CINEMA CINEMA
CINEMA CINEMA
  • Видео 3 121
  • Просмотров 24 425 528

Видео

BARROZ COLLECTION ഇത് മതിയാവുമോ 100 കോടി ചിത്രത്തിന്#barrozcollection#cinemacinema #saran #mohanlal
Просмотров 8 тыс.11 часов назад
BARROZ COLLECTION ഇത് മതിയാവുമോ 100 കോടി ചിത്രത്തിന്#barrozcollection#cinemacinema #saran #mohanlal
ക്രിസ്മസ്സ് വിന്നർ ആരാവും ബറോസ് v/s മാർക്കോ #cinemacinema #saran #mohanlal #barrozreview #marco
Просмотров 7 тыс.17 часов назад
ക്രിസ്മസ്സ് വിന്നർ ആരാവും ബറോസ് v/s മാർക്കോ #cinemacinema #saran #mohanlal #barrozreview #marco
BARROZ REVIEW ബാറോസ് സിനിമ എങ്ങനെ നല്ലതാണോ?#barrozreview#cinemacinema #saran #mohanlal
Просмотров 24 тыс.2 часа назад
BARROZ REVIEW ബാറോസ് സിനിമ എങ്ങനെ നല്ലതാണോ?#barrozreview#cinemacinema #saran #mohanlal
ED വിജയിക്കുമോ? RIFLE CLUB ഹിറ്റിലേക്ക് BOX OFFICE COLLECTION
Просмотров 1,7 тыс.9 часов назад
ED വിജയിക്കുമോ? RIFLE CLUB ഹിറ്റിലേക്ക് BOX OFFICE COLLECTION
മാർക്കോയെ ഡീഗ്രേഡ് ചെയ്യാൻ മമ്മൂട്ടി മോഹൻലാൽ ആരാധകർ ഒന്നിക്കുന്നു. കൂട്ടിന് ചാനലുകളും#cinemacinema
Просмотров 3,3 тыс.9 часов назад
മാർക്കോയെ ഡീഗ്രേഡ് ചെയ്യാൻ മമ്മൂട്ടി മോഹൻലാൽ ആരാധകർ ഒന്നിക്കുന്നു. കൂട്ടിന് ചാനലുകളും#cinemacinema
MARCO രണ്ട് ദിവസം 50 കോടിയിലേക്ക് ഹിന്ദിയിൽ സൂപ്പർ ഹിറ്റ് ഉറപ്പിച്ചു#marcocollection #cinemacinema
Просмотров 11 тыс.9 часов назад
MARCO രണ്ട് ദിവസം 50 കോടിയിലേക്ക് ഹിന്ദിയിൽ സൂപ്പർ ഹിറ്റ് ഉറപ്പിച്ചു#marcocollection #cinemacinema
MARCO റെക്കോഡ് കളക്ഷൻ ഇത് പാൻ ഇന്ത്യൻ ഹിറ്റ്. ഹിന്ദിയിലും MARCO ഹിറ്റിലേക്ക്#marcocollection #saran
Просмотров 26 тыс.12 часов назад
MARCO റെക്കോഡ് കളക്ഷൻ ഇത് പാൻ ഇന്ത്യൻ ഹിറ്റ്. ഹിന്ദിയിലും MARCO ഹിറ്റിലേക്ക്#marcocollection #saran
റൈഫിൾ ക്ലബ്ബ് വിജയത്തിലേക്ക് ED ക്ക് പോസിറ്റീവ് KERALA BOX OFFICE COLLECTION #cinemacinema #saran
Просмотров 1,7 тыс.12 часов назад
റൈഫിൾ ക്ലബ്ബ് വിജയത്തിലേക്ക് ED ക്ക് പോസിറ്റീവ് KERALA BOX OFFICE COLLECTION #cinemacinema #saran
MARCO ആദ്യ ദിന കളക്ഷൻ ടർബോ യെ തൂക്കിയോ#marcocollection#marcoreview #cinemacinema #saran
Просмотров 8 тыс.14 часов назад
MARCO ആദ്യ ദിന കളക്ഷൻ ടർബോ യെ തൂക്കിയോ#marcocollection#marcoreview #cinemacinema #saran
മാർക്കോ മരണമാസ്സ് ഐറ്റം MARCO REVIEW #MARCOREVIEW#CINEMACINEMA#saran
Просмотров 13 тыс.14 часов назад
മാർക്കോ മരണമാസ്സ് ഐറ്റം MARCO REVIEW #MARCOREVIEW#CINEMACINEMA#saran
മമ്മൂട്ടി ആരാധകനായ ബംഗാളി ജനുവരി 3 ന് നമുക്ക് മുന്നിലെത്തും#cinemacinema #saran #mammootty
Просмотров 3,2 тыс.16 часов назад
മമ്മൂട്ടി ആരാധകനായ ബംഗാളി ജനുവരി 3 ന് നമുക്ക് മുന്നിലെത്തും#cinemacinema #saran #mammootty
മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ ചിത്രം ഒരു ആക്ഷൻ ചിത്രമല്ല#mammootty #mohanlal #cinemacinema #saran
Просмотров 2,1 тыс.19 часов назад
മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ ചിത്രം ഒരു ആക്ഷൻ ചിത്രമല്ല#mammootty #mohanlal #cinemacinema #saran
മോഹൻലാലിനെ മറിച്ചിട്ട് മമ്മൂട്ടി ഒന്നാമത്#cinemacinema #saran #mammootty #mohanlal #dulquersalmaan
Просмотров 9 тыс.19 часов назад
മോഹൻലാലിനെ മറിച്ചിട്ട് മമ്മൂട്ടി ഒന്നാമത്#cinemacinema #saran #mammootty #mohanlal #dulquersalmaan
റാം |ഡൊമനിക്ക് | മാർക്കോ | തെറ്റ് തിരുത്തി മമ്മൂട്ടിയും ഡൊമിനിക്കും#cinemacinema #saran
Просмотров 3,5 тыс.19 часов назад
റാം |ഡൊമനിക്ക് | മാർക്കോ | തെറ്റ് തിരുത്തി മമ്മൂട്ടിയും ഡൊമിനിക്കും#cinemacinema #saran
മമ്മൂട്ടി അമൽ നീരദ് ചിത്രം ബിലാൽ ഉപേക്ഷിച്ചു#cinemacinema #saran #mammootty
Просмотров 2 тыс.19 часов назад
മമ്മൂട്ടി അമൽ നീരദ് ചിത്രം ബിലാൽ ഉപേക്ഷിച്ചു#cinemacinema #saran #mammootty
2000 മുതൽ ഓരോവർഷത്തേയും ടോപ്പ്ഗ്രോസ്സറും ഓരോന്നിൻ്റേയും ഫൈനൽകളക്ഷനും#mammootty#mohanlal
Просмотров 4,7 тыс.21 час назад
2000 മുതൽ ഓരോവർഷത്തേയും ടോപ്പ്ഗ്രോസ്സറും ഓരോന്നിൻ്റേയും ഫൈനൽകളക്ഷനും#mammootty#mohanlal
മമ്മൂട്ടി MT ഹരിഹരൻ ചിത്രം 2025 ൽ ഷൂട്ടിംഗ് തുടങ്ങും#cinemacinema #saran #mammootty
Просмотров 4,1 тыс.21 час назад
മമ്മൂട്ടി MT ഹരിഹരൻ ചിത്രം 2025 ൽ ഷൂട്ടിംഗ് തുടങ്ങും#cinemacinema #saran #mammootty
2025 ൽ മറ്റൊരു ആക്ഷൻ ചിത്രവുമായ് മോഹൻലാൽ#cinemacinema #saran #mohanlal
Просмотров 2 тыс.21 час назад
2025 ൽ മറ്റൊരു ആക്ഷൻ ചിത്രവുമായ് മോഹൻലാൽ#cinemacinema #saran #mohanlal
2025 ൽ റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് ഡേറ്റ്#cinemacinema #saran #mohanlal
Просмотров 1,7 тыс.День назад
2025 ൽ റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് ഡേറ്റ്#cinemacinema #saran #mohanlal
എമ്പുരാൻ ബഡ്ജറ്റ് 200 കോടി മാർക്കോ 100 കോടി നേടുമോ LCU പുതിയ UPDATE #cinemacinema #saran #mohanlal
Просмотров 4 тыс.День назад
എമ്പുരാൻ ബഡ്ജറ്റ് 200 കോടി മാർക്കോ 100 കോടി നേടുമോ LCU പുതിയ UPDATE #cinemacinema #saran #mohanlal
ലക്കി ഭാസ്ക്കറിന് പുതിയ റെക്കോഡ് ബറോസിന് ഫാൻസ് ഷോ ഇല്ല#cinemacinema #saran #mohanlal #dq
Просмотров 4,7 тыс.День назад
ലക്കി ഭാസ്ക്കറിന് പുതിയ റെക്കോഡ് ബറോസിന് ഫാൻസ് ഷോ ഇല്ല#cinemacinema #saran #mohanlal #dq
ലക്കി ഭാസ്ക്കർ കളക്ഷൻ. ഇനി എത്ര നാൾ കൂടി ഓടും#cinemacinema #saran #dq #dulquersalmaan
Просмотров 2,3 тыс.День назад
ലക്കി ഭാസ്ക്കർ കളക്ഷൻ. ഇനി എത്ര നാൾ കൂടി ഓടും#cinemacinema #saran #dq #dulquersalmaan
ദുൽഖറിൻ്റെ പുതിയ തമിഴ് ചിത്രം നായിക പൂജ ഹെഗ്ഡെ#cinemacinema #saran #dulquersalmaan #dq
Просмотров 4,6 тыс.День назад
ദുൽഖറിൻ്റെ പുതിയ തമിഴ് ചിത്രം നായിക പൂജ ഹെഗ്ഡെ#cinemacinema #saran #dulquersalmaan #dq
പുഷ്പക്ക് മലയാളികൾ എന്തുകൊണ്ട് നെഗറ്റീവ് പറഞ്ഞു. സത്യത്തിൽ എനിക്ക് പടം ഇഷ്ടപ്പെട്ടു.ഇത് എൻ്റെ റിവ്യൂ
Просмотров 1,7 тыс.День назад
പുഷ്പക്ക് മലയാളികൾ എന്തുകൊണ്ട് നെഗറ്റീവ് പറഞ്ഞു. സത്യത്തിൽ എനിക്ക് പടം ഇഷ്ടപ്പെട്ടു.ഇത് എൻ്റെ റിവ്യൂ
അല്ലൂ അർജുന് ഹൈകോടതി ജാമ്യം നൽകി#cinemacinema #saran #pushpa2collection #pushpa2 #alluarjunnews
Просмотров 757День назад
അല്ലൂ അർജുന് ഹൈകോടതി ജാമ്യം നൽകി#cinemacinema #saran #pushpa2collection #pushpa2 #alluarjunnews
മോഹൻലാലിന് നായികയായ് കരീന കപൂർ എത്തുന്നു. L362 ഒരു ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം#cinemacinema
Просмотров 1,9 тыс.День назад
മോഹൻലാലിന് നായികയായ് കരീന കപൂർ എത്തുന്നു. L362 ഒരു ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം#cinemacinema
OTT ക്ക് ശേഷവും ലക്കി ഭാസ്ക്കർ ഹൗസ്ഫുൾ ഷോസ്.DQ വേറെ ലെവൽ#cinemacinema #saran #dq#dulquersalmaan
Просмотров 4,3 тыс.14 дней назад
OTT ക്ക് ശേഷവും ലക്കി ഭാസ്ക്കർ ഹൗസ്ഫുൾ ഷോസ്.DQ വേറെ ലെവൽ#cinemacinema #saran #dq#dulquersalmaan
പുഷ്പ 2 വിൽ ഫഹദിൻ്റെ പ്രതിഫലം കേട്ടോ. ഇത് സർവ്വകാല റെക്കോഡ്#cinemacinema #saran #pushpa2
Просмотров 1,4 тыс.14 дней назад
പുഷ്പ 2 വിൽ ഫഹദിൻ്റെ പ്രതിഫലം കേട്ടോ. ഇത് സർവ്വകാല റെക്കോഡ്#cinemacinema #saran #pushpa2
ബറോസ് ഹിന്ദിയിൽ ഗംഭീര റിലീസിന് മലയാളത്തിലെ ആദ്യ 500 കോടി ചിത്രം#cinemacinema #saran #mohanlal
Просмотров 7 тыс.14 дней назад
ബറോസ് ഹിന്ദിയിൽ ഗംഭീര റിലീസിന് മലയാളത്തിലെ ആദ്യ 500 കോടി ചിത്രം#cinemacinema #saran #mohanlal

Комментарии

  • @AnzilKhan-k8i
    @AnzilKhan-k8i Час назад

    10 cr kityal bagyam total 😂😂😂😂

  • @alavikongapally7702
    @alavikongapally7702 Час назад

    ഒന്ന് പോടോ നീ പതിനായിരം പ്രാവശ്യം റിപീറ്റ് കുട്ടികൾക്കുള്ളത് എന്ന്. നിനക്ക് നല്ലോണം സങ്കടം ഉണ്ടല്ലോ കഷ്ടം

  • @ahamedsaheel8207
    @ahamedsaheel8207 Час назад

    Annan etavum valiya nanaked ayi marukayanu malayala filimil unni star ne kurich alla paranchad ninte swandam star cheriya unni lalappane kurich anu parchad ni eni empuran varumbo va baki apo parayam

  • @assasin2795
    @assasin2795 Час назад

    ചേട്ടാ പടം പൊട്ടി എന്നങ്ങു പറഞ്ഞ പോരെ 😂

  • @RajeshGopalakrishnan-eg1rr
    @RajeshGopalakrishnan-eg1rr 2 часа назад

    Ottum sahikkunnilla alle

  • @bavupi2987
    @bavupi2987 2 часа назад

    മോഹൻലാൽ എന്തിന് ഇതു ചെയ്തു

  • @hareeshmulleria9943
    @hareeshmulleria9943 2 часа назад

    New Super duper star unni ❤❤❤❤❤❤❤❤❤❤❤❤

  • @hareeshmulleria9943
    @hareeshmulleria9943 2 часа назад

    Super Super Super Super Super Super Super Super Super duper blockbuster movie marco❤❤❤❤❤❤

  • @Man-jo7qo
    @Man-jo7qo 2 часа назад

    കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ

  • @nopainnogain7460
    @nopainnogain7460 2 часа назад

    കാണാൻ ആളില്ല തിയേറ്റർ കാലിയാണ്

  • @rasheedrifak5896
    @rasheedrifak5896 3 часа назад

    മാർക്കോ ജിസിസി യിൽ കൊലതുക്ക് ആണ് നടത്തുന്നത് 🔥

  • @SafaruPonni
    @SafaruPonni 3 часа назад

    പാവം മുഖത്ത് നല്ല സങ്കടം കാണുന്നുണ്ട്. മഹാ ദുരന്തം

  • @SreejitVk
    @SreejitVk 3 часа назад

    😂

  • @radhakrishnakurup4153
    @radhakrishnakurup4153 3 часа назад

    പടം പൊട്ടിച്ചാൽ നിങ്ങൾക്കു സുഗമായി ഉറങ്ങാം ലാലിനോട് മാത്രം എന്താ ബ്ലോഗർമാർക് ഒരു പുച്ഛം നിങ്ങൾ ഇല്ലാത്തപ്പോൾ ഒരുപാട് ലാൽ സിനിമകൾ വിജയിച്ചു ഒരുപാട് പേര് സിനിമ കൊണ്ട് ജീവിക്കുന്നവർ...

    • @cinemacinema
      @cinemacinema 3 часа назад

      പടം വിജയിച്ചാലെ എനിക്കെന്തെങ്കിലും കിട്ടു. പൊട്ടിയ പടത്തിൻ്റെ വീഡിയോ കാണാൻ ആരും വരില്ല ചേട്ടാ .

  • @jyothirrafeequejyothirrafe1692
    @jyothirrafeequejyothirrafe1692 3 часа назад

    എന്താണ് ഭായ് ഇതിന്റ ബഡ്ജറ്റ് പറയാത്തത് goglil 100 കോടി പറയുന്നു അപ്പോൾ ഇത് വിജയിക്കാൻ 300 കോടി വേണമല്ലോ

  • @KrishnanKuttyKKunjanPillai
    @KrishnanKuttyKKunjanPillai 3 часа назад

    മമ്മുട്ടി മുസ്ലിം അല്ലെ. ഇനി ഉണ്ണി ആണ് സൂപ്പർ

  • @hamoodpp1833
    @hamoodpp1833 4 часа назад

    baroz കാണാൻ കുട്ടികളെ കൂട്ടി പോയി കുട്ടികൾ പറയുന്നു ഇതിലും നല്ലത് വീട്ടിൽ ഇരുന്നു kochu TV കണ്ടാൽ മതിയായിരുന്ന് എന്ന് 😄🤣

  • @muhammednisan4805
    @muhammednisan4805 4 часа назад

    Barroz സിനിമയെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്

  • @MujeebRahman-d1i
    @MujeebRahman-d1i 4 часа назад

    ഹനീഫ് athani staar

  • @arunnair5790
    @arunnair5790 4 часа назад

    Oru interview il mohanlal.paranjathu 1000dhivasathinu melil e film chithreekarichu ennanu athu vechu nokkumbo e filmninte production cost ethra ayirikkum Bhai..

    • @cinemacinema
      @cinemacinema 3 часа назад

      ആ വീഡിയോ ഒന്നു കൂടി കാണു .

  • @ramachandranc5289
    @ramachandranc5289 4 часа назад

    I saw this film! It is an entertainer!❤

  • @AbuParal-sw9fy
    @AbuParal-sw9fy 4 часа назад

    ഇവൻ പൊട്ടനാണോ ഒരു സംശയം

  • @shihabshihab3769
    @shihabshihab3769 5 часов назад

    മാർക്കോ 200 കോടി അടിക്കില്ല

  • @ambareeshbiyya449
    @ambareeshbiyya449 5 часов назад

    കുട്ടികൾക്കൊള്ളരു ചിത്രം ഫാമിലിയും കേറുന്നുണ്ട് വിജയിക്കട്ടെ 👍❤️❤️

  • @raheemvloge
    @raheemvloge 5 часов назад

    പോടാ വിവരമില്ലാത്തവനെ

  • @hiranDev.L6277
    @hiranDev.L6277 5 часов назад

    Barroz collection update കേരള 3.5 Total World wide 5.5 Vacation കഴിയുമ്പോൾ Final 20 പോലും കിട്ടില്ല പോക്ക് കണ്ടിട്ട്

  • @anilmpy2628
    @anilmpy2628 5 часов назад

    നീ എന്തിനാ കുഞ്ഞേ ഇങ്ങനെ കരയുന്നെ

  • @zaidmattannur
    @zaidmattannur 5 часов назад

    ഒരു കൊച്ചു 3 ഡി ചിത്രം ഫാമിലിയുമൊത്തു കണ്ടിരിക്കാൻ പറ്റിയ അസ്സൽ ചിത്രം പിന്നെ ഇതിന്റെ നിർമാതാവിനോ സംവിതയാകനൊ ഇല്ലാത്ത ദണ്ണം നിങ്ങൾകന്തിനാ ഒന്നും കാണാതെ അവർ ഇതിന് ഇറങ്ങി പുറപ്പെടില്ല

  • @ani-cx9bt
    @ani-cx9bt 5 часов назад

    കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രമാണെങ്കിൽ അവരെ തിയേറ്ററിൽ കൊണ്ടുവരുന്ന അച്ഛനമ്മമാരിൽ നിന്നും ടിക്കറ്റിനു പൈസ വാങ്ങരുത് അതാണ് മാന്യത അല്ലാതെ കുട്ടികളെകൊണ്ട് വരികയും വേണം കാണാൻ ഇഷ്ടമില്ലാത്ത ഒരു സിനിമക്ക് വേണ്ടി അച്ഛനമ്മമാർ 200 ഉം 500 ഉം ഒക്കെ കൊടുക്കുകയും വേണം അതെന്തു ന്യായം അതല്ല കുട്ടികളെ മാത്രം തിയേറ്ററിൽ കയറ്റി വിട്ടിട്ട് അച്ഛനമ്മമാർ രണ്ടര മണിക്കൂർ പുറത്തു നിന്നാൽ മതിയോ എന്തൊക്കെ മുടന്തു ന്യായങ്ങൾ ആണ് നിങ്ങൾ പറയുന്നത്... ഇതുപോലെ പണ്ട് കുട്ടികൾക്ക് വേണ്ടി ഇറങ്ങിയ സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ അത് കുട്ടികളെ മാത്രമല്ല വലിയവർക്കും ഇഷ്ടപ്പെട്ടു അങ്ങിനെയാണ് സിനിമ എടുക്കേണ്ടത് അല്ലാതെ പടം മോശമായിക്കഴിയുമ്പോൾ കുട്ടികളുടെ സിനിമ ആണ് കുട്ടികൾ മാത്രം കണ്ടാൽ മത് എന്നൊക്കെ പറയുന്നത് അല്പത്തരം ആണ്

  • @Lijikumar-d8m
    @Lijikumar-d8m 5 часов назад

    മരക്കാർ, വാലിബൻ, ബറോസ്....

  • @JayeshEm-pu1qx
    @JayeshEm-pu1qx 5 часов назад

    ജനുവരി 1മുതൽ തിരക്ക് വീണ്ടും കൂടും തെലുങ്ക് തമിഴ് കന്നഡ വേർഷൻ ഇറങ്ങിയാൽ

  • @hamzachachi4622
    @hamzachachi4622 6 часов назад

    6 ദിവസം കൊണ്ട് 50cr എളുപ്പം പക്ഷേ ബാക്കി 50ത് cr എളുപ്പത്തിൽ ആകുല നല്ല മിക്യ സിനിമയുടെ അവസ്ഥ അതാണ്

  • @chippysreedevi850
    @chippysreedevi850 6 часов назад

    Unni ettan❤️❤️❤️

  • @salamkam477
    @salamkam477 6 часов назад

    നീ അല്ലെ മുമ്പ് തള്ളി മറിച്ചിരുന്നു ഇനിയും തള്ളി മറിക്കാൻ നോക്കയാണോ

  • @kalamudeena3730
    @kalamudeena3730 6 часов назад

    ഇവിടെ എൻഡോസൾഫാനൊക്കെയേ വിജയിക്കൂ.കേരളം അങ്ങനെയാണ്.

    • @akhilmv5211
      @akhilmv5211 6 часов назад

      Enitu Pushpa vijayicho Ivide

  • @Vibeesh-xj5yh
    @Vibeesh-xj5yh 6 часов назад

    2 ദിവസം കൊണ്ട് 150 കോടി കിട്ടി

  • @BabuBabu-oh3uh
    @BabuBabu-oh3uh 6 часов назад

    നിന്റെ അവസ്ഥ ഓർക്കുമ്പോൾ 😢😢😢

  • @BabuBabu-oh3uh
    @BabuBabu-oh3uh 6 часов назад

    പടം വീണു 😢😢😢 ശോകം 😪😪മൂകം 😪😪

  • @BabuBabu-oh3uh
    @BabuBabu-oh3uh 6 часов назад

    അഭിനയത്തിൽ പരാജിതൻ മോഹൻലാൽ സംവിധാനത്തിൽ ദുരന്തം 🙏🏻🙏🏻🙏🏻

  • @Jaymon133
    @Jaymon133 6 часов назад

    Baroz 3.65 crores????😂 first day,,,,, 😢 noway 😂

  • @bibinchacko3532
    @bibinchacko3532 6 часов назад

    Marco 🔥🔥🔥🔥🔥🔥

  • @rahmathullacv3828
    @rahmathullacv3828 7 часов назад

    Baros 200 kodi chilav .apol 400 kodi kittiyal alle vijayku

  • @hamzahamza-ff5ph
    @hamzahamza-ff5ph 7 часов назад

    50കോടി ഒഫിസൽ പോസ്റ്റ്‌ വന്നു, താങ്കൾ കണ്ടില്ലേ

  • @NisarAhammed-h6v
    @NisarAhammed-h6v 7 часов назад

    Onnu urakke karanhirunnengil😂😂😂😂

    • @BIJUkochi-ln3tf
      @BIJUkochi-ln3tf 4 часа назад

      സുഡാപ്പികൾ എന്നേ തുടങ്ങി ഏൽക്കുന്നില്ല 🤣🤣🤣

  • @amithdas3861
    @amithdas3861 7 часов назад

    Nice

  • @sinanig3263
    @sinanig3263 7 часов назад

    Pushpa collection

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 7 часов назад

    ശരിക്കും നിർമ്മാതാവ് പറയുന്ന കണക്ക് പറയുക ചിലവ് വരവ് അല്ലാതെ തള്ളി മറിക്കരുത് ഭായി ആദ്യ മുന്നാല് ദിവസം 1000 കോടി വരെ വരും പിന്നെ ഒരു വിവരവും കാണില്ലാ

  • @mtcmtc3519
    @mtcmtc3519 7 часов назад

    First half ലാഗ് ഒഴിവാക്കാൻ ആ കുട്ടിയെയും പയ്യനെയും ഉൾപ്പെടുത്തി കുറെ comady ചെയ്താൽ മതിയായിരുന്നു