I am from Mumbai and just love watching your videos. Language is a huge problem for me and for most people from other states I am sure. It would be great if you could put subtitles in your videos. It will help others understand how beautiful Kerala actually is!!
@@DotGreen വീഡിയോകൾ കണ്ട് നിങ്ങൾടെ ഫാനായി .... ഒടുക്കം ഒരുമിച്ച് ഒരു ക്യാമ്പിലും ഒരുമിച്ചുകൂടാനും പറ്റി. അടുത്ത പരിപാടിക്ക് വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു
പറമ്പിക്കുളം ഞാനിതുവരെ പോയിട്ടില്ല. ഈ സ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് നല്ല വീഡിയോ ആണ് Thank you നവംബർ ആദ്യം ഞങ്ങൾ കാസീരംഗയിൽപോയി. നല്ല സൂപർ സ്ഥലം ആണ് . ഇഷ്ടം പോലെ ബേർഡ്സും ആനിമൽl സും ഉണ്ട്.vloging ന് പറ്റിയ സ്ഥമാണ് പിന്നെ Nameri national park, Pakke Tiger reserve, (Arunachel pradese) Manas Tiger reserve ഇവിടെയെല്ലാം പോയി നല്ല സ്ഥലങ്ങളാണ് കൂടാതെ കൂട്ടുകാരികളോടെപ്പം മസ്സനഗുഡിയും പോയി
@@jdsreactions2501 ella thursdays 12 noon anu video idunne amazon kattilum tourism programs undu chila sthalangalil but expensive arikkum ivdunnu pokumbo
ഒരു രക്ഷയും ഇല്ലാത്ത യാത്ര.... നാട്ടിൽ വന്നാൽ ആദ്യം തന്നെ ഈ കാട്ടിലൂടെ ഒരു യാത്ര ചെയ്യണം.... വഴിയിലൂടെ തന്നെ എന്താ കാഴ്ചകൾ... 🥰🥰🥰
yes vannal udane vittoo 😊👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാടാണ് പറമ്പിക്കുളം...❤
എനിക്കും
Happy journey 🎉
ഒരു രക്ഷയും ഇല്ല എന്തൊരു മനോഹരമായാ യാത്രയും കാഴ്ച്ചകളും 🌹🌹🌹🌹
❤️😊 thanks
പൊളി വീഡിയോ 🥰🥰🥰ഒന്നും പറയാൻ ഇല്ലാ മച്ചാനെ തകർത്തു 👍🏻👍🏻👍🏻👍🏻
thank you 😊❤️
I am from Mumbai and just love watching your videos. Language is a huge problem for me and for most people from other states I am sure. It would be great if you could put subtitles in your videos. It will help others understand how beautiful Kerala actually is!!
thank you Shivani 😍 sure i am working on it, for time being plz check the description for details 👍
രാജവെമ്പാല 🐍
kashtichu rakshapettu
Hi. Etta. Kidu. 💞💞💞💞എലാം. വീഡിയോ. കാണാറുണ്ട്. ശാമ്. Ettan. വീഡിയോ.. Kidu
thank you 😍😊👍
Guide egane munne odipoyal last nadakkunavarude pirakil koodi puli vannal enthucheyum 🤔🤔🤔🤔🤔🤔🤔🤔, 🤔🤔🤔🤔🤔🤔🤔🤔🤔
puli vannal gyude munpilayalum purakilayalum onnum cheyyanilla 😂
guide vazhi kanikkanaum guidance tharanum mathramanu animal attack undayal pullikku onnum cheyyan patilla
കയറിയ സമയത്തെ ക്ളൈമറ്റ്...👌❤️
yes❤️❤️
സൂപ്പർ 😍😍😍😍
thank you 😊😍
മനോഹരമായ വീഡിയോ ദൃശ്യങ്ങൾ.എല്ലാപേർക്കുഠ ഇഷ്ടപ്പെടുഠ
thank ylu 😊❤️
Adipoliyanu bro 🔥🔥njangalum oppam yathra cheyyunna pole
thank you ❤️
Bear trecking ചെയ്തിരുന്നു ... ... ഇനി ഇതും ട്രൈ ചെയ്യണം എന്നാഗ്രഹിക്കുന്നുണ്ട്. നല്ല ഒരു യാത്രാനുഭവം ഷെയർ ചെയ്തതിന് നന്ദി.
Thank you 😊
@@DotGreen വീഡിയോകൾ കണ്ട് നിങ്ങൾടെ ഫാനായി .... ഒടുക്കം ഒരുമിച്ച് ഒരു ക്യാമ്പിലും ഒരുമിച്ചുകൂടാനും പറ്റി. അടുത്ത പരിപാടിക്ക് വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു
@@manojalpy9314 Manojetta sure adutha campil kanam 😊❤️
Dotgreen forest videos parayandallo oru rekshayum indavilla 🔥💪🏻💪🏻
thank you 😍❤️
പറമ്പിക്കുളം ഞാനിതുവരെ പോയിട്ടില്ല. ഈ സ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് നല്ല വീഡിയോ ആണ് Thank you
നവംബർ ആദ്യം ഞങ്ങൾ കാസീരംഗയിൽപോയി. നല്ല സൂപർ സ്ഥലം ആണ് . ഇഷ്ടം പോലെ ബേർഡ്സും ആനിമൽl സും ഉണ്ട്.vloging ന് പറ്റിയ സ്ഥമാണ് പിന്നെ Nameri national park, Pakke Tiger reserve, (Arunachel pradese) Manas Tiger reserve ഇവിടെയെല്ലാം പോയി നല്ല സ്ഥലങ്ങളാണ് കൂടാതെ കൂട്ടുകാരികളോടെപ്പം മസ്സനഗുഡിയും പോയി
ivdeyokke pokanamenmundu but ippol weekends poyi varavunna sthalangal mathrame pokku nadakkkoo...
Parambikulam theerchayayum pokanam 😊👍
Kollam super video 👏🏽👏🏽👏🏽🥰
thank you 😊
Super ❤❤❤❤❤❤
Thanks❤️
Pwoli😍😍😍😍🥰
thank you 😍
Nice and good video ❤❤
thanks😊
💚💚💚💚💚സൂപ്പർ 💚💚💚💚💚
thanks❤️
Eppozhum parayarullath pooley good video ❤ njn phothography okke istapedunna aalaanu bro athinu padikkukayaanu ithey pooley ulla kaazhchakal okke enikkum ennengilum neril kaanaan pattum ennu thanney aanu viswaasam ❤
pinne theerchayayum agrahamundel ithokke nadakkum 😊👍
@@DotGreen athyey bro ❤️
@@DotGreen adutha vidoe yennannu bro varunney
Bro Amazon kaatil pookaan pattumo
@@jdsreactions2501 ella thursdays 12 noon anu video idunne
amazon kattilum tourism programs undu chila sthalangalil but expensive arikkum ivdunnu pokumbo
❤❤😍😍nice
thanks❤️
അടിപൊളി 🔥
thanks ❤️
Amazing ❤ ma
thank you 😍
Nice video...pls stay in ambuli house in topslip as I observed many wild animals seen here...
amboli illam and mount stuart bubgalow in my list hope one of that can be done in january 😊👍
സൂപ്പർ 🌹🌹
thanks
Hidden puzhu polichu
😁👍
Love from Kozhikode 💖
❤️❤️ thank yoi 😊
ബ്രോ. സൂപ്പർ വീഡിയോ. സേതുമട എവിടെയാണ്
Tamilnadu check post anu parambikulam pokunna routil anamalai kazhinju top slip ethunnathinu munpu ulla adhya forest check post
Wow❤
😍❤️
അടിപൊളി 👍
thank you ❤️
Good job 👏
👍👍
10:15 wow!!!! Great camouflage 11:38 😂
yes 😊😁
കാട്ടിൽ മഴ ആണ് എന്ന് കേട്ടാൽ ,
മനസ്സിൽ ആദ്യം വരുന്നത്.
കോടമഞ്ഞ് , അട്ട 🐘👀😮
kaattile mazhayum oru rasamanu but trekkinginu idakku ayal rasam pokum
@@DotGreen ,😁
Ningal polian mone 😊😊😊❤️
😊❤️
Super
thanks❤️
Njaghal school camp ivide aayirunnu
👍👍👌
Supper video bro ❤
thank you 😊
Hi bro thaangaley kaanaan ente oru kootukaaraney pooley und 😃
😁👍👍
@@DotGreen 😁😃
Wayanad jungl retreat video chyu❤
mm kurekkalamayi list il undu nokkatte expensive anu
@@DotGreenok waitng❤
Nice video..
thanks
🎉🎉🎉
😍❤️
അട്ട ഉണ്ടായിരുന്നോ?
yes
Dot green channel videos very nice videos❤❤
thank you ❤️😍
നല്ല അവതരണം, താങ്കളുടെ പേരെന്താണ്, പാലാ, കുറവിലങ്ങാട് തുടങ്ങിയ ഏതെങ്കിലും സ്ഥലത്താണോ വീട്?😊
പേര് ബിബിൻ, വീട് കണ്ണൂർ ആലക്കോട് (പഴയ കോട്ടയം കുടിയേറ്റക്കാരുടെ പിൻതലമുറയാണ്) തോട്ടക്കാട് ആരുന്നു സ്ഥലം - ഞാൻ കണ്ണൂർക്കാരനാണ് 😊
Aarelum onn paranju tharumo parambikulam eath jillelan enn
Palakad
Super bro
thank you 😍
👌🏻👌🏻
😊❤️
Chetta ee guides inte kayyil gun undakille
Parambikulam illa
👌❤️❤️
❤️❤️❤️
Package price ethreya bro
detailed ayittu videoyil parayunnundu oro package oro rate anu
👍👍
❤️
👍🏼👌😍
❤️
❤❤❤
❤️❤️😍
😊
😊
Bibin,are bikes allowed? Beautiful video ❤
thanks, bike allowed alla
Bro preview ഇടുമ്പോ അത് സ്കിപ് ചെയ്യാൻ ഒരു time stamp ഇടുന്നത് നല്ലതാകും
Okay thanks for the suggestion, i ill check that option (basically most of my highlights are around 1 minute long 😊)
❤️🌹👍
❤️❤️
Ethraya charge
per head 380, 5 per venam minimum
Two Wheeler pokan patto
illa
1st comment
❤️🙏
❤😅
😊❤️
Pulim kaduvayum kure nalayitt kittanillalo
kaduva safaril mathrame pothuve kittarulloo
puli kure nallu ennalla kittiyitteyilla
@@DotGreen ipo bandipur nalla leopard sightings ond last month two times enik kity
@@althaftn3442 yeah atha njan paranje safarikku ithokke kittum enikku safari sthiram cheyyan interest illa trekking anu koodathal ishtam nadannu pokumbo animalsne kanunna feel vandiyil irikkumbo kittilla atha
@@DotGreen good bro keep going on❤️
ഭയാനകമായി ഒഴുകുന്ന ചെല്ലഞ്ചി ആറ് ruclips.net/video/y0K18MsK6n4/видео.html
👍
Number please
no number, booking through website link there in description
Super ❤❤❤
Thank you ❤️
Super
thank you 😊
❤❤❤❤
😍😍😍
സൂപ്പർ... ❤️
Thank you 😍😊
Super
thanks
👍👍👍👍
👍👍
👍👍
❤️
❤❤❤
❤️❤️
Super
thank you 😍
💚💚
❤️❤️
👍👍👍👍
❤️❤️
❤
❤️😊
❤❤
❤️❤️
❤
❤️❤️
👍👍👍👍
😍👍
❤
❤️