MARCO ആദ്യ ദിന കളക്ഷൻ ടർബോ യെ തൂക്കിയോ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 53

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 12 дней назад +28

    തൂക്കട്ടെ bro 👍👍👍 ഏത് റെക്കോർഡും തിരുത്തപ്പെടണം... പിന്നെ നമ്മുടെ ഉണ്ണി മുകുന്ദൻ അല്ലേ 👍👍👍 നമുക്കും വേണ്ടേ ഒരു kgf model സിനിമ.... ഒരിക്കൽ ഞങ്ങളുടെ സൗഹൃദ സദസ്സിൽ kgf മലയാളത്തിൽ വന്നാൽ ആരായിരിക്കും എന്ന ചോദ്യത്തിന് ഞാൻ ഉണ്ണിയെ ആണ് prefer ചെയ്തത്... ഏതായാലും അതുപോലൊരു സിനിമ ഇവടെയും വന്നല്ലോ.... സിനിമ ഞാൻ കണ്ടില്ല.... നാളെ കാണും

  • @ashabdu4122
    @ashabdu4122 12 дней назад +10

    കൂടുതൽ സെന്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ ടർബോയ്ക്ക് മേലെ പോയേനെ,

  • @sharafuddeenk9620
    @sharafuddeenk9620 12 дней назад +4

    ഏതു ചിത്രം വന്നാലും mammootty ക്കിട്ടു ഒന്ന് ചൊറിഞ്ഞില്ലെങ്കിൽ ഇവന് ഉറക്കം വരില്ല 😂 the big mammootty hater..colony fan..😂

    • @vntimes5560
      @vntimes5560 11 дней назад

      ഡാ.. ഞാൻ skyline ഫ്ലാറ്റിലാടാ സുഖജീവിതം പിന്നെ അനക്ക് സൊഖാണോ?👉😎

    • @MuraliMURALI-iv5re
      @MuraliMURALI-iv5re 11 дней назад

      മമ്മുട്ടിയെ പറ്റി ഏതു നല്ല കാര്യം വന്നാലും ഈ എരണംകെട്ടവൻ അങ്ങനാണ്

  • @ARUN-pl3qu
    @ARUN-pl3qu 11 дней назад +2

    രക്ത കുളി 🔥

  • @cod4587
    @cod4587 12 дней назад +2

    Marco🔥🔥

  • @ManojKaaranthur
    @ManojKaaranthur 12 дней назад +2

    സൂപ്പർ... ഉണ്ണി... 👍👍

  • @princeprabhakaran007
    @princeprabhakaran007 11 дней назад +1

    ബുക്കിങ് ഒരു രക്ഷയും ഇല്ല

  • @MadhavanSoman
    @MadhavanSoman 11 дней назад +1

    ടർബോ ഒക്കെ എന്ത് ഒരു ഓഞ്ഞ ടറുബോർ മാർക്കോ🔥🔥🔥🔥🔥🔥🔥 ഉണ്ണിമാസ്

    • @salimmuhammad2177
      @salimmuhammad2177 11 дней назад +1

      വാലിബൻ സൂപ്പർ 👍😄😂

    • @princeprabhakaran007
      @princeprabhakaran007 11 дней назад

      Yes, ഇതൊക്കെ ആണ് fight 👍🏻👍🏻👍🏻👍🏻

  • @vishak4599
    @vishak4599 11 дней назад +1

    കേരളത്തിൽ teater count കുറവായിരുന്നു 🥴🥴

  • @BalakrishnanMMani
    @BalakrishnanMMani 12 дней назад +3

    Good ❤❤❤❤❤

  • @jithinupperijithin1289
    @jithinupperijithin1289 12 дней назад +11

    ഫസ്റ് ഡേ 4.60 cr കിട്ടും കേരള

    • @cinemacinema
      @cinemacinema  12 дней назад +5

      അത് തന്നെയാണ് എല്ലാ സൈറ്റുകളും കാണിക്കുന്നത്

    • @blackangelgamer-t7k
      @blackangelgamer-t7k 12 дней назад

      അയിന് ഷോ ഫുൾ കഴിഞ്ഞില്ലല്ലോ

    • @cinemacinema
      @cinemacinema  12 дней назад +2

      Adwance booking

    • @dortmundfans1013
      @dortmundfans1013 12 дней назад

      5cr

  • @ahamedsaheel8207
    @ahamedsaheel8207 12 дней назад +2

    Id aranu avadarakan namale van tadi ano

  • @nazeralukkal8000
    @nazeralukkal8000 12 дней назад +3

    പിന്നെ എതിന നി ഇങ്ങനെ ഒര എഠിങ്ങിൻറ ആവശ്യം ടർബോ ഈവർഷം ഇനിആരും മറികടക്കുല

  • @rasheedrifak5896
    @rasheedrifak5896 12 дней назад +3

    ഈ വർഷം ടർബോ ഫസ്റ്റ് ഡേ കളഷൻ ഒരു മലയാള സിനിമയും തകർക്കില്ല മാർക്കോ & rafil club +ve അഭിപ്രായം ആയത് കൊണ്ട് ബറോസ് ന് 300 + തിയേറ്റർ കിട്ടു

    • @cinemacinema
      @cinemacinema  12 дней назад

      നോ ബറോസ് നേരത്തെ ചാർട്ട് ചെയ്ത തിയെറ്ററുകളിൽ റിലീസ് ചെയ്തേ പറ്റൂ . ഇപ്പോ ഓടുന്ന എത്ര ഹിറ്റ് പടം ആയാലും അവർ ബറോസുമായ് എഗ്രിമെൻ്റ് വെച്ചിട്ടുണ്ടെങ്കിൽ ഓടിച്ചേ തീരൂ. പിന്നെ റൈഫിൾ ക്ലബ്ബ് ബുക്കിംഗ് ശോകമാണ്. മാർക്കോക്ക് മുമ്പിൽ പിടിച്ച് നിൽക്കില്ല

    • @rasheedrifak5896
      @rasheedrifak5896 12 дней назад +1

      @cinemacinema മാർക്കോ മോശം അഭിപ്രായം ആയിരുന്നു എങ്കിൽ ബറോസ് 400 ൽ കൂടുതൽ തിയേറ്റർ കിട്ടുമായിരുന്നു ... മാർക്കോ അടുത്ത ആഴ്ച 250 + rafilclub 100 + അപ്പോൾ ബറോസ് കൂടുതൽ തിയേറ്റർ കിട്ടുമോ

  • @Jarvis_8
    @Jarvis_8 12 дней назад +1

    Marco 🔥🔥🧡🧡

  • @murshidulhaqueullus2021
    @murshidulhaqueullus2021 12 дней назад +2

    ഉണ്ണിയുടെ ആദ്യ സോളോ 100 കോടി ചിത്രം ആയിരിക്കും ഇത്.... പാൻ ഇന്ത്യൻ ലെവൽ റീച് കിട്ടിയാൽ 200 കോടി ഒക്കെ നിസ്സാരം.... ബറോസ് 400 തിയേറ്ററിൽ ഒറ്റ ദിവസം മാത്രമേ പ്രദർശിപ്പിക്കൂ 99% ഫ്ലോപ്പ് ആകാനാണ് സാധ്യത

    • @princeprabhakaran007
      @princeprabhakaran007 11 дней назад

      100,150sure ആണ് റിപീറ്റ് ഓഡിയൻസ് കൂടും

  • @princeprabhakaran007
    @princeprabhakaran007 11 дней назад +1

    ദുബായിലൊന്നും ടിക്കറ്റ് ഇല്ല

    • @cinemacinema
      @cinemacinema  11 дней назад +1

      കൊച്ചിയിലും

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 12 дней назад +1

    ആദ്യ ദിവസം 12 കോടി കിട്ടും ഭായി

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 11 дней назад +2

    ഗുഹൻ ഫാൻസിന്റെ അവസ്ഥ

  • @rizajabishaji
    @rizajabishaji 12 дней назад +2

    ചെട്ട... സുഖല്ലേ...

  • @muhammedaslam6971
    @muhammedaslam6971 12 дней назад +3

    This channel Still hate mammootty why are you doing like this

    • @Tony_Montana659
      @Tony_Montana659 12 дней назад

      How you know?

    • @muhammedaslam6971
      @muhammedaslam6971 12 дней назад

      He is mohanlal fan he Still troll mammootty he do negative video against Mammootty

    • @cinemacinema
      @cinemacinema  12 дней назад +3

      You think this is a negative video against Mammootty because you hate mohanlal. that's it.

    • @rizajabishaji
      @rizajabishaji 12 дней назад

      അങ്ങനെ ഒന്നുമില്ല....

    • @muhammedaslam6971
      @muhammedaslam6971 12 дней назад

      I am not hate Mohanlal sir

  • @GeethuSree-d7w
    @GeethuSree-d7w 12 дней назад +1

    Fake

  • @kalippan.
    @kalippan. 12 дней назад

    തൂർബോ ഒക്കെ ഒരു പടമാണോ?😂

  • @vntimes5560
    @vntimes5560 11 дней назад +1

    ടർബോ തേങ്ങയാണ Mar Co കഞ്ഞി പടം