You are great and your attempt is marvelous!! Because of your great work snd this motivational video..your channel is subscribed. Thanks for this video about Eugenia plants. 💚💚🌹🌳🌳🌳🌹💚💚
Hi all, njangalude Eugenia il flower vannu.😊 2 plants unde.athil Onnil Pruning വൈകിയപ്പോൾ ആണ് പൂവിട്ടത്.. പേര യുടെ പൂവ് പോലെ ഉണ്ട്.. white flowers with 4 petals...but കൊഴിഞ്ഞു പോയി...fruits undayilla..
Root Miracle Root Booster ആണ് ഞാൻ വാങ്ങിയത് കരിപൊടിപോലെ വെള്ളത്തിൽചാലിച്ചു കൊമ്പുകൾ മുക്കി നട്ടുനോക്കി ഒന്നും പിടിക്കുന്നില്ല നല്ല റൂട്ടിങ്ഹോർമോൺ അല്ലാത്തതുകൊണ്ടാണോ? പിടിക്കാത്തത്?
Humidity വലിയൊരു factor ആണ്.. നല്ല മഴ സമയത്ത് അത് ഏതെങ്കിലും ചട്ടിയിൽ കുത്തിയിട്ട് നോക്കിയാൽ തീർച്ചയായിട്ടും പിടിച്ചിട്ടുണ്ടാവും.. റൂട്ടിങ് ഹോർമോൺ ആവശ്യം പോലുമില്ല.. ഞാനിപ്പോൾ അങ്ങനെ ചെയ്തത് സക്സസ് ആയിട്ടുണ്ട്.. ഞാൻ വീഡിയോ ഇടട്ടോ👍
എൻറെ ഉജീനിയ പ്ലാൻറ് വാങ്ങിയപ്പോൾ നല്ല ചുവപ്പ് നിറം ഉണ്ടായിരുന്നു അത് രണ്ടു ദിവസം മാത്രമേ നിന്നുള്ളൂ . കൂടുതൽ കാലം ചുവപ്പ് നിൽക്കുന്നില്ല പെട്ടെന്നു പോകുന്നു ഇതിനെന്തെങ്കിലും ചെയ്യാൻ ഉണ്ടോ
ഇത് ഇങ്ങനെയല്ല ചെയ്യേണ്ടത്... ചെറിയ കവർ എടുത്ത് ഹോർമോണിൽ മുക്കി പൊട്ടിങ് സോയിലിൽ നട്ടത് വരേ ശരിയാണ്.. എന്നതിന് ശേഷം അത് ഒരു ട്രാൻസ്പരന്റ് ഭക്കറ്റിലോ അല്ലെങ്കിൽ കവറിലോ ഇട്ടു തണലിൽ വെക്കുക. ഭക്കറ്റ് അടച്ചു വെക്കണം. നന തീരേ വേണ്ട..ഒന്നര മാസത്തിനു ശേഷം പുറത്ത് എടുത്ത് തണലത്ത് വെക്കുക ഒറ്റ എണ്ണം പോലും വെറുതേ പോവില്ല
👌👌ഈ ചെടി ഉണ്ടെങ്കിലും വീഡിയോ കണ്ടപ്പോഴാണ് പേര് മനസ്സിലായത്. നല്ല അവതരണം 👌👌പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ഈ rooting hormone ഉപയോഗിച്ച് റോസാ ചെടിക്ക് വേര് പിടിപ്പിക്കാൻ പറ്റുമോ? 🤔
ഞാൻ മേടിക്കുമ്പോൾ പോൾ അത്യാവശ്യം നല്ല rate ഉണ്ടായിരുന്നു...80- 180 -250 അങ്ങനെ പല റേഞ്ചിൽ ഇത് കിട്ടും...depending on the size... ഇപ്പോഴത്തെ rate എത്രയാണെന്ന് അറിയില്ല...
Njn kombu nattu veru pidichu.....❤
Woow❤️❤️❤️
Thank you for sharing 👍🥰
ഈ ചെടിയുടെ പേരും അന്നെഷിച്ചു നടന്നു തുടങ്ങിട്ട് കാലങ്ങൾ ആയി ഈ ചെടിയുടെ ഭംഗി കണ്ടിട്ട് വാങ്ങിയതാ
Njanum😄
Njanum
Njanum😃
You are great and your attempt is marvelous!! Because of your great work snd this motivational video..your channel is subscribed. Thanks for this video about Eugenia plants.
💚💚🌹🌳🌳🌳🌹💚💚
Thank you so much 🥰🥰🥰
Hai plant kilirkan kamb wateril ittu vechal kilirkumo
Yzz 👍
ഇതിൽ പുഴുവിന്റ ശല്യം വരുന്നുണ്ടല്ലോ, എന്താണ് ചെയ്യേണ്ടത്
Chechi,ee channel aadyamayita kanunnad,love u so much
Thank you so much 💓 stay connected 🥰
Hi all, njangalude Eugenia il flower vannu.😊 2 plants unde.athil Onnil Pruning വൈകിയപ്പോൾ ആണ് പൂവിട്ടത്.. പേര യുടെ പൂവ് പോലെ ഉണ്ട്.. white flowers with 4 petals...but കൊഴിഞ്ഞു പോയി...fruits undayilla..
Woow 👌👌👌👍👍👍
Ithil fruit undavo
@@nissammnc njangal kku undayilla.. പക്ഷേ ഉണ്ടാവാൻ സാധ്യതയുള്ള ചെടിയാണ്.... search cheythappol manasillayitha...
Ur video in connection with rooting tip of eugenia plantis too atractive anduseful.thanks my dear.waiting more
Mohamedmash
Hai hello welcome back ,video വളരെ eshtamayi 👌👌
🤗😇😅thank you so much ചേച്ചി 🙏🏻🥰♥️
Rootex with Kari maathram madi... Ilaya ithal maathram kuthi cheyth noku
👍👍👍
How many days to come roots pls tell me..
Within a month
Helpful video aanutto.Athe cheriya cuttings mathi.Congrats dear.Orupadu sandhoshamaanu nammal kilipicha plants kaanumbol.
Thank you so much for the support 🙏🏻🥰🥰 stay connected ♥️
P
Njanum propagate cheythu. Success aayi.. kure plants kitti. Thank u chechi
Woow 🥰🥰👍 great♥️
Ente chedi valya maramaayi😔.. ini engane cheriya bush aayi nirthum ? Nallonam adiyil ninnum main stem vettiyaal mathiyo ? Pls reply...
Excellent.entheduth I chedi und .but ilayellam koyinju pokunnu new ilakal onnum varunnilla athentha chechi.
വളം പോരാഞ്ഞിട്ട് ആയിരിക്കും... മാസത്തിലൊരിക്കൽ എന്തെങ്കിലും ഒരു വളം കൊടുക്കണം 👍
സൂപ്പർ വീഡിയോ ശിൽപാ ചേച്ചി 😊😊😊😊😊😊😊😊😊😊😊😊
Thank you so much 🤗🤗🤗👍
ഞാൻ കുറെ ചെയ്തു നോക്കി ഒന്നും വലുതാവുന്നില്ല അതുപോലെ തന്നെ നികുന്നു ഇനി ഇത് പോലെ ചെയ്തു നോക്കട്ടെ
Try chayyu.. success ആവും 👍👍👍
Super chechi nhan orupad try cheithu pidichkittiyilla eni ingane cheith nokkanam👍👍👍
Thank you,👍👍👍try ... success ആവും 👍
ഞാന് ശ്രമിക്കും,ഈ ചെടി എന്റെ വീട്ടില് ഉണ്ട്
Great👍👍👍success ആയാൽ msg ayakyanea 🥰
Thankyou somuch for the video🌹👍♥️
Most welcome 🥰
മണ്ണുത്തിയിൽ താടിക്കാരൻ നഴ്സറിയിൽ ഇതിനൊക്കെ വളരെ വിലക്കുറവിൽ കിട്ടും ഞാൻ വാങ്ങിയിട്ടുണ്ട് 👏
എത്ര രൂപ
@@smileeskerala6850 80 rs
Ath local avum
I will try today itself.ഇതുവരെ നട്ട് നട്ട് പിടിക്കാതെ thottirikkuvaayirunnu.Thanks a lot
Try ചെയ്തിട്ട് പറയണം 👍👍👍
10 cuttings nattu.adutha maasam result parayaam
@@saraswathyp4445 enthaayi result?
@@afnitha.p.a1039 4 ennam veru pidichu 10 ennam nattu
@@saraswathyp4445 ok😊😊
ആദ്യത്തെ തവണ അഞ്ചു ദിവസം കൂടുമ്പോൾ നനക്കണം പിന്നെ എത്ര ദിവസം കൂടുമ്പോഴാണ് വെള്ളം നൽകേണ്ടത്
Root Miracle Root Booster ആണ് ഞാൻ വാങ്ങിയത് കരിപൊടിപോലെ വെള്ളത്തിൽചാലിച്ചു കൊമ്പുകൾ മുക്കി നട്ടുനോക്കി ഒന്നും പിടിക്കുന്നില്ല നല്ല റൂട്ടിങ്ഹോർമോൺ അല്ലാത്തതുകൊണ്ടാണോ? പിടിക്കാത്തത്?
Humidity വലിയൊരു factor ആണ്..
നല്ല മഴ സമയത്ത് അത് ഏതെങ്കിലും ചട്ടിയിൽ കുത്തിയിട്ട് നോക്കിയാൽ തീർച്ചയായിട്ടും പിടിച്ചിട്ടുണ്ടാവും.. റൂട്ടിങ് ഹോർമോൺ ആവശ്യം പോലുമില്ല.. ഞാനിപ്പോൾ അങ്ങനെ ചെയ്തത് സക്സസ് ആയിട്ടുണ്ട്.. ഞാൻ വീഡിയോ ഇടട്ടോ👍
@@shilpazzthattikootu ഇട് ചേച്ചി
Excellent Eugenia rooting tips
Thank you 💖
എൻറെ ഉജീനിയ പ്ലാൻറ് വാങ്ങിയപ്പോൾ നല്ല ചുവപ്പ് നിറം ഉണ്ടായിരുന്നു അത് രണ്ടു ദിവസം മാത്രമേ നിന്നുള്ളൂ . കൂടുതൽ കാലം ചുവപ്പ് നിൽക്കുന്നില്ല പെട്ടെന്നു പോകുന്നു ഇതിനെന്തെങ്കിലും ചെയ്യാൻ ഉണ്ടോ
വേര് പിടിച്ച പുതിയ തയ്യിൽ പൂവും കായയും വന്നിരിക്കുന്നു ഇത് എന്താണ് എന്ന് അറിയുമോ?
Chechi ith chattiyil nadaan patho...
കുഴപ്പമൊന്നുമില്ല.... ഞാൻ നട്ടിട്ടുണ്ട്
Thank u....😊
ഇത് ഇങ്ങനെയല്ല ചെയ്യേണ്ടത്... ചെറിയ കവർ എടുത്ത് ഹോർമോണിൽ മുക്കി പൊട്ടിങ് സോയിലിൽ നട്ടത് വരേ ശരിയാണ്.. എന്നതിന് ശേഷം അത് ഒരു ട്രാൻസ്പരന്റ് ഭക്കറ്റിലോ അല്ലെങ്കിൽ കവറിലോ ഇട്ടു തണലിൽ വെക്കുക. ഭക്കറ്റ് അടച്ചു വെക്കണം. നന തീരേ വേണ്ട..ഒന്നര മാസത്തിനു ശേഷം പുറത്ത് എടുത്ത് തണലത്ത് വെക്കുക ഒറ്റ എണ്ണം പോലും വെറുതേ പോവില്ല
Thank u so much for the suggestion..
Will try...
Success ആയാൽ വീഡിയോ ഇടാം 🙏🏻🙏🏻🙏🏻
Njan kure nokki nadakkunnilla
ആണോ.. ഇപ്പോൾ മഴയല്ലേ ... ഇപ്പോൾ വെച്ചാൽ തീർച്ചയായിട്ടും പിടിച്ചു കിട്ടുമല്ലോ...
@@shilpazzthattikootu ippol vachittundu pidikkumo ennu nokkatte
വീഡീയോ നന്നായിട്ടുണ്ട് ഞങ്ങളും ശ്രമിക്കും
Thank you 🙏🏻🙏🏻🥰🥰🥰
Super 👍
Thank you 🤗🤗🤗
Thank you maam 😊 ഞാന് ഒരുപാട് ആഗ്രഹിച്ച ഒന്നാണിത് . Thank you so much ❤
Most welcome ❤️❤️❤️
ഒരു കുപ്പിയിൽ കുറച്ച് വെള്ളം എടുത്തു ഇളയ തണ്ട് മുറിച്ചെടുത്ത് അടി ബാഗം മുക്കി വെച്ചാ മതി വേരു പിടിക്കും 4 0 ദിവസം വേണം
Super video💚💚💚🌱🍀🌿
Thank you dear 💚
Chechi njn ujeenade thalapp vetti koduthappol kittiya cuttings verthe mannil kuzhichittu....kure divasangal kazhinju nokkiyappol athile onn pidich puthiya ilakal vannurikkunnu...njn ath eduth oru chattiyil vechu...bt ath unagiya pole thonnunnu...
ആണോ... പെട്ടെന്ന് മാറ്റിനട്ടപ്പോൾ ഷോക്ക് വന്നതായിരിക്കും ... നല്ല ഈർപ്പം വേണ്ടിവരും മണ്ണിന്..
Usefull video. I will try deffinitely ✅️
Thank you so much 🙏
Njan ente ayal vasiku oru kombu murichu koduthu athu nannayi pidichu
Woow..great👍👍👍
Hi did you try aloe vera, cinnamon or honey since they are also rooting harmones?
I tried aloe vera..but failed 🙄
if you had better to tried a thick branches of eugenia with alovera you will get a good result.
Kure ee plantnte stem nattu but pidichilla
ഇങ്ങനെ ചെയ്തു നോക്കിയോ...
👌👌ഈ ചെടി ഉണ്ടെങ്കിലും വീഡിയോ കണ്ടപ്പോഴാണ് പേര് മനസ്സിലായത്. നല്ല അവതരണം 👌👌പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ഈ rooting hormone ഉപയോഗിച്ച് റോസാ ചെടിക്ക് വേര് പിടിപ്പിക്കാൻ പറ്റുമോ? 🤔
Thank you so much.
Rose ചെടി വേര് പിടിപ്പിക്കുന്ന video ചെയ്തിട്ടുണ്ട്..
ruclips.net/video/CEsKR47HLeM/видео.html
Watch this 👆
Chechiii mazhakkaalathu adenium proon cheyyamo pinne chechii adenium seeds courier ayachu kodukkarundo pls reply chechi aanu enikku insperation thankyou🥰🙏
No online sale now
Plastic cover vach moodiya madhi appo ready aavum
Okay 👍
Cheriya oru plant vagiyittune
Ok
സൂപ്പർ 👌👍😍
Thank you 🤗🥰
Bleeding heart vine plant veru pidipikan patumo chechi? Athinte oru video cheyamo?
എൻറെ കയ്യിൽ ആ ചെടി ഇല്ല 🙄🙄🙄
യൂട്യൂബർമാരുടെ കയ്യിൽ ഇല്ല എന്നു പറയുന്ന ചെടി നമ്മുടെ കയ്യിൽ ഉണ്ടാകുന്നത് ഒരു സന്തോഷം ആണ് 😛😂
Very nice sharing mam
Thank you so much 🙏🙏🙏
@@shilpazzthattikootu welcome🙏
ഞാൻ വെച്ചിരുന്നു
ഉണ്ടായില്ല, 😢
ഇങ്ങനെ ഒന്ന് try ചെയ്തു നോക്കൂ.👇..
ruclips.net/video/KScMgMLgPG4/видео.html
ഞാൻ വെറുതെ മണ്ണിൽ നട്ടു നന്ദായി വേരു പിടിച്ചു
Woow 💚
A
Thank you! Valiya orupadu plants undayirunnu ivide. Chilathokke karinju poyatginu pakaram vekkan chodichappol anyaaya vila! Ini kilirppikkamallo 😊
🙏നമസ്കാരം സിസ്റ്റർപറയുന്നതുപോലെ ചെയ്തു നോക്കി ഒരു രക്ഷയും ഇല്ല വേറെ എന്തെങ്കിലും വഴിയുണ്ടോ🙏
Good presentation shilpaaa👌👌👌
Thank you so much shimmy🥰♥️🙏🏻
Roots varan ethra time venam
കുറച്ച് അധികം സമയം വേണ്ടിവരും.. സാധാരണ ചെടികളെ അപേക്ഷിച്ച്...
ഈ പ്ലാന്റ് നാലെണ്ണം വാങ്ങിയിരുന്ന. അതിൽ മൂന്നെണ്ണം കരിഞ്ഞു ഉണങ്ങി പോയി.വെള്ളവും വളവും എല്ലാം നൽകിയതാണ്. പരിഹാരം വല്ലതും ഉണ്ടോ
Potting mixil ക്ലച്ച് ചകിരിച്ചോറ് അധികം ഇട്ടുകൊടുക്കുക... പെട്ടെന്ന് dry ആയാൽ ഇങ്ങനെ സംഭവിക്കുക...
Thanks chechi
❤️❤️❤️
Valichilakikalanju
🙏🙏😌
Great, good effort,
Thank you 🙏🏻🙏🏻🙏🏻
Sooperrrrr
Super
Thank you 🤗
Good
Thank you ❤️
Chechi teacher ano..?
ആയിരുന്നു 🙏🥰
Beautiful video
Thank you tintuachi 💕❤️
thanks you
Welcome 😊👍
വേരു പിടിക്കാൻ എത്ര സമയം എടുക്കും?
ഒരു മാസം എടുക്കും 👍
വെറും ഒരു മണിക്കൂർ
Cypress ചെടി വേര് പിടിപ്പിക്കാൻ പറ്റുമോ
Yzz....👍
അതിന്റെ ഒരു വീഡിയോ ഇടണേ ...
Chechee കാണാറില്ല ഇപോൾ
Hello♥️ സുഖമില്ലായിരുന്നു.. ഇന്ന് പുതിയ വീഡിയോ ഇട്ടിട്ടുണ്ട് 🙏🙏🙏
ഞാനും നാട്ടിരുന്നു രണ്ടുമാസം കഴിഞ്ഞു പൊട്ടിച്ചു നോക്കിയപ്പോൾഇങ്ങനെ യാണ് അവസ്ഥ 😄വീണ്ടും കുത്തിയിട്ടുണ്ട്
😀😀😀try..try..till you succeed 👍👍👍
മഞ്ഞൾ ഇന്റെ rooting hormone ഉപയോഗച്ചാൽ കുഴപ്പം ഉണ്ടോ?
Reply kittiyilla ketto
ഒന്നും ചെയ്യാതെ മണ്ണിൽ പിടിപ്പിച്ചപ്പോൾ എന്റെ പ്ലാന്റ് പൊടിച്ചിന്
👍👍
👍🥰
Sadarana reethiyil thanne plant pidichu
Great👏👏👏
Thattikkoott,, alle,,
Ath kalakki,, ttooo,
Keep it
Thank u ☺️
👌👌👌👌
👍👍👍😊
👍👍❤❤❤
🤗🤗🤗👍
കുപ്പിയിൽ വെള്ളം ഒഴിച്ച് വച്ചു നോക്ക് വരും
Will try 👍
cut ചെയ്യുന്ന കമ്പുകൾ ചട്ടിയുടെ ടide ൽ ചുമ്മാ കുത്തി വെച്ചാ മതി കൂറേ പിടിക്കും
Okay 👍👍👍
Nokatte
👍👍👍🥰
👍
👍
Nice video 👌
Thank you so much 🙏🏻🙏🏻🤗
Chechi ende hibiscus plant pitichu
I am so happy
Thank you
ഇത് കട്ടപ്പന എവിടെയെങ്കിലും ഉണ്ടോ ഹോൾസെയിൽ കിട്ടാൻ
അറിയില്ല..
👍👍👍👍
🙏🏻🙏🏻🙏🏻
ഞാൻ കൊമ്പ് കുത്തി വേര് പിടിപ്പിച്ചു
Woow 👍👍👍
ഈ ചെടിക്ക് ഏന്തു വില??
ഞാൻ മേടിക്കുമ്പോൾ പോൾ അത്യാവശ്യം നല്ല rate ഉണ്ടായിരുന്നു...80- 180 -250 അങ്ങനെ പല റേഞ്ചിൽ ഇത് കിട്ടും...depending on the size... ഇപ്പോഴത്തെ rate എത്രയാണെന്ന് അറിയില്ല...
Too much artificial way of speech 😌
🙄🙄🙄
ഓട്ടൊ വരാന് കണ്ട സമയം
😀😀😀
Supper vedio.. njan koottayiii enneam koottakkanea
Thank you so much 🤗👍
🐹
Super 👍
വേര് പിടിക്കാൻ എത്ര നാൾ എടുക്കും
ഹ്യുമിടിറ്റി കൊടുത്താല്‍ 50 ദിവസം
👍
👍👍👍
🙏🙏🙏
Super 👌👌
👍👍👍
🥰🥰🥰