ആദ്യദിന കളക്ഷൻ 20 കോടിയും.... രണ്ടാം ദിവസത്തെ കളക്ഷൻ 27 കോടിയും..... മൂന്നാം ദിവസം 30 കോടി 31 കോടി... അങ്ങനെ ഒരാഴ്ച കൊണ്ട് 172 കോടി കളക്ഷൻ കിട്ടി മുന്നേറുന്നു... ഇപ്പോഴും മിക്കവാറും തിയറ്ററുകളിൽ ടിക്കറ്റ് കിട്ടാനില്ല എന്നാണ് കേട്ടത്.... മറ്റ് ഗ്രഹങ്ങളിലേക്കും ഈ സിനിമ റിലീസ് ചെയ്യുന്നുണ്ട്....... ബറോസ്.... ഡാ
ഞാൻ ഒരു കര്യം പറയട്ടെ ... 100ൽ 10 ആൾ പോലും പോസിറ്റീവ് പറയാത്ത ചിത്രം എത്ര ബംഗിയായി ...ലാലിൻ്റെ കട്ട ഫാൻ ...പൊക്കി പറഞ്ഞു ഇത് ഒരു മമ്മൂട്ടി സിനിമ ആയിരുന്നെങ്കിൽ ഈ മാഷ്...എന്താ പറയുക എന്ന് ചിന്തിക്കുക ...നല്ലതിനെ പോലും നെഗറ്റീവ് അടിക്കുന്ന ......
ബറോസ് ഓണത്തിന് റിലീസ് അകത്തെ ഇരുന്നത് ARM ഉണ്ടായത് ആണ് ARM 3D ആണ് അത് വിജയിച്ചാൽ ബറോസ് പരാജയം ആകും എന്ന് അവർക്ക് ഉറപ്പായിരുന്നു .. അത്കൊണ്ട് ബറോസ് ക്രിസ്തുമസ് റിലീസ് ആക്കിയത് മാർക്കോ പരാജയപ്പെട്ടൽ കഴിഞ്ഞ ക്രിസ്തുമസ് നേര് വിജയിച്ച പോലെ ബറോസ്ന് എതിരാളികൾ ഉണ്ടാവില്ല ..... പക്ഷെ മാർക്കോ & rafil club ഗംഭിര അഭിപ്രായം വന്നു ബറോസ് മോശം അഭിപ്രായം വന്നത് കൊണ്ട് ബിഗ് ബാഡ്ജറ്റ് ബറോസ് വലിയ പരാജയം ആകും ജിസിസി യിൽ ബറോസ് ശോകം ആണ് 🙏
ബോറോസ് ഏതായാലും വലിബനെക്കാൾ കൊള്ളാം.. കുട്ടികൾക്കു ഉള്ള സിനിമ ആണെന്ന് അവർ നേരത്തെ തന്നെ പറഞ്ഞു.. ഫാമിലി ഓടിയൻസ് ശനി ഞായർ ദിവസം ആകും ഇനി കൂടുതൽ പോകുന്നത്.. മാർക്കോ സൂപ്പർ ആണ് പക്ഷേ ഫാമിലി ആയി പോയി കാണില്ല.. യുവാക്കൾ ഹരം മാർക്കോ തന്നെ.. ബറോസ് ഈ കഥ വച്ച് മനോഹരം ആയി 3D യിൽ ചെയ്തു വച്ചിട്ടുണ്ട്.. രണ്ടാം പകുതി ആണ് കുറേ കൂടി ബെറ്റർ.. മമ്മൂട്ടി മോഹൻലാൽ ഒക്കെ എല്ലാ സിനിമ കൾ ചെയ്തു കഴിഞ്ഞു ഇത്രയും വലിയ സൂപ്പർ സ്റ്റാർ ഒക്കെ വീട്ടിൽ കളിക്കാൻ പോലും പുറത്ത് വിടാത്ത കുട്ടികൾക്കു കാർട്ടൂൺ ചാനൽ കണ്ടു മടുത്തവർക്കും ഒക്കെ ബറോസ് ഒരു ഹരം ആയേക്കും.. പണ്ട് ഞങളുടെ കുട്ടികാലം മോലാല് . എന്ന് ആയിരുന്നു മോഹൻലാലിനെ വിളിക്കുന്നത് എങ്കിൽ മിക്കവാറും കുട്ടികൾ ബോറോസ് അങ്കിൾ എന്നൊക്കെ വിളിക്കാൻ സാധ്യത ഉണ്ട് 😊
ഉറപ്പായി. എന്തോ കാര്യമായിട്ട് കിട്ടിയിട്ടുണ്ട്. ഇനി പറഞ്ഞോളൂ ലാലേട്ടന്റെ സിനിമയ്ക്ക് ഇന്നലെ കേരളത്തിൽ നിന്നും ഫസ്റ്റ് ഡേ കളക്ഷൻ 24 കോടി യും വേൾഡ് വൈഡ് 114 കോടിയുമായി എന്ന്.
ഒടിയൻ - മരക്കാർ - വാലിബൻ ഈ 3 സിനിമകൾ മോശം ആണെങ്കിലും ജിസിസി യിൽ ഫസ്റ്റ് 3 ദിവസം നല്ല കളഷൻ ഉണ്ടായിരുന്നു പക്ഷെ ബറോസ് ജിസിസി ബുക്കിങ് മോശം ആണ് കാരണം മാർക്കോ
ആദ്യം നിന്റെ പേര് മാറ്റാൻ നോക്ക് അല്ലെങ്കിൽ ചാനെൽ പൂട്ടി പോകാൻ നോക്, അത്ര വലിയ റീച്ചൊന്നും ഇല്ലാത്ത ചാനെൽ അല്ലെ, കുത്തിത്തിരുപ്പ് ചാനൽ അല്ലെ, നീ പൂട്ടി പോയാലും ഒരു പ്രശ്നവും ഇല്ല
ബറോസ് വിട്ടേക്ക് ബ്രോ... എന്ത് കണ്ടിട്ടാണ് തമിൾ നാട്ടിൽ പോസിറ്റീവ് അഭിപ്രായം ആണെന്ന് പറഞ്ഞത്... കോപ്പാണ്... ഇത് നിലം തൊടാതെ പൊട്ടും മാഷേ... എമ്പുരാൻ നോക്കിയാൽ മതി ഇനി.
ബറോസ് 1000 കോടിനോടും നിൻ്റെ ചാനൽ നന്നാവണമെക്കിൽ എല്ലാ നടൻ മരെയും ഒരു പോലെ കാണണം
വാലിൻറെ റെക്കോർഡ് Barroz തകർക്കുമെന്ന് തോന്നുന്നു🎉
തകർത്തു 🙏🙏.. നല്ല 3D നാടകം ലാലേട്ടന്ടെ 70 കോടി സ്വാഹാ 🙏🙏
പോട്ടെ ലാലേട്ടാ രണ്ടായിരത്തി ഇരുപത്തിനാല് പോയി ഇനി നമുക്ക് 2025 നോക്കാം 😂😂😂😂🤣🤣🤣
ആദ്യദിന കളക്ഷൻ 20 കോടിയും.... രണ്ടാം ദിവസത്തെ കളക്ഷൻ 27 കോടിയും..... മൂന്നാം ദിവസം 30 കോടി 31 കോടി... അങ്ങനെ ഒരാഴ്ച കൊണ്ട് 172 കോടി കളക്ഷൻ കിട്ടി മുന്നേറുന്നു... ഇപ്പോഴും മിക്കവാറും തിയറ്ററുകളിൽ ടിക്കറ്റ് കിട്ടാനില്ല എന്നാണ് കേട്ടത്.... മറ്റ് ഗ്രഹങ്ങളിലേക്കും ഈ സിനിമ റിലീസ് ചെയ്യുന്നുണ്ട്....... ബറോസ്.... ഡാ
🤣🤣
അലോൺ റെക്കോർഡ് തകർക്കുമോ ബോറോസ് 😂🤣😂
അതെ 😂😂
പാൻ ഇന്ത്യൻ സിനിമ ആയ ഏജന്റ് ന്റെ ഫൈനൽ കളക്ഷൻ മോർണിങ് ഷോ കൊണ്ട് ബറോസ് തകർത്തു
ചാനലിന്റെ പേര് ലാലേട്ടെൻ എന്നാക്കിയാൽ മതി
ഇങ്ങനെ കരഞ്ഞാൽ വല്ല അസുഖവും വരും...
ഞാൻ ഒരു കര്യം പറയട്ടെ ... 100ൽ 10 ആൾ പോലും പോസിറ്റീവ് പറയാത്ത ചിത്രം എത്ര ബംഗിയായി ...ലാലിൻ്റെ കട്ട ഫാൻ ...പൊക്കി പറഞ്ഞു ഇത് ഒരു മമ്മൂട്ടി സിനിമ ആയിരുന്നെങ്കിൽ ഈ മാഷ്...എന്താ പറയുക എന്ന് ചിന്തിക്കുക ...നല്ലതിനെ പോലും നെഗറ്റീവ് അടിക്കുന്ന ......
Aaattin tholitta chennaya 😂innale varum polum evante koppile review
Your correct
Barozin positive responseo 😅😅kondpodo
ബറോസ് ഓണത്തിന് റിലീസ് അകത്തെ ഇരുന്നത് ARM ഉണ്ടായത് ആണ് ARM 3D ആണ് അത് വിജയിച്ചാൽ ബറോസ് പരാജയം ആകും എന്ന് അവർക്ക് ഉറപ്പായിരുന്നു .. അത്കൊണ്ട് ബറോസ് ക്രിസ്തുമസ് റിലീസ് ആക്കിയത് മാർക്കോ പരാജയപ്പെട്ടൽ കഴിഞ്ഞ ക്രിസ്തുമസ് നേര് വിജയിച്ച പോലെ ബറോസ്ന് എതിരാളികൾ ഉണ്ടാവില്ല ..... പക്ഷെ മാർക്കോ & rafil club ഗംഭിര അഭിപ്രായം വന്നു ബറോസ് മോശം അഭിപ്രായം വന്നത് കൊണ്ട് ബിഗ് ബാഡ്ജറ്റ് ബറോസ് വലിയ പരാജയം ആകും ജിസിസി യിൽ ബറോസ് ശോകം ആണ് 🙏
Neru was a good movi
ബറോസ് പൊട്ടി.... 😂😂😂
അതിനു നീ ഞൊട്ടി കൊണ്ട് ഇരുന്നോ...😅
ബറോസ് 🎇🎇🎇🎇🎇🎇🎇😀🎇😀😀😀😀😀🎇😀😀🎇🎇🎇🎇🎇🎇😀🎇😀😀
നീ എന്തിനാ കുഞ്ഞേ ഇങ്ങനെ കരയുന്നെ
100 കോടി ചെലവ് കേരളത്തിൽ നിന്നും തിയേറ്റർ sucsess ആകാൻ 300 കോടി കിട്ടണം 30 കോടി ഉറപ്പിക്കാം
65 കോടി ആണ് ബഡ്ജറ്റ്
ബറോസ്സ് ക്രിസ്മസ് വിന്നർ അല്ലെ റൈഫിൽ ക്ലബ് മാറ്റി നിർത്തി ഓക്കേ നിങ്ങളുടെ വിലയിരുത്തൽ അടിപൊളി
Ed വേറെ ആരെങ്കിലും ആയിരുന്നു ഹീറോ എങ്കിൽ നല്ല ഹിറ്റ് ആയേനെ
ബോറോസ് ഏതായാലും വലിബനെക്കാൾ കൊള്ളാം.. കുട്ടികൾക്കു ഉള്ള സിനിമ ആണെന്ന് അവർ നേരത്തെ തന്നെ പറഞ്ഞു.. ഫാമിലി ഓടിയൻസ് ശനി ഞായർ ദിവസം ആകും ഇനി കൂടുതൽ പോകുന്നത്.. മാർക്കോ സൂപ്പർ ആണ് പക്ഷേ ഫാമിലി ആയി പോയി കാണില്ല.. യുവാക്കൾ ഹരം മാർക്കോ തന്നെ.. ബറോസ് ഈ കഥ വച്ച് മനോഹരം ആയി 3D യിൽ ചെയ്തു വച്ചിട്ടുണ്ട്.. രണ്ടാം പകുതി ആണ് കുറേ കൂടി ബെറ്റർ.. മമ്മൂട്ടി മോഹൻലാൽ ഒക്കെ എല്ലാ സിനിമ കൾ ചെയ്തു കഴിഞ്ഞു ഇത്രയും വലിയ സൂപ്പർ സ്റ്റാർ ഒക്കെ വീട്ടിൽ കളിക്കാൻ പോലും പുറത്ത് വിടാത്ത കുട്ടികൾക്കു കാർട്ടൂൺ ചാനൽ കണ്ടു മടുത്തവർക്കും ഒക്കെ ബറോസ് ഒരു ഹരം ആയേക്കും.. പണ്ട് ഞങളുടെ കുട്ടികാലം മോലാല്
. എന്ന് ആയിരുന്നു മോഹൻലാലിനെ വിളിക്കുന്നത് എങ്കിൽ മിക്കവാറും കുട്ടികൾ ബോറോസ് അങ്കിൾ എന്നൊക്കെ വിളിക്കാൻ സാധ്യത ഉണ്ട് 😊
ബറോസ് പൊട്ടി
ആ അത് ശെരിയാണ്,പാറൂസ് തമിഴ് നാട്ടിൽ നിന്ന് മാത്രം ഇത് വരെ 638.42 CR ആയി എന്നാണ് അറിയാൻ കഴിഞ്ഞത്
5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പറ്റില്ല കാരണം കുവർക്ക് ബുദ്ധിയുണ്ട് പ്രസവിച്ച ഉടനെയാണെങ്കിൽ കുട്ടികൾക്ക് ഒന്നും അറിയില്ലല്ലൊ😂😂😂😂
മാർക്കുകയുമായി ബറോസ് താരതമ്യം ചെയ്യല്ലേ ആനയും പൂച്ചയും തമ്മിലുള്ള വ്യത്യാസം ഉണ്ട്
വല്ലാത്ത വിഷമം ഉണ്ട് 😢
Marco❤❤❤ rifle club❤❤❤
മാർക്കോ🙏🙏🙏
ഉറപ്പായി. എന്തോ കാര്യമായിട്ട് കിട്ടിയിട്ടുണ്ട്.
ഇനി പറഞ്ഞോളൂ ലാലേട്ടന്റെ സിനിമയ്ക്ക് ഇന്നലെ കേരളത്തിൽ നിന്നും ഫസ്റ്റ് ഡേ കളക്ഷൻ 24 കോടി യും വേൾഡ് വൈഡ് 114 കോടിയുമായി എന്ന്.
Ha ha വിഷമിക്കേണ്ട പടം ആകെ 3 കോടി കിട്ടി ശ..ഇന്ന് അതിലും കുറവായിരിക്കും കാരണം സിനിമ അത്ര നല്ല അഭിപ്രായമില്ല 😊
ഞാൻ മുമ്പും ഒരു തവണ പറഞ്ഞിട്ടുണ്ട് മുമ്പത്തെപ്പോലെ ഫാമിലി കയറിയാൽ മാത്രമേ സിനിമ ബ്ലോക്ക്ബസ്റ്റർ ആവുകയുള്ളൂ എന്ന നില ഒക്കെ ഇപ്പോൾ മാറി
വിന്നർ Marco ❤️
Barroz is getting negative talk even in the Tamil reviews just check all the Tamil reviews you will know
Barowsssss❤❤❤❤❤❤🎉super moviee
ബറോസ് 15 cr അടിച്ചാൽ വെല്ലുവിളിക്കുന്നു
20കോടി അടിക്കും 😂
@princeprabhakaran007 nokkam 12 kadakkumonnu
Marco 🔥🔥🔥🔥🔥
Barooos aayiram nilayil pottichu 😂😂😂😂😂atom 💣💣💣💣💣💣💣💣💣
മാർക്കോ 👌🏻
ബറോസ് ❤️
Baroz 100codi sir
ശരിക്കും ഈ രണ്ട് സിനിമയുടെയും നിർമ്മാണ ചിലവ് എത്രയ മാമ പിന്നെ എത്ര കിട്ടിയാൽ വിജയിക്കും എന്ന് കൂടി പറയണം
😢ബറോസ് 😪😪😪
ബറോസ് കണ്ടു എൻ്റെ പൊന്നുമോനെ ആരേയും പറഞ്ഞയക്കല്ലെ😂😂 തല്ല് കിട്ടും
Barroz tolinja cinema ethu polethe cinema eni relse chyarthu😂😂😂😂🙏🙏🙏🙏
Baroz marco randum randu jurner ane onu kuttikalde cinma baroz randu marco mas and vilence cinma baroz marco randuum super hit cinmkal ane
Barrozzz🎉🎉🎉🎉🎉
Marco vs baroz ഇങ്ങനെ title ഇടാൻ നിനക്ക് ഉളുപ്പ് ഇല്ലേ
സൂപ്പർ സ്റ്റാറുകൾ സംവിധാനം ചെയ്ത സിനിമകൾ പോക്കാനെന്നാ പറയുന്നത്.ഉപേന്ദ്ര ui മോഹൻലാൽ ബറോസ്.രണ്ടുപേരെയും ക്രിസ്മസ് കാലം രക്ഷിച്ചില്ലേ
ഉപേന്ദ്ര സംവിധം ചെയ്ത മുൻകാല ചിത്രങ്ങൾ എല്ലാം വലിയ ഹിറ്റുകൾ ആയിട്ടുണ്ട്.
താനെന്ത് റിവ്യു ആണ് പറ്റുന്നത് പടം കണ്ടിട്ട് പറയു😢😢😢
Baros only win 2024 combi acter lalappan
Barroz 150cr urappanu 🎉🎉🎉
Padam kuttikal eattaduthu🎉🎉
Laliattanchanali
ബറോസ് 200 കോടി ഉറപ്പ്, 🙏
Lalappan heavy bomb again 💣😂
മമ്മൂട്ടിയുടെ വടക്കൻപാട്ടിന്ന്സാധ്യതയുണ്ടോ.?
ഒടിയൻ - മരക്കാർ - വാലിബൻ ഈ 3 സിനിമകൾ മോശം ആണെങ്കിലും ജിസിസി യിൽ ഫസ്റ്റ് 3 ദിവസം നല്ല കളഷൻ ഉണ്ടായിരുന്നു പക്ഷെ ബറോസ് ജിസിസി ബുക്കിങ് മോശം ആണ് കാരണം മാർക്കോ
Lalettan one and only baroze lalettan
ഇവന് പോലും ബറോസ് പിടിച്ചിട്ടില്ല
കോഴിക്കോട് തിയ്യേറ്റിർ കാലിയാണ് ഫോട്ടോ വണൊ
ആദ്യം നിന്റെ പേര് മാറ്റാൻ നോക്ക് അല്ലെങ്കിൽ ചാനെൽ പൂട്ടി പോകാൻ നോക്, അത്ര വലിയ റീച്ചൊന്നും ഇല്ലാത്ത ചാനെൽ അല്ലെ, കുത്തിത്തിരുപ്പ് ചാനൽ അല്ലെ, നീ പൂട്ടി പോയാലും ഒരു പ്രശ്നവും ഇല്ല
Tangal thudangyqlo barros vella pushan😂😂😂
ബാറോസ് budget എത്ര
Marco 60 cr plus........
Paroooshhhh 100 koli aayooo😂😂😂
50 കോടി കിട്ടിയാൽ ഭാഗ്യം
തുടരും, L2E ഇതിന്റെ എല്ലാം ക്ഷീണം തീർക്കും
Barooos thoori thskarnnu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Barroz😂
ബറോസ് വിട്ടേക്ക് ബ്രോ... എന്ത് കണ്ടിട്ടാണ് തമിൾ നാട്ടിൽ പോസിറ്റീവ് അഭിപ്രായം ആണെന്ന് പറഞ്ഞത്... കോപ്പാണ്... ഇത് നിലം തൊടാതെ പൊട്ടും മാഷേ... എമ്പുരാൻ നോക്കിയാൽ മതി ഇനി.
Barroz
Baroz budget 60cr alle
Baros 200 kodi chilav .apol 400 kodi kittiyal alle vijayku
ബറോസ് വൻ ദുരന്തം
Barrooz nte ponne super padam ntha direction 😂😂😂😂😂😂😂😂😂
Cash waste aavum
Malaklat barroz only hope empuraan
😂😂😂😂😂
നല്ല degrading വരുന്നുണ്ട്. ആവറേജ് ആയ barros ഒക്കെ kok നേ പോലെ ഉളളവർ ദുരന്തം റിവ്യൂ ആണ് കൊടുക്കുന്നത്
😂