സൂപ്പർ ഹിറ്റ് ക്രിസ്ത്യൻ മലയാളം ഗാനങ്ങൾ | superhit Christian Malayalam songs

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 38

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +36

    ആകാശങ്ങളിൽ ഇരിക്കും ഞങ്ങളുടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടെണമെ അവിടുത്തെ രാജ്യം വരേണമെ

  • @DeepaJayan-u2m
    @DeepaJayan-u2m 2 месяца назад +2

    എന്റെ മകളുടെ ജനറൽ നഴ്സിംഗ് സർട്ടിഫിക്കറ്റ് സ്വന്തം ആയി തരണമേ

  • @DeepaJayan-u2m
    @DeepaJayan-u2m 2 месяца назад +2

    ഇശയോ എന്റെ റ ബുദ്ധിമുട്ടുകളുപയാസങ്ങളുദുഖങ്ങളും അകറ്റി തരണമേ

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 3 месяца назад +8

    യേശുവെ നന്ദി🙏
    യേശുവെ നന്ദി🙏 യേശുവെ നന്ദി🙏 യേശുവെ നന്ദി🙏 യേശുവെ നന്ദി🙏❤️

  • @earnestrobert776
    @earnestrobert776 2 месяца назад +4

    Amen 🙏🙏🙏 ❤️❤️❤️

  • @samuelj5683
    @samuelj5683 3 месяца назад +6

    Amen. Praise to be the lord.

  • @bettysam8380
    @bettysam8380 2 месяца назад +1

    എന്റെ കയ്യിന്റെ വേദന മാറ്റി തന്നതിന് കോടാനു കോടി നന്ദി അപ്പാ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @princessayanna5779
    @princessayanna5779 3 месяца назад +6

    ❤ ഉണർവിൻ വരം ലഭിപ്പാൻ❤️

  • @jophyjoseph9725
    @jophyjoseph9725 2 месяца назад +2

    യേശുവേ എന്റെ കുടുംബം വിശുദ്ധീകരിക്കണ്ണമേ എന്റെ മകന്റെ ശാരീരിക, മാനസിക, വിദ്യഭ്യാസ, സ്പിരിച്ചൽ തുടങ്ങി എല്ലാ മേഖലയിലേക്കും യേശുവേ കടന്നുവരെണ്ണമേ അനുഗ്രഹിക്കേണമേ 🙏🏻

  • @AliSam-xf1hq
    @AliSam-xf1hq 3 месяца назад +3

    Praise the
    Lord

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +6

    അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +6

    യേശുവെ നന്ദി

  • @lindajohnson6203
    @lindajohnson6203 2 месяца назад +3

    Ammen❤🎉❤ammen❤🎉❤ammen❤🎉❤

  • @sathyangeetha109
    @sathyangeetha109 2 месяца назад +1

    ആമേൻ 🙏🏻🙏🏻❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +5

    പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന കിളികളോടൊന്നു ചേർന്നാർത്തു പാടാം പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിർ കാറ്റിലലിഞ്ഞു ഞാൻ പാടാം തിരുനാമ കീർത്തനം പാടു വാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +12

    എന്നെ കരുതുവാൻ കാക്കുവാൻ പാലിപ്പാൻ യേശു എന്നും മതിയായവൻ

  • @achuchittinappilly1682
    @achuchittinappilly1682 3 месяца назад +6

    Jesus...please shower your grace on our Pappa to heal his health issues...have on him

  • @mersaljoy6922
    @mersaljoy6922 3 месяца назад +3

    ആമേൻ

  • @eliasputhenparambil6705
    @eliasputhenparambil6705 2 месяца назад +1

    Essoye adiyangalode karunathonnaname aamen aamen 🙏🙏🙏🌹🤲🤲🤲🌹🤲

  • @joseymiranda8513
    @joseymiranda8513 2 месяца назад +2

    ❤❤❤

  • @theindian2226
    @theindian2226 3 месяца назад +5

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +6

    അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതിയെ

  • @benitaniyankunju
    @benitaniyankunju 3 месяца назад +28

    ഈശോ നാഥാ ഈ മകൻറെ ആവശ്യങ്ങളെല്ലാം അങ്ങേയ്ക്ക് അറിയാമല്ലോ ഈ മകൻറെ നിയോഗങ്ങൾ എല്ലാം അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു ആമീൻ

    • @susangeorge532
      @susangeorge532 3 месяца назад +4

      ❤😊😊❤❤😊1😊😊😊😊❤😊❤❤😊❤😊❤😊😊😊😊😊😂

    • @kmmathew4128
      @kmmathew4128 2 месяца назад

      ​@ 9 g v susangeorge532

    • @ealipthayyil3429
      @ealipthayyil3429 2 месяца назад

      Amen yesuve Arathdana❤❤❤

    • @ealipthayyil3429
      @ealipthayyil3429 2 месяца назад

      Karthave angayoude sneha thil enmne nirakename

  • @rindujohnson6295
    @rindujohnson6295 2 месяца назад +3

    🙏🙏

  • @GirijaGirija-n8s
    @GirijaGirija-n8s 2 месяца назад +1

    എന്റെ യേശുനാഥ എന്റെ മകളുടെ bsc നഴ്സിംഗ് സർട്ടിഫിക്കറ്റ് സ്വന്തം ആയി തരണേ. ഫീസ് അടയ്ക്കാൻ അനുഗ്രഹിക്കണമേ. സഹായിക്കണേ.

  • @danielmk2070
    @danielmk2070 3 месяца назад +3

    Nalla pattu

  • @leoledia4937
    @leoledia4937 2 месяца назад +2

    HRUTHAYA SPARSHANA GANANGAL, GOD BLUSS YOUR TROOP, Praise the Lord, Jesus Christ is Great Amen.

  • @mercymanoj9400
    @mercymanoj9400 3 месяца назад +8

    ഒരു job ഇല്ലാതെ ഭരപ്പെടുന്നു

  • @LeelaMathew-ji8bq
    @LeelaMathew-ji8bq 3 месяца назад +3

    Amen❤❤❤

  • @mersaljoy6922
    @mersaljoy6922 2 месяца назад +1

    ആമേൻ

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +3

    അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതിയെ