അന്‍റെ ഒടുക്കത്തെ തീറ്റി കണ്ടപ്പോഴേ ഞമ്മക്ക് സംശയം ഇണ്ടാര്‍ന്ന്😂😂 | Mohanlal | Evergreen Movie Scene

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 63

  • @menswear5365
    @menswear5365 2 месяца назад +22

    പപ്പു ഒരു രക്ഷയും ഇല്ല ❤

  • @lollipop2621
    @lollipop2621 2 месяца назад +69

    ഇതാണ് യതാർത്ഥ മോഹൻലാൽ''❤

    • @munnawong8065
      @munnawong8065 2 месяца назад +5

      Movie name

    • @RamshiRinas
      @RamshiRinas 2 месяца назад

      ​@@munnawong8065ആര്യൻ

    • @noushdnoushad9798
      @noushdnoushad9798 2 месяца назад +4

      Aryan

    • @sipra1251
      @sipra1251 Месяц назад +4

      ബാക്കിയെല്ലാം ഡ്യൂപ്ലിക്കേറ്റ് ആണൊ

    • @lollipop2621
      @lollipop2621 Месяц назад

      @@sipra1251 ys

  • @NoushadmkMufhgh
    @NoushadmkMufhgh 2 месяца назад +20

    സിനിമകളിൽ മനോഹരമായ ഒരു ചിത്രം ആര്യൻ

  • @jaleelpk4479
    @jaleelpk4479 Месяц назад +2

    ഒരുപാട് പ്രാവശ്യം ഈ മൂവി. കണ്ടിട്ടുണ്ട്.... പപ്പു ചേട്ടനെ പോലൊരു 👍👍

  • @aliyaalamshifanisam7824
    @aliyaalamshifanisam7824 2 месяца назад +38

    ഈ റോളൊക്കെ ചെയ്യാൻ ഇപ്പോഴത്തെ ഏതെങ്കിലും യൂത്തന് പറ്റോ ❤️❤️❤️

    • @mirsagalib7639
      @mirsagalib7639 2 месяца назад +2

      Engathe mohanlal venam

    • @akhi4704
      @akhi4704 Месяц назад

      Ippo cheyyunna youthanmarude role mohanlalinu cheyyan pattumo?

    • @truegold1700
      @truegold1700 Месяц назад

      ഇല്ല. ഇയാൾക്ക് മാത്രമെ എല്ലാ റോളും പറ്റു. ലോകത്ത് വേറെ ആരുമില്ല. ദിലീപ് ചെയ്ത റോളുകൾ ഇയാർക്ക് ചെയ്യാൻ പറ്റുമോ

    • @SaleemKallikkunnu-te4lg
      @SaleemKallikkunnu-te4lg 5 дней назад

      Lalettan ikka dileep ettan jayaram okke cheythapole innu cheyyan aarum illa makkalle 😂😂😂😂20k kids unndo tovi Fahad Asif unni okke gud aanu but ivarokke cheythapole oru roll cheyyan kanndi idum ivarokke . actually I'm working in movie feeld assistant camera worker aanu

  • @masas916
    @masas916 Месяц назад +2

    എത്രയോ വട്ടം കണ്ട സിനിമയാണ് എന്നാലും വീണ്ടും വീണ്ടും കാണാൻ തോന്നും. അഭിനയമാണെങ്കിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം സംസാര ശൈലിയും സംഭാഷണവും എല്ലാം അസാധ്യം. ഒരു ക്യാറക്ടർ പോലും വെറുതെ വന്ന് പോവുന്നില്ല.

  • @arcmedia6703
    @arcmedia6703 Месяц назад +7

    ബാലൻ k നായർ അസാധ്യ നടൻ കൂടുതലും വില്ലൻ വേഷങ്ങളിൽ ഒതുങ്ങി പോയി... 🥰🥰🥰

  • @RasheedaSubairRasheeda
    @RasheedaSubairRasheeda 2 месяца назад +25

    ബാലൻ കെ നായർ അവതരിപ്പിച്ച കഥാപാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടം

    • @ThouseefK
      @ThouseefK 2 месяца назад +1

      Enikum

    • @parabellum8273
      @parabellum8273 2 месяца назад

      എനിക്കും ❤️

    • @harikrishnant5934
      @harikrishnant5934 Месяц назад

      😅😅😅muslim☪️️ Athondalle.. Koyamaarude Vargheeyatha

  • @lovemanworld2467
    @lovemanworld2467 2 месяца назад +10

    ആ അവസ്ഥ അങ്ങനെ സഞ്ചരിക്കണം അപ്പൊ അറിയാം കാലഘട്ടത്തിന്റെ വേദന ഇങ്ങനെയും ഓരോ ജീവിതങ്ങൾ

  • @sreekuttan5227
    @sreekuttan5227 Месяц назад +2

    ബിസായം പറഞ്ഞുണ്ട് ഇരിക്കാതെ നടന്നോ....😅😅😅😅😅

  • @bijunair2433
    @bijunair2433 2 месяца назад +10

    ഇതിൽ മൂന്നു പേരുടെ അഭിനയവും ഒന്നിനൊന്ന് മെച്ചം

  • @FananKc
    @FananKc Месяц назад +2

    എന്താ നിങ്ങളെ പേര്... ... പിന്നെ BGM 💥💥🔥🔥

  • @RKV-f7f
    @RKV-f7f 2 месяца назад +4

    ❤️❤️❤️❤️❤️❤️ലാൽ മാജിക്

  • @sreekuttan5227
    @sreekuttan5227 Месяц назад +1

    എവിടെ ആട ഈ മയ്യത്ത് കട്ടില് കൊണ്ട് വച്ചു ഇരിക്കുന്നത് 😂😂😂😂😂😂😂😊😊😊😊😊😊😊

  • @ashiqmy4920
    @ashiqmy4920 2 месяца назад +20

    Made in നെളിയംപറമ്പ്😊

  • @ajayk0013
    @ajayk0013 2 месяца назад +5

    Lalattene pappu mukath thembunnath nok ellarum poli anu ♥️

  • @pallipuramsatheesh6542
    @pallipuramsatheesh6542 2 месяца назад +4

    മോഹന്‍ലാലിനല്ലാതെ ആര്‍ക്കു കഴിയും ഇങ്ങനെ അഭിനയിക്കാന്‍

  • @georgevarghese5448
    @georgevarghese5448 2 месяца назад +5

    മോനിഷ സുന്ദരി ❤

  • @babyporathala5645
    @babyporathala5645 2 месяца назад +5

    ഭരത് ബാലൻ k &മോഹൻലാൽ 🙏🏽🙏🏽🙏🏽ആഹാ 🙏🏽🙏🏽

  • @JakzJaakki
    @JakzJaakki Месяц назад +1

    സത്യം... മ്മളെ ലാലേട്ടൻ... കണ്ടാലും കണ്ടാലും മതിവരാത്ത ലാലേട്ടൻ!
    ഇങ്ങനൊക്കെയുള്ള പടങ്ങൾ ഇനി ലാലേട്ടൻ വിചാരിച്ചാ പോലും വരില്ല....

  • @gafoorpullat2282
    @gafoorpullat2282 2 месяца назад +5

    Aaryan good movie 🔥

  • @AslamPnr
    @AslamPnr 2 месяца назад +2

    Lalettan ❤❤❤

  • @aslamaslu9791
    @aslamaslu9791 2 месяца назад +15

    ഇത് രാജ്യം ബോംബെയ്‌ ആണ് 😂

    • @VmVimal-q6b
      @VmVimal-q6b 2 месяца назад +4

      ഒരുകണക്കിന് നോക്കിയാൽ അത് മറ്റൊരു ലോകം തന്നെയാണ്

    • @ChinnuK-er8sy
      @ChinnuK-er8sy Месяц назад

      ശരി അല്ലെ

  • @swathikrishnanmb4724
    @swathikrishnanmb4724 Месяц назад

    Frames❤. Uff!

  • @spsainu3647
    @spsainu3647 Месяц назад

    ഇങ്ങോട്ട് വാാാാടാാ😂

  • @BasheerBasheer-s8l
    @BasheerBasheer-s8l 24 дня назад

    👌👌👌

  • @ManniKadan
    @ManniKadan 11 дней назад

    👍❤️❤️❤️❤️

  • @rajendraprasadM.R
    @rajendraprasadM.R 2 месяца назад +2

    ഒറിജിനൽ ലാൽ....

  • @muhammedvajid07
    @muhammedvajid07 2 месяца назад

    Movie name

  • @midhunmidhin-p9607
    @midhunmidhin-p9607 2 месяца назад +1

    ❤️❤️❤️❤️❤️❤️❤️

  • @ranjuranju4465
    @ranjuranju4465 Месяц назад +1

    നാസ്ത with face Action

  • @VenuGopalk-x6q
    @VenuGopalk-x6q 2 месяца назад +1

    Bery good

  • @mukeshmohan4336
    @mukeshmohan4336 Месяц назад +1

    ഇത് സിനിമയിലെ മോഹൻലാൽ.

  • @munnawong8065
    @munnawong8065 2 месяца назад +6

    Name

  • @luttapi2094
    @luttapi2094 22 дня назад

    Movei

  • @ajusvarghese6140
    @ajusvarghese6140 2 месяца назад +5

    Lalettan🤌

  • @zackzetedo3830
    @zackzetedo3830 2 месяца назад

    Movie name?

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 10 дней назад

    നമ്പൂതിരിയേക്കാൾ ക്രൂരത മനുഷ്യരോട് ചെയ്ത ഒരു സമുദായം വേറെ ഉണ്ടാകില്ല കേരളത്തിൽ .... എന്നിട്ടും നമ്പൂതിരിയെന്ന് കേട്ടപ്പോൾ ഇങ്ങനെ നടക്കേണ്ട ആളാണോ നിങ്ങളെന്ന message 😂

  • @LoveForLost
    @LoveForLost 2 месяца назад

    😂

  • @RoyL-x8l
    @RoyL-x8l 2 месяца назад

    aarryanalayalam.filem.

  • @mirsagalib7639
    @mirsagalib7639 2 месяца назад +1

    1989 malayali oru koliyali annu

  • @RoyL-x8l
    @RoyL-x8l 2 месяца назад

    aaarryan.malayam.move

  • @shijutk3480
    @shijutk3480 2 месяца назад

    ❤❤❤❤❤❤

  • @LoveForLost
    @LoveForLost 2 месяца назад

    🤣