Nursery il നിന്ന് വങ്ങിയപ്പോ നല്ല flowers okke ആയിട്ട് healthy plant ആയിരുന്നു.. but repot ചെയ്തപ്പോഴെക്കും first leaves yellow aayi pinne full ഉണങ്ങി പോയി .. direct sunlight ഉള്ളിടത്ത് ആണ് വചേക്കുന്നത്.. 2 ടൈംസ് നനക്കാറുണ്ട്.. പിന്നെ നടുന്ന timil compost and ചാണകപ്പൊടി itt കൊടുത്തതാണ് ..what to do? Pls reply
അത് melastoma ചെടികളുടെ ഒരു അവസ്ഥ അങ്ങനാണ് side മുതൽ ഉണങ്ങി പോകൽ..... ജലാംശം ഉണ്ടായാലും അങ്ങനെ കാണാറുണ്ട്.... ചുവട് വായു സഞ്ചരത്തിനയി ഒന്ന് ചിക്കി കൊടുക്കുന്നത് നല്ലതാണ്
ഇങ്ങനെ ഒന്നും ചെയ്യണ്ട. ഒരു മോട്ടിടാത്ത കൂമ്പ് തണ്ട് മുറിച്ചെടുത്തു, കുറച്ചു നേരം വെള്ളത്തിൽ ഇട്ടിട്ട് ഒരു കൂടിൽ നടുക. വേഗം വെരു പിടിക്കും. മഴയുണ്ടെങ്കിൽ നല്ലത്. പക്ഷെ മഴയത്ത് വയ്ക്കാൻ പാടില്ല. ഇടക്ക് ചെറുതായി nanakkuka
Njn ingane cheythu.its very useful and enta plantil roots vannu.thank you for your idea!❤
സൂപ്പർ ♥️♥️♥️
Supper👌🥰
സൂപ്പർ 👍👌😘❤️👍👌❤️👌👌❤️
Super👍👍
Neelakoduveli veru pidippikunath onn vdeo cheyyumo
Coverinu hole veno?
ഞാൻ തീർച്ചയായും try ചെയ്യും ❤New friend angott വരണേ 👍🏻👍🏻
കലംപൊട്ടി ചെടി ❤❤❤
Super
Green gardens
ഞാനും കുറെ ശ്രമിച്ചു.ഒന്നും പിടിച്ചില്ല.
നല്ല മഴയുള്ള സമയം മണൽ എടുത്ത് അതിൽ കുത്തി വെച്ച് നോക്കു
Plant nadunnathinu munb Aloverea gel fresh athinte kambil apply cheyithu nadanam.annitt thanalathu vayikanam mulachathinu shesham veyilathu vayikaam
Try cheyam ttoo
Jan medichu vechatu poulum pouyie
വെള്ളം ഒഴിക്കണം ഇല്ലേൽ ഉണങ്ങി വരണ്ടു പോകും
ഞാൻ ഇത് പോലെ യുജീനിയ, അരളി വെറുതെ കുത്തിവെച്ചതാ പിടിച്ചു കിട്ടി 😊ഇനി ഇതൊന്നു ട്രൈ ചെയ്യണം
👍🏻👍🏻
മെലസ്റ്റോമ......അതിരാണി..എന്നും അറിയപ്പെടുന്നു .
യൂസുഫ്
പഴയ കാലത്ത് അതിരാണി ഇപ്പോൾ മെലസ്റ്റോമ !!
കലമ്പോട്ടി
കദളി
ഞങ്ങൾ കലം പൊട്ടി എന്ന് പറയും.
Idh yedh plant aa.aadyayitta kelkunne
Ente melestoma valiya maramayitund eppo marathine adi vasam chethal thinna pole keduvarunnu entha cheyya
Njan new ayi oru melastoma vangi naraye muttu und
Yes nkilum vegam ath തണ്ട് ഉണങ്ങി വരണ്ടു പോകും care
😍🤩
ഇതിപ്പോ വേരൊന്നും പിടിച്ചില്ലല്ലോ....
ഇങ്ങനെയൊക്കെ ഞാൻ ഒരുപാട് തവണ ട്രൈ ചെയ്തതാണ് പക്ഷേ വേരൊന്നും പിടിക്കില്ല
Nursery il നിന്ന് വങ്ങിയപ്പോ നല്ല flowers okke ആയിട്ട് healthy plant ആയിരുന്നു.. but repot ചെയ്തപ്പോഴെക്കും first leaves yellow aayi pinne full ഉണങ്ങി പോയി .. direct sunlight ഉള്ളിടത്ത് ആണ് വചേക്കുന്നത്.. 2 ടൈംസ് നനക്കാറുണ്ട്.. പിന്നെ നടുന്ന timil compost and ചാണകപ്പൊടി itt കൊടുത്തതാണ് ..what to do? Pls reply
അത് melastoma ചെടികളുടെ ഒരു അവസ്ഥ അങ്ങനാണ് side മുതൽ ഉണങ്ങി പോകൽ..... ജലാംശം ഉണ്ടായാലും അങ്ങനെ കാണാറുണ്ട്.... ചുവട് വായു സഞ്ചരത്തിനയി ഒന്ന് ചിക്കി കൊടുക്കുന്നത് നല്ലതാണ്
@@MariyamsTaste enthenkelum fungicide or manure enthenkilum use aakano? Thank you so much for your reply, 🙏
മേലാസ്റ്റോമ നന്നായി വെള്ളം കൊടുക്കണം. ചാണക പ്പൊടി മാത്രം മതി
എന്താമുഖം കാണിക്കാത്തത്?
Veru
😊pidichath enthe kanikanjath plastic cover edukumbol thanne ath anangunnund
Veru pidichilla alle😂
No now it's a big plants
എവിടെ വേര്
Anikk orennam tharumoo plzzzz
മെലസ്റ്റോ മ വെളള എനിക്കുണ്ട്.
ഏതു ചെടിയും ഇത് പോലെ ചെയ്തു വേര് പിടിപ്പിക്കാമോ
Rooting ന് aloevera best ആണ്
മെലസ്റ്റോമക്ക് ഏത് വളം ചെയ്യണം
ചാണകപ്പൊടി എല്ലുപൊടി വേപ്പിൻപിണ്ണാക്ക് ഇതൊക്കെ best aanu ഏറ്റവും നല്ലത് kitchen waste .
Thnk you
ഇങ്ങനെ ഒന്നും ചെയ്യണ്ട. ഒരു മോട്ടിടാത്ത കൂമ്പ് തണ്ട് മുറിച്ചെടുത്തു, കുറച്ചു നേരം വെള്ളത്തിൽ ഇട്ടിട്ട് ഒരു കൂടിൽ നടുക. വേഗം വെരു പിടിക്കും. മഴയുണ്ടെങ്കിൽ നല്ലത്. പക്ഷെ മഴയത്ത് വയ്ക്കാൻ പാടില്ല. ഇടക്ക് ചെറുതായി nanakkuka
Thanks
👍Thumbnail app ഏതാണ്?
Inshot
@@MariyamsTaste text എഴുതുന്നതും inshot ൽ ആണോ ?
ഇളം തലകൾ വെളളത്തിൽ മുക്കി വച്ചാൽ വേര് പിടിക്കും
Veenas curry world music
Njan noky nadannila
🤣🤣🤣
ഞാൻ കുറെ കമ്പ് നട്ടിട്ട് ഒരു എണ്ണം പിടിച്ചു പൂവിട്ടു
പ്ലാസ്റ്റിക് കവർ ഉപയോഗിച്ചില്ല
ഇത്രയും പരത്തി പറഞ്ഞു മുഷിപ്പിക്കരുത്
Inshaallah
എന്താ ഈ മുറ്റ്
That means hard
@@MariyamsTaste k
തിക്കായി വളരുന്നതാണ് മുറ്റു.
❤😂
👍👍
👍😍
Supper