്പിക്കുളം കടുവാസങ്കേതത്തിലേക്കാണ് ഇന്നത്തെ യാത്ര. ഈ കഠിനകത്തെ ഡാമിലുള്ള ഒരു ദ്വീപാണ് ആ ദ്വീപിൽ താമസിച്ച് കാടിനകത്തൂടി നടന്ന് പിറ്റേ ദിവസം നമ്മുടെ വണ്ടിയിൽ ഈ കടുവാസങ്കേതത്തിനകത്തൊരു സഫാരിയുമാണ് ഈ യാത്രയുടെ പ്രത്യേകത. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
    You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
    Option 1 - Forest Safaries.
    • Forest Safaris
    Option 2 - Tourist Places
    • Tourist Places
    Option 3 - Periyar Tiger Reserve
    • Periyar Tiger Reserve
    Option 4 - South Indian Trip
    • South Indian Trip .
    Watch the 30 seconds trailers at ‪@pikvisuals‬
    A 4K cinematic travel video in Malayalam - Pikolins Vibe

Комментарии • 367

  • @mamba1746
    @mamba1746 Год назад +71

    ഒരാഴ്ച കൊണ്ട് ചാനലിലെ 90% വീഡിയോസും കാണിപ്പിച്ചു ഇജ്ജാതി മനുഷ്യൻ ❤

    • @vishnusnair8336
      @vishnusnair8336 Год назад +2

      Sathyam

    • @Pikolins
      @Pikolins  Год назад +11

      Ohh 🥰 unbelievable ❤️ Thank you so much for the inspiration bro

    • @shibilkuni2260
      @shibilkuni2260 Год назад +1

      Sathyam

    • @Tatabiebye
      @Tatabiebye Год назад +1

      Appol bakki 10% nee eppol kanum …😅 athudi kaaneda 😊

    • @pangsreejith74
      @pangsreejith74 Год назад +1

      സത്യം

  • @sreek4526
    @sreek4526 Год назад +30

    സന്തോഷ് കുളങ്ങര സാർ പറഞ്ഞപോലെ ടൂറിസം ആയി ബന്ധപ്പെട്ട് എന്തുമാത്രം സാധ്യതകളാണ് നമുക്ക് ഉള്ളത്‌. ആ വെള്ളച്ചാട്ടത്തിന്റെ അടുത്തു പോകാൻപോലും ഈ പാക്കേജിൽ പറ്റില്ല. എന്തുകൊണ്ട് സ്പീഡ് ബോട്ട് ഉപയോഗിച്ചുകൂടാ, 10,000 രൂപാ കൊടുത്തിട്ട് എലിയെ പേടിച്ചു കിടക്കണം. കഷ്ടം. ഒരുതരത്തിൽ പറഞ്ഞാൽ നമ്മുടെ അതിർത്തിയിൽ ഉള്ള പലതിനും പിതൃത്വം നമുക്കാണെങ്കിലും ഒന്ന്‌ ചലിക്കണം എങ്കിൽ തമിഴ്‌നാട് അനുവദിക്കണം. എന്തായാലും മറ്റൊരു നല്ല വീഡിയോ അനിയാ..🤝👌.

    • @Pikolins
      @Pikolins  Год назад +1

      അതെ. നമ്മുടെ ടൂറിസം സാധ്യതകളുടെ പകുതി പോലും നമ്മൾ വിനിയോഗിക്കുന്നില്ല. ആ ചെയ്യുന്നതിൽ പകുതി ഇങ്ങനെ വ്യക്തമായ പ്ലാനില്ലാതെയും.

    • @007arunc
      @007arunc Год назад

      Speed boat വേക്കത്തത് വെള്ളം മലിനം ആകും എന്നാണ് അവിടെ ഉള്ള ഒരു ഗൈഡ് പറഞ്ഞത്.

    • @Pikolins
      @Pikolins  Год назад

      @@007arunc അവിടെ forest dept ന്റെയും തമിഴ്‌നാട്‌electricity board ന്റെയും speed boat ഡാമിലൂടെ പോകുന്നത്‌ കാണാം.‌. Speed boat operate ചെയ്യാൻ ഒരാളു മതി. തുഴയാൻ 4 പേരു വേണം. 3 പേരുടെ ജോലി പോകും എന്നത്‌ മാത്രമാണ് വിഷയം.

    • @007arunc
      @007arunc Год назад

      @@Pikolins അത് അറിയില്ല, അന്നു ബാംബൂ rafiting ചെയ്തപ്പോൾ തുഴയാൻ വന്ന ആൾ ആണ് ഇങ്ങനെ പറഞ്ഞത്.നിങൾ പറഞ്ഞത് ആവും reason

    • @sajidjohn786
      @sajidjohn786 Год назад

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇപ്പൊൾ ഒട്ടുമിക്ക സ്ഥലങ്ങളും കർശന നിയന്ത്രണമാണ്. ഇപ്പൊൾ തന്നെ എൻ്റെ നാട്ടിൽ തൃശൂർ കാടിനകത്തുള്ള ഒരു വെള്ളച്ചാട്ടം ഉണ്ട്. ഇപ്പൊൾ അങ്ങോട്ട് പോകാൻ പറ്റില്ല

  • @shujahbv4015
    @shujahbv4015 Год назад +13

    നിങ്ങളുടെ wild life വീഡിയോ വരുമ്പോൾ ഒരു പ്രതേക സന്തോഷം ആണ് നിങ്ങളുടെ വീഡിയോ ആ ക്ലാരിറ്റി കൊണ്ടും കുലുക്കം ഇല്ലാത്ത വീഡിയോ ആയത് കൊണ്ടും നല്ല ശബ്ദം കൊണ്ടുള്ള അവതരണം കൊണ്ടും length ഉള്ള വീഡിയോ ആയാൽ പോലും മടുപ്പ് ഉണ്ടാവില്ല അങ്ങനെ നല്ല നിർത്താതെ കാണാൻ കഴിയുന്ന വീഡിയോ ആണ് നിങ്ങളുടെത് മുൻപത്തെ ഫോറെസ്റ്റ് വീഡിയോ കണ്ടത് തന്നെ ഇടക്ക് കാണാറുണ്ട് ഇനിയും ഫോറെസ്റ്റ് videos കൂടുതൽ ചെയ്യണേ

    • @Pikolins
      @Pikolins  Год назад +1

      Ohh. Inspiration.!! ഒരുപാട്‌ സന്തോഷം ബ്രോ.. കാട്‌ വീഡിയോകൾ ഇനീം വരും.

  • @sijocj934
    @sijocj934 Год назад +11

    കാട്ടി എന്ന വാക്ക് ഏറ്റവും കൂടുതൽ കേട്ട ചാനൽ...😅❤

    • @remyaraman8745
      @remyaraman8745 Год назад

      ദേ... ഞാൻ എഴുതാൻ പോവരുന്നു 😁

    • @Pikolins
      @Pikolins  Год назад

      😁👍🏻 ഇനീം കേക്കാം..! ഈ മേഖലയിലെ പുതിയ ആൾക്കാരെല്ലാം ഇപ്പൊ വീഡിയോയിൽ കാട്ടി എന്നാ പറയുന്നെ.

    • @sijocj934
      @sijocj934 Год назад

      @@Pikolins 👍

    • @akshayakshayv4126
      @akshayakshayv4126 Год назад

      Njan ithuvare kattu poth allel guar enna paranjirunne eppo bro parayana kett katti ennum 😄

  • @Sainu-de3zs
    @Sainu-de3zs Год назад +4

    ഇന്നലെ എങ്ങനെയോ ആണ് തന്റെ വീഡിയോ കണ്ടത്...
    7,8 വീഡിയോസ് കണ്ട് കഴിഞ്ഞു. skipp ചെയ്യാൻ പോലും തോന്നുന്നില്ല ടോ
    അത്രക്ക് അടിപൊളി ആണ് 🥰

    • @Pikolins
      @Pikolins  Год назад +1

      Thank you so much Sainu ❤️

  • @woodpeckersTravelStory
    @woodpeckersTravelStory Год назад +6

    എനിക്കെന്തായാലും ഇഷ്ടായില്ല😂... ഉള്ളത് ഉള്ള പോലെ തുറന്ന് പറയാനുള്ള മനസ്സ്🥰

    • @Pikolins
      @Pikolins  Год назад +1

      ❤️😆

    • @Lath_xz
      @Lath_xz Год назад +1

      😂അതല്ലേ വേണ്ടത്.

  • @chinchuArt
    @chinchuArt Год назад +1

    Kandu kandu mudangathe oru pravisham polum skeep cheyathe
    Kanunna YouTubar

    • @Pikolins
      @Pikolins  Год назад +1

      Thank you so much Chinchu ❤️

  • @rinshadpt7404
    @rinshadpt7404 Год назад +40

    കാട് എന്നും ഒരു ഹരമാണ്.... 💯

    • @Pikolins
      @Pikolins  Год назад +2

      അതെ ബ്രോ ❤️

    • @munawarkmoosa6595
      @munawarkmoosa6595 Год назад

      Enikum kand nadakkan nalla rasamalle

    • @Iamghost0001
      @Iamghost0001 Год назад

      പ്രവസികൾക് ആണ്‌ കൂടുതൽ ഹരം ഇതൊക്കെ കാണുമ്പോൾ 😊

  • @kirankumaraa5698
    @kirankumaraa5698 Год назад +1

    പറമ്പിക്കുളം ടൈഗർ റിസർവിൽ koode ഒഴുകുന്ന പുഴകൾ ഏതൊക്കെയാ ഒന്ന് parayo

  • @alishahil2634
    @alishahil2634 Год назад +2

    10,000 രൂപക്ക് ഇതിലും നല്ലത് കിട്ടും. നെഗറ്റീവ് തുറന്നു പറഞത് വളരെ നന്നായി 👍

  • @EditographerOffl
    @EditographerOffl 8 месяцев назад +2

    പാണ്ടിപ്പട സിനിമയിൽ പറയുന്ന പോലെ....
    മുതല " നിന്റെ ഒക്കെ കളി കരയിൽ അല്ലെ നടക്കു ദൈര്യം ഉണ്ടേൽ വെള്ളത്തിലോട്ട് വാടാ 😅 ``

    • @Pikolins
      @Pikolins  8 месяцев назад +1

      ഹ ഹ 😁🤭

  • @renjithjanardhanan8154
    @renjithjanardhanan8154 Год назад +8

    ഇങ്ങനെ ഉള്ളത് ഉള്ളത് പോലെ പറയണം❤

    • @Pikolins
      @Pikolins  Год назад +4

      ❤️ തീർച്ചയായും

  • @ashick163
    @ashick163 5 месяцев назад +2

    bro evide nan 1 year mumbe poyirunu . evide povan pattiya time summer ane nan poyapole ee islandil 9or more elephant undayirunu and in summer stay cheyuna islanda sidel oru island form akkum nan avide oru ottaanayeyu kandirunu kidilan stalam in summer i visted 3 times

    • @Pikolins
      @Pikolins  4 месяца назад

      Aaha, Thank you bro 🥰

  • @abhiscreation
    @abhiscreation Год назад +1

    എല്ലാ വിഡിയോസും കാണാറുണ്ട്... ആദ്യായിട്ട കമന്റ്‌ ഇടുന്നത്.... ഞൻ തുടക്കത്തിലേ ഈ ചാനൽ നോട്ട് ചെയ്തിരുന്നു.. ഞൻ കാണുന്നത് കണ്ട് വീട്ടിൽ എല്ലാരും ഇപ്പോ കാണാറുണ്ട്... എനിക്ക് ഇഷ്ടാണ് ee ചാനൽ

    • @Pikolins
      @Pikolins  Год назад

      വളരെ നന്ദി ബ്രോ..! ❤️ Loves

  • @snehafrancis8182
    @snehafrancis8182 Год назад +2

    ജ്യോതിയും വന്നില്ല തീയും വന്നില്ല.. 🤣🤣👍🏻👍🏻.. ആ situationil ഇതിലും മികച്ച comment വേറെ ഇല്ല.. ✌️✌️

  • @jojomj7240
    @jojomj7240 Год назад +4

    കാടിന്റെ visuals ഒന്നും പറയാൻ ഇല്ല കിടിലൻ തന്നെ.... സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കണ്ട് ആണ് ഞാൻ കാടിനെ ഇത്രേം ഇഷ്ടപെട്ട് തുടങ്ങിയതു പ്രതേകിച്ചു കാട്ടാനയെ...... പിന്നെ നാട്ടാന പ്രേമികളോട് അനിഷ്ടം തോന്നിയതും ഇങ്ങനെ തന്നെ... ആ അഭിപ്രായം എഴുതാൻ ഉള്ള ബുക്ക്‌ പേജ് തീർന്നു കഴിയുമ്പോൾ അവർ കീറി അടുപ്പിൽ വയ്ക്കുമായിരിക്കുമല്ലേ ...😁😁😁

    • @Pikolins
      @Pikolins  Год назад +2

      Thank you. ❤️ കാടിനോടുള്ള ഇഷ്ടം തുടരട്ടെ
      ആ ബുക്കുകൊണ്ട്‌ അവിടുത്തെ സിസ്റ്റത്തിന് എന്തെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷയില്ല.!

    • @jojomj7240
      @jojomj7240 Год назад

      @@Pikolins 👍

  • @reallifevlogs8302
    @reallifevlogs8302 Год назад +3

    കഴിഞ്ഞ ദിവസം SGK സാറിന്റെ ഇറ്റാലിയൻ സഫാരി സീരീസ് കണ്ടപ്പോൾ അവിടെ ഒകെ പതിഞ്ഞഞ്ചാം നൂറ്റാണ്ടിൽ തന്നെ ടൂറിസം തുടങ്ങിയിട്ടുണ്ട് . നമ്മൾ അപ്പോഴൊന്നും തുടങ്ങിയില്ലെങ്കിലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എങ്കിലും ഉദ്യോഗസ്ഥരുടെ ഈ മെല്ലെപോക്ക് മനോഭാവം മാറ്റിയില്ലേൽ ഇന്നത്തെ KSRTC യുടെ അനുഭവം എല്ലാ ഡിപ്പാർട്മെന്റിലും ഉണ്ടാകും . അന്നന്നത്തെ ജോലിയും കഴിഞ്ഞു ശമ്പളവും വാങ്ങി വീട്ടിൽ പോകൽ അല്ല സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി . നാളത്തേക്ക് വേണ്ടി അതാത് ഡിപ്പാർട്മെന്റിനെ വളർത്തി എടുക്കലും അവരുടെ ജോലി ആണ്

    • @Pikolins
      @Pikolins  Год назад

      അതെ. വ്യക്തമായ കാഴ്ചപ്പാട്‌ ആർക്കുമില്ല.

  • @Sainu-de3zs
    @Sainu-de3zs Год назад +2

    Kava island
    Dhoni waterfalls
    Vlog cheyyooo

    • @Pikolins
      @Pikolins  Год назад +1

      പരിഗണിക്കാം
      ബ്രോ

  • @premjithparimanam4197
    @premjithparimanam4197 Год назад +3

    ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ അടിപൊളി ആണ്🥰🥰🥰

    • @Pikolins
      @Pikolins  Год назад

      Thank you Premjith 🥰

  • @sarathbaby8535
    @sarathbaby8535 Год назад +1

    കേരള ടൂറിസം വകുപ്പിന്റെ കിടുകാര്യസ്ഥത ടൂറിസം ഡിപ്പാർട്ട്മെന്റിലും ടൂറിസം മേഖലയിലും കാണാൻ പറ്റുന്നുണ്ട് ഒന്ന് അമിതമായ പൈസ വാങ്ങിക്കുക പക്ഷേ അതിനൊത്ത ഒരു സൗകര്യം ഒരുക്കി തരാതിരിക്കുക ഈ വകുപ്പ് ഒരുതരത്തിലും നേരെ കൈകാര്യം ചെയ്യാൻ അറിയാത്ത ഒരു മന്ത്രി ഉണ്ട് നമുക്ക് വളരെ മോശം ഇന്നലത്തെ ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു 250 രൂപ കൊടുത്ത് ജനങ്ങളെ പറ്റിക്കാൻ വേണ്ടി വേറൊരു സൗകര്യവും ചെയ്യാതെ

    • @Pikolins
      @Pikolins  Год назад

      നമ്മുടെ ടൂറിസം വകുപ്പ്‌ ഇനിയും മെച്ചപ്പെടണം

  • @psubair
    @psubair Год назад +2

    അനിമൽ സൈറ്റിംങ് കിട്ടിയില്ലെങ്കിലും പറമ്പിക്കുളം ടൈഗർ റിസർവ്വിന്റെ മുഴു വിവരണവും ലഭിച്ചു. നല്ല വീഡിയോ ഒപ്പം വിവരണവും. ടൂറിസ്റ്റുകളോടുള്ള പെരുമാറ്റവും അവർക്ക് വേണ്ടിയുള്ള സൗകര്യങ്ങളും കേരള വനം വകുപ്പ് കർണ്ണാടകയെ കണ്ട് പഠിക്കണം. ടൂറിസ്റ്ററുകളെ തൃപ്തിപ്പെടുത്താൻ അവരുടെ ജീവനക്കാർ എന്ത് ത്യാഗവും സഹിക്കും. ഇവിടെ ആയാ റാം ഗയാ റാം .

    • @Pikolins
      @Pikolins  Год назад

      അതെ. കർണ്ണാടകയിലെ wildlife tourism ഇന്ത്യക്ക്‌ തന്നെ മാതൃകയാണ്. ഏറ്റവും മികച്ച പ്ലാനിങ്ങാണവർക്ക്‌.

  • @imran-ep6fq
    @imran-ep6fq 10 месяцев назад +1

    Ni namleyum koodi katill ethikkum athu thante oru kayivatto. Vellatha oru vibe bro.urangan kidakumbol kandu angane urangum .pinne background tone vere level AA ANGANE URAKKI KALAYUMM😊

    • @Pikolins
      @Pikolins  10 месяцев назад

      Thank you so much ❤️

  • @joyjosef7
    @joyjosef7 Год назад +8

    Beautiful video. Thank you for the honest feedback. Removed the Veetikunnu stay from the bucket list 😊

    • @Pikolins
      @Pikolins  Год назад

      Thank you 🥰 ഓരോരുത്തർക്കും ഓരോ vibe അല്ലെ.. ഇവിടെ നന്നായി ഇഷ്ടപ്പെട്ട ആൾക്കാരുമുണ്ട്‌.

    • @joyjosef7
      @joyjosef7 Год назад +1

      @@Pikolins അത് ശെരിയാണ്, എന്നാലും തല്കാലം വേണ്ട 😃

  • @viewer6361
    @viewer6361 Год назад +1

    പറമ്പിക്കുളത്ത് ഈ ഒരു stay മാത്രേ ഉള്ളൂ വേറെ ഏതെങ്കിലും ഉണ്ടോ ???

    • @Pikolins
      @Pikolins  Год назад

      വേറേയും നാലഞ്ച്‌ stay options ഉണ്ട്‌. Website il details കാണാം

  • @reallifevlogs8302
    @reallifevlogs8302 Год назад +1

    21:59 അതിനല്ലേ ബ്രോ ഞാൻ 30 ആം തിയതിക്ക് tiger trailinu ക്ഷണിച്ചത്

  • @shamsup9212
    @shamsup9212 Год назад +1

    Bro, സ്വന്തം കാർ കൊണ്ട് പോവുന്നതിനു വേറെ എന്തേലും ഫോർമാലിറ്റിസ് ഉണ്ടോ?

  • @rafeeqk7866
    @rafeeqk7866 Год назад +1

    10000 രൂപ കൊടുത്ത് ഫാൻ ഇല്ല
    നല്ല കപ്പാസിറ്റി ഉള്ള സോളാർ വെച്ചാൽ എല്ലാം വർക്ക് ആകും ?

  • @vascodanstravelvlog
    @vascodanstravelvlog Год назад

    യാത്രയേ സ്നേഹിക്കുന്നവരെ ഇതിലെ കൂടെ വരണേ.... ഒരു കുഞ്ഞു ചാനൽ നിങ്ങൾക്കായി ഇവിടെയുണ്ട്.... ഇഷ്ട്ടപെട്ടാൽ മാത്രം കൂടെ പിടിച്ചാൽ മതി❤️

  • @Alphonso.Davies
    @Alphonso.Davies Год назад +1

    Hlw ee video quality kedarnath temple cheyan patuvo ? ente cheriya oru request.... video quality poli oru rakshayum ellllaa❤❤❤

  • @sreehariks2461
    @sreehariks2461 Год назад +1

    പറമ്പിക്കുളം നിരാശപ്പെടുത്തി.. പെരിയാർ ആണ് ഭേദം

    • @Pikolins
      @Pikolins  Год назад

      എന്റേം അനുഭവം അതാണ്

  • @muhammednajeeb8843
    @muhammednajeeb8843 Год назад +1

    നിങ്ങളുടെ വീഡിയോ ഒരു Vibe ആണ് brooo

  • @yathraishttamfoodadhyam
    @yathraishttamfoodadhyam Год назад +2

    Video veran kathirikkayirunnu, pinne use cheyuna camera edhan

    • @Pikolins
      @Pikolins  Год назад

      Thank you 🥰 Camera Nikon z30, iphone 12, GoPro 9.

  • @PeatPlantin-me1je
    @PeatPlantin-me1je 3 месяца назад +1

    Detailed experience,
    We had a very unpleasant experience with the guards who accompanied us from check-in to check-out. We understand that this is a nature camp, so we did not expect any luxuries from the beginning. However, we feel compelled to share some feedback.
    Right from the check-in office, a troublesome guard joined us. He informed us that we would be traveling 4km by boat, but in reality, it was only about half a kilometer, with a travel time of just 20 minutes. Following our arrival, we went on a trek with this guard, and the sightseeing was indeed fantastic. However, after the sightseeing, our expectations were not met. The bed and pillow covers were not changed during our stay; only a minor cleaning was done after each guest checked out. Although a new set was provided from the office for each check-in, the guards neglected to change the covers. It was truly unacceptable to use bedding that had not been washed. After a dispute, they reluctantly made the change.
    The night was challenging with no power, fan, or light, accompanied by loud rat noises and mosquito bites. This environment was entirely unsuitable for children and the elderly. Despite the checkout time being stated as 12 pm, the guards insisted we leave by 9 am due to supposed waves. We contested this decision as there are no waves in dam water, as they claimed, but our arguments were futile. Consequently, we spent from 4 pm to 9 am in an unproductive standoff with the guards.
    We feel compelled to mention the names of the guards, ACHAN and THAMI, from the team we traveled with on June 6th 2024.

    • @Pikolins
      @Pikolins  3 месяца назад

      Thank you so much for share your honest opinion experience..

  • @aniejk
    @aniejk Год назад +7

    Its a great joy to see your videos especially the forest videos.
    Your narrations also good.
    Best wishes and expecting again first videos...👍👍

    • @Pikolins
      @Pikolins  Год назад

      Thank you Anie ❤️

  • @shabna1376
    @shabna1376 Год назад +1

    Bro oru suggestion. Oro sthalath pokumbozhum nearest railway station onn mention cheyaamo? Njangale pole keralathinu purathulla malayaalikalkk athoru upakaaram aan

    • @Pikolins
      @Pikolins  Год назад

      Thanks for the suggestion. I will try to add the availability of public transport

  • @007arunc
    @007arunc Год назад +3

    കഴിഞ്ഞ വർഷം പറമ്പികുളത് പോയിരുന്നു.tented neche എന്ന tent house ആണ് എടുത്തത്.value for money ആയി തോന്നി.നല്ല neat ആയ stay with food. അവരുടെ വണ്ടിയിൽ ഏതാണ്ട് 5 മണിക്കൂർ ഉള്ള സഫാരി അത് ഇപ്പൊൾ കാണിച്ച ഡാമിൽ ഉള്ള ചെറിയൊരു ബാംബൂ റാഫ്റ്റിങ് അടക്കം.പിന്നെ next day early morning ചെറിയൊരു ട്രെക്കിങ്ങ്.വന്ന ഗൈഡ് എല്ലാം നല്ല പോലെ explane ചെയ്തു തന്നു.അടിപൊളി experience ആയിരുന്നു.6500 മറ്റോ ആണ് rate

    • @Pikolins
      @Pikolins  Год назад

      അവിടുത്തെ മറ്റ്‌ stay packages ഇതിനേക്കാ മെച്ചമാണ്.

    • @007arunc
      @007arunc Год назад

      @@Pikolins ഈ ഐലൻഡ് പോകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.ഇനിപ്പോ അത് വേണ്ട😀

  • @amaldevtn6681
    @amaldevtn6681 Год назад +1

    ഇത്ര കാശു വാങ്ങുന്ന ഒരു പാക്കജ് , അതിൽ സ്റ്റേ ചെയ്യുന്നവരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒന്നും ചെയ്യുന്നില്ല എന്നത് വളരെ കഷ്ടമാണ്.
    പറഞ്ഞതിൽ ഒരു കാര്യം ഇഷ്ടപ്പെട്ടില്ല, മുന്നിലെ കാഴ്ചകൾക്ക് വേണ്ടി കാട് വെട്ടണം ന്ന് പറഞ്ഞത്.പകരം ആ building തന്നെ നല്ലൊരു കാഴ്ച തരുന്ന ഇടത്തേക്ക് മാറ്റുന്നതാവും നല്ലത് എന്ന് തോന്നുന്നു.
    വീഡിയോ പതിവ് പോലെ ഗംഭീരം.

    • @Pikolins
      @Pikolins  Год назад

      Thank you 🥰 പക്ഷെ ആനകൾ സ്ഥിരം വരുന്ന സ്ഥലമായതുകൊണ്ട്‌ താഴേക്ക്‌ മാറ്റി പുതിയ സ്ഥലത്തേക്ക്‌ വെക്കൽ practical അല്ല, trench ഒക്കെ ഉണ്ടാക്കാൻ സ്ഥലം വേണം.

    • @Pikolins
      @Pikolins  Год назад

      Thank you 🥰 പക്ഷെ ആനകൾ സ്ഥിരം വരുന്ന സ്ഥലമായതുകൊണ്ട്‌ താഴേക്ക്‌ മാറ്റി പുതിയ സ്ഥലത്തേക്ക്‌ വെക്കൽ practical അല്ല, trench ഒക്കെ ഉണ്ടാക്കാൻ സ്ഥലം വേണം.

  • @sibyxaviery2k
    @sibyxaviery2k Год назад +1

    Island Kanan nalla resam undu. But staye kurichu paranjappol pokam thonunilla

    • @Pikolins
      @Pikolins  Год назад +1

      Stay facility മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം

  • @priyasuresh4825
    @priyasuresh4825 Год назад +6

    AMAZING VISUALS as always! Great video💐👍🏻

  • @harikrishnankg77
    @harikrishnankg77 Год назад +1

    ചേട്ടന്റെ ജോബ് എന്താണ്.... ട്രാവൽ കൂടാതെ 🤗

    • @Pikolins
      @Pikolins  Год назад

      ഇത്‌ തന്നെയാണ് ജോലി

  • @rineeshflameboy
    @rineeshflameboy 10 месяцев назад

    Odukkathe price anallo ellayudathum....pavapetta forest lovers okay nth cheyyum 😮😊

  • @SN-fw8oh
    @SN-fw8oh Год назад +1

    Puthiya video upload aayon noki noki irikuna oru travel vlogue aan ningalde. 😁

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰🫶🏻

  • @DotGreen
    @DotGreen Год назад +1

    😍😊 👌🏻👌🏻
    എനിക്ക് വീട്ടിക്കുന്നിനെ പറ്റി നല്ല അഭിപ്രായം ആണുള്ളത്... നല്ല എക്സ്പീരിയൻസ് ആരുന്നു.. സ്റ്റേ മോശമാണ് പക്ഷേ ആ ദ്വീപും ചുറ്റുപാടും ഒക്കെ എനിക്കിഷ്ടപ്പെട്ടു...
    ഏതായാലും Cholinu സ്ഥലം ഇഷ്ടപ്പെട്ടില്ലേലും വേണ്ടില്ല വീഡിയോയും സ്ഥലവും എനിക്കിഷ്ടപ്പെട്ടു ❤😄👌🏻

    • @Pikolins
      @Pikolins  Год назад

      ബിബിന്റെ വീഡിയോ കണ്ടിട്ടാ അങ്ങോട്ട്‌ പോകാൻ പ്ലാനിട്ടത്‌ പോലും. ഞാൻ പോയ സമയം ശരിയല്ലായിരിക്കും.

  • @shahyyyy
    @shahyyyy 11 месяцев назад +1

    10,000 vallathilaaay 😅 but ningalude video top g 🤙👍❤

  • @sanzparadize1147
    @sanzparadize1147 Год назад +1

    Peruvari island stay is far better than this, price is also lower than veetikunnu island

    • @Pikolins
      @Pikolins  Год назад +1

      ഇനി അതൊരിക്കൽ try ചെയ്യണം

  • @travelstoriesofjbr2417
    @travelstoriesofjbr2417 Год назад +1

    Forest tourism ettavum best Karnataka aanu. Keralam kand padikkanam

  • @shabna1376
    @shabna1376 Год назад +5

    Me and my 8 year old son got addicted to your videos ❤

    • @Pikolins
      @Pikolins  Год назад

      Oww.. Thank you ❤️

  • @cricketupdateinworld8071
    @cricketupdateinworld8071 Год назад +1

    Athokke periyar tiger reserve Adipowli maintainsa

    • @Pikolins
      @Pikolins  Год назад

      എനിക്കും അതേ അഭിപ്രായമാ

  • @shameem225
    @shameem225 Год назад +1

    ബ്രോ കുളു മണാലി വീഡിയോ ചെയ്യാമോ ❤

    • @Pikolins
      @Pikolins  Год назад

      ചെയ്യാം

  • @MohammedAshraf680
    @MohammedAshraf680 Год назад +4

    വീണ്ടും വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി 👍👍👍

  • @irshads5156
    @irshads5156 10 месяцев назад +1

    Keep going ... ❤

  • @rsheeraj6198
    @rsheeraj6198 Год назад +1

    ഓരോ തവണയും പുതിയ യൂട്യൂബ് വീഡിയോ ലിങ്ക് മെൻഷൻ ചെയ്തുകൊണ്ടുള്ള നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും കണ്ട് ഓടി വരും, കാടിനെ അറിയാൻ, കാട് ആസ്വദിക്കാൻ 💚

    • @Pikolins
      @Pikolins  Год назад

      ദത്‌ കേട്ടാ മതി.. Loves ❤️

  • @TheAbinn
    @TheAbinn Год назад +1

    Please upgrade your camera...... Viewers want more nice quality video..... #dslr

    • @Pikolins
      @Pikolins  Год назад

      Thank for the suggestion bro. പക്ഷെ, high end cameras വാങ്ങാനുള്ള അവസ്ഥയിൽ എത്തിയിട്ടില്ല ഇല്ലൊ. ഭാവിയിൽ സെറ്റാക്കാം

    • @TheAbinn
      @TheAbinn Год назад

      @@Pikolins yes.... Advance success... You will make it....
      Your video is like sancharam quality... Please follow footstep.. Your video will remember next generation... Mark my words...

  • @nansym.p1089
    @nansym.p1089 Год назад +12

    Thank you very much for sharing your experiences while staying at Veettikkunnu island.All such matters should be reported to the forest department.
    It's good to share your experiences/opinions regarding such stays, whether it is good or bad.Anyway, thanks for letting us know about the incidents you have faced. And except that there were not many animal sightings, but it was a good video to enjoy the nature. The greenery in the forest is worth mentioning. Loved your way of presentation too❤

    • @Pikolins
      @Pikolins  Год назад +2

      Thank you so much ❤️ Forest dept ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.

  • @sajanvasv803
    @sajanvasv803 Год назад +5

    നമ്മടെ ടൂറിസം വകുപ്പിന്റെ ഒരു കരുതൽ 💪🏻... ഇതൊക്കെ കാണുമ്പോഴാ അഭിമാനം 💪🏻💪🏻(മറ്റുള്ള നാട്ടുകാർക്ക് 🤣🤣)

    • @Pikolins
      @Pikolins  Год назад

      😁🤭

    • @sajanvasv803
      @sajanvasv803 Год назад

      @@Pikolins ഞമ്മള് ഒറ്റപ്പാലം അടുത്താണ് 😁

  • @basithmlpm4956
    @basithmlpm4956 Год назад +1

    🏝️ IL നമുക്ക് fishing 🎣 പറ്റുമോ

  • @akhilunnikrishnan6606
    @akhilunnikrishnan6606 Год назад +2

    Bro, സൈഡിൽ കാണുന്ന water mark കൊള്ളാം. Video super... ❤❤❤

  • @Delta63367
    @Delta63367 11 месяцев назад +1

    ബ്രോ വളരെ നന്നായി ചെയ്തു 👍👍... Good

    • @Pikolins
      @Pikolins  11 месяцев назад

      Thank you ❤️

  • @vivekvr001
    @vivekvr001 Год назад +1

    ചില നല്ല ഗൈഡ്സ് മാത്രമേ ഉള്ളൂ ബാക്കി എല്ലാവരും ഒട്ടും സഹരിക്കത്തവരാണ്,കൂടാതെ എല്ലാ പ്രോഗ്രമുകളും rate കൂടുതലും ആണ് 😮

    • @Pikolins
      @Pikolins  Год назад

      അതെ.. നല്ല ആൾക്കാരുമുണ്ടെങ്കിലും ആർക്കോ വേണ്ടി ചെയ്യുന്നവർ മൊത്തം ചീത്തപ്പേരുണ്ടാക്കും.

  • @sarathlals2733
    @sarathlals2733 Год назад +1

    ഒരു ട്രാവൽ വ്ലോഗ് സേർച്ച്‌ ചെയ്യുന്നതിനിടെ ആണ് ഈ ചാനൽ ആദ്യമായി കാണുന്നത്. പിന്നെ ആദ്യം മുതൽ അവസാനം വരെ കണ്ടു. എല്ലാം കണ്ടുകഴിഞ്ഞല്ലോ എന്ന സങ്കടം ബാക്കിയായി. Waiting new എപ്പിസോഡ്.... ❤

    • @Pikolins
      @Pikolins  Год назад

      Ohh.! This comment made me happy 🥰❤️ Thank you so much bro

  • @SajimonAs-pg3ht
    @SajimonAs-pg3ht Год назад

    താങ്കളുടെ വീഡിയോ കാണുമ്പോൾ യാതൊരു വിരസതയും തോന്നാറില്ല... ഈ അവതരണം തന്നെയാവും അതിന് കാരണം. ... സത്യത്തിൽ RUclips യിൽ താങ്കളുടെ യാത്ര കൾ ആണ് കുടുതൽ സമയം എടുത്ത് കാണാറ്

    • @Pikolins
      @Pikolins  Год назад

      Ohh. സന്തോഷം ബ്രോ... Thank you

  • @cmuneer1597
    @cmuneer1597 Год назад +1

    ഇതുപോലെ കാട്ടിലൂടെയുള്ള യാത്രകൾ വീഡിയോകൾ കാണാൻ ഇഷ്ടമാണ്.പക്ഷേ എന്തുകൊണ്ടോ എനിക്ക് ഇത്തരം സ്ഥലങ്ങളിൽ പോയാൽ അത്ര ആസ്വദിക്കാൻ കഴിയാറില്ല. വൈകുന്നേരം കഴിഞ്ഞാൽ പിന്നെ സ്ഥിരം താമസയിടം വിട്ട് എവിടെപോയാലും ഒരു എന്തോ പോലെയാണ് .പകൽസമയം പക്ഷേ നന്നായി ആസ്വാദ്യകരമാണ്

    • @Pikolins
      @Pikolins  Год назад

      ഓരോരുത്തർക്കും താൽപര്യങ്ങൾ പല രീതിയിലല്ലെ.. 😍

  • @psy9770
    @psy9770 Год назад +1

    Churukki പറഞ്ഞാല്‍ പകല്‍ കൊള്ള

  • @kuriakosepaul112
    @kuriakosepaul112 3 дня назад

    Bro brode video 1080 p idumbol hang ayi poye video stuck avum voice kelkan patum...premium edukatha kondano

    • @Pikolins
      @Pikolins  3 дня назад

      Net slow ആയതുകൊണ്ടാ ബ്രോ..

  • @Sainu-de3zs
    @Sainu-de3zs Год назад +2

    New subscriber👍🏻☺️

  • @sajidjohn786
    @sajidjohn786 Год назад +1

    ചേട്ടൻ്റെ എല്ലാ videosum സൂപ്പർ ആണ്. പ്രത്യേകിച്ച് ഫോറസ്റ്റ് വീഡിയോസ്

    • @Pikolins
      @Pikolins  Год назад

      Thank you so much ❤️

  • @FasalMusicAndVlog
    @FasalMusicAndVlog Год назад +3

    ❤❤❤ വോയ്സ് ഓവർ 👌👌🌹🌹👍👍 പൊളിക്കും

    • @Pikolins
      @Pikolins  Год назад

      Thank you Fasal ❤️

  • @midhunmadhavan6896
    @midhunmadhavan6896 Год назад +1

    I am a doctor, had worked there in 2012-16.. most of wayanad lost its beauty now, sadly..

  • @VASU-
    @VASU- Год назад +2

    സ്ഥലങ്ങളും വീഡിയോയും അടിപൊളി ❤ പക്ഷേ തൃപ്തി വന്നില്ല 🙋

    • @Pikolins
      @Pikolins  Год назад

      അതായിരുന്നു എന്റേം അവസ്ഥ.

  • @shamijaleel1323
    @shamijaleel1323 Год назад +1

    Njn yellaa videos um kanukayanu, my family also... Safari ku sesham kandda manoharamaya travel stories... Informative... Thankyou brother😊😊😊

    • @Pikolins
      @Pikolins  Год назад +1

      Oww Loves ❤️ Thank you so much 🥰

  • @abbasmam3692
    @abbasmam3692 Год назад

    10000 വെറുതെ പോയി എന്ന് ഒരു തോന്നൽ വന്നു ല്ലേ ?
    ഏതായാലും മ്മക്ക് വലിയ ഒരു ഉപകാരമായി ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്....

    • @Pikolins
      @Pikolins  Год назад

      അങ്ങനൊരു ഫീൽ വന്നു 😁

  • @althafbasheer4188
    @althafbasheer4188 Год назад +1

    Njan oru pravaasiyanu. Ekadesham njan thaangalude mukkal bhagam videos um kand kazhinju . Puthiya videos nu vendi waiting lanu . So please upload videos twice in a week or once in a week ❤

    • @Pikolins
      @Pikolins  Год назад

      Thank you. ❤️ I’m trying to upload atleast one in a week

  • @abhiscreation
    @abhiscreation Год назад +1

    മുന്നേ ഒരു വീഡിയോ ൽ സ്കൂട്ടർ ഓടിക്കുന്നത് നിങ്ങളാണ് എന്ന് കരുതാൻ പറഞ്ഞു ഒരു ഭാഗം ഉണ്ടായിരുന്നു. It was a grear experience... Hope u will do it again

    • @Pikolins
      @Pikolins  Год назад

      Ha ha, Thanks for your suggestion ❤️

  • @Albin__mathews
    @Albin__mathews Год назад +2

    Travel ✌️☮️ 🌎

  • @anvaram5072
    @anvaram5072 Год назад +1

    Bro.. Video length കുറച്ചും കൂടി കൂട്ടമോ.. ഒരു 30-40 minutes

    • @Pikolins
      @Pikolins  Год назад

      അത്‌ ഓവറാവും ബ്രോ

  • @AanSanta
    @AanSanta Год назад +1

    Eppolum Friday videos notification kitti kitti innu notification vannappo doubt aayi😅... appo week days il eppo venelum pratheekshikkam alle ..ee varav😅.. Caril aaanel entha,bike il aanel entha.... aa style nu oru maattavum illa❤.. same vibe🔥 .... onnu maathram theere ishttapettilla.....maanine kandappol ulla aa pucham😂... Thanks for your wonderful video bro❤..

    • @Pikolins
      @Pikolins  Год назад

      Ha ha Thank you ❤️

  • @irshad__
    @irshad__ Год назад +1

    Nice video. Hope the authorities will open their eyes and upgrade the facilities. അവിടുത്തെ ബുക്ക് കൊണ്ട് സിസ്റ്റത്തിൽ മാറ്റം ഒന്നും ഉണ്ടാകില്ലേലും ഈ വീഡിയോ കൊണ്ട് ഉണ്ടാകട്ടെ

    • @Pikolins
      @Pikolins  Год назад +1

      അങ്ങനെ ഉണ്ടാകട്ടെ എന്നാണ് പ്രതീക്ഷ.

  • @iamhere4022
    @iamhere4022 Год назад

    നിങ്ങളുടെ വീഡിയോസിന് അഡിക്റ്റ് ആയി... കാട് കണ്ട് മതിയാകുന്നില്ല 👍👍🤩🤩💚

    • @Pikolins
      @Pikolins  11 месяцев назад

      Thank you so much bro 🥰

  • @somusomusomusomu7783
    @somusomusomusomu7783 Год назад

    ഒരു ഗൈഡിന്റെ . കൂടെ നടന്നു. എല്ലാം പറഞ്ഞു തന്നു. എന്നൊരു ഫീൽ.... യാത്രകൾ ഇഷ്ടപെടുന്ന ഞാൻ... നിങ്ങളോടൊപ്പം സഞ്ചരിക്കുന്നു... ഓരോ.. വീഡിയോയിൽ.. ഓരോ സ്ഥലങ്ങളിലേക്ക്... 👍👍💞💞💞

    • @Pikolins
      @Pikolins  Год назад

      Thank you so much ❤️ അത്‌ തന്നെയാ എന്റെയും ആഗ്രഹം.

  • @karankrishna200
    @karankrishna200 Год назад +2

    Good bye see u

  • @badushabadhi7694
    @badushabadhi7694 Год назад +1

    Gir forestinte oru vedeo cheyyo

    • @Pikolins
      @Pikolins  Год назад

      ചെയ്യാം ബ്രോ

  • @prasanthsasidharan8800
    @prasanthsasidharan8800 Год назад +2

    Video as usual super,, njan 2times poyathanu,, orikal day safari and pinorikal tented niche stay package,, safariyum pine stay packagele trekkingum njngale annu nirashapedthiyilla,, tiger sighting matram kitiyilla,,, trekkingnu poyi valyoru aanakootathinte naduvilayi poyathorkunnu .. animalsne koodthathe birdsightingnum nalla place aanu...

    • @prasanthsasidharan8800
      @prasanthsasidharan8800 Год назад +1

      Pine munp njan paranjepole,, orikal kaatil keriyal pine idakidak keran thonnum bro...

    • @Pikolins
      @Pikolins  Год назад

      Good experience ✌🏻

  • @peace3114
    @peace3114 Год назад +1

    നാട്ടിൽ വരുമ്പോൾ ഞാനും പോന്നോട്ടെ കൂടെ?

    • @Pikolins
      @Pikolins  Год назад

      😁🥰 എന്റെ യാത്രകൾ കൂടുതലും ഒറ്റക്കാ ബ്രോ

    • @peace3114
      @peace3114 Год назад

      @@Pikolins ഒരൊറ്റ പ്രാവശ്യം ബ്രോ,

  • @എന്റെകാഴ്ചകൾ-ര8ത
    @എന്റെകാഴ്ചകൾ-ര8ത 11 месяцев назад +1

    Good video bro ❤

  • @kiransreekuttan3796
    @kiransreekuttan3796 Год назад +1

    Gir National park onnu ponam

    • @Pikolins
      @Pikolins  Год назад

      അധികം വൈകാതെ തന്നെ പോകാം.

  • @karthikp3947
    @karthikp3947 5 месяцев назад +1

    🎉🥰

  • @AneeshKaricode
    @AneeshKaricode Год назад +2

    നല്ല കാഴ്ചകൾ😍

  • @Unknown-xv5ux
    @Unknown-xv5ux Год назад +1

    ❤❤❤

  • @mohammedramsheed1569
    @mohammedramsheed1569 Год назад +1

  • @muhammedjasir8949
    @muhammedjasir8949 Год назад +1

    ❤❤

  • @mohammedreshfal9909
    @mohammedreshfal9909 Год назад +1

  • @praveeshedassery4593
    @praveeshedassery4593 Год назад +1

    ❤❤❤

  • @darwishm8114
    @darwishm8114 5 месяцев назад +1

    Nigala videos okka super a

    • @Pikolins
      @Pikolins  5 месяцев назад

      Thank you ❤️

  • @mubasakz7651
    @mubasakz7651 Год назад +1

    use cheyyunna camera etha?

    • @Pikolins
      @Pikolins  Год назад +1

      Camera details are in the description

  • @muhammedjasir8949
    @muhammedjasir8949 Год назад

    Ee videosinu oru positive vibe ella broo. Maybe cottaginte okke bad feel thanne aakam karanam. Anyway next videok vendi waiting aanu tto ✌️

    • @Pikolins
      @Pikolins  Год назад +1

      Thanks bro.. next video യിൽ പിടിക്കാം

  • @Tramptravellermalayalam
    @Tramptravellermalayalam Год назад +1

    ❤❤❤❤

  • @fabbs
    @fabbs Год назад +1

    Brother pls inform them to give the safety jacket in the river 😮

    • @Pikolins
      @Pikolins  Год назад

      They are providing for tourists. ഞാൻ ഉപയോഗിച്ചിരുന്നു

    • @fabbs
      @fabbs Год назад

      @@Pikolins but I can't see in the video if I wrong correct me

  • @sebancelin9847
    @sebancelin9847 Год назад +1

    ഫുഡ്‌ കാണിക്കാതിരുന്നത് മോശമായി പോയി... വളരെ വളരെ മോശം ആയിപ്പോയി 😕😒 13:06

    • @Pikolins
      @Pikolins  Год назад

      😁😁😍 ആകെ മൂഡ്‌ പോയിരിക്കുന്ന സമയമാരുന്നതോണ്ട്‌ food ഒന്നും എടുത്തില്ല.

    • @sebancelin9847
      @sebancelin9847 Год назад +1

      @@Pikolins തേച്ചു ഒട്ടിച്ചു വിട്ടല്ലേ 😄.. പോട്ടെ അടുത്ത ട്രിപ്പിൽ പിടിക്കാം...🤝

  • @ajiths6042
    @ajiths6042 Год назад +3

    My fav Forest story vloger

    • @Pikolins
      @Pikolins  Год назад

      Thank you so much ❤️

  • @syambabu5182
    @syambabu5182 Год назад +1

    21.54.. Bro... Paranjathu ente karyathilum same aanu❤