Комментарии •

  • @gourikm6971
    @gourikm6971 20 дней назад +1

    നല്ലത് ഞാൻ ഇപ്പോഴാ ഒരു ചെടി വാങ്ങിയത് പുതിയത് ഉണ്ടാക്കാമല്ലോ

  • @PrathibhaHariprasad
    @PrathibhaHariprasad 9 дней назад +1

    ഈസി ആണ് പെട്ടന്ന് റൂട്ട് വരും, 45 ഡേയ്‌സ് എടുക്കും

  • @padminichandran9273
    @padminichandran9273 2 года назад +4

    Veru pidippikkana video kanan enikku valare eshtamanu karanam njan ndunnathonnum veru pidikkarilla😂. Pretheyakichum rose athukonduthanne enikku ethu oru വലിയ സംഭവo thanneyanu othiri snehathode minichechi

    • @shilpazzthattikootu
      @shilpazzthattikootu 2 года назад

      ചേച്ചിക്ക് ഇത് ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.🥰🥰🥰..thank you so much for the support ❤️❤️❤️

  • @bipin4809
    @bipin4809 2 года назад +3

    ശിൽപ ചേച്ചി ഒരുപാട് ഉപകാരം ആയി thank you 🥰🥰🥰🥰👌👌👌👌👌👌👌👌

  • @gannureku
    @gannureku 2 года назад +2

    Love your enthusiasm Shilpa..
    Back to roots. Back to basics. Love it🥰🥰🥰

  • @voicebyranna4031
    @voicebyranna4031 2 года назад +1

    Ningale confidence great njan try cheythu nokkum success aavum vare

    • @shilpazzthattikootu
      @shilpazzthattikootu 2 года назад

      Thank you so much.
      Success ആയാൽ msg ayakyanea 👍🥰

  • @greeshmasanjay4412
    @greeshmasanjay4412 2 года назад +2

    ഒരുപാട് സന്തോഷമായി 🙏🏻

  • @ghazalatagterracegarden7554
    @ghazalatagterracegarden7554 2 года назад +2

    Very nice video thanks for sharing your experience with us 🏵️🌹🌺❤️🌹💕🌺

  • @reniaanas1144
    @reniaanas1144 3 месяца назад +1

    Car shedil sidel vechal pattumo

    • @shilpazzthattikootu
      @shilpazzthattikootu 2 месяца назад

      വെക്കാം.. പക്ഷേ അവിടെ നല്ല ബ്രൈറ്റ് ലൈറ്റ് കിട്ടണം... ഇരുട്ടായി പോകരുത്
      ..

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 2 года назад +1

    ഇലയേതാ പൂവേതാ എന്നറിയാതിരുന്ന ഞാനൊക്കെ ലോക് ഡൗണ് വന്നപ്പോ ചെയ്തുചെയ്തു അത്യാവശ്യം ഗാർഡനിംഗ് കാര്യങ്ങൾ ഒക്കെ പഠിച്ചു. ഈ ചാനൽ ഒക്കെ കണ്ടിട്ട് പ്രത്യേകിച്ചും. അതാണ്.. ശ്രമിച്ചാൽ എല്ലാം നടക്കും. 😊😊😊 പിന്നെ, വെറുതെ ചൊറിയാൻ വരുന്നവരെ മൈൻഡ് ചെയ്യണ്ട. അതൊരു രോഗമാണ്. ഞാൻ ഗാർഡനിങ്ങിൽ താൽപ്പര്യം വന്ന മുതൽ കാണുന്ന കുറച്ചു ചാനലുകളിൽ ഒന്നാണ് ഇത്. വീഡിയോസ് ഒക്കെ genuine ആയിട്ടെ തോന്നിയിട്ടുള്ളൂ.
    Nice video. Inspiring.
    ഏത് ശിൽപ വിചാരിച്ചാലും യൂജീനിയ വേര് പിടിപ്പിക്കാം എന്നു മനസിലായ സ്ഥിതിക്ക് ഇനി എനിക്കും ഒന്നു ട്രൈ ചെയ്യണം.
    😜😜😀😀

    • @shilpazzthattikootu
      @shilpazzthattikootu 2 года назад +2

      Hello sir.. ഞാൻ സ്ഥലത്തില്ലായിരുന്നു അതാണ് reply തരാൻ വൈകിയത്..
      വളരെയധികം സന്തോഷം ഈയൊരു comment വായിച്ചപ്പോൾ... ഞാൻ ഇടയ്ക്ക് വീഡിയോ ഇടണ്ട എന്നൊക്കെ തോന്നാറുണ്ട്...
      പക്ഷേ sir പോലുള്ള ഉള്ള കുറച്ചു subscribers തരുന്ന support ചെറുതല്ല....
      ഇനി ആരും കണ്ടില്ലെങ്കിലും നിങ്ങളൊക്കെ കാണാൻ ഉണ്ടല്ലോ എന്നുള്ള ഒരു പ്രതീക്ഷയാണ് അടുത്ത ഒരു intro എടുക്കാൻ ഇരിക്കുമ്പോൾ കിട്ടുന്നത്...
      Thank you so much sir for the support 🙏🙏🙏

    • @dr.ratheeshkumarbhms9729
      @dr.ratheeshkumarbhms9729 2 года назад

      @@shilpazzthattikootu താങ്ക്സൊന്നും വേണ്ട. കുറച്ചു ചെടി ഇന്ന് തന്നെ കൊറിയർ അയച്ചോളൂ. 😜

  • @blossom4119
    @blossom4119 2 года назад +1

    Orupad santhosham

  • @redbulls..kl0880
    @redbulls..kl0880 2 года назад +1

    Tranceplantion ഒന്നു പറയുമോ

  • @agnesantony7224
    @agnesantony7224 2 года назад +2

    Thanks a lot, will surely try this way🙂

  • @cpmathew3857
    @cpmathew3857 2 года назад +1

    Super ചേച്ചി 👌👌👌❤❤

  • @shimmyponnu9714
    @shimmyponnu9714 2 года назад +1

    Helpful tipssss.....😊
    U look sooo beautiful in this video 🥰🥰

  • @NEELIKURUKKAN
    @NEELIKURUKKAN Год назад

    ചെമ്പക മരം തൈ ഇങ്ങനെ ഉണ്ടാക്കും

  • @KaniAnand-s6t
    @KaniAnand-s6t 6 месяцев назад

    Thanku

  • @preethypninan
    @preethypninan 2 года назад +1

    Chechy angane vekkumbol valya chediyill water ozikkumbol puthuthayi vech chedi kedakille

    • @shilpazzthattikootu
      @shilpazzthattikootu 2 года назад

      എനിക്ക് ഇങ്ങനെ സംഭവിച്ചിട്ടില്ല ഇല്ല.. വെച്ചതെല്ലാം തന്നെ അങ്ങനെ പിടിച്ചു കിട്ടി...

  • @marykuttyjoseph9991
    @marykuttyjoseph9991 Год назад +1

    Supper

  • @KaniAnand-s6t
    @KaniAnand-s6t 6 месяцев назад

    Super😊

  • @aibesivankutty9184
    @aibesivankutty9184 Год назад

    Good presentation....i like u

  • @drawinglikedude7106
    @drawinglikedude7106 2 года назад +1

    Congratulation

  • @jeditzthugs
    @jeditzthugs 2 года назад +1

    Nice chechi👏👏

  • @drawinglikedude7106
    @drawinglikedude7106 2 года назад +1

    Have a Coleus plant

  • @prasadkm-lz3cy
    @prasadkm-lz3cy 2 года назад +1

    Great job🌹

  • @akshaypm7036
    @akshaypm7036 2 года назад +1

    😍😍😍😍super...

  • @sreekumarta6010
    @sreekumarta6010 10 месяцев назад

    കമൻറ് അരോചകമാണ്

  • @vrindavanarajan5127
    @vrindavanarajan5127 2 года назад +1

    👍

  • @magicbettaworld6059
    @magicbettaworld6059 2 года назад +2

    Poli

  • @Lalo_Salamancaa
    @Lalo_Salamancaa 2 года назад +1

    👌👍

  • @sajeevane1967
    @sajeevane1967 2 года назад +1

    👍🏻👍🏻👍🏻

  • @Nandanamgarden
    @Nandanamgarden 2 года назад +1

    👍👍😍

  • @rahanarajo3959
    @rahanarajo3959 2 года назад +1

    💖💖💖

  • @shebathomasinheaven7443
    @shebathomasinheaven7443 2 года назад +1

    First...

  • @sisiravarmapc7251
    @sisiravarmapc7251 2 года назад +1

    ♥️🤗👌

  • @selmapk1531
    @selmapk1531 2 года назад +1

    Athmarthatha niranja speak

  • @rahulreghu.u8870
    @rahulreghu.u8870 2 года назад +1

    ❤️❤️❤️❤️❤️

  • @ayishanelufarrazak
    @ayishanelufarrazak 6 месяцев назад

    നാൻ വെച്ചാൽ വേഗം pidikumm😂

  • @jessyjose7240
    @jessyjose7240 2 года назад

    Super