ജാക്കിയുടെ ബുദ്ധിയെ തോൽപ്പിക്കാൻ ഈ വേഗത പോരാ സാറെ | Irupatham Noottandu | Mohanlal

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Irupatham Noottandu is a 1987 Indian Malayalam-language gangster film directed by K. Madhu, written by S. N. Swamy and produced by M. Mani. It stars Mohanlal, Suresh Gopi, and Ambika. The film's music was composed by Shyam.
    #IrupathamNoottandu #Mohanlal
    Directed by : K. Madhu
    Written by : S. N. Swami
    Produced by : M. Mani
    Starring : Mohanlal,Suresh Gopi,Ambika
    Cinematography : Vipindas
    Edited by : V. P. Krishnan
    Music by : Shyam
    Country : India
    Language : Malayalam
    Subscribe Now : bit.ly/2GPbUZz

Комментарии • 246

  • @santhoshxavier6643
    @santhoshxavier6643 2 года назад +100

    മലയാള സിനിമയിൽ ചരിത്രം കുറിച്ച ചിത്രംലാലിൻ്റെ അധോലോകം ഇന്നും ഒന്നാം സ്ഥാനത്തു തുടരുന്നു,,,Kമധു,,,,ടN,സ്വമി

  • @bytechs9156
    @bytechs9156 2 года назад +362

    ചെറുപ്പത്തിൽ ടിവിയും വി സി ആറും വാടകയ്ക്ക് എടുത്ത കണ്ട സിനിമ അതോർക്കുമ്പോൾ മനസ്സിന് ഒരു സുഖം. ❤❤ നെസ്റ്റാള്ജിയ

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 2 года назад +62

    പഴയ കാലത്തെ ശ്യാമിന്റെ BGM ഒരു സംഭവമായിരുന്നു.

  • @vishnut9009
    @vishnut9009 2 года назад +56

    മാരുതി കാറിനോട് ഇഷ്ടം തോന്നിയ രംഗം...

  • @lissyjoy9023
    @lissyjoy9023 2 года назад +43

    ലാലേട്ടൻ പറഞ്ഞു : Mind your words. iam a bonofied Passenger. What do you want ? എന്ന് വച്ചാൽ എന്റെ യാത്ര നിയമ വിധേയമാണ് എന്ന ഉത്തമ വിശ്വാസം എനിക്കുണ്ട് എന്നർത്ഥം. ! എജ്ജാതി എഴുത്ത് !

    • @vinodvarghese2399
      @vinodvarghese2399 2 года назад +3

      അണ്ടർവേൾഡ് കിംഗ് സാഗർ ഏലിയാസ് ജാക്കി ഹെൽപ്സ് ദി ചീഫ് മിനിസ്റ്റർ ടു ഓവർകം ദി പൊളിറ്റിക്കൽ ക്രൈസിസ്

    • @rajeshtd7991
      @rajeshtd7991 2 года назад +1

      ഗവൺമെൻ്റ് രേഖകളിൽ ഉപയോഗിക്കുന്ന വാക്ക് ആണ്,വെറുതെയല്ല സ്വാമിസാർ ഒരു കാപ്പിയും കുടിച്ചു ജില്ലാക്കോടതി പരിസരത്ത് ഗോകുൽ ഊട്ടുപുരയിൽ ഇപ്പോഴും കുറെ സുഹൃത്തുക്കളുടെ കൂടെ❤️❤️❤️

    • @sudeeshkumar4936
      @sudeeshkumar4936 Год назад

      Thanks

  • @user-ih8qn5ki9z
    @user-ih8qn5ki9z 2 года назад +185

    1987 വർഷം. മറക്കാൻ കഴിയില്ല 👍👍👍👍👍

    • @Manjunath-mg2kt
      @Manjunath-mg2kt 2 года назад +8

      മോഹൻലാലിൻറെ സുവർണ വർഷം 86, 87 ഇറങ്ങുന്ന പടങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്‌..... അന്നൊക്കെ ഒരു വർഷം 20-22 പടങ്ങൾ ഒരു വർഷത്തിൽ ഉറങ്ങിയിരുന്നു

    • @rejinreji...7449
      @rejinreji...7449 2 года назад +2

      My date f birth... 25/3/1987

    • @birbalbirbal2958
      @birbalbirbal2958 2 года назад +7

      1986 ൽ തന്റെ ഇരുപത്തിയാറാം വയസ്സിൽ 34 സിനിമകളിൽ അഭിനയിച്ച് കരിയർ റെക്കോഡിട്ട നടനാണ് മോഹൻലാൽ. രാജാവിന്റെ മകൻ, ടി.പി. ബാലഗോപാലൻ. എം.എ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സുഖമോ ദേവി തുടങ്ങിയ സൂപ്പർ ഹിറ്റുകൾ പിറന്ന വർഷം. 1987 ൽ മോഹൻലാൽ അഭിനയിച്ച പതിമൂന്ന് സിനിമകളേ റിലീസായുള്ളൂവെങ്കിലും തൂവാനത്തുമ്പികൾ, നാടോടിക്കാറ്റ്, അമൃതം ഗമയ, ചെപ്പ് തുടങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങൾ ആ ലിസ്റ്റിലുണ്ടായിരുന്നു.

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Год назад

      Yes 20am nuttaubd and new Delhi 2um industry hit

  • @karthikkarthik9576
    @karthikkarthik9576 Год назад +28

    മോഹൻലാൽ എന്ന മഹാപ്രതിഭ.... ❤️❤️❤️

  • @shanthala2342
    @shanthala2342 2 года назад +55

    ജഗതിയുടെ വെള്ളമടി കണ്ട് ലാലേട്ടനു തന്നെ ചിരിവരുന്നു 😂

  • @Themanwithholywounds
    @Themanwithholywounds 2 года назад +20

    രണ്ടു light പിടിപ്പിച്ചു 800 CC സൂപ്പർ car ആക്കിയ magic 😎😎😎

    • @mathewmathew7493
      @mathewmathew7493 Год назад +1

      വണ്ടി വന്നു നിർത്തുമ്പോൾ നമ്പർ..KBV4600...പോകുമ്പോൾ. KBV 4500..ജാക്കി നീ ഭയങ്കരൻ ആണ്.

  • @ownerowner6226
    @ownerowner6226 2 года назад +33

    ഈ സ്വർണ്ണBiscuit കാണുമ്പോ parlieG Biscuit പോലെ തോന്നി😁😁😁

    • @ANOKHY772
      @ANOKHY772 2 года назад +7

      രണ്ടും ബിസ്ക്കറ്റ് അല്ലേ...
      ഒന്ന് തിന്നാൻ പറ്റും മറ്റേത് കാണാനും 😄

    • @govindm9984
      @govindm9984 Год назад

      @@ANOKHY772 കാണാൻ മാത്രം അല്ല.. കടത്താൻ കൂടി ആണ് 😂

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 года назад +117

    SN സ്വാമി..മറ്റൊരു ബ്രില്ലൻസ്..മൂവി...👌

    • @Vpr2255
      @Vpr2255 2 года назад +6

      SN swami കൊണ്ട് നിർബന്ധിച്ചു Second Part എടുത്തു 🤣

    • @Boss4s
      @Boss4s 2 года назад +1

      @@Vpr2255 Yes ... shouldn't have been done which could not match the class of the 1st part 👌🏼👌🏼

    • @arunchand4450
      @arunchand4450 2 года назад

      But he (swamy)is utter failure in his comeback…

    • @sudsudsudsud9248
      @sudsudsudsud9248 2 года назад

      I didn dear u

  • @user-ck9nr6ur7p
    @user-ck9nr6ur7p Год назад +6

    ടിക്കറ്റ് എടുക്കാൻ ഉള്ള തിരക്കിൽ എന്റെ വാച്ച് നഷ്ടപെട്ട സിനിമ,1986ൽ കോട്ടയം അനുപമ

  • @ANOKHY772
    @ANOKHY772 2 года назад +28

    ഈ സിനിമയിൽ ലേലട്ടന്റെ ഒരു കിടിലൻ ഡയലോഗ് ഉണ്ട്...

    • @raheemra5652
      @raheemra5652 2 года назад +1

      അത് ഏതാ 🙄🙄

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Год назад +3

    എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 5 കിലോമീറ്റർ നടന്നു പോയി മണ്ണാർക്കാട് കലാവതിയിൽ നിന്ന് കണ്ട സിനിമ😂 അന്ന് ആ സിനിമയായിരുന്നു ത്രിൽ എങ്കിൽ ഇന്ന് ആ കാലമാണ് രോമാഞ്ചമുണ്ടാക്കുന്നത്.. ഇപ്പോഴത്തെ തലമുറ അറിയാൻ ഒരു ചെറിയ കാര്യം.. അന്ന് കുടിവെള്ളം വെള്ളം കരുതാൻ പ്ലാസ്റ്റിക് ബോട്ടിലുകൾ ഇല്ല/ ഈ സിനിമ ഇപ്പോൾ കണ്ടപ്പോൾ ഓർമ്മ വന്നത് സിനിമ കഴിഞ്ഞപ്പോൾ ഞങ്ങൾ കൂട്ടുകാരെല്ലാം തൊട്ടടുത്തുള്ള കുന്തിപ്പുഴയിൽ ഇറങ്ങി വെള്ളം കുടിച്ചതാണ്.. വീട്ടിൽ നിന്നും ഇറങ്ങി സിനിമ കണ്ട് തിരിച്ച് വരാൻ ആകെ ചിലവ് 5 Rs ആണെന്ന് തോന്നുന്നു.. അതോ '2 Rs ആണോ എന്ന് ഓർമ്മ ഇല്ല🎉🎉

  • @ratheeshkp3168
    @ratheeshkp3168 2 года назад +27

    "SAJ".... 😍🥰💪💪👏👏🔥🔥
    Waiting for remastered full movie version....

  • @kiran_paravoor
    @kiran_paravoor Год назад +8

    അല്പം ഭാഗ്യം കുറച്ചു ധൈര്യം ഉം ഉണ്ടെങ്കിൽ ആർക്കും കള്ള കടത്തു ചെയ്യാം അന്നത്തെ ഹിറ്റ്‌ ഡയലോഗ് ആ ഈ സിനിമ ലെ ഒരുപാട് ആളുകൾക്ക് പ്രചോദനം ആയി കാണണം 🥰🤩

  • @shamnas9809
    @shamnas9809 2 года назад +11

    1987🥰🥰മോഹൻലാൽ 🥰

  • @souravsreedhar5310
    @souravsreedhar5310 2 года назад +49

    Bgm Super ❤️❤️💥💥🔥🔥
    Lalettan ❤️❤️❤️

  • @supersaiyan3704
    @supersaiyan3704 2 года назад +13

    Laletan’s swag in this movie is next level 😎

  • @arunnarayanan8907
    @arunnarayanan8907 2 года назад +5

    കിടു👍 ഇതാണ് ഗാങ്സ്റ്റർ ഫിലിം

  • @faisalkunjimon7468
    @faisalkunjimon7468 Год назад +2

    ഈ സിനിമ കാണുമ്പോൾ ഈ സിനിമ ഇപ്പോൾ കാണുമ്പോൾ വലിയൊരു അത്ഭുതമൊന്നും അല്ലെങ്കിൽ ഒരു ട്രെൻഡ് ഒന്നുമില്ല കാരണം ഉടനെ തന്നെ മനസ്സിലേക്ക് വരുന്നത് എവിടെ മെഷീൻ ഗോൾഡ് മെറ്റൽ ഡിറ്റക്ടർ തുടങ്ങിയ ചോദ്യങ്ങളാണ് എന്നാൽ ആ കാലഘട്ടത്തിൽ ഇതൊന്നുമില്ലാത്തതുകൊണ്ട് തന്നെ ആ കാലഘട്ടത്തിൽ ഈ സിനിമ സൂപ്പർ സൂപ്പർ ആണ്

  • @rolex7467
    @rolex7467 2 года назад +43

    വള്ളത്തിൽ മുക്കി അജിതിനെ കൊല്ലുന്ന sceen ചെറുപ്പത്തിൽ theater ൽ കണ്ടപ്പോൾ പേടിച്ച് പോയതോർക്കുന്നു

    • @manojvarghese1858
      @manojvarghese1858 2 года назад

      Same pitch

    • @leegeorge9766
      @leegeorge9766 2 года назад

      Same

    • @user-ei7gj3og3l
      @user-ei7gj3og3l 2 года назад +4

      ഇപ്പൊ ദിവസവും കൊലപാതകം നടക്കുന്നത് കൊണ്ട് ആ പേടിയങ് പോയിക്കിട്ടി അല്ലെ

    • @rolex7467
      @rolex7467 2 года назад +1

      @@user-ei7gj3og3l ചെറുപ്പത്തിൽ 10 to 15 years ആണ് സൂത്രധാര

  • @sanujasansar6327
    @sanujasansar6327 Год назад +3

    എത്ര തവണ കണ്ട film anu👌👌

  • @VettichiraDaimon
    @VettichiraDaimon 2 года назад +10

    അംബാസിഡര്‍ രാജാവായിരുന്ന കാലം

  • @sreelakshmisreediya2466
    @sreelakshmisreediya2466 2 года назад +26

    നീക്ക് തെലുസാ മലയാളം 😄😄 ജഗതി ചേട്ടൻ പൊളിയല്ലേ 👍

  • @irfanirfu9332
    @irfanirfu9332 2 года назад +32

    6:30 lalettan walk🔥

  • @mallustechchannel
    @mallustechchannel 2 года назад +10

    Sadarana tayaril olippichittanu kadathunnathu ithu Road il ittu olipikunnu what a brilliant 👏 👌

    • @unknown5612
      @unknown5612 2 года назад

      Alla, road il ittu gold biscuits olippikathey, vandi veettil ninnum edukkunna time il ithu olippichu koodarunno...

  • @prempraveen3728
    @prempraveen3728 2 года назад +16

    18 കോടിയുടെ കമ്മി ബഡ്ജറ്റ് ഉള്ള govt ആണ്ന്നു 😂😂

  • @basheermpm6054
    @basheermpm6054 2 года назад +17

    മാരുതി 🥰🥰🥰

  • @rajeevradheyam3352
    @rajeevradheyam3352 2 года назад +41

    ഞങ്ങൾക്ക് ഈ വണ്ടി ഒന്ന് സേർച്ച്‌ ചെയ്യണം എന്നു പറഞ്ഞ ആൾ അല്ലേ ധ്രുവം സിനിമയിലെ ആരാച്ചാർ

    • @jithinkk9216
      @jithinkk9216 2 года назад +1

      അതെ

    • @shalupt3786
      @shalupt3786 2 года назад

      അതേ

    • @clubofkerala1094
      @clubofkerala1094 2 года назад +1

      ഞങ്ങളെയും ചിന്തിപ്പിച്ച തങ്ങൾക്കു നന്ദി 😁

    • @lisan4u
      @lisan4u 2 года назад

      സോമൻ എന്നാണ് ആളുടെ പേര്

    • @user-ei7gj3og3l
      @user-ei7gj3og3l 2 года назад +4

      നരിമാനിൽ ആ ചാക്ക് ഒടുക്കത്തെ കെട്ട് കെട്ടുന്നതും ഇയാൾ തന്നെ 😄

  • @sheelajohn8507
    @sheelajohn8507 2 года назад +6

    Bgm aanu mone main just nosta and Goosebumps

  • @lollipop2621
    @lollipop2621 2 года назад +8

    sയർ ഉള്ളിൽ നോക്കാതെ പോയ കസ്റ്റംസ്കരൻ പൊളി ,,

    • @raheemra5652
      @raheemra5652 2 года назад +1

      നോകാം

    • @mathewmathew7493
      @mathewmathew7493 Год назад

      വണ്ടി വന്നു നിർത്തുമ്പോൾ നമ്പർ..KBV4600...പോകുമ്പോൾ. KBV 4500..ജാക്കി നീ ഭയങ്കരൻ ആണ്.

  • @rageshmusic
    @rageshmusic 2 года назад +22

    ലാലേട്ടൻ എന്തിനാണ് സ്റ്റെപ്പിനിയിൽ ഗോൾഡ് ബിസ്ക്കറ്റ് ഒളിപ്പിച്ചത്. അവന്മാർ കാർ മാത്രമല്ലേ പരിശോധിച്ചത്😀 ലാലേട്ടനെ ഒന്ന് തൊട്ടു കൂടിയില്ല.

    • @mrsunujose
      @mrsunujose 2 года назад

      Ath nayam

    • @user-ei7gj3og3l
      @user-ei7gj3og3l 2 года назад

      അതല്ലേ ഒറിജിനാലിറ്റി

    • @hareeshh6412
      @hareeshh6412 2 года назад +1

      ലാലേട്ടനെയല്ല ജാക്കിയെ...... Muttu വിറക്കും 👍

    • @shanthala2342
      @shanthala2342 2 года назад

      . 😄😄😄

  • @nobych1705
    @nobych1705 Год назад +1

    കൊച്ചുബാപ്പ ദുബായിൽ നിന്നും കൊണ്ട് വന്നപ്പോൾ ഞാൻ പറഞ്ഞ VCR പിന്നെ 8,20.കാസ്റ്ററ്റസ് ,അതിലെ ഒരു സിനിമ.. കണ്ണ് ഇമ വേട്ടത്തെ കണ്ടു. ഹൊ
    ..😎

  • @ZaIn-eb3py
    @ZaIn-eb3py Год назад +3

    ലാലേട്ടന്റെ ലുക്ക്‌ 🔥

  • @somangovdoctor
    @somangovdoctor 2 года назад +10

    ജാക്കി എന്നും എന്റെ വികാരം...

    • @maheshvn7221
      @maheshvn7221 2 года назад

      Andha sirey bochek padikuvano 🤪

  • @dreamshore9
    @dreamshore9 2 года назад +7

    സുരേഷ് ഗോപി മലയാളത്തിൽ ചുവടുറപ്പിച്ച ചിത്രം

  • @ShaheerVadakkeveettil
    @ShaheerVadakkeveettil Год назад +2

    ആ ടയർ പൊക്കുമ്പോൾ weight കൂടുതൽ തോന്നാത്തത് ജാക്കിയുടെ ഭാഗ്യം.😂😂😂

  • @kpsmspalazhikpsmspalazhi7860
    @kpsmspalazhikpsmspalazhi7860 2 года назад +3

    മോഹൻലാലിന്റെ മാസ് എന്നാൽ ഇതാണ്

  • @ddmedia562
    @ddmedia562 2 года назад +13

    ഈ കാർ റേയ് സിങ് കാണുമ്പോൾ മനസ്സിൽ വരുന്നത് കിളവൻ മാരുടെ ഓട്ടമൽസ്സരമാണ്

  • @invisibleink7379
    @invisibleink7379 2 года назад +6

    Track suits & leather Boots😂😂🍇

  • @SandeepJShridhar
    @SandeepJShridhar 2 года назад +9

    ക്ലാവറ് മ്യാൻ ജ്യാക്കി 😂
    ബെൻസേലും
    ക്വോണ്ടാസ്സായേലും
    അമ്പാസാഡറേലും
    പിന്നെ . . .
    മ്യാരുദിയേലും !!!

  • @princeank3678
    @princeank3678 2 года назад +1

    ഈ വണ്ടിയുടെ മുന്നിലെയും പിന്നിലേയും - നമ്പർ വേറെ അത് പോലും കണ്ടുപിടിക്കാൻ പറ്റാത്ത വർ

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 года назад +3

    ലാലേട്ടൻ 👍👍👍👍

  • @maheshvn7221
    @maheshvn7221 2 года назад +2

    He is a clever, athukondan ayale jacky ennu vilikunath.

  • @dtvlogs4683
    @dtvlogs4683 2 года назад +18

    Bgm🔥🥰😍

  • @prashanthjoseph3500
    @prashanthjoseph3500 2 года назад +6

    Thirty five years of 20th century

  • @sajeshk7594
    @sajeshk7594 Год назад +1

    BGM 🔥 തീ

  • @rahulr7300
    @rahulr7300 2 года назад +10

    Kollam Ajith ..❤️❤️

  • @taxvisor261
    @taxvisor261 Год назад +1

    അങ്ങനെ അന്ന് തുടങ്ങിയ ഈ ജാക്കി വയ്പ്പ് ഇന്നും ഏട്ടൻ തകൃതിയായി തുടരുന്നു...

  • @weone5861
    @weone5861 Год назад

    Woo ഇപ്പോളും കാണുന്പോൾ എന്താ ഫീൽ

  • @noufalk5396
    @noufalk5396 2 года назад +3

    Very good old is gold

  • @irshadkv6447
    @irshadkv6447 2 года назад +5

    Smile 🔥

  • @sreenivasankc1764
    @sreenivasankc1764 Год назад +2

    Laaaalettande amazing performance

  • @syamkpanicker2951
    @syamkpanicker2951 2 года назад +1

    Bgm👍 ഇപ്പോഴും

  • @naveenunninavi4491
    @naveenunninavi4491 2 года назад +4

    Sn swami🔥

  • @user-jk9ic4cf9b
    @user-jk9ic4cf9b 2 года назад +5

    ചിരി 💓

  • @arunkarunakaran4140
    @arunkarunakaran4140 2 года назад +2

    I think...aaa tyre officer thirichum marichum nokkumbol aa സ്വർണ ( manglish) ബിസ്ക്കറ്റ് ) sounds and (ariyan pattuna) oru ith kandu pidikkan pattillaaa 👏🏽👏🏽👏🏽 ee comments only for friends 😜🥴💯🙏🏼

    • @zaraphy
      @zaraphy 2 года назад +1

      Njan same comment idan vareyirunnu.. metal alle.. sound kelkukkum tyre kulukkumbol

  • @kkilyaskk
    @kkilyaskk Год назад

    Mind your words! I'm a bona fide passenger 💪👌👌

  • @dhaneshchandran168
    @dhaneshchandran168 2 года назад +2

    നിദ്ര രാദു...😀😀

  • @vandibikemagazine3226
    @vandibikemagazine3226 2 года назад +1

    ഹി ഹി. ജിൽമിൽ

  • @vimaljude3277
    @vimaljude3277 2 года назад +3

    Gold jacketil thanne vachirunnel

  • @lijogeorge4103
    @lijogeorge4103 Год назад +1

    Dennis Joseph ❤😢

  • @dipz1212
    @dipz1212 2 года назад +5

    അന്നൊക്കെ റോഡ് നന്നായി ഠാറ് ചെയ്തിട്ടുണ്ടലൊ.......

  • @Mitzvibe
    @Mitzvibe 2 года назад

    thumbnail കണ്ടപ്പോൾ ബാലേട്ടൻ ആണെന്ന് കരുതിയ ഞാൻ 😜

  • @Ali-hd1dm
    @Ali-hd1dm 2 года назад +5

    ഉവ്വാ ഉവ്വാ🤭 number plate മാറ്റാതെ ബാക്കി എല്ലാം എടുത്തു മാറ്റിയിരിക്കുന്നു പൊട്ടൻമാര് ഇതാണോ യെച്ചൻ ചാമി brilliance😕🤭

    • @baijuvincent5114
      @baijuvincent5114 2 года назад

      nalla vannam onnu nokkiko?
      ethu ehtha vetta valiyan

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 года назад +3

      എല്ലാം തികഞ്ഞ ബുദ്ധിമാൻ 🙏

    • @Ali-hd1dm
      @Ali-hd1dm 2 года назад +1

      @@praveenradhakrishnan1384 മോഞ്ഞേ😁😁

  • @aneeshmathew3839
    @aneeshmathew3839 2 года назад +3

    2nd part kind tholanju kalanju Swamy anna

    • @nandhuskannan
      @nandhuskannan 2 года назад

      Ee movie de second part allallo SAJ

    • @mgaravind1011
      @mgaravind1011 2 года назад +1

      1st part by K Madhu
      2nd part by Amal Neerad

    • @mgaravind1011
      @mgaravind1011 2 года назад

      @@nandhuskannan ee characterinte 2nd part vere story aanu

    • @ajithputhanpurackal7351
      @ajithputhanpurackal7351 2 года назад

      Ee thirakathayil s n Swami satisfied aayirunnilla ennu paranjittundu.antony perumpavoorinte nirbhandhamayirunnu saj ezhuthan

  • @ani-mc8gk
    @ani-mc8gk 2 года назад +1

    രോമാഞ്ചം

  • @user-tj1fo5ep4n
    @user-tj1fo5ep4n Год назад

    Super

  • @madhupa9720
    @madhupa9720 2 года назад +3

    സുരേഷേട്ടന്റെ ആദ്യശബ്ദം, അച്ഛനെവിടെ..?

  • @ansadshahul7102
    @ansadshahul7102 2 года назад +6

    ജാക്കി എന്തിനായിരിക്കും റാലിയിൽ കടന്നുകൂടിയത് പുള്ളിക്ക് ആദ്യം തന്നെ ബിസ്ക്കറ്റ് ടയർ in ഉള്ളിൽ വച്ചുകൊണ്ട് പോയാൽ പോരായിരുന്നോ 🤔

    • @mgaravind1011
      @mgaravind1011 2 года назад

      pinne engane smuggling ennu manassilaakkum

    • @govindm9984
      @govindm9984 Год назад +2

      അതിൽ ഒരു ത്രില്ല് ഇല്ല 😁

  • @AK.172
    @AK.172 Год назад

    Strip shirt 🤔🤔🤔. ഞാൻ ഓർത്തിരുന്നത് high lander ആരിക്കും ന്ന് ഇതൊക്കെ old ☸️☸️☸️

  • @shyamandtechnology
    @shyamandtechnology 2 года назад +14

    കുറച്ചൊരു ശ്രദ്ധയുള്ള ഓഫീസർ ആണെങ്കിൽ ആ സ്പെയർ ടയർ എടുത്ത് പോകുമ്പോൾ അകത്തു ബിസ്കറ് ഇളക്കിയത് ശ്രദ്ധിക്കും .. ഭാരകൂടുതലും ശ്രദ്ധയിൽ പെടും

    • @muhammedkunhimuhammedkunhi3157
      @muhammedkunhimuhammedkunhi3157 2 года назад +1

      കഥയിൽ ചോദ്യം ഇല്ല

    • @imageraj
      @imageraj 2 года назад

      Kulungum

    • @dilip.cchittilanghat1437
      @dilip.cchittilanghat1437 2 года назад +3

      അന്നത്തെ കാലത്ത് അതൊരു സംഭവമായിരുന്നു. ഇന്ന് ചിന്തിക്കുമ്പോൾ പഴയ കാല സിനിമകളിൽ എല്ലാം mistakes കാണും

    • @baburaj8633
      @baburaj8633 2 года назад

      Ithu cinema aanu money...

  • @hoodyguy9215
    @hoodyguy9215 Год назад

    In my school holy family Thrissur..Poonam Rahim show this

  • @rolex8577
    @rolex8577 Год назад

    പ്രതാപ് ചന്ദ്രൻ- കരുണാകരൻ, സുരേഷ് ഗോപി- മുരളീധരൻ

  • @noufals2090
    @noufals2090 2 года назад +3

    Lalettan

  • @prasanthgmuttath8384
    @prasanthgmuttath8384 Год назад

    ശ്യാം സാർ ബിജിഎം 🔥🔥🔥🔥

  • @mohammedshafeeque9701
    @mohammedshafeeque9701 2 года назад +38

    സിനിമ ആയതോണ്ട് പൊക്കിയില്ല. ഇല്ലങ്കിൽ ആ ടയർ ഒന്ന് കുളിക്കയാൽ സൗണ്ട് കേൾക്കും gold ന്റെ.

    • @madhukumarerumad8316
      @madhukumarerumad8316 2 года назад +22

      Ennappinne nee poyi direct cheyy.

    • @kaleshksekhar2304
      @kaleshksekhar2304 2 года назад +4

      @@madhukumarerumad8316 🤣

    • @mohammedshafeeque9701
      @mohammedshafeeque9701 2 года назад +3

      @@madhukumarerumad8316 njan cheyyum 😀

    • @niki86050292
      @niki86050292 2 года назад +13

      ബുദ്ധി ഇല്ലാത്തവർ ഡയറക്ടർ ആകാൻ പോകരുത് shefeeque 🤭 "കുളിക്കയാൽ" കുലുങ്ങാൻ ടയർ ഉള്ളിൽ സ്ഥലം വേണം. അല്ലെങ്കിൽ ടയറിനുള്ളിൽ എന്തിട്ടാലും ജാം ആയി ഇരിക്കും. എന്തെങ്കിലും ഇട്ടു നോക്കി കുലുക്കി നോക്ക്.
      Bye the Bye അക്ഷരത്തെറ്റ് ഇല്ലാതെ ടൈപ്പ് ചെയ്യാൻ ശ്രമിക്കണം കേട്ടോ 🤣

    • @mohammedshafeeque9701
      @mohammedshafeeque9701 2 года назад +1

      @@niki86050292 😁😁😁

  • @bakerxderikk4235
    @bakerxderikk4235 2 года назад +2

    Avde vetch jacky de vandi puncher ayenkil monchiyene

  • @dilsoman
    @dilsoman Год назад +1

    Smuggling part ഒക്കെ വൻ മണ്ടത്തരം ആണെന്ന് ഇന്ന് മനസ്സിലാവും...but ee bgm, swag, shots okke അന്ന് വേറെ ലെവൽ experience ആയിരുന്നു..
    ( Means, actually അത്രയും ഗോൾഡ് ബിസ്ക്കറ്റ് ഒടുക്കത്തെ weight ആണ്. സ്റ്റീൽ nte almost double weight വരും same size കട്ടക്ക്. So tyre ആണെങ്കിലും , jacket ആണെങ്കിലും, ഉയർത്താൻ പാടുപെടും. പിന്നെ tyre പൊക്കി നോക്കുമ്പോൾ തന്നെ ശബ്ദം കേൾക്കാൻ പറ്റും..അപ്പൊ തന്നെ പോക്കിയെനെ. )

  • @krishnadev7117
    @krishnadev7117 2 года назад +12

    2:59 vandide number KBV 4600 engane 4500 aayi

  • @beatrix7490
    @beatrix7490 2 года назад +2

    Ea moovilum thoovanathumbikalum same look annu

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +1

    *ഒരു കാറിനു നമ്പർ 4600...4500???😍*

    • @mathewmathew7493
      @mathewmathew7493 Год назад

      വണ്ടി വന്നു നിർത്തുമ്പോൾ നമ്പർ..KBV4600...പോകുമ്പോൾ. KBV 4500..ജാക്കി നീ ഭയങ്കരൻ ആണ്.

  • @aneeshma718
    @aneeshma718 2 года назад

    Yes

  • @user-cb2td7zp4c
    @user-cb2td7zp4c 2 года назад +1

    Nadanna sathyam

  • @AshiqueAli-us9de
    @AshiqueAli-us9de 3 дня назад

    👌🕺

  • @thejus822
    @thejus822 Год назад

    Aa maruti 800 rear il vere entho ezhutheet undlo.. Premier enno matto

  • @sajisnair9354
    @sajisnair9354 Год назад

    😮🙆kanna😃🚴‍♀️

  • @Shoefilter
    @Shoefilter 2 года назад

    നിദ്ര രാതൂ...

  • @raheemra5652
    @raheemra5652 2 года назад +1

    😍😍😍😍😍

  • @govindm9984
    @govindm9984 Год назад

    നിദ്ര രാതൂ... 😂😂

  • @naveenunninavi4491
    @naveenunninavi4491 2 года назад +1

    Jacky

  • @wayanadsellinggroup6173
    @wayanadsellinggroup6173 Год назад

    ❤❤

  • @S_12creasionz
    @S_12creasionz Год назад

    എന്തൊരു ലുക്ക്‌ ആയിരുന്നു

  • @user-ko6uh6vf9g
    @user-ko6uh6vf9g Год назад

    ആ ബി.ബി ശബ്ദം അന്ന് ഇല്ല അല്ല 😜

  • @aneeshanadhan6406
    @aneeshanadhan6406 Год назад

    28 age mohal lal abinayichu new actor aragilum udo paksha age 28 avanam pattumoo 😅😅😅😅😅

  • @user-cb2td7zp4c
    @user-cb2td7zp4c 2 года назад

    Almarattam nadathi phonil ninnum ando oru business nadathan nokki Anna thonnalil ninnum Vanna karyangal paranjoonneyullu

  • @noufalbadusha7922
    @noufalbadusha7922 Год назад

    ടയറിൻ്റെ അകത്ത് ബിസ്ക്കറ്റ് ഇട്ടാൽ കുലുങ്ങി ശബ്ദം കേൾകില്ലേ

  • @deepujosephthomas6883
    @deepujosephthomas6883 Год назад

    Music

  • @unknownking6291
    @unknownking6291 2 года назад

    💖👑