Ambika "Subi's Mother" Exclusive Interview | Kalabhavan Mani | Emotional Moment | Milestone Makers

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 67

  • @ksmanju20
    @ksmanju20 2 месяца назад +45

    രമ്യയുടെ ഇന്റർവ്യൂ കാണുമ്പോൾ ടോനും വീണ്ടും വീണ്ടും മനസിനെ വേദനപ്പിക്കാൻ ചെയുന്നത് പോലെ ടോനും

    • @sarithak6760
      @sarithak6760 2 месяца назад +4

      തോന്നും

    • @Sharfadvlogs
      @Sharfadvlogs 2 месяца назад +3

      Same.. Theere vakathirivu illathe anchor.. Ottum kollathilw

    • @Sreepriyaak
      @Sreepriyaak 2 месяца назад +2

      Satyam meghana interview, ipol ithum

  • @RkRKk-w8g
    @RkRKk-w8g 2 месяца назад +35

    സുബിയെ എനിക്കും ഭയങ്കര ഇഷ്ടമാണ്...... പക്ഷേ എന്തു ചെയ്യാൻ .. അമ്മേ ജീവിതം മുന്നോട്ട് ഒരു പാട് ഉണ്ട് ജീവിച്ചേ പറ്റു ..... അമ്മ തളർന്നാൽ ബാക്കി കൂടെയുള്ളവരും തളരും പോയത് ഒരിക്കലും തിരിച്ചു കിട്ടില്ല .... സമാധാനമായി ജീവിക്കു ...❤❤❤❤❤

  • @AkshayTs-p5n
    @AkshayTs-p5n 2 месяца назад +22

    ഇ ലോകത്ത് ഏറ്റവും വലിയ ദുഃഖം നമ്മൾ ജീവിച്ചു ഇരിക്കെ മക്കൾ നമ്മെ വിട്ടു പോകുന്നത് ആണ് മരണം വരെ നമ്മെ വിട്ട് പോകില്ല 😢

  • @nijanair114
    @nijanair114 2 месяца назад +27

    Why this anchor is asking these type of questions... Too bad and harsh..

  • @johnnew2268
    @johnnew2268 2 месяца назад +3

    പാവം അമ്മ .മകളെ ജീവനുതുല്യം സ്നേഹിച്ച അമ്മ...❤️❤️❤️.

  • @Allys_Talks
    @Allys_Talks 2 месяца назад +19

    അമ്മയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കാൻ ആണ്😢😢 എല്ലാം സഹിക്കാനുള്ള കരുത്ത് ഈശ്വരൻ നൽകട്ടെ...❤❤❤

  • @dilainediyara1826
    @dilainediyara1826 2 месяца назад +15

    Instead of allowing them to heal from the past trauma, I don't know why there was a need to ask this kind of questions to that poor mom🙏 There is no need to get into depth to get the answers.

  • @Userhjk5885
    @Userhjk5885 2 месяца назад +28

    Remya ,
    You are asking questions to her repeatedly about the facts that make her feel bad . I understand you are helping us to know more about Subi but , the way you ask her is very annoying.
    Milestone makers need to monitor this going forward this is not her first time .

  • @ajithaav5187
    @ajithaav5187 2 месяца назад +3

    സുബി❤❤❤❤❤

  • @deepa_unnithan
    @deepa_unnithan 2 месяца назад +6

    Jharkhand പോയ videos ആണ് ഇപ്പോഴും എന്റെ മനസ്സിൽ. ഞൻ last കണ്ട video

  • @adhizadhu6191
    @adhizadhu6191 2 месяца назад +3

    രമ്യ ചേച്ചി വല്ലാതെ കുത്തി വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കുക pls

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 месяца назад +1

    കണ്ണടച്ച് കേട്ടാൽ ശബ്‌ദം സുബി തന്നെ.❤❤❤❤❤

  • @anjaliprakash7621
    @anjaliprakash7621 2 месяца назад +10

    ഇൻ്റർവ്യൂവിനു ഇടയിൽ സ്ഥാനത്തും അസ്ഥാനത്തും ഇത് എന്ന വാക്ക് ഉപയോഗിക്കുന്നു. അത് ഒഴിവാക്കണം

  • @OmanOmab-qc6sq
    @OmanOmab-qc6sq 2 месяца назад +10

    സുബി ഒരൂ തീരാ നോവിന്റെ 🌹🌹🌹🌹🌹

  • @Littleflower90
    @Littleflower90 Месяц назад

    നല്ല അവതാരിക ❤

  • @ajigeorge7408
    @ajigeorge7408 2 месяца назад

    Pavam. Amma. I really Feel sorry for Her. Pavam Subi. She was a nice entertainer. May Her soul Rest In peace. Merry

  • @سراج-د1ش
    @سراج-د1ش 2 месяца назад +4

    സുബി 😍😍😍😔😔

  • @TheSaifudeen
    @TheSaifudeen 2 месяца назад +9

    Subi Amma voice same 🙏

  • @tanichacko5802
    @tanichacko5802 2 месяца назад +6

    Why she is asking these weird questions? This questions makes her more depressed

  • @deepa_unnithan
    @deepa_unnithan 2 месяца назад +8

    അമ്മക്ക് മോളെപ്പോലെ ഒരു കുട്ടി മുൻപിൽ ഇരുന്നു interview ചെയുമ്പോൾ എത്രത്തോളം വിഷമം ആയിരിക്കും.... എങ്ങനെ ഒരമ്മ ഇത് തരണം ചെയ്‌യും...

  • @ambikapillai4156
    @ambikapillai4156 2 месяца назад +1

    സുബിക്ക്, അമ്മയെ ജീവനാ യിരുന്നു.😢

  • @reshmaharish5591
    @reshmaharish5591 2 месяца назад +32

    Very ബോർ അവതരക

    • @FathimaSuhra-u6l
      @FathimaSuhra-u6l 2 месяца назад +1

      U ithilum nallathai cheyyumo

    • @reshmaharish5591
      @reshmaharish5591 2 месяца назад +12

      @@FathimaSuhra-u6l എന്റെ പ്രൊഫഷൻ ഇതല്ല... ഇതിലും നല്ലതായി വേറെ അവതാരക ചെയ്യും... പണ്ട് സൂര്യ tv യിൽ രമ്യ നന്നായി ചെയ്തിട്ടുണ്ട്. ബട്ട്‌ re എൻട്രി വന്നപ്പോൾ ഒരുപാട് artificial ആയി പോകുന്നു... ഞാൻ ക്യാഷ് ചിലവാക്കി വീഡിയോ കാണുമ്പോ എനിക്ക് അഭിപ്രായം പറയാൻ സാധിക്കും അതിനു ഞാൻ അവതാരക ആകേണ്ട കേട്ടോ

    • @FathimaSuhra-u6l
      @FathimaSuhra-u6l 2 месяца назад

      @@reshmaharish5591 eniku nallathai thoni

    • @FathimaSuhra-u6l
      @FathimaSuhra-u6l 2 месяца назад

      @@reshmaharish5591 eniku nallathai thoni

  • @shilpamenon87
    @shilpamenon87 2 месяца назад +15

    രമ്യ നിങ്ങള്ക്ക് സ്വബോധം നശിച്ചോ നിങ്ങളുടെ ചോദ്യങ്ങൾ കഷ്ടം തോന്നുന്നു

  • @sbiju9477
    @sbiju9477 2 месяца назад +2

    17:26 what 😮

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад +10

    ഇൻറർവ്യൂ ചെയ്യുവൾ അതിലും ഉഡായിഫ്😂

  • @amedia5649
    @amedia5649 2 месяца назад +3

    ഞങ്ങളുടെ സുബി ❤️❤️❤️

  • @jackdanial9362
    @jackdanial9362 2 месяца назад +2

    എൻ്റെ വിശപ്പിൻ്റെ പകുതി അതിന് കൊടുത്തിരുന്നേൽ 😢

  • @Akkumma-xe6hw
    @Akkumma-xe6hw 2 месяца назад +1

    Amma ❤

  • @reshmasuresh1480
    @reshmasuresh1480 2 месяца назад +1

    Ramya nalla interviewer anu pakse innathe kurach questions ozuvakkamayrunu .

  • @ancycherian6652
    @ancycherian6652 Месяц назад

    Amme..aa molk vendi amma bold ayitu jeevikanam..

  • @paapusworld4347
    @paapusworld4347 2 месяца назад +10

    Ee anchore matuoo. Very boring

  • @Mskrubspqutr
    @Mskrubspqutr 3 дня назад

    🙏

  • @MerlinJohn-s4c
    @MerlinJohn-s4c 2 месяца назад +5

    Remya , be little more genuine

  • @jollyvarghese-px5st
    @jollyvarghese-px5st 2 месяца назад +1

    Aval,aval,aval how many times she is use that words

  • @SherlyMathew-vn9qi
    @SherlyMathew-vn9qi 2 месяца назад

    Prarthichu sakthi nedu amme allthe enthu cheyyan 🙏🏻

  • @sudeepvkurup6867
    @sudeepvkurup6867 2 месяца назад +9

    The utter worst anchor ever

  • @ambikapillai4156
    @ambikapillai4156 2 месяца назад +1

    അവതാരക യുടെ ചോദ്യം ശരിയല്ല. ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.😢

  • @sherlyShaji-k2j
    @sherlyShaji-k2j 2 месяца назад

    Weight കുറയ്ക്കാൻ പോയതാണ് പ്രധാന കാരണം
    മഗ്‌നഷ്യം കുറഞ്ഞാൽ ഉറക്കം ഇല്ലായ്മ ഉണ്ടാകും
    ഡിപ്രെഷൻ ഉണ്ടാകും.
    ഭക്ഷണം കഴിക്കാതെ വന്നപ്പോൾ എല്ലാം കുറഞ്ഞു പോയി.
    വണ്ണം കുറയ്ക്കുക എന്നത് വലിയ ഒരു ടാസ്ക് ആണ്
    അത് നിസ്സാര കാര്യം അല്ല.

  • @PrasanthParavoor
    @PrasanthParavoor 2 месяца назад

    😥😥😥

  • @asifasi3204
    @asifasi3204 2 месяца назад +1

    ❤❤

  • @dramalraj1355
    @dramalraj1355 2 месяца назад

    Amma be more spiritual

  • @silvima9499
    @silvima9499 2 месяца назад +1

    Antey amma Suby alla karyam orrukodiel paranjitund.pavam subyorypadu kashtapettundakuya veedu.Ekudumbam nokiyathe Subiya.Annittum E amma paraunna ketto😮😮😮

  • @rahnarajan
    @rahnarajan 2 месяца назад

    Vishamipikathe chodikyu to

  • @reshmasuresh1480
    @reshmasuresh1480 2 месяца назад +2

    Death ne kurichulla karyngl ano subi ullapo choikan vachirunath enn anchor prnjth . Kastam

  • @JSLAND-hr8wz
    @JSLAND-hr8wz 2 месяца назад +2

    😢

  • @JenatjohnsonJenatjohnson-qe3xz
    @JenatjohnsonJenatjohnson-qe3xz 2 месяца назад +4

    Sangada peadenda Amma nalloru snehamulla oru mole kittiyile

  • @shajinaaranhi476
    @shajinaaranhi476 2 месяца назад +1

    😢😢😢😢

  • @paapusworld4347
    @paapusworld4347 2 месяца назад

    Ramye onn matuoo. Full negative. Ah amaye veendum vedanipikunnu. Matulorde feeling avk manasilakilla

  • @mehrosemariam
    @mehrosemariam 2 месяца назад +1

    Such an insensitive anchor

  • @sheebapereira8753
    @sheebapereira8753 2 месяца назад +2

    Ivale etheakayea amma tide chorhikunea

  • @MMat-bs1qs
    @MMat-bs1qs 2 месяца назад +2

    She is terrible host….she has been inappropriate in the past and continue to be.

  • @LindaaArun-wb5pn
    @LindaaArun-wb5pn 2 месяца назад

    Milestone makers its hight time to chnage remya😡😡😡😡😡 sucha irritating lady

  • @rasiyaph1741
    @rasiyaph1741 2 месяца назад

    😢😢

  • @sudham3228
    @sudham3228 2 месяца назад +1

    😢😢😢

  • @ShynarajeshRajesh
    @ShynarajeshRajesh 2 месяца назад

    😢😢😢😢