نرسل لك المشاعر الطيبة والطاقة الإيجابية. حظا سعيدا في هذا وجميع المساعي المستقبلية. أتمنى لكم كل التوفيق مع هذه المغامرة الجديدة والمثيرة. أتمنى لك الأفضل في مغامرتك الجديدة Fan From KUWAIT
എനിക്കു ഓർമ വെക്കുന്നതിന് മുന്നേ എൻ്റെ കുട്ടിക്കാലം സ്കൂൾ അവധി ദിവസങ്ങൾ പറമ്പിക്കുളം ആയിരുന്നു. Father ന് അവിടെ ആയിരുന്നു ഡ്യൂട്ടി clerk ആയിട്ട്.. പിന്നീട് നാട്ടിൽ ലേക്ക് transfer ആയപ്പോൾ കേട്ട് കേൾവി മാത്രം ആയിരുന്നു അവസാനമായി പോയത് 8 th il പഠിക്കുമ്പോൾ ആയിരുന്നു .. ഇന്നും ഓർക്കുന്നു ഓരോ സ്ഥലങ്ങളും.. ഒത്തിരി നോസ്റ്റു.. കഴിഞ്ഞ കുറച്ചു മാസങ്ങളയി ഒരുപാട് ആഗ്രഹിക്കുന്നു പറമ്പിക്കുളം പോകണമെന്ന് husband nodu ഇടക്ക് ഇടക്ക് പറയും anagne ഇരിക്കെ ആണ് നിങ്ങളുടെ ഈ വീഡിയോ വരുന്നത്.. ഒത്തിരി നന്ദി 🙏🙏
ഒരു കോവിഡ് രോഗി പോലും ഇത് വരെ ഉണ്ടാകാത്ത സ്ഥലം.. പറമ്പിക്കുളം.. Bsnl നു മാത്രമേ റേഞ്ച് ഉള്ളൂ അടിപൊളി സ്ഥലം.. താമസിക്കുന്നവരോട് സ്റ്റാഫ് എല്ലാം അടിപൊളി പെരുമാറ്റം, നല്ല ഫുഡ്. ഞങ്ങൾ bamboo ഐലൻഡ് ലും, ഹണി കോമ്പ് ലും താമസിച്ചിരുന്നു, ഒരുപാടു മൃഗങ്ങളെ കണ്ടു. വീട്ടികുന്നു ഐലൻഡ് അന്ന് ഫുൾ ആയിരുന്നു കിട്ടിയില്ല, ഇനി പോകണം 😊
@@DotGreen പിറ്റേന്ന് രാവിലെ ഐലൻഡ് ലേക്ക് കുറച്ചു ആനകൾ നീന്തിക്കയറി .പിന്നെ വേഗം പോന്നു. വെള്ളം കൂടുതൽ ഉള്ള സമയം ആയിരുന്നു അതിനാൽ sighting കുറവായിരുന്നു.
ചേട്ടാ ഇല്ല vidieos ഉം കാണാറുണ്ട്.ചേട്ടാ ഒരു ഡൌട്ട് ചോദിക്കാൻ ആരുന്നു chettan use ചെയുന്ന ബൈനോക്കുലർ എവിടുന്നു വാങ്ങിയത് ആണ്. എത്രെ rs ആയി details just പറയുവോ plz. ഞാൻ kseb lms il work ചെയ്യുന്ന alarunnu njangalk forest il 40 high tension tower ഉണ്ട് പാൽകുളം മേട്. Forest ഒക്കെ und അപ്പോൾ ഓഫീസ് il ഒരു ബൈനോക്കുലർ വാങ്ങാൻ പ്ലാൻ und. നല്ലത് ഏതാണ്. എവിടുന്നു വാങ്ങണം എന്നൊക്കെ just ഒന്ന് പറയുവോ
Detailed experience, We had a very unpleasant experience with the guards who accompanied us from check-in to check-out. We understand that this is a nature camp, so we did not expect any luxuries from the beginning. However, we feel compelled to share some feedback. Right from the check-in office, a troublesome guard joined us. He informed us that we would be traveling 4km by boat, but in reality, it was only about half a kilometer, with a travel time of just 20 minutes. Following our arrival, we went on a trek with this guard, and the sightseeing was indeed fantastic. However, after the sightseeing, our expectations were not met. The bed and pillow covers were not changed during our stay; only a minor cleaning was done after each guest checked out. Although a new set was provided from the office for each check-in, the guards neglected to change the covers. It was truly unacceptable to use bedding that had not been washed. After a dispute, they reluctantly made the change. The night was challenging with no power, fan, or light, accompanied by loud rat noises and mosquito bites. This environment was entirely unsuitable for children and the elderly. Despite the checkout time being stated as 12 pm, the guards insisted we leave by 9 am due to supposed waves. We contested this decision as there are no waves in dam water, as they claimed, but our arguments were futile. Consequently, we spent from 4 pm to 9 am in an unproductive standoff with the guards. We feel compelled to mention the names of the guards, ACHAN and THAMI, from the team we traveled with on June 6th 2024.
yeah i heard the same feedback from multiple sources 👍 regarding the stay i had mentioned it in the video that the stay is not good but the ambience and location is good... It is not at all suggested for kids/family for sure. I think you have to escalate this to the forest department 👍
nice experience aanallo bro..
Yes bro sthalam heavy anu.. Bro ne avde miss cheythu 😊👍🏻
പിന്നല്ല
👌🏻
Set ആക്ക് അണ്ണാ ഒരെണ്ണം.. വേഗം 🤩
ബ്രോടെ അടുത്ത വിഡിയോകയ് കട്ട വൈറ്റിംഗ്
New10 vlogs ഒരു rakshayumillatha ഷോർട്സ് ആണ്
അതെ പുള്ളി പക്കാ professional ആണ് 😊
نرسل لك المشاعر الطيبة والطاقة الإيجابية.
حظا سعيدا في هذا وجميع المساعي المستقبلية.
أتمنى لكم كل التوفيق مع هذه المغامرة الجديدة والمثيرة.
أتمنى لك الأفضل في مغامرتك الجديدة Fan From KUWAIT
😊😊❤👍🏻👍🏻
Adipoli ambience.. aana, maan, Muthala, night stay, morning view ellam adipoli❤️
Thank you ❤😍
@@DotGreen nice
@@merinsusanmoncy3053 thank you 😊
@@merinsusanmoncy3053 welcome
Ante ama😯😯😯
😄👍🏻
ഇതുപോലെയുള്ള സ്ഥലങ്ങൾ ഞങ്ങൾക്കും കാണാൻ അവസരം തരുന്നതിനു നന്ദി
ഇനിയും ഒരുപാട് വരുന്നുണ്ട് 😊😍
Great wow wow .... Bro great 💞
❤😊😊😍
എനിക്കു ഓർമ വെക്കുന്നതിന് മുന്നേ എൻ്റെ കുട്ടിക്കാലം സ്കൂൾ അവധി ദിവസങ്ങൾ പറമ്പിക്കുളം ആയിരുന്നു. Father ന് അവിടെ ആയിരുന്നു ഡ്യൂട്ടി clerk ആയിട്ട്.. പിന്നീട് നാട്ടിൽ ലേക്ക് transfer ആയപ്പോൾ കേട്ട് കേൾവി മാത്രം ആയിരുന്നു അവസാനമായി പോയത് 8 th il പഠിക്കുമ്പോൾ ആയിരുന്നു .. ഇന്നും ഓർക്കുന്നു ഓരോ സ്ഥലങ്ങളും.. ഒത്തിരി നോസ്റ്റു.. കഴിഞ്ഞ കുറച്ചു മാസങ്ങളയി ഒരുപാട് ആഗ്രഹിക്കുന്നു പറമ്പിക്കുളം പോകണമെന്ന് husband nodu ഇടക്ക് ഇടക്ക് പറയും anagne ഇരിക്കെ ആണ് നിങ്ങളുടെ ഈ വീഡിയോ വരുന്നത്.. ഒത്തിരി നന്ദി 🙏🙏
Nice 😍 😊👍🏻👍🏻
കുട്ടിക്കാലം പറമ്പിക്കുളം ചിലവഴിക്കാൻ ഭാഗ്യം കിട്ടിയല്ലോ 👌🏻👌🏻
Poli.. kidu 👍👍
😍 thanks 😊
Bro your videos are so inpiring...so much man❤❤❤
Thank you ❤😍😊
Super abiyance 🧡💘💚
Yes athu heavy sthalamanu 😊
Adipoli video and very nicely explained and description
Thank you 😍😊
With Sam bro polichu 👍
Yes 😊 ini idakkide orumichu pokan plan undu
@@DotGreen Very good 👍
Oro video kanubozhum details full screenshot edurhu vakkum epozhagilum pokubol avisham varum inniyum ithu polulla video knannan ayi waiting😍👍🏻
❤😍😍 eduthu vachal pora ponam 😊 theerchayayum ee type videos orupadu varunnudnu 👍🏻
ഒരു കോവിഡ് രോഗി പോലും ഇത് വരെ ഉണ്ടാകാത്ത സ്ഥലം.. പറമ്പിക്കുളം..
Bsnl നു മാത്രമേ റേഞ്ച് ഉള്ളൂ
അടിപൊളി സ്ഥലം..
താമസിക്കുന്നവരോട് സ്റ്റാഫ് എല്ലാം അടിപൊളി പെരുമാറ്റം, നല്ല ഫുഡ്.
ഞങ്ങൾ bamboo ഐലൻഡ് ലും, ഹണി കോമ്പ് ലും താമസിച്ചിരുന്നു,
ഒരുപാടു മൃഗങ്ങളെ കണ്ടു.
വീട്ടികുന്നു ഐലൻഡ് അന്ന് ഫുൾ ആയിരുന്നു കിട്ടിയില്ല,
ഇനി പോകണം 😊
✌️
Aha athu seri, honey comb il sightings kittiyo? Etharunnu season?
Powlichu bro. Nice visuals. Adipoli stay ayirunnu🥰
Thanks bro, waiting for your visual treat 😊
What a view
❤️👍
Adipoli serikum enjoy cheitha oru over night stay
😊😊 iniyum pokam ithupole sthalangal thappiyedukkanam
@@DotGreen ❤
Super ❤❤
Thank you 😊👍
പ്രകൃതി പൊളി thanne
Athe 😊😍
annalum nithin aa muthlayudey koodey kidannathu mosham ayi poyy😂 .... poli sthalam .... fentastic viedio cuts ... keep it up broo
Thank you so much 😊👍🏻
Super
Thank you 😍
Mashaallah adipoli
Thank you 😊
പ്രദീക്ഷിരുന്ന video 😊
😍❤
ഒരു വട്ടം ഞങ്ങൾ 5 പേർ അവിടെ പോയി താമസിച്ചിട്ടുണ്ട് കിടു
👌🏻👌🏻 👍🏻
എത്ര രൂപ ആയി
poli views aanayude kolpathakam CBI anweshikkuka
Anneshanam kazhinju, siksha illa thelivukalude abhavathil veruthe vittu
@@DotGreen NIA anweshikknam
@@swapnasancharikl05 😄
Zoom ചെയ്യുമ്പോൾ clr കുറവുണ്ട് nikon camera എടുത്തില്ല അല്ലെ😊...എന്നാലും അടിപൊളി സ്ഥലം ആണ് .. പറമ്പിക്കുളം പോയിട്ടുണ്ട് ഞാൻ. അടിപൊളി ആണ് 😍😍
Yes light kuravarunnu atha, pinne nalla distance arunnu
@@DotGreen സാരമില്ല ഞാൻ പറഞ്ഞു എന്നെ ഉള്ളു❤️ നിങ്ങൾ നമ്മടെ ചങ്ക് അല്ലെ..
@@jomishkjoseph402 😊👍🏻👍🏻😍
👍👍👍വീഡിയോ
Thanks
Uff ethane lyf 😊
Hey ithalla life 😄 ithu weekends mathram ulla life nte colorful side, bakkiyokke normal life anu.. Veedu, joli, video editing, social media etc..
Super bro ❤️🔥
കിടിലൻ ടീം 🔥😊
Thank you 😊😍
much awaited video ❤.
😍❤❤
How did you know this video was coming ? Are you his friend ? 🤔🤔🤔
@@predatorfromhell1 😄 posted in community post few days back.. More over parambikkulam videois expected from a wildlife focused vlogger 😊
@@DotGreen oh i guess i missed it. Thanks brother. 👍🏻👍🏻👍🏻
Machane adipoli
Thank you 😊
As usual super video chetta..with crocodiles lurking is the boating and this stay safe??
Yes, it is safe.. They don't attack the boat and all..
Superb bro
Thank you 😊
lifetime ഓർമ്മകൾ സമ്മാനിച്ച വീട്ടിക്കുന്നു ഐലൻഡ് stay പൊളി ആയിരുന്നു ..
എല്ലാരും ഒന്നിച്ചൊരു കിടിലൻ ട്രിപ്പ് പോവാം ഉടനെ തന്നെ
അതെ, ഉടനെ അടുത്തത് പോണം 😊
Nice Visuals.. 👏
Thank you 😊
Nice brw
Thank you 😊
Nice
😍 thank you
Lovely episode
Thank you 😊
Trenchinte appurathulla palathiloode aana ozhike enthinum nice aayi nadannu varalo?😊
Yes anaye udhesichanu trunch.. Vere animals human presence ulla sthalathu ninnu mari nilkkum
പറമ്പിക്കുളം പോയിരുന്നു 2017 ൽ ട്രീ ഹൌസ് സ്റ്റേ ചെയ്തിരുന്നു ഡാമിന് അടുത്ത് 💚
Th7nakkadavu arikum alle? Allel peelruvari island.. 👌🏻👌🏻👍🏻
Private ayi vandi ellakil evide pokan pattumo?
Parambikulam bus kittum but nammal athinu munne information centeril chellanam avde check-in cheythittu pinne avdunnu parambikulam chennittu venam pokan, athinu enthu cheyyumennu ariyilla - parambikulathe numberil onnu vilichu anneshikkamo?
7.15 kaduvakkokke chumma keri varan ulla set up alle ullu bro?...its a doubt
Yes, but athonnum human presence ulla sthalathekku pothuve varilla..
Dot💚
😍❤❤
Cook cheyyanulla items Ivdunnu thanne kittumo? Atho townil ninnum vaangano?
Towninnu vangiyal nallathu allel athyabasyam sadhanngal parambikulam kittum
Nice view ❤ super
Thank you 😊
Nice 🥰
Thanks😊
Really a good video ...
May i know the stay price??
All details there in the video itself.. 11.3k (including tax n entrance fee) for 5 people
😮😮😮😮😮😮🎉
❤️
Kidu vibe ❤
Thanks 😊
സൂപ്പർ ❤❤❤
❤😍😍
ഞങ്ങൾ 2 വർഷം മുൻപ് പോയിരുന്നു.. നല്ല ട്രിപ്പ് ആയിരുന്നു. പക്ഷേ കൂടെ വന്ന crew ഇത്തിരി തരികിട ടീം ആയിരുന്നു. നിങ്ങളുടെകൂടെയുള്ള ടീം വേറെ ആണ്
അത് ശെരി, അന്ന് എങ്ങനുണ്ടാരുന്നു? Sighting ഉണ്ടാരുന്നോ
@@DotGreen പിറ്റേന്ന് രാവിലെ ഐലൻഡ് ലേക്ക് കുറച്ചു ആനകൾ നീന്തിക്കയറി .പിന്നെ വേഗം പോന്നു. വെള്ളം കൂടുതൽ ഉള്ള സമയം ആയിരുന്നു അതിനാൽ sighting കുറവായിരുന്നു.
@@madhuvv8136 Okok 👍🏻
ബ്രോ ഏത് കാമറയാണ് ഉപയോഗിക്കുന്നത് ?? Video clarity ഒരു രക്ഷയുമില്ല ❤
Gopro7 and sony fdr ax700
👏🏻🥰🥰🥰
❤😊
Sppprr ❤️❤️❤️
Thank you ❤
സുപ്പർ 👍🏻
Thank you 😊
ആ zoom ചെയ്തത് ഏത് കാമറയിലാ ബ്രോ ??
Sony fdr ax700
ബ്രോ പച്ചപ്രവിന്റെ വീഡിയോ ചെയ്യാമോ
Athevide kittum? Emrald dove alle? Just oru shot ente silent valley video part1 il undu
@@DotGreen റെയർ വൈൽഡ് ബേർഡ്അല്ലെ എവിടെന്നേലും കാണുകയാണെങ്കിൽ വീഡിയോ ചെയ്യണം 👍🏻
@@thaninadan1761 cheythittundu, check the above comment
@@DotGreen ലിങ്ക് ഒന്ന് അയക്കാമോ plz
@@thaninadan1761 ruclips.net/video/nBijMIQX0to/видео.html
👌
😍❤
👍👍👍
❤😍
Veed evideya
Kannur
👌👌👌👌
😍❤
👍🏻👍🏻
👍🏻👍🏻
How many occupants ..fr max
Maximum 6 i think
❤❤❤
😍😊😊👍🏻
പറമ്പിക്കുളം ടൈഗർ റിസർവ് വീഡിയോ നന്നായിരുന്നു
Thank you 😊
രണ്ടു മാസം മുൻപ് ഞങൾ അവിടെ താമസിച്ചിരുന്നു ❤❤❤പൊളി വൈബ് ആണ്
😊👍🏻👍🏻 yes
Annu sightings undarunno?
Family ku safe ano
റൂട്ട്?
Ernakulam - Vadakkancheri - nenmara - muthalamda checkpost - topslip - parambikkulam
Family ku pokan patuvo
Parambikkulam vere stay okke patum, ivde 12 yrs thazheyulla kuttikal payilla
ചേട്ടാ ഇല്ല vidieos ഉം കാണാറുണ്ട്.ചേട്ടാ ഒരു ഡൌട്ട് ചോദിക്കാൻ ആരുന്നു chettan use ചെയുന്ന ബൈനോക്കുലർ എവിടുന്നു വാങ്ങിയത് ആണ്. എത്രെ rs ആയി details just പറയുവോ plz. ഞാൻ kseb lms il work ചെയ്യുന്ന alarunnu njangalk forest il 40 high tension tower ഉണ്ട് പാൽകുളം മേട്. Forest ഒക്കെ und അപ്പോൾ ഓഫീസ് il ഒരു ബൈനോക്കുലർ വാങ്ങാൻ പ്ലാൻ und. നല്ലത് ഏതാണ്. എവിടുന്നു വാങ്ങണം എന്നൊക്കെ just ഒന്ന് പറയുവോ
Thank you 😊
Ayyo njan binocular onnum use cheyyunnilla, ente kayyil oru zoom camera anullathu sony fdr ax700, munpu undarunnathu nikon p900
stay packages onnu parayamo?
11300 for 5 pple full details videoyil undu
❤👌
❤😍
❤️
❤
Family stay pattumo
Facilities kuravanu - pinne kuttikal allowed alla
ആ കടുവയെ കണ്ട ഭാഗം എവിടെ? 👌
Athu trekking poyappozha
Trekking video pinne idannu vicharichu
@@DotGreen waiting ❤️
Detailed experience,
We had a very unpleasant experience with the guards who accompanied us from check-in to check-out. We understand that this is a nature camp, so we did not expect any luxuries from the beginning. However, we feel compelled to share some feedback.
Right from the check-in office, a troublesome guard joined us. He informed us that we would be traveling 4km by boat, but in reality, it was only about half a kilometer, with a travel time of just 20 minutes. Following our arrival, we went on a trek with this guard, and the sightseeing was indeed fantastic. However, after the sightseeing, our expectations were not met. The bed and pillow covers were not changed during our stay; only a minor cleaning was done after each guest checked out. Although a new set was provided from the office for each check-in, the guards neglected to change the covers. It was truly unacceptable to use bedding that had not been washed. After a dispute, they reluctantly made the change.
The night was challenging with no power, fan, or light, accompanied by loud rat noises and mosquito bites. This environment was entirely unsuitable for children and the elderly. Despite the checkout time being stated as 12 pm, the guards insisted we leave by 9 am due to supposed waves. We contested this decision as there are no waves in dam water, as they claimed, but our arguments were futile. Consequently, we spent from 4 pm to 9 am in an unproductive standoff with the guards.
We feel compelled to mention the names of the guards, ACHAN and THAMI, from the team we traveled with on June 6th 2024.
yeah i heard the same feedback from multiple sources 👍
regarding the stay i had mentioned it in the video that the stay is not good but the ambience and location is good... It is not at all suggested for kids/family for sure.
I think you have to escalate this to the forest department 👍
Hey parambikulam
Yes 😊❤
മൂന്ന് കിടിലം താരങ്ങൾ ഒരുമിച്ച്
😍❤ thanks fourth upcoming star also 😊
💚
😍❤
Bosse kaattpoth alla kaatty aan
Athu thettaya dharana aanu, kattu pothu thanneyanu, chila sthalathu kaatti ennu vilikkum athra mathram
Indian wild gaur anu.. Indian bison ennariyappedum enkilum bison alla ennalpolum kalakalangalayi kaattupothu ennu vilikkunnathu ee item aanu 😊
എത്ര രൂപയാണ് അവിടെ ഒരു രാത്രി
Videoyil full detailsm undallo
stay price
Videoyil details undallo.. 11.5k 5 perkku plz check the video for more details
Per head എത്രയാ
Per head alla, mothathil aanu 11350 5 perkku
Details videoyil undu
അവിടെ പോകുവാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമുണ്ടോ
Yes
നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് തരാമോ
എന്റെ നാട് പാലക്കാട് ആയിട്ടും പറമ്പിക്കുളം പോയിട്ടില്ല,, പോകണം 😁😁😁😍😍😍
Athe pokanam 😊👍🏻
👏🏽👏🏽👏🏽👏🏽👌👌👌
Thank you 😊
എന്താ videos ഇടാത്തെ എന്നോർത്തിരിക്കുവാരുന്നു. . കൃഷി, വള്ളംകളി ആയിരിക്കും എന്നൂഹിച്ചു
ആരുടെ കാര്യമാ? ഇത് പഴയ വീഡിയോ ആണ്...
Last week tented niche താമസിച്ചു.അന്ന് തീരുമാനിച്ചു ഈ ഐലൻഡിൽ ഒന്നും പോകണം എന്ന്
Yes ivde enthayalum ponam heavy experience anu...
Tented niche enganundu? Sightings vallathum kittiyo? Night safari undarunnille?
Pl talk in English so that everyone can understand
👍👍 i ill try to add subtitles
Ivide verum pattikkal aane oru karanavasalum ithe book cheyyaruthe ningal camera konde promotion kudukkan poyathonde kondupoyathavum namal book cheythe channal avar anthenkilum karanam paranje ozhivakkum kaate kooduthalane boat mariyum allenkil athenkilum govt officials book cheythu anoke paranje ozhivakkum njangal book cheytha cash ithu vare retrn kittiyilla
Kaatu undenkil kondupokilla ennu avarude websitil ezhuthiyittundu.. Vallathil aanu risk undu...
Pinne njngal book cheythu kitti... Kidilam experience aarunnu.. Avde pattikal anennu paranjathu manasilayilla... Ishtampole animal sightings Kitti (dhoorathilum aduthum okkeyayi).. Promotion onnum gvt propertyl avaru entertain cheyyarilla.. Government stay oridathum enikku aa reethiyilulla favour ithuvare kittiyittilla..
Haii
Hi 😊
❤❤
കരയിൽ കയറി നിൽക്കുന്ന മുതലയേ കണ്ടില്ലേ
Kandu, dhoore arunnu camerayil clear visual kittiyilla
കൃത്യം 12 മണിക്ക് നോക്കി കണ്ടില്ല
12 manikku thanne vannarunnallo 🤔
Super
Thank you 😊
Super
Thank you
Super
Thank you 😊