ആയില്യം നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 379

  • @ravikp1560
    @ravikp1560 6 месяцев назад +4

    വളരെ നന്നായി വിശദമാക്കിയിരിക്കുന്നു.... ,നന്ദി നമസ്കാരം.

  • @dreems.6861
    @dreems.6861 3 года назад +77

    ഞാൻ.. ആയില്യം ആണ് എന്നും കഷ്ട പാട് മാത്രം ullu. സ്വന്തം veed. Illa. വാടകക്ക് 15.വർഷം ayi

    • @raneeshraveendran2716
      @raneeshraveendran2716 3 года назад

      എനിക്ക് 10 to 22 വയസുവരെ മോശം സമയം ആയിരുന്നു. ശരിക്കും അനുഭവിച്ചു ഇപ്പോ 22 to now 34 ആയി വളരെ നല്ല ലൈഫ് ആണ് സാമ്പത്തികമായും ഫാമിലിപരമായും എല്ലാംകൊണ്ടും ഹാപ്പി ആണ്. So താങ്കൾക്കും ഒരു നല്ല സമയം വരും ആ സമയത്തു നല്ലപോലെ പരിശ്രമിക്കുക സമ്പത്തിക ഉന്നതി ഉണ്ടാകും നല്ലോണം വായിക്കുക അറിവ് നേടുക ഫാമിലിയും നല്ല നിലയിൽ കൊണ്ടുപോകാൻ കഴിയും

    • @kichuvishnukichu8943
      @kichuvishnukichu8943 3 года назад +3

      Seri akum bro nala time varum

    • @sansree4002
      @sansree4002 2 года назад +1

      എന്നും കഷ്ടപ്പാട് തന്നെ

    • @valsalavenu2029
      @valsalavenu2029 Год назад +1

      എനിക്കും കഷ്ടപ്പാട് നാടില്ല വീടില്ല 21വർഷം ആയി വാടകയ്ക്ക് ഒറു മോന് ഉള്ളത് വാടകയ്ക് പോയി 😪

    • @sajithaajayan5269
      @sajithaajayan5269 7 месяцев назад

      ഇതൊരു സത്യം ആണ്

  • @anuanu9300
    @anuanu9300 2 года назад +180

    ഞാൻ ഉൾപ്പെടെ എനിക്ക് അറിയാവുന്ന ഒത്തിരി ആയില്യം നാളുകരുടെയും ദാമ്പത്യം സ്വാഹാ ആണ്

    • @VishnuPremachandran
      @VishnuPremachandran 2 года назад +4

      Kalyanam ayilyam naalukaark paranjittullathalla nnu thonnanu anu. 31 aayi..sincere aayi poi kooduthal.. athipozhulla penkuttikalk venda thaanum

    • @msp286
      @msp286 2 года назад

      Correct 💯

    • @msp286
      @msp286 2 года назад +1

      💯

    • @moonlightarts5186
      @moonlightarts5186 2 года назад

      Correct.. 👌

    • @malubathel9204
      @malubathel9204 2 года назад +1

      Correct

  • @sunithapn7207
    @sunithapn7207 9 месяцев назад +1

    എല്ലാവരും കാണുക ...... ഇത്ര കൃത്യമായി ആയില്യം നാളിനെ കുറിച്ച് ആദ്യമായാ ണ് ഞാൻ കേട്ടത് .... തീർത്തും ശരിയാണ്....നന്ദി മാഡം 🙏

  • @aneeshkandeth8458
    @aneeshkandeth8458 Год назад +21

    ആയില്യം പ്വോളി ആണ് ആണുങ്ങക്ക്.. വല്യേ അലമ്പിലോട്ട് പോകാതെ നല്ല രീതിയിൽ പോയാൽ എന്നും ഐശ്വര്യം ആയിരിക്കും 👍🏻

  • @sabithaasiya801
    @sabithaasiya801 3 года назад +203

    ഉവ്വ ആയില്യം നാളിലെ എത്ര പേര് കഷ്ടത അനുഭവിക്കുന്നവർ ഉണ്ട്‌

    • @suharake374
      @suharake374 3 года назад +14

      ഞാൻ എന്നും കഷ്ടപാട് മാത്രം ഉള്ളത്

    • @nelvindani2224
      @nelvindani2224 3 года назад +4

      Njn undaeeeeeeee

    • @subeeshbabu7893
      @subeeshbabu7893 3 года назад +2

      🤣

    • @dreems.6861
      @dreems.6861 3 года назад +5

      ഞാൻ. കഷ്ടപ്പാട് മാത്രം ullu

    • @remyaremani2364
      @remyaremani2364 3 года назад +5

      Njanum

  • @ArunKumar-zp1li
    @ArunKumar-zp1li Год назад +17

    എന്റെ അഭിപ്രായത്തിൽ ആയില്യം നക്ഷത്രകാർക്ക് നിത്യ ദുഃഖം ഉണ്ട് ജീവിതത്തിൽ ഉടനീളം. പിന്നെ ഇവർ പറഞ്ഞ sukradasayil ആണ് ഞാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത്, കാരണം ആയില്യം കാർക്ക് sukradasa അത്ര അനുകൂലം അല്ല

    • @viswamnair2414
      @viswamnair2414 Год назад

      Correct ente avastha ithaanu

    • @silusidharthan2573
      @silusidharthan2573 Год назад

      Sathyam😊

    • @salinik9373
      @salinik9373 6 месяцев назад +1

      അതേ....വളരെ ശരിയാണ്.....ഇൗ ശുക്രദശ സമയത്താണ് എന്റെ കല്ല്യാണം കഴിഞ്ഞ്....ഒൻപതാം ദിവസം എന്റെ ഭർത്താവ് മരിച്ചു....ഞങ്ങൾ ഇത് പോലെ സങ്കടം അനുഭവിച്ച ഒരു കാലം ഉണ്ടായിട്ടില്ല....

  • @M2couples
    @M2couples Год назад +18

    എന്റെ പൊന്നു ചേച്ചി, കഷ്ടപ്പാട് ഒഴിഞ്ഞിട്ട് നേരമില്ല🙆🏻‍♂️🙆🏻‍♀️. ഒരു ചെറിയ സന്തോഷം വരുമ്പോൾ അതിന്റെ ഇരട്ടിദുഃഖങ്ങൾ വരും, പിന്നെ പോരാത്തത് 10 പൈസ കയ്യിലിരിക്കില്ല, ധനനഷ്ടം മാത്രം..., ഒരു പടി മുന്നോട്ട് കുതിച്ച് ചാടിയാൽ, 10 അടി പുറകോട്ട് പോകും ഇതൊക്കെയാണ് അവസ്ഥ, എന്നാലും ഭഗവാനോടുള്ള വിളി കുറയ്ക്കുന്നില്ല..🙏🏻..., എന്നാലും നിങ്ങളെപ്പോലുള്ള ആൾക്കാർ പറയുന്നത് കേൾക്കുമ്പോൾ, ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ,.., വിശ്വാസം അതല്ലേ എല്ലാം.🙏🏻

    • @mottumottu5531
      @mottumottu5531 10 месяцев назад

      😂😂

    • @JobinJobinJoseph-nc5vk
      @JobinJobinJoseph-nc5vk 9 месяцев назад

      ent avsth athu thane 😪

    • @ravikp1560
      @ravikp1560 6 месяцев назад

      100% correct ആണ് നിങ്ങൾ പറഞ്ഞത്, എന്നിരുന്നാലും ധൈര്യം കൈവിടാതെ പിടിച്ചു നിൽക്കാൻ പറ്റുന്നു എന്നതാണ് ഏക വസ്തുത.

    • @savithas4386
      @savithas4386 15 дней назад

      എന്റെ യും

  • @sasikalagopalan1202
    @sasikalagopalan1202 2 года назад +4

    വളരെ ശരിയാണ് താങ്ക്യൂ

    • @santhakumaisantha4496
      @santhakumaisantha4496 Год назад

      എന്റെ സഹോദരി,ഇനിയൊരുജന്മമൂണ്ടെങ്കിൽആയിലൃംനാളിൽ ജനിക്കരുതേഎന്നപ്രാർത്ഥനേയുള്ളു.17- ംവയസ്സിൽ
      കല്യാണം കഴിച്ചു 2 കുട്ടികളായി.22 ആംവയസ്സിൽവിധവയുമായിഇപ്പോൾ68 വയസ്സായി
      ഇത് വരേയുംകഷ്ടപാടുകളേയൂള്ളൂ.

  • @narayanankuttynair8699
    @narayanankuttynair8699 Год назад +4

    Great, Good Presentation, Thank you Mam 🙏

  • @kunjappun2728
    @kunjappun2728 3 года назад +17

    ആയില്യം നക്ഷത്രത്തിൽ ഒന്നാം പാദത്തില്‍ ജനിച്ചു... ദുരിതം മാത്രം ജീവിതത്തില്‍... അമ്മയെ നഷ്ടപ്പെട്ടു... ദുഷ്ടനായ അച്ഛന്‍റെ പ്രവൃത്തിയാൽ വീടും നഷ്ടപ്പെട്ടു ... ഇതിലെ വിശ്വാസം ഇതോടെ നഷ്ടപ്പെട്ടു...

    • @kksoman6873
      @kksoman6873 3 года назад

      Good

    • @rjlj9358
      @rjlj9358 2 года назад

      ഇതൊക്കെ നോക്കിയാണോ ജീവിതം 🤣🤣🤣🤣🤣🤣🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @lakshmiiyer2838
    @lakshmiiyer2838 2 года назад +1

    Very good presentation nannayi Manassilakki thannathinu Thankyou

  • @VanajaNambiar-i2d
    @VanajaNambiar-i2d 4 месяца назад

    വളരെ കറക്റ്റ് 🙏🏻👍🏻👏🏻

  • @sethubai1491
    @sethubai1491 26 дней назад

    എല്ലാം ദൈവം തീരുമാനിക്കും...

  • @sheelasampath3632
    @sheelasampath3632 17 дней назад

    Very good presentation

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 Год назад +6

    എന്റെ ദാമ്പത്യം പൊളിഞ്ഞു മാഡം 5വർഷമായി ഞങ്ങൾ മാനസികമായും ശാരീരികമായും അകന്നു

  • @dileepdileep562
    @dileepdileep562 2 года назад +12

    എന്റെ നാള് ...ആയില്യം ഒന്നാം പാദo ആണ് ..29 age ആയി ..എനിക്കു വിവാഹം കഴിക്കാൻ പറ്റിയ നാളുകാർ ..ഏതൊന്ന് പറയുവോ ...(മേയ്ക്കാട് മനയിലെ അമ്മയുടെ അനുഗ്രഹം കിട്ടിയതു ആണ് )

    • @sherlykurian4394
      @sherlykurian4394 Год назад +1

      എന്ത് അനുഗ്രഹം ആണ്

  • @deepthiaj7315
    @deepthiaj7315 Месяц назад

    Adipoli aayittu paranju👌

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +4

    വളരെ ശരിയ 🙏

  • @sumilk.k6051
    @sumilk.k6051 Год назад +8

    എന്റെ പൊന്നു ചേച്ചി ഒരു പുരേ ഗതിയും ഇല്ല

  • @radhasreedhar9635
    @radhasreedhar9635 6 месяцев назад

    I am 76.what ever she told all correct.

  • @anisham3540
    @anisham3540 3 года назад +8

    Aayilyam naalil janichavarude kalyana yogam egane aan? Aayilyam naalinod cheraatha naalukal ethokke aan?

  • @mvengad
    @mvengad 2 года назад +5

    ആയില്യം അടിപൊളിയാണ്.

  • @Aathu9
    @Aathu9 3 года назад +4

    Tq ma'am, v good presentation, well explained, , comparitively very different to other astrolegers , God bless u ma'am 🙏😊🌹

  • @mcsnambiar7862
    @mcsnambiar7862 3 года назад +9

    November 20 മുതൽ വ്യാഴം , ആയില്യംകാർക്കു 8 ൽ ആണ്. വളരെ സൂക്ഷിക്കുക. മഹാവിഷ്ണു ഭജനം നിർബന്ധം.

    • @nandhu9503
      @nandhu9503 2 года назад

      Aayillyam female 9/5/2003 10:30 am
      Ethenteyanu, enick ennum kazhattappadanu, ennenkilum nalla Kalam undavoo, pls reply

    • @rjlj9358
      @rjlj9358 2 года назад

      🤣😂😂😂😂

  • @dhronavarkala
    @dhronavarkala 2 года назад

    thanku ma'm... maaminte vakkukkal sathyamayirikkatte............

  • @geethabnair9020
    @geethabnair9020 11 месяцев назад

    Ente nalkum Ayiliyam cheruppam muthale swaha kalyanam kazhinjittu Bharthavilil ninnum thiktha anubhavam ipol eniku 63 ipozhum Graha thil aswathatha anekil um jan Ente Krishna bhakthi yil jeevikkunnu athukond kazhiyunnu 😊

  • @ExcitedRollercoaster-ov6gw
    @ExcitedRollercoaster-ov6gw 6 месяцев назад

    Sundaran...aayillim

  • @sheetalgopinath2139
    @sheetalgopinath2139 3 года назад +2

    Thank you ma'am 🙏🙏🙏

  • @DevadasKalarikkal-gg8gs
    @DevadasKalarikkal-gg8gs Год назад

    Madam respected to inform you that said the astrolijical words are something true and some other future will be came ither must believed from weivers

  • @ShylaBabu-g7n
    @ShylaBabu-g7n 25 дней назад

    Kashtappada

  • @DeepaMohanan-ti3xx
    @DeepaMohanan-ti3xx 6 месяцев назад

    ഞാനും ആയില്യമാണ്

  • @Geetha-r2h
    @Geetha-r2h 9 месяцев назад

    ഓരോ നക്ഷത്രക്കാരുടെയും പ്രായം അനുസരിച്ചുള്ള ഫലം പറയണം

  • @santhaskaria4461
    @santhaskaria4461 3 года назад +2

    Very good 👍

  • @ashaaneesh6279
    @ashaaneesh6279 3 года назад +8

    Enik ethu vare ayitum oru bhagyavum ella🥴🥲😂

  • @radhasreedhar9635
    @radhasreedhar9635 6 месяцев назад

    Suuuuuper.varnikkan vakkukal illa.ivarude details evidunnu kittum

  • @dhanoopdhanoopsaudiarabia2651
    @dhanoopdhanoopsaudiarabia2651 2 года назад +2

    Njan full happy aanu

    • @jancypg718
      @jancypg718 Год назад

      കുറച്ച് ശരിയാണ് പക്ഷെ ഒരു ഗതിയും ഇല്ല ദുഃഖം വേദനകൾ ഒരു പട്ട് ആണ് ആരും ഇല്ലാത്ത ആ വസ്ഥ എന്തായാല്ല o ഒരു പെണ്ണിന് ആയി ല്ലും നാള് നല്ലതല്ല ഒരു സമാധാനവും ഇല്ലാത്ത ജീവിതം ഒക്കെ വെറതെയാണ്

  • @mallutravelblogger9546
    @mallutravelblogger9546 2 года назад +5

    Aayilyam randaam paadhathil janichu rand vayas ullappol amma marichu🥺 pinne achane aarum kandittilla evide poyi enn aaekkkum ariyilla bandhukkalude veettil ninn 10th pass aayi hostel ill ninn +2 pass aayi accounting padich super market ill 1varsham work cheythu avde full prblms avdenn cash undakki new vandi mobile aagrahichathokke vaangi oru accident ill ellam theernnu jeevan maathram baakki 🙃 janichath muthale kashtapaad aan ippazhum ee video kanunnath ethenkilum oru kaalath njan oru nalla nilayil ethum enn parayunnath kett santhoshikkan vendi aan😂

    • @rajeshcr1987
      @rajeshcr1987 Год назад

      ഇപ്പോൾ health ഒകെ ആയോ?

  • @sonusworld7518
    @sonusworld7518 3 месяца назад +1

    hello..... Aayillam family.... njan enta achante nirbada Prakaram Ishtamillatha orale marriage Chaithu . aalle...roopam thane kashadi aayirunu . 19 vayasa ullayirunu. eniki oru aalle Ishtamayirunu . well handsome decent guy. but entho Onnikkan kazhijilla. Pinne Vivaha Shesham kittiya alle Jeevana Pole Snehichu oru mon undayi Pinnedu molum. Pashe allu Kurach kazhijapu nammale manasilakathe Support Chayatha character respect ella orupad manasikamayi vedanipichu. allude amma brothers I wifes ellam ottapeduthi . kashtapeduthi athinu Onnum husband onnum Parayilla. njan ane ella Joliyum perfect aayi cheyuma yirunu. ennittum. orupad Per kalynam kazhikana m Ishtamanan Paraju nadakumayirunu . pashe vallare decent aayi nadannu. ennitt Ishtamillatha alle vivaham kazhikandi Vannu . hair ella . Pinne Personality ella . kazhcha Paad thane vera . njan town Jeevichu vallarnatha. avar nadinpurathum . ennittum Palla Karigallum adjust chaithu . epo enta achan aprill Pedanne oru Silent attack vann marichu . achan Vallare Strict aayirunu arhkond thanne ellam Samathik endi Vannu. Pashe enta mone Valya Ishtamayirunu , moleum. Pashe achan marichapo hus onnukoode Ottapedathi Crumayi vakkukond enna Vedanipichu.epo arku Vendi enthu Chaithu njan. Jeevitham njan Ottak jeevichu thinkunu. aarum koode ella ... Vallatha Vizhmam . alle Vallathe aayi. Sobavam.😢. eniki mano rogam Pole Vannu .aganoke recover stage I varunu. ellavarum eniki vendi Prarthikanam. nigal family Sooper ano... ! atho enna Poleyo.... eniki oru like tharo..... guys.....

  • @DevayaniKaripott
    @DevayaniKaripott 8 месяцев назад

    ദേവയാനി ആയില്ല്യം 19 1 1965🙏🙏🙏

  • @prakashinipooja4441
    @prakashinipooja4441 2 года назад +4

    പണത്തിനു ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്റെ കല്ല്യാണം കഴിഞ്ഞത് മുതൽ ആണ് എനിക്ക് പ്രശ്നം വന്നത്

  • @pithambaranprgoaenergy3027
    @pithambaranprgoaenergy3027 3 года назад +5

    Good. പറയുന്നതു സത്യം ആണു

  • @snehaprabhat6943
    @snehaprabhat6943 3 года назад +1

    Thank you madam

    • @sujanakp5766
      @sujanakp5766 3 года назад

      വിശാഖം.പറയാമേ.ജനനം1994.ഏപിൽ27..സമയം6കാൽ

  • @vasanthakumari8592
    @vasanthakumari8592 3 года назад +23

    ഞാൻ ആയില്യം ആണ് 14-9_55,6.30 PM ഇന്ന വരെ യാതൊരു ഗുണവും ഇല്ല കഷ്ടപ്പാടും വിഷമങ്ങളും മാത്രം ഫലം ഇന്നും കുഡുംബഭാരം ചുമലിൽ തന്നെ എന്താണ് ഇങ്ങനെ? മറുപടി പ്രതീക്ഷിക്കുന്നു

  • @ajithgopalakrishnan1
    @ajithgopalakrishnan1 3 года назад +1

    Santhosham, mayaji

  • @shibycg5890
    @shibycg5890 Год назад

    Verygood❤❤❤❤

  • @pushpaviswan1536
    @pushpaviswan1536 2 года назад +1

    Ente makal ayilyam anu...vivaham kazhinju oru varsham ayi...ake randu masame bandham nilaninnullu...avalkkini mattoru vivaham ennu nadakkum....27/05/1993 ,...4:20am

  • @babudivakaran6004
    @babudivakaran6004 2 года назад

    Very good speaking I also this star

  • @santhoshpatteri9421
    @santhoshpatteri9421 Год назад +2

    പറഞ്ഞ് സുഖിപ്പിക്കല്ലേ ചേച്ചി. ഒരു ആയില്യക്കാരനാണ്. ഇതുവരെ കഷ്ടപ്പാടും ദുരിതങ്ങളും മാത്രമേ ഉള്ളൂ. കേൾക്കാൻ ഒരു സുഖം

  • @resmisoman8544
    @resmisoman8544 3 года назад +2

    Informative 👌👌thanks Mam

  • @shilavk8633
    @shilavk8633 6 месяцев назад +1

    ദുഖം മാത്രം ഒരു വീട് വലിയ ആഗ്രഹം സാധിച്ചു കിട്ടുമോ

  • @jiminlover9468
    @jiminlover9468 3 года назад +4

    എൻ്റെ മകൾ ആയില്യം നക്ഷത്രമാണ് പേര് ഗോപിക മേടമാസം

  • @rsadasivanpillai6650
    @rsadasivanpillai6650 2 года назад +1

    03/12/1955 Ayilliam 05/25 AM

  • @ambilyramesh9688
    @ambilyramesh9688 Год назад

    Unfortunately correct

  • @saraswathyamma1205
    @saraswathyamma1205 Год назад

    Making Aayilyam anu. 33years ayi. But marriage ayilla. Date of birth. 29/5 1990. 8.00 pm.

  • @manuu3612
    @manuu3612 11 месяцев назад +1

    കേൾക്കാൻ കൊള്ളാം. ഒരുകാലത്തും നല്ല സമയം വരില്ല.

  • @sheebavnair7015
    @sheebavnair7015 2 месяца назад

    🎉🎉🎉

  • @RAJENDRAPRASAD-kk4gr
    @RAJENDRAPRASAD-kk4gr 7 месяцев назад

    Ayiliyam night 10.30 pm anu edhu padham ennu parayumo please reply 😊15.12.2011

  • @bhanumathyvijayan756
    @bhanumathyvijayan756 2 года назад +5

    എനിക്ക് അറിയാവുന്ന കുറച്ചു പേരുണ്ട്. ഇത്തിൽക്കണ്ണിയെപോലെ മറ്റുള്ളവരെ ഊ റ്റി കുടിച്ചു സുഖമായി ഉണ്ണുക, ഉറങ്ങുക, ഒരുപണിക്കുമ്പോകില്ല. സമൂഹത്തിൽ ഞെളിഞ്ഞു ആളാവുക. ഇതും ഒരുതരം സൗഭാഗ്യം തന്നെയാണ്. 😔

  • @prakashinipooja4441
    @prakashinipooja4441 2 года назад +2

    രണ്ടാം പതത്തിൽ ആണ് എന്റെ ജനനം

  • @SheelaPurayath
    @SheelaPurayath 5 месяцев назад

    Marriage time എപ്പോഴാണ് പറഞ്ഞില്ല age?

  • @sugathangopinathan9411
    @sugathangopinathan9411 2 года назад

    ഗീതാ ജ്ഞാനം നേ ടുക ഇതി നെല്ലാം അപ്പു റം ഉയരുക

  • @anirudhanpk1014
    @anirudhanpk1014 8 месяцев назад

  • @ajithak.s3429
    @ajithak.s3429 9 месяцев назад +2

    ഞാൻ ആയില്യമാണ്. പറയുന്ന കാര്യങ്ങളിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നുന്നു. ഞാൻ പല ആയില്യം കാരെയും ശ്രദ്ധിച്ചിട്ടുണ്ട്.പലർക്കും പലവിധമാണ്. ദാമ്പത്യം പ്രശ്നങ്ങൾ ഇന്നനാൾ എന്നൊന്നുമില്ല. ഓരോരുത്തരും ജനിച്ചു വീഴുന്ന സാഹചര്യങ്ങൾ അവരെ സ്വാധീനിക്കും. കരിയറിൽ ശ്രദ്ധിക്കുന്നവർക്ക് കുറെ കുഴപ്പങ്ങൾ ഒഴിവാക്കാം. ആയില്യം നക്ഷത്രത്തിലുള്ള പല മഹാൻമാരും വ്യത്യസ്ത മേഖലയിൽ കഴിവു തെളിയിച്ചവരാണ്. ഗ്രഹങ്ങളുടെ സ്വാധീനവലയത്തിൽ ജീവിക്കുമ്പോൾ നമ്മളെന്ന വ്യക്തി എന്നൊന്നില്ലേ - ഇപ്പറഞ്ഞ പ്രശ്നങ്ങൾ പലനാളുകാർക്കും ഞാൻ കാണുന്നുണ്ട്. പണമുള്ളവന് ഏത് നാളും കുറച്ചാ ശ്വസമുണ്ടാകുo

  • @priyaprabhakaran190
    @priyaprabhakaran190 3 года назад +3

    Madam ente makan aayilyam aanu.5/2/1996 aanu pakal 12 . 45 ,avanu 21 vayasullappol achan marichu. Enikku mon matre ullu. Ente kunjinu nallathu varum ennu prarthikkunnu..samayam nokki paranju tharumo🙏🙏🙏❤

  • @thankammaraju6157
    @thankammaraju6157 3 года назад +4

    ഉത്രാടം നക്ഷത്രത്തെ കുറിച് പറയാമോ ജനനം രാവിലെ 5 .15

  • @kcmnair4115
    @kcmnair4115 2 года назад

    Ayiliam male with Moolam girl, vedha dosam, Pariharam enthanu?. . Kindly explain and remedies ?

  • @kamalaashok8981
    @kamalaashok8981 10 месяцев назад

    What about having Children

  • @kannank8417
    @kannank8417 2 года назад +1

    അതെ ഞാനും അനുഭവപ്പെട്ടു

  • @sajeevkattakada3010
    @sajeevkattakada3010 3 года назад +5

    ഞാൻ 1981മേടമാസത്തിലെ ആയില്യം ആണ് ഇപ്പോൾ 41വയസ്സ് ആയി പക്ഷേ ഇതുവരെ ജീവിതം ക്ലച്ചു പിടിച്ചില്ല

    • @shinushinu6968
      @shinushinu6968 3 года назад +1

      സത്യം

    • @aneeshbabu3028
      @aneeshbabu3028 3 года назад +2

      അടിപൊളി same pinch😂😂

    • @sjhjddj4261
      @sjhjddj4261 2 года назад

      ഞാനും . വീടും ഇല്ല ഉള്ള ജോലിയും പോയി രോഗിയും ആയി

  • @sunilaramesh7034
    @sunilaramesh7034 3 года назад +1

    Correct anu madam.

  • @udayasoman2633
    @udayasoman2633 2 года назад

    Sathyom

  • @suneeshkarazhmasuneesh6467
    @suneeshkarazhmasuneesh6467 3 года назад +2

    Madam 25 March 2021 kunju janichath.etram patham anu.enthelum dhosham undo

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 3 года назад +2

    madam jnan gandatha samayakariyanu 3 1/2 varsha kalam budhadsakitti sukran 3il ayathinal athum mosam rahu 7il anu ith nallathanennu jathakathil parayunnu engane ennu parayuka 17-10-1968 il janichu velippinu 5 Am

  • @maalumaalavika2064
    @maalumaalavika2064 3 года назад +2

    22.09.1984.കന്നി 6ജനനം.ആയില്യം . ഏത് നാലാം പദം ആണോ? Ippo സമയം എങ്ങനെ. ഞാൻ എന്റെ വീടിനു മുന്നിലെ ഒരു വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നു. ഇനി കാലം നല്ലതാണോ. ഹുസ്ബൻഡ് അനിഴം ആണ്. മകളും അനിഴം 4 വയസ്സ്

  • @saraswathyamma1205
    @saraswathyamma1205 Год назад

    29/5/90..8.00pm. Marrige eppol undakum.

  • @anild3307
    @anild3307 3 года назад +2

    Very good mam thanks.

  • @geethabnair9020
    @geethabnair9020 2 года назад

    Hari om 🙏

  • @Geetha-r2h
    @Geetha-r2h 9 месяцев назад

    എന്റെ മകളുടെ ആയില്യം നക്ഷത്രമാണ് 40കഴിഞ്ഞു dessasandi പറയാമോ

  • @sheebaprabhakaran7961
    @sheebaprabhakaran7961 3 года назад

    Entekaryathil ellam shariyanu

  • @beenababu9229
    @beenababu9229 3 года назад +3

    ente nal aayillayam aanu pakshe ee paranjathonnum ente kariyathil seriyayittilla onnum..sukra desayil polum undayittilka

  • @varkalavarkala19
    @varkalavarkala19 3 года назад +9

    Ayilyam സ്ത്രീകൾ ക്ക് എങ്ങനെ parayavo

  • @sushamae.k4762
    @sushamae.k4762 3 года назад +3

    Njan aayiliyam aanu madam.eppozhum negatives ketti jeevikunu

  • @veenaveena6139
    @veenaveena6139 Год назад

    27/05/1993 4:20 am birthplace mavelikara... Ayilyam..... Eniku driving padanam poorthy akkan pattumo

  • @Sangeethaunnikuttan
    @Sangeethaunnikuttan 3 месяца назад

    എന്റെ നാൾ ആയില്യം ആണ് ജനിച്ച നാൾ മുതൽ കഴ്ട്ടപ്പാട് ബുദ്ധിമുട്ടു എന്നും ദുഃഖം മാത്രം ഒരു വീടുപോലും ഇല്ല എന്തു ജീവിതം ആണ് ചേച്ചി

  • @janeeshaP
    @janeeshaP 10 месяцев назад

    Aayillum female life 4 part suprate paryumo

  • @dhanyabalachandran8831
    @dhanyabalachandran8831 2 года назад +2

    Ennum soubhagyakalam

  • @ramachandranp8965
    @ramachandranp8965 Год назад

    Ok

  • @sethubai1491
    @sethubai1491 26 дней назад

    ദാമ്പത്യവും ഇല്ല കടം തീർന്നിട്ട്മരിക്കാനും പറ്റില്ല

  • @charleythomas6145
    @charleythomas6145 Год назад

    അദ്ദുവാനം പ്ലസ് പ്രവർത്തി സീക്കൽറ്റു വലം

  • @venuvenu6026
    @venuvenu6026 3 года назад +1

    🙏

    • @rajeshcherukulam4293
      @rajeshcherukulam4293 2 года назад

      ഉവ്വ ഉവ്വ ഇത് കൊറേ കേട്ടത് തന്നെ ദാമ്പത്യം......

  • @saraswathyamma1205
    @saraswathyamma1205 Год назад

    Marriage eppol undakum.

  • @nandu007u
    @nandu007u 3 года назад +6

    എന്റെ മോൾടെ നാൾ ആയില്യം ആണ്. മേഡം പറഞ്ഞത് കറക്റ്റ് ആണ്

  • @sudeeshmambally416
    @sudeeshmambally416 3 года назад +3

    മാഡത്തിനെ കാണാനേ ഇല്ലല്ലോ എന്ത് പറ്റി?🙏

  • @AsmaAsma-ve9qb
    @AsmaAsma-ve9qb Год назад

    Hi maam. Onnu parannu tharumo. Delivery kayinnu baby girl aanu. Time 9.40am ബുധൻ. നവംബർ 16/22 ഒന്ന് പറഞ്ഞു tharumo

  • @leenachandran3774
    @leenachandran3774 3 года назад +5

    അനുജൻമ നാളുകൾ തമ്മില്‍ വിവാഹം കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ

  • @radhasreedhar9635
    @radhasreedhar9635 6 месяцев назад

    Ivarude perum address um venamayirunnu

  • @pithambaranprgoaenergy3027
    @pithambaranprgoaenergy3027 3 года назад +2

    പറഞ്ഞതെല്ലാം ശരി തന്നെ

  • @nishac5023
    @nishac5023 2 года назад

    അതെ.. മൊത്തോം പ്രശ്നം ആണ്. വീടായില്ല.... ഒന്നും പറയാതിരിക്കുക ഭേദം

  • @yasin1911
    @yasin1911 Год назад

    2021 may 19 ratri 8.15 pm jananam. Baby girl aanu paranju tharo