ഒന്ന് പോടോ നല്ല പടമാണെങ്കിൽ എല്ലാവരും കാണും. അതിന് ഒരുത്തന്റെയും റിവ്യൂ കേൾക്കേണ്ട ആവശ്യമില്ല. തല്ലിപ്പൊളി പടം എടുത്താൽ ജനങ്ങൾക്ക് പൈസ കളയാൻ ഭ്രാന്ത് ഒന്നുമില്ല. പിന്നെ ആറാട്ട് അണ്ണൻ നല്ല റിവ്യൂവർ ആണ് എന്റെ അഭിപ്രായത്തിൽ. ഉള്ളത് തുറന്ന് പറയും അതും പുള്ളിയോട് ആരെങ്കിലും അഭിപ്രായം ചോദിച്ചാൽ മാത്രം.ഇപ്പോൾ ഇറങ്ങുന്ന ഒരു പടവും പത്തു കാശിനു കൊള്ളില്ല.
ലാലേട്ടനെ എനിക്ക് വളരെ ഇഷ്ടമാണ് എന്നു വച്ച് താങ്കൾ ഇത്തരത്തിലുള്ള സിനിമ ചെയ്താൽ കാണാൻ ബുദ്ധിമുട്ടാണ് കിരീടത്തിൽ നിന്നും ദേവാസുരത്തിൽ നിന്നു മൊക്കെ താങ്കൾ വളരെ താഴോട്ട് പോയിരി ക്കുന്നു താങ്കൾ ഇനിയുമത് മനസിലാക്കിയില്ലെങ്കിൽ നാശമാണ് താങ്കൾ നല്ലഒരു അഭിനേതാവാണ് ബാത്ത്റൂമിലല്ലാതെ താങ്കൾ പാട്ടു പാടു കയോ സംവിധാനം ചെയ്യ്യുകയോ ചെയ്യരുത് നല്ല സിനിമ കളിൽ അഭിനയിക്കു വിഷമം കൊണ്ട്😮 പറയുകയാണ് താകൾ യാതാർത്ഥ്യത്തിലേക്ക് തിരിച്ചു വരു അൽപം ലോജിക്ക് ഉള്ള സിനിമ കളിൽ അഭിനയിക്കു ഞാൻ താങ്കൾക്കൊപഠ കൂറെ കറികൾ ഉണ്ടാക്കിയിട്ട് കാര്യമില്ല കഴിക്കാൻ പറ്റുന്നത് ഉണ്ടാക്കൂ
എല്ലാ സിനിമകളും എല്ലാവരും ചേർന്ന് വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞു സിനിമ പരാജയപ്പെടുത്തരുത് 🙏🙏🙏🙏🙏 സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് ഓർമ്മ വേണം സിനിമ ഒരു വ്യവസായമാണ് അല്ലാതെ സേവനം അല്ല അതുകൊണ്ട് സിനിമ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല കുശുമ്പ് പറഞ്ഞ് കാണുവാൻ വരുന്ന ആളുകളെ പിന്തിരിപ്പിക്കരുത്🙏🙏🙏🙏🙏🙏 നല്ല സിനിമ ചീത്ത സിനിമ എന്താണെന്ന് വിശദമായി പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു അനുസരിച്ച് സിനിമ മുതലാളിക്ക് സിനിമ നിർമ്മിക്കാം അല്ലേ 👍👍👍👍
റിവ്യൂ ചെയ്തതുകൊണ്ട് മാത്രം പടം പരാജയപ്പെടുകയില്ല നല്ല സിനിമയാണെങ്കിൽ ഓടും 10 40 വർഷം സിനിമയിൽ ഉണ്ടായിട്ട് കാര്യമില്ല സിനിമ എന്താണെന്ന് ആദ്യം മനസ്സിലാക്കുക സംവിധാനം എങ്ങനെ ചെയ്യണം എന്ന് അതും ആദ്യം മനസ്സിലാക്കുക നല്ല ചിത്രം മലയാളികൾ ഇരുകൈ നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ റിവ്യൂ ചെയ്തതുകൊണ്ട് വിജയിക്കുകയുമില്ല പരാജയപ്പെടുകയും ഇല്ല
പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത് കണ്ടപ്പോൾ അണ്ണനും ഒരു മോഹം. പക്ഷെ അണ്ണാ ഇതൊക്കെ സ്വൽപം ക്രിയേറ്റിവിറ്റി വേണ്ട ഏർപ്പാടാണ്. അണ്ണന് പറഞ്ഞിട്ടുള്ളത് അഭിനയം മാത്രമാണ്. അത് ഭംഗിയായി ചെയ്യുക. 😱😱😱
A film is just like a human life..Everyone has their own identical life..Every film has its own life and genres.. Barroz is a feel good movie.. Good is always eternal...
എന്തിനാ മോനെ ഇങ്ങനെ കരയുന്നത് പടം അബദ്ധം ആണെങ്കിൽ മോശം എന്ന് പറയുന്നത് സാധാരണയാണ് . പിന്നെ മറ്റുള്ള നടൻമാരുടെ സിനിമയെ മോശം എന്ന പറയുന്നതും നല്ല പ്രവണതയല്ല. 😂😂😂😂
Malayalam Film Premalu budget Rs. 9 crore... Worldwide box office collection Rs. 136 crore .... Profit is more than 1510% .... Is there any other Indian film which made more than 1510% profit during 2023 & 2024 Profit % is more than Dangal, Jawan, Bahubali 2 & Pyshpa 2
@@risrisu2366 ohh pinne ivan maru review idunnathinu munne pandu ningal onnum film kanan poyille😅? pndu ullorum kooli pani eduthittu okke thanne film nu poye . Swantham oru thalachor ille bro oruthante review kandu veno film nu pokan .?
ഞാൻ ചീത്ത വിളിക്കുന്നില്ല...ഇത്രയും നല്ല സിനിമയെ ഇനി ട്രോലിയാൽ....aaraatu അണ്ണാ...മേലിൽ...ലാലേട്ടാ..love you.....❤❤❤❤❤❤ നിങ്ങൽ ലോക സിനിമയുടെ gift ആണ്...കേരളത്തിലെ ചില പൊട്ടനമ്മാരുടെ അടുത്ത് വന്നു പെട്ടു എന്നത് ഒഴിച്ചാൽ മലയാളത്തിൻ്റെ സ്വന്തം അഭിമാനം..അഹങ്കാരം... that's you....❤❤❤❤❤കേരളത്തിലെ 99.9 ശതമാനം ആളുകളുടെയും മനസിൽ നിങ്ങൾക്ക് മാത്രമേ ഇടമുള്ളു....എൻ്റെ ജീവിതത്തിലെ ഒരേ ഒരു ആഗ്രഹം ഏട്ടനെ നേരിട്ട് കാണണം...❤❤❤❤ഏട്ടൻ ഹോളിവുഡിൽ ആയിരുന്നെങ്കിൽ ഇതിനോടകം ഇതിനോടകം കുറഞ്ഞത് 10 ഓസ്കാർ.....❤❤❤❤❤..നിങ്ങളെ കളിയ്യക്കുന്നവർ വെറും അന്ധന്മാർ ആണ്...love you ലാലേട്ടാ ❤❤❤❤
💥💥💪🔥പടം കേറി കൊളുത്തി 👏👏 സ്ക്രീനിൽ മോഹൻലാലിനെ കണ്ടാൽ തന്നെ ടിക്കറ്റിന്റെ പൈസ മുതലായി ,,, ബാക്കി ലാലേട്ടന്റെ സൗണ്ട്, അഭിനയം , സോങ്ങ് ,, ലാലേട്ടന്റെ ആക്ഷൻ ലാലേട്ടന്റെ സംവിധാനം എല്ലാം ബോണസാണ് ,,, ടിക്കറ്റിന് 1000 രൂപ മുടക്കിയാൽ പോലും ലാഭമേയുള്ളൂ👏💥🔥💪 ഇത് മാസ്സല്ല ,,, ഇത് കുട്ടികൾക്കുള്ള ക്ലാസ്സ് ആണ്,,, പടം കേറി കൊളുത്തി ,, ഇത് മഹാ സംഭവം,,, ലാലേട്ടന്റെ ഒരു സോങ് ഉണ്ട് അത് മതി ടിക്കറ്റിൻ്റെ പൈസ മുതലാവാൻ 💥💥👏👏
എല്ലാ ചാനലുകാരും സത്യമായ കാര്യമാണ് റിവ്യൂ ചെയ്തത് നല്ല സിനിമയാണെങ്കിൽ എന്ത് റിവ്യൂ വന്നാലും ഓടും അല്ലാതെ ചവിട്ടുനാടകം സിനിമ വന്നാൽ ഓടുകയില്ല 40 വർഷം എക്സ്പീരിയൻസ് ഉണ്ടായാൽ മാത്രം പോരാ സിനിമ എന്താണെന്ന് ആദ്യം പഠിക്കണം എന്നിട്ട് വേണം സംവിധാനം ചെയ്യാൻ നല്ല ചിത്രം മലയാളികൾ ഇരു കൈ നീട്ടി സ്വീകരിച്ചിട്ടുള്ളൂ കേരളത്തിൽ അത് ആദ്യം മനസ്സിലാക്കണം റിവ്യൂ ചെയ്തതുകൊണ്ട് മാത്രം ഒരു സിനിമ പരാജയം ആവുകയില്ല വിജയമാവുകയില്ല
ഈ പടത്തിന് എന്താ കുഴപ്പം ഇത്രയും നല്ല വിഷ്വൽ ക്വാളിറ്റി ഉള്ള ഏതു പടമാണ് മലയാളത്തിൽ ഇതുവരെ ഇറങ്ങിയത് ..
നല്ല സിനിമയാണെങ്കിൽ ജനം കാണും അല്ലെങ്കിൽ 8 നിലയിൽ പൊട്ടും അതിന് ആരും തെറി പറയുകക്കല്ല
ഒന്ന് പോടോ നല്ല പടമാണെങ്കിൽ എല്ലാവരും കാണും. അതിന് ഒരുത്തന്റെയും റിവ്യൂ കേൾക്കേണ്ട ആവശ്യമില്ല. തല്ലിപ്പൊളി പടം എടുത്താൽ ജനങ്ങൾക്ക് പൈസ കളയാൻ ഭ്രാന്ത് ഒന്നുമില്ല. പിന്നെ ആറാട്ട് അണ്ണൻ നല്ല റിവ്യൂവർ ആണ് എന്റെ അഭിപ്രായത്തിൽ. ഉള്ളത് തുറന്ന് പറയും അതും പുള്ളിയോട് ആരെങ്കിലും അഭിപ്രായം ചോദിച്ചാൽ മാത്രം.ഇപ്പോൾ ഇറങ്ങുന്ന ഒരു പടവും പത്തു കാശിനു കൊള്ളില്ല.
ലാലേട്ടനെ എനിക്ക് വളരെ ഇഷ്ടമാണ് എന്നു വച്ച് താങ്കൾ ഇത്തരത്തിലുള്ള സിനിമ ചെയ്താൽ കാണാൻ ബുദ്ധിമുട്ടാണ് കിരീടത്തിൽ നിന്നും ദേവാസുരത്തിൽ നിന്നു മൊക്കെ താങ്കൾ വളരെ താഴോട്ട് പോയിരി ക്കുന്നു താങ്കൾ ഇനിയുമത് മനസിലാക്കിയില്ലെങ്കിൽ നാശമാണ് താങ്കൾ നല്ലഒരു അഭിനേതാവാണ് ബാത്ത്റൂമിലല്ലാതെ താങ്കൾ പാട്ടു പാടു കയോ സംവിധാനം ചെയ്യ്യുകയോ ചെയ്യരുത് നല്ല സിനിമ കളിൽ അഭിനയിക്കു വിഷമം കൊണ്ട്😮 പറയുകയാണ് താകൾ യാതാർത്ഥ്യത്തിലേക്ക് തിരിച്ചു വരു അൽപം ലോജിക്ക് ഉള്ള സിനിമ കളിൽ അഭിനയിക്കു ഞാൻ താങ്കൾക്കൊപഠ കൂറെ കറികൾ ഉണ്ടാക്കിയിട്ട് കാര്യമില്ല കഴിക്കാൻ പറ്റുന്നത് ഉണ്ടാക്കൂ
പുഷ്പ 2 വിൻ്റെ നെഗറ്റീവ് റിവ്യു നമ്മൾ കണ്ടതല്ലേ.. പടം ഇപ്പോൾ 500 കോടി ക്ലബ്ബിൽ എത്തി !
North India hit ayi. That's the reason
അഞ്ഞൂറല്ല ആയിരത്തി എഴുന്നൂറ്റമ്പത്
Ath pushpa ith barrooosh😂
എല്ലാ സിനിമകളും എല്ലാവരും ചേർന്ന് വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞു സിനിമ പരാജയപ്പെടുത്തരുത് 🙏🙏🙏🙏🙏 സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് ഓർമ്മ വേണം സിനിമ ഒരു വ്യവസായമാണ് അല്ലാതെ സേവനം അല്ല അതുകൊണ്ട് സിനിമ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല കുശുമ്പ് പറഞ്ഞ് കാണുവാൻ വരുന്ന ആളുകളെ പിന്തിരിപ്പിക്കരുത്🙏🙏🙏🙏🙏🙏 നല്ല സിനിമ ചീത്ത സിനിമ എന്താണെന്ന് വിശദമായി പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു അനുസരിച്ച് സിനിമ മുതലാളിക്ക് സിനിമ നിർമ്മിക്കാം അല്ലേ 👍👍👍👍
ചുരുക്കിപ്പറഞ്ഞാൽ...പടം പൊളിഞ്ഞു ല്ലേ
Potta padam award of 2024 goes to Barroz
റിവ്യൂ ചെയ്തതുകൊണ്ട് മാത്രം പടം പരാജയപ്പെടുകയില്ല നല്ല സിനിമയാണെങ്കിൽ ഓടും 10 40 വർഷം സിനിമയിൽ ഉണ്ടായിട്ട് കാര്യമില്ല സിനിമ എന്താണെന്ന് ആദ്യം മനസ്സിലാക്കുക സംവിധാനം എങ്ങനെ ചെയ്യണം എന്ന് അതും ആദ്യം മനസ്സിലാക്കുക നല്ല ചിത്രം മലയാളികൾ ഇരുകൈ നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ റിവ്യൂ ചെയ്തതുകൊണ്ട് വിജയിക്കുകയുമില്ല പരാജയപ്പെടുകയും ഇല്ല
എന്നാ.. നീ ഒന്ന് കാണിച്ചു താ...
True
Plz watch barroz ..it’s undoubtedly a good movie
പിന്നെ ഇതെന്താ കോപ്പാണ്
Yes
ആറാട്ടണ്ണനെ ഇതിൽ ഉൾപെടുതെണ്ടായിരുന്നു അയാളോട് ചോദിച്ചാൽ മാത്രമാണ് അയാൽ റിവ്യൂ പറയുക.
മറ്റുള്ളവർ അങ്ങനെയല്ലസ്വന്തം ചാനലിൽ റിവ്യൂ ഇടും
സൂപ്പർ ബ്രോ.. കുറെ റിവ്യൂ ഡാഷന്മാരുണ്ട്
പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത് കണ്ടപ്പോൾ അണ്ണനും ഒരു മോഹം. പക്ഷെ അണ്ണാ ഇതൊക്കെ സ്വൽപം ക്രിയേറ്റിവിറ്റി വേണ്ട ഏർപ്പാടാണ്. അണ്ണന് പറഞ്ഞിട്ടുള്ളത് അഭിനയം മാത്രമാണ്. അത് ഭംഗിയായി ചെയ്യുക. 😱😱😱
നീ ഫിലിം കണ്ടോ
😂😂
Bro its a childrens movie pls under stand
നീ പോയി ആദ്യം സിനിമ കാണടാ.. എന്നിട്ട് കുരയ്ക്ക്
Oru tengayum ariyatem kanateyum dailog vidalle bro
Super hit film 3D barroz ❤❤🔥🔥🔥🔥 Mohanlal direction successful big salute ❤❤❤❤🔥🔥
A film is just like a human life..Everyone has their own identical life..Every film has its own life and genres.. Barroz is a feel good movie.. Good is always eternal...
എന്തെ ഈ ചിന്ത സ്വന്തം ഫാൻസിന്റെ സിനിമയല്ലാത്ത സിനിമകൾ ക് റിവ്യൂ വരുമ്പോൾ ഈ വിഷമം കണ്ടില്ലല്ലോ ആഘോഷിക്കുകയല്ലേ ചെയ്തത് അനുഭവിച്ചോ 😂😂😂
പടം മോശമായതിനു വല്ലവരെയും കുറ്റം പറഞിട്ടുകാര്യമുണ്ടോ.
Baroz film kanduu... Kollam film❤
ലാലപ്പൻ ഫാൻസ് കരിച്ചിൽ തുടങ്ങീട്ട് വർഷങ്ങളായല്ലൊ സഹതാപം തോന്നുന്നു😂
എന്തിനാ മോനെ ഇങ്ങനെ കരയുന്നത് പടം അബദ്ധം ആണെങ്കിൽ മോശം എന്ന് പറയുന്നത് സാധാരണയാണ് . പിന്നെ മറ്റുള്ള നടൻമാരുടെ സിനിമയെ മോശം എന്ന പറയുന്നതും നല്ല പ്രവണതയല്ല. 😂😂😂😂
ഫാമിലി ഫിലിം ❤️❤️
സൂപ്പർ സൂപ്പർ 💪💪
കലക്കി 👍👍
നല്ല സിനിമ ❤️❤️
Adipoli picture
😂😂 picture ochira😅😅
@@SirajPuthiyakadavkoya kunj ethi 😂😂😂
It’s a good movie ..❤❤❤
@@Nasnu-t1k 🤫🤫🤣🤣🤪🤪
🔥🔥🔥
Man you said it 😂😂😂👍👍👍👍👍
Our mohanlal sir next padakkam release date please mention 😂😂😂😂
Good comedy film like bro daddy. Laalettan❤
@@abdulrazaknalka2458കോയ കുഞ്ഞുങ്ങൾ എതിയട 😂😂😂😂
Agent mamatty theetam faans
അങ്ങനെ അതും ശവമായി
❤❤❤❤❤
നല്ലവണ്ണം കരയുന്നുണ്ട് എന്താണെന്നറിയില്ല
Why??it’s undoubtedly a very good movie ❤
@Nasnu-t1k തല്ലിപ്പൊളി പടം
@@kannankollam1711no dear .. I watched yesterday..very good movie ❤❤❤❤
@@kannankollam1711 nope watch yesterday undoubtedly a good movie❤❤
കുട്ടികളെ പടം ആണെന്നറിഞ്ഞിട്ട് എന്തിനാ പോണേ
കുട്ടികളെ തന്നെ പറഞ്ഞു വിടാൻ പറ്റുമോ ദാസപ്പാ
😅😅😅😅😅😅😅😅😅😅😅😅
Baroz super movie ane ithu kuttikalude cinma ane a reethyil kanda pore
Aano anitu Baki para 😅😅😅
Please mind your words. ധാരാളം ആൾകാർ കാണുന്നതാണ്. മലയാളം നിനക്കു വേണ്ടെങ്കിൽ കാണണ്ട. മാതൃ ഭാഷയെ അപമാനിക്കരുതേ
നല്ല സിനിമ💪mohanLal💪💪
Film superaa...
Njangal kandu
Mm manassilaayi😂
പണ്ഡിതൻ ആണെന്ന് തോന്നുന്നു 🤔🤔🤔
Malayalam Film Premalu budget Rs. 9 crore... Worldwide box office collection Rs. 136 crore .... Profit is more than 1510% .... Is there any other Indian film which made more than 1510% profit during 2023 & 2024
Profit % is more than Dangal, Jawan, Bahubali 2 & Pyshpa 2
1411% aan
ഇത് ആരാധകൻ അല്ല. "മൂത്രണ്ണൻ" ആളെ മനസിലായില്ലേ
Review kandu povunavar othiri aalkar undu.Athu cinemaye bhadikum.Chilathu manapoorvam mosham review kodukum But aa cinema nallathayirikum.Oru film ellavarum accept cheyyunathu different aanu.Oralku ishtapedam vere oralku ishtapedilla.Athukondu review cheyyumbol alojichu review cheyyuka.
ആറാട്ട് അണ്ണൻ, kok, അശ്വിനി ആരാ
Kok😂
പൊട്ടി തെറി തിയേറ്റർ ഇടിഞ്ഞു വീണോ 😀😀😀
😂😂😂താൻ അരുവാ 🤔വേണമെങ്കിൽ കണ്ടാൽ മതി 😡😂പിള്ളേര് കാണട്ടെ
Good 👌
ഈ സാധനം ഒന്നു നിർത്തി തരാമോ.
👍
അതിനു നിനക്കൊന്നും വേറെ പണിയില്ലേ നിന്നോട് ആരാ പറഞ്ഞേ പടം കാണാൻ ചെറിയ കുട്ടികളോട്ട് കളിക്കുന്നെ 250രൂപ പോയത് കൊണ്ടാണോ... 🤔
Ithu kittikalude padam aanu....nannaytund film
എബൂരാനോടു കൂടി പ്രത്യിവി രാജ് സംവിധാനം നിർത്തിക്കോളും
ഇതേതാ പുതിയ ഒരു പാനൽ
പണ്ടത്തേ സിനിമക്ക് റിവ്യൂ ഉണ്ടായിരുന്നോ എന്നിട്ട് ചില പടങ്ങൾ നന്നായി ഓടിയിട്ടുണ്ട്
Ee Christmas barroz thuukki. Onnum nokkankanda kidilam movie 🔥🔥🔥🔥🔥🔥🔥🔥
താഴെ തൂങ്ങി കിടക്കുന്ന സാധനം ഇനി മുതൽ barroz എന്ന് അറിയപ്പെടും..
Yes ..watched yesterday superb movie ❤❤
ഹോ.. ലാലേട്ടനെ പഠിപ്പിക്കാൻ ഇവനൊക്കെ ഏതാ
😂😂😂
Kok nu itthavana pooti veezhum
Best movie നന്നായി പൈസ മേടിച്ചു egane പറയുന്നത് ശെരിയെല്ല
😂 myr
Ivanara, Antony de kunjammede monaa?
Chuluvil kpdi adikkal eni nadakkilla makkale
😅
Moonchiya padam moonchiya padam thanne, reviewersine kuttam paranjitu oru prayjanavum illa
It’s definitely a good movie ..poyi Kanado aadhyam
Prithrajinu endegilum kindi ariyoo avanu script vayichadu onne podaaa
Aarattine panjnnikidannam
Negative parayumbl atum avanmarkku oru sukham
Cocachii tholinja peru 😂😂😂
Ayyo mohanlalinte urkkam thoongi movie
നീ കാണണ്ട
Ninne aarada invite cheythathu..
ഈ സിനിമ വേറെ ലെവലിൽ മാറിയിരിക്കും...sure ❤❤❤❤
@@bijumahivihi6089 തീർച്ചയായും ഈ ആഴ്ച കഴിഞ്ഞാൽ മാറിയിരിക്കും
😂😂😂😅😅😅
😂😂😂😂😂😂😂😂😂😂😂😂😂
സിനിമ ഇറങ്ങി 3-4 ദിവസം വരെ യാതൊരു റിവ്യൂവും അനുവദിക്കരുത്...
@@risrisu2366 ohh pinne ivan maru review idunnathinu munne pandu ningal onnum film kanan poyille😅? pndu ullorum kooli pani eduthittu okke thanne film nu poye . Swantham oru thalachor ille bro oruthante review kandu veno film nu pokan .?
Onnu podo...aradhana moothu pranthayi...aarkkum kuttam parayan pattille?
Onnu pode yenichu ninakkonnum oru paniyum illede ore vananghal iranghikolum nalla resamundu kandndirikkaan.😂😂😂😂
Extrimits mongum
Thaikilavan mega koppon sponsered
ആസ്വിനി മുണ്ടൻ നന്നായി ഫ്‌ളൂട്ട് വായിക്കും 😅😅😅😅
Satthyam
ഞാൻ ചീത്ത വിളിക്കുന്നില്ല...ഇത്രയും നല്ല സിനിമയെ ഇനി ട്രോലിയാൽ....aaraatu അണ്ണാ...മേലിൽ...ലാലേട്ടാ..love you.....❤❤❤❤❤❤ നിങ്ങൽ ലോക സിനിമയുടെ gift ആണ്...കേരളത്തിലെ ചില പൊട്ടനമ്മാരുടെ അടുത്ത് വന്നു പെട്ടു എന്നത് ഒഴിച്ചാൽ മലയാളത്തിൻ്റെ സ്വന്തം അഭിമാനം..അഹങ്കാരം... that's you....❤❤❤❤❤കേരളത്തിലെ 99.9 ശതമാനം ആളുകളുടെയും മനസിൽ നിങ്ങൾക്ക് മാത്രമേ ഇടമുള്ളു....എൻ്റെ ജീവിതത്തിലെ ഒരേ ഒരു ആഗ്രഹം ഏട്ടനെ നേരിട്ട് കാണണം...❤❤❤❤ഏട്ടൻ ഹോളിവുഡിൽ ആയിരുന്നെങ്കിൽ ഇതിനോടകം ഇതിനോടകം കുറഞ്ഞത് 10 ഓസ്കാർ.....❤❤❤❤❤..നിങ്ങളെ കളിയ്യക്കുന്നവർ വെറും അന്ധന്മാർ ആണ്...love you ലാലേട്ടാ ❤❤❤❤
😂
Karthaave
Knowingly or unknowingly u said it man ❤❤❤❤❤❤❤
ഇവൻ കളിയാക്കിയതാണോ?
നിനക്ക് വട്ട് ano😅😅💞👍3💞👍👍😅
💥💥💪🔥പടം കേറി കൊളുത്തി 👏👏 സ്ക്രീനിൽ മോഹൻലാലിനെ കണ്ടാൽ തന്നെ ടിക്കറ്റിന്റെ പൈസ മുതലായി ,,, ബാക്കി ലാലേട്ടന്റെ സൗണ്ട്, അഭിനയം , സോങ്ങ് ,, ലാലേട്ടന്റെ ആക്ഷൻ ലാലേട്ടന്റെ സംവിധാനം എല്ലാം ബോണസാണ് ,,, ടിക്കറ്റിന് 1000 രൂപ മുടക്കിയാൽ പോലും ലാഭമേയുള്ളൂ👏💥🔥💪 ഇത് മാസ്സല്ല ,,, ഇത് കുട്ടികൾക്കുള്ള ക്ലാസ്സ് ആണ്,,, പടം കേറി കൊളുത്തി ,, ഇത് മഹാ സംഭവം,,, ലാലേട്ടന്റെ ഒരു സോങ് ഉണ്ട് അത് മതി ടിക്കറ്റിൻ്റെ പൈസ മുതലാവാൻ 💥💥👏👏
🤣🤣🤣🤣🤣🤣
😂😂😂😂😂😂😂😂
Kotho
Mair poooori thyoliiii koothich pindaaachi nadakam
തേങ്ങ ആണ് 😂
എല്ലാ ചാനലുകാരും സത്യമായ കാര്യമാണ് റിവ്യൂ ചെയ്തത് നല്ല സിനിമയാണെങ്കിൽ എന്ത് റിവ്യൂ വന്നാലും ഓടും അല്ലാതെ ചവിട്ടുനാടകം സിനിമ വന്നാൽ ഓടുകയില്ല 40 വർഷം എക്സ്പീരിയൻസ് ഉണ്ടായാൽ മാത്രം പോരാ സിനിമ എന്താണെന്ന് ആദ്യം പഠിക്കണം എന്നിട്ട് വേണം സംവിധാനം ചെയ്യാൻ നല്ല ചിത്രം മലയാളികൾ ഇരു കൈ നീട്ടി സ്വീകരിച്ചിട്ടുള്ളൂ കേരളത്തിൽ അത് ആദ്യം മനസ്സിലാക്കണം റിവ്യൂ ചെയ്തതുകൊണ്ട് മാത്രം ഒരു സിനിമ പരാജയം ആവുകയില്ല വിജയമാവുകയില്ല
മൂത്ത jimitt 😂
Adipoli
ആർക്ക് വേണം മലയാളം സിനിമ
Nice movie❤❤
Yesss❤❤❤❤❤
പൈസ അടിച്ചു മാറ്റാൻ പുതിയ വഴി കണ്ടുപിടിച്ചു.
തല്ലിപ്പൊളി. കിളവൻ ഇനി വീട്ടിൽ പോയി ഇരിക്കാൻ പറ
പൈസ പോയെന്ന് ഓർത്തിട് ആയിരിക്കും🤣🤣🤣🤣
പൈസ പോകാൻ ഇന്റെ മമ്മുണ്ണിയുടെ പടമല്ല
Poda Potta.
Another flop by Lalappan. Acting in movies will not make you a director Lalappa.
Poda potta..poyi padam kaanu..it’s awesome ❤❤❤
ഇത് ഏത് പുണ്ടാമോൻ
😂😂😂